ആരൊക്കെ ... എന്തൊക്ക ചരിത്രം പറഞ്ഞു വന്നാലും ... എന്റെ ക്രിക്കറ്റ് ദൈവം അത് ഇങ്ങേരാണ്...വീരു...🔥😍😍 ഈ കളി ഞാൻ ഓർക്കുന്നുണ്ട്...😣 ശേഷം ഇങ്ങനെ ചങ്ക് പിടഞ്ഞതും കണ്ണുനിറഞ്ഞതും ആ 7ആം നമ്പറുകാരൻ തല താഴിത്തി മൈതാനം വിട്ടപ്പോളാണ്...😣😣 MsD 😘😘
വിരമിക്കാൻ ഒരു കളി പോലും കൊടുക്കാതെ രാജ്യത്തിന് വേണ്ടി ഇത്രയും കളിച്ച വീരുവിനെ പുറത്താക്കിയവരോട് ഉള്ള ദേഷ്യം ഒരിക്കലും മാറൂല ... കാലം എത്ര കഴിഞ്ഞാലും ഒറ്റ വികാരം... Viru❤❤
വീരു ,യുവരാജ്, ലക്ഷ്മൺ, പത്താൻ ഇവരെയൊക്കെ അപമാനിച്ച് ഇറക്കിവിട്ട തുഴച്ചിൽ കാരനും കാലത്തിൻ്റെ കാവ്യനീതി പോലെ അവസാനം അപമാനിതനായി ഇറങ്ങി പോകേണ്ടി വന്നില്ലേ... ഈ ധോണിയൊന്നും വീരുവിന് മുന്നിൽ ഒന്നുമല്ല. ഒരു പക്ഷേ ഇന്ത്യക്കാർക്കിടയിൽ ടെസ്റ്റ് ക്രിക്കറ്റിനോട് പ്രിയം വന്നത് വീരുവിൻ്റെ വരവോടെയാണ്..
എന്തിന് ഞാനും ഒരു sehwag ഫാൻ ആയിരുന്നു sehwag വിരമിച്ചതിനു ശേഷം കളി കാണാൻ മടുപ്പായിരുന്നു അപ്പോളാണ് ധോണി എന്ന ക്യാപ്റ്റൻ സച്ചിന്റെ ക്ലാസും sehwag ന്റെ വെടിക്കെട്ടുമുള്ള ഇതിഹാസത്തെ ഇന്ത്യൻ ഓപ്പണിങ്ന് സമ്മാനിച്ചത് " രോഹിത് ഗുരുനാഥ് ശർമ്മ " ഇന്ത്യയുടെ ഇപ്പോഴത്തെ HITMAN
വീരു..💞 നിങ്ങൾ എന്നും ഇന്ത്യകാരുടെ മനസ്സിൽ. ഒരു ചുണക്കുട്ടി ആണ്...ഒരു കാലത്ത് ഇന്ത്യൻ ടീം എന്ന് വെച്ചാൽ... അത് വീരുവിന്റെ ബാറ്റിംഗ് ആയിരുന്നു... അത് എന്നും ഇന്ത്യക്കാരുടെ മനസ്സിൽ. എന്നും മരിക്കാത്ത കുറെ നല്ല ഓർമ്മകൾ ആയിരിക്കും 🥰🥰🥰👌👌👌
അതെ ഞാൻ ആ മാച്ച് മുഴുവൻ കണ്ടു. അന്ന് ഞാൻ 4 ആം ക്ലാസിൽ പഠിക്കുന്നു. ഇന്ത്യ അതിൽ പരാജയപ്പെട്ടതിൽ വലിയ വിഷമം ആയിരുന്നു. പക്ഷെ വീരുവിന്റെ ആ ബാറ്റിംഗിൽ ഞാൻ അത്ഭുതപെടുന്നു 💙🥰mis you വീരു 💞💞💞
ഇന്ത്യൻ ക്രിക്കറ്റിൽ അന്നും ഇന്നും വീരു ഒരു ജിന്ന് ആയിരുന്നു... ഹേറ്റേഴ്‌സ് ഇല്ലാത്ത പുലി കുട്ടി 😍😍😍 ഇത്രയും ഫാസ്റ്റ് ആകാത്ത കാലത്ത്....300 എന്നത് വലിയ ഒരു സ്കോർ ആയി കണ്ടിരുന്ന കാലത്തും ഇന്ത്യ ക്കാർക്ക് വേണ്ടി അന്നും 20-20 കാഴ്ച വെച്ചിരുന്ന വെടിക്കെട്ട് കാരൻ 😍😍 വീരു പോകുന്നത് വരെ ശ്വാസമടക്കി പിടിച്ചു നിൽക്കുന്ന ഇരു ടീമിന്റെയും ആരാധകർ 😍😍😍ഒരുത്തർക്ക് സന്തോഷം ആണെങ്കിൽ മറ്റൊരുത്തർക്ക് വേവലാതി.... പക്ഷേ അദ്ദേഹത്തെ തൊഴുത്തിൽ കുത്ത് നടത്തി പുറത്താക്കിയ ആണും പെണ്ണും കെട്ട തൊഴിലുറപ്പ് ടീം ആയ ധോണിയും കൂട്ടരും.... ഒരു വിരമിക്കൽ ആദരവ് പോലും കൊടുക്കാതെ പുറത്താക്കിയ പ്പോളും നെഞ്ചു വിരിച്ചു തന്നെ നിന്നു... അന്ന് കൂട്ടു നിന്ന ഇന്ത്യൻ ക്രിക്കറ്റ് ലെ ഉന്നത കമ്മിറ്റി മെമ്പർ മാർക്ക് ഒരിക്കൽ കൂടി അഡ്വാൻസ്ഡ് ആദരാഞ്ജലികൾ.... കൂടെ ചത്തു മലച്ചു കിടക്കുമ്പോൾ ഒരു ആവേശത്തിന് വേണ്ടി സന്തോഷം നിറഞ്ഞ ഒരു ആചാര വെടിയും.....
കണ്ണ് നനയിക്കുന്ന വിവരണം.... ഒന്നും നോക്കിയില്ല സബ്സ്ക്രൈബ് ചെയ്തു..... എന്തോ ഇത് കേട്ടപ്പോൾ ധോണിയുടെ സ്ഥാനം മനസ്സിൽ വീണ്ടും താഴ്ന്നിരിക്കുന്നു. ആ പ്രതിഭക്ക് ഒരു വിടവാങ്ങൾ മത്സരം കൊടുക്കാമായിരുന്നു. 🙏
ഒരു പക്ഷെ എല്ലാവർക്കും സച്ചിൻ, കോഹ്ലി, ധോണി, കപിൽ, അങ്ങനെ പുറമേയ്ക് ഫേവറിറ്റ് ആയിട്ടുള്ളവർ ഉണ്ടായിരിക്കും... എന്നാൽ അവർക്കുള്ളിൽ പോലും സെവാഗ് ആയിരിക്കും Best.
