Randum Onnum Moonu | സന്ദീപ് വാര്യർ സി പി എമ്മിലേക്ക് ? | Sandeep Varier | AK Balan

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 194

  • @user-xq2of4wg4c
    @user-xq2of4wg4c 4 ชั่วโมงที่ผ่านมา +45

    സഖാവ് എ കെ ബാലൻ തന്നെ പറഞ്ഞിട്ടുണ്ട് സന്ദീപ് നല്ല നേതാവാണ് ഇനി മാറ്റി പറയരുത്

  • @AnilaaniPonnu
    @AnilaaniPonnu 4 ชั่วโมงที่ผ่านมา +31

    ചിരിച്ചു കൊല്ലും 😅😅😅

  • @jijovarghese2709
    @jijovarghese2709 4 ชั่วโมงที่ผ่านมา +24

    അതിലും ഭേദം അൽമഹത്യ ആയിരിക്കും

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 4 ชั่วโมงที่ผ่านมา +32

    ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്കു ബാല,

  • @ShajiSukumaran
    @ShajiSukumaran 2 ชั่วโมงที่ผ่านมา +27

    ശ്രീ സന്ദീപ് വാരിയർ സംഘപുത്രനാണ്, അദ്ദേഹം ഒരിക്കലും മറ്റു പാർട്ടികളിലേക്ക് പോകില്ല, ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടും തീർച്ച.

    • @MS.WORLD.100
      @MS.WORLD.100 2 ชั่วโมงที่ผ่านมา +1

      😂😂

  • @vinodedacheriyan1196
    @vinodedacheriyan1196 3 ชั่วโมงที่ผ่านมา +14

    ബാലൻ ഇവന്നൊരു ബാലൻ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

  • @PramodKochu-gn6hx
    @PramodKochu-gn6hx 4 ชั่วโมงที่ผ่านมา +18

    Sandeep 🧡rss💪🔥

  • @johnysebastian7370
    @johnysebastian7370 2 ชั่วโมงที่ผ่านมา +8

    സുരേന്ദ്രൻ നേതൃത്തത്തിൽ ഇരിക്കുന്ന കാലം ഒരുത്തരെയും ഉയരാൻ സമ്മതിക്കില്ല .സുരേന്ദ്ര കാലത്തോളം BJP കേരളത്തിൽ പച്ച തൊടില്ല

  • @noufalahmu1504
    @noufalahmu1504 4 ชั่วโมงที่ผ่านมา +18

    എ കെ ബാലൻ ഓടി നടക്കുകയാണ് ആരൊക്കെ പോകുന്നുണ്ടോ പോകുന്നവർക്ക് ഒക്കെ സീറ്റുണ്ട് എത്ര നാണം കെട്ടവൻ ആയാലും നമ്മളുടെ ചളിക്കുണ്ടിൽ സ്വാഗതം എ കെ

    • @sulekhad2619
      @sulekhad2619 3 ชั่วโมงที่ผ่านมา +1

      Nanamillae Bala engana chunda edan

  • @lajeeshkg2643
    @lajeeshkg2643 3 ชั่วโมงที่ผ่านมา +7

    സന്ദീപ് വാര്യർ ഒരിക്കലും വേറെ പാർട്ടിയിൽ പോകില്ല.

  • @RamesanP-hn5vq
    @RamesanP-hn5vq 2 ชั่วโมงที่ผ่านมา +4

    C P Mന്റെ മുതിർന്ന നേതാവായിട്ടും അവഗണന നേരിടുന്ന സഖാവ് ബാലൻ ബി ജെ പി യിലേയ്ക്ക് വരുന്നതായിരിയ്ക്കും കുറച്ചും കൂടി നല്ലത്.

  • @kebeerkebeer2536
    @kebeerkebeer2536 4 ชั่วโมงที่ผ่านมา +35

    സന്ദീപ് വാര്യർ എന്ത് തന്നെ പറഞ്ഞാലും സിപിഎമ്മിൽ പോവൂല്ല

    • @musthafaparakkal244
      @musthafaparakkal244 4 ชั่วโมงที่ผ่านมา

      എന്താ അങ്ങനെ ബിജെപി സിപിഎം സഹോദര.......

