വളരെ ശരി ആണ്...ഞാൻ തന്നെ ഒരു 10 പേരോടെങ്കിലും പറഞ്ഞിട്ടുണ്ട്...stock market നെ ക്കുറിച്ചു പഠിക്കാൻ വേറെ എവിടെയും പോകണ്ട sharique ന്റെ videos കണ്ടാൽ മതി എന്ന്...share ചെയ്യുകയും ചെയ്തു...👍👍👍👍
stock market related videos ആണ് കൂടുതൽ ആൾകാർക്കും കാണാൻ താല്പര്യം എന്ന് തോന്നുന്നു. പക്ഷേ ഇങ്ങനുള്ള വീഡിയോസ് ഇഷ്ടപെടുന്ന കുറച്ചു പേർക്ക് വേണ്ടി ഇനിയും വീഡിയോസ് ചെയ്യുമെന്ന് പ്രേധീക്ഷിക്കുന്നു.
സ്റ്റാക്ക് മാർക്കറ്റ്, ബാങ്കിംഗ് മേഖല കൂടാതെ സാമ്പത്തിക രംഗം എന്നിവയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ വെബ് സൈറ്റുകൾ , ആപ്പുകൾ (eg. money control , screener etc )അവയുടെ പ്രവർത്തനം, ടൂൾസ് എന്നിവ വിശദമാക്കി കൊണ്ടുള്ള ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു. അതിശക്തം.❤️
Continue ചെയ്യണം ഞാൻ ഖത്തറിൽ draughtsman ആയി shapoorji pallonjiൽ വർക്ക് ചെയ്യുക ആയിരുന്ന് നിങ്ങളുടെ നിങ്ങടെ video കണ്ട് inspire ആയിട്ടാണ് ആ ജോലി വിട്ട് ഞാൻ softwear programmer ആയത് ഇന്ന് ഞാൻ ios programmer ആണ് എന്റെ മനസ്സിൽ ഒരു വലിയ project ഉണ്ട് അതുകൊണ്ട് ഇത് പോലെ ഉള്ള video ചെയ്യണം hard fan since 2018♥️♥️
If u have nice idea , may I come in ..I'm also trying to be an entrepreneur. Education bsc hotel management but my plus 2 sub was computer application 😁
Sir ഇതുപോലത്തെ സ്റ്റാർട്ടപ് ബിസിനസ് മോട്ടിവേഷൻ വീഡിയോസ് ചെയ്യണം സ്റ്റോക്കമാർകെറ്സ് വീഡിയോസിന്റെ ഒപ്പംതന്നെ ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിച്ചിരിക്കുന്നവർ നിരവധി ഉണ്ടെന്നറിയാം ഭാവിയിൽ നല്ല വാല്യൂ നിലനിർത്തുന്ന സമ്പ്രമ്പകൻ ആവണമെന്നാണ് ആഗ്രഹം അതുകൊണ്ട് നിരവധി സംശയങ്ങളും ഇണ്ട് സാറിന്റെ വീഡിയോസ് നല്ല ഗുണം ചെയ്യുന്നുണ്ട് 🤍
നിങ്ങളുടെ videos എല്ലാം വളരെയേറെ സഹായിക്കുന്നുണ്ട്.. startup സംബന്ധമായ താങ്കൾക്ക് നൽകാൻ കഴിയുന്ന എല്ലാ വിവരങ്ങളും നൽകിയാൽ അത് വലിയ ഒരു പ്രചോദനം തന്നെ ആയിരിക്കും.
Orikkalum videos share market matramai churukkuaruth.. even the north indian food habits and south indian food habits during a sunday live had its impact on me.. oru nalla influenzer/tr aayittum kanan aagrahikkunnu.. keep goin.. athishaktham 🔥
എനിക്ക് അറിയുന്ന പലരും ചെയ്തിട്ടുണ്ട് പൊട്ടിയിട്ടുമുണ്ട്. Over greed ഉം പെട്ടന്ന് വളരണം എന്ന ചിന്തയും ക്ഷമ ഇല്ലായ്മയും തന്നെയാണ് പല textiles ഷോപ്പും പൂട്ടാനുള്ള കാരണം. നല്ല potential ഇപ്പോഴും ഉള്ള ഫീൽഡ് ആണ് textile
ഏതു് topic video ചെയ്താലും അതു ഉപകാരപ്പെടുന്ന ആൾക്കാർ ഉണ്ടാവും. അത് കൊണ്ട് ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. Equally expecting both type of videos..
