ദയവു ചെയ്തു നിങ്ങൾ ബിസിനസ്സ് തുടങ്ങല്ലേ 🙏Why You Should Not Start a Business? Earn Money Better

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 815

  • @renjoos7002
    @renjoos7002 3 ปีที่แล้ว +17

    ഞാൻ ഒരു ബിസിനസ് ചെയ്തുകൊണ്ടാണ് ട്രേഡ് ചെയുന്നത്.. ബിസിനസ്സിൽ സ്ഥിരമായി വരുമാനം ഉണ്ട്.. അതുകൊണ്ട് തന്നെ ട്രെഡിങ്ങിൽ നഷ്ടം വരുമ്പോൾ വലിയ ടെൻഷൻ ഇല്ല.. മികച്ച ഒരു ട്രെഡർ ആകുന്നതിനേക്കാൾ എനിക്കിഷ്ടം ലോകം അറിയുന്ന ഒരു ബിസിനസ്സ്ക്കാരൻ ആവുന്നതാണ്..

  • @ANAZ.ABUBAKER
    @ANAZ.ABUBAKER 4 ปีที่แล้ว +122

    എന്റെ വാപ്പ ഒരു ഫുട്പാത്തിൽ കച്ചോടം ആണ്. എനിക്ക് ഒരു ഡ്രെസ്സ്‌മേടിക്കാൻ പോലും പൈസ വാപ്പാടെ കയ്യിൽ ഇല്ല.. അധ് ഞൻ തന്നെ ആണ് എന്റെ എല്ലാം നോക്കുന്നത്. വീട്ടിലെ ചിലവും ഉൾപ്പടെ.. ഇന്ഷാ അല്ലാഹ് എന്റെ പിള്ളേർക് ഇങ്ങനെ ഒന്നും മനസിൽ വെഷമം ഉണ്ടാവാൻ പാടില്ല..

  • @gmconline2292
    @gmconline2292 4 ปีที่แล้ว +5

    ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ലാളിത്യത്തോടെ ചാനൽ ചെയ്യുന്ന ഒരേ ഒരു ചങ്ക് ബ്രോ...ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sufiyankp2123
    @sufiyankp2123 4 ปีที่แล้ว +5

    ഒരിക്കലും ബിസിനസിനെ നിരുത്സാഹപ്പെടുത്തരുത് ഒരു വാക്കുകൊണ്ടു൦ എന്തുകൊണ്ടെന്ന് ചോദിച്ചാൽ ഒരുപാട് പേർക്ക് തൊഴിൽ നൽകുന്നതാണ് ചിലർക്ക് വളരാനുള്ള സാഹചര്യം

  • @islamicpsychologymufitalks3844
    @islamicpsychologymufitalks3844 4 ปีที่แล้ว +2

    Alhamdulillah..
    അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ..
    ഞാൻ മനസ് അറിഞ്ഞു പ്രാർത്ഥിക്കുന്നു.
    എന്റെ കുറച്ചു ദിവസങ്ങളായിട്ടുള്ള confussion മാറാൻ തങ്ങളുടെ ഈ രണ്ടു വീഡിയോസ് സഹായിച്ചു..

  • @blessindia1
    @blessindia1 4 ปีที่แล้ว +217

    Video starts at 4:30.

  • @sabaltick7680
    @sabaltick7680 4 ปีที่แล้ว

    വളരെ നന്നായിരിയ്ക്കുന്നു > ബിസിനസ്സ് ചെയ്യാൻ താല്പര്യമുള്ളവരിൽ വേണ്ട പ്രധാന ഗുണം പങ്കുവയ്ക്കാനുള്ള മനസ്സാണ്
    ഞാൻ ബിസ്നസ്സ് തുടങ്ങുന്നു എങ്കിൽ എനിയ്ക്കു മാത്രമായല്ല എല്ലാ വർക്കും വേണ്ടി ആയാൽ ആ ബിസ്നസ്സ് വിജയിയ്ക്കും

  • @mohammedjunaid6079
    @mohammedjunaid6079 4 ปีที่แล้ว +46

    I want to do business for the love of it.The passion,the vision,the process,the rise,the fall.it's something that keeps me awake all night.
    To be honest,my dreams are sky high,I want to build an empire of my own.
    And the thing u said about education is something I completely disagree.the motive of education is not only to provide you fit for a job rather it is character building of each individual.

