ഷെയർ മാർക്കറ്റ് രാജാവ് 🔥 Life Story of Rakesh Jhunjhunwala & 6 Advices to Stock Market Investors

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 868

  • @samisreekumar1557
    @samisreekumar1557 4 ปีที่แล้ว +263

    നിങ്ങളുടെ ഓരോ വിഡിയോസും വേറിട്ട് നിൽക്കുന്നു . 1) നല്ല അവതരണ ശൈലി 2) വിജ്ഞാനനപ്രദം 3) നല്ല ക്ലാരിറ്റിയുള്ള ശബ്ദം . 4 ) സത്യസന്ധമായി ഉള്ളത് മാത്രം പറയുന്നു .

    • @shihabpattuvathil6728
      @shihabpattuvathil6728 4 ปีที่แล้ว +2

      Nalla ozukkulla samsaravum sharieq ne mattullvaril ninnum different aakkunnund 😍😍😍

  • @tceofficialchannel
    @tceofficialchannel 3 ปีที่แล้ว +630

    ₹6000 രൂപക്ക് ജൂണിൽ 2020 തുടങ്ങിയ എനിക്ക് ഇപ്പൊൾ 70000 രൂപയുടെ ക്യാപിറ്റൽ ആയി 🎉🎉

  • @beutyofworld8950
    @beutyofworld8950 4 ปีที่แล้ว +71

    ഇപ്പൊ വളരെ രസകരം ആയി ക്ലാസ്സ് മുന്നോട്ട് പോവുന്നുണ്ട്.... ക്ലാസിന്റെ കൂടെ ഫ്രീ ആയി അടിപൊളി മോടിവേഷനും..... സൂപ്പർ ബ്രോ.... വേറേ ലെവൽ..

  • @aneeshaanuu3860
    @aneeshaanuu3860 2 ปีที่แล้ว +9

    ഒരിക്കൽ നിങ്ങളും ഇതുപോലെ അറിയപ്പെടും 🙏🙏🙏❤

  • @remyarajan1375
    @remyarajan1375 4 ปีที่แล้ว +95

    I started watching your videos recently. My 4 year old son now imitates you saying " The name is sharique samsudheen.. Welcome to fundfolio"😉

  • @tvsreenath6
    @tvsreenath6 4 ปีที่แล้ว +8

    ബ്രോ...... നിങ്ങളുടെ അടുത്ത് എത്താൻ കുറച് വൈകിപ്പോയി..... ഓടി എത്താനും പറ്റുന്നില്ല..... But ഓട്ടം തുടങ്ങി..........എല്ലാം നല്ല iformative വീഡിയോകൾ ആണ്.... ❤Thank u very much ❤

  • @thankuish
    @thankuish 4 ปีที่แล้ว +5

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല മോട്ടിവേഷൻ തരുന്ന കഥ. ഇത്പോലെ വീഡിയോ ചെയ്യാൻ വേറെ ആർക്കും പറ്റില്ല. 🙂👍

  • @kikku94
    @kikku94 4 ปีที่แล้ว +407

    ഇടക്ക് ശ്വാസം എടുക്കുന്നത് നല്ലതായിരിക്കും.... ഇനിയും ഒരുപാട് വീഡിയോ എടുക്കാൻ ഉള്ളതല്ലേ...😍

    • @storebismillah1937
      @storebismillah1937 4 ปีที่แล้ว +9

      Kelkkumbol strain thonunnu

    • @afsalmon3185
      @afsalmon3185 4 ปีที่แล้ว +1

      Xactly

    • @lijukoommen476
      @lijukoommen476 4 ปีที่แล้ว +28

      ആ തിടുക്കം ആണ് എന്നെയൊക്കെ പുള്ളേടെ വീഡിയോ il പിടിച്ചു ഇരുത്തുന്നെ

    • @shabeenajamal2635
      @shabeenajamal2635 4 ปีที่แล้ว +16

      Shariq ന്റെ വീഡിയോ കേൾക്കുമ്പോ എന്റെ മോൾ ചോദിക്കും ഈ ചേട്ടൻ ശ്വാസം എടുക്കുന്നില്ലേ എന്ന് 😄😍👍