ലോകത്തു വീരുവിനെക്കാൾ പ്രഹരശേഷി ഉള്ള വെടിക്കെട്ട് ബാറ്റിസ്മാൻ മാർ ഉണ്ട് പക്ഷെ അവരെല്ലാം എതിർടീമിലെ മികച്ച ബോളർമാരെ വളരെ സൂക്ഷിച്ചേ കളിക്കൂ വിക്കറ്റ് പോകുമെന്നുള്ള ഭയമാണ് അവർക്കു പക്ഷെ വീരു കുറച്ചു വ്യത്യസ്തൻ ആണ് അവൻ കൂടുതൽ ആക്രമിക്കുന്നത് എതിർ ടീമിലെ ഏറ്റവും നല്ല ബോളരെ ആയിരിക്കും ❤️❤️ അതാണ് സെവാഗ് ❤️❤️
ജയിക്കില്ലെന്നറിഞ്ഞിട്ടും "ഞങ്ങടെ സേവാഗ് അടിച്ച് പറത്തുവെടാ നിന്നെയൊക്കെ" എന്ന് കരഞ്ഞുകൊണ്ട് ഓസീസിനോട് വിളിച്ച് പറഞ്ഞ കുഞ്ഞുനാളുകൾ...😍😍 ഒരു നിമിഷത്തേക്കെങ്കിലും ആ നല്ല ഓർമകളിലേക്ക് തിരികെയെത്തിച്ചതിന് ഒരായിരം നന്ദി👍👍
നല്ല അവതരണം.... Super ബ്രോ..... ചുരുങ്ങിയ രീതിയില്ലെങ്കിലും വർഷങ്ങൾക്കു ശേഷം കളി നേരിട്ട് കണ്ട പോലെ തോന്നി .. അവസാന sentence വിഷമിപ്പിച്ചു കളഞ്ഞു...ഞാനിതാ ചാനൽ subscribe ചെയ്യുന്നു.... ഈ അവതരണത്തിന്റെ പേരിൽ .... കിടു 👍👍👍
കാലമേ... പിറക്കുമോ ഇനി ഇതുപോലൊരു അവതാരം...🔥🔥 പറയാൻ വാക്കുകൾ ഇല്ല..❤️❤️ Viru ന്റെ ഏത് വീഡിയോ കണ്ടാലും ആദ്യം രോമാഞ്ചം പിന്നെ ഒരുപാട് ഇമോഷണൽ ആകും..😥😢 ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തെ ഈ അതുല്യ പ്രതിഭയെ..❤️❤️ ഇപ്പോൾ ധോണി കോഹ്ലി ഇവരെ ഒക്കെ ഇഷ്ടപെടുന്ന കൊച്ചു പിള്ളേരോട് പറഞ്ഞു കൊടുക്കണം, നിയൊക്കെ ഇന്ന് കാണുന്ന ലെവലിലേക്ക് ഈ കളി എത്തുന്നതിനു മുൻപ് ഒരു കാലം ഉണ്ടായിരുന്നു...🔥🔥 ക്രിക്കറ്റ് എന്ന കളി കാണാൻ പ്രേരിപ്പിച്ച ചിലരെപ്പറ്റി..🤗🤗 My all time favorite....🤩🤩 The one & only...😍😍 #Virendra_sehwag...❤️❤️ The Fearless power house....🔥🔥🔥 എനിക്ക് തോന്നുന്നു ഒരുപക്ഷെ എന്റെ മാത്രം അല്ല... ക്രിക്കറ്റ്‌നെ സ്നേഹിക്കുന്ന എല്ലാർക്കും വീരുവിന്റെ ഫാൻ എന്നത് ഒരു സ്വകാര്യ അഹങ്കാരം തന്നെയാ...🤗🤗 ഒരേയൊരു വിഷമം... ഒരു വിടവാങ്ങൽ കളി എങ്കിലും കൊടുക്കാമായിരുന്നു To - Viru , Dada , Yuvi , Y Pathan , Gambir World cup ൽ അവസാനം വന്നു six അടിച്ചു ജയിപ്പിച്ച ധോണിയെ എല്ലാർക്കും അറിയൂ Gambir ഇന്നും ഒരു player മാത്രം. 😢😢 #Viru #Abhi_Manue
സെവാഗിന്റ വിരമിക്കൽ വാർത്ത ഭയങ്കര വിഷമത്തോടാണ് കേട്ടത് വർഷം ഇത്രയും കഴിഞിട്ടും അത് പോലൊരാൾ വന്നിട്ടില്ല പണി കളഞ്ഞു കളികണ്ട കാലം ഉണ്ടായിരുന്നു അതോടെ കളി കാണൽ നിർത്തി
സേവാഗിന് നല്ലൊരു ആദരവ് പോലും കൊടുത്തില്ല പാവം... ജനങ്ങളുടെ ഉള്ളിൽനിന്നും ഒരു ആദരവുണ്ട് അതുമതി ഡബിൾ സെഞ്ച്വറിയും ത്രിബിൾ സെഞ്ച്വറി അടിച്ച സേവാഗിന്...🥰🥰😁😁🤗🤗🙏🙏🙏
വീരുവിന്റ പല കളികൾ കണ്ടിട്ടുണ്ടായിരുന്നെങ്കിലും... ഒരു world കപ്പ് ന്റെ ഫൈനലിൽ ഇതുപോലെ ആരും ചെയ്തു കാണാൻ ചാൻസ് ഇല്ല. വീരു സംഹാരം തുടങ്ങി വരുമ്പോഴെല്ലാം മഴ വന്നത് കൊണ്ട് പിച്ചിന്റ സ്വഭാവം മാറി എന്നാൽ പോലും... കിടയറ്റ ബൗളേഴ്‌സ് ഉള്ള ഓസീസിനെ പോലും ഒറ്റയ്ക്ക് നേരിട്ടത് ഇപ്പളും ഓർക്കുമ്പോൾ കുളിരു തോന്നുന്നുണ്ട്. ബാറ്റിങിനിടയിൽ വീരു ഒരിക്കൽ പോലും ചിരിക്കാതെ ചിരിക്കാതെ (50നു മുകളിൽ ) കളിച്ചതും ഒരു പക്ഷെ ഇതായിരിക്കണം. (മുഖത്തു യാതൊരു തെളിച്ചം പോലും ഇല്ലാത്തതു കണ്ട് നിന്ന നമ്മളെ പോലും തകർത്തു കളയും ) വീരു എന്ന് പറയുമ്പോൾ, എനിക്കിപ്പോളും ഓർമ വരുന്നത് ആ കളിയിലെ വീരുവിന്റ മുഖം ആണ്. അന്ന് runout അല്ലാതെ വേറേ രീതിയിൽ ഔട്ട് ആകാൻ കഴിയില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
2003 w/c മറക്കാൻ പറ്റില്ല ഒരു ഒറ്റയാനെ പോലെ അങ്ങ് അരങ്ങ് വാണു സച്ചിൻ dada എക്കെ 2003 ഫൈനൽ കളിയിൽ വിരു അണ്ണന് സപ്പോർട്ട് ചയ്തു കളിച്ചെഴുന്നേൽ 2003 cup ഇന്ത്യയിൽ വന്നേനെ
അന്ന് സച്ചിനും ഗാംഗുലിയും തന്നായിരുന്നു ഇന്ത്യയുടെ തുറുപ്പുചീട്ടുകൾ.. ആ ലോകകപ്പ് എടുത്തു നോക്കി ആദ്യത്തെ ഏറ്റവും കൂടുതൽ റൺ നേടിയവരുടെ ലിസ്റ്റ് നോക്കിയാൽ അറിയാം സച്ചിനും ഗാംഗുലിയും എത്രത്തോളം ഇന്ത്യൻ ബാറ്റിംഗിന് ഊർജം പകർന്നിരുന്നു എന്ന്.. സച്ചിൻ ഒരു 10 ഓവർ എങ്കിലും ബാറ്റ് ചെയ്തിരുന്നേൽ അത് ചിലപ്പോൾ ഗാംഗുലിക്ക് ഉപയോഗപ്പെടുത്താൻ സാധിച്ചേനെ.. കാരണം ഗാംഗുലി ഇന്നിങ്സ് സ്റ്റാർട്ട് ചെയുന്നത് വളരെ പതിയെ ആണ്.. ടച്ച് ആയതിനു ശേഷമാണ് ടാർഗറ്റ്ലേക് സ്കോർ അടുപ്പിക്കുന്നത്.. പക്ഷെ അന്ന് വലിയ ലക്ഷ്യം മുന്നിൽ ഉള്ളതിനാൽ ഗാംഗുലി ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്.. പണ്ട് natwest ഫൈനലിൽ sehwag നെ ഒരു സൈഡിൽ നിർത്തി ഗാംഗുലി ഒരു അസാമാന്യ ഇന്നിങ്സ് കളിച്ചത് ഓർമ ഉണ്ട്.. അതാണ് എല്ലാരും പ്രതീക്ഷിച്ചത്.. പക്ഷേ ഗാംഗുലിയും വീണപ്പോൾ തോൽക്കുമെന്ന് ഉറപ്പായ കളി.. തിരിച്ചു കൊണ്ട് വന്ന viru-Dravid കൂട്ട് കെട്ട് ഇപ്പോഴും രോമാഞ്ചം.. കാരണം 2003-ൽ വീരുവും തുടക്കകാരൻ ആണ്..അതുകൊണ്ട് തന്നെ ആ ഇന്നിങ്സ് വളരെ പ്രശംസിക്കപെടേണ്ട ഒന്ന് തന്നെയാണ്...
