Plumbing tech
Plumbing tech
  • 260
  • 226 523

วีดีโอ

വെള്ളം തീർന്നാൽ pump ഓൺ ചെയ്യുന്ന ബുദ്ധിമുട്ട് ഇനി വരില്ല....
มุมมอง 7049 ชั่วโมงที่ผ่านมา
#floatswich #sinicon #pumpautomatic#plumbingwork 9562364326contract me.. In trivandrum all types of plumbing work....
വാട്ടർ tank നിറഞ്ഞു കളയുമെന്ന ടെൻഷൻ വേണ്ട
มุมมอง 18228 วันที่ผ่านมา
#aquamax #amazon #waterflowalarm
ജെസിബി ഉപയോഗിച്ച് റോഡ് വൃത്തിയാക്കിയപ്പോൾ |പൈപ്പ് പൊട്ടി പോയി 😂😂😂
มุมมอง 69หลายเดือนก่อน
#waterauthority #pipeline #plumbing #diverter #plumbingwork #plumbingtech #waste #plumbingservices
വീഡിയോ കണ്ടു വിളിച്ചതിനു ഉടൻ പരിഹാരം 👍
มุมมอง 176หลายเดือนก่อน
വീഡിയോ കണ്ടു വിളിച്ചതിനു ഉടൻ പരിഹാരം 👍# #plumbing #plumbingtech #waste #diverter #plumbingservices #floorwaste #septictankinstallation
bathroom final fittings
มุมมอง 172 หลายเดือนก่อน
Work enquiries 9562364326
പഴയ വാഷ്ബേസിൻ മാറ്റി പകരം പുതിയ half pedastral ബേസിൻ എങ്ങനെ വയ്ക്കാം 👍
มุมมอง 482 หลายเดือนก่อน
പഴയ വാഷ്ബേസിൻ മാറ്റി പകരം പുതിയ half pedastral ബേസിൻ എങ്ങനെ വയ്ക്കാം 👍 #plumbing #plumbingtech #waste #diverter #halfpedastral work enquiries 9562364326
ടേബിൾ വാഷ് ബേസിൻ എങ്ങനെ ഫിറ്റുചെയ്യാം |അതിനു മൊത്തം ചിലവ് എത്ര |
มุมมอง 892 หลายเดือนก่อน
ടേബിൾ വാഷ് ബേസിൻ എങ്ങനെ ഫിറ്റുചെയ്യാം |അതിനു മൊത്തം ചിലവ് എത്ര |
സെപ്റ്റിക് tank ചെയുമ്പോൾ base ഫിക്സ് ചെയ്യുക
มุมมอง 242 หลายเดือนก่อน
സെപ്റ്റിക് tank ചെയുമ്പോൾ base ഫിക്സ് ചെയ്യുക
work enquiries contact 9562364326
มุมมอง 122 หลายเดือนก่อน
work enquiries contact 9562364326
wall mixer convert to diverter
มุมมอง 312 หลายเดือนก่อน
wall mixer convert to diverter
മഴകാലങ്ങളിൽ നമ്മുടെ വാട്ടർ tank വൃത്തിയാക്കുന്ന രീതി |
มุมมอง 532 หลายเดือนก่อน
മഴകാലങ്ങളിൽ നമ്മുടെ വാട്ടർ tank വൃത്തിയാക്കുന്ന രീതി |
ടോയ്‌ലെറ്റിൽ കുളിക്കുന്ന വെള്ളം പോകുന്നില്ല.. /
มุมมอง 262 หลายเดือนก่อน
ടോയ്‌ലെറ്റിൽ കുളിക്കുന്ന വെള്ളം പോകുന്നില്ല.. /
cpvc pipe installation
