Most Selling Welding mechines

แชร์
ฝัง
  • เผยแพร่เมื่อ 13 ส.ค. 2020
  • Hi guys today I am going to show you my welding machine and some most selling welding machines anyone want to purchase the welding machines purchasing links below
    WELDING MACHINE S
    Thoshon 2
    amzn.to/2D7ySg0
    Thoshon 3 bord
    www.amazon.in/gp/product/B06V...
    Thoshon 1 bord
    www.amazon.in/gp/product/B083...
    Ibell 2 knob
    amzn.to/2PlDZM1
    Ibell welding machine
    www.amazon.in/gp/product/B074...
    Bmb advanced
    amzn.to/39KWl2y
    Bmb Sakthi 4330
    amzn.to/3k1PhDp
    my cordless drill : amzn.to/3gsl39M
    amzn.to/2YvvSS2
    amzn.to/3hpPkHC
    my Angle grinder s
    amzn.to/3le1zJB
    amzn.to/3ljHYI6
    amzn.to/34uArQz
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 501

  • @bilkulshareefsinger7604
    @bilkulshareefsinger7604 3 ปีที่แล้ว +40

    ഒന്നും അറിയാത്ത മലയാളിയേ ബെൽ ഡിങ്ങ് ച്ചെയ്യാൻ പഠിപ്പിച്ച ആദ്യ മലയാളി യൂറ്റുബർ നന്ദി

  • @SureshKumar-td5od
    @SureshKumar-td5od 4 ปีที่แล้ว +89

    നിങ്ങള് പാവപ്പെട്ടവന്റെ വെല്‍ഡിംഗ് ഗുരുവാണ് കേട്ടാ. ഇത് ഒരുപാട് ആള്‍ക്കാര്‍ക്ക് വേണ്ടിവന്നാല്‍ പഠിച്ച് സ്വയം തൊഴിലും നേടാന്‍ മനോധൈര്യം നല്കുന്നതാണ് നിങ്ങളുടെ ക്ലാസ്സ്. എല്ലാ ആശംസകളും

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +12

      ഇങ്ങനെ comments ചെയ്താൽ എങ്ങനെ വീഡിയോ ചെയ്യാതിരിക്കും താങ്ക്സ് ബ്രദർ

    • @bijijohn6627
      @bijijohn6627 3 ปีที่แล้ว

      Biji/9744680325

    • @thomaspjoseph9953
      @thomaspjoseph9953 3 ปีที่แล้ว

      Ethu kettittu poyi welding nu sramickaruthu. Chathu povum.

    • @anoopdai
      @anoopdai 3 ปีที่แล้ว +1

      ഈ വെൽഡിങ് മെഷീൻസ് ജനറേറ്ററിൽ വർക്ക് ചെയ്യുമോ? 3 kvജനറേറ്റർ

    • @syro1620
      @syro1620 3 ปีที่แล้ว

      @@anoopdai 3k watt workk aakum. Low ampiare

  • @adhivlogs5008
    @adhivlogs5008 3 ปีที่แล้ว +21

    പുതുതായി വെൽഡിങ് മെഷ്യൻ വാങ്ങാനിരിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും തീർച്ച🥰

  • @agrointegratedfarm3971
    @agrointegratedfarm3971 3 ปีที่แล้ว +2

    Fantastic matter brother thank you.

  • @9567754918
    @9567754918 3 ปีที่แล้ว

    Very good video, thanks dear brother

  • @nisamudheenm.n3666
    @nisamudheenm.n3666 3 ปีที่แล้ว

    Very useful video good 👍

  • @kavilmuhamad5185
    @kavilmuhamad5185 3 ปีที่แล้ว +4

    നന്ദി നന്നായിട്ടുണ്ട് ഉപകാരപ്പെടുന്ന ഒരു പോസ്റ്റ്

  • @sreejithshankark2012
    @sreejithshankark2012 3 ปีที่แล้ว +1

    നല്ല വിവരണം... Thank you

  • @lijoissac6534
    @lijoissac6534 3 ปีที่แล้ว +1

    താങ്ങൾ ചെയുന്നത് വളരെ ഉപകാരപ്രദം മായ വിഡിയോസ് അണ്, എനിക്ക് തങ്ങളുടെ അടുത്ത് നിന്ന് വെൽഡിങ്ങ് പഠിക്കണം മെന്ന് ഉണ്ട് ,വിട്ടിലെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് .