സാക്ഷാൽ സച്ചിൻ ഇല്ലാത്ത ഒരു മത്സരം ശ്രീലങ്കെതിരെ മിന്നൽ പിണർ തീർത്ത ആ കളി ലൈവ് ആയി കണ്ടതിൽ പിന്നെ ക്രിക്കറ്റിൽ വേറെ ഒരു ആരാധ്യ പുരുഷനുമില്ല. ഒരു ഓവറിൽ 5 ഫോറും ഒരു സിക്സും
സമനിലകൾക്കും മെല്ലെപ്പോക്കിനും പേരുകേട്ട ടെസ്റ്റ് ക്രിക്കറ്റിലെ മാറ്റിമറിച്ചവൻ വീരു... ലോകോത്തര ബൗളർമാരുടെ പേടി സ്വപ്നം വീരു... സെഞ്ചുറിയെ ട്രിപ്പിൾ സെഞ്ച്വറിയാക്കിയവൻ വീരു ..
ഇത് പറഞാൽ എനെ പൊക്കി പറയുന്നു എന്ന് അല്ല കേട്ടോ. Viru ആരാ എന്ന് അറിയാത്ത കാലം നാട്ടിൽ വെച്ചിട്ട് ഒരു ഫൈനൽ നടക്കല അന്ന് ഞാൻ ഫാസ്റ്റ് ഓപ്പൺർ ആയി ഇറങ്ങി ബാറ്റ് ചെയുന്ന ഒരു ദിവസം അന്ന് ഇത് പോലെ ഒരു ഭാഗം ഞാൻ ഫാസ്റ്റ് ഇറങ്ങിയ ഒരു tension ഉണ്ട് എനിക്ക് കള്ളി തുടങ്ങി എന്റെ കൂടെ ഇറങ്ങിയ ഒരുത്തൻ ഔട്ട് അപ്പോൾ ഞാൻ കള്ളി മൂജി പോയോ win അവൻ വേണ്ടത് 167 കള്ളി 1 വിക്കറ്റ് ജയിച്ചു അപ്പോൾ എന്റെ റൺ 95 അന്ന് എനെ വിളിച്ചു നീ viru നെ പോലെ അന്നല്ലോടാ എന്ന് 🤩
അന്ന് മുതൽ എനിക്ക് ഇഷ്ട്ടം ഉള്ള ഒരു power man viru ath innum marilla virune patti parayunna story njan nokathe pokilla entha enn ariyo athin manass anuvathikilla 🤩🥰
Innum oru kalikk vendi karanjitundengil ath we kali Anu ,8am classil padikumbo class city adich poyath club lek adutha period ulla teacher adikkum ennu urappundayitum India enna vikaram manasil ninnathkomd adyamayit class cut akki kali kandu pakhe thott poyi innum ennum orikkalum marakkatha oru kali oru finale ente manasiil ithaaanu
സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻസി തന്നെ വളരെ വിമർശനം ഏറ്റുവാങ്ങിയ മത്സരം... സെക്കന്റ് ബാറ്റിംഗ് എടുത്തത് വലിയ തെറ്റ്,അതിലും വലിയ തെറ്റ് ശ്രീനാഥ് എന്ന പരിചയസമ്പന്നനായ ബൗളർ ഉണ്ടായിട്ടും ആദ്യ ലോകകപ്പ് കളിക്കുന്ന സഹീർ ഖാന് ആദ്യ ഓവർ നല്കിയത്..ആ ഓവറിൽ സഹീർ കൊടുത്തത് 21 റൺസ്.. അപ്പോഴെ ഇന്ത്യ തോറ്റു എന്ന് തന്നെ പറയാം....
അന്ന് one down ദ്രാവിഡ് ഇറങ്ങി ദാദ സെക്കന്റ് ഡൌൺ വരും എന്നാണ് വിചാരിച്ചത്... ദാദ ഒരു പൊരി പൊരിച്ചു. വേഗം ഔട്ട് ആയി... സച്ചിനും ദാദായും പോയതോടെ സമ്മർദ്ദം സഹിക്കാൻ പറ്റാതെ തോറ്റു പോയതാണ് നമ്മളെന്നു പലപ്പോളും ചിന്തിക്കാറുണ്ട്. സച്ചിൻ അന്ന് 10 ഓവർ എങ്കിലും നിന്നിരുന്നെങ്കിൽ പിന്നെ വരുന്നവർ ആയാസമില്ലാതെ കളിച്ചേനെ എന്നൊക്ക തോന്നിപ്പോവാറുണ്ട്...
