പൊന്നു മോനെ നിന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ ഉമ്മ ഉമ്മ അല്ലാഹുവേ ഈ കൊച്ചു മോനെ ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കണേ അവന്റെ നല്ലൊരു പാട്ടുകാരൻ ആവാനുള്ള ആവശ്യം നിറവേറ്റി കൊടുക്കണേ ആമീൻ യാ റബ്ബൽ ആലമീൻ
എൻറെ ബാബുക്കുട്ടൻ പാട്ട് കേട്ടാൽ എൻറെ ജീവിതത്തിൽ ഒരുപാട് ടെൻഷൻ ഉള്ള ഒരാളാണ് ഞാൻ അതെല്ലാം മാറികിട്ടും ഒരുപാട് ചിരിച്ചിട്ട് കിടന്നുറങ്ങുകയും കിടന്നുറങ്ങുക ഉള്ളൂ ഞാനൊരു പ്രവാസിയാണ് ഐ ലവ് യു ഉണ്ണിക്കുട്ടാ
ബാബു കുട്ടൻ എന്ന ആവിർഭാവ് ലോകം മുഴുവനും അറിയപ്പെടുന്ന പാട്ടുകാരൻ ആയി മോൻ പാടിയ ഹിന്ദി പാട്ടുകൾ എത്ര കേട്ടാലും മതിയാകില്ല ഫ്ലവേഴ്സ് ടോപ്പ് സിംഗർ സോണി ടിവി ( സൂപ്പർ സ്റ്റാർ സിംഗർ) മോന്റെ ഗ്രൂമർ അരുണിത കാഞ്ചിലാലിനും ഒരായിരം നന്ദി ❤
ഡാ ബാബു കുട്ടപ്പായി എനിക്ക് രണ്ടാമത് പാടിയ റാഫി സാഹബിന്റെ ബഹരോ ഭൂൽ ഭാര്സാവോ എന്നാ ഗാനമാണ് ഇഷ്ട്ടമായത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോനെ വലിയ ഇഷ്ട്ടമാ എനിക്ക് ആവിർഭാവ് എന്ന ബാബു കുട്ടനെ ഒരുപാട് ഇഷ്ട്ടം 😍😍🥰🥰😘😘
ബാബുമോൻ പ്രൗഢഗംഭീരമായ ആലാപനം മലയാള ഭാഷയിലുള്ള പാട്ടിനെക്കാൾ ഹിന്ദി പാട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ഹിന്ദിഗാനങ്ങളിലൂടെ ഉയരങ്ങൾഇനിയും കീഴടക്കാൻ സാദിക്കും എല്ലാവിദ അഭിനന്ദന ങ്ങളും നേരുന്നു
ഈ മോന്റെ സോങ് കേൾക്കാൻ നല്ല രസമുണ്ട് അതുമാത്രമല്ല ഹിന്ദി സോങ് കേൾക്കാൻ മലയാള സോങ്ങിനേക്കാൾ നല്ല രസമുണ്ട് മോനെയും അച്ഛനും അമ്മയും പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ ചക്കരേ ആയിരം ഉമ്മ 💚❤️💞🌹🙏👌
ഞാൻ ബാബു മോൻറെ കട്ട് ഫാനാ. ഒഴിവ് സമയങ്ങളിൽ മോൻറെ പരിപാടി റിപ്പീറ്റ് കാണുന്നത് ആണ് എൻറെ ജോലി.മോൻ നന്നായി വരും.ഉന്നതങ്ങളിൽ എത്തും.