In my opinion, Delta 4 scoring system needs to be done with the help of some parameters (unique for each ideas). So that it helps to evaluate a product more accurately.
വളരെ നല്ല ഉൾക്കാമ്പുള്ള idea ശരിയാണ് തങ്ങളുടെ നിരീക്ഷണം, society യിലെ ഒരു pain releive ചെയ്യാൻ പറ്റിയ ആശയത്തിന് നിലനിൽപോള്ളൂ. ഈ ഇനിയും പ്രതീക്ഷിക്കുന്നു thanks.
അരമണിക്കൂർ പോയത് അറിഞ്ഞില്ല... നല്ല വീഡിയോ. ഓപ്ഷൻ ട്രേഡുമായി ബന്ധപ്പെട്ടുള്ള ഫ്&ഓ ബാൻ , മാർക്കറ്റ് വൈഡ് ലിമിറ്റ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നല്ലതായിരിക്കും
A hack from my side for delta4 ideas "സഞ്ചാരിയുടെ diary കുറിപ്പുകൾ" by SGK..കാണുക...നമ്മുടെ നാട്ടിൽ ഇല്ലാത്ത ഒരുപാട് efficient systems നെ കുറിച് അറിയാം..ലോകം കണ്ട ഒരു മനുഷ്യന്റെ വാക്കുകൾ..An entrepreneur's words.. ആശാനേ...u are also a delta4 person..🏆
Bro, we expect these videos from you.. ഇതൊക്കെ ആവശ്യം ആണ് ഇന്നത്തെ society ഇൽ... For a growing economy...!! So many are inspired through your videos including me ..
Definitely useful, Sharique! 👍 Please do make more content of this kind covering: • startup methods • startup financing • getting started • startup scaling • inspiring startup success stories (and failure stories) • startup scene in world/India/Kerala etc. 🙏
ashanaaa athishaktham, I appreciated this kind of vedios keep going on............................. expecting more vedios from your side....................... i am awaiting next vedios related to this subject
Seriously ee video il Delta 4 evaluate cheyyunna point ozhichu bakki ellaam ente start-up idea il njan swayam chindichu nokkiyittullathanu ! In 5 years I wish to start it !
Firstly superb video aaane.ippo ikka paranjapole nte ideakk delta4 quality undengil adh adhi shaktham aaanengil enne pole oru sadharana Karane aaare ithrayum fund tharum.vere exstra investmentso ,allengil pysayo nte kayyil illa.but I love my idea.1)how can I raise fund?.2)aaare ennepole oru experiensum ,Nalla rich backgroundum illatha aaale vishwasich pysa tharum?.chila samayath pysa mathram ndaayal pora ikka luck and money kooode nammude oppam venam😘😍😍😍😍.
Sharique Bro😍 , Could you please do a video about Zerodha - Kamath Brothers 😄 As I wish to become an entrepreneur I would like to know more stories about startups and businesses. I'm really excited and enthusiastic about startups. Therefore I wish to see more stories about Startups in this channel😊
no need to register.startuppinu ath athikachelavanu. service charges taxes okke odukkanam. pathukke product build cheyth oru company form cheyyam. pinneed fundingum stock sharingum okke varumbozhe ithinte aavashyamulloo. pinne startup related arivukalum samshayangalum okke share cheyyanayittu oru telegram group undu, search @keralastartuptalks
Start up video തീർച്ചയായും ചെയ്യണം ✌️✌️
Yes venam
Yes
Yes
Yes
Yes
Thanks for the video. തേടിയ വള്ളി കാലിൽ ചുറ്റി 🔥 ഇതുപോലത്തെ വീഡിയോസ് ഇനിയും ചെയ്യണം.Startup വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു🔥🎉
Startup vedio eniyum venam
Startup videos iniyum venam💥💥
മലയാളികളെ വേറെ ഒരു തലത്തിൽ ചിന്ദിക്കാൻ പഠിപ്പിച്ച മനുഷ്യൻ..❤️😊
iniyum ingane ulla videos idanam sir .we love this content
A channel that teaches you more than any university MBA can teach you 🔥🔥
👍
വളരെ ശരി ആണ്...ഞാൻ തന്നെ ഒരു 10 പേരോടെങ്കിലും പറഞ്ഞിട്ടുണ്ട്...stock market നെ ക്കുറിച്ചു പഠിക്കാൻ വേറെ എവിടെയും പോകണ്ട sharique ന്റെ videos കണ്ടാൽ മതി എന്ന്...share ചെയ്യുകയും ചെയ്തു...👍👍👍👍
stock market related videos ആണ് കൂടുതൽ ആൾകാർക്കും കാണാൻ താല്പര്യം എന്ന് തോന്നുന്നു. പക്ഷേ ഇങ്ങനുള്ള വീഡിയോസ് ഇഷ്ടപെടുന്ന കുറച്ചു പേർക്ക് വേണ്ടി ഇനിയും വീഡിയോസ് ചെയ്യുമെന്ന് പ്രേധീക്ഷിക്കുന്നു.