    • @Anooooopp
      @Anooooopp ชั่วโมงที่ผ่านมา

      @@musthafaparakkal244നിനക്ക് ഇന്ന് ജൂദ്ധം ഇല്ലേ

  • @manojks2054
    @manojks2054 2 ชั่วโมงที่ผ่านมา +1

    Balan balan subsidy balan

  • @User1234-cm1qe
    @User1234-cm1qe 4 ชั่วโมงที่ผ่านมา +14

    നടന്നത് തന്നെ അതും cpm ലേക്ക് അത്രയ്ക്കും ഗതികേടോ 🤭🤭

  • @chandrashekaran3677
    @chandrashekaran3677 2 ชั่วโมงที่ผ่านมา +2

    ദൈവമേ അങ്ങനെ ഒരു ഗതി കേടു, സന്ദീപ് ജി കു തോന്നരുതേ...

  • @AnilKatoor
    @AnilKatoor 4 ชั่วโมงที่ผ่านมา +6

    G ഉണ്ണികൃഷ്ണൻ എന്ന ഒരു തീപ്പെരി നേതാവ് ഉണ്ടായിരുന്നു BJP യിൽ അയാൾ cpm ൽ പോയി ഇപ്പോൾ എവിടെയാണന്ന് പോലും അറിയില്ല ആഗതി വരാതിരിക്കാൻ ശ്രദ്ധിക്കും

  • @SanthoshKumar-h3q
    @SanthoshKumar-h3q 2 ชั่วโมงที่ผ่านมา +2

    ബാലേട്ടൻ ചാക്കുമായ് ഇറങ്ങിയിരിക്കുകയാണ്.

  • @Indian-sm4mp
    @Indian-sm4mp 2 ชั่วโมงที่ผ่านมา +2

    അത് ഒരിക്കലും ഉണ്ടാവൂല ഗോബാലേട്ടാ 😅😅😅😅😅

  • @Kumar-v7j
    @Kumar-v7j 2 ชั่วโมงที่ผ่านมา +2

    അതിമോഹം ആണ് ബാല
    അതിമോഹം . പിന്നെ സന്ദീപ് വാര്യർ ഒരു സ്വയം സേവകൻ ആണ് അത് മറക്കണ്ടാ

  • @devatalkies007
    @devatalkies007 2 ชั่วโมงที่ผ่านมา +1

    നമസ്കാരം 🙏

  • @sudheeshtn737
    @sudheeshtn737 ชั่วโมงที่ผ่านมา +1

    Cid ബാലാ നാളെ നിലപാട് മാറ്റരുത്

  • @chenthamarakshank-i8v
    @chenthamarakshank-i8v 4 ชั่วโมงที่ผ่านมา +10

    ബാലേട്ടാ വാക്കുകൾ സൂക്ഷിച്ചു വേണം സംസാരിക്കാൻ..! ആരെയും അങ്ങിനെ വിശ്വസിക്കരുത്...!

  • @ashokashokanii4123
    @ashokashokanii4123 3 ชั่วโมงที่ผ่านมา +5

    മനസിലിരികത്തെ ഉള്ളൂ ഞങ്ങടെ മുത്താണ്

  • @aravindakshanpr5301
    @aravindakshanpr5301 3 ชั่วโมงที่ผ่านมา +3

    ബാലൻ എന്നും ബാലൻ തന്നെ...

  • @Green99496
    @Green99496 3 ชั่วโมงที่ผ่านมา +2

    പേര് കറക്റ്റ് ആണ് ആക്രി ബാലൻ aka A K ബാലൻ

  • @ratheesankariathara377
    @ratheesankariathara377 2 ชั่วโมงที่ผ่านมา +1

    ബാലന്റെ ഭാര്യ വീട്ടിൽ ഉണ്ടോ 😄😄

  • @ShafikotikulamShafi
    @ShafikotikulamShafi 2 ชั่วโมงที่ผ่านมา +2

    Ak ബാലന്റെ പാർട്ടി തന്നെ നശിച്ചു നവാവേഷമായി പിന്നെ എന്തിനാ സന്ദീപ് വരേണ്ടത്

  • @gopinathankb2936
    @gopinathankb2936 3 ชั่วโมงที่ผ่านมา +5

    ഹലോ ബാലൻ തന്റെ പാർട്ടി. (C p m.)എത്ര നാൾ ഇവിടെ ഉണ്ടാകും. താങ്കൾ എന്ന് b j.. P യിലേക്ക് വരും എന്ന് പറഞ്ഞാൽ മതി