    • @saneshspd3627
      @saneshspd3627 4 ปีที่แล้ว +1

      Mohammed Junaid contact me +91 9946840054

    • @beingmalayali9027
      @beingmalayali9027 4 ปีที่แล้ว

      You earn a goog thought 💞. Keep it up, rise as an empire

    • @binjosaji7490
      @binjosaji7490 2 ปีที่แล้ว

      Have u doing any business right now?

  • @sandramovies
    @sandramovies 4 ปีที่แล้ว +161

    താങ്കളോട് അസൂയ തോന്നുന്നുണ്ട് ...എങ്ങനെ ഇത്ര perfect ആയിട്ട് സംസാരിക്കാൻ സാധിക്കുന്നു ?I AM WAITING FOR NEXT EPISODE.....

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +11

      ❤️❤️❤️

    • @jithusher46
      @jithusher46 4 ปีที่แล้ว +2

      Seriously.. I have drafted a letter last year to @sharique to work with him.. really need a boss like him to work..

    • @myvillage2886
      @myvillage2886 4 ปีที่แล้ว +1

      Trance

    • @chimneysecret
      @chimneysecret 4 ปีที่แล้ว

      @@jithusher46 kathayakuvan paravaye vidano?

  • @nabhancherangaikunhamed
    @nabhancherangaikunhamed 4 ปีที่แล้ว +9

    I am not a graduate, I worked in gulf for around 5 years in fashion retail as a sales associate. I was earning good at the time.. later I lose my job and turned into business.. now I run a small retail store in my home town and also started wholesale distribution of shirts.. I have felt all the reasons you mentioned to become a business man.. I think it depends on one’s perception weather to become a business man or a employee what so ever..

  • @fuad1659
    @fuad1659 4 ปีที่แล้ว +17

    എത്ര ഉയരത്തിൽ എത്തി നിൽക്കുബോഴും ഈ രണ്ടു വരികൾ നമ്മുടെ ഓർമകളിൽ ഉണ്ടാകട്ടെ...
    മറ്റുള്ളവർക്ക് എന്ത് നിങ്ങൾ നൽകി അതാണ് ശരിക്കും നിങ്ങൾ നേടിയിട്ടുള്ളത് നിങ്ങൾക്ക് മാത്രമായി എന്താണ് മാറ്റിവെച്ചത് അതാണ് നിങ്ങൾക്ക് നഷ്ടപെടാനുള്ളത്

  • @ramshiddramzy7343
    @ramshiddramzy7343 4 ปีที่แล้ว +4

    Set video.....
    Correct aayit പറഞ്ഞു...
    Useful.... കൂടെ ഉള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കാനുള്ള അറിവ് കിട്ടി 😍🤝

  • @Salesshark-uae
    @Salesshark-uae 4 ปีที่แล้ว +10

    To succeed in business today, you need to be flexible and have good planning and organizational skills with social responsibilities. Business is always good option 👍

  • @Ami7166
    @Ami7166 4 ปีที่แล้ว

    ഞാൻ ഒരു Bussinessകാരനെന്നതിൽ ഉപരി ഒരു നല്ല Leader(നേത്യത്വശേഷി ഉള്ള വെക്തി) ആവാനാണ് ആഗ്രഹിക്കുന്ന്..... എന്റ പിതാവിന്റെ തോൽവികളും വിജയങ്ങളും കണ്ടാണ് എന്റ തീരുമാനം..... More than the term startup I'm excited in building solutions..... Problems are my inspiration..... ഞാൻ ഇന്നുവരേ എനിക്കായി Develop ചെയത Solution എനിക്ക് ഉപകാര പ്രതമായില്ലങ്കിലും മറ്റുള്ളവർക്ക് ഉപകാരമുള്ള ഒന്നിൽ എന്നും ഞാൻ എത്തി ചേർന്നിട്ടുണ്ട്..... അതിന്റെ ഗുണങ്ങളും കിട്ടിയിട്ടുണ്ട്..... I'm sticking in this decision....

  • @comictap4248
    @comictap4248 4 ปีที่แล้ว +85

    ബിസ്സിനസ്സിൽ ഭാഗ്യം എന്നത് വളരെ പ്രധാനമാണ്. കാരണം സ്വന്തം പേരെഴുതാനറിയാത്തവരും ബിസ്സിനസ്സ് ചെയ്തു കോടീശ്വരനാകുന്നു. അത് അവരുടെ നിർണ്ണായക ഘട്ടത്തിൽ എടുക്കുന്ന തീരുമാനത്തെ ആസ്പദമാക്കിയായിരിക്കും. ആ തീരുമാനം ആണ് അവരുടെ നിമിത്തം. എന്നാൽ ആവശ്യത്തിന് ഫണ്ടും വളരെ സിസ്റ്റമാററിക്കായി കൊണ്ടുപോകുന്ന കമ്പനികളും പൂട്ടിപ്പോകാറുണ്ട്....

