കോട്ടയത്ത് തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുകാരൻ മരിച്ചു, പ്രതി കസ്റ്റഡിയിൽ | Kottayam | Clash
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുകാരൻ മരിച്ചു; മരിച്ചത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാം പ്രസാദ്
#kottayam #clash #keralanews #police #kottayamwestpolice Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
അക്രമികൾ ഇത്രയും ധൈര്യത്തോടെ പോലീസിനുമേൽ അക്രമം നടത്തുന്നത്, കോടതി അക്രമികൾക്ക് നൽകിയ ധൈര്യത്തിന്മേലാണ്!
ഇനി കൊടതിയുടെ തോളിലോട്ട് വലിഞ്ഞ് കേറ്......
💯
ഇനിയും ജഡ്ജിമാരെ വഴിയിൽ ആക്രമിക്കപ്പെടുന്നത് വിദൂരമല്ല.
കോടതി ജാമ്യം കൊടുക്കുമ്പോൾഎത്ര കേസിൽ പ്രതിയാണന്നു ശ്രദ്ധിക്കുന്നില്ല
Shariya
പോലീസുകാരന് പോലും രക്ഷയില്ല,
പോലീസ് കാരന്റെയും കയ്യിലിരുപ് നേരെ ആകില്ല അതുകിണ്ടും സംഭവിക്കാം
നിരവധി കേസുകളിൽ പ്രതിയായവരെ തുറന്നു വിടാനുള്ള നമ്മുടെ നിയമസ്ഥരുടെ മനസ്സുണ്ടല്ലോ... അതാരും കാണാതെ പോകരുത്
Koppile niyamam
ഭാരത നിയമം പൊളിച്ചെഴുതണം....
കേസുകൾ എത്രയും വേഗം വിചാരണ നടത്തിതീർപ്പാക്കി വധശിക്ഷക്ക് വിധിക്കപ്പെട്ടവനെ ഉടനെ നടപ്പാക്കുക
നിയമം നടപ്പാക്കാൻ നട്ടെല്ലുള്ളവൻ ഭരിക്കണം
അങ്ങനെ പറയല്ലെ ചേട്ടാ അങ്ങിനെ പെട്ടെന്ന് നടപ്പാക്കണമെൻകിൽ അവൻ കാക്കാ നാമധാരി ആയിരിക്കണം
@@jaridmon8937
അതും ശരിയാണ്
@@jaridmon8937 കാക്ക നാമധാരികളെ അങ്ങിനെ എത്ര തൂക്കി കൊന്നു?? നാമം നോക്കിയല്ല ശിക്ഷ. കുറ്റം നോക്കിയാണ്. തൂക്കി കൊല്ലുന്നതിനു എതിരെ നിൽക്കുന്ന സർക്കാർ ആണ് കേരളത്തിൽ ഉള്ളത്.
@@sdddhfഇന്ത്യ ഭരിക്കുന്നത് നട്ടെല്ല് ഇല്ലാത്ത ആളാണോ...
നിയമം കാക്കുന്ന പോലീസിന് പോലും രക്ഷയില്ല 🙏🙏🙏
ധീരനായ ഉദ്യോഗസ്ഥൻ . Prayers to the departed soul 🙏
ലോക്കപ്പിൽ പാവങ്ങളെ ഒക്കെ തല്ലി കൊല്ലുന്നതു ഇതുപോലെ ആണ്. ഇതിപ്പോ തിരിച്ചു അയി എന്നെ ഉള്ളൂ.