  • @contentking2445
    @contentking2445 4 ปีที่แล้ว

    Good information 👍👌

  • @salamy4577
    @salamy4577 3 ปีที่แล้ว

    താങ്കളുടെ വിവരണം വളരെ ഉപകാരമായി. പ്രിയ സുഹുർത്തി ന് നന്ദി

  • @nizarahmad5840
    @nizarahmad5840 4 ปีที่แล้ว

    Brother... Good information

  • @midlajmoonakkal8288
    @midlajmoonakkal8288 3 ปีที่แล้ว +4

    I bell nalla cmpny ആണ്. . But parts. കിട്ടാൻ risk ആണ്...പെട്ടെന്ന് heet ആവും. Im welder. Globel എന്ന cmpny ആണ് നല്ലത്.

  • @SameerKongath
    @SameerKongath 4 ปีที่แล้ว +6

    ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @anilpeter7762
    @anilpeter7762 4 ปีที่แล้ว

    useful video

  • @puttumpattumpandikkad3818
    @puttumpattumpandikkad3818 3 ปีที่แล้ว

    👍👌 വളരെ ഉപകാരപ്രതം

  • @insafpalayil9169
    @insafpalayil9169 4 ปีที่แล้ว

    Good

  • @mrtin3619
    @mrtin3619 4 ปีที่แล้ว +1

    Chetta...ithinte earth wirente oru end evideyanu connect cheyyendathu...ethenkilum metalil connect cheythal mathiyo..?? Atho nammal pani edukuna metalil thanne veno..?

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +1

      പണിയെയെടുക്കുന്ന ഇരുമ്പിൽ

  • @viswanathanviswanathan5759
    @viswanathanviswanathan5759 3 ปีที่แล้ว

    Super brother

  • @perumalswamythevar1938
    @perumalswamythevar1938 3 ปีที่แล้ว

    Hello Eka are nice explanation

  • @roypjohno8118
    @roypjohno8118 3 ปีที่แล้ว

    HAI GOOD MORNING SUPER 👍👍👍👍👌👌THANKS 🌹🌹🌹

  • @MHTechbyHaris
    @MHTechbyHaris 4 ปีที่แล้ว

    Nice ikka

  • @MrBinukk
    @MrBinukk ปีที่แล้ว +1

    Toshan 👌 👍 8years ayi upayogikunnu no complaints 👌

    • @TECHNICIANMEDIA
      @TECHNICIANMEDIA  ปีที่แล้ว +1

      സൂക്ഷിച്ചു ഉപയോഗിച്ചാൽ കുറേക്കാലം പണിയെടുക്കാം

  • @muhammedmuhsin6085
    @muhammedmuhsin6085 3 ปีที่แล้ว

    Supper

  • @haashiiii
    @haashiiii 3 ปีที่แล้ว

    Thanks chetta

  • @johnsonuthuppu5692
    @johnsonuthuppu5692 3 ปีที่แล้ว

    Thankyou bro

  • @prasadprasad6760
    @prasadprasad6760 3 ปีที่แล้ว +13

    Bro ഞാൻ വെൽഡിങ് വർക് ആണ് അതിയം ആയിട്ടാണ് ഇങ്ങനെ ഒരു video കാണുന്നത് സൂപ്പർ

  • @ibrahimkhaleelkmkhaleelkm4970
    @ibrahimkhaleelkmkhaleelkm4970 3 ปีที่แล้ว

    Good message

    • @mammoottymammu6213
      @mammoottymammu6213 3 ปีที่แล้ว

      നിങ്ങൾപറഞ്ഞതിലും കൂടുതൽ ആണ് വില കാണുന്നത്

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ഏതു മെഷീൻ ആണ് വില കൂടുതൽ കാണുന്നത്