มุมมอง 513 หลายเดือนก่อน
cpvc pipe installation
നിങ്ങളുടെ വേസ്റ്റ് കുഴി നിറയുന്ന പ്രശ്നം ഉണ്ടോ? |അതിനു പരിഹാരം
มุมมอง 1.7K3 หลายเดือนก่อน
നിങ്ങളുടെ വേസ്റ്റ് കുഴി നിറയുന്ന പ്രശ്നം ഉണ്ടോ? |അതിനു പരിഹാരം
മഴവെള്ളത്തിന്റെ പൈപ്പ് നിങ്ങൾക്കു |ഈസി ആയി |ലൈൻ ചെയ്യാം 👍
มุมมอง 3674 หลายเดือนก่อน
മഴവെള്ളത്തിന്റെ പൈപ്പ് നിങ്ങൾക്കു |ഈസി ആയി |ലൈൻ ചെയ്യാം 👍
hydro pneumatic pumping syestem.. എങ്ങനെ work ചെയ്യുന്നത്...
มุมมอง 504 หลายเดือนก่อน
hydro pneumatic pumping syestem.. എങ്ങനെ work ചെയ്യുന്നത്...
യൂറോപ്യൻ ക്ലോസേറ്റ് നിങ്ങൾക്കു സ്വന്തമായി ഫിറ്റുചെയ്യാം @plumbingtech4386
มุมมอง 4024 หลายเดือนก่อน
യൂറോപ്യൻ ക്ലോസേറ്റ് നിങ്ങൾക്കു സ്വന്തമായി ഫിറ്റുചെയ്യാം @plumbingtech4386
മണ്ണ് ചുമരിലും വാഷ്ബേസിൻ നല്ല ബലത്തിൽ ഫിറ്റുചെയ്യാം | അതും ഈസി ആയി |
มุมมอง 715 หลายเดือนก่อน
മണ്ണ് ചുമരിലും വാഷ്ബേസിൻ നല്ല ബലത്തിൽ ഫിറ്റുചെയ്യാം | അതും ഈസി ആയി |
tabletop washbasin |എങ്ങനെ ഫിറ്റ്‌ ചെയ്യാം
มุมมอง 395 หลายเดือนก่อน
tabletop washbasin |എങ്ങനെ ഫിറ്റ്‌ ചെയ്യാം
ഒരു ബാത്‌റൂമിന്റെ ഫിറ്റിംഗ്സ് ഇനി വളരെ എളുപ്പത്തിൽ ചെയ്യാം 👍👍
มุมมอง 705 หลายเดือนก่อน
ഒരു ബാത്‌റൂമിന്റെ ഫിറ്റിംഗ്സ് ഇനി വളരെ എളുപ്പത്തിൽ ചെയ്യാം 👍👍
നാലിഞ്ചു പൈപ്പിന്റ അകത്തുകൂടെ ആൽമരം വളർന്നു വലുതായി... 👍
มุมมอง 255 หลายเดือนก่อน
നാലിഞ്ചു പൈപ്പിന്റ അകത്തുകൂടെ ആൽമരം വളർന്നു വലുതായി... 👍
ടാപ്പിൽ വെള്ളം വരുന്നില്ല എങ്കിൽ ഇത് നിങ്ങൾക്കു ഉപകാരപ്പെടും 👍
มุมมอง 2.3K5 หลายเดือนก่อน
ടാപ്പിൽ വെള്ളം വരുന്നില്ല എങ്കിൽ ഇത് നിങ്ങൾക്കു ഉപകാരപ്പെടും 👍
0.5 hp പമ്പിന്റെ കപ്പാസിറ്റർ പൊട്ടിത്തെറിച്ചത് കണ്ടു നോക്കു 😍
มุมมอง 4685 หลายเดือนก่อน
0.5 hp പമ്പിന്റെ കപ്പാസിറ്റർ പൊട്ടിത്തെറിച്ചത് കണ്ടു നോക്കു 😍
ടാപ്പ് ലൈൻ മാറ്റി മറ്റൊരിടത്തേക്കു എങ്ങനെ സ്ഥാപിക്കാം 👍
มุมมอง 1805 หลายเดือนก่อน
ടാപ്പ് ലൈൻ മാറ്റി മറ്റൊരിടത്തേക്കു എങ്ങനെ സ്ഥാപിക്കാം 👍
ഈ കുഞ്ഞു ടോയ്‌ലെറ്റിന്റ പളുംബിങ് നിങ്ങൾക്കു സ്വന്തമായി ചെയ്യാം 👍👍
มุมมอง 1K5 หลายเดือนก่อน
ഈ കുഞ്ഞു ടോയ്‌ലെറ്റിന്റ പളുംബിങ് നിങ്ങൾക്കു സ്വന്തമായി ചെയ്യാം 👍👍