    • @akshayanil7461
      @akshayanil7461 4 ปีที่แล้ว +1

      True fact

    • @abdul28nisar
      @abdul28nisar 4 ปีที่แล้ว

      Exactly

    • @farooqrandathani
      @farooqrandathani 4 ปีที่แล้ว +20

      ഭാഗ്യം എന്ന സംഭവമില്ല..നമ്മുടെ Hard work,Learning,Knowledge ഇതിനെ Base ചെയ്തിട്ടാണ് ബിസ്നസ് വിജയം

    • @muhammedramees234
      @muhammedramees234 4 ปีที่แล้ว +12

      @@farooqrandathani പൂർണമായും യോജിക്കാൻ കഴിയുന്നില്ല. ഏതാനും മാസങ്ങൾ മുൻപ് ഒരു സർക്കാർ ഉദ്യോഗസ്ഥയുടെ വാശി കാരണം ഒരു വ്യവസായി ആത്മഹത്യ ചെയ്തത് ഓർമയുണ്ടാകും എന്ന് കരുതുന്നു (രാഷ്ട്രീയപരമായി എടുക്കരുത് please). ഒരു പക്ഷെ ചില കാര്യങ്ങളെ 'ഭാഗ്യം' എന്നതിനെക്കാളും 'അനുകൂല സാഹചര്യങ്ങൾ' എന്ന് വിളിക്കുന്നതാവും നല്ലത്. ഈ അനുകൂല സാഹചര്യങ്ങളെ hardwork, Learning, Knowledge എന്നിവയോട് കൂടി ഉപയോഗപ്പെടുത്താൻ കഴിയണം. ( Am I outspoken?😜)

    • @dragondragon7432
      @dragondragon7432 4 ปีที่แล้ว +2

      വിദ്യാഭ്യാസം അതിനപ്പുറത്ത് അഭ്യാസവും അറിഞ്ഞിരിക്കണം വിദ്യാഭ്യാസം ഇല്ലാത്തവർ പോലും ബിസിനസിൽ വിജയിക്കുന്നത് അവർക്ക് ദീർഘവീക്ഷണവും അതുമായി മുന്നോട്ടു പോകാനുള്ള അഭ്യാസവും അറിഞ്ഞതുകൊണ്ട് മാത്രമാണ് അവർ നല്ല രീതിയിൽ എത്തപ്പെടുന്നത് അറിയാത്ത കാര്യത്തെക്കുറിച്ച് ബിസിനസ് ചെയ്യരുത് അത് പഠിച്ചതിനു ശേഷം മാത്രമേ അത് ചെയ്യാൻ പാടുള്ളൂ ഇല്ലെങ്കിൽ അതു പരാജയമായി തീരും

  • @Sahad24
    @Sahad24 4 ปีที่แล้ว +49

    പറ്റാവുന്നിടത്തോളം ചെറുകിട യൂണിറ്റുകളെ സംയോജിപ്പിച്ച് നല്ലൊരു FMCG പ്രോഡക്ട് റേഞ്ച് ഉള്ള കമ്പനി സൃഷ്ടിക്കുക എന്നതാണ് എന്റെ ലക്ഷ്യം 😊

  • @rohitrrk4454
    @rohitrrk4454 4 ปีที่แล้ว +19

    He is back....wow..

  • @Sarath942
    @Sarath942 หลายเดือนก่อน

    Well presentation

  • @sureshkumar-xp4oe
    @sureshkumar-xp4oe 3 ปีที่แล้ว

    Good message Thanks sir

  • @sakibzekki1657
    @sakibzekki1657 2 ปีที่แล้ว +1

    you explained everything in a nice way? god bless you...you will become a great personality..

  • @whitehost5779
    @whitehost5779 2 ปีที่แล้ว +1

    കൊറേ പേർക്കു job കൊടുക്കുക ഇതാണ് എനിക്ക് ഉള്ളത് 👍🏻👍🏻💙😇

  • @specticles2280
    @specticles2280 4 ปีที่แล้ว +4

    Thank you, you opened my eyes, you explained it Logically. Thank you very much Sir.

