ഞാൻ ഇതുവരെ ഒരു comment ഇട്ടിട്ടില്ല, Neethu Super ആണ് especially തന്റെ script, dialogue delivery, acting ഒന്നും പറയാൻ ഇല്ല super super super... തങ്ക ചേച്ചി 🥰🥰🥰
ഒട്ടും ബോറടിപ്പിക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ഒറ്റയ്ക്ക് വന്നു അവതരിപ്പിക്കാൻ ഒരു range വേണം..You are really talented Chechi🥰❤️ Keep Going 1K Likes 🤩 Thank you❤️
തങ്ക ചേച്ചി സൂപ്പർ തന്നെ..... പക്ഷേ എല്ലാവരേയും ഇത്ര സൂപ്പർ ആക്കിയ നീതു......great 👍👍💜...രചന, സംവിധാനം, അഭിനയം,. ഒത്തിരി ഒത്തിരി ഇഷ്ടമായി.......ഈ പ്രതിഭയ്ക്ക് ഇനിയും ഒരുപാട് ഉയർച്ച ഉണ്ടാകും...🙏🙏🙏
തങ്കം ചേച്ചി സൂപ്പർ തന്നെ... ഇങ്ങനെ ഒരു അയൽവാസിയെ എല്ലാർക്കും കിട്ടിയാൽ പല കുടുംബങ്ങളും രക്ഷപ്പെട്ടു പോയേനെ😀... തങ്കം ചേച്ചിക്ക് 10000 likes... Ente vaka
തങ്കം ചേച്ചി... സൂപ്പർർർ... 👌👌👌 ചിന്നൂട്ടി... പാവം... എല്ലാം കൂടി നോക്കിയാൽ അതിഗംഭീരം....ചിരിക്കാനും ചിന്തിക്കാനും... എല്ലാം.. ഈ വിഡിയോയിൽ ഉണ്ട്.... അസ്സലായിട്ടോ... സൂപ്പർർർ 👌👌👌💞💞💞👏👏👏👏
ഭാവഭേദങ്ങളുടെ രാജകുമാരി ... ❤ ഒരുപാട് ചിരിക്കാനും അതിലേറെ ചിന്തിക്കാനുമുള്ളൊരു വിഷയം അത്രമേൽ തന്മയത്വത്തിൽ അവതരിപ്പിച്ചു "നീതുട്ടി"... അമ്മയുടെ ആവലാതി അച്ഛന്റെ coolness തങ്കചേച്ചിയുടെ എൻട്രി കുഞ്ഞുമോളുടെ നിഷ്കളങ്ക ഭാവം മരുമോന്റെ attitude transmission .. എല്ലാം നന്നായിരിക്കുന്നു .. അവന്റെ പോക്കറ്റിലെ എടുത്തു പിടിച്ചു നിൽക്കുന്ന ഫോൺ പറയാതെ തരമില്ല 😂... Keep Going Neethu !!!!!