Yes @@PraveenKumar-fy8dj
@@PraveenKumar-fy8djellarum agane allalo vro
Athilum pavapettavare elle
നമ്മുടെ കേരളത്തിന് എന്തൊരു മാറ്റമാണ്... ആഭ്യന്തര മന്ത്രി 😢
പോലീസ്കാരെ നിങ്ങൾ നിങ്ങളുടെ കൈയ്യിൽ കിട്ടിയ ചാൻസ് കളയരുത് . അങ്ങ് തീർത്തുകളയുക
ഇത് കേരളമാണ് യു. പി. അല്ല
സാധാരണ നിരപരാധിയെ തല്ലലും കൊല്ലലും ചെയ്യുമ്പോൾ തിരിച്ചു ഇങ്ങനെയും കിട്ടും
ശിഷ്ട ജീവിതം കോടതി കേറി നടക്കാനോ
Ss ingane ullavare encounte cheyyanam😡
ഇപ്പോഴത്തെ നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മുഖ്യമന്ത്രിയാണ്. രക്ഷാപ്രവർത്തനമാണ് എന്ന ന്യായീകരണം.
Correct😮
🤔
കാക്കാനാമധാരി ഇജ്ജ് ഇങ്ങനെ പറയല്ലേ ഇതാ കട്ട് കാന്തനും കാന്തമത ജൂതമ്മാരായ അരിവാൾ സുന്നികളും പൊട്ടി തെറിക്കും നിനക്ക് തെറി കേൾക്കും
4:11
പിന്നിൽ കോൺഗ്രസ് കേന്ദ്രത്തിലും കേരളത്തിലും മറ്റ് സംസ്ഥാനഭരണവും ഇല്ലാത്തത് കൊണ്ട് ഭരിക്കുന്ന വരെ ഉപദ്രവിക്കൽ😂
നിത്യവും കൊലപാതകം തന്നെ😢😢😢😭😭😭
കൊല്ലും കൊലയും ആത്മഹത്യയും ഇല്ലാത്ത ഒരു ദിവസമെങ്കിലും ഉണ്ടോ ഈ കേരളത്തിൽ 😢😢
Kooorappan. Bharanam 👿👹
E സംഭവം കോട്ടയo
@@ABHILASHS-wf7hkഎങ്ങനെ ജില്ല തിരിച്ചു എണ്ണി കൊണ്ട് ഇരുന്നിട്ട് എന്ത് കാര്യം.? എന്തിനും ഒരു അവസാനം വേണ്ടേ.
വേണം
Sathyam
സിവിൽ പോലീസ് ഓഫീസറുടെ മരണം അതിദാരുണം. ഒരു തട്ടുകടക്കാരനെ ഭയങ്കരനായ ഒരു ഗുണ്ടയിൽ നിന്നും രക്ഷിക്കുവാൻ ശ്രമിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടു. മാതൃകാപരമായ കൃത്യ നിർവഹണമാണ് അദ്ദേഹം നടത്തിയത്. പോലീസിങ്ങിനെ തികച്ചും അന്വർത്ഥമാക്കിയ ഓഫീസർ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.
ജിബിന്നു ആദരാഞ്ജലികൾ 🙏
ആഭ്യന്തരം ബഹു കേമം പോലീസുകാർക്കും ഗതിയില്ല
നിയമം ഇങ്ങനെ ആണേൽ ഇതിനപ്പുറം പ്രദീക്ഷിക്കാം 🤦🏻♂️
നിയമം അല്ല ഇടത്പക്ഷ ഭരണം ഇങ്ങനെ തന്നെ പോകുകയാണെൽ കേരളം രക്ഷപ്പെടും ജനസംഖ്യ കുറഞ്ഞ് അവർക്ക് കൊടുക്കുന്ന എല്ലാം പിണുങ്ങാണ്ടിക്കും കുടുംബത്തിനും വേണ്ടി ചിലവഴിക്കാം
😢😢 ഇടതുപക്ഷം അല്ലേ ഭരണം ഇതു നടക്കും ഇതിനപ്പുറവും നടക്കും ഇരട്ടചങ്കൻ കയറിയ കാലം തൊട്ട് നാടിന് കഷ്ടപ്പാട്😢😢😢😢
നമ്പർ വൺ സർക്കാരിന്റെ മയക്ക് മരുന്ന് ഉദാരവൽക്കരണം. ലഹരി, കൂടോത്രം, അരുംകൊലകൾ, പിൻവാതിൽ നിയമനങ്ങൾ ഇങ്ങനെ പോകുന്നു. ഇതിനൊരു അവസാനം വേണ്ടേ.......