സ്റ്റാക്ക് മാർക്കറ്റ്, ബാങ്കിംഗ് മേഖല കൂടാതെ സാമ്പത്തിക രംഗം എന്നിവയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ വെബ് സൈറ്റുകൾ , ആപ്പുകൾ (eg. money control , screener etc )അവയുടെ പ്രവർത്തനം, ടൂൾസ് എന്നിവ വിശദമാക്കി കൊണ്ടുള്ള ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു. അതിശക്തം.❤️
Continue ചെയ്യണം ഞാൻ ഖത്തറിൽ draughtsman ആയി shapoorji pallonjiൽ വർക്ക് ചെയ്യുക ആയിരുന്ന് നിങ്ങളുടെ നിങ്ങടെ video കണ്ട് inspire ആയിട്ടാണ് ആ ജോലി വിട്ട് ഞാൻ softwear programmer ആയത് ഇന്ന് ഞാൻ ios programmer ആണ് എന്റെ മനസ്സിൽ ഒരു വലിയ project ഉണ്ട് അതുകൊണ്ട് ഇത് പോലെ ഉള്ള video ചെയ്യണം hard fan since 2018♥️♥️
Still working in Qatar 👍💪
Detail ayiitu parayumo?
Bro evidunna softwear pgm padichathu
Zoople technologys
If u have nice idea , may I come in ..I'm also trying to be an entrepreneur. Education bsc hotel management but my plus 2 sub was computer application 😁
ആശാന്റെ ഏത് വീഡിയോ കാണുമ്പോഴും GROWW App ന്റെ പരസ്യം കാണുന്നത് ഞാൻ മാത്രമാണോ ❓️
കണ്ട് മടുത്തു മോനെ 😂😂😂 പണ്ടാരം ഡൌൺലോഡ് ചെയ്തു അക്കൗണ്ട് തുടങ്ങിട്ടും നിർത്തണില്ല
Use youtube pink
TH-cam vanced
Pinnallathe..
Waav, Enna oru kandupidipp
Use brave Browser or TH-cam Vanced
Grow de റോബോട്ടിൻ്റെ പരസ്യത്തിൽ ആ സ്ത്രീ കോഫി എടുക്കാൻ പോയപ്പോൾ nice ആയി ചാറായത് നിങ്ങൾ ശ്രദിച്ചോ... ഉണ്ടെങ്കിൽ നിങൾ ഒരു കില്ലാടി തന്നെ😂😂😂
പാവം robot
Sir ഇതുപോലത്തെ സ്റ്റാർട്ടപ് ബിസിനസ് മോട്ടിവേഷൻ വീഡിയോസ് ചെയ്യണം
സ്റ്റോക്കമാർകെറ്സ് വീഡിയോസിന്റെ ഒപ്പംതന്നെ ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിച്ചിരിക്കുന്നവർ നിരവധി ഉണ്ടെന്നറിയാം
ഭാവിയിൽ നല്ല വാല്യൂ നിലനിർത്തുന്ന സമ്പ്രമ്പകൻ ആവണമെന്നാണ് ആഗ്രഹം
അതുകൊണ്ട് നിരവധി സംശയങ്ങളും ഇണ്ട്
സാറിന്റെ വീഡിയോസ് നല്ല ഗുണം ചെയ്യുന്നുണ്ട് 🤍
ഇത് പോലെ നല്ല ഇൻഫർമേറ്റീവ് വീഡിയോസ് ഇനിയും ഒരുപാട് പെരേതീക്ഷിക്കുന്നു
❣️❣️❣️
നിങ്ങളുടെ videos എല്ലാം വളരെയേറെ സഹായിക്കുന്നുണ്ട്.. startup സംബന്ധമായ താങ്കൾക്ക് നൽകാൻ കഴിയുന്ന എല്ലാ വിവരങ്ങളും നൽകിയാൽ അത് വലിയ ഒരു പ്രചോദനം തന്നെ ആയിരിക്കും.
