ആർക്കും ചെയ്യാം വെൽഡിങ് | Arc Welding Tutorial Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2019
  • In this video we are going to show you how can weld easily and simple with a arc welding machine
    because the video make that so many friends ask me can you make a welding tutorial video
    My welding set tohson the machine is working ine with IGBT technology it is a simple and Powerful welding set you can choose the machine for welding
    ibell കമ്പനിയുടെ വെൽഡിങ് മെഷീൻ വാങ്ങുന്നതിന് ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    amzn.to/37AerDl
    amzn.to/37AerDl
    My welding mechine
    amzn.to/31nGCns
    amzn.to/31snIfr
    my cordless drills : amzn.to/3gsl39M
    amzn.to/2YvvSS2
    amzn.to/3hpPkHC
    my Angle grinder s
    amzn.to/3le1zJB
    amzn.to/3ljHYI6
    amzn.to/34uArQz
    My hammer drill
    amzn.to/2EoC87l
    amzn.to/2YxYlXx
    amzn.to/3aVJJWN
    My welding machine
    amzn.to/3mTFHn9
    My angel grinder
    amzn.to/3lXWeW5
    My cutter machine
    amzn.to/2VNHGxv
    Welding glass
    amzn.to/2JTcWbN
    Welding helmet
    amzn.to/3mPfKoF
    Cordless drill
    amzn.to/36QW1j7
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 1.5K

  • @paluvally
    @paluvally 3 ปีที่แล้ว +458

    നന്ദി സുഹൃത്തെ....താങ്കളുടെ വീഡിയോ കണ്ട് രണ്ടും കൾപ്പിച്ച് ഒരു മിഷ്യനും കട്ടറുമൊക്കെ വാങ്ങി അങ്ങ് പണി തുടങ്ങി .ഇപ്പോൾ ഞങ്ങൾക്ക് 40 ,16,15 സ്ക്വയർ ഫീറ്റിലുളള മൂന്ന് കോഴിക്കൂടും മക്കൾക്ക് കിടക്കാൻ ഒരു കട്ടിലും അത്യാവശ്യം മാന്യമായി ചെയ്യാൻ കഴിഞ്ഞു.....വെൽഡിംഗിന്റെ ബാല പാഠം പോലും അറിയാത്ത ഞങ്ങൾക്ക് ഇതിന് പ്രചോദനം നൽകിയ സുഹ്യത്തിനെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ..

  • @Weldtube...
    @Weldtube... 4 ปีที่แล้ว +976

    വെൽഡിങ് ഇഷ്ടമുള്ളവർ ലൈക്‌ അടിക്കുമോ

    • @WorldLiveGift
      @WorldLiveGift 4 ปีที่แล้ว +3

      എനിക്കും അറിയാം

    • @SHAMSEERVLOG13
      @SHAMSEERVLOG13 4 ปีที่แล้ว +5

      ഞാനും ഒരു വെൽഡറാ 💚👍

    • @akbershameem6577
      @akbershameem6577 4 ปีที่แล้ว +3

      Tig welder

    • @Weldtube...
      @Weldtube... 4 ปีที่แล้ว

      @greeshma rajan parayam

    • @arjunchinjus6259
      @arjunchinjus6259 4 ปีที่แล้ว +1

      Njanum weldaraa

  • @user-tx1vl8wc7t
    @user-tx1vl8wc7t ปีที่แล้ว +6

    ഇനിയത്തെ കാലത്തു സ്വന്തമായി തന്നെ എല്ലാം ചെയ്യേണ്ട അവസ്ഥ ആണ്.. ഒന്ന് ജോലിക്കാർ ഇല്ല പിന്നെ അമിത മായ കൂലിയും ഉടായിപ്പ് ഉം.. അൽപ സ്വല്പം ഏറ്റക്കുറച്ചിൽ ഉണ്ടങ്കിലും കൂടുതൽ ജോലികളും സ്വന്തമായി ചെയ്യാൻ പഠിച്ചേ പറ്റു.. അതിന് ഈ ക്‌ളാസുകൾ ധാരാളം.. നന്ദി ബ്രോ..

  • @aneeshmongam392
    @aneeshmongam392 4 ปีที่แล้ว +650

    കണ്ണിനു പണികിട്ടിയവർ ലൈക്

    • @suhailmuhammad3309
      @suhailmuhammad3309 4 ปีที่แล้ว +3

      2 day red

    • @prasanthpulikkal9404
      @prasanthpulikkal9404 4 ปีที่แล้ว +3

      3 praaavasyam

    • @Asifaas559
      @Asifaas559 3 ปีที่แล้ว +3

      എന്റെ കണ്ണിന്റെ ഞരമ്പ് വരെ പൊള്ളിപോയി

    • @sabareesh8995
      @sabareesh8995 3 ปีที่แล้ว +2

      4 years aayi work thudangitt, ekadhesham 6 pravashyam kannin pani kitti

    • @hamsabrosis5487
      @hamsabrosis5487 3 ปีที่แล้ว +2

      Iyyo ade oru vallatha sukam aane

  • @jashi786
    @jashi786 4 ปีที่แล้ว +142

    പഠിപ്പിക്കുന്ന മാഷ് പറഞ്ഞതരില്ല ഇത്രയും നന്നായി ഏതു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ താങ്ക്സ് ബ്രോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +3

      Welcome bro

    • @mansoor.kmansoor2975
      @mansoor.kmansoor2975 4 ปีที่แล้ว

      Thaangal oru master aanu

    • @ullasacycle6693
      @ullasacycle6693 3 ปีที่แล้ว

      പഠിപ്പിക്കുന്ന എല്ലാ മാഷിനും വെൽഡിംഗ് സെറ്റിനെ കുറിച്ച് ഡീറ്റെയിൽ ഡായി പറയാനറിയില്ല എന്നതാണ് പ്രശ്നം. നാം ചെയ്യുന്ന ഏതൊര് വർക്കിലും കൂടുതലായി ഗവേഷണം നടത്തിയാലെ കൂടുതൽ കാര്യങ്ങൾ അറിയുകയുള്ളൂ.

    • @jayakumaraluva1508
      @jayakumaraluva1508 3 ปีที่แล้ว

      Mashumar padippichu thannal avarkku helper undavillallo..