  • @johnysebastian7370
    @johnysebastian7370 2 ชั่วโมงที่ผ่านมา +2

    സുരേന്ദ്രനെക്കാൾ നല്ല നേതാവ് ആണ് സന്ദീപ്

  • @shamiktp7486
    @shamiktp7486 2 ชั่วโมงที่ผ่านมา +1

    Congresile pottithry bjpyile
    Pottythery therikunnavarellaam ingotuporoo ingotuporoo😅😅😅

  • @KishorePs-zg5nr
    @KishorePs-zg5nr 3 ชั่วโมงที่ผ่านมา +5

    നിങ്ങൾ ഒരിക്കലും c p m ൽ പോകരുത്തും കോൺഗ്രസിൽ പോകു അന്തസ്സ് ഉണ്ടാകും

  • @VarunMohan-dk9ut
    @VarunMohan-dk9ut 2 ชั่วโมงที่ผ่านมา +2

    ഈ കാര്യം സന്ദീപ് വാരിയർ അറിയുമോ 😂…. ബിജെപി പാലക്കാട് ജയിക്കും എന്നു അറിഞ്ഞത് മുതൽ മാമ മാധ്യമങ്ങ്ൾക്ക് കുരു പൊട്ടി തുടങ്ങി ….

  • @anuragt2626
    @anuragt2626 3 ชั่วโมงที่ผ่านมา +4

    ഇതൊക്ക സന്ദീപ് വാര്യർ അറിയുമോ 😮🧐🧐

  • @padmakumark6962
    @padmakumark6962 2 ชั่วโมงที่ผ่านมา +1

    ബാലൻജി. മറ്റുള്ള പാർട്ടികളിലെ ആൾകാർക്ക് നല്ല സർട്ടിഫിക്കറ്റ് കൊടുക്കുന്നു.

  • @sivasankaranea1071
    @sivasankaranea1071 3 ชั่วโมงที่ผ่านมา +2

    സന്ദീപ് സെപ്റ്റിക്ക് ടാങ്കിലേക്കോ നന്നായി ബാലന് പിച്ചും പേയും പറയുന്നത്

  • @KadumMedum
    @KadumMedum 3 ชั่วโมงที่ผ่านมา +2

    അതിനേക്കാൾ നല്ലത് sdpi യിൽ പോകുന്നതാണ്

  • @ammu2266
    @ammu2266 3 ชั่วโมงที่ผ่านมา +3

    😂😂😂😂😂😂 കാത്തിരുന്നോ ഇപ്പോൾ വരും 😂😂😂എനിക്ക് വയ്യ. സിപിഎം ന്റെ ഒരു ഗതികേട്...ആളെ നോക്കി തോർത്ത്‌ വിരിച്ചു റോഡ് ൽ ഇരിക്കേണ്ട അവസ്ഥ 🫢ഹെന്റമ്മോ...ചിരിക്കാൻ വയ്യ,.

  • @SarathKrishnaS
    @SarathKrishnaS 3 ชั่วโมงที่ผ่านมา +1

    🔥Sandeep Jii RSS🧡

  • @SureshSuresh-mn7rl
    @SureshSuresh-mn7rl 2 ชั่วโมงที่ผ่านมา +1

    സന്ദീപ് വാര്യർ നല്ലമനുഷ്യനാണേൽ അദ്ദേഹത്തിൻറെ കൂടെ ഇങ് പോര് സംഘത്തിലൂടെ വളർന്നവരെ അങ് മനസിലാക്കിയിട്ടില്ല താങ്കൾ മനസിലാാക്കാൻ ഇത്തിരി വൈകും

  • @bijunambiar4995
    @bijunambiar4995 4 ชั่วโมงที่ผ่านมา +5

    വാര്യരെ ഇപ്പോ ഞാൻ ഫോണിൽ വിളിച്ചപ്പോ കേരളാ മുഖ്യമന്ത്രി ആവുമെന്നാ പറഞ്ഞത് 😂😂😂

  • @shajinesht6225
    @shajinesht6225 ชั่วโมงที่ผ่านมา

    ബിജെപി വിടാനുള്ള കാരണം പെട്ടന്ന് ഉണ്ടായത് ആയിരിക്കില്ല.... എന്താണ് എന്ന് കണ്ട് തിരുത്തിയാൽ പാർട്ടി ക്‌ ഗുണം ചെയ്യും

