ചില്ലറ വിദ്യകളൊക്കെ കയ്യിലുണ്ടല്ലേ..? | Kadamattathachan

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 41

  • @homedept1762
    @homedept1762 3 วันที่ผ่านมา +15

    പ്രേംനസീർ, ബോബി കൊട്ടാരക്കര, മാള അരവിന്ദൻ 🙏🙏🙏

  • @baijumon6078
    @baijumon6078 3 วันที่ผ่านมา +11

    നസീർ എത്ര മനോഹരമായാ അഭിനയിച്ചിരിക്കുന്നത്.....❤❤❤

  • @MeerasaKoodapuzha-o1f
    @MeerasaKoodapuzha-o1f 3 วันที่ผ่านมา +4

    PremNazir 👍🏻super acting ❤️❤️❤️❤️❤️

  • @AK-qf3uk
    @AK-qf3uk วันที่ผ่านมา +3

    ഇന്റർനെറ്റ്‌ എല്ലാം പൊളിച്ചു....

  • @Gaanavasantham
    @Gaanavasantham 3 วันที่ผ่านมา +5

    Nazir sir 🙏🏻🙏🏻❤️

  • @ajithkumarsr6944
    @ajithkumarsr6944 9 ชั่วโมงที่ผ่านมา +1

    കഥ ഒരു കേട്ടുകഥ ആണെങ്കിലും അവരുടെ അഭിനയം സമ്മതിക്കണം

  • @Sreelekha.S.K
    @Sreelekha.S.K 7 ชั่วโมงที่ผ่านมา

    കുഞ്ചമൻ പോറ്റി (കൊടുമൺ പോറ്റി ) ആണോ... ശരിക്കും ഇതുപോലെ ഒരു കഥ കേട്ടിട്ടുണ്ട്...

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 วันที่ผ่านมา

    Nazir. Sir. Thankyou❤🎉💀👻 5:29

  • @ShuhaibE-w5i
    @ShuhaibE-w5i 3 วันที่ผ่านมา +16

    നസ്രാണിറ്റുകൾ ഉണ്ടാക്കിയ ഒരു ഐതീഹ്യമാണ് കടമറ്റത്തു കത്താനാർ.

    • @kingfisher366
      @kingfisher366 3 วันที่ผ่านมา +8

      കടമറ്റത്ത് കത്തനാർ എന്തായാലും നസ്റാണികൾ സൃഷ്ടിച്ച കഥയല്ല. നസ്റാണികൾക്ക് ഇത്തരം അദ്ഭുതങ്ങൾ ആവശ്യമില്ല. ഇവ മാന്ത്രിക വിദ്യകളാകുന്നു. ഇതിൽ ദൈവീകം ഒന്നുമില്ല. ദൈവം ഷോമാൻഷിപ്പ് കാണിക്കുന്ന ആളല്ല. ഒരു കത്തനാർ എവിടെ നിന്നൊ മാന്ത്രികവും മൂർത്തീ സേവയും സ്വായത്തമാക്കി. അത്ര മാത്രം. ഇതിനെ ഒരിക്കലും ദൈവീകമെന്ന് വിളിക്കാൻ കഴിയുകയില്ല.

    • @PravinMalu-v1j
      @PravinMalu-v1j 2 วันที่ผ่านมา

      യേശു എത്രയെത്ര അത്ഭുതങ്ങൾ ഉണ്ടാക്കിക്കി​@@kingfisher366

    • @lisan4u
      @lisan4u 2 วันที่ผ่านมา +10

      കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെ ആണ് കത്തനാരുടെ കഥ കേരളം മുഴുവൻ പ്രസിദ്ധമായത്

    • @JebelAli-vw8wm
      @JebelAli-vw8wm 2 วันที่ผ่านมา

      മമ്മദിനു പെണ്ണുപിടിക്കാനാണ് മമ്മദ് അള്ളാഹു എന്ന പ്രവഞ്ച സൃഷ്ടാവിനെ സൃഷ്ടിച്ചത്

    • @JebelAli-vw8wm
      @JebelAli-vw8wm 2 วันที่ผ่านมา

      @@ShuhaibE-w5i മമ്മദിനു പെണ്ണുപിടിക്കാനാണ് മമ്മദ് അള്ളാഹു എന്ന പ്രവഞ്ച സൃഷ്ടാവിനെ സൃഷ്ടിച്ചത്

  • @MG-pv4uq
    @MG-pv4uq 3 วันที่ผ่านมา

    11:40 - 12:02 Prem Nazir nte shabhdham alla. Pullide slow motion speech rate il praarthichu theerumbozheykkum aa chennayikkoottangal menjittu pokum, athaanu avar vere voice vachu dub chetthathu 😂😂
    Kadamattathu Kathanar rocks!🔥🔥🙏

    • @lisan4u
      @lisan4u 2 วันที่ผ่านมา

      അലപ്പി അഷ്‌റഫ്‌ ആണെന്ന് തോന്നുന്നു

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 วันที่ผ่านมา +3

    നസ്രാണികൾ നമ്പൂതിരിമാരെ തരo താഴ്ത്തി കാണിക്കാൻ ബ്രിട്ടീഷ് കാരുമായി ചേർന്ന് ഉണ്ടാക്കിയ കെ ട്ടുകഥ.. ചരിത്രത്തിൽ ഇങ്ങനെ ഒരാളെ പറ്റി ഒരു പരാമർശം എങ്ങും കാണുന്നില്ല

    • @വാപ്പയോട്
      @വാപ്പയോട് วันที่ผ่านมา

      @@sreekumarpalliyarakkavu006 charithrathil raamanum krishnanaum seethayum hanumanum onnum illadavoodve

    • @rajeshbabubabu3719
      @rajeshbabubabu3719 วันที่ผ่านมา +1

      😂😅😂

    • @Robin99999
      @Robin99999 17 ชั่วโมงที่ผ่านมา +1

      ഫാദർ ജോർജ് തറിയൻ script എഴുതി ഡയറക്ഷൻ ചെയ്ത പടം ആണ്

    • @Sreelekha.S.K
      @Sreelekha.S.K 7 ชั่วโมงที่ผ่านมา

      കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ നിന്നാണ് കടമത്ത് കത്തനാർ എന്ന കഥാപാത്രം....

  • @Nadukkitalks
    @Nadukkitalks วันที่ผ่านมา

  • @SreenivaasanSreeni
    @SreenivaasanSreeni 3 วันที่ผ่านมา +1

    ഹോറൽ മൂവീസ്

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye 3 วันที่ผ่านมา

    Aa.. Palliyile.
    AchhAn. P. J. Ebrahaam.. Alle.

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 14 ชั่วโมงที่ผ่านมา

      പിജെ എബ്രഹാം അല്ല പികെ എബ്രഹാം അദ്ദേഹം മാവേലിക്കര സ്വദേശി ആണ് വിദേശകാര്യവകുപ്പിൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആയിരുന്നു