    • @Lakshmilachu1768
      @Lakshmilachu1768 4 ปีที่แล้ว

      Hahaha

  • @dharsans5783
    @dharsans5783 4 ปีที่แล้ว +75

    Highly inspiring next - kerala's Warren buffet sharique shamsudeen

  • @Jabir5
    @Jabir5 4 ปีที่แล้ว +3

    മോട്ടിവേഷന്റെ എല്ലാ അതിർവരമ്പുകളും ലങ്കിച് കൊണ്ട്‌ വീണ്ടും ഒരു മോട്ടിവേഷൻ ക്ലാസ്.
    നന്ദി നമസ്കാരം 🙏

  • @rizz_rz5420
    @rizz_rz5420 ปีที่แล้ว +1

    Now Our Rakesh Jhunjhunwala Is left This World 💯

  • @tomygeorge4626
    @tomygeorge4626 2 ปีที่แล้ว +2

    രാകേഷ് ഒരു CA ക്കാരാണ്. കൂടാതെ പ്രാഥമിക വിവരങ്ങൾ അച്ഛനിൽ നിന്നും ലഭിച്ചിരുന്നു.ഒരു സാധാരണ നിക്ഷേപകന് ഇത് അപ്രാപ്യമായ ഒരു
    സാഹചര്യമാണ്. മറ്റൊന്ന് 1980-90 ളിൽ short trading - ന് കൂടുതൽ ദിവസങ്ങൾ കിട്ടുമായിരുന്നു.(വേണമെന്കിൽ carry forward ചെയ്ത് extension എടക്കാമായിരുന്നു എന്നും കേട്ടിട്ടുണ്ട്. ) ഇന്ന് അത് കേവലം ഒരു ദിവസം മാത്രമാണ്. Short selling ന്റെ കാലാവധി കുറഞ്ഞത് ഒരാഴ്ചയെന്കിലുമായി (എക്സ്റ്റൻഷൻ ഇല്ലാതെ) പുനസ്ഥാപിക്കുന്നത് സ്റ്റോക്ക് മാർക്കറ്റിന്റേയും നിക്ഷേപകരുടേയും വളർച്ചക്ക് സഹായകരമായിരിക്കുമെന്നാണ് തോന്നുന്നത്. എന്തായാലും ഇന്നത്തെ നിക്ഷേപകനെ ജുംജുംവാലയുമായി താരതമ്യം ചെയ്യാനാവില്ല.

  • @christybaby1180
    @christybaby1180 4 ปีที่แล้ว +425

    ഇതെല്ലാം കേട്ടു പരലോകത്തിരിക്കുന്ന Harshad Mehtha..
    " ഞാനും ഒരു വർണ്ണപ്പട്ടമായിരുന്നു "😁😒

    • @sarathprinceofhell
      @sarathprinceofhell 4 ปีที่แล้ว +2

      😄😄

    • @ashilbenny14
      @ashilbenny14 4 ปีที่แล้ว

      Harshad mehatyude peon allernno ivan jhunjhunwala??

    • @arunckarthikeyan
      @arunckarthikeyan 4 ปีที่แล้ว +5

      @@ashilbenny14 അല്ല എന്നാണ് എന്റെ അറിവ്... ഹർഷദ് മെഹ്ത യുടെ ഓപ്പോസിഷൻ ഗ്രൂപ്പ്‌ ഇൽ ആയിരുന്നു എന്നാണ് കെട്ടിട്ടുള്ളത്.

    • @filmybeing3376
      @filmybeing3376 3 ปีที่แล้ว +4

      @@ashilbenny14 Bear ഗാങ്ങിലെ കണ്ണട വെച്ച തടിച്ച ആൾ..കഥാപാത്രത്തിന്റെ പേര്:- രാകേഷ്

    • @arunsaju8597
      @arunsaju8597 3 ปีที่แล้ว

      @@ashilbenny14 6 hi

  • @mithunpv6117
    @mithunpv6117 4 ปีที่แล้ว +9

    Love to hear such story. Great presentation.

  • @albertmatt1424
    @albertmatt1424 2 ปีที่แล้ว +1

    wht i observed is tht, the love and support of a father could greatly influence/inspire an individual.

  • @arhadathmenon6128
    @arhadathmenon6128 4 ปีที่แล้ว +8

    ഹാജർ 🙋‍♂️.. well awaited motivating story.