ബിസിനസ് വീഡിയോസ് കണ്ടാണ് ചാനൽ സബ്സ്ക്്രൈബ് ചെയ്തത്.സ്റ്റോക് മാർകറ്റ് പഠിച്ചതുപോലും ക്യാപിറ്റലുണ്ടാക്കാനാണ്
ഇങ്ങനെയുള്ള വീഡിയോ എനിയും വേണം.
പരീക്ഷണാടിസ്ഥാനം... വിജയിച്ചിട്ടുണ്ട്
Business videos കൂടുതൽ പ്രദീക്ഷിക്കുന്നു
Shari que, your way of presentation is so good that i couldnt notice the vedio has ended
Share marketing mathram poraam...Ella vidhathilulla sambathika ideas njngl ningl il ninnu ithupolle predhikshikkunnu👍👍👍
Yes
Ithra athikam simple aayi paranju tharunnu ... no complication... Thanks a lot sir ...
നിങ്ങൾ ചെയ്യുന്ന ഓരോ videos ഉം നമുക്ക് കിട്ടുന്ന പുതിയ അറിവുകളാണ് ആശാനേ....,💪
startup വീഡിയോസ് കൂടുതൽ പ്രതീക്ഷിക്കന്നു 👍👍
ഞാൻ ഇതാ ഒരു startup കുറിച്ച് പ്ലാൻ ചെയിതു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് നിങ്ങളുടെ വീഡിയോ വന്നത് 😍
join the telegram community @startuptalkkerala. share your knowledge and questions:-)
@@m.shibili880 hai i am join that group
ആശാൻ 🔥🔥 ഇതുപോലെ ഉള്ള കണ്ടന്റ് ഇനിയും പ്രതീക്ഷിക്കുന്നു 🔥
Orikkalum videos share market matramai churukkuaruth.. even the north indian food habits and south indian food habits during a sunday live had its impact on me.. oru nalla influenzer/tr aayittum kanan aagrahikkunnu..
keep goin.. athishaktham 🔥
ഇക്ക, business, startup സംബന്ധിച്ചുള വീഡിയോസ് ഇനിയും വേണം.. ഇക്കയുടെ ആദ്യ buisiness related videos kandanu തുടങ്ങിയത് 💙 അതൊക്കെ ഇപ്പോഴും കാണാറുണ്ട്
Finally a startup video...🔥🔥
Superb content and idea
Business inte ellathalathilum Democratize cheyyunna oru super man MR. SS🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏❤️❤️❤️❤️❤️
Dear SS, we definitely need more videos like this..Yeh dil mange more ❤️
വീഡിയോയുടെ അവസാനം ചർച്ച ചെയ്ത fundfolio & Marketfeed ന്റെ Delta4👍
Delta4 ന്റെ ചാകരയാണ് 😍😍
This Video is really a POT OF GOLD. 💰
നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ട് ഫിനാൻഷ്യൽ ഫ്രീഡം ഓക്കേ ആയി 🌻🌻🌻
50% യുവാക്കൾ mens wear തുടങ്ങുന്നു
പൊട്ടുന്നു... 🚀🚀🚀
എനിക്ക് അറിയുന്ന പലരും ചെയ്തിട്ടുണ്ട് പൊട്ടിയിട്ടുമുണ്ട്. Over greed ഉം പെട്ടന്ന് വളരണം എന്ന ചിന്തയും ക്ഷമ ഇല്ലായ്മയും തന്നെയാണ് പല textiles ഷോപ്പും പൂട്ടാനുള്ള കാരണം. നല്ല potential ഇപ്പോഴും ഉള്ള ഫീൽഡ് ആണ് textile
ഒരു victim... 😪😪😪
@@dheekshithp8990 any lesson from your failure, ooh no from your experience? (Failures=experience)
Pinna mobile shop um..