    • @muhammadfaris7167
      @muhammadfaris7167 3 ปีที่แล้ว

      Nna njagale poly kk vaa avide padippikkunna mashum nannayi paranju therunnund"😂😜😁

  • @prasadprasi1458
    @prasadprasi1458 4 ปีที่แล้ว +61

    സുഹൃത്തേ.... താങ്കൾ വളരെ ആത്മാർത്ഥമായി കാര്യങ്ങൾ അവതരിപ്പിച്ചു.(പുതുക്കക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ) 👍👍👍👍👍👌👌👌🙋‍♂️

  • @sanojmohandas6644
    @sanojmohandas6644 4 ปีที่แล้ว +139

    വെൽഡിങ് അനന്ത സാഗരം ആണ് മച്ചാനെ എന്നാലും നല്ല രീതിയിൽ ഇൻട്രൊഡക്ഷൻ ഇട്ടു ആശംസകൾ
    എന്ന് ഒരു
    പ്രൊഫഷണൽ വെൽഡർ

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +3

      നേരത്തെ പരിചയപ്പെടണം ആയിരുന്നു ല്ലേ

    • @bilalkmd4517
      @bilalkmd4517 4 ปีที่แล้ว +3

      Njan enne vilikkunnathum proffetional welder ennanu😁

    • @Aisonv
      @Aisonv 4 ปีที่แล้ว +4

      പ്രൊഫഷണൽ വെൽഡിംഗ് നാട്ടിലെ വെൽഡിംഗ് രണ്ടും വളരെ വിത്യാസം ഉണ്ട്. ഞാൻ നാട്ടിലെ വർക്ക്ഷോപ്പിൽ നിന്നും പ്രൊഫെഷണൽl വെൽഡിങ്ങിലേക്കു ഉള്ള യാത്രയിൽ ആണു.ഇതു അനന്ത സാഗരം അല്ല അനന്ത പ്രപഞ്ചം പോലെ ആണ്

    • @sanojmohandas6644
      @sanojmohandas6644 4 ปีที่แล้ว +1

      ആശംസകൾ മച്ചാനെ ഒരിക്കൽ കൂടി മ്മടെ നാട്ടിലെ വർക്ഷോപ്പുകളും വെൽഡർമാരും പുലികൾ ആണുട്ടോ
      ഒരിക്കൽ കൂടി ആശംസകൾ

    • @sanojmohandas6644
      @sanojmohandas6644 4 ปีที่แล้ว +3

      @@bilalkmd4517 വേറെ വിശേഷം ഒന്നും ഇല്ലല്ലോ എന്തെങ്കിലും ഉണ്ടങ്കിൽ ഉണ്ടങ്കിൽ ഒരു കുട്ടിയെ അങ്ങോട്ട്‌ വിട്ടാൽ മതി ഇട്ടോ 😀😏

  • @shafidp6757
    @shafidp6757 4 ปีที่แล้ว +214

    പ്രൊഫഷണൽ അല്ലാത്തവർക്കും സ്വന്തമായി അത്യാവശ്യം ചെയ്യാവുന്ന കാര്യങ്ങൾ താങ്കൾ ലളിതമായി പറഞ്ഞു തന്നു.
    ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +5

      തീർച്ചയയിട്ടും ഷാഫി

    • @malluvibes1740
      @malluvibes1740 4 ปีที่แล้ว +13

      സത്യം... ഇങ്ങനെ ഒരെണ്ണം നമ്മൾ വീട്ടിൽ വാങ്ങി വെച്ചാൽ..ചെറിയ ആവശ്യങ്ങൾ സ്വന്തമായി ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു...
      (കോഴിക്കൂട്,പ്രാവ് കൂട്😊തുടങ്ങിയവ)👌👍

    • @shafidp6757
      @shafidp6757 4 ปีที่แล้ว +10

      @@malluvibes1740 അതെ നമ്മുടെ ഐഡിയക്കനുസരിച്ച് നാം തന്നെ നിർമിക്കണം, എന്നാലെ പൂർണത കിട്ടൂ.അത് ചിലപ്പോൾ മറ്റുള്ളവർക്ക് പറഞ്ഞാൽ മനസിലാക്കണം എന്നില്ല

    • @jashi786
      @jashi786 4 ปีที่แล้ว +3

      എസ്. കറക്റ്റ്

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +8

      @@shafidp6757 100% correct സത്യത്തിൽ ഞാൻ ഈ വെൽഡിങ് മെഷീൻ വാങ്ങിയത് ഇതുപോലെയുള്ള പ്രശ്നങ്ങൾ കൊണ്ടാണ് വേറൊരു വെൽഡർ കൊണ്ട് വെൽഡ് ചെയ്യിച്ചാൽ നമ്മൾ ഉദ്ദേശിക്കുന്നത് പോലെ ആവില്ല

  • @satheesan.t.purayil3471
    @satheesan.t.purayil3471 3 ปีที่แล้ว +12

    സഹോദരൻ മറ്റുള്ളവർക്ക് നന്നായി മനസ്സിലാക്കാൻ കഴിയുന്നതരത്തിൽ തന്നെ പറഞ്ഞുതന്നു നന്ദി !

  • @ekmanojkumar3401
    @ekmanojkumar3401 4 ปีที่แล้ว +14

    നല്ല അവതരണം. ഇത് അറിയാൻ ആഗ്രഹിക്കുന്നവർക്ക് വളരേ ഉപകാരപ്രദം. തേടിയ വള്ളി കാലിൽ ചുററിയ പോലെ തോന്നുന്നു. ഓൾ ദ ബെസ്റ്റ് ഡിയർ ഫ്രന്റ്

  • @skunivers1906
    @skunivers1906 4 ปีที่แล้ว +116

    പണി പഠിക്കുന്നതിന് മുമ്പു വീട്ടിൽ ചെന്ന് ഒരു രാത്രി 12 മണി ഒക്കെ ആവുമ്പോൾ കണ്ണിൽ മണൽ വാരി ഇട്ട ഒരു ഫീൽ ഉണ്ടു അപ്പൊ ഉമ്മ വന്നു പറയും നീ ഇനി ഈ പണിക് പൊണ്ടാന്ന് എന്നിട് രാവിലെ പണിക് പോയിരുന്നു അതൊക്കെ ഒരു കാലം

  • @shivansir9107
    @shivansir9107 4 ปีที่แล้ว +35

    വളരെ നല്ല വീഡിയോ... സ്വന്തമായി വെൽഡിങ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അനുഗ്രമായി.