  • @mhdasar8922
    @mhdasar8922 2 ปีที่แล้ว

    Ellavarudem sredhek.....truss work,kozhikood angane polathe cheriya workine ee parayunna machine okke patu.continous weldinginu ithonnum patilla. Continuous weldinu 250amp mukalilott nokiyal mathi..like sai 250 .isolator switch ullath better.esabinte 200 continuous welding patum.around 12000

  • @muhammadideas
    @muhammadideas 3 ปีที่แล้ว

    Maasha allah

  • @livingsouls5208
    @livingsouls5208 3 ปีที่แล้ว +3

    I bell super item aanu. Light weight super performance

    • @shahalnm9742
      @shahalnm9742 3 ปีที่แล้ว +1

      സത്യം എന്റെ കയ്യിലുണ്ട് IBell IBL M220-76സൂപ്പർ പെർഫോമൻസ്....!

    • @hunaisvengara4145
      @hunaisvengara4145 3 ปีที่แล้ว +1

      Price yetrayaa

    • @shahalnm9742
      @shahalnm9742 3 ปีที่แล้ว +2

      @@hunaisvengara4145 / ഏകദേശം 6500 വരും ...! + 2.6 year Warranty

    • @anoopdai
      @anoopdai 3 ปีที่แล้ว

      Generator ൽ പ്രവർത്തിപ്പിക്കാൻ പറ്റുമോ?

    • @shahalnm9742
      @shahalnm9742 3 ปีที่แล้ว

      @@anoopdai ഞാൻ ഇതുവരെ ജനറേറ്ററിൽ ഉപയോഗിച്ച് നോക്കിയിട്ടില്ല കുഴപ്പമൊന്നുമില്ല എന്ന് തോനുന്നു !

  • @x-hacker-2648
    @x-hacker-2648 3 ปีที่แล้ว +5

    Njnum oru machine vagi but machine de ABCD onnum arilla...but njn eganayokkyo weld cheyunnu 😂😂😂

  • @basheerkme
    @basheerkme 4 ปีที่แล้ว +36

    ആ മേശയുടെ കാലിൽ രണ്ട് സ്പോട്ടിന്റെ കുറവുണ്ട് 😊 വൈദ്യരുടെ മക്കൾ....😂

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +6

      ഹഹ കണ്ടുപിടിച്ചല്ലെ
      ഇത് PVC made ആണ്

    • @af121212
      @af121212 3 ปีที่แล้ว

      @@TECHNICIANMEDIA hi

  • @stanycrasta8915
    @stanycrasta8915 3 ปีที่แล้ว

    good

  • @shanvideoskL10
    @shanvideoskL10 3 ปีที่แล้ว

    ഞാൻ അന്നേശിച്ചു കൊണ്ടിരുന്ന വിവരങ്ങൾ തന്നതിനു നന്ദി.💐

  • @rinumonkp9755
    @rinumonkp9755 4 ปีที่แล้ว

    ഒരു ക്ലാസ് കേട്ട പോലെ..അടിപൊളി

  • @hain.amariyil5953
    @hain.amariyil5953 4 ปีที่แล้ว

    👍👍👍

  • @ghostride2239
    @ghostride2239 4 ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @onlinefabrication
    @onlinefabrication 3 ปีที่แล้ว

    സൂപ്പർ

  • @samshade8999
    @samshade8999 3 ปีที่แล้ว

    Cheap mig welder ഏതെങ്കിലും ഉണ്ടെങ്കില്‍ reply please

  • @abdulshabeer1619
    @abdulshabeer1619 4 ปีที่แล้ว

    അടിപൊളി

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 ปีที่แล้ว

    Njan. Medikan. Irikkunnundu.... orupad. Nanniyundu...