ഒരു രക്ഷയും ഇല്ല സൂപ്പർ വീഡിയോ 👌ചിരിക്കാനും ചിന്തിക്കാനും ഒരുപോലെ ഉണ്ട്. പിന്നെ കുഞ്ഞാവേടെ പാട്ട് പൊളിച്ചു😘. ഇനിയും തങ്കച്ചേച്ചിയെ വീഡിയോയിൽ കൊണ്ടു വരണം ട്ടോ 🥰
പലപല കഥാപാത്രങ്ങളിലേക്ക് വേഷം മാറിയപ്പോഴുള്ള ഭാവം മനോഹരമായിരി ക്കുന്നു. Super നല്ലയൊരു സന്ദേശം. ഗ്രാമീണ പശ്ചാത്തല ഒട്ടുംചോരാതെ അയൽവക്കത്തുള്ള ചേച്ചിയെ പരിജയപെടുത്തുന്ന രംഗം ചേച്ചിയങ്ങട് തകർത്തുകളഞ്ഞു. ഞാൻ ഇങ്ങനെയുള്ള വീഡിയോസ് ശ്രദ്ധിക്കാറില്ല യാദൃശ്ചി കമായി കണ്ടതാണ് ഭയങ്കരമായി ഇഷ്ട്ടപ്പെട്ടു 👌👌👌👌👌🙏🙏🙏🙏
നീതു.... താൻ ഒരു സംഭവം ആണെടാ ❤❤ Pinne editing super oru രക്ഷേയും ഇല്ല. ഭാവിയിൽ ഒരു ജൂനിയർ ഉർവശി യെ ഞാൻ കാണുന്നു 🥰 God bless you dear.. And Keep going with love 🥰🥰
നിങ്ങൾ കഴിവുള്ള കലാകാരി ആണ്.. മുന്നേ സ്ഥിരം നിങ്ങളുടെ വീഡിയോസ് കാണുമായിരുന്നു. ഇടക്ക് എവിടെയോ ആവർത്തനം പോലെ തോന്നിയത് കൊണ്ട് ശ്രദ്ധിക്കാതെ ആയി. പക്ഷെ ഇത് ഒന്നും പറയാനില്ല. Super 👍
Neetuze onnum parayanilla😂 adipoli.......so talented ❤ore screenil pala roles cheyunnath atrek easy alla,still u made it look natural and effortless,hats off to u Neetuji😊
അയൽവാസിയായാൽ ഇങ്ങനെ വേണം കട്ട സപ്പോർട്ട് നീതൂസേ,.. സൂപ്പർ 🙏❤️
സൂപ്പർ മഴവിൽ മനോരമ യിൽ കണ്ടിരുന്നു .. ചിരിപ്പിക്കാൻ ഉള്ള കഴിവ് എവിടെ യും അപാരം തന്നെ നീതുമോളെ.
ഓ കലക്കി മോളെ
👍👍👍
തങ്കമ്മ ചേച്ചി കയറി വരുന്ന വരവ്..എന്താ ഒരു ഒറിജിനാലിറ്റി.... നമിച്ചു നീതൂസേ..❤️❤️❤️❤️.
നാട്ടുംപുറത്തെ ആൾക്കാരെ ഇങ്ങനെ കാണിക്കാൻ ചേച്ചീ കഴിഞ്ഞേ ഉള്ളൂ ❤️👌
ഈ തങ്കചേച്ചി പോളിയാണ്.👍
മോളൂസിന്റെ പാട്ട് സൂപ്പറായിട്ടുണ്ട് 🥰
Super
ഞാൻ ഇതുവരെ ഒരു comment ഇട്ടിട്ടില്ല, Neethu Super ആണ് especially തന്റെ script, dialogue delivery, acting ഒന്നും പറയാൻ ഇല്ല super super super... തങ്ക ചേച്ചി 🥰🥰🥰
Very talented👌👌😍
ഒട്ടും ബോറടിപ്പിക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ഒറ്റയ്ക്ക് വന്നു അവതരിപ്പിക്കാൻ ഒരു range വേണം..You are really talented Chechi🥰❤️ Keep Going
1K Likes 🤩 Thank you❤️
enthonnu😒😒
@@Sigma123-q4n എന്തേ പിടിച്ചില്ലേ ......
അതേ വേറേ വേറേ ആളുകളായിട്ടേ തോന്നു. നമ്മൾ അതെല്ലാം നീതു ആണെന്ന് തന്നെ ഓർക്കില്ല
Yes
സത്യം 👍🏻👍🏻
ഒരേ ടൈമിൽ 5കഥാ പത്രങ്ങൾ ഒരാളെ കൊണ്ട് asadhyam കലക്കി തങ്ക ചേച്ചി
മോൾടെ പാട്ട് ആസ്വദിക്കുന്ന അച്ഛനും തങ്കചേച്ചിയും😍🙏🏻❤️
😂😂😂😂😂
🤣🤣🤣
Vnmm❤😂😢😢😮😮😅😅😊gddh
@@sheejajude2991 b
ഇത് പോലെ ഒരു തങ്കച്ചേച്ചി എന്റെ ജീവിത ത്തിലും വന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി......