  • @paachoosvlog6351
    @paachoosvlog6351 4 ปีที่แล้ว +282

    മച്ചാൻ മാരെ വെൽഡിങ് ഒരു പ്രാവശ്യം കൊണ്ട് പഠിച്ചു സെറ്റാവില്ല. അത്യാവശ്യം നല്ലത് പോലെ കണ്ണിനു പണിയൊക്കെ കിട്ടി കഴിഞ്ഞിട്ടും (രാത്രിയിൽ കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥ ) പിന്നേയും അതെ പരിപാടി തന്നെ ആവർത്തിച്ചു ആവർത്തിച്ച് ഇടക്ക് രണ്ട് കറണ്ട് അടി യൊക്കെ കിട്ടി എക്സ് പോർട്ട്‌ ആയ ഒരു കൂട്ടുകാരന്റെ ആശംസകൾ.

    • @bpalliyali93
      @bpalliyali93 4 ปีที่แล้ว +4

      കണ്ണട വെച്ചിട്ടും കണ്ണിന്റെ വേദനക്ക് കുറവില്ല. പരിഹാരം വല്ലതുമുണ്ടോ?

    • @chitharanjenkg7706
      @chitharanjenkg7706 4 ปีที่แล้ว +5

      @@bpalliyali93 ഹോമിയോ മരുന്നുണ്ട്.ഐഡ്രോപ് .അതൊഴിച്ചാലാശ്വാസം കിട്ടും.

    • @rishadmuhammednkd9656
      @rishadmuhammednkd9656 4 ปีที่แล้ว +1

      Njanum kureyaayi

    • @rishadmuhammednkd9656
      @rishadmuhammednkd9656 4 ปีที่แล้ว +2

      @B Palliyali. പരമാവധി ഷീൽഡ് ഉപയോഗിക്കാൻ ശ്രമിക്കൂ...

    • @SumanDas-yb4ke
      @SumanDas-yb4ke 4 ปีที่แล้ว +16

      വെൽഡിങ് ചെയുമ്പോൾ ലൈറ്റ് അടിക്കുന്നത് ഒഴിവാക്കാൻ നമ്മൾക്ക് പറ്റില്ല പക്ഷെ റോഡ് കത്തുമ്പോൾ ഉള്ള ആ സ്‌മോക്ക് കണ്ണിൽ അടിക്കാതെ നോക്കിയാൽ കണ്ണ് വേതന ഉണ്ടാവില്ല 9 വർഷം ആയി eee ഫീൽഡിൽ ആണ് ഇപ്പോ അതാണ് പറഞ്ഞെ ചെറിയ അനുഭവം

  • @welovebooksandtravel5274
    @welovebooksandtravel5274 4 ปีที่แล้ว +75

    വെൽഡിഗ് പഠിക്കാൻ പോയിട്ട് ഗ്ളാസ് ഇല്ലാതെ നോക്കി ചെയ്ത് പിറ്റെ ദിവസം സൂര്യപ്രകാശത്തിൽ നോക്കാൻ പറ്റാതെ .കണ്ണിൽ നിന്ന് കുടുകുടാ വെള്ളം ഒലിച്ചത് ഓർമ്മ വരുന്നു

    • @abhiram1851
      @abhiram1851 ปีที่แล้ว

      Bro evide poyann welding padichath

    • @TECHNICIANMEDIA
      @TECHNICIANMEDIA  ปีที่แล้ว

      ഞാൻ സ്വന്തം പഠിച്ചതാണ്

    • @farsanarayan6682
      @farsanarayan6682 ปีที่แล้ว

      Ns വെച്ച് കണ്ണ് കഴുകുക work കഴിഞ്ഞു വന്നു phone use ചെയ്യാതിരിക്കുക 😊

  • @sunnymallappally
    @sunnymallappally 4 ปีที่แล้ว +2

    പ്രൊഫഷണൽ അല്ലാത്തവർക്കും സ്വന്തമായി അത്യാവശ്യം ചെയ്യാവുന്ന കാര്യങ്ങൾ താങ്കൾ ലളിതമായി പറഞ്ഞു തന്നു.

  • @abdulkareem-bh8yo
    @abdulkareem-bh8yo 4 ปีที่แล้ว +13

    അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു അറിഞ്ഞു പറഞ് തന്നതിന് നന്ദി

  • @ishaqpoonthottathilishaqpo9801
    @ishaqpoonthottathilishaqpo9801 4 ปีที่แล้ว +4

    Thanks bro. കുറെ കാലമായി മനസ്സിലുള്ള ഒരു ആഗ്രഹമായിരുന്നു

  • @shamilmohammed-cc2fu
    @shamilmohammed-cc2fu 2 ปีที่แล้ว +4

    തുടക്കക്കാർക്ക് ഉപാകാരപ്പെടുന്ന ഒരു അടിപൊളി വിഡിയോ....👍👍

  • @-shamsudheen
    @-shamsudheen 4 หลายเดือนก่อน

    ക്ലീയറാക്കി എല്ലാം വിശദീകരിച്ചതിനു നന്ദി.... തുടക്കാർക് വളരെ പ്രയോജനപ്രതം 👌👌

  • @vinnens
    @vinnens 4 ปีที่แล้ว +4

    നല്ല അവതരണം, വെക്തമായി മനസിലായി, താങ്ക്സ്

  • @user-df3hv6ub2g
    @user-df3hv6ub2g 4 ปีที่แล้ว +47

    ഞാൻ ആവശ്യപ്പെട്ട വീഡിയോ
    നന്ദി സഹോദര 👍👌👌

  • @rasiqcrc3883
    @rasiqcrc3883 3 ปีที่แล้ว +4

    ഇന്നലെ വെറുതെ ആഗ്രഹിച്ചിരുന്നു വെൽഡിങ് പഠിക്കാൻ... നല്ല ഉപകാരം ഉള്ള വീഡിയോ.... പത്തു കൊല്ലം മുമ്പ് പള്ളിയിൽ ഓട് മേയാൻ helper ആയി നിന്നത് ഓർമ വരുന്നു 🌹🌹

  • @hashima.k.4905
    @hashima.k.4905 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായി താങ്ക്സ് ' ഒരു വെൽഡിംഗ് മെഷിൻ വാങ്ങി ക്രിയേറ്റിവായ ഉപകരണങ്ങൾ ഉണ്ടാക്കാൻ പ്ലാൻ ഉണ്ടായിരുന്നു .ചില സംശയങ്ങൾ ഉണ്ടായിരുന്നത് തീർന്നു നന്ദി

  • @NandakumarJNair32
    @NandakumarJNair32 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ. ആശംസകൾ.