  • @shankerk.p.5293
    @shankerk.p.5293 2 ปีที่แล้ว

    എത്ര പ്രശംസിച്ചാലും മതിയാകില്ല... വളരെ നല്ല അവതരണം....
    മലയാളികളുടെ ഭാഗ്യം!

  • @businesslabacademyshorts5601
    @businesslabacademyshorts5601 4 ปีที่แล้ว +4

    RAKESH JUNJUNWALA the legend 💥💥💯

  • @safaschoolofjournalism9846
    @safaschoolofjournalism9846 4 ปีที่แล้ว +173

    Note the point : He completed Chartered Accountant

    • @maheshs2492
      @maheshs2492 4 ปีที่แล้ว

      😂

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 ปีที่แล้ว +5

      Intelligent people can win

    • @joyaljose7746
      @joyaljose7746 4 ปีที่แล้ว +17

      Completing CA you do only need average intelligence.. but determination and hardwork @ the peak. 🎉.
      - a future CA

    • @Hari-bn2cy
      @Hari-bn2cy 4 ปีที่แล้ว +4

      @@joyaljose7746
      Liked the end..
      😂

    • @Monsrajuthuruthikkaattil
      @Monsrajuthuruthikkaattil 3 ปีที่แล้ว +3

      Avg മാർക്കിൽ degree pass ആയ ഞാൻ😢

  • @arivintejalakam
    @arivintejalakam 4 ปีที่แล้ว +3

    *The Great Indian Dream* 👏👏👏

  • @sanilm88
    @sanilm88 4 ปีที่แล้ว +7

    Again great motivational class bro.
    Thank you.
    Eee name kure films il kettitundalloo
    Song um und.
    The great jhunjhunwala.

  • @rameesali
    @rameesali 4 ปีที่แล้ว +10

    Titan made RJ this much wealthy

  • @jaisonkjoseph6291
    @jaisonkjoseph6291 4 ปีที่แล้ว +7

    Sharique bro.. 6th advise kettallo.. invest in your health. So nallapole orangikonam. Veluppine 4 manikum 7 manikum orakkam ozhich video cheyanda.. market ivde thanne ond. Njangalum ivde thanne ond. Excellent explanation as always 👌👌👍

  • @kuttanvijayansuvin6011
    @kuttanvijayansuvin6011 4 ปีที่แล้ว +12

    Really inspired.. polichu.. ashwin madappally brought your name in his channel which made me watch yours.Thanks Aswin.Hope u will do the same act of kindness to him..

  • @dreamsvlogs3824
    @dreamsvlogs3824 4 ปีที่แล้ว +1

    എജ്ജാതി inspiration ഹോ... സാധാരണകാരനിൽ നിന്ന് കോടീശ്വരനിലേക്ക്

  • @mohammedsirajc.a5467
    @mohammedsirajc.a5467 4 ปีที่แล้ว +3

    Very nicz presentation...
    Content delivery okkew pakka pwoli..overall episode outstanding annu...great job bro 🔥🔥🔥

  • @shanavasthazhakath5960
    @shanavasthazhakath5960 4 ปีที่แล้ว +21

    താങ്കളുടെ ഓരോ വീഡിയോയും ഞാൻ ഫോളോ ചെയ്യുന്നു. Jhunjhunwala ഒരു മാർവാടി അല്ലേ മോനെ... ഒരു അതിശയവും ഇല്ല.. മൂന്നു പതിറ്റാണ്ട് മാർവാടികളുടെ ശൈലി കണ്ടു വന്നവനാണ് ഞാൻ..

    • @OhariLokam
      @OhariLokam 3 ปีที่แล้ว +1

      They are traders by default.😄

  • @rejeeshchayam
    @rejeeshchayam 4 ปีที่แล้ว +38

    കേരളത്തിലെ പ്രധാന സ്റ്റോക്ക് ബ്രോക്കറായ ജിയോജിത്തില്‍ Rakesh Jhunjhunwala-യ്ക്ക് 9% ഹോള്‍ഡ് ഉണ്ട്.