തങ്ക ചേച്ചി സൂപ്പർ തന്നെ..... പക്ഷേ എല്ലാവരേയും ഇത്ര സൂപ്പർ ആക്കിയ നീതു......great 👍👍💜...രചന, സംവിധാനം, അഭിനയം,. ഒത്തിരി ഒത്തിരി ഇഷ്ടമായി.......ഈ പ്രതിഭയ്ക്ക് ഇനിയും ഒരുപാട് ഉയർച്ച ഉണ്ടാകും...🙏🙏🙏
തങ്ക ചേച്ചിമാർ ഇനിയും ജനികട്ടെ.🙏🙏👌👌
ലാസ്റ്റത്തെ twist പൊളിച്ചുട്ടാ 😍
Hi chechi thank you❤️
തങ്കം ചേച്ചി സൂപ്പർ തന്നെ... ഇങ്ങനെ ഒരു അയൽവാസിയെ എല്ലാർക്കും കിട്ടിയാൽ പല കുടുംബങ്ങളും രക്ഷപ്പെട്ടു പോയേനെ😀... തങ്കം ചേച്ചിക്ക് 10000 likes... Ente vaka
വാവേടെ പാട്ട് super❤️paattu padiyappo achante expression 😂😂😂
നീതു ചേച്ചി മുത്താണ്.... എല്ലാ കഥാ പാത്രങ്ങളും ഒരാള് ആണെന്ന് വിശ്വസിക്കാൻ പറ്റില്ല.... ❤️❤️❤️എനിക്ക് അച്ഛനെ ഭയങ്കര ഇഷ്ടായി 😂😂
👍
തങ്കച്ചേച്ചിയുടെ ചിരിച്ചുകൊണ്ടുള്ള entry polichu👍🏻👍🏻👍🏻👍🏻
Soo natural and relatable 🤣🤣🤣
തങ്ക ചേച്ചി മാത്രല്ല, നിങ്ങളും സൂപ്പർ.. കിടു.. ഇത്രയും റോൾ മനോഹരമായി ചെയ്തല്ലോ..👍👍
മോളുട്ടി... നല്ലോണം പാടി.നീതു ചേച്ചി നാച്ചുറൽ ആക്ടിങ് എന്ന് പറഞ്ഞാൽ അത് ഇതാണ്.. ഇത് മാത്രമാണ് 😍😍😍. 👏🏻👏🏻👏🏻👍🏻.
നീതു ചേച്ചി പ്രത്യേകിച്ച് ഒന്നും പറയാനില്ല സൂപ്പർ ആണ് 🥰🥰🥰❤️❤️❤️❤️
തങ്കം തന്നെ ആണേ തങ്ക ചേച്ചി. മോൾടെ പാട്ട് സൂപ്പർ
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ആയിട്ട് ഉണ്ട് 🥰🥰🥰🥰
Ella കഥാപാത്രങ്ങളും ഒരാൾ തന്നെ
അത് ഇത്രയും ഭംഗിയായി തന്നെ ചെയ്യുന്നു🥰🥰🥰💕💕🥰😘😘🥰🥰🥰
Wow..... Wow........ തങ്കച്ചേച്ചി wow....... നല്ല അയൽക്കാരി 😍😍.... സൂപ്പർ ആയിട്ടുണ്ട് 👍🏽👍🏽🙏🏼🙏🏼
താങ്കചേച്ചിയുടെ പുതിയ മരുന്ന് 👌ഇങ്ങനെ എത്ര പേർ ശ്വാസം മുട്ടി കഴിയുന്നു, അച്ഛൻ 👏🏻എല്ലാവരും ഒന്നിനൊന്നു super
തങ്കച്ചേച്ചി മാത്രം അല്ല നീതുചേച്ചിയും സൂപ്പർ ആണുട്ടോ 😍😍😍
തങ്കചേച്ചി കലക്കിട്ടോ. വ്യത്യസ്ത കഥാപാത്രങ്ങൾ അവരവരുടെ റോളോട് 100% നീതി പുലർത്തി. താങ്ക്സ് നീതു ഡിയർ. 👍👍👍👍👍😍😍😍😍😍😍.