  • @keralatoday4022
    @keralatoday4022 2 ชั่วโมงที่ผ่านมา +1

    തന്റെ പേരിനെ അന്വർത്ഥമാക്കുന്ന രാഷ്ട്രീയ നേതാവാണ് 'ബാലൻ '

  • @sargamsargam9071
    @sargamsargam9071 3 ชั่วโมงที่ผ่านมา +2

    ബാലൻ മാമൻ അല്ല ബിജെപിയിലെ കര്യങ്ങൾ തീരുമാനിക്കുന്നത്. താൻ ഇനി എങ്ങോട്ട് പോകണമെന്ന് ആലോചിക്കൂ.

  • @aljanah9273
    @aljanah9273 3 ชั่วโมงที่ผ่านมา +1

    സന്ദീപ് വാര്യർക്ക് പോകാനുള്ള പാർട്ടിയായി സിപിഎം ഇപ്പോൾ പരിണാമം വന്നിട്ടുണ്ട്

  • @Apoorvatwo
    @Apoorvatwo 32 นาทีที่ผ่านมา

    അദ്ദേർശ ഒന്നും ഇല്ലേ.. ഒരുക്ലബ്ബിൽ നിന്ന് വേറെക്ലബ്ബിൽ കളിക്കാൻ പോകുന്നപോലെ.... രാഷ്ട്രീയക്കര്ക് ഇതെങ്ങനെ കഴിയുന്നു

  • @VijayaLakshmiD-c8y
    @VijayaLakshmiD-c8y 3 ชั่วโมงที่ผ่านมา

    I will not believe the roumer. He is a honest gentleman.

  • @gibin4361
    @gibin4361 39 นาทีที่ผ่านมา

    ജയരാജനെ കൊടുത്ത് വാര്യരെ വാങ്ങും. ഒരു barter സിസ്റ്റം.😂

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 4 ชั่วโมงที่ผ่านมา +1

    ആക്രി ബാലൻ ചാക്കായി ഉടൻ എത്തും

  • @vijeeshnair6294
    @vijeeshnair6294 3 ชั่วโมงที่ผ่านมา +1

    സന്ദീപിന് പേർസണൽ അവശ്യങ്ങൾക്കു പോകാൻ പാടില്ലേ 😂😂😂😂

  • @Ali-zy3si
    @Ali-zy3si 4 ชั่วโมงที่ผ่านมา +2

    കൊണ്ഗ്രെസ്സ് സഹായിച്ചില്ലായിരുന്നെങ്കിൽ സിപിഎംന് ബാലൻ പറഞ്ഞ ഈനാം പേച്ചി മിഴി തുറക്കുമായിരുന്നു

  • @hassanarhasnu1439
    @hassanarhasnu1439 4 ชั่วโมงที่ผ่านมา +1

    സന്ദീപ് ക്രിത്തൃമായി പറയുന്ന ആളാണ്. എന്ന്. അളവു ബാലൻ😅😅😅😅

  • @SindhuPonnuse
    @SindhuPonnuse 4 ชั่วโมงที่ผ่านมา +1

    സന്ദീപ് ചാവേണ്ടി വന്നാലും സിപിഎം വരില്ല😅😅😅

  • @radhakrishnanm5994
    @radhakrishnanm5994 4 ชั่วโมงที่ผ่านมา +10

    സന്ദീപും കൂടി വന്നാൽ പിന്നെ സി പി എം ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേരും കൂടി മാറ്റാം അതാണ് നല്ലത്

    • @Cupid0974
      @Cupid0974 3 ชั่วโมงที่ผ่านมา

      ബിജെപിഎം 🤣🤣🤣🤣

    • @Cupid0974
      @Cupid0974 3 ชั่วโมงที่ผ่านมา

      വാലൻ അണ്ണന്റെ ഓരോരോ മോഹങ്ങൾ 😂😂😂😂😂

  • @subhashthejus
    @subhashthejus 4 ชั่วโมงที่ผ่านมา +3

    Puthiya capsule

  • @sulfikarkv4366
    @sulfikarkv4366 3 ชั่วโมงที่ผ่านมา

    വരാൻ ഒന്നുമില്ല. രണ്ടും ഒന്നല്ലേ?