ചേച്ചി അവൻ ഉന്നതങ്ങളിൽ എത്തി 😍😍😍
❤❤❤
Me too
Me too
പൊന്നു മോനെ നിന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ ഉമ്മ ഉമ്മ അല്ലാഹുവേ ഈ കൊച്ചു മോനെ ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കണേ അവന്റെ നല്ലൊരു പാട്ടുകാരൻ ആവാനുള്ള ആവശ്യം നിറവേറ്റി കൊടുക്കണേ ആമീൻ യാ റബ്ബൽ ആലമീൻ
❤❤❤❤
എല്ലാവരെയും ആനന്ദിപ്പിച്ചുകൊണ്ട് ബാബുക്കുട്ടൻ ഒരുപാട് നാൾ ഒരുപാട് നാൾ ദൈവാനുഗ്രഹത്തോടെ ഉയരങ്ങളിൽ എത്തട്ടെ
മുത്ത് മോൻ ❤♥♥❤😍😘😘😘😘😍❤♥♥സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻... ഹിന്ദി പാട്ടും പഠിച്ചു മുത്ത് അച്ഛനും അമ്മയ്ക്കും കൊടുക്കുക ഒരു big സല്യൂട്ട് 🥰🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻
Oh e Amma yum oru midukki aaneee
നമിച്ചു മോനെ...., കേരളത്തിന്റെ അഭിമാനം 🙏🙏❤
ദൈവമേ ഈ പൊന്നുമോന് ആയുരാരോഗ്യ സൗഖ്യം കൊടുക്കണേ
മോനെ ഹിന്ദി സോങ് കേട്ടപ്പോൾ ശരീരത്തിൽ ഒരു കറണ്ട് പാസ്സ് ചെയുന്ന പോലൊരു ഫീൽ 🥰🌹😍
Sathyam
Sathyam....🙏🙏
Correct
എന്തൊരു ഫീൽ ആയിരുന്നു, ചക്കരേ ഉമ്മ ❤️💕🌹
@@sachu1581 y
മിടുക്കൻ ഇവൻ എന്തെങ്കിലുമൊക്കെ ആയിത്തീരും.
Naavu ponnayallo, Sony channel il thilangukayalle
സോണി വിന്നർ ആയി ❤️
@@selvaranirani6372, yes
❤
Most deserving candidates
ഈ കുട്ടി യുടെ പാട്ടുകൾ ഞാൻ
ഇടക്കിടെ കേൾകാറുടൻട്
👌👌👌👌മോനേ
ബാബുമോനെ മുത്തേ പൊന്നെ.... അഭിനന്ദനങ്ങൾ ❤❤❤❤
God bless you
AAKUNJINTE NISHKALANKA BHAVAVUM SONGUM KETTAPPOL ARIYATHE KARANJUPOY MONE NINNE ORU UMMA THARAN THONNUNNU
മുഹ്മദ് റാഫി സഹാബിന്റെ മനോഹര മായ ഗാനം ഈ കൊച്ചു മോൻ നന്നായി പാടി നല്ല മിടുക്കൻ മിടു മിടുക്കൻ ഭാവിയുണ്ട്
ബാബുക്കുട്ടാ മോനേ നീ വലിയവനാകുമെടാ I Love You ഉമ്മ
ആദ്യംതന്നെമോൻഎല്ലാപേരുടേയുംമനംകവർന്നു..മിടുക്കൻ..ഇങ്ങനെതന്നെമുമ്പോട്ടുപോകൂ...ദൈവംഅനുഗ്രഹിക്കട്ടെ
എനിക്ക് ഇഷ്ടം ആയി ഈ ബാബു കുട്ടനെ പാട്ടും ഒരുപാട് ഇഷ്ടം ആയി ഇനിയും നല്ല നല്ല പാട്ടും മായി വരട്ടെ ടോപ്പ് സിംഗർ ല് ഉള്ള എല്ലാ കുട്ടികളും
ബാബു മോനെ വളരെ. വളരെ ഇഷ്ടമായി 👍👍