  • @tsr9665
    @tsr9665 3 ปีที่แล้ว

    20 ampier soket ill toson conect cheyan pattumo

  • @continentalcasino3190
    @continentalcasino3190 2 ปีที่แล้ว

    Bro eee single board, double board enn vechal single phase, double phase current venam enn another?

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 ปีที่แล้ว

      Alla single bord and double bord രണ്ടും single phase ആണ്

  • @jidhu143
    @jidhu143 3 ปีที่แล้ว +2

    സാധരണ കാരന്റെ വെഡിങ്ങ് ഗുരു👌👌👌👌👍👍👍👍👍 എന്റെയും

  • @sidhiknalathur8863
    @sidhiknalathur8863 3 ปีที่แล้ว

    നല്ല അവതാരണം

  • @Hookandcook11
    @Hookandcook11 3 ปีที่แล้ว +3

    Welding is an art nallonm paninjille nalla ആട്ടു കിട്ടും 😆

  • @wattsampsservices9664
    @wattsampsservices9664 4 ปีที่แล้ว

    പുതുതായി വാങ്ങുന്നവർക്ക് തീർച്ചയായും ഉപകാരപ്രദം

  • @haneent492
    @haneent492 3 ปีที่แล้ว

    bro, ente kayyilulla welding machine ethra board aanenn engane manassilaakkuka?

    • @amarnathanu6921
      @amarnathanu6921 2 ปีที่แล้ว

      On off switch backil anekil single bord

  • @sreeraj3600
    @sreeraj3600 2 ปีที่แล้ว +1

    👍👍

  • @prajeeshpc3562
    @prajeeshpc3562 3 ปีที่แล้ว +1

    Arc ഫോഴ്‌സ് എന്നത് കറന്റ് അഡ്ജസ്റ്റ് ചെയ്യുന്നത് അല്ല.. അത് വെൽഡിങ് സോഫ്റ്റ്‌ ആക്കാൻ ആണ്.. ഹാർഡ് ആയും ഉപയോഗിക്കാം.. ഞാൻ subscribe cheithittund

  • @devadasdas9107
    @devadasdas9107 3 ปีที่แล้ว

    ,👌👌👌

  • @joyjose77
    @joyjose77 3 ปีที่แล้ว +2

    ഇതിന്റെ എല്ലാം spares എവിടെനിന്ന് വാങ്ങാൻ കിട്ടും എന്ന് കൂടി ഒന്നറിഞ്ഞാൽ വളരെ ഉപകാരമായിരുന്നു,താങ്കളുടെ പ്രസന്റേഷൻ വളരെ നന്നായിരുന്നു.
    Thanks

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      എന്ത് സ്പെയർ ആണ് ഉദ്ദേശിച്ചത് വെൽഡിങ് റോഡ് വെൽഡിങ് ഗ്ലാസ് അതുപോലെ ഉള്ളതാണോ അതോ അതിനകത്തുള്ള ഐ ജി ബി ടി പോലെയുള്ള ഉള്ള പാർട്സ് ആണോ ഉദ്ദേശിച്ചത്

    • @abduraheemraheem7619
      @abduraheemraheem7619 2 ปีที่แล้ว

      @@TECHNICIANMEDIA ഉള്ളിലെ ഇലക്ട്രോണിക്സ് സ്‌പെയറുകൾ

  • @shebin1317
    @shebin1317 3 ปีที่แล้ว +1

    Sai welding machine no 1

  • @koyas.cochanelaysh9042
    @koyas.cochanelaysh9042 3 ปีที่แล้ว

    Powlliiiiiiii

  • @muhammadp6934
    @muhammadp6934 7 วันที่ผ่านมา

    സൂപ്പർ 👌👍👍👍

  • @AashMedias
    @AashMedias 3 ปีที่แล้ว

    Njanum undakki😄😄😄

  • @SreeramadasCsac
    @SreeramadasCsac 3 ปีที่แล้ว

    Shkti polyy aaneee❤️❤️❤️❤️

  • @princesanu6102
    @princesanu6102 4 ปีที่แล้ว +5

    Chetto welde ചെയ്യാൻ KSEB യിൽ പെർമിഷൻ വാങ്ങണ്ടേ... അതിനെ പറ്റി ഒരു ചെറിയ വീഡിയോ ചെയ്യാമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว

      ഓകെ ചെയ്യാം

    • @sunusunu.8512
      @sunusunu.8512 3 ปีที่แล้ว

      Kseb ,yil 240 roopa adachu receipt vaanguka..(one day 240)..electricity bill kondu pokanam...athre ollu...

  • @242christo
    @242christo 3 ปีที่แล้ว +1

    Weldding mission ethra whatts anu, generator upayogikkumbol ethra whatts veenam

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      ഇതിനെപ്പറ്റി കൃത്യമായി അറിയില്ല ഇല്ല ആയിരം വാട്സ് കൂടുതൽ ഉണ്ടാകുമെന്ന് തോന്നുന്നു കൃത്യമായി ചോദിച്ചു മനസ്സിലാക്കിയതിനുശേഷം പറഞ്ഞുതരാം

    • @bijup7079
      @bijup7079 3 ปีที่แล้ว

      Medium edukkanam allenkil power kittillaa

  • @Ameenvp427
    @Ameenvp427 3 ปีที่แล้ว

    Tig welding kaanikk
    Bro..

  • @suneeshsueesh3420
    @suneeshsueesh3420 3 ปีที่แล้ว +2

    Chetta njanum oru welding thozhilali ann

  • @rejivarghese5261
    @rejivarghese5261 3 ปีที่แล้ว

    SUPER

  • @jiyas786
    @jiyas786 3 ปีที่แล้ว +1

    എത്ര amp ഉള്ള welding mechine ആണ് വീട്ടിലെ ആവശ്യത്തിന് വാങ്ങേണ്ടത്?

  • @jouharkinangattil6989
    @jouharkinangattil6989 3 ปีที่แล้ว +2

    Global mini200 ne patty paranjeelallo

  • @ks-kt5yn
    @ks-kt5yn 2 ปีที่แล้ว

    Camel ന്റെ welding machine നെ കുറിച്ച് ഒരു വീഡിയോ ഇടാമോ?

  • @capturra27
    @capturra27 3 ปีที่แล้ว

    Bro tohson aano i bell aano nallath. Choose one.

  • @athulthomas2561
    @athulthomas2561 3 ปีที่แล้ว +1

    4500 nte machine kond veedinte roof ood idan weld cheyyan pattuvooo

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      പറ്റും

    • @Midhinchacko
      @Midhinchacko 3 ปีที่แล้ว

      4500രൂപക്ക് ഏത് വെൽഡിങ് മെഷീൻ ആണ് plz നമ്പർ sent

  • @bilkulshareefsinger7604
    @bilkulshareefsinger7604 3 ปีที่แล้ว

    ബെൽ ഡിങ്ങ് മെഷീനേ ക്കുറിച്ച് അറിയേണ്ട കൂടുതൽ കാര്യങ്ങൾ താങ്കളിൽ നിന്ന് ഞങ്ങൾ പ്രിതീക്ഷിക്കുന്നു

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 ปีที่แล้ว +4

    എന്റെയും ഈ കമ്പനി തന്നെ ആണ് 4500 ന്റെ.നല്ലതാണ്.

    • @Kuttimail
      @Kuttimail 3 ปีที่แล้ว

      Tohson or toshon?