  • @makeitright3074
    @makeitright3074 2 ปีที่แล้ว +8

    Thanks Bro.. After watching your video I baught a welding mechine and did kitchen tress work at my home .. 35 thousand ayirunnu expense paranjirunnathh I did it for 13 thousand.
    Mechines ellam medikkan oru 9000 ayi.

  • @manojramchandran8641
    @manojramchandran8641 3 ปีที่แล้ว +4

    Good informative video for new startups in welding sector and for biggners

  • @jayakumaraluva1508
    @jayakumaraluva1508 4 ปีที่แล้ว

    നന്ദി സഹോദരാ.... ഉപകാരപ്രദമായ ഈ അറിവുകൾക്ക്

  • @sajadps6989
    @sajadps6989 3 ปีที่แล้ว

    വളരെ ഉപകാര പ്രധമായ വിഡിയോ ...നന്ദി സുഹൃത്തേ

  • @rajbalachandran9465
    @rajbalachandran9465 4 ปีที่แล้ว +3

    എനിക്ക് ഇത് പുതിയ അറിവാണ് നന്ദി bro 💖💖

  • @SudheeshSudhiSS
    @SudheeshSudhiSS 4 หลายเดือนก่อน +3

    Bro.... ഈ വീഡിയോ ഇന്നലെ കാണുകയാണെങ്കിൽ ഇന്ന് ഇങ്ങനെ ആവില്ലായിരുന്നു 😂😂😂😂കമ്പിയെല്ലാം കത്തിപ്പോയി..... മുതലാളി വരുന്ന മുൻപ് ഞാനും കൂടെയുള്ള ആളും അത് മാറ്റി വെച്ചു...😂😂😂ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ കാര്യം. ടമാർ പടാർ...😅😅😅😅😅എന്തായാലും.. Thanks 👌👌👌👌വീഡിയോ പൊളിച്ചു ❤️

  • @Aisonv
    @Aisonv 4 ปีที่แล้ว

    താങ്കളുടെ ഈ പ്രയ്ന്നത്തിനു അഭിനന്ദനങ്ങൾ അറിയിക്കുന്നു. കുറച്ചു തെറ്റുകളും കുറവുകളും ഉണ്ട് എന്നാലും മലയാളത്തിൽ ആദ്യമായി കാണുന്നത് ഇത് ആണ് ഒരുപാട് സന്തോഷം തോന്നി . Go to welding tips and tricks for more information and some other channels

  • @faizalakampadam4066
    @faizalakampadam4066 3 ปีที่แล้ว

    ആദ്യം മുതൽ അവസാനം വരെ ശ്രദ്ധയോടെ കേട്ട ഒരു വീഡിയോ ആണിത് thanks bro

  • @shamsudheensdheen2498
    @shamsudheensdheen2498 4 ปีที่แล้ว +5

    This is very helpful video. Thank you for it

  • @Shabizone
    @Shabizone 4 ปีที่แล้ว +3

    താങ്ക്സ് ബ്രോ

  • @shamsuak5035
    @shamsuak5035 2 ปีที่แล้ว

    വലിയ ഉഭകാര പ്രദമായ വീഡിയോ. വളരെ നന്ദി 👍🌹🌹🌹

  • @arunkumarvnair29
    @arunkumarvnair29 3 ปีที่แล้ว +1

    വളരെ നന്ദി സുഹൃത്തേ . താങ്കൾ വളരെ നന്നായി കൃത്യമായി അവതരിപ്പിച്ചു... നന്ദി

  • @rian768
    @rian768 4 ปีที่แล้ว +42

    Welding machine connection കാണിച്ചത് ശെരിയായില്ല. പ്ലഗ്ഗിൽ socket വേണം. Direct ഹോളിൽ wire കയറ്റരുത്. അതുപോലെ rod dia പറഞ്ഞതു 4, 3.2, 2.5mm എന്നത് 8, 10, 12 എന്ന swg അളവാണ്.

    • @kannan8641
      @kannan8641 3 ปีที่แล้ว +1

      ഒന്ന് കണക്ഷൻ രീതി പറഞ്ഞു തരുമോ..

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      ഓക്കേ

  • @root4solutionz595
    @root4solutionz595 4 ปีที่แล้ว +6

    Welding is a process of joining two similar or dissimilar metals bye fusing it with or without the application of pressure and filler metal

  • @fazilkambran3527
    @fazilkambran3527 4 ปีที่แล้ว +2

    വളരെ ഉപകാരം ഉള്ള വീഡിയോസ്👍👍👍👍👍

  • @sukumarankn947
    @sukumarankn947 2 ปีที่แล้ว

    വ്യക്തവും സ്പഷ്ടവുമായ വിവരണം...

  • @diymallu3730
    @diymallu3730 3 ปีที่แล้ว +3

    RESPECT 🔥👍

  • @sanjayk.k8184
    @sanjayk.k8184 4 ปีที่แล้ว +29

    +ve & -ve മാറിപോയാലും വെൽഡിങ് ചെയ്യാൻ പറ്റും. Earth clamp നു പകരം electrod holder connect ചെയ്യുന്നവരും ഉണ്ട്. പിന്നെ DC out put ആണ് ഏറ്റവും റിസ്കായ കറന്റ്‌. വെൽഡിങ്ങിനു മുകളിൽ ഉള്ള വേസ്റ്റിനെ slag എന്നാണ് പറയുന്നത്. വെൽഡിങ് റോഡുകളെ പറ്റി പറഞ്ഞു പക്ഷെ currect കറന്റ്‌ സെറ്റ് ചെയ്യുന്നതും പറയാമായിരുന്നു.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +1

      ശരിയാണ്
      കറൻറ് സെറ്റ് ചെയ്യുന്നത് പറയാൻ വിട്ടുപോയി thank you for your valuable feedback

