how to make coconut leaf basket❤kerala village women making basket with coconut leaf

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2021
  • #coconutleafbasket
    #coconutleaf
    #primitivetechnology
    how to make leaf basket

ความคิดเห็น • 587

  • @amalar910
    @amalar910 3 ปีที่แล้ว +152

    പണ്ട് അമ്മൂമ്മ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഇത് വീണ്ടും കാണാൻ സാധിച്ചു. ഒരുപാട് സന്തോഷം. ഈ നാട്ടിൽ ഇതിന് വല്ലം എന്നാ പറയുന്നേ. ഇതിന്റെ വലുത് ഉണ്ടാക്കിയിട്ട് കോഴി കുഞ്ഞിനെ അതിനുള്ളിൽ അടച്ചിടാറുണ്ട്. 😍👍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +9

      നൊസ്റ്റാൾജിയ ❤️❤️❤️❤️👍

    • @girimaya9254
      @girimaya9254 3 ปีที่แล้ว +3

      വല്ലം വേറെ അത് നീളം കൂടുതൽ ആണ് ഇത് കുട്ട

    • @valsalavalsu5311
      @valsalavalsu5311 3 ปีที่แล้ว

      @@girimaya9254 അല്ല.ഇതാണ് വല്ലം

    • @manojkichu366
      @manojkichu366 3 ปีที่แล้ว +1

      Vallom valuthe kariela varan upayogikum vaikite kozhiyeyum adachidam chanthael pande kitum makotta meen medikan njangal vangietunde thookipidikam

    • @sobha3284
      @sobha3284 3 ปีที่แล้ว

      Yes

  • @vineethamenon8422
    @vineethamenon8422 3 ปีที่แล้ว +17

    എനിക്ക് ഇതു കണ്ടപ്പോ എന്തോ ഒരു സന്തോഷം വലിയ ഇഷ്ടം ആണ് ഇതൊക്കെ കാണാൻ 😍😘😘😘😘😘

  • @gitambaranmenon6345
    @gitambaranmenon6345 3 ปีที่แล้ว +41

    Very good ആനി കുട്ടി...അന്യം നിന്ന് പോകുന്ന ഇത്തരം സൃഷ്ടികൾ പഠിപ്പിച്ചു തന്നതിന്....ഈർക്കിൽ കൊണ്ടുള്ള കൊട്ടക്കായി waiting

  • @binji4147
    @binji4147 2 ปีที่แล้ว +74

    എന്റെ ആനിയമ്മേ.. നിങ്ങൾ ഒരു അസാധാരണ പെൺകുട്ടി തന്നെ 😂👍🏻😍😍😘

  • @pushpaeruva2530
    @pushpaeruva2530 3 ปีที่แล้ว +56

    നല്ല ഭംഗിയുള്ള കുട്ട. ഇതിനൊക്കെ ഒരു കഴിവ് വേണം' സമ്മതിച്ചിരിക്കുന്നു.

  • @AnithVlogs
    @AnithVlogs 3 ปีที่แล้ว +25

    അടിപൊളി മനസ്സിന് സന്തോഷം തോന്നുന്നു ഈ കാഴ്ചകൾ എന്റെ ചെറിയ പ്രായത്തിൽ കണ്ടിട്ടേ ഉളളു🥰🥰🙏🙏🙏🙏

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @swathyanoop4874
    @swathyanoop4874 3 ปีที่แล้ว +9

    ആനിയമ്മ ഓരോ ദിവസവും വെറൈറ്റി വീഡിയോസ് ആണ്.👌👌👌👌❤❤♥♥♥❤♥❤♥❤

  • @manjushawarriorna8116
    @manjushawarriorna8116 3 ปีที่แล้ว +15

    ഇത് കാണുന്ന എന്റെ 5 വയസുള്ള മോൻ ::--അമ്മേ "👍" അടിക്കമ്മേ 😊
    സൂപ്പർ ആയിട്ടുണ്ടല്ല

