പാട്ടുപാടാനാണെങ്കിലും.. വരുമ്പോൾ ദാ ഇതുപോലെ മാസ്സായിട്ട് വരണം..😎

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • #FlowersTopSinger2 #ViralCuts

ความคิดเห็น • 307

  • @sreekumaribabu9386
    @sreekumaribabu9386 ปีที่แล้ว +50

    ബാബുമോനെ.... നീ ഓരോ പ്രാവശ്യം വരുമ്പോഴും എല്ലാവരെയും വളരെഏറെ രസിപ്പിച്ചിട്ടാണ് നീ പോകുന്നത്.. Mone.... Best of luck. God bless you....

  • @sreelathaomanakuttan2485
    @sreelathaomanakuttan2485 ปีที่แล้ว +62

    പലതരത്തിൽമനസ് തകർന്നിരിക്കുന്നവർക്ക് ഈകുഞ്ഞുങ്ങളുടെ പെർഫോമൻസ് കാണുമ്പോൾ ഒരുകുളിർമഴ പെയ്തതുപോലെ ❤️

  • @valsammajoseph5497
    @valsammajoseph5497 ปีที่แล้ว +71

    ബാബുകുട്ടന്റെ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി കേൾക്കാനൊരു രസമുണ്ട്. കുഞ്ഞിന്റെ മുഖത്ത് നോക്കുമ്പോൾ ഒരു വിളർച്ചയുള്ളതുപോലെ എനിയ്ക്കു മാത്രമേ തോന്നുന്നുള്ളോ? ഉയരങ്ങളിൽ എത്തട്ടെ. All the best.

  • @wejaytution9247
    @wejaytution9247 ปีที่แล้ว +17

    Babukuttaaa പൊളിച്ചു. പാട്ടിലും കളിയിലും ഹ്യൂമറിലും ബാബുകുട്ടൻ വെറൈറ്റി കാണിക്കുന്നു.. വാ കുട്ടിയുടെ കാര്യം പറയുബോൾ മുഖത്തുവരുന്ന ഭാവങ്ങൾ ഓ.... പറയാൻ വാക്കുകൾ ഇല്ല... വലിയ നടനാവും.... ഉറപ്പു.... ലവ് യു ചക്കരെ.... ഒത്തിരി സ്നേഹത്തോടെ.... 🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍😍😍😍

  • @lalithaa2320
    @lalithaa2320 2 หลายเดือนก่อน +11

    കേരളത്തുനുപുറത്തുള്ളവരുടെയും ചക്കരമുത്താണ് ഈ ചക്കരകുട്ടൻ. ഞങ്ങളുടെ ഉത്തരേന്തയായിലുള്ള കൂട്ടുകാർ ഞങ്ങൾക്ക് മെസ്സേജ് മിക്കവാറും വലിയരീതിയിൽ പുകഴ്ത്തി തന്നെയാണ് ചെയ്യുന്നത്.

  • @sreejithsoubhagyam1519
    @sreejithsoubhagyam1519 ปีที่แล้ว +52

    ജഡ്ജസ്.......😍 ഒന്നും പറയാനില്ല അത്രയ്ക്ക് സപ്പോർട്ട് അല്ലേ ചെയ്യുന്നത് .കുട്ടികളെ.........
    എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ...❤️❤️❤️👌👌

    • @nabeesap.t.5802
      @nabeesap.t.5802 ปีที่แล้ว +1

      സമ്മതിക്കണം ബാബു ക്കുട്ടി

    • @santhasidharthan346
      @santhasidharthan346 ปีที่แล้ว

      Monu. Babukutta vavakutti fantastic yella top singer kunjukkalkkum 10000000 abhinandanangal bombayilninnum santh Amma makkal nadakaganAm padunna oru amma

  • @UshadeviMp
    @UshadeviMp ปีที่แล้ว +24

    ബാബു നമ്മുടെ മുത്താണ്. അവൻ സ്റ്റേജിൽ വന്നു പാട്ട് പാടുന്നത്കാണുന്നതാണ് ഏറ്റവും ഇഷ്ടം💖💖💖😍👍🏻👌🏻