  • @murugnimai
    @murugnimai 4 ปีที่แล้ว +2

    Rich dad poor dad in Malayalam .. very nice

  • @whitehost5779
    @whitehost5779 2 ปีที่แล้ว +2

    Fad aayi എനിക്ക് മനസ്സിലേക്ക് വന്നത്... ഇപ്പോൾ iphone sale കൂടി എല്ലാവർക്കും iphone വേണം അതൊരു trend aayi മാറുന്നു

  • @abhayshankarkp4479
    @abhayshankarkp4479 4 ปีที่แล้ว +6

    Kariyagal Frank ayittu paraju. ulkollan budhimuttu ind but disagree cheyunilla... It was a nice video..

  • @RareMakers
    @RareMakers 4 ปีที่แล้ว +1

    താങ്കളുടെ presentation രീതി വളരെയധികം പോസിറ്റീവ് എനർജി നൽകുന്നുണ്ട് .#raremakers

  • @riyask6254
    @riyask6254 4 ปีที่แล้ว

    Waw.. Adipoli.. Keep Up.. Very useful

  • @leo-_-gaming
    @leo-_-gaming 2 ปีที่แล้ว +1

    Bro ithepole ' why you should start a business ' enn oru video upload cheyyuo

  • @sajidpainatsartandcraft1654
    @sajidpainatsartandcraft1654 4 ปีที่แล้ว +1

    Good presentation 👍
    Super voice....
    Valuable information
    Thanks Sir

  • @eldomonpv4310
    @eldomonpv4310 4 ปีที่แล้ว

    വളരെ നല്ല അറിവ് നൽകുന്ന വീഡിയോ..... ക്ലാസ്സ്‌ പോലെ കേട്ടിരിക്കാം..... അങ്ങയുടെ നമ്പർ കിട്ടുമോ... doubts ക്ലിയർ ചെയ്യാൻ...

  • @timetolead8805
    @timetolead8805 4 ปีที่แล้ว +6

    *GREAT INFORMATION THANK YOU*

  • @sanutthomas1841
    @sanutthomas1841 4 ปีที่แล้ว

    thank you you are right

  • @safarhassan6873
    @safarhassan6873 2 ปีที่แล้ว

    Good information 👍👍

  • @nivedhks2618
    @nivedhks2618 4 ปีที่แล้ว

    Thanks for information

  • @muhammednameer2038
    @muhammednameer2038 4 ปีที่แล้ว +6

    First of all thank you so much.
    You have clearly pictured out the intentions of people in the present society.

  • @joypgt
    @joypgt 4 ปีที่แล้ว +2

    2009-ൽ Adithya ബിർള മണിയിൽ ചേർന്ന് പല രീതി യിലുള്ള ട്രേഡിങ്ങും ചെയ്ത ആളാണ് ഞാൻ . എൻ്റെ കൂടെ സുഹൃത്തുക്കളും ചെയ്തിരുന്നു . പല Expert Advice ഉം കിട്ടി ഷെയർ വാങ്ങി . ഇൻട്രാഡേ അടക്കം ചെയ്തു. കാശ് പോയതല്ലാതെ അവസാനം ഒന്നും ഉണ്ടായില്ല . എൻ്റെ കൂട്ടുകാർക്ക് ലക്ഷങ്ങൾ പോയി. ആദ്യം കുറെയൊക്കെ ലാഭം കിട്ടി പിന്നെ എല്ലാം പോയി . ഇപ്പോഴും എനിക്ക് ഡിമാറ്റ് അക്കൗണ്ട് ഉണ്ട് . നൂറിൽ ഒരാൾക്കുപോലും പണം ഇതിലൂടെ ഉണ്ടായതായി അറിയില്ല. അതുകൊണ്ട് ഇതുകാണുന്നവർ കൈ പൊള്ളാതെ നോക്കുക.

    • @onlinemoneylife9465
      @onlinemoneylife9465 4 ปีที่แล้ว

      Bro if u have patience and time then only do Trade last couple of year me doing more details 7026076667.

    • @crispyvita2517
      @crispyvita2517 3 ปีที่แล้ว

      Bro, if you want success in stock market, find time to read Benjamin Graham's "The Intelligent Investor". and read the subjects of "Zeroda Varsity".