ความคิดเห็น

  • @mohammedfavasnp6959
    @mohammedfavasnp6959 2 วันที่ผ่านมา

    Submersible pump ൽ വെള്ളം ഒഴിക്കുന്നതിന് പകരം വാഹനങ്ങളിൽ ഒഴിക്കുന്ന liquid coolent water ഒഴിക്കാൻ പറ്റുമോ?

    • @plumbingtech4386
      @plumbingtech4386 วันที่ผ่านมา

      ഓയിൽ cooling submersible pump ഉണ്ട് ബ്രോ.. Thanks

  • @indianfurniture683
    @indianfurniture683 3 วันที่ผ่านมา

    ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട് നമ്പർ ഡിപിയിൽ ഉണ്ട്

  • @vaishnavnandhu3189
    @vaishnavnandhu3189 3 วันที่ผ่านมา

    Background music ozhivakikudae bro

  • @mobileworldmifans8615
    @mobileworldmifans8615 4 วันที่ผ่านมา

    Nth myr bgm aanu

  • @PADKBLOGPADK
    @PADKBLOGPADK 4 วันที่ผ่านมา

    ❤❤❤

  • @Citizen.380
    @Citizen.380 8 วันที่ผ่านมา

    👍

  • @rafeeqvk-g6w
    @rafeeqvk-g6w 13 วันที่ผ่านมา

    ഇതിൽ and Shower റെഡിയല്ലല്ലോ?

  • @rakhikrishnakv4575
    @rakhikrishnakv4575 28 วันที่ผ่านมา

    😊

  • @mobileworldmifans8615
    @mobileworldmifans8615 29 วันที่ผ่านมา

    Background sond undaayathond dislike cheythittund😏

  • @abelgeorge5728
    @abelgeorge5728 หลายเดือนก่อน

    ഇടിമിന്നലുള്ള സമയത്ത് ടാപ്പ് ഓൺ ചെയ്യുമ്പോൾ ഈ മോട്ടോർ കേടാകുമോ? 🙄🤔🤔

  • @AgasthyKalpitham
    @AgasthyKalpitham หลายเดือนก่อน

    Very good plumber

  • @AgasthyKalpitham
    @AgasthyKalpitham หลายเดือนก่อน

    Good

  • @regiabraham6591
    @regiabraham6591 หลายเดือนก่อน

    ഈ video യിൽ കാണുന്ന വീട് എൻ്റെതാണ് ഞാൻ Kuwait ലാണ് ജോലി ചെയ്യുന്നത് എൻ്റെ സഹോദരൻ എൻ്റെ വീട്ടിൽ പോയപ്പോൾ ഈ പ്രശ്നം എന്നെ അറിയിക്കുകയും ഞാൻ ഈ പ്രശനപരിഹാരത്തിനായി TH-cam search ചെയ്തപ്പോൾ ആണ് ഇവരുടെ video കാണാൻ ഇടയായി എൻ്റെ സഹോദരൻ അവരെ വിളിക്കുകയും അവർ site visit നടത്തി അതിനെ വെണ്ട കാര്യയങ്ങൾ നിർദേശിക്കുകയും ചെയ്തും അതിനെ ശേഷം Tank ഉൾപ്പെടെ അവർ തന്നെ order ചെയ്ത് രണ്ട് ദിവസം കൊണ്ട് ഉത്തരവാദിത്വത്തോട് വളരെ വൃത്തിയ്ക്ക് പണി തീർത്തും തന്നും rate വളരെ affordable ആണ് നമ്മുടെ തിരുവനന്തപുരം ഭാഗത്ത് എവിടെയും plumbing work കൾ ഉണ്ടെങ്കിൽ ഇവ വരെ വിളിക്കാവുന്നതാണ് 100 ശതമാനം ഞാൻ ഇവരെ recoment ചെയ്യുന്നും

  • @libinmathew5371
    @libinmathew5371 หลายเดือนก่อน

    ഒരു വിഡിയോ കണ്ടു വിളിച്ചതാഅപ്പോൾ തന്നെ അവർ വന്നു കാര്യങ്ങൾ നോക്കി രണ്ടു day കൊണ്ടു പുതിയ ടാങ്കും വെച്ച് എല്ലാപണിയും തീർത്തുതന്നു. അവരുടെ പണി എനിക്ക് നന്നയി ഇഷ്ടപ്പെട്ടു അതുമല്ല നമ്മളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള കൂലിയും അവർ ചോദിച്ചും ഇല്ല 👍👍👍👍

  • @nokiatips2315
    @nokiatips2315 หลายเดือนก่อน

    Model etha

  • @abiiabhiii6838
    @abiiabhiii6838 2 หลายเดือนก่อน

    🎉🎉🎉🎉🎉🎉

  • @Renjith-n3w
    @Renjith-n3w 2 หลายเดือนก่อน

    WC antha level cheyuthu vekkathathu ? Floor slop alle oru side leku closet level noki vekkuka.use white cement then top cot epoxy or filling powder.sealet kollila

  • @Sudheer-ph7hi
    @Sudheer-ph7hi 2 หลายเดือนก่อน

    ഏത് ബ്രാൻഡ് ആണ് കൂടുതൽ നല്ലത് RAK jhonson cera pareewere

    • @plumbingtech4386
      @plumbingtech4386 2 หลายเดือนก่อน

      Johnson

    • @Renjith-n3w
      @Renjith-n3w 2 หลายเดือนก่อน

      @@Sudheer-ph7hi ellam nallatha.clean cheyuthu use cheyunathil anu karyam

  • @bahulm4616
    @bahulm4616 2 หลายเดือนก่อน

    Nice

  • @retheeshtp6158
    @retheeshtp6158 3 หลายเดือนก่อน

    Bro എയർ അടച്ചില്ലങ്കിൽ pumb കൂടുതൽ time ഓടും airil ഒര് valave വച്ചാൽ മതി

  • @bibeeshbabu8519
    @bibeeshbabu8519 3 หลายเดือนก่อน

    അളവ് എത്രയാ

  • @lt7446
    @lt7446 3 หลายเดือนก่อน

    ഇത്ര വൃത്തികെട്ട ഒരു സാധനം...ഒരു പൈപ്പ് ഇതിന്റെ കൂടെ കമ്പനി തണരം..അപ്പി ഇട്ടിട്ട് കുത്തികളയാൻ 😡😡😡😡😡

    • @nokiatips2315
      @nokiatips2315 หลายเดือนก่อน

      Ith etha model

  • @jobinj1531
    @jobinj1531 3 หลายเดือนก่อน

    Supper idea🔥🔥😅

  • @sspixelprograming3653
    @sspixelprograming3653 3 หลายเดือนก่อน

    ????

  • @prasadrrajendran5632
    @prasadrrajendran5632 3 หลายเดือนก่อน

    Hi

  • @payajbhushania
    @payajbhushania 4 หลายเดือนก่อน

    Model?