  • @mercyjacobc6982
    @mercyjacobc6982 2 หลายเดือนก่อน +6

    പറ്റു പാടാനാണ് വരുന്നതെങ്കിലും എല്ലാവരെയും തന്റെ മിടുക്കുകൊണ്ട് പാടും മുൻപ് തന്നെ എടുത്തിരിക്കും 👌🏼🎉

  • @BabuBabu-lz5ro
    @BabuBabu-lz5ro 2 หลายเดือนก่อน +4

    എത്ര കേട്ടാലും മതിവരില്ല മോനെ
    നിന്റെ പാട്ടുകൾ.. 👌👌❤
    എന്റെ ബാബുകുട്ടാ.. ഉമ്മ ഉമ്മ ഉമ്മ.. 🥰❤️❤️

  • @jayakumarg6417
    @jayakumarg6417 ปีที่แล้ว +195

    ബാബു മോൻ ഈ സീസന്റെ മുത്താണ്. നന്നായി പാടുന്നു.ഒപ്പം എല്ലാവരെയും രസിപ്പിക്കുന്നു. 🥰

    • @keerthanabkumar481
      @keerthanabkumar481 ปีที่แล้ว +10

      Super mone God bless you

    • @sulochanaraghavan9409
      @sulochanaraghavan9409 ปีที่แล้ว +3

      ​@@keerthanabkumar481 ji 7

    • @zaidaperumal8019
      @zaidaperumal8019 ปีที่แล้ว

      @@keerthanabkumar481 ⁸⁸⁶

    • @padmajacob7018
      @padmajacob7018 ปีที่แล้ว +2

      Yes mg. Sir good complement. Thank u sirs madam meenukutty and ur friend.

    • @sulaikhamammootty293
      @sulaikhamammootty293 ปีที่แล้ว

      എന്റെ എംജി സാറെ ബാബൂttanoda കളി....

  • @feleshiyajoshi8463
    @feleshiyajoshi8463 ปีที่แล้ว +26

    എന്റെ ബാബു കുട്ടാ നീ മുത്താണ് മോനേ... ദൈവം അനുഗ്രഹിക്കയും

    • @sheelareghu7732
      @sheelareghu7732 ปีที่แล้ว +1

      എന്റെ ബാബു കുട്ടാ so cute❤

    • @Blinkandarmy2011
      @Blinkandarmy2011 ปีที่แล้ว +1

      @@sheelareghu7732 u jbhjhjhbbbb ok jkkmnkkjklluf

  • @sreedurga5507
    @sreedurga5507 ปีที่แล้ว +14

    പാട്ട് സൂപ്പർ ജഡ്ജസും സൂപ്പർ കേൾക്കാൻ നല്ല രസം👍🏻👍🏻

  • @executionerexecute
    @executionerexecute ปีที่แล้ว +28

    ബാബുക്കുട്ടനെ വെല്ലാൻ ബാബുക്കുട്ടൻ മാത്രം......😍😍😍🥰🥰🥰❤❤❤❤

  • @purushothamannair8082
    @purushothamannair8082 ปีที่แล้ว +73

    ദൈവം മോനെ അനുഗ്രഹിക്കട്ടെ. മോനെ നീ നല്ല നിലയിൽ വരും തീർച്ച.

  • @carlmanlopez5209
    @carlmanlopez5209 ปีที่แล้ว +15

    ബാബു കുട്ടൻ വരുമ്പോൾ Top Singer - നു ഒരു ഓളം ഉണ്ടാകുന്ന Feel ആണ്. അതുപോലെ പാട്ടും അസാധ്യം. എല്ലാ സംഗീത പ്രേമികളുടെയും മുത്താണ്.