ആരൊക്കെ ... എന്തൊക്ക ചരിത്രം പറഞ്ഞു വന്നാലും ... എന്റെ ക്രിക്കറ്റ് ദൈവം അത് ഇങ്ങേരാണ്...വീരു...🔥😍😍
ഈ കളി ഞാൻ ഓർക്കുന്നുണ്ട്...😣 ശേഷം ഇങ്ങനെ ചങ്ക് പിടഞ്ഞതും കണ്ണുനിറഞ്ഞതും ആ 7ആം നമ്പറുകാരൻ തല താഴിത്തി മൈതാനം വിട്ടപ്പോളാണ്...😣😣
MsD 😘😘
Bro dhoni anu sevag ne thazhanjath.. selecters nod formilla enn paranj doni ozhivakkiii
Viramikkal match kodukathe Dhoni athe pole poyapo manassil oru santhosham thonni
always veeru fan ❤️🥰
T20 thudangum munp T20 kaliye vellunna kali kalicha viru, ingerkk pakaram ingeru mathram. viru poya shesham kali kanal nirthiya njan
വീരു..🌹🌹😍😍
ആ മഹാ പ്രതിഭയെ പിൻവാതിലിലൂടെ അപമാനിച്ചു പറഞ്ഞയച്ചപ്പോൾ ചങ്കാണ് പിടഞ്ഞത്. അഞ്ചു വർഷങ്ങൾക്കിപ്പുറവും ഒരേയൊരു വികാരം മാത്രം. സെവാഗ്❤️
😍😍😍😍
😥❤️
100 % ശരിയാണ്
Veeruvine apamaaniccha dhonikkum adhe gathiked vannu. Dhonikkum yaathra parayanpolum pattaand yeranghipigendi vannu
കാലത്തിന്റെ കാവ്യനീതിയും നമ്മൾ കണ്ടല്ലോ... വീരു, ഗംഭിർ, vvs... ഇവരെ അപമാനിച്ചു വിട്ടവർ എങ്ങനെ പോകേണ്ടിവന്നെന്നും കണ്ടല്ലോ....
വിരമിക്കാൻ ഒരു കളി പോലും കൊടുക്കാതെ രാജ്യത്തിന് വേണ്ടി ഇത്രയും കളിച്ച വീരുവിനെ പുറത്താക്കിയവരോട് ഉള്ള ദേഷ്യം ഒരിക്കലും മാറൂല ... കാലം എത്ര കഴിഞ്ഞാലും ഒറ്റ വികാരം... Viru❤❤
😓
പിന്നല്ലാതെ ധോണി കാരണം ആണ് നമ്മുടെ വീരു 😢😢😢
വീരു ,യുവരാജ്, ലക്ഷ്മൺ, പത്താൻ ഇവരെയൊക്കെ അപമാനിച്ച് ഇറക്കിവിട്ട തുഴച്ചിൽ കാരനും കാലത്തിൻ്റെ കാവ്യനീതി പോലെ അവസാനം അപമാനിതനായി ഇറങ്ങി പോകേണ്ടി വന്നില്ലേ... ഈ ധോണിയൊന്നും വീരുവിന് മുന്നിൽ ഒന്നുമല്ല. ഒരു പക്ഷേ ഇന്ത്യക്കാർക്കിടയിൽ ടെസ്റ്റ് ക്രിക്കറ്റിനോട് പ്രിയം വന്നത് വീരുവിൻ്റെ വരവോടെയാണ്..
Sathyam bro....
Veeru uyir.... ❤️❤️❤️❤️❤️
dhoni aanu karanam 😢
പകരം വെക്കാൻ ഇല്ലാത്ത ഈ മഹാ വീരുവിനെ. വിടവാങ്ങൽ മത്സരം പോലും കിട്ടാതെ പോയതിൽ. വളരെ സങ്കടം ഉണ്ട് 😢😢
വീരു മുത്താണ് ❤️❤️❤️
വീരു വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ക്രിക്കറ്റ് കളി കാണൽ നിർത്തിയ ആരേലും ഉണ്ടോ ഇവിടെ
😍😍
Yup.. ❤️
എന്തിന് ഞാനും ഒരു sehwag ഫാൻ ആയിരുന്നു sehwag വിരമിച്ചതിനു ശേഷം കളി കാണാൻ മടുപ്പായിരുന്നു അപ്പോളാണ് ധോണി എന്ന ക്യാപ്റ്റൻ സച്ചിന്റെ ക്ലാസും sehwag ന്റെ വെടിക്കെട്ടുമുള്ള ഇതിഹാസത്തെ ഇന്ത്യൻ ഓപ്പണിങ്ന് സമ്മാനിച്ചത് " രോഹിത് ഗുരുനാഥ് ശർമ്മ " ഇന്ത്യയുടെ ഇപ്പോഴത്തെ HITMAN
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Yes
ഇഷ്ട്ടം സെവാഗ് നോട് മാത്രം... അത് ഒരുകല്ലും മാറുകയില്ല.... Love you Sehwag ❤️
❤️❤️ veeru
അന്നത്തെ മത്സരം ഇപ്പോഴും ഓർക്കുന്നു.. വീരു എന്റെ favourite
❤️🙌😘
വീരു..💞 നിങ്ങൾ എന്നും ഇന്ത്യകാരുടെ മനസ്സിൽ. ഒരു ചുണക്കുട്ടി ആണ്...ഒരു കാലത്ത് ഇന്ത്യൻ ടീം എന്ന് വെച്ചാൽ... അത് വീരുവിന്റെ ബാറ്റിംഗ് ആയിരുന്നു... അത് എന്നും ഇന്ത്യക്കാരുടെ മനസ്സിൽ. എന്നും മരിക്കാത്ത കുറെ നല്ല ഓർമ്മകൾ ആയിരിക്കും 🥰🥰🥰👌👌👌
😎😍😍😍veeru
90 kids ഒരിക്കലും മറക്കില്ല ആ ഫൈനൽ 2003 😞
2003 എനിക്ക് 18 വയസുണ്ട് nja ഒരു 80's kidd ആണ് 💓💓💓💓
@@s___j495 true plus two final exam tym
Yes... Njan 5th il padikkunnu
അതെ ഞാൻ ആ മാച്ച് മുഴുവൻ കണ്ടു. അന്ന് ഞാൻ 4 ആം ക്ലാസിൽ പഠിക്കുന്നു. ഇന്ത്യ അതിൽ പരാജയപ്പെട്ടതിൽ വലിയ വിഷമം ആയിരുന്നു. പക്ഷെ വീരുവിന്റെ ആ ബാറ്റിംഗിൽ ഞാൻ അത്ഭുതപെടുന്നു 💙🥰mis you വീരു 💞💞💞
ഇന്ത്യൻ ക്രിക്കറ്റിൽ അന്നും ഇന്നും വീരു ഒരു ജിന്ന് ആയിരുന്നു... ഹേറ്റേഴ്‌സ് ഇല്ലാത്ത പുലി കുട്ടി 😍😍😍
ഇത്രയും ഫാസ്റ്റ് ആകാത്ത കാലത്ത്....300 എന്നത് വലിയ ഒരു സ്കോർ ആയി കണ്ടിരുന്ന കാലത്തും ഇന്ത്യ ക്കാർക്ക് വേണ്ടി അന്നും 20-20 കാഴ്ച വെച്ചിരുന്ന വെടിക്കെട്ട് കാരൻ 😍😍
വീരു പോകുന്നത് വരെ ശ്വാസമടക്കി പിടിച്ചു നിൽക്കുന്ന ഇരു ടീമിന്റെയും ആരാധകർ 😍😍😍ഒരുത്തർക്ക് സന്തോഷം ആണെങ്കിൽ മറ്റൊരുത്തർക്ക് വേവലാതി....