    • @krishnaprasad2006
      @krishnaprasad2006 4 ปีที่แล้ว +1

      Ayinu

    • @vinupp1524
      @vinupp1524 4 ปีที่แล้ว

      @@krishnaprasad2006 😍

    • @rejeeshchayam
      @rejeeshchayam 4 ปีที่แล้ว +7

      @@krishnaprasad2006 വളർച്ചാ സാധ്യതയുള്ള ഒരു കമ്പനിയെ മനസ്സിലാക്കുന്നതിൽ ജുൻജുൻവാല കേരളത്തിലെ ഒരു കമ്പനിയെയും കണ്ടെത്തിയിരുന്നു. മണപ്പുറം, ജിയോജിത്, കിറ്റക്സ്, റബ്ഫില എന്നീ കമ്പനികളെല്ലാം അതിൻ്റെ നിക്ഷേപകർക്ക് മൾട്ടി ബാഗർ ആയിരുന്നു.

    • @sarathprinceofhell
      @sarathprinceofhell 4 ปีที่แล้ว

      Geojit loss aanu... ente cash poyi

    • @OhariLokam
      @OhariLokam 3 ปีที่แล้ว

      Geojit ipol kurach keriyittund, but i dont think it as good future investment for long term. Conventional broker aayi nikkunnidatholam, it will loose its business slowly.

  • @bibinmadappallil6202
    @bibinmadappallil6202 4 ปีที่แล้ว +4

    Really worth and motivational story especially it helps to boost biginers who have very less capital but everyone should understand his experience about share market so learn....learn...learn maximum.........

  • @c.p.mullakoya6400
    @c.p.mullakoya6400 5 หลายเดือนก่อน

    Beast motivation talk. Thank you very much

  • @sreerajns8618
    @sreerajns8618 4 ปีที่แล้ว +1

    ഇതു പോലുള്ള success stories ഇനിയും പ്രതീക്ഷിക്കുന്നു

  • @liveon9545
    @liveon9545 2 ปีที่แล้ว +10

    100 rupak inn thudangiya njan 6 roopa profit undakki💪💪

    • @motoenthusiast3812
      @motoenthusiast3812 9 หลายเดือนก่อน

      Ippo ethra profit akunnund bro😌❤️

  • @gymlover-um4et
    @gymlover-um4et 2 ปีที่แล้ว +1

    Highly motivated..💪
    Thankyou sir🥰

  • @malluarmyofficial6359
    @malluarmyofficial6359 3 ปีที่แล้ว +1

    Jhunjunwala... Pwoli Mass Ghedi ❤️😅❤️👍👍👍

  • @abilashgopinathan9013
    @abilashgopinathan9013 4 ปีที่แล้ว +1

    video nannairunu aetta...video avadharipikuna style super annu...

  • @NjanumEnteMakkalum
    @NjanumEnteMakkalum 4 ปีที่แล้ว +107

    ഇച്ചിരി വൈകി പോയി. എന്നാലും എല്ലാ വീഡിയോയും തുടർച്ചയായി കാണുന്നവർ like അടി.

  • @thansikn461
    @thansikn461 4 ปีที่แล้ว +12

    ഇതൊക്കെ kand കഴിഞ്ഞാൽ ഞൻ വിചാരിക്കും എനിക്കും rich ആകണം hardwork ചെയ്യണം എന്ന്, എന്നിട്ട് വെറുതെ ente ബാങ്ക് ac nokum. Blocked due to insufficient balance and transactions... അതോടെ എല്ലാ മൂടും പോകും 😅
    Anyway നിങ്ങൾ inspiration വീഡിയോ continue cheyy... സംഭവം പൊളി aan..

    • @jithinraj2585
      @jithinraj2585 4 ปีที่แล้ว

      😂

    • @tomygeorge4626
      @tomygeorge4626 2 ปีที่แล้ว

      A/c. Blocked. 😀😃😄😅😂😂😂😂
      But you cat try step by step. വിജയങ്ങൾ🏆💪 നേരുന്നു !!! 🙏👍👍

  • @aswinp6822
    @aswinp6822 4 ปีที่แล้ว +1

    It's a 200% life changing video....very valuable video

  • @shobhanaputhiri3632
    @shobhanaputhiri3632 4 ปีที่แล้ว

    വളരെയധികം പ്രചോധനം കിട്ടിയ വീഡോയോ - Thanks

  • @arjunaponchalil6947
    @arjunaponchalil6947 3 ปีที่แล้ว +1

    Last point - The Pro tip. Health is the most important wealth one has.