  • @akhiljoseph6301
    @akhiljoseph6301 ปีที่แล้ว +41

    ബാബു കുട്ടാ ❤️ പൊളിച്ചു❤️ സൂപ്പർ ❤️

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +26

    ചക്കര മോനെ സൂപ്പർ ആയി പാടി ♥️♥️♥️♥️👍👌👌👌

  • @akbarca2956
    @akbarca2956 ปีที่แล้ว +5

    Babu mone paattum dance um assalaayi Abhinandanangal

  • @ashlythomas862
    @ashlythomas862 ปีที่แล้ว +12

    എന്റെ ചക്കരമുത്ത്. ഉമ്മ. ഈശ്വരന്റെ കയ്യൊപ്പുള്ള കുഞ്ഞ്

  • @ramyakannan1670
    @ramyakannan1670 ปีที่แล้ว +5

    ബാബുക്കുട്ടൻ മുത്താണ് i love you ചക്കരെ 🥰♥️

  • @ummerchiku3049
    @ummerchiku3049 ปีที่แล้ว +27

    ബാബു കുട്ടൻ അടിപൊളി യായി പാടി 🌹👍🏻

  • @hayahiba9844
    @hayahiba9844 ปีที่แล้ว +2

    Poli poli poli super vakutim babukuttanum koodiyal super🥰🥰🥰

  • @babyrappai2503
    @babyrappai2503 ปีที่แล้ว +2

    ബാബുക്കുട്ടൻ്റെ പാട്ട് ഒരടി പൊളി തന്നെയാണ് സ്റ്റേജിലെ ഫെർ ഫോം അടിപൊളി.

  • @nissynissy4320
    @nissynissy4320 ปีที่แล้ว +17

    Babukuttaa, luv u mone. U r amazing. 🤗

  • @kumarichandar3900
    @kumarichandar3900 ปีที่แล้ว +35

    എന്റെ ബാബു കൂട്ടാ നിന്റെ കഴിവു നമിക്കാതെ വയ്യ

  • @kvdasan9934
    @kvdasan9934 ปีที่แล้ว +9

    Babukutta അടിപൊളി .god bless you

    • @minic.p8772
      @minic.p8772 ปีที่แล้ว

      Ponnumone nee muthanu
      Daivathinte varadanam

  • @sheelathulasi8653
    @sheelathulasi8653 ปีที่แล้ว +2

    Babukutta chakkara umma.entha pattu.super❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘

  • @salmaalavudheen6050
    @salmaalavudheen6050 ปีที่แล้ว +3

    മുത്തിന്റെ സംഘതി മുട്ടിലാണ്😂😂😂💪💪💪👌👌👌❤️❤️❤️🙏🙏🙏

  • @kasimkoya6483
    @kasimkoya6483 ปีที่แล้ว +6

    എന്റെ ബാബുക്കുട്ടി 🤣🤣🤣❤️❤️❤️🌹🌹❤️ഒരു ബാട് ഇഷ്ടം മാണ്

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ ปีที่แล้ว +24

    ബാബു കുട്ടൻ പൊളി 😍😍😍

  • @ponnamma6563
    @ponnamma6563 ปีที่แล้ว +5

    , മോൻ
    നല്ലയൊരു
    ആക്ടർnallapattukaranakum

  • @AbdulRasheed-fp7dq
    @AbdulRasheed-fp7dq ปีที่แล้ว +21

    ബാബു കുട്ടനേയും സിദ്ദുവിനേയും.കൊണ്ട് ഹിന്ദി പാട്ട് കൂടി പാടാനുള്ള സൗകര്യം ഏർപ്പെടുത്തണം....ബാബു കുട്ടൻ സൂപ്പർ... സൂപ്പർ...