    • @LiginVincent
      @LiginVincent 4 ปีที่แล้ว +4

      ഞാനും സ്വന്തമായി വെൽഡിങ് ചെയ്യുന്നതിനെക്കുറിച്ചു പഠിക്കുകയായിരുന്നു,, ഇതിൽ current set ചെയ്യുന്ന ഭാഗം നോക്കിയിരിക്കുക ആയിരുന്നു,, തുടർ വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു,, നല്ല വീഡിയോ ആയിരുന്നു,, thanks,,

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +1

      Sure അടുത്ത വീഡിയോ ഉടനെ ചെയ്യാം

    • @renjithlekshman3729
      @renjithlekshman3729 4 ปีที่แล้ว

      Welding rodina patti onnum parnjittilla size only mention adhyham use chythathu 6013

    • @vineeshk4788
      @vineeshk4788 4 ปีที่แล้ว

      @@TECHNICIANMEDIA current set onnu parayamo

  • @fathimaabdulshukkurshuku9548
    @fathimaabdulshukkurshuku9548 4 ปีที่แล้ว

    ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം. തുടക്കക്കാർക്ക് വളരെയധികം ഉപകരിക്കും താങ്ക് യു ബ്രോ

  • @sujithtm4166
    @sujithtm4166 4 ปีที่แล้ว

    എനിക്ക് വെൽഡിങ് പഠിക്കണമെന്ന് ഉണ്ടായിരുന്നു എന്റെ ചില ആവശ്യങ്ങൾക്ക് വേണ്ടി...
    കൂടുതൽ പഠിപ്പിച്ചു തരുമെന്ന് വിശ്വസിക്കുന്നു.. thank you for the video

  • @vipinvenu4286
    @vipinvenu4286 3 ปีที่แล้ว +6

    ഐടിഐ വെൽഡർ 💥💪

  • @babuthomas5056
    @babuthomas5056 4 ปีที่แล้ว +9

    Type of welding
    GTAW
    SMAW
    SAW
    MIG
    LASER
    FRICTION

  • @glenvivera
    @glenvivera 2 ปีที่แล้ว +1

    🙏👍 thanks...ബ്രോ... വലിയ കുഴപ്പമില്ലാതെ ചെയ്തു തുടങ്ങി

  • @findingvalues8322
    @findingvalues8322 4 ปีที่แล้ว +1

    Prefect vedio for the basic knowledge ...all the best...

  • @ajayanr2239
    @ajayanr2239 4 ปีที่แล้ว +5

    welding plant ലെ ആ regulator എത്ര യൊക്കെ അളവിൽ വയ്ക്കണം അതിനെ കുറിച്ച് പറയുമോ

    • @weldandcrafts8573
      @weldandcrafts8573 3 ปีที่แล้ว +4

      voltage പോലെ ആണ് സഹോ
      welding ചെയ്യുമ്പോൾ smooth ആയ് പോകുന്ന point ഏതാണോ അതാണ് കൃത്യം voltage അത് സ്ഥലം മാറുമ്പോൾ voltage കൂടിയും കുറഞ്ഞു മിരിക്കും അതുകൊണ്ട് കൃത്യം മെശർ ഇല്ല

  • @ashmikaashmikaajesh1537
    @ashmikaashmikaajesh1537 4 ปีที่แล้ว +13

    5.00 നെഗറ്റീവ്.. പോസറ്റീവ് മാറിയാൽ വെൽഡിങ് ചെയ്യാൻ പറ്റും.. 10 യേർസ് ആയി ഈ ഫീൽഡ് ആണ് വർക്ക്‌ ചെയ്യുന്നത്

    • @sanjaysanju6594
      @sanjaysanju6594 4 ปีที่แล้ว

      Pattum 🤗🤗

    • @user-wn8zq5kn4h
      @user-wn8zq5kn4h 3 ปีที่แล้ว +1

      AC യിൽ പറ്റും DC യിൽ കഴിയില്ല

    • @saheenpalayi
      @saheenpalayi 3 ปีที่แล้ว +1

      @@user-wn8zq5kn4h DC yilum cheyyarund
      Inverter welding machine irangannuthinu munpe thanne DC welding machine prabhalyathil und. annu, AC motor + Dc generator use cheyythaanu DC arc welding cheythu kondirunnathu . gunil negative terminal um work pice il positive terminal um connect cheythaal (Straight polarity) .70% heat workilum 30% heat welding road ilum aayi labhikkum ,itharam reethiyil work metal bonding kooduthalum electrodinte use kuravum ayirikkum. Polarity thirchu vachaal (Reverse polarity) 30% heat workilum 70% heat welding road ilum aayirikkum . ee reethi anu pipe weldingnu etavum uchitham. Electrons and current flow directions annu ithinu Karanam...

  • @diludilu3779
    @diludilu3779 4 ปีที่แล้ว

    Thnx bro njan ethu kand welding cheythu ippol swanthamayi cheyyan padichu thanxxxxxxxxx

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +1

      Very good bro ഒരാൾക്കെങ്കിലും ഉപകരപ്പെട്ടതിൽ അതിയായ സന്തോഷം

  • @mohammedshafi7327
    @mohammedshafi7327 4 ปีที่แล้ว +1

    വളരെ ഉപകാര പെട്ട വീഡിയോ

  • @GAJINIBASS5276
    @GAJINIBASS5276 4 ปีที่แล้ว +4

    Trasformer welding mechine,Inverter welding mechine,Oil cooled welding mechine..

  • @sunusunu.8512
    @sunusunu.8512 4 ปีที่แล้ว +7

    Oru dhivasam kondu padichedukkaam ennu over confidence ulla aarum ee panikku pokaruthuu....nadakkilla athra thanne.....

  • @sabuck6959
    @sabuck6959 3 ปีที่แล้ว

    വളരെ നല്ല വിവരണം thanks

  • @vinuachukichu8878
    @vinuachukichu8878 4 ปีที่แล้ว +1

    ഗുഡ് മെസ്സേജ്, നല്ല അവതരണം താങ്ക്സ് ബ്രദർ

  • @fntech5537
    @fntech5537 4 ปีที่แล้ว +7

    Introduction ൽ വെൽഡിംഗ് റാഡ് Plate ൽ ഒട്ടിപ്പിടിക്കുന്നതിനെ കുറിച്ച് പറഞ്ഞെങ്കിലും പിന്നെ അതെന്തുകൊണ്ടാണെന്ന് പറഞ്ഞില്ലല്ലോ

    • @abunavas8170
      @abunavas8170 2 ปีที่แล้ว +1

      നേരിട്ട് റാഡ് ബലത്തിൽ കുത്തരുത് - ചരിച്ച് പിടിച്ച് മെല്ലെ കത്തിക്കുക - അൽപം കത്തിയാൽ പിന്നെ ഒട്ടില്ല

  • @jyoutech7635
    @jyoutech7635 4 ปีที่แล้ว +3

    Current ah nob adjusting not speech why?