ഇങ്ങനത്തെ അയൽക്കാരെ kittuo ജന്മത്തിൽ😌😌⚡
5 കഥാപാത്രം ഒരാൾ തകർത്തു. ഉഗ്രൻ എഡിറ്റി ഗ്. സംഭാഷണത്തിലും വ്യത്യസ്തത തകർത്തു
സ്വന്തം വീട്ടിൽ ഗസ്റ്റ് ആവേണ്ടി വരുന്ന അവസ്ഥ എന്തൊരു ഹോറിബിൾ ആണ് 😃😬😬😬😬
ഞാനും അതാണ് ശ്രദ്ധിച്ചത്. പെട്ടന്ന് വന്നു പോകുമ്പോ കാർന്നോമ്മാരുടെ ചങ്ക് തകരും. 😪.
സൂപ്പർ അഭിനയം
Sathym 😢
തങ്കം ചേച്ചി... സൂപ്പർർർ... 👌👌👌 ചിന്നൂട്ടി... പാവം... എല്ലാം കൂടി നോക്കിയാൽ അതിഗംഭീരം....ചിരിക്കാനും ചിന്തിക്കാനും... എല്ലാം.. ഈ വിഡിയോയിൽ ഉണ്ട്.... അസ്സലായിട്ടോ... സൂപ്പർർർ 👌👌👌💞💞💞👏👏👏👏
സൂപ്പർ നീതു ❤️👌അച്ഛനെ കാണുബോഴേ ചിരി വരും, ഒരു ഒന്നൊന്നര മീശ 🤣🤣
Ma fav character 😄😄
👍
Neethu super
എല്ലാ ബന്ധുജനങ്ങൾക്കും നാട്ടുകാർക്കും , കൈത്തണ്ടയിലൊരേ ടാറ്റൂ എഴുതുന്ന തങ്ക ചേച്ചിക്ക് അഭിനന്ദനങ്ങൾ.. 😀😀😀. ചുമ്മാ പറഞ്ഞതാണ് കേട്ടാ.. 😀😀😀😀
സൂപ്പറാണ് നീതു❤️❤️❤️❤️ ഓരോ ഷോട്ടിലും കഥാപാത്രങ്ങളുടെ
നോട്ടത്തിന്റെ ആംഗിളുകൾ കൃത്യം. 👍👍👍👍👍 വെളിച്ചത്തിന്റെ കണ്ടിന്യൂറ്റി യും,
എഡിറ്റിംഗും 👏👏👏👏👏👏👏👏👏👏👏👏
പിന്നണിയിലെ കൈകൾക്കും .. 👍👍👍👍👍 അഭിനന്ദനങ്ങൾ
നീതുനെ ഒരിക്കൽ മലയാളസിനിമയിൽ കാണാൻ കഴിയട്ടെ.... എല്ലാ റോളും ഒന്നിനൊന്നു മെച്ചം 🥰🥰🥰
Itha nallath ❤
തങ്ക ചേച്ചിടെ പോലെ തന്നെ നീതു ചേച്ചിയും superrrrrr❤️❤️
ഭാവഭേദങ്ങളുടെ രാജകുമാരി ...
❤
ഒരുപാട് ചിരിക്കാനും അതിലേറെ ചിന്തിക്കാനുമുള്ളൊരു വിഷയം അത്രമേൽ തന്മയത്വത്തിൽ അവതരിപ്പിച്ചു "നീതുട്ടി"...
അമ്മയുടെ ആവലാതി
അച്ഛന്റെ coolness
തങ്കചേച്ചിയുടെ എൻട്രി
കുഞ്ഞുമോളുടെ നിഷ്കളങ്ക ഭാവം മരുമോന്റെ attitude transmission .. എല്ലാം നന്നായിരിക്കുന്നു .. അവന്റെ പോക്കറ്റിലെ എടുത്തു പിടിച്ചു നിൽക്കുന്ന ഫോൺ പറയാതെ തരമില്ല 😂...