  • @shijithamolps646
    @shijithamolps646 3 ปีที่แล้ว +22

    Leafy kerala, ഇപ്പോഴാണ് ok ആയത് 😄പേര് അന്വർത്ഥമാക്കുന്ന വീഡിയോ 👌👏👏

  • @girijakalpally9449
    @girijakalpally9449 2 ปีที่แล้ว +1

    ആനി മോൾ ഒരു സംഭവം തന്നെ കിടു ഐറ്റങ്ങൾ ഉണ്ടാക്കുന്നതിനും നല്ല രീതിയിലുള്ള അവതരണത്തിനും ഒരു ബിഗ് സല്യൂട്ട്🥰

  • @valsalaclicofindia5623
    @valsalaclicofindia5623 2 ปีที่แล้ว +4

    Very nicely demonstrated Thank you

  • @rosilypoulose9086
    @rosilypoulose9086 2 ปีที่แล้ว +5

    നല്ല ഭംഗിയുണ്ട് കേട്ടോ

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @pinkworld1910
    @pinkworld1910 2 ปีที่แล้ว +2

    സൂപ്പർ ഇനിയും ഇതുപോലെ യുള്ള വീഡിയോയുമായി വരണം ഒരു പാട് ഇഷ്ടമായി

  • @antonybiju6690
    @antonybiju6690 9 หลายเดือนก่อน +1

    അപാരകഴിവ് തന്നെ ❤👌👌👌സമ്മതിച്ചു 🙏

  • @rkl03290
    @rkl03290 2 ปีที่แล้ว +3

    Thank you so much Annie for your lovely ideas .You are a genius,do your children follow your footsteps,train them and they will prove that they are the best examples for a better citizen

  • @shineyninan5705
    @shineyninan5705 3 ปีที่แล้ว +3

    Very creative and beautiful. I'll make one day.

  • @pinkworld1910
    @pinkworld1910 2 ปีที่แล้ว +4

    സൂപ്പർ ഇതുപോലെയുള്ള നല്ല വീഡിയോയുമായി ഇനിയും വരണം താങ്ക്യൂ

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @sameeraali3005
    @sameeraali3005 2 ปีที่แล้ว

    Adipoli. Chechi. Chechiyude Avatgaranum samsaarum Adipoli.. 👍🏻

  • @rafeeqrafeeq2994
    @rafeeqrafeeq2994 2 ปีที่แล้ว +2

    Super ayittund ☺🙌👍👍👍👍

  • @asha4482
    @asha4482 3 ปีที่แล้ว +1

    Super...will try 🤗🤗

  • @kh-althaf7903
    @kh-althaf7903 2 ปีที่แล้ว +1

    എനിക്കിഷ്ടപ്പെട്ടു വളരെയധികം സൂപ്പർ

  • @renna7188
    @renna7188 3 ปีที่แล้ว +1

    Aniyamma super aayittund..

  • @sunilraj3265
    @sunilraj3265 ปีที่แล้ว

    നന്നായി തന്നെ അവതരിപ്പിക്കുന്നുണ്ട് 👌👌👌👌👌👌

  • @sajishahul765
    @sajishahul765 3 ปีที่แล้ว +11

    ഞങ്ങൾ ചെറുപ്പത്തിൽ ഓല കൊണ്ട് വാചും പീപ്പിയും പന്തും എല്ലാം ഉണ്ടാക്കും കൊട്ട അടിപൊളിയായിട്ടുണ്ട് എനിക്കൊന്നും മനസിലായില്ല ഫസ്റ്റ് വളക്കുന്നതു മാത്രം മനസിലായി😀

    • @annammaeyalil4702
      @annammaeyalil4702 2 ปีที่แล้ว

      ഞങ്ങളും ഒണ്ടാക്കിയിട്ടുണ്ടു് പീപ്പിയും പന്തും തത്തമ്മയേയും ഒക്കെ.