പ്രതിക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഉണ്ടാവാം..
നാടു ഈ വിധത്തില്‍ ആക്കിയത് ഇപ്പോഴത്തെ ഭരണം തന്നെ യാണ്. 😢😢LDF വന്നു എല്ലാം ശരിയാക്കി
ഗുണ്ടകളെ നേരിടുമ്പോൾ ആവശ്യ മായ അംഗബലം പൊലീസിന് ഉണ്ടാവണം... അനുഭവങ്ങളിൽ നിന്ന് പൊലീസ് പാഠം പഠിച്ചില്ല ! ജീവഹാനി നേരിട്ട നിയമപാലകൻറെ ആത്മാവിന് ആദരാഞ്ജലികൾ 🙏🙏🙏😔😔😔🌹🌹🌹
അവൻ രണ്ട് ദിവസത്തിനകം ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുണ്ടാപ്പണി തുടരും .
പിന്നെ😅 നേരെ നടന്ന് നിൽക്കണമെങ്കിൽ പൂറീ മോനെ ആരെങ്കിലും കാര്യമായിട്ട് സഹായിക്കണം
പണ്ട് ഇവൻ്റെ കൈകൂലി മേടിച്ച് നക്കി ഇവനെ പല തവണ ഒരു പാട് സഹായങ്ങൾ ചെയ്ത ഒരു പാട് പഴം പൊരി ഏമാൻമാർ ഭയന്ന് തുടങ്ങി . ഇവൻ ഇടി കൊള്ളുമ്പോൾ പഴയ മച്ചാൻമാരായ ഏമാൻമാരുടെ പേര് വിളിച്ച് കൂവ്യമോ എന്നുള്ള പേടി.. ഏതായാലും ജിബിൻ ജോർജിന് അഡ്വാൻസ് ആദരാഞ്ജലികൾ & പെരുന്നാൾ ആശംസകൾ
Kaninu kanu pallinu pallu anna niyamam vararam
അവനു ബിരിയാണി വാങ്ങി കൊടുത്തിട്ടു സ്റ്റേഷൻ ജാമ്യത്തിൽ വിടണേ.
അതിന് ജഡ്ജി ഏമാൻ റെഡിയാണ്
അനാവശ്യം പറയുന്നോ രാത്രി എവിടെ നിന്ന് ബിരിയാണി കിട്ടും ചിക്കൻഫ്രൈയും പൊറോട്ടയും വാങ്ങി കൊടുക്കും
കേരളത്തിൽ ഒരു മുഖ്യമന്ത്രി ഉണ്ടോ
ഉണ്ട് ഒരു മൈ........ ൻ
ഒരു മൾട്ടിപ്പിൾ മരവാഴ ഉണ്ട്😅😂😅 ബിജ്യൻ😅😂😅😂
Correct
2016 മെയ് വരെ ഉണ്ടായിരുന്നു. ഉമ്മൻചാണ്ടി സാർ 🙏🙏🙏
ഉണ്ടില്ല ഉണ്ണാൻ പോകുന്നതേയുള്ളൂ😂😊😢😮
കരാട്ടെ പഠിക്കണം... പോലീസിൽ ഇത് നിർബന്ധമാക്കണം
പ്രതികൾ സുഖവാസം നൽകുന്ന സിസ്റ്റം മാറ്റണം
അംഗനവാടിയിൽ പഠിക്കുന്ന കുട്ടികൾക്ക് ഉപ്പുമാവ്, ജയിലിൽ കഴിയുന്ന കൊലയാളികൾക്ക് ബിരിയാണിയും മട്ടൻ കറിയും. ഇവനും വാങ്ങിക്കൊടുക്കു മട്ടൻ കറിയും ചോറും🙏
ഇങ്ങനെയുള്ളവരെ കോടതിയിൽ ഹാജരാക്കാതെ പോലിസ് തന്നെ തീർക്കുക.... പോലീസിന് വയ്യെങ്കിൽ നാട്ടുകാർക്ക് വിടുക
പ്രതിയെ ഓട്ടിച്ചിട്ടു പിടിച്ചു കൊണ്ടുപോയി ബിരിയാണിയും കൊടുത്തു കുറച്ച് നാൾ റെസ്റ് എടുക്കാട്ടെ കോടതി ജാമ്യം കൊടുക്കതക്ക രീതിയിൽ കേസ് ചാർജ് ചെയ്യു. പൊലീസുകാരന് 10 ലക്ഷം കൊടുത്ത് തീർപ്പാക്കുക
മരണം, സ്വാഭാവികം, പ്രതിക്ക് എതിരെ കൊലക്കുറ്റം ചുമത്തുകയില്ല, ഇതാണല്ലോ ഇപ്പോഴത്തെ നിയമം.