Keep Going Neethu !!!!!
എന്നാലും തങ്ക ചേച്ചി, അവസാനം ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. സൂപ്പർ.
തങ്ക ചേച്ചി മാത്രമല്ല.,...എല്ലാവരും super ആണ് kto💞💞💞👌👌👌
കാറ് കയറാൻ പറ്റാത്ത വീട്ടിൽ ഒരു കാർ, ബാക്കി എല്ലാം super
തങ്കച്ചേച്ചി സൂപ്പറാ..... കൊക്കെത്ര കൊളം കണ്ടതാ🤣🤣
p.
Climax ലേ ആ twist പൊളിച്ചു💓👏👏
ഞാൻ ചേച്ചിയെ ഒരു ദിവസം കണ്ടൂ മോൻ്റെ ഒപ്പം സ്കൂട്ടറിൽ പോയില്ലേ എന്നിട്ട് എന്നേ നോക്കി ചിരിച്ചൂ🥰🥰🥰😘😘
എന്റെ കൊച്ചേ ഒരു രക്ഷയും ഇല്ല അടിപൊളി,,,,,, suuuper,,, നന്നായിടുണ്ട്
ഒരു രക്ഷയും ഇല്ല സൂപ്പർ വീഡിയോ 👌ചിരിക്കാനും ചിന്തിക്കാനും ഒരുപോലെ ഉണ്ട്. പിന്നെ കുഞ്ഞാവേടെ പാട്ട് പൊളിച്ചു😘. ഇനിയും തങ്കച്ചേച്ചിയെ വീഡിയോയിൽ കൊണ്ടു വരണം ട്ടോ 🥰
മ നേഹ രമാ യി രി ക്കുന് ഇനിയു ഇത പോലതെ പ്രതീക്ഷിക്ന്നു
ഗ്രാമ ത്തിന്റെ നിഷ്കളങ്കത
Super
Shooo... Sambhavam thannee... Ithrem kadhapathrangal otaik ithra perfect ayi... Namichu... 🥰🥰🥰🥰🥰
Neethu chechi..one man show😍🤩
തങ്ക ചേച്ചി super ആണുട്ടോ 👍🏻👍🏻👍🏻👍🏻💞💞💞💞💞💞💞💞
കാർ വരില്ല എന്ന് പറഞ്ഞിട്ട് കാർ മുറ്റത്ത് കിടക്കുന്നുണ്ട് കണ്ടില്ലേ നീതു
മോള് നന്നായിട്ട് പാടി❤️😘
Atra valiya car kerillannalle paranje...vetumutath ullath cheriya car aavum
@@harshascreations3555 Mm
പലപല കഥാപാത്രങ്ങളിലേക്ക് വേഷം മാറിയപ്പോഴുള്ള ഭാവം മനോഹരമായിരി ക്കുന്നു. Super നല്ലയൊരു സന്ദേശം. ഗ്രാമീണ പശ്ചാത്തല ഒട്ടുംചോരാതെ അയൽവക്കത്തുള്ള ചേച്ചിയെ പരിജയപെടുത്തുന്ന രംഗം ചേച്ചിയങ്ങട് തകർത്തുകളഞ്ഞു.
ഞാൻ ഇങ്ങനെയുള്ള വീഡിയോസ് ശ്രദ്ധിക്കാറില്ല യാദൃശ്ചി കമായി കണ്ടതാണ് ഭയങ്കരമായി ഇഷ്ട്ടപ്പെട്ടു 👌👌👌👌👌🙏🙏🙏🙏
കാർ കയറാത്ത വീട്ടിൽ കാർ 😂😂👍🏻👍🏻എന്തായാലും നീതു സൂപ്പർ
വലിയ കാർ കയറില്ല എന്നല്ലേ പറഞ്ഞത്
ആണോ 😜
athe😂 വലിയ car കേറില്ലാന പറഞ്ഞെ 😅
@@Neethuzzz 😄🥰srry
Ammayi achanekandal niyasikka ( marimayam) pole undu. Oral aanu ellam cheythethnnu ariyatha vidham suuuper.