ഇവൻ ആളു പുലിയാണ് 👍👍👍❤️❤️❤️👌👌👌🙏🙏🙏👏👏👏🥰
ഒരുപാട് ഒരുപാട് ഇഷ്മായി ❤❤️❤❤🙏🏼🙏🏼 10:43
🙏🙏🙏🙏ബാബുക്കുട്ടാ ഇത്തവണ നീതന്നെ top singer 👍👍👍👍👍 your fan 🙏🥰🥰
ദൈവാനുഗ്രഹം കിട്ടിയ മകൻ 😍😍😍എല്ലാ നന്മകളും നേരുന്നു 🙏
Babu മോൻ പൊളിച്ചു. എനിക്കും പറയാൻ ഉള്ളത് ഇതു തന്നെ. മക്കൾ പാടി കഴിഞ്ഞ ശേഷം മാത്രം അവരോട്. തമാശകൾ പറയുന്നതാവും മക്കൾക്കും ഇഷ്ട്ടം. 🙏. 🥰
Babu mone, you are so talented. God bless you. ❤🎉
Mon മിടുക്കൻ ആണ്...May God bless you more and more ❤️❤️❤️❤️❤️
എൻറെ ബാബുക്കുട്ടൻ പാട്ട് കേട്ടാൽ എൻറെ ജീവിതത്തിൽ ഒരുപാട് ടെൻഷൻ ഉള്ള ഒരാളാണ് ഞാൻ അതെല്ലാം മാറികിട്ടും ഒരുപാട് ചിരിച്ചിട്ട് കിടന്നുറങ്ങുകയും കിടന്നുറങ്ങുക ഉള്ളൂ ഞാനൊരു പ്രവാസിയാണ് ഐ ലവ് യു ഉണ്ണിക്കുട്ടാ
ബാബുമോന് അടിപൊളി ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
പൊന്നുമോനെ ഹിന്ദിപാട്ട്കേട്ടിട്ടുകണ്ണ്നിറഞ്ഞപോയി. Suuper കുട്ടാ. ❤❤
Last dialogue... ❤❤"Future showman ""❤❤ Absolutely correct ❤❤ Abirbhav 😍😍
ഹായ്
കുട്ട മോനേ കലക്കി
അതി മനോഹരമായി പാടി ട്ടോ ...... ചക്കര ഉമ്മ .... ബാബു കുട്ടന്
ബാബു മോൻ കലക്കി സുപ്പർ.
ദൈവാനുഗ്രഹം കിട്ടും
പൊന്നു മോനേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ..... ചക്കരയുമ്മ മുത്തേ🎉🎉🎉
Very good 👍👍
അജ്ജോടാ ടെൻഷൻ അടിപ്പിക്കല്ലേ....പാടുന്നതിന് മുന്നേ...selected അല്ല എന്ന് പറഞ്ഞപ്പോൾ...ആ മുഖം..😥.....❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😁
ബാബു മോനെ super 👍🏻ഹിന്ദി song കിടുക്കി 🥰👍🏻💕
Richuttanu shesham my favourite.. Love you chakkara mone... God bless...
Powli 👌👌👌
ബഹാരോ ഭൂൽ ബർസഹൊ ..👌👌👌♥️♥️
എൻ്റെ ബാബു കുട്ടാ ..😘😘😘
എത്ര പ്രാവശ്യം കണ്ടാലും മതി വരുന്നില്ല❤❤❤❤
ബാബു കുട്ടൻ, 🥰🥰🥰🥰തുടക്കത്തിൽ തന്നെ എല്ലാരെയും കയ്യിലെടുത്തു. ഒരുപാട് ഒരുപാട് ഇഷ്ടായി, god bless you 💐💐💐💐💐💐💐💐💐
vertex
@@rajenissa6670 lo ukooouuuyyyytwertsqwwyyyyyeeaqe ddjm
Amlal
🐯lo lo sjioopoiuhhvd q🐯
🐅
g
wow superrrrrr mone👍👍👍👍👍👍👍💕💕💕💕💕💕💕❤❤❤❤❤