രാഷ്ട്രീയക്കാരും മനുഷ്യാവകാശക്കാരും പ്രതിയുടെ ഒപ്പം നിൽക്കും.. പാവം പോലീസുകാരന്റെ കുടുംബത്തിന് പോയി
പോസ്റ്മാർട്ടത്തിൽ മർദനമല്ല മരണ കാരണം എന്ന റിപ്പോർട്ടിനു വലിയ താമസമില്ല 😒🙏
എന്നിട്ടും എന്ത് പേരിൽ ആണ് ഈ Gods own country എന്ന് കേരളത്തെ പറയുന്നേ.. പിടി കിട്ടുന്നില്ല.
അത് പണ്ട് ഇപ്പോൾ ചെകുത്താന്റെ നാടാ
പോലീസുകാർക്കും രക്ഷയില്ലാത്ത കാലമാണ് ഒരാൾ പോലീസായി എന്ന് വിചാരിച്ച് അയാൾ ഒരു മനുഷ്യൻ മാത്രമാണ് എന്ന് ഇപ്പോൾ മനസ്സിലായില്ലേ പട്ടാളക്കാരാണെ കുറച്ച് ട്രെയിനിങ് കൂടുതൽ കിട്ടുന്നതുകൊണ്ട് കുറച്ചുനേരം കൂടി പിടിച്ചുനിൽക്കാൻ പറ്റും
പരിശീലനം കിട്ടിയ ഒരു പോലീസ്കാരന് ആത്മരക്ഷ ചെയ്യാൻ പോലും അറിയില്ലേ? ഒരു അക്രമിക്ക് ഇത്ര പെട്ടന്ന് ഒരു പോലീസ്കാരനെ ആയുധമില്ലാതെ വധിക്കാൻ പറ്റുമോ?
കൊലപാതകം, പീഡനം, ആത്മഹത്യാ, പ്രകൃതി ദുരന്തം, അന്ധവിശ്വാസം, കേരളം ഒന്നാമത് ഇനി ജില്ല ഏതാണെന്നുകൂടി തീരുമാനിച്ചാൽ മതി
എല്ലാ ജില്ലയും ഒന്നാമത് തന്നെയാണ്
പോലിസ് പോലും ഭയത്തിലാണ് പ്രതികളെ രാഷ്ട്രീയമായി രെക്ഷിക്കുന്നത് കൊണ്ട്
ലഹരി അടിച്ചു കിറുങ്ങി നടക്കുന്നവന്മാരോട് സംസാരിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്....