  • @jrgunner10
    @jrgunner10 4 ปีที่แล้ว

    I'm a techie ... Oru job nu vendi kurachu interviews okke attend cheydu ... Valiya firms onnum aayirunnilla ... Cheriya cheriya firms aayrnnu ellaam ... Avarude idea /product kelkkum sathyam paranhaaal palappozhum chiri varum .... Smartphone era aayadukondu endelum oru use case, app aakiyaaal startup aayi ennaanu ellaavarudeyum vijaaram....Valare mediocre aaya vallya innovation illaatha ideas.... Palathum kaaryangal koodudal complicated aakkunna type apps .... koodi poyaal Onno rando kollangal maatram aayussullava ... Idu tanne aanu 90% startups um paraajayapedaan kaaranam ..... Pinne what you said about finding a right boss / mentor is absolutely true ...

  • @nithinbaby9520
    @nithinbaby9520 4 ปีที่แล้ว

    very very good presentation... great appeal

  • @anukkoot476
    @anukkoot476 4 ปีที่แล้ว +1

    U r so mature ,,, Age 26 like new generation but u different from other s, keep it up ,God bless u..👌

  • @arunvagamon
    @arunvagamon 4 ปีที่แล้ว +131

    ജോലി ആണ് നല്ലത് എന്നാണോ?
    ബിസിനസ് ചെയ്യുവാൻ കഴിവ് മത്രമല്ല കഷ്ടപ്പടും ഇഷടവും അഭിരുചിയും വേണം ഏതു ബിസിനസ് ചെയ്താലും ചെറിയ മുതൽ മുടക്കിൽ ചെയ്യുക.പടി പടിയായി ഉയർത്തുക.ഈ പറയുന്ന വ്യക്തി അല്ല നിങ്ങളാണ് നിങ്ങളെ തിരിച്ച് അറിയേണ്ടത്

    • @arunmadathil2825
      @arunmadathil2825 4 ปีที่แล้ว +3

      അതെ

    • @rashiperumal3081
      @rashiperumal3081 4 ปีที่แล้ว +4

      പുള്ളിക്കാരൻ പുതിയ ട്രെഡിങ് തുടങ്ങു്ന്നുണ്ട്.... അതിന്റെ പ്രോമോ ആണ്....

  • @jithin_jude
    @jithin_jude 4 ปีที่แล้ว

    Thanks, Waiting for the next video

  • @McMuralidharan
    @McMuralidharan 4 ปีที่แล้ว +1

    Great Uploading thanks for sharing

  • @gibinkg6991
    @gibinkg6991 4 ปีที่แล้ว

    Ha....Ha.....Very very nice, I like da information

  • @devanarayanan8703
    @devanarayanan8703 4 ปีที่แล้ว

    ഒരാളുടെ കീഴിൽ ജോലി ചെയ്ത് ഒരു ഗുണവും ഇല്ലാത്ത എത്രയോ ആളുകൾ ഉണ്ട് യൂട്യൂബ് ബ്ലോഗ് ചെയ്ത് എത്രയോ ആളുകൾ പൈസ ഉണ്ടാക്കുന്നു നമ്മുടെ ചുറ്റിനും അതിൽ പലർക്കും വേറെ ഒരു ജോലിയും ഇല്ല അവരൊക്കെ ഇന്ന് വിജയികൾ ആണ്

  • @jamalmp4850
    @jamalmp4850 4 ปีที่แล้ว +1

    Nice video

  • @creativeeyepointer
    @creativeeyepointer 4 ปีที่แล้ว

    പൈസ എല്ലാവർക്കും ആവശ്യമാണ്. നമ്മൾ ചെയ്യുന്ന പ്രവർത്തികൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടുമെങ്കിൽ അത് പൈസ ഉണ്ടാക്കുന്നു അതിനെ ചിലർ ബിസിനസ്‌ എന്ന് വിളിക്കുന്നു. ജോലി ചെയ്യുന്ന ഒരാൾ അയാളുടെ സ്കിൽ ബിസിനസ്‌ ചെയ്യുകയാണ്. അതിനാൽ ഒരുമനുഷ്യന് സമൂഹത്തിൽ ജീവിക്കാനുള്ള വിദ്യാഭ്യാസം മതി. ബാക്കി അവന്റെ കഴിവ് കണ്ടെത്തി വികസിപ്പിക്കുക. അപ്പോൾ എല്ലാവർക്കും പൈസയും ആവും രാജ്യവും വികസിക്കും. ഇഷ്ടമില്ലാത്ത ജോലി നിർബന്ധമായി ചെയ്യേണ്ടി വരുന്നത് ആണ് പരാജയം ഉണ്ടാവാൻ കാരണം. അങ്ങനെ പരാജയപെടുന്നവർ അവർക്കു മാത്രമല്ല അവരോട് ചേർന്നിരിക്കുന്നവർക്കും സമാധാനം ഇല്ലാതാക്കുന്നു. അതിനാൽ വേണ്ടത് എല്ലാ ജോലിക്കും തുല്ല്യത കൊടുക്കുക എന്നതാണ്. അതില്ലാത്തതാണ് എല്ലാ പ്രശനങ്ങൾക്കും കാരണം. ഒരു പ്രായം കഴിയുമ്പോൾ പെൻഷൻ നൽകി വീട്ടിൽ ഇരുത്തി മനസ് നശിപ്പിച്ചു മറ്റുള്ളവരെയും കെടുതിയിൽ ആക്കുന്നതിനു പകരം അവരുടെ പ്രായത്തിൽ ചെയ്യാവുന്ന സന്തോഷം നൽകുന്ന ജോലി നൽകി ശമ്പളം കൊടുത്താൽ എത്ര നന്നായിരുന്നു.