  • @ajayajay8179
    @ajayajay8179 ปีที่แล้ว +16

    എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു

  • @vrgeetha6269
    @vrgeetha6269 ปีที่แล้ว +4

    Chakkara mutheee❤❤❤Manoharamaayipaadi 😘😘🙏🏻🙏🏻👏👏👌🏻👌🏻👌🏻👍👍😘😘God bless You Mone 🙏🏻❤❤❤

  • @malathimalathi8692
    @malathimalathi8692 ปีที่แล้ว +4

    ബാബുക്കുട്ടാ മുത്തേ ഒരുപാട് ഒരുപാട് ഇഷ്ടം 💚💚

  • @vijikn5716
    @vijikn5716 ปีที่แล้ว +11

    ബാബുക്കുട്ടാ ❤ നമസ്ക്കാരം മോനു നന്നായി പാടണം ട്ടോ 👍

    • @lissythomas158
      @lissythomas158 ปีที่แล้ว +2

      ബാബുകുട്ടാ സൂപ്പർ ബാബുകുട്ടാ നിന്റെ fan ആണ് ഞങ്ങൾ 👌🏻👌🏻👌🏻👌🏻👍👍👍👍

    • @lissythomas158
      @lissythomas158 ปีที่แล้ว

      എടാ കള്ളാ നിനക്ക് മീകുട്ടീനെ ആണ് ഇഷ്ടം അല്ലേ ഞങ്ങൾക്കും അതേടാ

    • @lissythomas158
      @lissythomas158 ปีที่แล้ว +1

      എടാ ബാബുകുട്ടാ നീ ഇനി എന്ന് വരും എന്ന് നോക്കിയിരിക്വട്ടോ

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 ปีที่แล้ว +3

    മുത്തേ നിന്റെവരുവ്ഒരു വരവ് ആണ് മുത്തേ ചക്കരഉമ്മ

  • @sarammajoseph7874
    @sarammajoseph7874 ปีที่แล้ว +3

    M. G. Sir, leyanakutty, top, singer, പാടാൻ ഇല്ലേ കാണുന്നില്ലല്ലോ.

  • @girijadevi8854
    @girijadevi8854 ปีที่แล้ว +1

    Mone.. super 💕 ayi padii... wow.... best

  • @lucymartin6946
    @lucymartin6946 ปีที่แล้ว +6

    God blessing babukutta😘😘😘😘😘😘😘😘😘😘😘😘

  • @pushparaveendran9305
    @pushparaveendran9305 ปีที่แล้ว +7

    പൊന്നു ശ്രദ്ധിച്ച പാടണം 😘♥️

  • @prasannapradyumnan956
    @prasannapradyumnan956 ปีที่แล้ว +2

    Avirbhav your a blessed child dear
    May God Bless you Be HAPPY ALWAYS

  • @indirachacko2268
    @indirachacko2268 ปีที่แล้ว +21

    This season is going to be very tough for the judges. Each one performs better and better. Babumone , you are so innocent yet you seem to bring out the meaning of the words in your singing extremely well. Thank God for his blessings.

  • @sharlyraphel245
    @sharlyraphel245 ปีที่แล้ว +7

    Super chakare love you

  • @binduu2110
    @binduu2110 ปีที่แล้ว +1

    I love babukuttan. Amazing performance. God bless you

  • @jameelatc7712
    @jameelatc7712 ปีที่แล้ว +5

    എല്ലാ പാട്ടുകളും നല്ലതാണു മോനേ.