അവന്റെ നിലവിലെ അവസ്ഥ 😳😳 ഉയ്യോ,, ചിന്തിക്കാൻ വയ്യ 🔥💫🔥💫 പോലീസിനെ തൊടുമ്പോഴേ 100 വട്ടം ആലോചിക്കണം,, അപ്പോഴാണ് തട്ടിയത്
💯
അവനെ വീട്ടുകാർ മറക്കുന്നതാണ് നല്ലത്....ഇനി അവനെ വീട്ടുകാർക്ക് കിട്ടിയിട്ടും ഒരുഗുണവും ഇല്ല... എഴുന്നേറ്റു നിൽക്കാൻ ഉള്ള... എല്ല് ശരീരത്തിൽ ഉണ്ടാകാൻ സാധ്യത ഇല്ല 😂
ഒരു പുല്ലും നടക്കില്ല.... ആ ധൈര്യത്തിൽ ആണ് ഇവനൊക്കെ ഇങ്ങനെ ചെയ്യുന്നത്.... ഇവനെ രക്ഷിയ്കാൻ പാർട്ടിയിക്ക് ആളുണ്ടാവും അല്ലാതെ ഇത്ര ധൈര്യം ഉണ്ടാകില്ല 😢
പോലീസ് ബിരിയാണി വാങ്ങി കൊടുക്കും
പോലീസുകാർ മനുഷ്യരല്ലേ…എന്തുകൊണ്ടാണ് തോക്ക് കൊടുക്കാത്തത്…ഇതുപോലുള്ള ഗുണ്ടകളെ നേരിടാൻ
എല്ലാ ദിവസ്സവും ഇത്തരം വാർത്തകൾ . ദൈവത്തിൻ്റെ സ്വന്തം കേരളം
കേരളത്തിൽ അടിമുടി മാറ്റം വരണം
മുതൽ മുകളിലോട്ട് ഉള്ളവരൊക്കെ തന്നെ പണക്കാരും കോടീശ്വരന്മാരുമായി മാറുന്നു. പാവ പോലീസുകാർ ബലിയാടാകുന്നു
ഇത് രക്ഷാപ്രവർത്തനമല്ലേ......
നമ്പർ ഓൺ തന്നെ 😀😃🤭🤭
അദ്ദേഹത്തിന്റ കടുംബത്തിന്റെ ദുഃഖത്തിൽ
പങ്കുചേരുന്നു
കേരളത്തിൽ ആക്രമികൾ ഇങ്ങനെ
അഴിഞ്ഞാടാൻ കാരണം
കാണണം ഇവിടുത്തെ പോലീസ് തന്നെയാണ്
പിണറായിയുടെ ആദ്യന്തരം എത്ര മനോഹരം ഇപ്പോൾ സന്ധ്യ കഴിഞ്ഞാൽ വെളിയിൽ ഇറങ്ങാൻ ഭയമാണ് അത്രകണ്ട് ക്രമസമാധാനം കണ്ടില്ലേ തിരുവനന്തപുരത്ത് മുഖ്യൻ്റെ മൂക്കിനു താഴെ ഒരു പെൻകുട്ടിയെതട്ടിക്കൊണ്ടുപോയത് ഇത് എവിടെ ചെന്നു നിൽക്കും മുഖ്യൻ ചന്ദാമാമാ സിനിമയിലെ ജഗതിയുടെ അവസ്ഥയിലാണ്
😂😂😂 അത് ശരിയാണ്😂😂 നല്ല നല്ല ക്രിമിനലുകൾക്ക് ജാമ്യം കൊടുത്ത് പുറത്തുവിട്ടു ജനസംഖ്യ കുറയ്ക്കാം😂😂 ഇവിടുത്തെ നിയമത്തിന് ഒരു വിലയുമില്ല അതാണല്ലോ ഇതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നത്😂😂😂
പോലീസ് നും രക്ഷയില്ല
ഇവനും പാർട്ടിക്കാരനായിരിക്കും
ഇത് മാത്രമേയുള്ളല്ലോ കേൾക്കാൻ😢,,?