    • @rosilypoulose9086
      @rosilypoulose9086 2 ปีที่แล้ว

      അങ്ങനെ അത്രപെട്ടെന്ന് മനസ്സിലാകുന്ന മാതിരി ഒന്നും പറഞ്ഞു തരൂല്ല അല്ലേ ഡിയർ 😄

    • @sajishahul765
      @sajishahul765 2 ปีที่แล้ว

      @@rosilypoulose9086 😍

  • @FaheemaRajeem
    @FaheemaRajeem 3 ปีที่แล้ว +5

    You are simply amazing ♥️

  • @fshs1949
    @fshs1949 3 ปีที่แล้ว +1

    Good work. Bless you.

  • @reenyelizabeththomas2834
    @reenyelizabeththomas2834 3 ปีที่แล้ว +3

    Creative content ...versatility aanu main 💕

  • @ammu8841
    @ammu8841 3 ปีที่แล้ว

    Aniyamme endhaparayande powlichu❤️

  • @valsaladevi9799
    @valsaladevi9799 2 ปีที่แล้ว +1

    Annie soo.. Good thanks for this video expecting such craft items more

  • @jencyrozario4002
    @jencyrozario4002 3 ปีที่แล้ว +1

    👍beautiful !

  • @buboo9897
    @buboo9897 3 ปีที่แล้ว +6

    Nice🤩🤩

  • @paulaoliveiraoliveira3719
    @paulaoliveiraoliveira3719 ปีที่แล้ว

    Muito lindo seu trabalho 👏👏👏👏
    Parabéns

  • @harilalreghunathan4873
    @harilalreghunathan4873 2 ปีที่แล้ว

    Fantastic idea

  • @KIDSTRIALS
    @KIDSTRIALS 3 ปีที่แล้ว +16

    ഇതൊക്കെ ആരാ ഇപ്പൊ ഉണ്ടാക്കുന്നെ.. പണ്ട് എല്ലാ വീട്ടിലും കാണാമായിരുന്നു.. Aniyamma u r great.. ഇതൊക്കെ ഉണ്ടാക്കാനും ഒരു മനസ്സ് വേണം

  • @vineethasunilvineethavinee5263
    @vineethasunilvineethavinee5263 2 ปีที่แล้ว

    ആ നിയമ്മ സൂപ്പർ God bless you

  • @aminasumith9602
    @aminasumith9602 2 ปีที่แล้ว

    Super chechi
    Sammathikkanam.
    Nannayittund

  • @sindhusudhakar191
    @sindhusudhakar191 3 ปีที่แล้ว

    Ee kunji thalakkakathe ini enthokke unde 🥰midukki, God bless you🙏❤

  • @beenavargheaebeena4384
    @beenavargheaebeena4384 2 ปีที่แล้ว

    Super ,you are exellant hard worker.

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 ปีที่แล้ว

    Enthaaa parayuka?????ente ammo sammathichu...... 👏👏👏👏👏 Adipoli....ugran ayittundu... thank you so much

  • @minisiva9011
    @minisiva9011 9 หลายเดือนก่อน +1

    എന്തു രസാ അവതരണം ❤❤❤

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      🥰🥰🥰

  • @emilyjose8898
    @emilyjose8898 2 ปีที่แล้ว

    Very good .Midukki .
    .

  • @annmariya1482
    @annmariya1482 3 ปีที่แล้ว

    കൊള്ളാല്ലോ 🥰🥰🥰🥰 ആനിയമ്മ poli

  • @binyjoy4676
    @binyjoy4676 3 ปีที่แล้ว +1

    Good job 👍😍❤

  • @RoseSharesWhatSheKnows2016
    @RoseSharesWhatSheKnows2016 3 ปีที่แล้ว

    Adipoli..waiting for eerakali kotta

  • @atheendra
    @atheendra 3 ปีที่แล้ว +2

    Varietykku annieamma thanne vanam😘

  • @sarahp1383
    @sarahp1383 2 ปีที่แล้ว +3

    Beautiful baskets. Love the way you shared the way these baskets are woven.I look forward to your next video . Keep it up.