  • @sophiammacherian1844
    @sophiammacherian1844 ปีที่แล้ว +5

    നല്ല സംസാരം കെട്ടിരിക്കാൻ തോന്നും മിടുമിടുക്കാൻ

  • @lathah6246
    @lathah6246 ปีที่แล้ว +4

    Babukutta adipoli mone 🥰🥰🥰🥰 God bless u

  • @Venugopal-mb4rb
    @Venugopal-mb4rb ปีที่แล้ว +18

    love your song ❤❤🎉🎉

  • @SatheeshKumar-jp3mp
    @SatheeshKumar-jp3mp ปีที่แล้ว +2

    നല്ല ഭാവി ഉണ്ടാക്കട്ടെ മോനെ very good 👍

  • @_mr_dolper_yt
    @_mr_dolper_yt ปีที่แล้ว +4

    Sangathi...chirichu chathu njangade nattukaran ❤️ ❤️

  • @thomasvc7263
    @thomasvc7263 ปีที่แล้ว +13

    അവതാർ ബാബു Super ചക്കര ❤️

  • @msvs7106
    @msvs7106 ปีที่แล้ว +3

    എന്റെ പൊന്നെ. Umma

  • @AmbikaPrakash-ih6xv
    @AmbikaPrakash-ih6xv 4 หลายเดือนก่อน

    Ethra ninne kandalum ninte pattu kettalum mathiyakunnilla ❤❤❤❤❤❤

  • @rajalakshminair8913
    @rajalakshminair8913 หลายเดือนก่อน

    Correct...onnu kuudi orappiche padanam monee Babuttaaa ❤🎉

  • @bijuv.c4389
    @bijuv.c4389 ปีที่แล้ว +4

    🤗ചക്കരേ.... 🥰🥰സൂപ്പർ.🤗👍

  • @lathikak861
    @lathikak861 ปีที่แล้ว +2

    Season one Thekkutan. Season three Babukuttan. Both are super. Satyan mashnte pattukalpadumbol enthoru feelannu

  • @krishnankuttyunni7012
    @krishnankuttyunni7012 ปีที่แล้ว +2

    So blessed boy and unimaginable fairy greetings...

  • @machansvlog5822
    @machansvlog5822 ปีที่แล้ว +2

    അടിപൊളി..മുത്തേ

  • @jayarajananandan
    @jayarajananandan 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ. നല്ലത് വരും.

  • @ambiliblogs8064
    @ambiliblogs8064 ปีที่แล้ว +2

    ഒത്തിരി ഇഷ്ട്ടം മോനെ ❤️❤️❤️😘😘😘

  • @bindusadanandanbindusadana7146
    @bindusadanandanbindusadana7146 ปีที่แล้ว +3

    Baabukkuttan poliyaanu

  • @nissynissy4320
    @nissynissy4320 ปีที่แล้ว +1

    Ente swantham Babukuttan. Mone luv u daa.

  • @presanakumari2198
    @presanakumari2198 ปีที่แล้ว +5

    സൂപ്പർ ♥♥♥♥♥ബാബു കുട്ടാ

  • @sushmagopinathan145
    @sushmagopinathan145 ปีที่แล้ว +1

    Love u super singing v beautiful song God bless u 🙏

  • @remar5490
    @remar5490 ปีที่แล้ว +5

    Super Babu mone👍👍✋✋

  • @gopinair5030
    @gopinair5030 ปีที่แล้ว

    സൂപ്പർ 👍♥️👌

  • @shahinateacher5545
    @shahinateacher5545 ปีที่แล้ว +5

    Babumon super 👍❤️

  • @rejisuresh9818
    @rejisuresh9818 ปีที่แล้ว +3

    My dear ബാബുക്കുട്ടൻ ❤️😘😘

  • @codebind718
    @codebind718 ปีที่แล้ว +6

    Babukuttan powliya

  • @thomaschako1516
    @thomaschako1516 ปีที่แล้ว +5

    ബാബു mon നല്ല പോലെ padumnnunde ok

  • @viswalakshmi8001
    @viswalakshmi8001 ปีที่แล้ว +12

    ബാബു കുട്ടാ super muthe ❤️

  • @leelapk4791
    @leelapk4791 4 หลายเดือนก่อน

    ഇന്ന് മോന് ഇന്ന് പതറിയതുപോലെ തോന്നുന്നു എന്ത് പറ്റി. Strong strong.......