  • @anurag5004
    @anurag5004 4 ปีที่แล้ว +4

    ഒരേ കാലഘട്ടത്തിലൂടെ അന്ന് Harshad ഉം Rakesh ഉം കടന്നു പോയത്. ഇതിൽ നിന്ന് നിങ്ങൾക്കു എന്ത് മനസിലാകുന്നു.🥺🥺

  • @SANJAY-co2bj
    @SANJAY-co2bj 3 ปีที่แล้ว +1

    Excellent, share maximum contents all content comes to take correct way in stockmrkt ✨

  • @roshanxavier1008
    @roshanxavier1008 4 ปีที่แล้ว +2

    Thank you ❤️ Your videos deserves a lot more attention.

  • @vinilvnair03
    @vinilvnair03 2 ปีที่แล้ว

    Support from 2022.. Keep going 👍👍👍👍👍

  • @karthik_vijay
    @karthik_vijay 4 ปีที่แล้ว +9

    24 am vayassil share market il irangii , credit goes to sharique samsudheen My Guru

  • @ninestars7289
    @ninestars7289 4 ปีที่แล้ว +6

    1985 ൽ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 5000 രൂപ മുടക്കി UTI share വാങ്ങി... 1990 ൽ 25000 രൂപയ്ക്ക് വിറ്റു... എനിക്ക് star ആകാൻ കഴിഞ്ഞില്ല. അന്ന് 15 വയസ്സല്ലേ... നോക്കട്ടെ

    • @tomygeorge4626
      @tomygeorge4626 2 ปีที่แล้ว

      അന്നത്തെ ലവലിൽ അതൊരു ഉഗ്ര൯ തുടക്കമായിരുന്നല്ലോ? പിന്നെ 35 വർഷത്തേക്ക് എന്തു പറ്റി? സാരമില്ല. താങ്കൾക്ക് star തെളിക്കാനും തെളിയിക്കാനും stock market - ൽ അധികം സമയമൊന്നും വേണ്ടാ. വിജയാശംസകൾ നേരുന്നു.!!!! 👍✌

  • @adilumr6359
    @adilumr6359 4 ปีที่แล้ว +3

    Inspiring video. Also we are grateful for your effort in compiling these 6 advices.

  • @graamavasi
    @graamavasi 3 ปีที่แล้ว +6

    കഴിഞ്ഞ മാസം 25000 ഇൻവെസ്റ്റ്‌ ചെയ്ത എനിക്ക് 16000 രൂപ ആയി 😥

  • @arjunnarayanan913
    @arjunnarayanan913 4 ปีที่แล้ว +1

    Great
    Thank you sir
    THANK YOU UNIVERSE 🌈❤️😘

  • @shamonalavi
    @shamonalavi 4 ปีที่แล้ว +11

    Very well presented. Can you also do life stories on any of the international investors like Warren Buffett, Benjamin Graham, Christopher Gardner, Jordan Belfort etc; this way people can also get introduced to pink sheets and the earlier ways of stock market and trading. Well if possible a video on history of stock market and trading.
    And if you are doing anymore videos on scams please consider Total 4U Scam-Sabarinath and Satyam Scam 2008-2009
    ondbounce

  • @salmanpary4723
    @salmanpary4723 4 ปีที่แล้ว +2

    Energetic presentation is your youtube channel's key.

  • @freddiefrancis3718
    @freddiefrancis3718 4 ปีที่แล้ว +1

    Well Done Shareeq...Keep going...I'm a big fan of yours.. All the very best to you bro.. Keep posting informative videos.. Thanks

  • @sivanis6265
    @sivanis6265 3 ปีที่แล้ว +1

    Athisaktham..intraday yil നിന്നും swing trade started...a growing trader..

  • @vidyadharank2682
    @vidyadharank2682 4 ปีที่แล้ว

    Certainly.. Health is wealth..... സൂപ്പർ ... Bro... മൊത്തം നല്ല മോട്ടിവേഷൻ..ശക്തമായി മുന്നോട്ട്..

  • @babaYagaWeeHoo
    @babaYagaWeeHoo 4 ปีที่แล้ว +4

    Keep going....your vedios are very useful for the one who is driven by want...keep going..never retard your energy... Thanks for summing up knowledge in different websites and vedios to one single vedio.