@@arunvichu9738 mobile shopukalkk ippo scopilla athinte kalam kazhinju
ഏതു് topic video ചെയ്താലും അതു ഉപകാരപ്പെടുന്ന ആൾക്കാർ ഉണ്ടാവും. അത് കൊണ്ട് ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. Equally expecting both type of videos..
Nice re thinking video....inniyum start-up realated contents venam🔥🔥🥰🤩
Entrepreneur വീഡിയോസ് കൂടുതൽ ഉൾപ്പെടുത്തണം എന്നാണ് എന്റെ ഒരു ഇത് 🌹
In my opinion, Delta 4 scoring system needs to be done with the help of some parameters (unique for each ideas). So that it helps to evaluate a product more accurately.
Shariq nee poliyaannn ✌️✌️🥰 perfect ok
അവസാനം പറഞ്ഞ ചെറിയ businesses നെ കുറിച്ച് ഒരു detail video ചെയ്യാമോ
Adipowli ithe polatha videos eniyum venam ..🥰
അതിശക്തമായ മുന്നോട്ടു പോവാം ആശാനേ...💪💪💪🔥🔥🔥
Thanks for this video. Sure aayitum ithine kurich vere videos venam
kunal shah is a legend
A complete Startup series would be amazing
We must continue this kind of topics through the channel. It seems very helpful.
വളരെ നല്ല ഉൾക്കാമ്പുള്ള idea ശരിയാണ് തങ്ങളുടെ നിരീക്ഷണം, society യിലെ ഒരു pain releive ചെയ്യാൻ പറ്റിയ ആശയത്തിന് നിലനിൽപോള്ളൂ. ഈ ഇനിയും പ്രതീക്ഷിക്കുന്നു thanks.
നിങ്ങൾ ഈ ബിസിനസ്സ് ചെയ്യുന്നുണ്ടൊ?
Shariq sir, you are truly an inspiration. All the best
അരമണിക്കൂർ പോയത് അറിഞ്ഞില്ല... നല്ല വീഡിയോ. ഓപ്ഷൻ ട്രേഡുമായി ബന്ധപ്പെട്ടുള്ള ഫ്&ഓ ബാൻ , മാർക്കറ്റ് വൈഡ് ലിമിറ്റ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നല്ലതായിരിക്കും
Yes.. Ithupole ulla videos idak idak venam..
Please do mutual fund series
A hack from my side for delta4 ideas "സഞ്ചാരിയുടെ diary കുറിപ്പുകൾ" by SGK..കാണുക...നമ്മുടെ നാട്ടിൽ ഇല്ലാത്ത ഒരുപാട് efficient systems നെ കുറിച് അറിയാം..ലോകം കണ്ട ഒരു മനുഷ്യന്റെ വാക്കുകൾ..An entrepreneur's words..
ആശാനേ...u are also a delta4 person..🏆
Yes,please continue making such videos. These are really helpful for aspiring entrepreneurs
Superb video... definitely need more videos like this... Your videos are very much value addition..
Entrepreneurship and stockmarket , are like the 2 hands in the channel 😉. Both are important aashane💥
ആശാനേ...ഉഷാറായിട്ടുണ്ട്...Waiting for more such videos
Fundfolio delta 4 anu bro✌️. market feed UBP anu...
Very useful video, I started by using delta 4 theory, Very soon I will bring my own
Fundfolio ക്ക് ഒന്നല്ല നൂറ് വെട്ടം DELTA 4 ഉണ്ട്❤️
അതിശക്തം 💪💪Thank you sir💕💕
ഇതുപോലെയുള്ള വീഡിയോകൾ കണ്ടാണ് ആശാനൊപ്പം കൂടിയതും സ്റ്റോക് മാർക്കെറ്റിൽ എത്തിപ്പെട്ടതും, ഇനിയും തുടരണം
Definitely needed startup based videos...
ഇദ്ദേഹം കൂടെ ഉള്ളപ്പോൾ financial freedom കയ്യെത്തും ദൂരത്താണ് 🔥🔥❤
# athishakthamFam❤
Expecting more videos about startup❤️
ഇതേപോലത്തെ videos ഇനിയും വേണം സർ 🖤💯
Expecting more of the type.....🙌
Bro, we expect these videos from you.. ഇതൊക്കെ ആവശ്യം ആണ് ഇന്നത്തെ society ഇൽ... For a growing economy...!!