  • @pushparaveendran9305
    @pushparaveendran9305 ปีที่แล้ว +7

    മുത്തേ പാടിയത് സൂപ്പർ ഫൈൻ 😘♥️♥️👍

  • @sajazaifa4102
    @sajazaifa4102 ปีที่แล้ว +12

    ബാബു മോൻ സൂപ്പർ 😍😍👍👍

  • @tharabaib5504
    @tharabaib5504 5 หลายเดือนก่อน

    എനിക്ക് ഒന്നും പറയാനില്ല soooooper🙏🙏👍❤️

  • @mollyparol3397
    @mollyparol3397 ปีที่แล้ว +1

    നന്നായി മോനെ, God bless you

  • @charlesantony7867
    @charlesantony7867 ปีที่แล้ว +2

    ബാബു മോൻ സൂപ്പർ ആണ്

  • @sujathahari8610
    @sujathahari8610 ปีที่แล้ว +7

    Babukutta.......poli......🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥👌👌👌👌👌👌

  • @sujathasuresh6330
    @sujathasuresh6330 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤❤❤ബാബു കുട്ടാ 👌👌👌👌👌👌👌

  • @pushparaveendran9305
    @pushparaveendran9305 ปีที่แล้ว +4

    മുത്തേ 😘❤️👍

  • @sudhanair8215
    @sudhanair8215 ปีที่แล้ว

    Ente babukutta ponnumone. adipoliyada mone

  • @vaheedavh4449
    @vaheedavh4449 ปีที่แล้ว

    Ante Babukuttan Suuuuper 😘😘😘😘😘😘🌹

  • @rubeshkumar3277
    @rubeshkumar3277 ปีที่แล้ว +7

    ബാബുകുട്ടാ 😍😍😘😘

  • @shobakunath5463
    @shobakunath5463 ปีที่แล้ว +6

    ബാബു കുട്ടാ മുത്താണ് നീ

  • @sumathomas5313
    @sumathomas5313 ปีที่แล้ว +1

    ബാബു കുട്ടൻ സൂപ്പർ 👍🌹🌹🌹🌹മുത്താ

  • @zeenathmmzeenath3544
    @zeenathmmzeenath3544 ปีที่แล้ว +5

    ഒന്നും പറയാനില്ല എന്റെ കുഞ്ഞേ ❤️❤️❤️❤️😆

  • @nissynissy4320
    @nissynissy4320 ปีที่แล้ว +1

    Babukuttan s a unique personality. Luv u mone.

  • @ushakiran8399
    @ushakiran8399 ปีที่แล้ว

    Super super super Babukutta ❤❤❤

  • @DilhadMoidu
    @DilhadMoidu 2 หลายเดือนก่อน

    Babukutan super star singer ഇപ്പൊ പൊളിച്ചു അടുക്കുക അല്ലെ 🎉✨🔥

  • @anithasunil9041
    @anithasunil9041 ปีที่แล้ว +7

    മോനെ സൂപ്പർ 🥰🥰❤❤😘😘

  • @remisharamesh5769
    @remisharamesh5769 2 หลายเดือนก่อน

    Beautiful singing, Babukutta

  • @indirac463
    @indirac463 ปีที่แล้ว +3

    ഒരു മേഘ്ന ക്കുട്ടൻ !

  • @muhammedmuhammed5760
    @muhammedmuhammed5760 ปีที่แล้ว +5

    ബാബുക്കുട്ടൻ കവാലൻ തന്നെ

  • @IbrahimPP-j5i
    @IbrahimPP-j5i ปีที่แล้ว

    സംസാരം കേൾക്കാൻ നല്ല രസം ബാബു കുട്ടന്റത്

  • @sebastianv.v.7691
    @sebastianv.v.7691 หลายเดือนก่อน

    A grace of God❤❤❤

  • @ritupandey8732
    @ritupandey8732 4 หลายเดือนก่อน +3

    Suparstar actar mera avirbhav ❤️

  • @nadhuk9110
    @nadhuk9110 ปีที่แล้ว +1

    എന്റെ ബാബു എന്റെ ബാബുമോൻ എന്റെ ബാബുക്കുട്ടൻ നീ മുത്താണ്

  • @afsalrahman7318
    @afsalrahman7318 ปีที่แล้ว +5

    Super

  • @beenapillai7490
    @beenapillai7490 ปีที่แล้ว +5

    Babukutta adipoli