പക്ഷേ അദ്ദേഹത്തെ തൊഴുത്തിൽ കുത്ത് നടത്തി പുറത്താക്കിയ ആണും പെണ്ണും കെട്ട തൊഴിലുറപ്പ് ടീം ആയ ധോണിയും കൂട്ടരും.... ഒരു വിരമിക്കൽ ആദരവ് പോലും കൊടുക്കാതെ പുറത്താക്കിയ പ്പോളും നെഞ്ചു വിരിച്ചു തന്നെ നിന്നു... അന്ന് കൂട്ടു നിന്ന ഇന്ത്യൻ ക്രിക്കറ്റ് ലെ ഉന്നത കമ്മിറ്റി മെമ്പർ മാർക്ക് ഒരിക്കൽ കൂടി അഡ്വാൻസ്ഡ് ആദരാഞ്ജലികൾ.... കൂടെ ചത്തു മലച്ചു കിടക്കുമ്പോൾ ഒരു ആവേശത്തിന് വേണ്ടി സന്തോഷം നിറഞ്ഞ ഒരു ആചാര വെടിയും.....
കണ്ണ് നനയിക്കുന്ന വിവരണം.... ഒന്നും നോക്കിയില്ല സബ്സ്ക്രൈബ് ചെയ്തു..... എന്തോ ഇത് കേട്ടപ്പോൾ ധോണിയുടെ സ്ഥാനം മനസ്സിൽ വീണ്ടും താഴ്ന്നിരിക്കുന്നു. ആ പ്രതിഭക്ക് ഒരു വിടവാങ്ങൾ മത്സരം കൊടുക്കാമായിരുന്നു. 🙏
ഒരു പക്ഷെ എല്ലാവർക്കും സച്ചിൻ, കോഹ്ലി, ധോണി, കപിൽ, അങ്ങനെ പുറമേയ്ക് ഫേവറിറ്റ് ആയിട്ടുള്ളവർ ഉണ്ടായിരിക്കും... എന്നാൽ അവർക്കുള്ളിൽ പോലും സെവാഗ് ആയിരിക്കും Best.
💓സത്യം
ലോകം കണ്ട മികച്ച കളിക്കാരിൽ ഒരാൾ ഒരേ ഒരാൾ വീരു എന്ന വിരേന്ദർ സെവാഗ്
Sehwag fan❤️
അതെ ഞാൻ ഇപ്പോൾ കോഹ്ലി കലിയാണ് ഏറ്റവും ഇഷ്ടം എന്നൽ ക്രിക്കറ്റ് എന്ന കേട്ടാൽ മനസിൽ എന്ന് വരുന്നത് നമ്മുടെ സ്വന്തം വീരു മാത്രം 💓💓🔥🔥😍😍
Katta sehwag fan.... ❤️❤️❤️❤️❤️❤️❤️
ഒരു പത്ത് ഓവർ കൂടെ ഞങ്ങളുടെ വീരുവിനേ ക്രീസിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ....❤️😥
ആദ്യ വേൾഡ് കപ്പ് 2003ലെ ഇങ്ങ് പോരുമായിരുന്നു
@@cricktubemedia9234 ആദ്യ വേൾഡ് കപ്പ് അതിനും മുൻപ് 1983 ൽ ഇങ്ങു പോന്നിരുന്നു...
@@cricktubemedia9234 ഇതു പോലും അറിയാത്ത ആളുടെ channel ആയിരുന്നോ ഞാൻ ഇത്ര നേരം കണ്ടത്..?
അയാൾ അന്നവിടെ ചരിത്രം രചിച്ചേനെ 🔥♥️
2003 um 2023 njagalkoru veedanayan 🇮🇳
പകരം വെക്കാൻ ഇല്ലാത്ത താരം വീരു മുത്ത് 😍😍😍😍
ലോകത്തു വീരുവിനെക്കാൾ പ്രഹരശേഷി ഉള്ള വെടിക്കെട്ട് ബാറ്റിസ്മാൻ മാർ ഉണ്ട് പക്ഷെ അവരെല്ലാം എതിർടീമിലെ മികച്ച ബോളർമാരെ വളരെ സൂക്ഷിച്ചേ കളിക്കൂ വിക്കറ്റ് പോകുമെന്നുള്ള ഭയമാണ് അവർക്കു പക്ഷെ വീരു കുറച്ചു വ്യത്യസ്തൻ ആണ് അവൻ കൂടുതൽ ആക്രമിക്കുന്നത് എതിർ ടീമിലെ ഏറ്റവും നല്ല ബോളരെ ആയിരിക്കും ❤️❤️ അതാണ് സെവാഗ് ❤️❤️
എന്നെപോലെ ഈ വീഡിയോ കണ്ട ഓരോ കട്ട വീരു ആരാധകന്റെ കണ്ണും ഒരു നിമിഷത്തേക്കെങ്കിലും നിറഞ്ഞുകാണും..... 😥😥😥 miss you viruu.... ❤️❤️❤️😘😘
സേവാഗിന് ശേഷം ക്രിക്കെറ്റിനോടുള്ള ഇഷ്ടം കുറഞ്ഞു, സേവാഗ് ആണ് ഇന്ത്യയുടെ മികച്ച ക്രിക്കറ്റ് കളിക്കാരൻ എക്കാലത്തെയും
അങ്ങിനെ പറയരുത്
എല്ലാവരും അവരുടേതായ രീതിയിൽ കളിച്ചു... വീരു കുറച്ച് വെടിക്കെട്ട് ആയിരുന്നു...😊❤️
എല്ലാവർക്കും അവരുടെ അഭിപ്രായം ഉണ്ടാവും, എന്റേത് ഇതാണ്
പവലിയനിലേക്ക് നടക്കുന്നത് ഇന്നും മനസ്സിൽ നില്പുണ്ട് മായാതെ😢😭😭 അന്ന് കണ്ണ് നിറഞ്ഞത് പോലെ ഇന്നും നിറഞ്ഞു
ജയിക്കില്ലെന്നറിഞ്ഞിട്ടും "ഞങ്ങടെ സേവാഗ് അടിച്ച് പറത്തുവെടാ നിന്നെയൊക്കെ" എന്ന് കരഞ്ഞുകൊണ്ട് ഓസീസിനോട് വിളിച്ച് പറഞ്ഞ കുഞ്ഞുനാളുകൾ...😍😍
ഒരു നിമിഷത്തേക്കെങ്കിലും ആ നല്ല ഓർമകളിലേക്ക് തിരികെയെത്തിച്ചതിന് ഒരായിരം നന്ദി👍👍
Memories💕
അന്ന് വീരു ഔട്ടായപ്പോ കണ്ണ് നിറഞ്ഞവർ ആരേലുമുണ്ടോ... 😭😭.. പിന്നീട് കപ്പ് നഷ്ടമായിരുന്നു എന്ന് മനസിലാക്കി
Also me
കണ്ണ് നിറഞ്ഞുപോയി മാൻ 😌😍😪
വീരു വീരു മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റ്കണ്ട ഏറ്റവും വലിയ വീരൻ....!!!
😧
മറക്കാൻ ആകാത്ത ഒരു വേൾഡ് കപ്പ് ആണിത് . ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുപ്പോളാണ്.