  • @successlikegod
    @successlikegod 2 ปีที่แล้ว

    Thanks sir very informative video ⚡🔥🔥

  • @rosesky8252
    @rosesky8252 4 ปีที่แล้ว +6

    ഒരു സംശയം ചോദിക്കട്ടെ
    ജാക്മ പല വേദിയിലും പറഞ്ഞത് തനിക്ക് ജോലി കിട്ടത്തതിന് നന്ദി പറഞ്ഞു അതു കൊണ്ട് താൻ ഈ നിലയിൽ എത്തി എന്ന്
    താങ്കൾ പറയുന്നു ജാക്മ പറഞ്ഞതായി കുറെ നാൾ എവിടെയെങ്കിലും ജോലി നോക്കണമെന്ന്
    എങ്കിൽ എവിടെയാ ജാക്മ ജോലി നോക്കിയത്?

    • @arunkrishnavihar1361
      @arunkrishnavihar1361 4 ปีที่แล้ว +1

      Jackmakku busil jacky veppayirunnu joli😂

    • @Selumk
      @Selumk 4 ปีที่แล้ว +1

      @@arunkrishnavihar1361 😆😆😆😆😆

    • @muralikrishnan5221
      @muralikrishnan5221 4 ปีที่แล้ว

      ആരാ ഈ ജാക്കമ്മ?

    • @rosesky8252
      @rosesky8252 4 ปีที่แล้ว +2

      @@muralikrishnan5221 alibaba founder

  • @savadahmed2019
    @savadahmed2019 4 ปีที่แล้ว

    Excellent advice

  • @sfq_
    @sfq_ 4 ปีที่แล้ว +53

    Bro,
    Nice presentation
    Good voice
    Background dark colour ayal nallathayirikkum

    • @itsm3dud39
      @itsm3dud39 4 ปีที่แล้ว +1

      Sathyam white dress kurach koodi attractive aayene

  • @jahamgrzaan
    @jahamgrzaan 4 ปีที่แล้ว +6

    New knowledge 🙌 and good presentation , Thanks bro

  • @naveenkgeorge2000
    @naveenkgeorge2000 4 ปีที่แล้ว +2

    You have a great presentation skill..Do well..God bless

  • @mallu_sapien
    @mallu_sapien 4 ปีที่แล้ว

    👍👍👍..waiting for next video..

  • @Aneesmp-qz6bm
    @Aneesmp-qz6bm 4 ปีที่แล้ว +5

    പണം എറിഞ്ഞ് പണം വരുത്തുന്ന ഒരു വിദ്യയാണ് ബിസ്സ്നെസ്സ് .

  • @anasahmed4400
    @anasahmed4400 4 ปีที่แล้ว +4

    ഇതൊന്നുമല്ലാതെ പിന്നെ എന്ത് തേങ്ങാക്കാണ് ബിസിനസ് തുടങ്ങുന്നത് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ...?

  • @manojpillai3762
    @manojpillai3762 4 ปีที่แล้ว

    Very good presentation... 👌

  • @aneeshjoy511
    @aneeshjoy511 4 ปีที่แล้ว

    Thank you

  • @mohdjassir5925
    @mohdjassir5925 4 ปีที่แล้ว

    Very informative

  • @VJLifeDiary
    @VJLifeDiary 4 ปีที่แล้ว +3

    Chumma kaasu undakkan alla bro palarum business thudagunnathu.. as Robert kiyosaki tells.. just to make money 4 quadrant ile left side is there.. to become really rich and to make our dreams come true we really need to be in the right quadrant..
    Anyways good video 😊😊😊

  • @MrSuraj210
    @MrSuraj210 4 ปีที่แล้ว

    Are you same who gives voice in Umayappa Channel. Resembles same voice. Great voice❤️ liked it.