  • @kunjumuth3856
    @kunjumuth3856 4 ปีที่แล้ว +2

    Nice. Well explained. Tank you..

  • @SKNAIR1000
    @SKNAIR1000 3 ปีที่แล้ว +2

    നല്ല അവതരണം💖💖

  • @rajeevrajeev.k.s4259
    @rajeevrajeev.k.s4259 4 ปีที่แล้ว +4

    ജനറേറ്റൻ മിഷ്യൻ ആണ് വെൽഡ് ചെയ്യാൻ ഏറ്റവും നല്ലത് വിലക്കുടുതൽ ആണ്. പിന്നെ Tigഅടിയക്കുന്നത് -ve ആണ്. മെംകോ, അടോർ.വെൽട്രോണിക്സ് ഈ കമ്പികളുടെ വെൽഡിഗ് മിഷ്യൻ ആണ് നല്ലത്.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +1

      Thank you സുഹൃത്തേ
      എനിക്ക് അറിയാത്ത കര്യങ്ങൾ പറഞ്ഞു തന്നതിന്

    • @sajeersajeer3230
      @sajeersajeer3230 4 ปีที่แล้ว

      Rajeev pls your no

    • @shihabubavabava5865
      @shihabubavabava5865 2 ปีที่แล้ว

      എനിക്ക് ഒരു മെഷിൻ വാങ്ങണം എന്ന് ഉണ്ട് ഏതാണ് നല്ലത്. കമ്പനിയുടെ പേര ഒന്ന് പറഞ്ഞ് തരുമോ

    • @biniltb
      @biniltb 2 ปีที่แล้ว

      ടിഗ് അലുമിനിയം എങ്ങിനെയാണ് + ഓ , - ഓ

  • @pssuresh1
    @pssuresh1 3 ปีที่แล้ว +5

    കുറെ കൂടി വിശദീകരണം വേണമായിരുന്നു, welding direction,rod angle,metal gapping,etc

    • @joytjoy-gt7zp
      @joytjoy-gt7zp 3 ปีที่แล้ว

      അത് currect പോയിന്റ്

    • @rarishtnairrarishtnair9644
      @rarishtnairrarishtnair9644 2 ปีที่แล้ว

      Uddesam athallallo appo athu parayenda avasyam illa

    • @a.t.zainulabideen9287
      @a.t.zainulabideen9287 2 ปีที่แล้ว

      ഈ വീഡിയോയിൽ പറയുന്നപോലെ വെൽഡിങ്ങിനെ അത്ര നിസാരമായി കാണരുത്.
      കാറ്റിന് എതിരായി നിന്നുകൊണ്ട് വെൽഡിങ് ചെയ്താൽ വെൽഡിങ് ഗ്ലാസ് ഉപോയോഗിച്ചാലും ദോഷം ചെയ്യും.
      മറ്റൊന്ന്, ഹാൻഡ് ഗ്ലൗസ് (ഗുണനിലവാരമുള്ള) ധരിയ്കാതെ വെൽഡിങ് റാഡ് പോലും തൊടരുത്, ഈ വീഡിയോയിൽ കാണിച്ചപോലെ വെൽഡിങ് മെഷിന് കണക്ഷൻ നൽകരുത്. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഈ ജോലിക്ക് ആരും ഇറങ്ങിത്തിരിക്കേണ്ട

  • @niyazniya2556
    @niyazniya2556 3 ปีที่แล้ว

    സൂപ്പർ ഇനിയും ഇതുപോലെ നല്ല വീഡിയോകൾ ചെയ്യുക

  • @jibinrajks6593
    @jibinrajks6593 3 ปีที่แล้ว

    Valareyadhikam ishtapettu..welding me kurich nannayi manasilaayi

  • @ARAYYANSVLOGS
    @ARAYYANSVLOGS 4 ปีที่แล้ว +5

    Chettaaayi aa rod angu maattikko... Sun bond kollilla

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +2

      ഞാൻ ഇതാ ഉപയോഗിക്കാറ്
      എന്റെ നാട്ടിൽ വെറെ ബ്രാന്റ് കിട്ടൂല ബ്രോ

    • @rishadkalikavu6610
      @rishadkalikavu6610 4 ปีที่แล้ว +2

      Mega

    • @2strokezridersindia83
      @2strokezridersindia83 4 ปีที่แล้ว +1

      സത്യം 👍

    • @maheshrationalist9939
      @maheshrationalist9939 4 ปีที่แล้ว +2

      അതേ,sunbond കട്ടപ്പുകയാണ്,,best arc,AVT,, Oshima ഇതൊക്കെ അത്യാവശ്യം നല്ല welding rad ആണ്‌