വേൾഡ് കപ്പ് നഷ്‌ടമായപ്പോൾ ഒരുപാട് ദിവസം എനിക്ക് വിഷമമായി 😭
വീരു ഒരു നല്ല വിരമിക്കൽ കിട്ടാത്തതിൽ നല്ല വിഷമം ഉണ്ട് അത് എല്ല ക്രിക്കറ്റ് പ്രേമികൾക്കും ഉണ്ട്😔😔😔
Veeruvine apamaaniccha dhonikkum adhe gathiked vannu. Oru yaathra parayanpolum pattaand yeranghipigendi vannu dhonikkum
Thoni fans nu mathram illa
Correct
@@sharifcheru7348 ayin team select cheyunnath bcci alle 🤔
@@nhojyor9828 viramikkal malsarattil avasaram nalgunnadil captainde abhiprayam teerchayayum pariganikkum
ടെസ്റ്റ് ടി 20 ആക്കിയ പുലിക്കുട്ടി
yes💓
Yes😂😂😂
He's only one an Indian player who changes the game.
A big salute from the bottom of my heart....
ഒരേ ഒരു വികാരം ❤️ VIRU🔥💞
The Most Dangerous Batsman we have ever Witnessed ❤️💪Lifetime silence for those 212 dislikes
Viru I'm Big fan of you 😘 😍 ♥ 🔥 Miss you Legend 😔 😢
😍😍😍😍
ഇന്ത്യൻ ക്രിക്കറ്റിന് ആരാധകരെ ഉണ്ടാക്കിയ മികച്ച കളിക്കാരനാണ് വീരു
💔
അതിന് മുമ്പ് സച്ചിൻ ഉണ്ടായിരുന്നു
കാലംമോ ഇനി പിരക്കുമോ ഇത് പോലെ ഒരു അവതാരം
😍
Never.. iam a viru fan😋
Prithvi ഷാ
Orikkalumilla .. veerru the jenius 🔥🔥
നല്ല അവതരണം.... Super ബ്രോ..... ചുരുങ്ങിയ രീതിയില്ലെങ്കിലും വർഷങ്ങൾക്കു ശേഷം കളി നേരിട്ട് കണ്ട പോലെ തോന്നി .. അവസാന sentence വിഷമിപ്പിച്ചു കളഞ്ഞു...ഞാനിതാ ചാനൽ subscribe ചെയ്യുന്നു.... ഈ അവതരണത്തിന്റെ പേരിൽ .... കിടു 👍👍👍
Thanks for your valuable comments😚
അന്ന് തോന്നിയ സങ്കടം ഒരിക്കലും മറക്കാനാവില്ല... 😪😪
💔
Treu
ഇന്നും ഇന്ത്യൻ ജനത പറയുന്നു അദ്ദേഹ തിനു ഒരു വിടവാങ്ങൽ മത്സരം കൊടുത്തിരുന്നെങ്കിൽ .......
😍😍😍😍
കഷ്ടമായിപോഇ... വീരു ഉണ്ടകിൽ ഫസ്റ്റ് ബാറ്റിംഗ് അണഗിൽ... കിടു.. പൊന്നോ ഒന്നുപറയാനില്ല.. 🌹♥️♥️❤🌹.. എല്ലാവരും കൂടി...
കാലമേ... പിറക്കുമോ ഇനി ഇതുപോലൊരു അവതാരം...🔥🔥
പറയാൻ വാക്കുകൾ ഇല്ല..❤️❤️
Viru ന്റെ ഏത് വീഡിയോ കണ്ടാലും ആദ്യം രോമാഞ്ചം പിന്നെ ഒരുപാട് ഇമോഷണൽ ആകും..😥😢
ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തെ ഈ അതുല്യ പ്രതിഭയെ..❤️❤️
ഇപ്പോൾ ധോണി കോഹ്ലി ഇവരെ ഒക്കെ ഇഷ്ടപെടുന്ന കൊച്ചു പിള്ളേരോട് പറഞ്ഞു കൊടുക്കണം, നിയൊക്കെ ഇന്ന് കാണുന്ന ലെവലിലേക്ക് ഈ കളി എത്തുന്നതിനു മുൻപ് ഒരു കാലം ഉണ്ടായിരുന്നു...🔥🔥 ക്രിക്കറ്റ് എന്ന കളി കാണാൻ പ്രേരിപ്പിച്ച ചിലരെപ്പറ്റി..🤗🤗
My all time favorite....🤩🤩
The one & only...😍😍
#Virendra_sehwag...❤️❤️
The Fearless power house....🔥🔥🔥
എനിക്ക് തോന്നുന്നു ഒരുപക്ഷെ എന്റെ മാത്രം അല്ല...
ക്രിക്കറ്റ്‌നെ സ്നേഹിക്കുന്ന എല്ലാർക്കും വീരുവിന്റെ ഫാൻ എന്നത് ഒരു സ്വകാര്യ അഹങ്കാരം തന്നെയാ...🤗🤗
ഒരേയൊരു വിഷമം... ഒരു വിടവാങ്ങൽ കളി എങ്കിലും കൊടുക്കാമായിരുന്നു
To - Viru , Dada , Yuvi , Y Pathan , Gambir
World cup ൽ അവസാനം വന്നു six അടിച്ചു ജയിപ്പിച്ച ധോണിയെ എല്ലാർക്കും അറിയൂ
Gambir ഇന്നും ഒരു player മാത്രം.
😢😢
#Viru
#Abhi_Manue
❤️
ഇന്ത്യ സേവാഗിന്റെ വില എന്തെന്ന് മനസ്സിലാക്കിയിട്ടില്ല
സത്യം
Aar paranj fabulous 5 il oraal viru aan
indiakkar manasilaaki.
Dhoniyum, BCCI yum maathram manasilaakiyillenn para
സെവാഗിന്റ വിരമിക്കൽ വാർത്ത ഭയങ്കര വിഷമത്തോടാണ് കേട്ടത് വർഷം ഇത്രയും കഴിഞിട്ടും അത് പോലൊരാൾ വന്നിട്ടില്ല പണി കളഞ്ഞു കളികണ്ട കാലം ഉണ്ടായിരുന്നു അതോടെ കളി കാണൽ നിർത്തി
സേവാഗിന് നല്ലൊരു ആദരവ് പോലും കൊടുത്തില്ല പാവം... ജനങ്ങളുടെ ഉള്ളിൽനിന്നും ഒരു ആദരവുണ്ട് അതുമതി ഡബിൾ സെഞ്ച്വറിയും ത്രിബിൾ സെഞ്ച്വറി അടിച്ച സേവാഗിന്...🥰🥰😁😁🤗🤗🙏🙏🙏
My fvrt batsman forever❤❤😘🔥
💓💓💓
All time favourite ❤️ VirRu😍 Major missing in Cricket
Viru & Yuvi all time greats.
വീഡിയോ കണ്ടു.. ഒരുപാട് ഇഷ്ടായി.. 5:01 - 5:36 ക്ലൈമാക്സ് കരയിപ്പിച്ചു കളഞ്ഞു. 😓😓❤️❤️❤️😓😓
Love youuu veeeru...🥰
Super channel bro..✨️
ഒരു 10 ഓവർ കൂടെ ഞങളുടെ വീരുവിനെ ക്രീസിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...