നീതു.... താൻ ഒരു സംഭവം ആണെടാ ❤❤
Pinne editing super oru രക്ഷേയും ഇല്ല.
ഭാവിയിൽ ഒരു ജൂനിയർ ഉർവശി യെ ഞാൻ കാണുന്നു 🥰 God bless you dear.. And Keep going with love 🥰🥰
വെള്ളിത്തിര വിദൂരമാവില്ല എന്ന് പ്രവചിക്കാൻ തോന്നുന്നു 😄😍
മോൾടെ പാട്ട് 🥰🥰🥰🥰🥰🥰😘😘😘😘😘😘
ചേച്ചിടെ waa🤣🤣🤣🤣🤣🤣🤣🤣🤣
ചേച്ചി കഴിഞ്ഞേ ഉള്ളൂ വേറെ ഏതു youtuber ഉം പൊളി👍👍👍👍👍
തങ്കചേച്ചി മാത്രല്ല മൊത്തം എല്ലാരും super ,🥰🥰
ഇത്രയും കഥാപാത്രങ്ങൾ ഒരേ ആൾ തന്നെ അഭിനയിച്ച് തകർക്കുക എന്ന് വെച്ചാൽ ചില്ലറ കാര്യമല്ല. അഭിനന്ദനങ്ങൾ, നീതൂ
തങ്ക ചേച്ചി റോക്ക്സ്
ചേച്ചിയെ ഇനിയുള്ള വീഡിയോകളിലും പ്രതീക്ഷിക്കുന്നു 👍
Adipoli 👌👌👌entha resom twist kidu🥰😍😘
Continuation oke..super aaatooo... Oral ann.. Thonunne illaa❤❤❤❤keep going..
ഞാൻ ആദമായിട്ടാണ് കമെന്റ് ഇടുന്നത്. എല്ലാ കഥാപാത്രവും സൂപ്പർ 👍
അച്ഛൻ പാട്ട് ആസ്വദിക്കുന്നത് super 😂😂😂👍
നിങ്ങൾ കഴിവുള്ള കലാകാരി ആണ്.. മുന്നേ സ്ഥിരം നിങ്ങളുടെ വീഡിയോസ് കാണുമായിരുന്നു. ഇടക്ക് എവിടെയോ ആവർത്തനം പോലെ തോന്നിയത് കൊണ്ട് ശ്രദ്ധിക്കാതെ ആയി. പക്ഷെ ഇത് ഒന്നും പറയാനില്ല. Super 👍
തങ്ക ചേച്ചി കലക്കി 🔥🔥🔥💥💥💥❤❤❤❤
ഇയാള് ഒരു പ്രസ്ഥാനം ആണ് ട്ടാ.....മുത്താണ്....💞💞💞💞💞
ക്‌ളൈമാക്സ് 👌🏻 തങ്കചേച്ചി 👌🏻😂
നീതു പൊളിച്ചു.വ്യത്യസ്ത വേഷം ഇത്ര bhangiyaayittaanu അവതരിപ്പിച്ചത്
വിഷയം, അഭിനയം സൂപ്പർ ആണ്... വിഷയം ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്... തങ്കം ചേച്ചിയെ പോലൊരു അയൽക്കാരനെ നമുക്കും വേണം...
നല്ല മെസ്സേജ് . തങ്ക ചേച്ചി സൂപ്പറാ .
Ambada superrrrrrrrrrr..... 👌🏻👌🏻😃😃😂😂
എന്റെ തങ്കു പൊളിച്ചു അച്ഛന്റെ മീശ അടിപൊളി 😂😂😂
Ente cheechi polichu..climax vere level..kannu kittthe eriktee..