  • @sandheepsandhu7389
    @sandheepsandhu7389 3 ปีที่แล้ว

    ഞാൻ ഉപയോഗിക്കുന്ന അലുമിനിയം കട്ടർ ആണ് SKIL അതിന്റെ ആർമേച്ചർ കംപ്ലൈന്റ് ആയി ശരിയാക്കി തരാൻ പറ്റുമോ ഒരുപാട് അന്വേഷിച്ചു ഒരിടത്തും കിട്ടുന്നില്ല താങ്കളുടെ കൈയ്യിൽ തന്നാൽ ശരിയാക്കി തരാൻ പറ്റുമോ

  • @Zed__46
    @Zed__46 4 ปีที่แล้ว

    🤞

  • @saifudheenpk9387
    @saifudheenpk9387 3 ปีที่แล้ว

    നല്ല വിഡിയോ

  • @MALLUSKITCHEN159
    @MALLUSKITCHEN159 3 ปีที่แล้ว +1

    വെൽഡിങ് മെഷീൻ ഏതാണ് നല്ലത് (ഇൻവേർട്ടർ/സാധാരണ മെഷീൻ)
    ഏതാണ് നല്ല മെഷീൻ എന്നുകൂടി പറഞ്ഞു തരണം സഹോദരാ

  • @manojmanasthanath541
    @manojmanasthanath541 3 ปีที่แล้ว +1

    What you mean ARC force,? please,, describe

    • @weldingtechnique4482
      @weldingtechnique4482 3 ปีที่แล้ว +2

      സാധാരണ ഗതിയിൽ വെൽഡിംഗ് ചെയ്യുബോൾ ആർക് ലെഗ്തിൽ വ്യത്യാസം ഉണ്ടാകും. ഇതിനനുസരിച്ച് ആർക് വോൾട്ടേജിലും വ്യത്യാസം ഉണ്ടാകും. ആർക് വോൾട്ടേജ് വ്യത്യാസം വരുബോൾ വെൽഡിംഗ് കറണ്ടിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.ഈ ഏറ്റക്കുറച്ചിലുകൾ ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കുന്ന ഒരു സംവിധാനമാണ് ആർക് ഫോഴ്സ്.

  • @bijup7079
    @bijup7079 3 ปีที่แล้ว

    Sai n aaanu supper

  • @dreamrider3336
    @dreamrider3336 3 ปีที่แล้ว

    Bikinte silencer ithu kondu welding cheyaan patumo bro..

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      Risk ആണ്

    • @dreamrider3336
      @dreamrider3336 3 ปีที่แล้ว

      @@TECHNICIANMEDIA athinokke edhu tharam welding aanu cheunadhu.. gas welding aano?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ഗ്യാസ് വെൽഡിങ്

  • @jamshiedl
    @jamshiedl 3 ปีที่แล้ว

    Tig or mig welding mechine plz explain

  • @pixelmedia3461
    @pixelmedia3461 4 ปีที่แล้ว

    Welding stick... Oru video iduo

  • @pollattismail989
    @pollattismail989 3 ปีที่แล้ว

    Veetil vechu work cheyyunbol current bill kudumo3

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ഒരുപാട് ഒന്നും കൂടില്ല

  • @paulcj3292
    @paulcj3292 3 ปีที่แล้ว

    TIG Aadikkan pattiya oru set parayummoo. Tig torch price kudi parayannaa...

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      വലിയ അറിവില്ല

  • @saneeshkumar4388
    @saneeshkumar4388 3 ปีที่แล้ว

    Thank you

  • @sathyanmadavath463
    @sathyanmadavath463 3 ปีที่แล้ว

    Bro ' വെൽഡിങ്ങ് മെഷിൻ എ തായാലും കോയപ്പല്ല -ചെലോലത് കേട് വരും ചെലോലത് കേട് വരുല ഒരു കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ് ഇൻവെട്ടറുള്ള വിട്ടിൽ ആണ് വെൽഡിങ് ചെയ്യുന്നത് എങ്കിൽ അത് ഓഫാക്കി വേണം വെൽഡിംനടത്താൻ അല്ലെങ്കിൽ മുട്ടൻ പണികിട്ടും എനിക്ക് 950 രുപ രണ്ടു് പ്രാവശ്യം പോയിക്കിട്ടി ബോഡ് കത്തി