Super മോനെ ഉഷാറായി പാടി ❤❤❤❤👌👌👌👌🥰👏👏👏
Sweet Mon Super 🥀🌼👌👌👌👌👌🌼🥀
മോൻ ഇനിയും ഹിന്ദി പാട്ട് പാടണം, നന്നായി പാടി ട്ടോ 👍🌹
ബാബു കുട്ടൻ എന്ന ആവിർഭാവ് ലോകം മുഴുവനും അറിയപ്പെടുന്ന പാട്ടുകാരൻ ആയി മോൻ പാടിയ ഹിന്ദി പാട്ടുകൾ എത്ര കേട്ടാലും മതിയാകില്ല ഫ്ലവേഴ്സ് ടോപ്പ് സിംഗർ സോണി ടിവി ( സൂപ്പർ സ്റ്റാർ സിംഗർ) മോന്റെ ഗ്രൂമർ അരുണിത കാഞ്ചിലാലിനും ഒരായിരം നന്ദി ❤
ഡാ ബാബു കുട്ടപ്പായി എനിക്ക് രണ്ടാമത് പാടിയ റാഫി സാഹബിന്റെ ബഹരോ ഭൂൽ ഭാര്സാവോ എന്നാ ഗാനമാണ് ഇഷ്ട്ടമായത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോനെ വലിയ ഇഷ്ട്ടമാ എനിക്ക് ആവിർഭാവ് എന്ന ബാബു കുട്ടനെ ഒരുപാട് ഇഷ്ട്ടം 😍😍🥰🥰😘😘
ബാബു മോൻ അടിപൊളി 🥰🥰
Selected അല്ല വേറെ ആളെ വിളിക്കാൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മനസ് നൊന്തു. ശബ്ദം ഇടറിയത് കണ്ടു. പാവം മോനു. ദൈവം അനുഗ്രെഹിക്കും മോനെ 🙏❤️💝💕🥰🌹
അന്ന് എംജി sir പറഞ്ഞത് ഇന്ന് സത്യം ആയി. അവൻ ഹിന്ദി നാട്ടിൽ പോയി സൂപ്പർ സ്റ്റാർ singer സമ്മാനം വാങ്ങി 🩷🥰
😮😮
75 a
എന്റെ ബാബു മോനേ നിന്റെ പാട്ടു കേട്ട് ഇരുണാൽ എല്ലാ o മറന്നിരുന്നു പോകും മോനെ അത്രക്കും ഇഷ്ടമാണ് എന്റെ കുഞ്ഞിനെ
ഇത് എത്ര പ്രാവിശ്യം കണ്ടു എന്നെനിക്കറിയില്ല. Super
ബാബുമോൻ പ്രൗഢഗംഭീരമായ ആലാപനം മലയാള ഭാഷയിലുള്ള പാട്ടിനെക്കാൾ ഹിന്ദി പാട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ഹിന്ദിഗാനങ്ങളിലൂടെ ഉയരങ്ങൾഇനിയും കീഴടക്കാൻ സാദിക്കും എല്ലാവിദ അഭിനന്ദന ങ്ങളും നേരുന്നു
എംജി സാറിന്റെ വാക്കുകൾ കറക്റ്റ് ആയി മോനുട്ടൻ ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന പാട്ടുകാരൻ ആണ് ❤️❤️❤️❤️
ആ ഹിന്ദി ഗാനം കേട്ടിട്ടും കേട്ടിട്ടും കൊതിതീർന്നില്ല ൻറെ പൊന്നുമോനെ
ഡാ ചക്കരെ.. ഓരോ ദിവസ്സവും നിന്നോടുള്ള സ്നേഹം കൂടിവരാണ്. ❤❤❤❤❤❤
Good singer
സത്യം എനിക്ക് കരച്ചിൽ വന്നു മോന്റെ സങ്കടം 🙏🏾🙏🏾🙏🏾
Pavam koch enik veshmaai 😢
ബാബുക്കുട്ടൻ ഇടുക്കി ഗോൾഡ് 👍
🙏മോനു ഈ വയസ്സിൽ ഇത്ര perfect ആയി പാടാൻ കഴിയുന്നത് ദൈവത്തിന്റെ അനുഗ്രഹം, പിന്നെ ആ അച്ഛന്റെയും, അമ്മയുടെയും ഭാഗ്യവും. 🌹