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +1

      Okay thank you സുഹൃത്തേ വേറെ റോഡ് കിട്ടുമോ എന്ന് നോക്കട്ടെ

  • @sureshthottaparambil
    @sureshthottaparambil 4 ปีที่แล้ว +28

    സുഹൃത്തേ .....
    രണ്ടു തരം വെൽഡിങ് ആണ് ഉള്ളത്.. അതു വസ്തുക്കളെ ഉരുക്കി ചേർത്തും ,ഉരുക്കാതെ ചേർത്തും,അതിൽത്തന്നെ ഒരേ തരം വസ്തുക്കളെയും വിത്യസ്ത തരം വസ്തുക്കളെ ഉരുക്കി ചേർത്തും ...
    ഈ വീഡിയോയുടെ തുടക്കത്തിൽ താങ്കൾ പറഞ്ഞത് 4 വെൽഡിങ് മെത്തോടുകൾ ആണു.
    കൂടാതെ സുരക്ഷക്ക് പ്രാധാന്യം നൽകണം ,കാരണം വെൽഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അൾട്രാ വയലറ്റ് രശ്മികൾ പിന്നീട് കാഴ്ചയെ ബാധിക്കും അതുകൊണ്ടു വെൽഡിങ് ഗ്ലാസ് മാത്രം ഉപയോഗിച്ച് വെൽഡ്‌ ചെയ്യുക..
    കൂടാതെ സാങ്കേതികപരമായ വിഡിയൊ ചെയ്യുമ്പോള് കുറച്ചുകൂടെ ശ്രദ്ധിക്കുക .. എന്നിരുന്നാലും താങ്കളുടെ ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ...നന്നായിട്ടുണ്ട്‌ ..
    വെൽഡിങ് ആർക്കു വേണമെങ്കിലും ചെയ്യാം ...പക്ഷെ അതിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നത് താഴെ പറയുന്ന കാര്യങ്ങൾ ആണു വെൽഡിങ് മെത്തോട് ,വെൽഡിങ് വസ്തുക്കൾ ,വെൽഡ്‌ ചെയ്തുള്ള പരിചയം ...

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +1

      ഓക്കേ സുരേഷേട്ടാ താങ്കളുടെ അഭിപ്രായത്തിന് വളരെയധികം നന്ദി

    • @thasnimm8927
      @thasnimm8927 2 ปีที่แล้ว

      ബ്രോ tig welding filler wire evide വാങ്ങാൻ കിട്ടും

    • @rarishtnairrarishtnair9644
      @rarishtnairrarishtnair9644 2 ปีที่แล้ว

      @@thasnimm8927 🤔

  • @sasidharanpillai1506
    @sasidharanpillai1506 3 ปีที่แล้ว

    Very good and sincere details. Thanks

  • @Shareefkozhikkara
    @Shareefkozhikkara 4 ปีที่แล้ว

    Nalla avatharam vekthamayi paranju thannu super

  • @shyjubabu4701
    @shyjubabu4701 4 ปีที่แล้ว +3

    പ്രൊഫഷണൽ വെൽഡിംഗ് നാട്ടിലെ വെൽഡിംഗ് രണ്ടും വളരെ വിത്യാസം ഉണ്ട്. ഞാൻ നാട്ടിലെ വർക്ക്ഷോപ്പിൽ നിന്നും പ്രൊഫെഷണൽl വെൽഡിങ്ങിലേക്കു ഉള്ള യാത്രയിൽ ആണു.ഇതു അനന്ത സാഗരം അല്ല അനന്ത പ്രപഞ്ചം പോലെ ആണ്

  • @user-ky4qo6cp2u
    @user-ky4qo6cp2u 4 ปีที่แล้ว +8

    Aarkkum ചെയ്യാം വെൽഡിങ് ബട്ട്‌ ഇപ്പോൾ തിന്നാം ennu പറഞ്ഞു ചെന്നാൽ രാത്രി പണി palum

  • @sivadaspallippurath1081
    @sivadaspallippurath1081 2 ปีที่แล้ว

    Excellent Class Sir.
    Thanks🌹🌹🌹🌹🙏

  • @subeeshottakkalottakkalsub3957
    @subeeshottakkalottakkalsub3957 3 ปีที่แล้ว

    Valarie Nalla Avatharanam best wishes friend..

  • @lijopuliyckal6083
    @lijopuliyckal6083 4 ปีที่แล้ว +14

    ഞാനും പൂത്തിരി കത്തിക്കുന്ന ആളാണ്

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +1

      ഞാനല്ല ഹഹ

    • @lijopuliyckal6083
      @lijopuliyckal6083 4 ปีที่แล้ว +1

      @@TECHNICIANMEDIA ഇത്തിരി പാടാ മോനെ 😁😁😁

    • @vinayankollam230
      @vinayankollam230 4 ปีที่แล้ว +2

      ഞാനും

    • @shanavasmalarvadi2364
      @shanavasmalarvadi2364 4 ปีที่แล้ว +1

      Njanum ipool onnu matti piedichirikkuva

    • @ajuajmal5339
      @ajuajmal5339 4 ปีที่แล้ว +2

      Njanum. Machane ningal parayunna athra simbil alla welding

  • @sidhiquekadappadi162
    @sidhiquekadappadi162 4 ปีที่แล้ว +5

    Hai
    നിങ്ങൾ ഇതിൽ ഫസ്റ്റ് ചെയ്യുമ്പോൾ ottipidikkum അതിന് പരിഹാരം

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +4

      2 nd part ചെയ്താലോ

    • @hi-techservice7839
      @hi-techservice7839 4 ปีที่แล้ว

      Rod ചരിച്ച് പിടിച്ച് നോക്ക്

    • @rarishtnairrarishtnair9644
      @rarishtnairrarishtnair9644 2 ปีที่แล้ว

      Ee video kand weld cheyyan pokunnavar rod charichu pidichittenthenkilum karyamundo

  • @AbdulAzeezKazzy
    @AbdulAzeezKazzy 4 ปีที่แล้ว +1

    താങ്കളുടെ വിവരണം വളരെ നന്നായി. നന്ദി.Basicൽ നിന്ന് തന്നെ തുടങ്ങി. Insulated gate, Bi polar transistor (IGBT) എന്ന high power Transistor ഉപയോഗിച്ച ഒരു Inverterലൂടെ hi voltage (23ov/ 6 A) നെ hicurrent Low volt (100A/50 or 100v ) ആക്കി മാറ്റുന്ന ഒരു ഇലക്ട്രോണിക് സങ്കേതമാണ് ഇതിലുള്ളത്.കൻറ് പോയാൽ കത്തുന്ന LED ബൾബ്, A/C, ഫ്രിഡ്ജ് തുടങ്ങിയവയിലും സമാനമായ സങ്കേതം അഥവാ inverter technology ഉപയോഗപ്പെടുത്തുന്നു.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว

      Thank you so much for your great support

    • @najeebmv5920
      @najeebmv5920 4 ปีที่แล้ว

      സ്റ്റെയിൻലെസ് സ്റ്റീൽ വളരെ വൃത്തിയായി വെൽഡിങ് ചെയ്യുവാൻ ഏറ്റവും നല്ലത് ഏത് വെൽഡിങ് രീതി ആണ്