  • @SunilKumar-vk6yf
    @SunilKumar-vk6yf 3 ปีที่แล้ว +20

    സത്യം പറഞ്ഞാൽ വെൽഡിങ് രണ്ടും ആടി ആടി വീഴുമോ എന്നൊരു പേടി ഉണ്ടായിരുന്നു 😆

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      എനിക്കും
      ആ സ്റ്റാൻഡ് ഞാൻ പിവിസി പൈപ്പ് കൊണ്ട് ഉണ്ടാക്കിയതാണ് അതുകൊണ്ടാണ് അങ്ങനെ ആടുന്നത് സോറി ബ്രദർ

    • @mohammedkutty886
      @mohammedkutty886 3 ปีที่แล้ว

      കണ്ണ് കോടാകാതെ എങ്ങിനെ വെൽ സിങ്ങ് ചെയ്യും

    • @ajmalbinmohammed2427
      @ajmalbinmohammed2427 3 ปีที่แล้ว

      @@mohammedkutty886 using good welding glass

    • @AshokKumar-ml7dk
      @AshokKumar-ml7dk 2 ปีที่แล้ว

      എനിക്കും തോന്നി ആടി ആടി വീഴുമെന്ന്.ഒരു സാധാ ടേബിൾ കിട്ടിയില്ലെ? നിലത്ത് വെച്ചാലും മതിയായിരുന്നല്ലോ?

  • @user-hb7sc9ib7z
    @user-hb7sc9ib7z ปีที่แล้ว

    E Single board ennu parayunnadu single face ne ano?

  • @shajiraj6531
    @shajiraj6531 3 ปีที่แล้ว +2

    ഇതിൽ 3 ബോഡ്(MOSFET)better

  • @k.nwelding8346
    @k.nwelding8346 3 ปีที่แล้ว

    Best Tig welding machine tell me.....

    • @user-uc9wh4dv4c
      @user-uc9wh4dv4c 3 ปีที่แล้ว +1

      Kemper...used in railways..

    • @weldingtechnique4482
      @weldingtechnique4482 3 ปีที่แล้ว

      എന്ത് ഉപയോഗത്തിന് ആണ്

  • @noushadk2787
    @noushadk2787 4 ปีที่แล้ว

    Bro ithil steel weld cheyyan pattuo

  • @kadheejatp2929
    @kadheejatp2929 3 ปีที่แล้ว

    എത്ര അംബിയർ സൊകെറ്റിൽ അന്നു ഇതു conect ചെയ്യുന്നത്,വീട്ടിൽ welding ചെയ്യാൻ പറ്റുമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      വീട്ടിലെ സാധാ സൊക്കെറ്റിൽ കണക്ട് ചെയ്യാറുണ്ട് പ്രശ്നമില്ല(6 ആമ്പിയർ )
      16 a പവർ പ്ലെഗിൽ കണക്ട് ചെയ്യുന്നതാ നല്ലത്

  • @RAJULARASHEED
    @RAJULARASHEED 3 ปีที่แล้ว

    മാഷാ അല്ലാഹ്

  • @neethulalkc8236
    @neethulalkc8236 3 ปีที่แล้ว

    Ethra bord undennu nokki edukkanam singile bordanengil edukkathirikkunnathanu nallathu

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ഞാൻ ഉപയോഗിക്കുന്നത് സിംഗിൾ ബോർഡ് മെസ്സി ആണ് ഇതുവരെ കുഴപ്പമൊന്നും ഇല്ല ബ്രോ ചെറിയ ചെറിയ വർക്കുകൾക്ക് സിംഗിൾ ബോർഡ് ധാരാളം മതി

  • @SujitKumar-vh2nm
    @SujitKumar-vh2nm 3 ปีที่แล้ว +1

    Ibell Ibl M220 rs 6850 how many board ?
    Single or double??