  • @geethujuvana1968
    @geethujuvana1968 2 ปีที่แล้ว

    Super house really like it

  • @soopymambra2417
    @soopymambra2417 9 หลายเดือนก่อน

    ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു

  • @kannanchandran8752
    @kannanchandran8752 2 ปีที่แล้ว

    മനോഹരം ❤❤❤❤

  • @girlyjohn5252
    @girlyjohn5252 3 ปีที่แล้ว

    You are talented..nice

  • @josephpayappan4096
    @josephpayappan4096 3 ปีที่แล้ว +3

    Polichu😍😍

  • @ismjs424
    @ismjs424 2 ปีที่แล้ว +3

    Aniyamme ningal vere levela❤️ thank u for sharing this with us

    • @ismjs424
      @ismjs424 2 ปีที่แล้ว

      @PUZZLES HERE hi

  • @deltabobydelta6607
    @deltabobydelta6607 2 ปีที่แล้ว +2

    Dedication n great effort dear.... Stay blessed

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      Thanks dear 🥰🥰🥰🥰

  • @sherlysuresh3843
    @sherlysuresh3843 2 หลายเดือนก่อน

    Very nice ❤

  • @merinjohn7980
    @merinjohn7980 3 ปีที่แล้ว +3

    സൂപ്പർ 👍👍

  • @ancybiju3749
    @ancybiju3749 3 ปีที่แล้ว

    Superb ❤️

  • @shynirajesh2562
    @shynirajesh2562 3 ปีที่แล้ว +1

    സൂപ്പർ 😍

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 3 ปีที่แล้ว

    You are very smart and expert

  • @treesajegan8606
    @treesajegan8606 2 ปีที่แล้ว

    Aniamma so talented girl👍

  • @rsjantomas5190
    @rsjantomas5190 9 หลายเดือนก่อน

    ആനക്കുട്ടി സൂപ്പർ കലക്കി ഇത് കണ്ടപ്പോൾ പണ്ട് കരിപ്പെട്ടി കൊണ്ടിരുന്ന ഇതുപോലെ മടഞ്ഞ കൊട്ട ആയിരുന്നു ഇപ്പോൾ അത് ഓർമ്മവന്നു

  • @Mehtaab_09
    @Mehtaab_09 3 ปีที่แล้ว

    Pwoli

  • @joannas_world
    @joannas_world ปีที่แล้ว +1

    ഇതൊക്കെ കാണുന്നത് തന്നെ എന്ത് സന്തോഷമാണ്..കുട്ടിക്കാലമൊക്കെ ഓർമ്മവരുന്നു.. 😊 Nisha Lijo..

  • @aleyammageorge1204
    @aleyammageorge1204 3 ปีที่แล้ว

    Adipolii chechyy

  • @shineyninan5705
    @shineyninan5705 3 ปีที่แล้ว

    Aniyamma, onnukudi sundariyayittundu

  • @nisha2130
    @nisha2130 3 ปีที่แล้ว

    Aniyammayod ishtam koodi varunnu...
    🌹🌹🌹😍😍😍....njangade swantham aaniyamma..... God bless you

  • @sundariharish7580
    @sundariharish7580 2 ปีที่แล้ว

    Aniyamme njaanum undaakki nookki pakshe shariyaayilla aniyammede super ☺️

  • @gemmaclementandrews1914
    @gemmaclementandrews1914 2 ปีที่แล้ว

    അടിപൊളി ❤

  • @shajime516
    @shajime516 2 ปีที่แล้ว +1

    എന്റെ ആനിയമ്മേ നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ ആണ് 👌💕💕

  • @arunnarayanan8675
    @arunnarayanan8675 3 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @j4-family751
    @j4-family751 3 ปีที่แล้ว +1

    Adipoli😍😍😍

  • @susmithashajan5847
    @susmithashajan5847 ปีที่แล้ว

    Supper aayittund

  • @sundarysreeshan1005
    @sundarysreeshan1005 3 ปีที่แล้ว +1

    മോൾക്ക് വേഗം നല്ലത് വരട്ടെ.