  • @athulm2789
    @athulm2789 4 ปีที่แล้ว

    Rakesh junjunawala patti video chyyan oru live il paranjirunnu...kandayrnno ariyilla athinu shehsam porinju veliyath vid vannu ippo ithum...njn vicharikkunna vid okke max 1 week ullil enik kittarund...😅😅😅
    Keep Going 🥳😍😍

  • @abraml
    @abraml 3 ปีที่แล้ว +2

    OmG....what an inspiring class ....thank you very much for this video.

  • @josemathew8613
    @josemathew8613 3 ปีที่แล้ว +1

    Good. Informative , useful and encouraging.

  • @fayistk1155
    @fayistk1155 4 ปีที่แล้ว +37

    Inspiration for every CA Student 😍

    • @Superman-yr7he
      @Superman-yr7he 3 ปีที่แล้ว +3

      Also ACCA 😂😂😂

    • @ivartheboneless6547
      @ivartheboneless6547 3 ปีที่แล้ว +1

      @@Superman-yr7he ACCA 🔥

    • @shafeequest7553
      @shafeequest7553 2 ปีที่แล้ว

      Don’t waste time for looking for Indian CA if u not get one or two attempts 😊.

  • @sathishbabunambiar285
    @sathishbabunambiar285 3 ปีที่แล้ว

    what a best presentation and you have got this by god's grace. i don't miss your video. a very much useful to traders.

  • @mansoorashraf80
    @mansoorashraf80 4 ปีที่แล้ว +1

    Sharique Sir, Present . 🙋🏻‍♂️.....

  • @muhammedrabeeh9073
    @muhammedrabeeh9073 4 ปีที่แล้ว +2

    The Great Indian dream💯👏👏👏

  • @nimipraji1661
    @nimipraji1661 2 ปีที่แล้ว +1

    You will be able to support the people by your words with ur own sound and your innocence.........shareeeq.....u r great🔥

  • @aquablooms
    @aquablooms 4 ปีที่แล้ว +7

    Health is wealth ......😍😍😍😍

  • @KeralaJobVacancyNews
    @KeralaJobVacancyNews 2 ปีที่แล้ว

    Thank you for sharing his story 👍

  • @harigovindan2921
    @harigovindan2921 4 ปีที่แล้ว +1

    Ur presentation is very good

  • @munais786
    @munais786 4 ปีที่แล้ว +27

    അദ്ദേഹത്തെ പോലെ 50k യിൽ നിന്ന് 500 k യിലേക്ക് 💪💪

  • @thewinnersmanual2621
    @thewinnersmanual2621 4 ปีที่แล้ว

    കൊള്ളാം പൊളി സാനം. @rakesh junjunvala 🌹

  • @chitracr2714
    @chitracr2714 3 ปีที่แล้ว +5

    Inspirational story

  • @rishadvt7589
    @rishadvt7589 4 ปีที่แล้ว +1

    hloo sir nte oru dout athine kurich oru vedio cheythu ellarkum oru upakaram aakum vijaariikunnu inn njaam eetavum kuduthal kand verunne aano share marketile pole ooro investment aayi tudangunne exampla smartway pole inn eetavum kuduthal kelkunnethanu themsay ath oraale chertti kayinjal aanu namuk incentive aayi kerunne nthanu athine kurich taangelude abiprayam

  • @samphilip3387
    @samphilip3387 4 ปีที่แล้ว +4

    ambadi jhunjunjakidi :-P One of the vertebrae in Indian Stock Market

    • @vilasn1594
      @vilasn1594 4 ปีที่แล้ว

      Engane saadhikunnu😂😂

    • @samphilip3387
      @samphilip3387 4 ปีที่แล้ว

      @@vilasn1594 ha ha

    • @OhariLokam
      @OhariLokam 3 ปีที่แล้ว +1

      Ath polichu bro!