So many are inspired through your videos including me ..
Need more videos like this.. 💚
ഇനിയും ഇത്പോലെയുള്ള contents പ്രതീക്ഷിക്കുന്നു
Definitely useful, Sharique! 👍
Please do make more content of this kind covering:
• startup methods
• startup financing
• getting started
• startup scaling
• inspiring startup success stories (and failure stories)
• startup scene in world/India/Kerala etc.
🙏
@ShariqueSamsudheen, isn't this a fake profile impersonating you?
Kanan vaikipoi.... Video tudarnnum cheyy Ashaneyy🔥❤️
Was waiting for this video ❤️❤️❤️
ashanaaa athishaktham, I appreciated this kind of vedios keep going on.............................
expecting more vedios from your side.......................
i am awaiting next vedios related to this subject
Athisaktham 🔥🔥
Simple and effective explanations... 👌
Athishaktam ashanee ❤️❤️❤️
Please do more videos of this types
20 വർഷം ഹോൽഡ് ചെയ്യാവുന്ന 50 കമ്പനികളുടെ വീഡിയോ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
Please
Plz
Please
Please
Apple google Facebook tesla amazon Microsoft
I also started one start-up it's very usefull to find out my products values
ആശാനെ 💚💚💪💪അതി ശക്തം
Informative in all ways
Presentation is awesome
Want more video like this
ഇനിയും ഇതുപോലെയുള്ള കാലത്തിനനുയോജ്യമായ അറിവുകൾ പ്രതീക്ഷിക്കുന്നു നമുക്ക് ഒരു അധിശക്തം ടീം ഉണ്ടാക്കിയാലോ
Athishaktham eni enth video ittalum nan kanum 🔥
Seriously ee video il Delta 4 evaluate cheyyunna point ozhichu bakki ellaam ente start-up idea il njan swayam chindichu nokkiyittullathanu ! In 5 years I wish to start it !
You changed my life direction💯
Thanks for the video. Waiting for more videos like this.
Stock market learning videos 100% delta4⚡❤️
Most wanted vedeo🔥🔥🔥❤️❤️
I appreciate your sincerity and the best way of presenation
Athishaktham❤️🔥🔥
Firstly superb video aaane.ippo ikka paranjapole nte ideakk delta4 quality undengil adh adhi shaktham aaanengil enne pole oru sadharana Karane aaare ithrayum fund tharum.vere exstra investmentso ,allengil pysayo nte kayyil illa.but I love my idea.1)how can I raise fund?.2)aaare ennepole oru experiensum ,Nalla rich backgroundum illatha aaale vishwasich pysa tharum?.chila samayath pysa mathram ndaayal pora ikka luck and money kooode nammude oppam venam😘😍😍😍😍.
Sharique Bro😍 ,
Could you please do a video about Zerodha - Kamath Brothers 😄
As I wish to become an entrepreneur I would like to know more stories about startups and businesses. I'm really excited and enthusiastic about startups. Therefore I wish to see more stories about Startups in this channel😊
As usual well explained, keep going with new subject.
semma talented ungga payyan😹😹
ad
just for fun🚶😁
athishaktham
@Muhasin Tk 😁
😅
😂😂😂
😂😂😂😂😂
Sharique bai you are Great very good things you are doing God bless your all over your life
Any ATHISHAKTHAM FAM✋️
Only Athishaktham🔥
സാറിന് 10/10
Oru startup registration procedure methods video cheyyo.
no need to register.startuppinu ath athikachelavanu. service charges taxes okke odukkanam. pathukke product build cheyth oru company form cheyyam. pinneed fundingum stock sharingum okke varumbozhe ithinte aavashyamulloo.
pinne startup related arivukalum samshayangalum okke share cheyyanayittu oru telegram group undu, search @keralastartuptalks
in search gold we lost diamond [these type of videos ] please continue startup releted videos
Nannaayi video kaannumbo grow app add verunneth enthoru kashttamaann 🙆🏻♂️🤦🏻♂️🥴
Need more like this..waiting..
The super Hero ❣️❣️❣️athishaktham
Waiting for Startup Series