  • @sujithk.u1176
    @sujithk.u1176 4 ปีที่แล้ว

    Ikka super subjects ur special always love you...

  • @akshaychandran9054
    @akshaychandran9054 4 ปีที่แล้ว

    Nice video brother.

  • @yoonasabdullakuty3419
    @yoonasabdullakuty3419 4 ปีที่แล้ว

    Good precentation

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 4 ปีที่แล้ว +1

    Thanks for you great supporting ❤❤❤👍👍👍

  • @arrahman9838
    @arrahman9838 4 ปีที่แล้ว

    Thanks bro i am started Big business 💯👍✌

  • @jayakumar086gopala3
    @jayakumar086gopala3 4 ปีที่แล้ว

    You are a prefect man

  • @LionelMessi-yv4gx
    @LionelMessi-yv4gx 4 ปีที่แล้ว +2

    Bro,thanks for this vedio.👍👍👍waiting for next vedio❤❤❤

  • @MKCodez
    @MKCodez 2 ปีที่แล้ว

    Option Strategy Builder Python

  • @Fun-mp8ip
    @Fun-mp8ip 4 ปีที่แล้ว

    Very good

  • @bijeesht3822
    @bijeesht3822 4 ปีที่แล้ว

    Your correct

  • @bloominghawk
    @bloominghawk 4 ปีที่แล้ว +1

    Informative bro👍

  • @unni805
    @unni805 4 ปีที่แล้ว +4

    പിന്നെ എന്തു നേടാനാണ് business തുടങ്ങേണ്ടത്

  • @abdu.s1276
    @abdu.s1276 4 ปีที่แล้ว

    പത്താം ക്ലാസ്സ് പാസ് ആവാത്ത എന്റെ ഒരു കൂട്ടുകരൻ ഇന്ന് വലിയ ബിസിനസ്സിന്റെ ഉടമായാണ് ഞാൻ ഇവിടെ ഡിഗ്രിരിയും അതിന് മുകളിലുള്ള cirtificate കയ്യിൽ വെച്ച് വീട്ടിൽ ഇരിപ്പാണ് ദുബൈക്ക് വിസിറ്റിൽ പോയി ജോലി അന്യേഷിച്ചിട്ടും സ്വാഹ

  • @RTTCCJ
    @RTTCCJ 4 ปีที่แล้ว

    Guiding new gen....Very useful...Congrats

  • @Gulf2Georgia
    @Gulf2Georgia 4 ปีที่แล้ว

    Very informative video 👌👌👌

  • @sajidemd
    @sajidemd 4 ปีที่แล้ว +2

    എല്ലാവരും പല വീഡിയോയിൽ ആണെങ്കിലും സിനിമയിൽ ആണെങ്കിലും ജോലി ചെയ്യുക ജോലി ചെയ്യുക എന്ന് പറയുന്നുണ്ട് ഉണ്ട് പക്ഷേ എല്ലാവരും പറയുന്ന ജോലി ഒരു ഓഫീസ് ജോലി അങ്ങനത്തെ ജോലി ഒക്കെ ആണ് .പക്ഷെ പക്ഷേ നമ്മളിൽ മുക്കാൽഭാഗവും ഓഫീസിലേക്ക് ജോലി ചെയ്യുന്ന ആൾക്കാർ അല്ല കൂലിപ്പണി ചെയ്യുന്നവർ സാധാരണക്കാരായ ആൾക്കാരാണ് അങ്ങനെ ആളുകളെ പറ്റിയൊക്കെ ആര് സംസാരിക്കും. അവർക്കുള്ള ഐഡിയകൾ കൂടി പറഞ്ഞാൽ നന്നാവും അങ്ങനത്തെ ആളുകളെ നോക്കുമ്പോൾ നിങ്ങൾ പറഞ്ഞതിൽ ഏറ്റവും ചെറിയ ജോലി ആണ് ഓഫീസ് ജോലി ചെയ്യുക എന്നുള്ളത് അതുവരെ നടക്കാത്ത ആളുകളാണ് ഈ സാധാരണക്കാർ.

  • @sreenathskk5287
    @sreenathskk5287 4 ปีที่แล้ว +1

    Bro....ur. Amazing in ur presention.....& ur voice.....even...