അത് പ്രശ്നമല്ല അതിപ്പോ തന്നെ അവിടെ പോയി കോടതി ജാമ്യത്തിൽ വീടും കേരളത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ചില കോടതി വിധികളാണ്
എന്തിനാണോ ഈ യൂണിഫോം ധരിക്കുന്നത്? എന്തെങ്കിലുമൊക്കൊആയോധന കലകൾ ഈ ജോലിയാവുമ്പോൾ പഠിച്ചിരിക്കണം!കുറ്റം പറയുന്നതല്ല. ദുഖത്തിൽ പങ്കു ചേരുന്നു. '
എത്രയോ പേരാണ് പോലീസ് കാരാൽ കൊല്ലപെട്ടി ടുള്ളത്? സാമ്യപെടുത്തുന്നതല്ലാ
കുറച്ചു കൂടി mdma ഇറക്കുമതി ചെയ്ത റേഷന്‍ കട വഴി വിതരണo ചെയ്
ഇന്നലെ ഉറങ്ങുന്നതുവരെ ഒരു പ്രശ്നവുമില്ല ഉറങ്ങി എണീറ്റപ്പോൾ ഒരു കൊലപാതകം
ഇതിന് ഓകെ ഒരു അറുതി ഇനി ഇവിടെ വരണമെങ്കിൽ ഒരു ഉനത രാഷ്ട്രീയ നേതാവിന് സംഭവികുംവരെ , എന്നാലെ ഉണരു,അതുവരെ സാധ ജനങ്ങളുടെ ജീവന് വില ഇല്ല,,പട്ടിയും പൂച്ചയും ചാകുന്നത് പോലെ ആയി പ്രത്യേകിച് എന്നും കേരളത്തിൽ .
അതിനും സാധ്യത കുറവ് ആണ്, രാഷ്ട്രീയത്തിൽ കുതുകാൽ വെട്ടുന്ന ഈ കാലത്ത്.
കുടുംബത്തിന് പോയി😢
നിയമത്തെ പേടി ഇല്ല..
അങ്ങനെ സംഭവിക്കില്ലല്ലോ 😅😅😅😅😅
പോലീസുകാരുടെ അവസ്ഥ ബെസ്റ്റ് കുടുംബങ്ങളുടെ പ്രാക്ക്
കേരളത്തിലെ ഒരവസ്ഥ ഇവിടെ വരെ എത്തിനിൽക്കുന്നു. എന്നാലും ഒറ്റപ്പെട്ട സംഭവങ്ങളുടെ ഒരു നിര!
ഉടനടി ജാമ്യം കൊടുക്കണം
ഒറ്റപെട്ട സംഭവം 🙏കഷ്ട്ടം
നന്നായി👍🏾👍🏾👍🏾👍🏾👍🏾
പോലീസ്‌കാർക്ക് നല്ല പരിശീലനം കൊടുക്കുക
പിണറായി ഭരണം സൂപ്പറാ
അടുത്തത് മന്ത്രി മാരാണ് ചവിട്ടു കൊണ്ട് ചാകാൻ പോകുന്നത്
വെറുതെ കൊതിപ്പിക്കരുത്.
ആദരാഞ്ജലികൾ ജിബിൻ ജോർജ് 🌹കേരള പോലീസ് 👍
അവൻ ഒരിക്കലും പുറത്ത് വരരുത്. തീരണം
ആദരാഞ്ജലികൾ.🎉
പരമാവധി ശിക്ഷ കിട്ടണം
ആദരാജ്ഞലികൾ.. 🌹
പോലീസിനെ മർദിച്ചു കൊലപ്പെടുത്തി എന്നുള്ള വാർത്ത കേട്ടു കുറെ ക്രിമിനലുകൾ യൂട്യൂബിൽ വളരെ സന്തോഷത്തിൽ ആണല്ലോ ഇതുപോലുള്ളവർ വീട്ടിൽ കയറി സ്വന്തക്കാർക്കിട് പണി കൊടുക്കുമ്പോൾ ളും ഇങ്ങിനെ തന്നെ പറയണേ വിഷമിക്കേണ്ട അധികം താമസിയാതെ ഈ പോലീസിനെ പറയുന്നവരുടെ പേരും ഇതു പോലെ വാർത്തയിൽ വന്നോളും അതിനുള്ള വഴിയാണല്ലോ നിങ്ങൾ കമന്റ്റിലൂടെ ആണെങ്കിലും ക്രിമിനലുകൾക്ക് ചെയ്തു കൊടുക്കുന്നത് വളരെ നല്ലത് ക്രിമിനൽ സപ്പോർട്ടേഴ്‌സ് 😮