Babukutta🎂🎂🎂
നീ മമ്മൂട്ടി ഫാൻ ആയത് കൊണ്ട് സെമി ഫൈനൽ വരെയും എത്തിക്കില്ല മോനെ ജഡ്ജ്സ് മാർ
Wonderful
നമ്മളുടെയും ഭാഗ്യം
ബാബുക്കുട്ടൻ മുത്താണ് . മോനെ ഉന്നതങ്ങളിൽ എത്തട്ടെ .❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ മോന്റെ സോങ് കേൾക്കാൻ നല്ല രസമുണ്ട് അതുമാത്രമല്ല ഹിന്ദി സോങ് കേൾക്കാൻ മലയാള സോങ്ങിനേക്കാൾ നല്ല രസമുണ്ട് മോനെയും അച്ഛനും അമ്മയും പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ ചക്കരേ ആയിരം ഉമ്മ 💚❤️💞🌹🙏👌
മോൻ പൊളിയാണ് മിടുക്കൻ ♥️👍👌👌👌
മോൻ പാടാൻ വരുമ്പോൾ തന്നെ മനസിന് oru കുളിരാണ്...... ഹിന്ദി song supper ആയിരുന്നു
Ponnumonu . Achchanum Ammakum Mathramalla Njengalkum Ponnumonanu. Kannu thatathe Ella Eswaranmarum Anugrahikatte ❤❤❤❤🎉🎉
ഹിന്ദി പാടികേടപോൾകണ്നിറഞ്ഞുപോയി..
അബിനെയും ആഗ്നസിനെയും കണ്ടതിൽ വളരെ സന്തോഷം.2 പേരും നന്നായി പാടി.
Eppo....
ഇന്ത്യ....മുഴുവനും....കുഞ്ഞൂൂ....നിൻ്റ്റെ.. ഫാൻസ്
....
❤❤❤❤❤❤❤❤❤❤❤
ബാബു കുട്ടാ നീ കലക്കി 👍👍👍👍
ഓമനക്കുട്ടൻ അവനു ദൃഷ്ടി ദോഷം കിട്ടാതിരിക്കട്ടെ. 🙏🏾🙏🏾🙏🏾🙏🏾🌷🌷🌷🌷🌷
എൻറെ ബാബു കുട്ടാ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എൻറെ ബാബു കുട്ടാ
എത്ര കണ്ടാലും മതിവരാത്ത പൊന്നു മോൻ
എല്ലാവർക്കും ഇഷ്ടപ്പെട്ട മോനെ ദൈവം അതിലേറെ മോനെ ഇഷ്ട്ടപ്പെടുന്നു.
മീനുക്കുട്ടീ സൂപ്പർ beautiful dress 😘😘😘❤️❤️❤️
Superb dear ❤❤❤❤❤ നമ്മുടെ നാടിന്റെ അഭിമാനയി വളരട്ടെ ആശംസകൾ 🌹🌹🌹🌹🌹
ബാബു മോനേ അടിപൊളി👌👌👌👌❤️❤️❤️❤️❤️❤️
കലക്കി
നന്നായി പാടി വാവേ. ഹൃദയശംസകൾ.
സൂപ്പർ മോനേ ബാബൂടാ,,🥰🥰🥰👍
നമ്മുടെ മുത്ത് ക്കുട്ടൻബാബു😍😍💖👍🏻👌🏻
ഇത് എത്ര പ്രാവശ്യം ഞാൻ കണ്ടു മോനെ മിടുക്കൻ mona🙏😂❤️
Me too
@@sindhul8474😅❤
ഹായ് മോനുകുട്ടാ സൂപ്പർർർ.......
സത്യത്തിൽ ഈ കുഞ്ഞിന്റെ പേരെന്താ... അയ്യോ ചിരിച്ചു ചത്തു 😘അയ്യോടാ.... പൊന്നെ അവന്റെ സൗണ്ട് ഹിന്ദി പാട്ടിനു ക്യൂട്ടാ 😘😘
ആവിർ ഭവ്
കൊള്ളാല്ലോ... ക്യൂട്ട് & വെറൈറ്റി name😘
His name is now everywhere avirbhav
No comments can defeat him.