  • @abhijithps4020
    @abhijithps4020 3 ปีที่แล้ว

    Yes...health is the best wealth🤑

  • @viral_works_
    @viral_works_ 4 ปีที่แล้ว

    Bro de voice thanne oru motivation anu

  • @SathyaSankar
    @SathyaSankar 4 ปีที่แล้ว +4

    325k and still growing! You will reach 1 million subscribers within an year. Madan Gowriyokke enth 💪 😀

  • @veershank7951
    @veershank7951 4 ปีที่แล้ว

    Finally.!!!!! Thank you sooo much bhaijan

  • @FirosBabu-i2m
    @FirosBabu-i2m 10 หลายเดือนก่อน +1

    13:47 CAGR എന്നുവെച്ചാൽ എന്താണ് അറിയാവുന്നവർ ആരെങ്കിലും ഉണ്ടോ? 🤔🤔🤔

  • @rifasp
    @rifasp 4 ปีที่แล้ว +1

    Good work bro..Thanks

  • @jaisinjacob481
    @jaisinjacob481 4 ปีที่แล้ว +1

    Tips taken .thanks 4 the video

  • @jfkentertainmentinkerala2472
    @jfkentertainmentinkerala2472 3 ปีที่แล้ว +10

    കോടീശ്വരന്മാരുടെ കൂട്ടത്തിൽ കേരളത്തിലെ താങ്കളുടെ റാങ്ക് എത്രയാണ് അറിയാൻ ആഗ്രഹിക്കുന്നു എന്നെപ്പോലെ ആഗ്രഹിക്കുന്നവർ ഇവിടെ ഉണ്ടെങ്കിൽ ലൈക് ചെയ്യുക???

  • @uturn6730
    @uturn6730 3 ปีที่แล้ว +1

    My favourite youtubers
    Shaarique ikka ❤️❤️ and Karthik Surya❤️❤️

  • @rahulritzz
    @rahulritzz 3 ปีที่แล้ว +1

    Thanks for the perfect Sunday Morning

  • @laijika8389
    @laijika8389 3 ปีที่แล้ว

    Excellent കുഞ്ഞേ

  • @safalbk6571
    @safalbk6571 3 ปีที่แล้ว +1

    Perfectly awesome 🔥

  • @akkatfiresafetyenglish2906
    @akkatfiresafetyenglish2906 3 ปีที่แล้ว +1

    good and motivative information.Thanks

  • @ghoshsreedharan2200
    @ghoshsreedharan2200 4 ปีที่แล้ว

    Good talk about a successful person in stock market.

  • @renjithr1210
    @renjithr1210 3 ปีที่แล้ว

    വളരെ വ്യക്തവും ക്ലിയറും ആയ വോയിസ് ക്ലാരിറ്റി,

  • @vishnujith5998
    @vishnujith5998 4 ปีที่แล้ว

    Highly inspired Wishing insvestment success interms of thanks

  • @mohammedarsal8921
    @mohammedarsal8921 4 ปีที่แล้ว

    Stock marketine kurich padikan ithillum Nala paltform sopnagallil mathramm 😍😍💪💪

  • @prashanthkalladan5143
    @prashanthkalladan5143 4 ปีที่แล้ว

    Thank you so much...👍👍👍

  • @JareerAhamedM
    @JareerAhamedM 4 ปีที่แล้ว +2

    Big Bull 🐃. The 'timeline manner' you follow in your explation is giving a better picture of connected things. Thanks for the content. You are amazing!

  • @naizamnazeer4619
    @naizamnazeer4619 4 ปีที่แล้ว

    Superbly furnished one😊😊👍

  • @nikhilmohanan5829
    @nikhilmohanan5829 4 ปีที่แล้ว

    Great bro....keep going big heart

  • @skrvlogandtech2234
    @skrvlogandtech2234 4 ปีที่แล้ว

    ഷാരീഖ് ബ്രോ ... വീഡിയോ വളരെ ഇഷ്ടായിട്ടോ ....

  • @prashanthkalladan5143
    @prashanthkalladan5143 4 ปีที่แล้ว

    Thank you...👍👍

  • @sabithtp3314
    @sabithtp3314 4 ปีที่แล้ว

    Thank u shareeq ikka 💯💞👍🏻

  • @TradeTravelerAbhijith
    @TradeTravelerAbhijith 4 ปีที่แล้ว

    💯💯💯💯💯💯💯💯💯

  • @ashwinsherief501
    @ashwinsherief501 4 ปีที่แล้ว

    Last tip is very very important

  • @jaycj
    @jaycj 4 ปีที่แล้ว

    Porichu bro porichu. Super motivation presentation . Thank you 🙏🏼

  • @sumeshsudhakar7659
    @sumeshsudhakar7659 4 ปีที่แล้ว +2

    Hi sir thanks for uploading a real life motivational story...

  • @orange5647
    @orange5647 4 ปีที่แล้ว +1

    Interesting keep going bro