PRANAMAM
സാധാരണക്കാരൻ്റെ ഗതി എന്ത്😢😢
പ്രതിക്ക് RIP
😂😂😂😂😂😂...... അടിപൊളി 🔥🔥ചുമ്മാ തീ 🔥🔥
ഒരു കൊലപാതകം പോലും നടക്കാത്ത ഒരു ദിവസത്തിനു വേണ്ടി കൊതിക്കുകയാണ്
ആ പോലീസ് കാരന് അത് കിട്ടണം കാരണം റോഡിൽ വാഹനങ്ങൾ മറ്റും എന്തെങ്കിലും മറ്റും ഞമ്മൾ ചെയ്യാന്നെങ്കിൽ ഡ്രൈവർ ആണ് ആദ്യം നമ്മളെ എതിർത്ത് സംസാരിക്കലും ചീത്ത വിളിക്കലും മറ്റും SI സീറ്റില് ഇരിക്കായിരും ഒന്നും മിണ്ടില പക്ഷെ ഡ്രൈവർ അവൻക് ഭയങ്കര ജാഡ
കഷ്ടം
നിങ്ങൾ ഒരു മനുഷ്യൻ ആണോ, കഷ്ടം,
Thankal. Parangathu. Pakal. Timile. Case. Nightil. Nammal. Ottappetta. Timeil. Ethe. Poiceum. Avarude. Jeepum. Kandal. Kittunna. Aswassm. Anubhach. Thanneyariyanam.
കമന്റ് ഇട്ട് ആഘോഷിക്കാൻ നിന്നെ പോലെയുള്ള വേട്ടാവളിയൻ മാർക്കേ പറ്റൂ.
പോലീസുകാരൻ മാത്രമല്ല IPS ഓഫീസര്മാരും ഇതുപോലെയുള്ള മർദ്ദനങ്ങൾക്കു വിധേയമാകുന്ന കാലം കേരളത്തിൽ വിദൂരമല്ല. അത്രയ്ക്ക് ക്രിമിനൽസ് വളർന്നു വരുന്നു. പോലീസ് മേധാവി ഇത് തിരിച്ചറിയണം. തുടർ നടപടികൾ സ്വീകരിക്കണം
ഡെയിലി എന്തെങ്കിലും ഒക്കെ ഉണ്ടാകും
കേരളം എന്തൊരു മാറ്റം ആണ് ഓരോ ദിവസം മാറുന്നത്
Good 👍
കേരളത്തിലെ കോടതിവിധികൾ പലതും പ്രതികൾക്ക് അനുകൂലം
സമാധാനമായി ജീവിക്കണമെങ്കിൽ കണ്ണൂർ ജില്ല തന്നെയാണ്
പിണറായി ഭരണം ആണ് ഈ ക്രിമിനൽസിനു ഒക്കെ പ്രചോദനം 🤢🤢🤢
ജാമ്യം കിട്ടി പ്രതി വീട്ടിലേക്ക് പോകുന്നതു കണ്ടു എന്ന് കൂടി advance ആയി പറഞ്ഞോന്നേ .
പോലീസ് ഇതിലും വലിയ ക്രൂരതകൾ ചെയ്യുന്നുണ്ട്
പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ പ്രതി രക്ഷാപ്രവർത്തനം നടത്തിയതാണ്
ഇപ്പൊ കൊലപാതകം ട്രെൻഡ് ആയി 🤔ഇങ്ങനെ ഒരു ആഭ്യന്തരം 🙏🏻🙏🏻
അവനു സുഖചികിത്സ നൽകണം 😂😂😂
പ്രതികൾ ക്ക് കിട്ടുന്ന സംരക്ഷണം സൗകര്യം... സുഖം ഭക്ഷണം... എല്ലാം കൂടി കേരളത്തിൽ ഇപ്പൊ ആർക്കും ആരെയും കൊ ല്ലാ ഞാൻ ൻ ഉള്ള ഒരു ധൈര്യം കൊടുത്തിട്ടുണ്ട്... ഇനി പറഞ്ഞത് കൊണ്ട് കാര്യം ഇല്ല എല്ലാം കൈ വിട്ട് പോയി.... കേരളത്തിൽ ഇപ്പൊ എന്തും സാധ്യo.....