  • @thecreator1336
    @thecreator1336 4 ปีที่แล้ว +1

    ഇനിയും ഇതുപോലെ വെൽഡിങ്ങിനെ കുറിച്ചുള്ള വീഡിയോ ഇടണം

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว

      നോക്കാം ഇതിന്റെ പെർഫോമൻസ് എങ്ങനെയുണ്ട് എന്ന് നോക്കട്ടെ നമുക്ക് ചെയ്യാം അധികം വൈകാതെ

  • @sahalsahalabath1639
    @sahalsahalabath1639 4 ปีที่แล้ว +3

    ബെൽഡിംഗ് ചെയ്യുമ്പോൾ കരി കുടുതലായി പിടിക്കുന്നത് എന്തുകൊണ്ടാണ്
    കണ്ടാൽ ഫുൾബെൽ ഡായി എന്നു തോന്നും തട്ടി നോക്കിയാൽ കരിയായിരിക്കും എന്ത് കൊണ്ടാണത്

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว +1

      റഡിന്റെ പുറമെയുളള സ്ലാഗ് ആണ് കരി ആകുന്നത് അത് തട്ടികളഞ്ഞ് വീണ്ടും ചെയ്താൽ മതി

    • @user-by7yr8on3o
      @user-by7yr8on3o 4 ปีที่แล้ว +3

      നല്ല റാഡ്‌ വാങ്ങുക -- പിന്നെ കൈ തയക്കം --

    • @avnavn5088
      @avnavn5088 3 ปีที่แล้ว +2

      ചെയ്യുന്ന joint ഒരു wire brush ഉപയോഗിച്ച് നന്നായി clean ചെയ്യ്താൽ മതി. rod ( electrode) ന്റെയും, Job piece ന്റെയും ഇടയിൽ ഉള്ള gap ( arc length) correct aayi follow ചെയ്യണം. ഒരു പാട് കൂടാനോ, കുറയാനോ പാടില്ല പിന്നെ ഉപയോഗിക്കുന്ന rod ന്റെ size അനുസരിച്ച് Amp Set കൂടി ചെയ്യ്

  • @juINDIAn
    @juINDIAn 4 ปีที่แล้ว +4

    വെൽഡിങ് പഠിക്കണമെന്നുണ്ട്, എന്തൊക്കെ ടൂൾസ് ആണ് വാങ്ങേണ്ടത്, ഏത് കമ്പനിയുടെ മെഷീൻ ആണ് നല്ലത്.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว

      വെൽഡിങ് മെഷീൻ, jk arc
      Angle grinder Makita
      Self drill . Bosch
      Hammering drill . Bosch,Makita,
      മെഷീൻ കൾ ഇതൊക്കെയാണ് വേണ്ടത്

    • @juINDIAn
      @juINDIAn 4 ปีที่แล้ว +1

      @@TECHNICIANMEDIA താങ്ക്സ്, ഒരു ഫാം സെറ്റ് ചെയ്യാനുള്ള പ്ലാൻ ഉണ്ട്, 0 cost ഇൽ പണിയൊക്കെ തീർക്കണം, അതിനുള്ള ഒരുക്കത്തിലാണ്.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว

      @@juINDIAn എന്ത് ഫാം ആണ് വെക്കുന്നത്

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว

      @@juINDIAn താങ്കൾക്ക് എന്താ ജോലി

    • @juINDIAn
      @juINDIAn 4 ปีที่แล้ว

      @@TECHNICIANMEDIA ഇപ്പോൾ പെട്രോൾ പമ്പിലാണ്, സാലറി ഒക്കെ ഉണ്ട്. പക്ഷെ ഇതു സേഫ് അല്ല.

  • @prinudevasia5113
    @prinudevasia5113 4 ปีที่แล้ว +1

    Super video. Very informative

  • @AshokKumar-ml7dk
    @AshokKumar-ml7dk 2 ปีที่แล้ว

    വെൽഡിങ്ങ് മെഷീൻ വാങ്ങുമ്പോൾ ഓൺ ലൈനിൽ വാങ്ങാതിരിക്കുന്നതാണ് നല്ലത്.പ്രത്യേകിച്ചും ഫ്ലിക്കാർട്ടിൽ നിന്ന്. നമ്മൾ ഓർഡർ ചെയ്ത സാധനങ്ങളായിരിക്കില്ല അവർ അയയ്ക്കുന്നത്. കഴിവതും അടുത്തുള്ള കടകളിൽ നിന്ന് തന്നെ വാങ്ങുക. ഒരനുഭവ സ്ഥൻ.വീഡിയോ സൂപ്പർ. നന്ദി.

  • @muhammadanas6180
    @muhammadanas6180 4 ปีที่แล้ว +3

    ഇരുമ്പില്‍ aluminum weld ചെയ്ത് ഫിറ്റ് ചെയ്യാൻ പറ്റുമോ?

    • @visakhvijayan9757
      @visakhvijayan9757 4 ปีที่แล้ว +1

      Pattum tig

    • @visakhvijayan9757
      @visakhvijayan9757 4 ปีที่แล้ว

      Pattum tig weldingil

    • @maneeshmachad209
      @maneeshmachad209 4 ปีที่แล้ว

      @@visakhvijayan9757 രണ്ടിന്റെയും മേൽറ്റിംഗ് പോയിന്റ് വ്യത്യാസം ആണ്

    • @SmartTechMedia
      @SmartTechMedia 4 ปีที่แล้ว

      ചോദ്യം കൊള്ളാം സുഹൃത്തേ. എന്റെ field വേറെ ആണെങ്കിലും എന്റെ അറിവിൽ ഒരിക്കലും നടക്കാൻ സാധ്യതയില്ല. കാരണം ചില ലോഹങ്ങൾ തമ്മിൽ ഉരുകി ചേരില്ല. ഇരുമ്പിൽ ചെമ്പ്, പിച്ചള , ലെഡ് , സിങ്ക്, സങ്കര ലോഹങ്ങളായ ഓട്, പിച്ചള തുടങ്ങി പല ലോഹങ്ങളും ചേരും. അലുമിനിയവുമായി ചേരുന്ന ചിലലോഹങ്ങളുമുണ്ട്. അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല.

    • @gtechsatinfo3729
      @gtechsatinfo3729 3 ปีที่แล้ว

      Pattilla

  • @renjithmohandas4359
    @renjithmohandas4359 4 ปีที่แล้ว +4

    ഓയിൽ കൂളിംