ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ വയനാടിന്റെ കവാടം കൂടിയായ ലക്കിടി എന്ന മനോഹരമായ സ്ഥലത്താണ് അബാദ് ബ്രൂക്ക്സൈഡ് എന്ന റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഫാമിലി ആയിട്ട് 2 ദിവസം ചെലവഴിക്കാൻ പറ്റിയ സ്ഥലം. ബുക്കിംഗിനും മറ്റു വിവരങ്ങൾക്കുമായി വിളിക്കേണ്ട നമ്പർ: 9895704079 , 9746411611
ഭാര്യമാരെ കൊണ്ടുപോകതെ എല്ലായിടത്തും കറങ്ങാനും പോകും,😂 എന്നിട്ട് അവിടെ ചെന്ന് നിന്നു , ശോ 😣 അവർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തിരിക്കും...😂😂 അങ്ങനെ ബല്ലാത്ത ജാതി Mind ആണ് ,ഏട്ടനും ഇച്ചയാനും🥰🥰
പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ..

കോവിടെന്ന മഹാമാരിക്കിടയിലും യാത്രകൾ സ്വപ്നം മാത്രം കണ്ടിരിക്കുന്ന നമുക്കിടയിൽ കൂടെ യാത്ര ചെയ്ത പോലെത്തെ അനുഭൂതി നൽകുന്ന വീഡിയോ നമുക്ക് വേണ്ടി സമ്മാനിക്കുന്ന സുജിത്തേട്ടനിരിക്കട്ടെ ഒരായിരം ലൈക് 😍😍♥️♥️👍
@@ah8948 aa best, അവിടെ ഉണ്ടായിരുന്ന സ്വഭാവിക ഭൂപ്രകൃതി ഒരു വിധത്തിലും മാറ്റം വരുത്തിയിട്ടില്ല എന്നാണോ..മൂന്ന് നിലയിൽ പണിതിരിക്കുന്ന കോൺക്രീറ്റ് ബിൽഡിംഗ് പ്രകൃത്യാലുള്ളതായിരുന്നോ..!!??
Very interesting. So much impressed. Lockdown ൽ പെട്ടു കിടക്കുന്ന ഞങ്ങളെപ്പോലെയുള്ളവരെ യാത്രയിൽ കൂട്ടുന്ന സജിത്ത് ന് so thanks. Email ന് കൂടെ കൂട്ടിയത് പൊളിച്ചു . നല്ല amphiance. Good attempt. Go ahead.
സുജിത് chettante oro video varanum katta waiting annu oro video athreyum മനോഹരം annu chetta ennium ithople നല്ല video kanan ആഗ്രഹിക്കുന്നു...... emil ബ്രോയും powli
"മനോഹരമായ" അവനായിരുന്നു ഇന്നത്തെ താരം , "12" തവണ സുജിത് ഏട്ടൻ ആ വാക്ക് പറഞ്ഞു ,💕 എങ്ങനെ പറയാതെ ഇരിക്കും അതേപോലത്തെ സ്ഥലം അല്ലെ ,ഹോ കണ്ടിട്ട് കൊതിയായിട്ടു പാടില്ല ....💕💕
എത്ര കണ്ടാലും കൊതി തീരാത്ത നയന മനോഹരമായ കാഴ്ച്ചകളുടെ പറുദീസയാണ് വയനാട് പല നാടുകളിൽ നിന്നും ജോലിയുമായി ഇവിടെ താമസിക്കുന്ന മറുനാട്ടുകാർ പിന്നീട് ഇവിടെ തന്നെ സ്ഥിരതാമസക്കാരവുന്നു ഇവിടുത്തെ കാലാവസ്ഥയും ജനങ്ങളുടെ ഒത്തൊരുമയും സ്നേഹവും സൗഹാർദ്ദവും പ്രധാന കാരണം

Ee samayath adhayadh korona samayath vittilirikunna enikku bayakara ashwasamanu we travel vlog vittilirunnalum avide vannu kanunna Oru feel Anu enikku thonnunnadh sujithetta your grate Emil bro supper antto
ആദ്യം ഗ്ലാസ് വരും പിന്നെ വെള്ളം വരും പിന്നെ plate വരും പിന്നെ കുറെ നേരം കഴിഞ്ഞാൽ കറി വരും എന്നിട്ട് കറി motham തിന്നും പിന്നെ ചോർ വരും പിന്നെ ചോർ ഉണ്ണാൻ കറി ഇല്ല പിന്നിം കറി വാങ്ങും അങ്ങനെ നമ്മൾ കറി ചോർ കറി ചോർ അങ്ങനെ ആകെ ഒരു പരിവം ആവും thug emil bro ♥️♥️♥️😁😁😁♥️♥️♥️♥️
സുജിത്ത് ബ്രോ ഞാനും വൈഫും....7 വർഷം മുൻപ് abad മൂന്നാർ ഉള്ള ...ഒരു മലയുടെ കാഴ്ച കിട്ടുന്ന കോപ്പർ കാസ്റ്റിൽ എന്ന ഒര് റിസോർട്ട് ഉണ്ട് വൈഫ് ഇപ്പോഴും അവിടുത്തെ ഫുഡിനെ പറ്റി പറയാറുണ്ട്....ഒരു നാൾ ഞാനും യാത്രയെ സ്നേഹിച്ചിരുന്നു...എന്തായാലും abad ഏത് പ്രോപ്പർട്ടി ആയാലും ഫുഡ് കിടു ആയിരിക്കും ...അത് എങ്ങനെ maintain ചെയ്യുന്നു.......Emil & sujith keep rocking .....Regards .....Riyas
sujith bai adipoly area aanu but aa stream view ulla room superb aanu pinney athupoley garden view room adipoly emil sujith combination superb aayittundu taaa
Abad brookside lakkidi resort 👍 ശരിക്കുമൊരു അപാരമായ അനുഭവങ്ങൾ നൽകുന്ന സ്ഥലം തന്നെയാണെന്ന് മനസ്സിലായി ഈ അനുഭവങ്ങൾ ഞങ്ങൾക്ക് നൽകിയ സുജിത്ത് ഏട്ടന് ഒരായിരം നന്മകൾ നേരുന്നു. ❤️❤️❤️❤️❤️
Sis and sister endhe channel onu sub cheyo ningale kondh frer ayi cheyan patiya karyamale like and share oke ipo 252undh ningal kudi cheythal 253 akum angane, 500 my dreem
ഈ ഒരു വീഡിയോ കാണുമ്പോൾ തന്നെ അവിടുത്തെ ആ പ്രത്യേക vibe എന്ന് തന്നെ പറയാം ആ feel അനുഭവപ്പെടുന്നുണ്ട്.അങ്ങനെ എനിക്ക് മാത്രമല്ല തോന്നിയത് എന്ന് എനിക്ക് നന്നായി അറിയാം.നമുക്ക് അങ്ങനെ അനുഭവപ്പെട്ടെങ്കിൽ പിന്നെ സുജിത്ത് സാറിന്റെ ഒരു അനുഭവം എന്തായിരിക്കും.ഓ.....❤
18:26... സുജിത് : മിക്കവാറും സമയങ്ങളിൽ കുരങ്ങന്മാർ കയറിവരും ..പിന്നെ ഇവന്മാർ വെല്യ ശല്യം ഒന്നും ഇല്ല .. എമിൽ : അതെ വെല്യ ശല്യം ഒന്നും ഇല്ല കാരണം സുജിത്തും അവരും കൂടെ മിണ്ടിയും പറഞ്ഞും ഒക്കെ ഇരുന്നോളും .. സുജിത് : അതെ അതെ നീ ഉള്ളത് കൊണ്ടാ അവരു വന്നത് .. എമിൽ : പക്ഷെ വന്നു നിങ്ങൾ തമ്മിൽ കമ്പനി ആയി ...🤣🤣🤣
❤️SUJITHETTA❤️Kilometers and kilometers movieyil nammude tovinochayan kardhunghla passil nilkkunnath kandappol orma vannath inb trippil nammude emil bro nilkkunnathaaittaairunnu Original:Toviochayan and tovino lite is our own emil bro ❤️❤️❤️❤️❤️❤️❤️❤️
Sis and sister endhe channel onu sub cheyo ningale kondh frer ayi cheyan patiya karyamale like and share oke ipo 252undh ningal kudi cheythal 253 akum angane, 500 my dreem
Hallo Sujith ... Emil , saleesh, ivaru anu Enikk ningalude travel vlog ishtam ayadh ... INB trip ippozhum Nja kanunna oru viewer anu ... keep in touch... all the best
Sujith That fruit is very common in ASSAM. It's called OTENGA. it's very commonly used in fish curry for sourness. It is the KUDAMPULI for Assamese. am happy to see that in Kerala....great
Hai Sujith Etta Njn ningalde valya Oru fan aan❤️ Ningal vlog kanditt ee praavashyathe trip wayanad Abad Brook side Lott aayrnn 💞 adipoli aayrnnuu place thanku so much sujith eettaa😍😍❤️
സുജിത്ജി, നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ നല്ലതും ഇൻഫർമേറ്റീവ് കൂടിയാണ്. അബുദാബിയിൽ ഉള്ള എന്റെ നോർത്ത് ഇന്ത്യൻ ഫ്രണ്ട്‌സ് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടപെടുന്നു. അവർക്കു മാത്രമല്ല മറ്റു മലയാളം അറിയാത്ത ആളുകൾക്കായി ഇനിയുള്ള വീഡിയോകളിൽ "ഇംഗ്ലീഷ് സുബ്ടൈറ്റിൽ" കൂടെ ഉണ്ടെങ്കിൽ നല്ലത് എന്ന് ഒരു അഭിപ്രായം ഉണ്ട്. നന്ദി.
വയനാട്ടിൽ ഒരുപാട് റിസോർട്ടുകളുണ്ടെങ്കിലും വായനാട്ടുകാരനായിട്ട് പോലും ഒരിടത്തും പോകാത്ത ലെ ഞാൻ... 🤪🤪 ഇതുവരെ പൂളിലിറങ്ങാത്ത ലെ ഞാൻ (ആകെ ഇറങ്ങിയത് wonderlla യിൽ മാത്രം ). എന്നാലും തള്ളിനൊരു കുറവും വരുത്താറില്ല.... 🤪🤪😀😀😍😍🤩🤩🤩
Nice resort now i'm staying at here. They are good caring.The pool is not opened but we can bath in the brook it was a great experience for us its a good resort in lakkidi if you're coming here is better to stay here
Sis and sister endhe channel onu sub cheyo ningale kondh frer ayi cheyan patiya karyamale like and share oke ipo 252undh ningal kudi cheythal 253 akum angane, 500 my dreem
Video theernappol cheriyoru vishamam pole. Athimanoharamaya Sthalam in order to Witness And Explore the Eco Friendly Resort Attached to the Nature. Hats Off to #Abad #Brookside #Lakkidi for providing such Eco Friendly With Cloud 9 Experience. 👍❤️😎
Try visit veterinary College too sujithetta.ഒരു abandoned resort koode und avide.oru simple trekking nadatham.abad ninnu oru .5 km distance ullu veterinary collegilekk.
ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ വയനാടിന്റെ കവാടം കൂടിയായ ലക്കിടി എന്ന മനോഹരമായ സ്ഥലത്താണ് അബാദ് ബ്രൂക്ക്സൈഡ് എന്ന റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഫാമിലി ആയിട്ട് 2 ദിവസം ചെലവഴിക്കാൻ പറ്റിയ സ്ഥലം. ബുക്കിംഗിനും മറ്റു വിവരങ്ങൾക്കുമായി വിളിക്കേണ്ട നമ്പർ: 9895704079 , 9746411611
Polliiiiiiiii❤️❤️❤️❤️❤️
Super bro adipoli
th-cam.com/video/jjlYaDPPYG8/w-d-xo.html
Super
കിടു
Emil bro ഉണ്ടെങ്കിൽ ആ വ്ലോഗ് കണ്ടിരിക്കാൻ വേറെ തന്നെ ഒരു vibe ആയിരിക്കും .... എമിൽ ബ്രോ ഫാൻസിന് like അടിക്കാൻ ഒള്ള നൂൽ 😁👍👍
Ente chanel subscribe cheyu
Sathyam
♥️✌🏻
th-cam.com/video/h2PPohcBKuI/w-d-xo.html
Emil bro💪
ഇത് വരെ റിസോർട്ടിൽ പോവാത്ത ലെ ഞാൻ 😆 ഇതുപോലെ യൂട്യൂബിലൂടെ റിസോർട്ട് കണ്ട് സംതൃപ്തയാകുന്നു 🤩🤩
Njanum
Njanum undee
ഞാനും ഒണ്ട്
Njanum
ഒക്കെശേരി ആകും
the name of the fruit is elephant apple
malayalam."ana kaaya"
Kazhikkanum pattum
Its good for pickle making
Yes
th-cam.com/video/h2PPohcBKuI/w-d-xo.html
puthiya channel anu, coronakkalamanu, onnu minnichekkanee!!!
ഇത് വേരെ ഒരു റിസോർട്ടിൽ പോലും പോയിട്ടില്ലാത്തവർ ഉണ്ടോ
ഞാൻ ഉണ്ടേ😁
ഞാൻ
ഞാൻ
വൈതിരി, റിസോർട്ട്,
ചേട്ടാ എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യുമോ.. ഇഷ്ടമായില്ലെങ്കിൽ ചെയ്യണ്ട
Njhan
ഭാര്യമാരെ കൊണ്ടുപോകതെ എല്ലായിടത്തും കറങ്ങാനും പോകും,😂 എന്നിട്ട് അവിടെ ചെന്ന് നിന്നു , ശോ 😣 അവർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തിരിക്കും...😂😂 അങ്ങനെ ബല്ലാത്ത ജാതി Mind ആണ് ,ഏട്ടനും ഇച്ചയാനും🥰🥰
😂
😀
പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ..
Onathinu wifene kondu poyathu kandille
പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ..
*വയനാട് ലക്കിടി അബാദ് റിസോൾട്ടിൽ പോകാത്ത ആരൊക്കെ ഉണ്ട് ഇവിടെ 🤒ഒന്ന് വന്നേ 🤩*
oru day 7500 mothalakuvo bro
ചേട്ടാ എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യുമോ.. ഇഷ്ടമായില്ലെങ്കിൽ ചെയ്യണ്ട..
NAN poyi
@@hazimhazim1236 ethra bro rate
@@abhiramr5863 I think 7000
Sujith eattanum emil broyum chernnal video poli aanu👌.. sdalam vivaranam food.. manoharam..
കോവിടെന്ന മഹാമാരിക്കിടയിലും യാത്രകൾ സ്വപ്നം മാത്രം കണ്ടിരിക്കുന്ന നമുക്കിടയിൽ കൂടെ യാത്ര ചെയ്ത പോലെത്തെ അനുഭൂതി നൽകുന്ന വീഡിയോ നമുക്ക് വേണ്ടി സമ്മാനിക്കുന്ന സുജിത്തേട്ടനിരിക്കട്ടെ ഒരായിരം ലൈക് 😍😍♥️♥️👍
th-cam.com/video/oZjqE9G_NIA/w-d-xo.html
Malappuram
Ebul.jertbalso sadarankaranu aginsyatra chayyan.annunkanichu tarunnu
@@sskkvatakara5828 👍
സുജിത് ഏട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും അവിടെ പോയ പോലെ ഒരു ഫീൽ ആണ് ഒരു സമാദാനം അശാസം താങ്ക്സ് സുജിത് ഏട്ടാ... god bless you❤️🙂😘
ഏകദേശം സ്വന്ദം ജില്ലയുമായി സാമ്യം തോന്നുമെങ്കിലും ഒരുപാടു നാളായിട്ടുള്ള ആഗ്രഹമാണ് വയനാട് വരണമെന്ന്. വയനാട് ഇസ്‌തം 😍
th-cam.com/video/h2PPohcBKuI/w-d-xo.html
ഇടുക്കിയും വയനാടും വ്യത്യസ്തമാണ്
@@pusthakatuber9397 എന്താണ് വ്യത്യാസം?
@@lijeshk1431 വയനാട് ഒരു പീഠഭൂമിയാണ്.
വയനാട്ടിൽ ഉള്ള എനിക്ക് ഇടുക്കി യിൽ വരാൻ ആഗ്രഹം 😍
ഞാൻ ഇതു വരെ വയനാട്ടിലേക്ക് പോയിട്ടില്ല. ഈ vedio കണ്ടപ്പോൾ എനിക്ക് പോകാൻ intrest തോനുന്നു
Welcome to wayanad
അടിപൊളിയായിരിക്കും ❤️
@@jasir4709
Njan wayanad kaaran aanu
Shameer Shami njanum
th-cam.com/video/h2PPohcBKuI/w-d-xo.html
വന്ന് വന്ന് പ്രകൃതി കാണാൻ റിസോട്ടിൽ കാശു കൊടുത്തു പോവേണ്ട അവസ്ഥ ആയി . 😞😞😭. കാലം പോയ ഒരു പോക്കേ 😩😔😔
Ini ithu anuvathichu kuda🔥🔥
കറക്റ്റ്
സ്വാഭാവിക പ്രകൃതി രമണീയതയൊക്കെ കയ്യേറി റിസോർട്ട് പണിതിട്ട് അവന്മാർ തന്നെ പറയുകയാ തികച്ചും പ്രകൃതിരമണീയമായത് എന്ന് 😆
(പൊതുവെ പറഞ്ഞതാണ്.)
@@sunilkumar-iw6nx അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല , ആ പ്രകൃതിയിൽ റിസോർട്ട് പണിത് അതിനെ മികച്ച രീതിയിൽ അവർ തന്നെ സംരക്ഷിക്കുന്നുണ്ടല്ലോ
@@ah8948 aa best, അവിടെ ഉണ്ടായിരുന്ന സ്വഭാവിക ഭൂപ്രകൃതി ഒരു വിധത്തിലും മാറ്റം വരുത്തിയിട്ടില്ല എന്നാണോ..മൂന്ന് നിലയിൽ പണിതിരിക്കുന്ന കോൺക്രീറ്റ് ബിൽഡിംഗ് പ്രകൃത്യാലുള്ളതായിരുന്നോ..!!??
Very interesting. So much impressed. Lockdown ൽ പെട്ടു കിടക്കുന്ന ഞങ്ങളെപ്പോലെയുള്ളവരെ യാത്രയിൽ കൂട്ടുന്ന സജിത്ത് ന് so thanks. Email ന് കൂടെ കൂട്ടിയത് പൊളിച്ചു . നല്ല amphiance. Good attempt. Go ahead.
പ്രകൃതിയുടെ കരവിരുത്...ഇത്രേം അടുക്കുംചിട്ടയോടും കൂടി ഇഴചേർക്കപ്പെട്ട..നിഷ്കളങ്കയായ സുന്ദരിയാണ് വയനാട്❤️
Proud
@@shazz4496 idukkye sundaran akkam matyaaa.
@@sreejithsreelal2756 athe😍 kaathangal thaandi...yaamangal thaandi..avr pranayikkatte 😍 കൂട്ടിന് ലാസ്യത്തോടെയുള്ള കോടമഞ്ഞ് പുഷ്പവൃഷ്ടി നടത്തട്ടെ..മലരമ്പുകൾ ഉതിർക്കാൻ manthamaaruthanum ഉണ്ടാകും
@@athiraathi4424 🔥❤️👌
th-cam.com/video/0PSHIKL8OiY/w-d-xo.html
@ Athira ..ഇതിന്റെ ഒരു കൂടിയ ഇനം സുജിത്ത് പോയിട്ടുണ്ട്...
tropical moist deciduous forest... wild jungle resort Devala.....
th-cam.com/video/0PSHIKL8OiY/w-d-xo.html
സുജിത് chettante oro video varanum katta waiting annu oro video athreyum മനോഹരം annu chetta ennium ithople നല്ല video kanan ആഗ്രഹിക്കുന്നു...... emil ബ്രോയും powli
"മനോഹരമായ" അവനായിരുന്നു ഇന്നത്തെ താരം , "12" തവണ സുജിത് ഏട്ടൻ ആ വാക്ക് പറഞ്ഞു ,💕 എങ്ങനെ പറയാതെ ഇരിക്കും അതേപോലത്തെ സ്ഥലം അല്ലെ ,ഹോ കണ്ടിട്ട് കൊതിയായിട്ടു പാടില്ല ....💕💕
Athannu nammade wayand😍
th-cam.com/video/h2PPohcBKuI/w-d-xo.html
.. അതെ ഞങ്ങളുടെ.. വയനാട്.. പൊളി ആണ്
ചേട്ടാ എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യുമോ.. ഇഷ്ടമായില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണ്ട.... ട്രാവൽ വ്ലോഗ് ആണ്
താങ്ക്സ് ❤️
എത്ര കണ്ടാലും കൊതി തീരാത്ത നയന മനോഹരമായ കാഴ്ച്ചകളുടെ പറുദീസയാണ് വയനാട് പല നാടുകളിൽ നിന്നും ജോലിയുമായി ഇവിടെ താമസിക്കുന്ന മറുനാട്ടുകാർ പിന്നീട് ഇവിടെ തന്നെ സ്ഥിരതാമസക്കാരവുന്നു ഇവിടുത്തെ കാലാവസ്ഥയും ജനങ്ങളുടെ ഒത്തൊരുമയും സ്നേഹവും സൗഹാർദ്ദവും പ്രധാന കാരണം
Sujithetta poli...
പൂളിൽ ഇറങ്ങുവാൻ അടുത്ത പ്രാവശ്യമെങ്കിലും പറ്റട്ടെ എന്ന് പ്രതീക്ഷിക്കുന്നു...., ❤️
ഇൗ കൊറോണ സമയത്ത് പോസ്റ്റ് അടിച്ചിരിക്കുന്നവർക്ക് ഇങ്ങനെയുള്ള കാഴ്ചകളാണ് ശെരിക്കും ആശ്വാസം തരുന്നത്
sathyam
Ebul.jet
@@sskkvatakara5828 Yes poliii
Ethoru vedio comment nokiyalum bro kana Love you bro🥰
പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ..
ആ കായയുടെ പേരറിയാൻ കമന്റ് തപ്പുന്നവർ ഇവിടെ കമോൺ.
Elephant apple
കഴിക്കാമോ
@@rahulsnair6070 yep👍
@@aleenatenny അതാണോ പേര്
@@aleenatenny athentha
21:14 ലെ എമിലിന്റെ Thug comedy☺️☺️
Negalude videos poliyannu .ethu pole pithiya projects varatte.enta mole Swetha yude valiya fannanu .Sujith bhakthan and Swetha bhakthan rocks💥💥🔥🔥
വയനാടിൽ ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും പോകാൻ തോന്നും 👍
വീഡിയോ kandhappol ആഹാ അവിടെ പോയ ഫീലിങ് thank-you sujith eeta
Idh ishtayavar ndho
Wayanad.. 💚
What a natural beauty yaar 😍
👌
th-cam.com/video/h2PPohcBKuI/w-d-xo.html
@@MRALLU123
Enneyum...
Sthalavum resortum poli...pinne Emil brode chiriyum , chila dialoguesum poliya...pinne sujith and emil bros...ningalde combinationum....👌👌👌👌👌
Video കാണാൻ തുടങ്ങുമ്പോൾ തന്നെ comment എട്ടേക്കാന്ന് വച്ചു.. ✌️
പ്രകൃതീ മനോഹരി.... 👍😍
Ente chanel subscribe cheyu
വളരെ നന്നായിട്ടുണ്ട്...ഫുഡ് നെ കുറിച്ചുള്ള വിവരണങ്ങൾ കൊള്ളാം....
Emil ന് ഇന്ത്യൻ ക്രിക്കറ്റ് പ്ലയെർ മനീഷ് പാണ്ഡെയുടെ ഒരു ഫേസ് കട്ട് ഉണ്ട്
Illllalllo👻
Illallo..
Illa
Illalo
Illa
Keralathinu purath povatha njan annante video kandi thripthipedunnu oru കപ്പൽ video kandirunnu anna oru rakshayumilla
ലെ സുജിത്തേട്ടൻ്റെ വീഡിയോ കാണുന്ന ഫോറസ്റ്റ്കാർ...
" അന്ത ഭയം ഇറുക്കണം ഭക്താ "...😂😁
*Le ഭക്തൻ അന്ത ഭയം ഇരുക്ക് sir* 😁
😜
Bro entha sambhavam 🙄 explain
@@yoosuf60 ഒരു തവണ ഫോറസ്റ്റ് ൻ്റെ ഉള്ളിലൂടെ പോയിട്ട് ഒരു vlog ചെയ്തപ്പോൾ അത് ചാനലിൽ ഇട്ടപ്പോൾ കേസ് വന്നു.. permission illathe video eduthunn paranj
@@ig_arjun27 eth video aanenn oorma indo
നിങ്ങൾ രണ്ടു പേരും ഉള്ള വീഡിയോ ആണ് എനിക്കിഷ്ടം.. കിടു
ചുമ്മാതാണോ ലക്കിടിയെ കേരളത്തിന്റെ ചിറാപുഞ്ചി എന്ന് വിളിക്കുന്നത് എന്ത് ഭംഗിയാണ് നമ്മുടെ ചിറാപുഞ്ചിക്ക് 🥰😍
Yallaidathum undallo koshi
Nice
മിന്നൽ മുരളി anaikatti vere level aanu mone
Ee samayath adhayadh korona samayath vittilirikunna enikku bayakara ashwasamanu we travel vlog vittilirunnalum avide vannu kanunna Oru feel Anu enikku thonnunnadh sujithetta your grate Emil bro supper antto
എമിൽ ബ്രോ കൂട്ടുകെട്ട്.... സുജിത്തേട്ടാ പോളിയാണ് 🤩🤩🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എമിൽ ബ്രോ ഉള്ള വീഡിയോസ് കണ്ടിരിക്കാൻ പ്രതേക രസമാണ് ..
എമിൽ ബ്രോ😍😍 ഫാൻസ് ഷാർജ
Evde nalla mazha video kaanan pattiya mood ❤️
ഹായ് ✋️സുജിത്തേട്ടാ സുഖമല്ലേ. എന്തായാലും റിസോർട് കലക്കി ട്ടോ 👍👍😍😍😍
ആദ്യം ഗ്ലാസ് വരും പിന്നെ വെള്ളം വരും പിന്നെ plate വരും പിന്നെ കുറെ നേരം കഴിഞ്ഞാൽ കറി വരും എന്നിട്ട് കറി motham തിന്നും പിന്നെ ചോർ വരും പിന്നെ ചോർ ഉണ്ണാൻ കറി ഇല്ല പിന്നിം കറി വാങ്ങും അങ്ങനെ നമ്മൾ കറി ചോർ കറി ചോർ അങ്ങനെ ആകെ ഒരു പരിവം ആവും thug emil bro ♥️♥️♥️😁😁😁♥️♥️♥️♥️
th-cam.com/video/h2PPohcBKuI/w-d-xo.html
Pinna demmode demm
Poli😀😀
😂😂
Hi
Qurantine ലൈഫ് ഇൽ ആകെ ഉള്ള ആശ്വാസം ആണ് ഇതുപോലെ ഉള്ള വീഡിയോസ്.. thamks broz... EM-SU ❤️
"Do one thing every day that scares you." ഇതിവിടെ കിടക്കട്ടെ..... സുജിത്തേട്ടൻ🤗❤️
Ente chanel subscribe cheyu
th-cam.com/video/h2PPohcBKuI/w-d-xo.html
Abhi broyum chechiyum koode undayirunnenkil trip adipoli ayirunnene
എന്നും 12 മണിയാവാൻ കാത്തിരിക്കുന്നവരുണ്ടോ??
എന്നെ പോലെ
TECH TRAVEL EAT 🥰🥰
വയനാട് കാണാൻ എന്ത് സുന്ദരി... സുജിത് and എമിൽ ഹായ്...
കഴിഞ്ഞ വീഡിയോ ട്രെൻഡിങ് no 1ൽ എത്തി 🔥🔥🔥🔥
ഇപ്പൊ 4
It's bcoz of only EMIL 🔥❤
*പ്രകൃതി ഭംഗി കനിഞ്ഞുനൽകിയ ഞങ്ങളുടെ സ്വന്തം വയനാട്😍😍*
റിസോർട്ട് എടുക്കാൻ ഫണ്ട് ഇല്ലാത്തകൊണ്ട് 500 രൂപയുടെ റൂം എടുത്ത് അടിച്ചു ഓഫ് ആകുന്ന ഞനും എന്റെ പൊന്നു ചങ്കുകളും😅😉
Innale katta waiting ayirunnu ee oru videokk vendi.....now am happy to see
സുജിത്ത് ബ്രോ ഞാനും വൈഫും....7 വർഷം മുൻപ് abad മൂന്നാർ ഉള്ള ...ഒരു മലയുടെ കാഴ്ച കിട്ടുന്ന കോപ്പർ കാസ്റ്റിൽ എന്ന ഒര് റിസോർട്ട് ഉണ്ട് വൈഫ് ഇപ്പോഴും അവിടുത്തെ ഫുഡിനെ പറ്റി പറയാറുണ്ട്....ഒരു നാൾ ഞാനും യാത്രയെ സ്നേഹിച്ചിരുന്നു...എന്തായാലും abad ഏത് പ്രോപ്പർട്ടി ആയാലും ഫുഡ് കിടു ആയിരിക്കും ...അത് എങ്ങനെ maintain ചെയ്യുന്നു.......Emil & sujith keep rocking .....Regards .....Riyas
വയനാട് മനോഹരം ,ടെക് ട്രാവൽ ഈറ്റ് അതിലും സൂപ്പർ. നല്ല വീഡിയോകൾ കൾക്കും പുതിയ വിശേഷങ്ങൾക്കും നന്ദി
Endeavour കാണാൻ വന്ന njan...nirashanayi..sed😭
Aduthakalathonm oru trip polm pokan patatha namuk munnil Manoharamaya kazhchakal ethikunna ningal mass aanu...
First view❤
Bhayagara karyamayi
@@arunt.r2328 🤣
@@arunt.r2328 ayin
Bhayankaraa
Bhayagara 🤓
Kure nalinu shesham nalloru video kandu tks sujith broo
First adichee
😆😅
നല്ല മനൊഹരമായ വ്ലൊഗ് 😀
How many of u r seeing this video only for endeavour 🙋♂️🙋♂️🙋♂️
😊😊സുജിത്തേട്ടന്റെ കൂടെ കൂടിയിട്ട് 2 years പിന്നിടുന്നു uae യിൽ നിന്നും videos കാണുമ്പോൾ എന്താ feeling😊😊
😍😍tech travel eat ഇഷ്ട്ടം 😍😍
Favorite vlogger ❤
Sujith etta sherikkum kothipichu kalanjuu nice vedio
Emil ചേട്ടനെ കണ്ട എന്താ സുന്ദരൻ😁😁
Full comdy.. ayirun.. nalla cool feel video +comedy.. superb... randum broznum hi 👍
First view 🥰🥰
Ayin
@@sreeragk705 😄
@@sreeragk705 ayinu kurachu maari iri
@@sachyn 😂
sujith bai adipoly area aanu but aa stream view ulla room superb aanu pinney athupoley garden view room adipoly emil sujith combination superb aayittundu taaa
ഒരു വാക് പഠിച്ചു 😌.brook = അരുവി
Mudi chari thudagi.😅(14:40). Adioli place
💕❤️
Unique,musical voice of Sujith itself is a treat
th-cam.com/video/h2PPohcBKuI/w-d-xo.html
th-cam.com/video/Ul7WExKTqGk/w-d-xo.html
ചേട്ടാ എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യുമോ.. ഇഷ്ടമായില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണ്ട.... ട്രാവൽ വ്ലോഗ് ആണ്
Abad brookside lakkidi resort 👍 ശരിക്കുമൊരു അപാരമായ അനുഭവങ്ങൾ നൽകുന്ന സ്ഥലം തന്നെയാണെന്ന് മനസ്സിലായി ഈ അനുഭവങ്ങൾ ഞങ്ങൾക്ക് നൽകിയ സുജിത്ത് ഏട്ടന് ഒരായിരം നന്മകൾ നേരുന്നു. ❤️❤️❤️❤️❤️
Ford endeavour നെയും എമിൽ ബ്രോയും മറന്നില്ല കേട്ടോ ❤️❤️❤️
എമിൽ Love you ❤️❤️❤️❤️❤️
Thank u
Welcome to #ouxiliaryhomes
ബ്രോ ഇപ്പോൾ വീഡിയോ ഇടുന്നത് സാമൂഹിക അകലം പാലിച്ചാണ് ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് വീഡിയോ ഇടുന്നത് 😄😄
എത്ര മനോഹരം ഇതുപോലെയുള്ള വീഡിയോ വന്നോട്ടെ..
Sujith chettan നല്ല look ആയി.. പഴയതിലും.. handsome❣️
Sis and sister endhe channel onu sub cheyo ningale kondh frer ayi cheyan patiya karyamale like and share oke ipo 252undh ningal kudi cheythal 253 akum angane, 500 my dreem
ഈ ഒരു വീഡിയോ കാണുമ്പോൾ തന്നെ അവിടുത്തെ ആ പ്രത്യേക vibe എന്ന് തന്നെ പറയാം ആ feel അനുഭവപ്പെടുന്നുണ്ട്.അങ്ങനെ എനിക്ക് മാത്രമല്ല തോന്നിയത് എന്ന് എനിക്ക് നന്നായി അറിയാം.നമുക്ക് അങ്ങനെ അനുഭവപ്പെട്ടെങ്കിൽ പിന്നെ സുജിത്ത് സാറിന്റെ ഒരു അനുഭവം എന്തായിരിക്കും.ഓ.....❤
ആഹാ അടിപൊളിയെ നല്ല കിടു സ്ഥലം❤💚💚💙👏 സൂപ്പർ സുജിത്ത് ഭായ്👌❣💖
Super atmosphere.....Swethachechi....katta missing in this video.....😣🥰🥰🤩🤩🤩
"Kidukki" vitt oru kaliyum illa
Appo "kidukki"😊😊😊😊
💓💓💓💓💓💓💓💓💓
Sujith Bro & Emil Bro orumich vannal video colour akum❤️😍
ഇതൊക്കെ കാണുന്ന തോടിൻ്റെ sidil വീടുള്ള ഞാൻ
Feel good vlog... emil bro sujitheettan combo aadipwoli vibe !!❤️
18:26...
സുജിത് : മിക്കവാറും സമയങ്ങളിൽ കുരങ്ങന്മാർ കയറിവരും ..പിന്നെ ഇവന്മാർ വെല്യ ശല്യം ഒന്നും ഇല്ല ..
എമിൽ : അതെ വെല്യ ശല്യം ഒന്നും ഇല്ല കാരണം സുജിത്തും അവരും കൂടെ മിണ്ടിയും പറഞ്ഞും ഒക്കെ ഇരുന്നോളും ..
സുജിത് : അതെ അതെ നീ ഉള്ളത് കൊണ്ടാ അവരു വന്നത് ..
എമിൽ : പക്ഷെ വന്നു നിങ്ങൾ തമ്മിൽ കമ്പനി ആയി ...🤣🤣🤣
th-cam.com/video/Ul7WExKTqGk/w-d-xo.html
എമിൽ അണ്ണൻ ഉണ്ടെങ്കിൽ പിന്നെ വീഡിയോ വേറെ ലെവൽ ആണ് 👌👌👌
❤️SUJITHETTA❤️Kilometers and kilometers movieyil nammude tovinochayan kardhunghla passil nilkkunnath kandappol orma vannath inb trippil nammude emil bro nilkkunnathaaittaairunnu Original:Toviochayan and tovino lite is our own emil bro ❤️❤️❤️❤️❤️❤️❤️❤️
Sis and sister endhe channel onu sub cheyo ningale kondh frer ayi cheyan patiya karyamale like and share oke ipo 252undh ningal kudi cheythal 253 akum angane, 500 my dreem
പൊളി ഫീൽ ആണ് ഇങ്ങന്നെഉള്ള സ്ഥലത് ഇരിക്കാൻ ❤️💚🍃🌱☘️🍀🔥🔥🔥
ഇന്നും pwoli aane 😂❤️❤️❤️❤️❤️
Hallo Sujith ... Emil , saleesh, ivaru anu Enikk ningalude travel vlog ishtam ayadh ... INB trip ippozhum Nja kanunna oru viewer anu ... keep in touch... all the best
Sujith
That fruit is very common in ASSAM. It's called OTENGA. it's very commonly used in fish curry for sourness. It is the KUDAMPULI for Assamese. am happy to see that in Kerala....great
Hai
Sujith Etta
Njn ningalde valya Oru fan aan❤️
Ningal vlog kanditt ee praavashyathe trip wayanad Abad Brook side Lott aayrnn 💞 adipoli aayrnnuu place thanku so much sujith eettaa😍😍❤️
0%NEPOTISM
0%RACISM
0%CYBER BULLING
100%HAPPINESS
❤️❤️❤️❤️
Please
സുജിത്ജി, നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ നല്ലതും ഇൻഫർമേറ്റീവ് കൂടിയാണ്. അബുദാബിയിൽ ഉള്ള എന്റെ നോർത്ത് ഇന്ത്യൻ ഫ്രണ്ട്‌സ് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടപെടുന്നു. അവർക്കു മാത്രമല്ല മറ്റു മലയാളം അറിയാത്ത ആളുകൾക്കായി ഇനിയുള്ള വീഡിയോകളിൽ "ഇംഗ്ലീഷ് സുബ്ടൈറ്റിൽ" കൂടെ ഉണ്ടെങ്കിൽ നല്ലത് എന്ന് ഒരു അഭിപ്രായം ഉണ്ട്. നന്ദി.
വയനാട്ടിൽ ഒരുപാട് റിസോർട്ടുകളുണ്ടെങ്കിലും വായനാട്ടുകാരനായിട്ട് പോലും ഒരിടത്തും പോകാത്ത ലെ ഞാൻ... 🤪🤪
ഇതുവരെ പൂളിലിറങ്ങാത്ത ലെ ഞാൻ (ആകെ ഇറങ്ങിയത് wonderlla യിൽ മാത്രം ).
എന്നാലും തള്ളിനൊരു കുറവും വരുത്താറില്ല.... 🤪🤪😀😀😍😍🤩🤩🤩
മഞ്ഞ t shirt കണ്ടപ്പോ മൊറോക്കോയിലെ ഓറഞ്ച് തോട്ടത്തിൽ പോയ വീഡിയോ ഓർമ വന്നു😍
Emil bro sujith ettan🔥🔥🔥
th-cam.com/video/h2PPohcBKuI/w-d-xo.html
എമിൽ ബ്രോ സുജിത്ത് ബ്രോ തമ്മിൽ എഡുകുന്ന ella videos kndirikkan oru prethyaka sugam aa ❤️❤️❤️
Nice resort now i'm staying at here. They are good caring.The pool is not opened but we can bath in the brook it was a great experience for us its a good resort in lakkidi if you're coming here is better to stay here
Emil bro vannapo vediok vera thannae oru vibe aayi🤩🤩
വയനാട് പൊളിയല്ലേ 🥰
Sis and sister endhe channel onu sub cheyo ningale kondh frer ayi cheyan patiya karyamale like and share oke ipo 252undh ningal kudi cheythal 253 akum angane, 500 my dreem
ചേട്ടാ എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യുമോ.. ഇഷ്ടമായില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണ്ട.... ട്രാവൽ വ്ലോഗ് ആണ്
Video theernappol cheriyoru vishamam pole. Athimanoharamaya Sthalam in order to Witness And Explore the Eco Friendly Resort Attached to the Nature. Hats Off to #Abad #Brookside #Lakkidi for providing such Eco Friendly With Cloud 9 Experience. 👍❤️😎
Love it💓💓💓💓💓💓💓💓💓💓💓
Hi anjali
@@കണ്ണൂർക്കാരൻ123 hi shajeer 🐓
🐓🐓🐓🐓😄😍
🐓
@@sunilkumar-iw6nx 😜
Try visit veterinary College too sujithetta.ഒരു abandoned resort koode und avide.oru simple trekking nadatham.abad ninnu oru .5 km distance ullu veterinary collegilekk.
Sujith Annan poliyannu. A big fan of you. Yellow t shirt super match . Emil bro energetic avanum .