Qqq
ലവ് യൂ വീരു
😭😭😭
Satgyam karanju poy
My alltime hero
ViRU😍✌🏻
😍😍😍
What a player 👏 Viru ishtam
Gem😍
ലീമാന്റെ ആ ത്രോ ഇന്നും ചങ്കിലെ പിടച്ചിലാണ് വീരു😍😍😍😍😍
💘
Sehwag ഒക്കെ ഇപ്പഴും കളത്തിൽ വേണമായിരുന്നു ധോണി ആണ് കാരണം നമ്മുടെ സ്വന്തം വീരു പോകാൻ കാരണം 😢😢
50 four അതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം പക്ഷെ 1 four മാത്രം നേടി സച്ചിൻ പോയി sachin documentary പറഞ്ഞിട്ട് ഉണ്ട് 😍😍
വീരുവിന്റ പല കളികൾ കണ്ടിട്ടുണ്ടായിരുന്നെങ്കിലും... ഒരു world കപ്പ് ന്റെ ഫൈനലിൽ ഇതുപോലെ ആരും ചെയ്തു കാണാൻ ചാൻസ് ഇല്ല. വീരു സംഹാരം തുടങ്ങി വരുമ്പോഴെല്ലാം മഴ വന്നത് കൊണ്ട് പിച്ചിന്റ സ്വഭാവം മാറി എന്നാൽ പോലും... കിടയറ്റ ബൗളേഴ്‌സ് ഉള്ള ഓസീസിനെ പോലും ഒറ്റയ്ക്ക് നേരിട്ടത് ഇപ്പളും ഓർക്കുമ്പോൾ കുളിരു തോന്നുന്നുണ്ട്. ബാറ്റിങിനിടയിൽ വീരു ഒരിക്കൽ പോലും ചിരിക്കാതെ ചിരിക്കാതെ (50നു മുകളിൽ ) കളിച്ചതും ഒരു പക്ഷെ ഇതായിരിക്കണം. (മുഖത്തു യാതൊരു തെളിച്ചം പോലും ഇല്ലാത്തതു കണ്ട് നിന്ന നമ്മളെ പോലും തകർത്തു കളയും ) വീരു എന്ന് പറയുമ്പോൾ, എനിക്കിപ്പോളും ഓർമ വരുന്നത് ആ കളിയിലെ വീരുവിന്റ മുഖം ആണ്. അന്ന് runout അല്ലാതെ വേറേ രീതിയിൽ ഔട്ട് ആകാൻ കഴിയില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
സത്യം💓
What aa man🥰viru❤️❤️❤️❤️❤️
❤️❤️❤️❤️
Hi 💘💘💘💘💘
❤️❤️❤️❤️വീരു
വീരു ഇറങ്ങിയപ്പോ പിന്നെ cricket തന്നെ ഒഴിവാക്കി 💪💪💪
2003 w/c മറക്കാൻ പറ്റില്ല ഒരു ഒറ്റയാനെ പോലെ അങ്ങ് അരങ്ങ് വാണു സച്ചിൻ dada എക്കെ 2003 ഫൈനൽ കളിയിൽ വിരു അണ്ണന് സപ്പോർട്ട് ചയ്തു കളിച്ചെഴുന്നേൽ 2003 cup ഇന്ത്യയിൽ വന്നേനെ
സത്യം😍
രോമാഞ്ചം ☺️❤️👌🏽👌🏽👌🏽
പ്രതിഭാസമാണ് ♥️🔥
വിരു ✌️✌️✌️
😍😍😍
എന്തിനാടോ ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കണത്.? നെഗറ്റീവ് ആയി പോയി.
Romanjam ...viru,❤️❤️❤️🔥🔥🔥
Romanjam ❤️
😍😍😍
വീരൻ ♥️♥️
Emotion ❣️
കൊള്ളാം അവതരണം sewagine ഇഷ്ട്ടപെടുന്നവരുടെ കണ്ണ് നിറയും കൊള്ളാം
Marakkatha innings
Ente hero annum innum ore oru viru thanne
Viru♥️♥️♥️♥️♥️♥️
Next vdeo ittitund . About veeru😍
അന്ന് സച്ചിനും ഗാംഗുലിയും തന്നായിരുന്നു ഇന്ത്യയുടെ തുറുപ്പുചീട്ടുകൾ.. ആ ലോകകപ്പ് എടുത്തു നോക്കി ആദ്യത്തെ ഏറ്റവും കൂടുതൽ റൺ നേടിയവരുടെ ലിസ്റ്റ് നോക്കിയാൽ അറിയാം സച്ചിനും ഗാംഗുലിയും എത്രത്തോളം ഇന്ത്യൻ ബാറ്റിംഗിന് ഊർജം പകർന്നിരുന്നു എന്ന്.. സച്ചിൻ ഒരു 10 ഓവർ എങ്കിലും ബാറ്റ് ചെയ്തിരുന്നേൽ അത് ചിലപ്പോൾ ഗാംഗുലിക്ക് ഉപയോഗപ്പെടുത്താൻ സാധിച്ചേനെ.. കാരണം ഗാംഗുലി ഇന്നിങ്സ് സ്റ്റാർട്ട് ചെയുന്നത് വളരെ പതിയെ ആണ്.. ടച്ച് ആയതിനു ശേഷമാണ് ടാർഗറ്റ്ലേക് സ്കോർ അടുപ്പിക്കുന്നത്.. പക്ഷെ അന്ന് വലിയ ലക്ഷ്യം മുന്നിൽ ഉള്ളതിനാൽ ഗാംഗുലി ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്.. പണ്ട് natwest ഫൈനലിൽ sehwag നെ ഒരു സൈഡിൽ നിർത്തി ഗാംഗുലി ഒരു അസാമാന്യ ഇന്നിങ്സ് കളിച്ചത് ഓർമ ഉണ്ട്.. അതാണ് എല്ലാരും പ്രതീക്ഷിച്ചത്.. പക്ഷേ ഗാംഗുലിയും വീണപ്പോൾ തോൽക്കുമെന്ന് ഉറപ്പായ കളി.. തിരിച്ചു കൊണ്ട് വന്ന viru-Dravid കൂട്ട് കെട്ട് ഇപ്പോഴും രോമാഞ്ചം.. കാരണം 2003-ൽ വീരുവും തുടക്കകാരൻ ആണ്..അതുകൊണ്ട് തന്നെ ആ ഇന്നിങ്സ് വളരെ പ്രശംസിക്കപെടേണ്ട ഒന്ന് തന്നെയാണ്...
🙌❤️
വീരു ഇഷ്ടം 🔥 ♥️♥️🔥♥️♥️🔥 Fan Boy 🔥 90 kids
ഇന്ത്യൻ ക്രിക്കറ്റിന്റെ മംഗലശ്ശേരി നീലകണ്ഠൻ അതു എന്റെ അല്ല നമ്മുടെ വീരു ആയിരുന്നു......
Ponting സൂപ്പർ batting ആയിരുന്നു
Veeru the hero.. ❤😘😘🥰🙏💪💪💪💪
Viru bhayya👌👌❤️❤️❤️ UYIR
Veruthe karayippichu😥😥 e kali live ayi kandathanu ..veeru out ayeppol annum orupad vishamamayi
Njan cricket kali aaswadhich kanan thudiyathinu karanam sehwag aanu ❤️🔥
Teast ayalum odi ayalum t20 ayalum
Viru vinu ore m####
Grt cricketer dissappionting retirement....