He has a remarkable pitch.
Babumon is super.
എടാ, മിടുക്കാ..❤👍
Avir bhav mone nee kidukkachi....adipoli
മോനെ ബാബുട്ടാ കാച്ചി പൊരിച്ചടാ 👏👍🙏
Sony entertainment team കുഞ്ഞിന് നല്ല support ചെയതു. പിന്നെ കുഞ്ഞിന്റെ അധ്വാനം. 🎉🎉🎉
ഞാൻ ഒത്തിരി പ്രാവശ്യം കണ്ടു ചക്കരേ ❤❤❤❤❤❤❤
പൊന്നുമോന് ഉമ്മ 😘❤
pavam kunju 😍😘🙏MG SIR kuttikalk nannayi cherum. all the very best for flower's singers 🙏💖
Eniku ithu divasavum kaananam urangunnathinu munbu. Oru positive vibe aanu. Kunju Babukuttan ❤
Iam big fan of this Little Avirbahav❤️👌🏻
From Andra Pradesh
സൂപ്പർ ബാബു മോൻ കലക്കി
👌👌👌👌👍🏼👍🏼👍🏼ബാബുമോൻ എന്റെ paattukaaran 🥰🥰🥰🙏❤❤❤
ബാബുക്കുട്ടൻ ലോകം മുഴുവൻ അറിയപ്പെടുന്ന പാട്ടുകാരൻ ആയിത്തീരും അതിനായ് കാത്തിക്കാം പ്രാത്ഥനയോടെ❤️❤️❤️🙏🙏
All the very best monnu...agnay pokkatey .. high position il❤❤❤🎉🎉
ബാബു കുട്ടാ 💋💋💋💋💋❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹🌹🌹💋💋💋💋💋💋💋💋💋💋💋
പൊന്നു മനോഹരം അഭിനന്ദനങ്ങൾ പിന്നെ ജഡ്ജസ്, അധികമായാൽ അമൃതും.....
ഇടുക്കി കാരൻകുട്ടൻ ❤❤
🤣എത്ര, മനോഹരം
മുതിർന്നവർ കുട്ടികൾ പാടുന്നതിനിടയ്ക്ക് എക്സ്പ്രഷണിട്ടു പ്രോത്സാഹിപ്പിക്കേണ്ടതില്ലാന്നു തോന്നുന്നു. ടെൻഷനടിപ്പിച്ചു അവന്റെ ആത്മവിശ്വാസം കെടുത്തരുത് ....നന്നായിപ്പാടി ഉയരങ്ങളിലെത്തട്ടെ.
look bbye bhul bii
o
God bless you
❤️💐🙏🏻
മോനൂട്ടാ.. മുത്തേ ❤❤❤❤❤❤❤
ബഹാ രോ ഫൂല് ബർ സാഹോ ബാബു മോൻ കേലിയെ...
'chelotha punjiriyal palum kurukki thannu valakki mattiyallo... Enne ninte valakki mattiyallo'....!!! 😂❤
പാവം കുട്ടിയെ വിഷമിപ്പിക്കാൻ അവരുടെ സംസാരം
ബാബുക്കുട്ടൻ പൊളിയാണ് ❤
ബാബു ക്കുട്ടാ . മോനെ എനിക്കു വെല്യ ഇഷ്ടാ
Muthu mani love you da eppozhum karachala ninte uyarcha kandu sandhosha kaneer❤❤❤❤❤❤
Prediction from MG sir. absolutely right.
മോനെ അടിപൊളി നന്നായി പാടി 👏👏👏👏👏👌👌🥰🥰🥰❤️❤️❤️❤️
ബാബുമോൻ super super sooopper 🥰🥰❤️❤️
സൂപ്പറായിക്കുട്ടാ, ഇതേപോലെ മുന്നോട്ട് 👍🌹
അച്ചോടാ ചക്കര കുട്ടാ മിടുക്കൻ 🥰🥰🥰🥰💋💋💋💋💋💋❤❤❤❤❤