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      3 bord

    • @machinepointpowertools7611
      @machinepointpowertools7611 3 ปีที่แล้ว

      @@TECHNICIANMEDIA single board

    • @prajeeshvdev5026
      @prajeeshvdev5026 3 ปีที่แล้ว

      I bell ന്റെ എല്ലാ വെൽഡിംഗ് മെഷിനിലും single Board ആണ് ഉള്ളത് ' ഞാൻ Customer care number ൽ വിളിച്ച് ചോദിച്ചപ്പോൾ അവർ തന്ന മറുപടി ആണ് ' ആദ്യം ഹിന്ദിയോ ഇംഗ്ലിഷ് ' ആണ് സംസാരിക്കുന്നത് നമ്മൾ മലയാളം അറിയാവുന്ന ആൾ ഉണ്ടോ എന്ന് ചോദിച്ചാൽ മലയാളത്തിൽ മറുപടി തരും

    • @machinepointpowertools7611
      @machinepointpowertools7611 3 ปีที่แล้ว

      @@prajeeshvdev5026 i bell all welding machine single igbt bord

  • @arungpmml
    @arungpmml 4 ปีที่แล้ว +8

    ബോസ് ചുമ്മാ രണ്ടു മിഷ്യൻ കാണിച്ചിട്ട് ഇതാണ് നല്ലത് അതാണ് നല്ലത് എന്ന് പറഞ്ഞിട്ട് കാര്യമില്ല
    Igbt എന്താണെന്നും mosfet എന്താണെന്ന് കൂടി വ്യക്തമായി പറയുക അത് മറ്റുള്ളവർക്ക് വളരെ ഉപകാരപ്പെടും.........

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +1

      Okay bro

    • @muhammedsharafu1958
      @muhammedsharafu1958 3 ปีที่แล้ว

      @@weldingtechnique4482 വിത്യാസം ഉണ്ട്
      Igbt current rating കൂടുതൽ ആണ്‌
      അതുകൊണ്ട് igbt 2 എണ്ണം മതി ഒരു welding machine ന്

  • @syro1620
    @syro1620 3 ปีที่แล้ว +1

    1st machine hevy dutyk pattillla😭😭

  • @af121212
    @af121212 3 ปีที่แล้ว

    Thoshan single board റിപയർ ചെയ്യാൻ പറ്റുമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      പറ്റും കേട് ആയോ

  • @shafikkunnil3990
    @shafikkunnil3990 3 ปีที่แล้ว +1

    സൂപ്പർ വില വിവരങ്ങൾ അറിയിച്ചതിൽ നന്ദി

  • @user-bi2og2yi6p
    @user-bi2og2yi6p 5 หลายเดือนก่อน

    എനിക്കും കുറച്ചു മനസ്സിലായി 😍😍

  • @roykm6280
    @roykm6280 4 ปีที่แล้ว

    നല്ല മിഷ്യൻ .. ഞാനും ഉപയോഗിക്കുന്നത് ഈ മിഷ്യൻ ആണ് ..

    • @SefiyaSp
      @SefiyaSp 4 ปีที่แล้ว +1

      മിഷ്യൻ പേര്

    • @roykm6280
      @roykm6280 4 ปีที่แล้ว

      Toshon

  • @viralvedeos4340
    @viralvedeos4340 3 ปีที่แล้ว

    നോക്കാൻ ഉദ്ദേശിച്ചപ്പോഴേക്ക് വീഡിയോ കിട്ടി

  • @user-wn8zq5kn4h
    @user-wn8zq5kn4h 3 ปีที่แล้ว

    വെൽഡിങ് ഉപയോഗിച്ച് ഗ്രിൽസ് ഗേറ്റ് തുടങ്ങിയവ ഉണ്ടാകുന്നതിന്റെയും അതിന്റെ അളവുകളെക്കുറിച്ചും ഒരു വീഡിയോ ചെയ്യുമോ