Good
മനസ്സിൽ ആവാത്ത ഒരു കാര്യം ഇത്ര കേസ് ഉള്ള ക്രിമിനൽസ് എങ്ങനെ ജാമ്യം കിട്ടുന്ന് എന്ന് ആണ്. സാധാരണ repeat offenders പാശ്ചാത്യ നാടുകളിൽ ഇങ്ങനെ പുറത്ത് ഇറക്കാൻ കോടതി സമ്മതിക്കില്ല ഇവിടെ 50 -60 കേസ് ഉള്ള ആൾ ചുമ്മാ കറങ്ങി നടക്കുന്നു. നമ്മുടെ വിധി
ലെ.. ജഡ്ജി
ജാമ്യം റെഡി 👍
ഇനിയും ഇവൻ ന് ജാമ്യം കൊടുക്ക്
കേരളം ഇപ്പോൾ 15 വർഷം മുൻപ് ഉള്ള u p
പോലീസിൻ്റെ മൂന്നാം മുറ തിരിച്ച് വന്നാൾ തീരുന്ന പ്രശ്നമേ ഉള്ളൂ. കൊടും ക്രിമിനലുകൾക്ക് ജാമ്യം കിട്ടിയാലും വീണ്ടും ഗുണ്ടായിസം കാണിയ്ക്കാൻ കഴിയാത്ത രീതിയിലുള്ള ഉഴിച്ചിൽ😅😅
മാനസിക രോഗിയാകും...
അവൻറെ തല പോയതിൽ കോടിക്കണക്കിന് നന്ദി ഞാൻ അർപ്പിക്കുന്നു പോലീസുകാര് തട്ടുകട തല്ലി തകർത്തിട്ടില്ല ഉണ്ടല്ലോ
നിങ്ങൾ മാധ്യമപ്രവർത്തകർക്കും ഇതിൽ റോൾ ഉണ്ട്. കാരണം ഇതുപോലുള്ള ആക്രമണ കേസുകളിലെ പ്രതിയെ ചെറുതായി ഒന്നു മർദ്ദിച്ചാൽ പോലും പോലീസ് പീഡനം എന്നും പറഞ്ഞു വാർത്ത കൊടുക്കും, അതുപോലെതന്നെ മനുഷ്യാവകാശ പ്രവർത്തകരെന്നും പറഞ്ഞു കുറേയെണ്ണം. ഒരു പ്രതി തന്നെ കുറെ കേസുകളിൽ പ്രതിയാകുന്നത് പോലീസുകാര് നല്ല രീതിയിൽ മുൻപത്തെ പോലെ ഇടി കൊടുക്കാത്തതുകൊണ്ടാണ്.
ടി.പി കേസ് പ്രതിയെ തുറന്നു വിട്ടപ്പോ ൾ പകരത്തിന് മറ്റ് ക്രിമിനൽ കേസ് പ്രതിയെ കൂ ടി തറന്നു വി ടു ന്നു
എന്താ അവസ്ഥ😮
പോലീസിനെ കൊന്നാൽ എന്താ അവനു ഇനി സുഖജീവിതം അല്ലെ വിറ്റാമിനുകളുടെ ഒരു കുറവും ഇനി ഉണ്ടാകില്ല പാല് മുട്ട മട്ടൻ പച്ചക്കറി മീൻ എല്ലാം ഇഷ്ടം പോലെ അല്ലെ കിട്ടുന്നത്
കോടതിയിൽ എത്തിയാൽ എല്ലാ പ്രതികൾക്കും ഒരു ആശ്വാസമാണ്, പിന്നെ ഏത് തെണ്ടിക്കും ഒന്നും പേടിക്കാനില്ല...