Thanks fr remembering him....
😍 #viru
He is a legend
Goosebumps starts from 4:05 🔥🔥
He is a viru monster...
pressure and expectation was too much...our boys cudnt handle it back then..then came MSD..rest is history
🙂
സാക്ഷാൽ സച്ചിൻ ഇല്ലാത്ത ഒരു മത്സരം ശ്രീലങ്കെതിരെ മിന്നൽ പിണർ തീർത്ത ആ കളി ലൈവ് ആയി കണ്ടതിൽ പിന്നെ ക്രിക്കറ്റിൽ വേറെ ഒരു ആരാധ്യ പുരുഷനുമില്ല. ഒരു ഓവറിൽ 5 ഫോറും ഒരു സിക്സും
അന്ന് ഒരു പത്തു വയസുകാരൻ ആ കളി കണ്ടു കരഞ്ഞു അത് ഞാനാ ആണ് sewang ❤👍
Veeru sir 😪😪
😘
Ricky Ponting said this statement????
Testayalum odi ayalum thallaaan maaaathram erangunna veeru ...aggressive playerrrr.....veeeruuu
2003 world cup....final....athanee video...innayrunnel easy aayi Chase cheythene 360 runs....sachinum, ganguliyum pressure karanam ore shottil out....annu innathe virad ne pole chinthichirunnel chase cheyyamayrunnu...innu utharam kittatha chodyam...toss kittiytum enthu kondu batting eduthilla
😊
ഇന്ത്യൻ ക്യാപ്റ്റൻ വരെ ആകണ്ട യോഗ്യത ഉള്ള ഒരു മനുഷ്യൻ ആരുന്നു... എന്ത് പറയാൻ.... നില നിറുത്തിയില്ല....
ആ റൺ ഔട്ട് മറക്കാനാവില്ല ടീവി ഞാൻ ഓഫ് ചെയ്തു
mee too😍
SA ഇതിഹാസം ABD യോട് തന്റെ fev ക്രിക്കറ്റർ ആരാണെന്നു ചോദിച്ചപ്പോൾ ഒരേ ഒരു മറുപടി
.. "വീരു ഭായ്"
The most restricting batsman in the world Cricket
Sehwang 👌👌👌
2003 world cup ennum ormayil undu sehwag inte batting spodanam
My fvrt.. 🙏svg..
സമനിലകൾക്കും മെല്ലെപ്പോക്കിനും പേരുകേട്ട ടെസ്റ്റ് ക്രിക്കറ്റിലെ മാറ്റിമറിച്ചവൻ വീരു...
ലോകോത്തര ബൗളർമാരുടെ പേടി സ്വപ്നം വീരു...
സെഞ്ചുറിയെ ട്രിപ്പിൾ സെഞ്ച്വറിയാക്കിയവൻ വീരു ..
Ipole oru modal ini undavillaaa. Miss you veeru
😍😍😍😍
സച്ചിൻ ഔട്ട് ആയപ്പോൾ അല്ല സേവാഗ് ഔട്ട് ആയപ്പോ ആണ് ഞാൻ കരഞ്ഞത് 🥹
Ente jeevanaan sehwaag..irakkivitta annu kali kaanal njan nirthiyathaan.. ipo sanju ullakondaanu njan kaanunath ipl
❤️😘
ഇത് പറഞാൽ എനെ പൊക്കി പറയുന്നു എന്ന് അല്ല കേട്ടോ.
Viru ആരാ എന്ന് അറിയാത്ത കാലം നാട്ടിൽ വെച്ചിട്ട് ഒരു ഫൈനൽ നടക്കല അന്ന് ഞാൻ ഫാസ്റ്റ് ഓപ്പൺർ ആയി ഇറങ്ങി ബാറ്റ് ചെയുന്ന ഒരു ദിവസം അന്ന് ഇത് പോലെ ഒരു ഭാഗം ഞാൻ ഫാസ്റ്റ് ഇറങ്ങിയ ഒരു tension ഉണ്ട് എനിക്ക് കള്ളി തുടങ്ങി എന്റെ കൂടെ ഇറങ്ങിയ ഒരുത്തൻ ഔട്ട് അപ്പോൾ ഞാൻ കള്ളി മൂജി പോയോ win അവൻ വേണ്ടത് 167 കള്ളി 1 വിക്കറ്റ് ജയിച്ചു അപ്പോൾ എന്റെ റൺ 95 അന്ന് എനെ വിളിച്ചു നീ viru നെ പോലെ അന്നല്ലോടാ എന്ന് 🤩
അന്ന് മുതൽ എനിക്ക് ഇഷ്ട്ടം ഉള്ള ഒരു power man viru ath innum marilla virune patti parayunna story njan nokathe pokilla entha enn ariyo athin manass anuvathikilla 🤩🥰
വീരു വീരു വീരു 😍😍😍😍
Veeruvine pakarakaran illaaaa indian team's l
Athoru mothalaaanu
Makkale test 319
Odi 219
T20 68
Ipl 122
വീരുവിനു തുല്യം വീരുമാത്രം
ഇത് വരെ അദ്ദേഹത്തെ വെല്ലുന്ന ഒരു ഓപ്പണറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
@@cricktubemedia9234 adehathekkalum എത്രയോ മികച്ച opener aanu Rohit Sharma ( ODI).Test l ആണെങ്കിൽ Cook, Graeme Smith, Hayden Ivar okke illayirunnu?.
Wonderful video...👍🏻👌🏻👏🏻
😍😍
ദാദ : നിന്നെ ഞാൻ ഓപ്പണിങ് ഇറക്കുകയാണ് തീ പാറുന്ന പന്തുകൾ ആണ് വരുന്നത് നോക്കി കളിക്കണം
സേവാഗ് : അത് എന്നാ ചാധനം
സച്ചിൻ :കൊള്ളാം ബെസ്റ്റ്.ആരോടാ പറയുന്നേ
Innum oru kalikk vendi karanjitundengil ath we kali Anu ,8am classil padikumbo class city adich poyath club lek adutha period ulla teacher adikkum ennu urappundayitum India enna vikaram manasil ninnathkomd adyamayit class cut akki kali kandu pakhe thott poyi innum ennum orikkalum marakkatha oru kali oru finale ente manasiil ithaaanu
😰
സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻസി തന്നെ വളരെ വിമർശനം ഏറ്റുവാങ്ങിയ മത്സരം... സെക്കന്റ് ബാറ്റിംഗ് എടുത്തത് വലിയ തെറ്റ്,അതിലും വലിയ തെറ്റ് ശ്രീനാഥ് എന്ന പരിചയസമ്പന്നനായ ബൗളർ ഉണ്ടായിട്ടും ആദ്യ ലോകകപ്പ് കളിക്കുന്ന സഹീർ ഖാന് ആദ്യ ഓവർ നല്കിയത്..ആ ഓവറിൽ സഹീർ കൊടുത്തത് 21 റൺസ്.. അപ്പോഴെ ഇന്ത്യ തോറ്റു എന്ന് തന്നെ പറയാം....
Veeru is my heart a real hero

സത്യമാണ്