തങ്ക ചേച്ചി അടിപൊളിയായിട്ടുണ്ട്ട്ടാ 😃
Twist twist 😍😍😍തങ്ക ചേച്ചിയും നീതു ചേച്ചിയും super 🥰🥰
Neetuze onnum parayanilla😂 adipoli.......so talented ❤ore screenil pala roles cheyunnath atrek easy alla,still u made it look natural and effortless,hats off to u Neetuji😊
Emotional black mailing technique 👌. Acting of one man army wonderful 🥰
ആ പാട്ടിനിടയ്ക്കുള്ള wow super
One should have a neighbour like this Thankachechi. ❤
വളരെ നന്നായി എത്ര പുകഴ്ത്തി യാലും അധികമാവില്ല best of luck
Ithrem characters orumich 😘😘😘proud of u chechiii🥰🥰🥰🥰
അടിപൊളി ചേച്ചി യുടെ വീഡിയോസ് പൊളിയാണ് ഒരു pad കഥപാത്രങ്ങൾ ഉണ്ടാകും polii💥💥🤩🤩🥰🥰😍
നന്നായിട്ടുണ്ട്…adipoli script…excellent acting…
എന്നാലും എന്റെ തങ്കച്ചേച്ചി നിങ്ങൾ മുത്താണ് മുത്ത് 🙏🙏
എന്റെ അടുത്ത വീട്ടിലെ ഇത്ത ne ഓർമ വന്നു. എന്റെ അമ്മായിഅമ്മ ഒകെ വീട്ടിൽ വരുമ്പോൾ ഇതുപോലെ പറയാൻ ഞങ്ങടെ സീനത്ത ഓടി എത്തും
തങ്കച്ചെച്ചിക്ക് എന്റെ വക അവാർഡ്,. സൂപ്പർ, സൂപ്പർ
Chechi adipoliya super 👌👌 I appreciate your efforts.
Ath polichuttaa❤️❤️🤣 അയൽവാസി ആയാൽ ഇങ്ങനെ വേണം ❤️
തങ്കച്ചേച്ചിയേയ്......🥰🥰🥰🥰🥰😂😂
അങ്ങോട്ട് (ആ വീട്ടിൽ ) car കേറില്ലാന്ന് പറഞ്ഞപ്പോൾ അവിടെ കാർ പോർച്ചിൽ ദേ കെടക്കുന്നു ഒരു car 🤪🤪😂😂
👌🏻👌🏻
എല്ലാ റോളുകളും സൂപ്പർ ആയിട്ടുണ്ട് 😍. മോളൂസിന്റെ പാട്ടും അടിപൊളി ആയിരുന്നു 😍🥰. Keep it up👍🏻
നല്ല variety content, അടിപൊളി, acting super 👍
Superb.... ഇതേ പോലെ നല്ല ആളുകൾ എല്ലാ സ്ഥലത്തും വേണം
സമ്മതിച്ചു ഒന്ന് ഇരുചിരി വന്നു കൂടെ ❤
Paatinidayile.."wah"...polichu😀😂👌👍👍
ഹലോ നീതു അടിപൊളിയായിട്ടുണ്ട് ഇങ്ങനത്തെ ഓരോരോ പരിപാടികളെ കാണുമ്പോൾ സന്തോഷം
Parayan vakkukalilla neethus nummade muth anu.......powliiii
താങ്ങാചേച്ചിയെ പോലുള്ളവർ ഓരോ നാട്ടിലും വേണം
Supper abinayam,prachannavesham ennu kettittundea kanttittindu pala kadha pathrangalum adhu polea thannea nannayi chaidhirikkunnu, supper abinayam chaidhirikkunnu,ithrayam supper abinayam.abinandhanagall.
നീതുവിൻ്റെ അഭിനയം പോലെ തന്നെ script - ഉം അഭിനന്ദമർഹിക്കുന്നു 👍
അടിപൊളി. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു 👌🏻👌🏻👌🏻🥰🥰🥰
തങ്കചേച്ചി സൂപ്പർ ✨️✨️✨️