  • @LincyEaliyas
    @LincyEaliyas 6 หลายเดือนก่อน

    ദിരുഭായ് cash ഇണ്ടാക്കാൻ എന്നാ mind set ആയിട്ടാണ് business start cheythath

  • @adilsaju
    @adilsaju 4 ปีที่แล้ว

    Well said

  • @shajahanv9631
    @shajahanv9631 4 ปีที่แล้ว

    Superb bro..

  • @bijilbahurupha5874
    @bijilbahurupha5874 4 ปีที่แล้ว +1

    Marikm ennu pedich arum jeevikatirikunilla flop avm ennu karuti business arum tudagatirikem ella,Mandan ennu viliperulla alakarde mindset & luck success kondu verum njn shaktamai paraunnu 😍

  • @lavenderworld4070
    @lavenderworld4070 4 ปีที่แล้ว +2

    Nalla sound....
    Njan oru divasam vijaykkumm.....thamasiyathee

  • @jeffyfrancis1878
    @jeffyfrancis1878 4 ปีที่แล้ว

    Useful and informative.

  • @yoosafshaansview
    @yoosafshaansview 4 ปีที่แล้ว

    Nice video sharique

  • @kiranr.j.5085
    @kiranr.j.5085 4 ปีที่แล้ว +1

    Thanks for information
    Pakshe itum anik oru motivation anu

  • @shajikozhummal
    @shajikozhummal 4 ปีที่แล้ว

    Hi brother , Every time you selecting wonderfull subject . Almost I go tru
    I really love you. Shamsuddeen

  • @vi5hnu
    @vi5hnu 4 ปีที่แล้ว

    Great video... Eagerly waiting for the next

  • @athulmanojkumar9316
    @athulmanojkumar9316 4 ปีที่แล้ว

    Thank you sir

  • @kvkrishnamoorthy8140
    @kvkrishnamoorthy8140 4 ปีที่แล้ว

    Very good..
    Excellent advice.
    Please continue to educate youngsters like this.

  • @relaxinghours1282
    @relaxinghours1282 4 ปีที่แล้ว

    Great information ashaaane❤

  • @bijumangalathusivram9743
    @bijumangalathusivram9743 4 ปีที่แล้ว

    A good video.

  • @kailasnath4043
    @kailasnath4043 4 ปีที่แล้ว +2

    I completely agree with you i don't need fast success i know i have to take risk but to reduce that risk taking time would be an option i think i make a good businessman and the reason i want to be a business is i want to increase my life's structure but the 5th reason is one of the reason i want to be a business man but i dont want a luxury life i need a lambo thats a dream thats why

  • @drshahnafazal451
    @drshahnafazal451 4 ปีที่แล้ว +6

    Reason: financial independence. I think this video have made for me

    • @musthaqichilangod4436
      @musthaqichilangod4436 4 ปีที่แล้ว

      Ok

    • @shahil208
      @shahil208 4 ปีที่แล้ว

      Yes read RICH DAD, POOR DAD , question are the answers, copycat marketing, who theft American dreams. You will get the reason😊

  • @B4Vibes
    @B4Vibes 4 ปีที่แล้ว +1

    Bro നിങ്ങളുടെ അവതരണം അത് Super ആണ്

  • @afsalrawther6836
    @afsalrawther6836 2 ปีที่แล้ว

    Your presentation skill and knowledge provided is awesome but it's not completed

  • @rolex7467
    @rolex7467 4 ปีที่แล้ว +3

    മറ്റൊരാളുടെ കീഴിൽ ജോലിചെയ്യാൻ ഇഷ്ടമില്ലാത്തതിനാർ business ചെയ്യുന്നു

  • @sajeersv3554
    @sajeersv3554 4 ปีที่แล้ว

    Good presentation.

  • @aravind5186
    @aravind5186 4 ปีที่แล้ว +1

    കൊറേ ആയാലോ കണ്ടിട്ട് utubel ഒരു perfectionist ന്റെ ഗ്യാപ്പ് ond ആയിരുന്നു ഇപ്പൊ fill ആയി nigde presentation 👌🔥

  • @LincyEaliyas
    @LincyEaliyas 6 หลายเดือนก่อน

    പിന്നെ എങ്ങനെ ഉള്ളവരാണ് business തൊടങ്ങേണ്ട?

  • @saleethbollady6175
    @saleethbollady6175 4 ปีที่แล้ว +1

    Nice voice😍😍🎊👍
    Great speaker 🔊