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 ชั่วโมงที่ผ่านมา

    സന്ദീപ് വാര്യർ സിപിഎമ്മിലേക്ക് കയറി ചെല്ലാൻ ഒരു നിലക്കും ആലോചിച്ച് വിഷമിക്കേണ്ടതില്ല.
    കാരണം ബിജെപി എന്താണോ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നത് കാലമത്രയും വളരെ വിദഗ്ധമായി അത് മുഴുവൻ അവർക്ക് വേണ്ടി നടപ്പിലാക്കി കൊടുത്തു കൊണ്ടിരുന്ന ഒരു പ്രസ്ഥാനം തന്നെയാണ് സിപിഎം

  • @surendran1238
    @surendran1238 2 ชั่วโมงที่ผ่านมา

    ബാലൻ ന്യായീകരണ തൊഴിലാളി പട്ടം മാറി, ആളെ കൂട്ടൽ പരിപാടി നരദനയോ ? ആ കട്ടില് കണ്ട് പണിക്കണ്ട ബാലാ......

  • @nazarrahiman5639
    @nazarrahiman5639 4 ชั่วโมงที่ผ่านมา +1

    എല്ലാ വൈസ്റ്റ്കൾക്കും സിപിഎം ൽ ചാൻസ് കിട്ടും 😂😂

  • @mohammadasharafm3750
    @mohammadasharafm3750 4 ชั่วโมงที่ผ่านมา +1

    ബാലൻ്റെ പൂതി

  • @johnysebastian7370
    @johnysebastian7370 2 ชั่วโมงที่ผ่านมา

    കോൺഗ്രസ് വിട്ട് കരുണാകരനും മുരളിയും പോയി. മുരളി തിരുച്ച് വന്നപ്പോൾ പറഞ്ഞത് സാദാ മെമ്പർഷിപ് മതി എന്നാണ്

  • @babutbabu5513
    @babutbabu5513 2 ชั่วโมงที่ผ่านมา

    ഡീൽ ഡീൽ ഉറപ്പായല്ലോ.... അടുത്ത മുഖ്യമന്ത്രി സ്ഥാനാർതിയായി പരിഗണിക്കണേ പിണറായി

  • @Jagan70
    @Jagan70 ชั่วโมงที่ผ่านมา

    സിപിഎം മിൽ 😐തൂ

  • @PrakashanPrakashan-m5x
    @PrakashanPrakashan-m5x ชั่วโมงที่ผ่านมา

    ജയ് rss❤❤❤❤❤

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 4 ชั่วโมงที่ผ่านมา +1

    അരിയും. എടുക്കരുതെ. ....ചെറിയാൻ ഫിലിപ്പ്. SRP ആൻ്റണി തിരിച്ചുപോകും. Same. കുഞ്ഞാലികുട്ടി

  • @hamzakutty2956
    @hamzakutty2956 ชั่วโมงที่ผ่านมา

    നാളെ ശാരദ

  • @venunair1579
    @venunair1579 35 นาทีที่ผ่านมา

    News18, Reporter, 24 News ഈ മൂന്ന് ചാനൽ മാഫിയകളും പാലക്കാടും ചേലക്കരയിലും BJP ക്ക് വിജയ സാധ്യത മുന്നിൽക്കണ്ട് CPM നും Congress നും വേണ്ടി അവരിൽ നിന്നും കോടികൾ വാങ്ങി വ്യാജ വാർത്തകളും തിരക്കഥകളും മെനഞ്ഞെടുക്കുകയാണ്....ഹാഷ്മി പാലക്കാട് കോൺഗ്രസ്സിനു വേണ്ടി മാപ്ര എന്ന പരിവേഷമണിഞ്ഞ് പ്രവർത്തിക്കുന്നു....

  • @krishnadasank5336
    @krishnadasank5336 5 ชั่วโมงที่ผ่านมา +3

    ഒന്നു പോയ് കൂടെ

  • @abdullatheef3454
    @abdullatheef3454 3 ชั่วโมงที่ผ่านมา +1

    Rss കാരൻ സിപിഎം ൽ വന്നാൽ എങ്ങനെ ഉണ്ടാകും

  • @Kkkkrra
    @Kkkkrra 2 ชั่วโมงที่ผ่านมา

    അതാവുമ്പോ നിലപാട് മറ്റേണ്ടല്ലോ

  • @sargamsargam9071
    @sargamsargam9071 2 ชั่วโมงที่ผ่านมา

    ബാലൻ്റെ ഓരോ ലീല വിലാസംങ്ങൾ. ബ്രാഞ്ച് സമ്മേളനം local സമ്മേളനം. Ariea സമ്മേളനം എന്നിവയിൽ ആളുകൾ വളരെ കുറവാണ്. ആലേകൂട്ട്ടൻ അന്നദാനം നാടൻ പാട്ട് എന്നീ കലാപരിപാടികൾ. ഉണ്ടാക്കി ആളെ കൂട്ടാൻ നോക്കുന്നു എന്നിട്ട് ആളെ കിട്ടുന്നില്ല .. സ്വന്തം പാർട്ടി യെ രക്ഷിക്കാൻ നോക്കു. ബാല. പിണറായിയുടെ സിമ്പത്തി കിട്ടാൻ വേണ്ടി സന്തം നിലവാരം കളഞ്ഞു കുളിക്കുന്ന നാണം കെട്ട ഒരു ജന്മം

  • @abhinandkc4062
    @abhinandkc4062 3 ชั่วโมงที่ผ่านมา +1

    സന്ദീപ് വാര്യരെ ഒന്നും സിപിഐഎംന്റെ ഒരു മൂലക്ക് പോലും അടിപ്പിക്കരുത്

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 4 ชั่วโมงที่ผ่านมา +1

    കേഡർ പാർട്ടിലേക്കോ.?
    ചിലപ്പോൾ സ്വപ്നം ആയിരിക്കാം.

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 2 ชั่วโมงที่ผ่านมา

    പിന്നെ വാര്യരെ വെറുതെ വിട് കൂട്ടിയാൽ കൂടില്ല

  • @najeebcnilambur59
    @najeebcnilambur59 4 ชั่วโมงที่ผ่านมา

    രണ്ടും തമ്മിൽ ഒരു വ്യത്യാസവുമില്ല

  • @asokafancia5995
    @asokafancia5995 3 ชั่วโมงที่ผ่านมา

    സിപിഎം അണികൾ പോയി നേതാക്കൾ എങ്കിലും ഉണ്ടാകട്ടെ

  • @jp3818
    @jp3818 ชั่วโมงที่ผ่านมา

    നടക്കാത്ത നല്ല നല്ല മോഹങ്ങൾ....🤣🤣🤣

  • @rejireji125
    @rejireji125 2 ชั่วโมงที่ผ่านมา

    സിപിഎം ഇപ്പോ വേസ്റ്റ് എടുക്കാൻ നടക്കുക യാണോ

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 4 ชั่วโมงที่ผ่านมา

    👍👍👍

  • @bindrannandanan9417
    @bindrannandanan9417 4 ชั่วโมงที่ผ่านมา +2

    സിപിഐഎം 😂 അവസ്ഥ

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 2 ชั่วโมงที่ผ่านมา

    എലിപ്പെട്ടി ബാലന് സന്ദീപ് കണ്ണിലുണ്ണിയാണ്....

  • @gbijuchengannur4058
    @gbijuchengannur4058 ชั่วโมงที่ผ่านมา

    ഇത് സന്ദീപ് അറിഞ്ഞോ എന്തോ.😂😂😂

  • @Jimmy-x2g4e
    @Jimmy-x2g4e 4 ชั่วโมงที่ผ่านมา +1

    സന്ദീപ് വാര്യരെ എടുത്തോ , മുരളിയെ കോൺഗ്രസിന് വേണം

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 2 ชั่วโมงที่ผ่านมา

    😂😂😂കേരളത്തിലെ ബിജെപി എന്നാ അവരാതം കാണിച്ചാലും..
    സന്ദീപ് RSS ആണെന്ന് ഓർത്താൽ കൊള്ളാം. പുള്ളി BJP യിൽ നിന്ന് മാറിയാലും സംഘത്തിൽ ഉണ്ടാവും 😁😁😁😁

  • @aslamthaiparambil7223
    @aslamthaiparambil7223 48 นาทีที่ผ่านมา

    രണ്ടും ഒരു കൂട്ടരല്ലേ.. പേരിൽ ചെറിയ വിത്യാസം അതല്ലേയുള്ളൂ

  • @shajiuk1031
    @shajiuk1031 3 ชั่วโมงที่ผ่านมา

    എടാപരട്ട ബാലാ നിൻ്റെ മോഹം നടക്കില്ലടാ വരട്ടെ

  • @enlightnedsoul4124
    @enlightnedsoul4124 3 ชั่วโมงที่ผ่านมา

    A question mark അല്പം കൂടെ ചെറുതാക്കാമായിരുന്നു

  • @SibuSibu-v4t
    @SibuSibu-v4t 3 ชั่วโมงที่ผ่านมา

    ഇന്ന് സതീശനെ തെറിപറയുന്ന ബാലൻ നാളെ സതീശൻ കോൺഗ്രസിൽ പ്രശ്നം ഉണ്ടാക്കിയാൽ നാളെ ബാലൻ പറയും സതീശൻ നല്ലതാണെന്നു അതാണ് സിപിഎം അതാണ് ബാലൻ

  • @ummerummerk9735
    @ummerummerk9735 ชั่วโมงที่ผ่านมา

    ഇങ്ങേർക്ക് തോന്നിവാസം പറയുകയാണല്ലോ വേണ്ടത് അത് ഇന്നത്തെ കാലത്ത് ഏറ്റവും നല്ലത് cpm ആണന്നത് ആർക്കാണ് അറിയാത്തത്

  • @kvasokan7461
    @kvasokan7461 2 ชั่วโมงที่ผ่านมา

    A K Balan ,B J P നേതാവ് ആണോ..? 😮

  • @balankulamullaparambil1073
    @balankulamullaparambil1073 3 ชั่วโมงที่ผ่านมา

    പണ്ട് മുട്ടൻ ആടിന്റെ പിടുക്ക് ഇപ്പോൾ വീഴും എന്ന് കരുതി അതിന്റെ പിന്നിൽ നടന്ന ഒരാളുടെ കഥ കേട്ടിട്ടുണ്ട്, അതേ പോലെ 😂

  • @Humans-g3k
    @Humans-g3k 2 ชั่วโมงที่ผ่านมา

    അതിലും ഭേദം ചാവുന്നതെല്ലേ സാറേ വേറെന്തെല്ലാം ചെയ്യാം 😂

  • @sreekanthkn6013
    @sreekanthkn6013 3 ชั่วโมงที่ผ่านมา

    അവെള്ളം അങ്ങ് വാങ്ങിവച്ചേരെ.

  • @anuraj4048
    @anuraj4048 4 ชั่วโมงที่ผ่านมา

    Sandeep tomorrow Palakkad undakum

  • @sanjukp2953
    @sanjukp2953 3 ชั่วโมงที่ผ่านมา

    കൃത്യമായി പറയുന്ന ആളാണെങ്കിൽ 1991 ബിജെപി യുമായി നിങ്ങൾ കൂട്ടുകെട്ട് ഉണ്ടാക്കിയത് സത്യമായിരിക്കും

  • @aj5606
    @aj5606 4 ชั่วโมงที่ผ่านมา +1

    Epo varum 😂

  • @ourawesometraditions4764
    @ourawesometraditions4764 3 ชั่วโมงที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @123bcjnv
    @123bcjnv 3 ชั่วโมงที่ผ่านมา

    Thozhilali nethav parayan pulayan enoke😂😂 adipoli commoonism

  • @jayrajraghavan781
    @jayrajraghavan781 3 ชั่วโมงที่ผ่านมา

    ഇതിലും ഭേദം ബാല നീ ബാബർ പണിക്കു പോയി ജീവിക്കു

  • @rasifkarakuni1894
    @rasifkarakuni1894 ชั่วโมงที่ผ่านมา

    Rendum oreee party alle pinne ebthin maranam

  • @smillias
    @smillias 4 ชั่วโมงที่ผ่านมา

    എ കെ. വാലനെപ്പോലെ......!