  • @abiiabhiii6838
    @abiiabhiii6838 4 หลายเดือนก่อน

    Super 👍

  • @abiiabhiii6838
    @abiiabhiii6838 4 หลายเดือนก่อน

    ❤❤

  • @jobinj1531
    @jobinj1531 4 หลายเดือนก่อน

    എനിക്ക് ഒന്നും മനസിലായില്ല 😠

  • @SureshKumar-hf5bu
    @SureshKumar-hf5bu 4 หลายเดือนก่อน

    😊

  • @jobinj1531
    @jobinj1531 4 หลายเดือนก่อน

    Good idea 😍supper👍🏻

  • @bahulm4616
    @bahulm4616 4 หลายเดือนก่อน

    Nice

  • @abiiabhiii6838
    @abiiabhiii6838 5 หลายเดือนก่อน

    Intro pwoli 🎉🎉

  • @jobinj1531
    @jobinj1531 5 หลายเดือนก่อน

    Good job😂

  • @jobinj1531
    @jobinj1531 5 หลายเดือนก่อน

    Closet വൈകുപോൾ വൈറ്റ് cement വയ്ക്കണം അല്ലകിൽ അനുകൾ കേറും gapil😌

    • @plumbingtech4386
      @plumbingtech4386 5 หลายเดือนก่อน

      ഉറപ്പായിട്ടും

  • @bahulm4616
    @bahulm4616 5 หลายเดือนก่อน

    Nice

  • @jobinj1531
    @jobinj1531 5 หลายเดือนก่อน

    ചില സ്പിറ്റിൽ കിട്ടില്ല പിന്ന stop cock മാറേണ്ടി വരും ☺️

  • @jobinj1531
    @jobinj1531 5 หลายเดือนก่อน

    കുഴി നീറഞ്ഞാലുംഇങ്ങനാ വരും 😌

  • @spectramedicity4137
    @spectramedicity4137 5 หลายเดือนก่อน

    Good What is the toilet size (just want to know min size required for a toilet in a small area), thanks

  • @VASAVIK-cv4gu
    @VASAVIK-cv4gu 5 หลายเดือนก่อน

    Concrete cheyyathe cheyyan pattumo

    • @plumbingtech4386
      @plumbingtech4386 5 หลายเดือนก่อน

      ചെയ്യാം

    • @plumbingtech4386
      @plumbingtech4386 5 หลายเดือนก่อน

      അടിയിൽ കോൺക്രീറ്റ് must

  • @jobinj1531
    @jobinj1531 5 หลายเดือนก่อน

    Rand elbow itt madaki alum mathi☺️

  • @sherin1433
    @sherin1433 5 หลายเดือนก่อน

    Good

  • @prasadrrajendran5632
    @prasadrrajendran5632 5 หลายเดือนก่อน

    Hi

  • @jayachandrang2843
    @jayachandrang2843 5 หลายเดือนก่อน

    സൗണ്ട് ഉണ്ട്. സ്മെൽ ഇല്ല വിഡിയോയിൽ

    • @jobinj1531
      @jobinj1531 5 หลายเดือนก่อน

      Poda manda😳

  • @ismailpjamal3242
    @ismailpjamal3242 5 หลายเดือนก่อน

    സൗണ്ട് ഇല്ല ബ്രോ

  • @sulaimanmt3675
    @sulaimanmt3675 5 หลายเดือนก่อน

    ബുഷ് വെക്കാതെ ചെയ്യുന്നത് ശരിയല്ല...പിന്നെന്തിനാ എല്ലാക്യാമ്പനിയും ബുഷ് വെക്കുന്നത്...

    • @plumbingtech4386
      @plumbingtech4386 5 หลายเดือนก่อน

      ബുഷ് വെയ്ക്കാതെ എല്ലാക്ലോസെറ്റും ചെയ്യാൻ പാടില്ല.. But പൈപ്പിൽ mouth ടൈറ്റ് വരുന്ന ക്ലോസെറ്റുകളിൽ ബുഷ് വെയ്ക്കാതെയും വയ്ക്കാം... Thanks for yr comment...

  • @abiiabhiii6838
    @abiiabhiii6838 6 หลายเดือนก่อน

    ❤❤❤

  • @azeezjamal
    @azeezjamal 6 หลายเดือนก่อน

    എന്തുവാടെ ഇത് ഇത്രയും കാണിക്കാമെങ്കിൽ മോട്ടോർ വർക്ക് ചെയ്യുന്നത് കൂടി കാണിക്കാമായിരുനില്ലെ?

  • @rijuantony1561
    @rijuantony1561 7 หลายเดือนก่อน

    നന്ദി

  • @sujeeshmuthu6234
    @sujeeshmuthu6234 8 หลายเดือนก่อน

    Bro ithine pvc pipe upyogikkunnethe practical aano

    • @plumbingtech4386
      @plumbingtech4386 8 หลายเดือนก่อน

      2bar preasure maintain cheyum pipe