  • @v.r.mallikapalanisamy3858
    @v.r.mallikapalanisamy3858 2 ปีที่แล้ว

    Good sharing superb new friend 😃😃😃

  • @maheshuma9990
    @maheshuma9990 3 ปีที่แล้ว +1

    മനോഹരം

  • @shijisabu629
    @shijisabu629 3 ปีที่แล้ว +7

    Superr💞💞💞💞

  • @shinythanikal
    @shinythanikal 3 ปีที่แล้ว +2

    Aniyaamma super..

  • @jahafarbaramyv6760
    @jahafarbaramyv6760 2 ปีที่แล้ว

    നന്നായിട്ടുണ്ട്.

  • @sreekuttans4359
    @sreekuttans4359 2 ปีที่แล้ว +1

    Chechiyeee... choopperrr🤩🤩🤩

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว +1

    കലാവിരുതും കൈത്തഴക്കവും ക്ഷമയും ഒത്തുചേർന്നപ്പോൾ നല്ലൊരു ഓലക്കുട്ടയായി.

  • @basheeramtpbasheera487
    @basheeramtpbasheera487 2 ปีที่แล้ว

    അടിപൊളി 👌👌👌

  • @ligingl7531
    @ligingl7531 2 ปีที่แล้ว

    Adipoli nallarasamund kanan

  • @suneeraa1538
    @suneeraa1538 2 ปีที่แล้ว +1

    Adipoliyatooo ....

  • @northsouthcooking2004
    @northsouthcooking2004 3 ปีที่แล้ว +1

    Kollalo, pazaye kalam orma vanu

  • @Niyqjabir
    @Niyqjabir 3 ปีที่แล้ว +1

    ചേച്ചി ഞാൻ നാളെ തന്നെ ഉണ്ടാക്കും.. 😍

  • @shan2496
    @shan2496 3 ปีที่แล้ว

    അടിപൊളി 👍

  • @shijisabu629
    @shijisabu629 3 ปีที่แล้ว +2

    Chechiyude channel kaanaan anth rasamaa. Notification vannappol thanne vanna njan❤❤❤

  • @angellincy7660
    @angellincy7660 3 ปีที่แล้ว

    Njn arodu chodichu padikumennu വിചാരിച്ചിട്ടുണ്ട്. Ariyavunnavar ellam marichum poi. Orupadu thkz❤❤❤

  • @saliniajith9065
    @saliniajith9065 3 ปีที่แล้ว +1

    ഡബിൾ സൂപ്പർ 👍

  • @shezasworld5118
    @shezasworld5118 2 ปีที่แล้ว

    Adipoli👍

  • @sathikumar542
    @sathikumar542 9 หลายเดือนก่อน

    പൊന്നുമോളെ ക്ഷമ യുടെ രാജ്ഞി തന്നെ 🙏🙏🙏👍🏻

  • @nestofcrafts3617
    @nestofcrafts3617 3 ปีที่แล้ว

    Aniyamma aalu vere levela

  • @annetmariya5860
    @annetmariya5860 2 ปีที่แล้ว +1

    Aniyamma പൊളി അല്ല 😍😍😍👌👌👍👍

  • @molly1389
    @molly1389 2 ปีที่แล้ว +1

    Midukki,god bless you

  • @jeni1249
    @jeni1249 3 ปีที่แล้ว

    Nannayittundu

  • @SHAHABANFATIMAAPPU
    @SHAHABANFATIMAAPPU 9 หลายเดือนก่อน

    പഴമയിൽ ഒരു പുതുമ സൂപ്പർ സ്റ്റാർ

  • @yaachoosvlogs7835
    @yaachoosvlogs7835 2 ปีที่แล้ว +1

    Adipoli👍👍👍👍👍👍

  • @dhanyageorge1728
    @dhanyageorge1728 3 ปีที่แล้ว

    Super 👍😍

  • @anaswaramr8838
    @anaswaramr8838 3 ปีที่แล้ว +2

    അടിപൊളി... 😘😘😘

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 ปีที่แล้ว +2

    Aaniis polichu tttooo...

  • @rajeswariharidas5127
    @rajeswariharidas5127 3 ปีที่แล้ว +2

    ഹോ സൂപ്പർ 😍😍😍😍😍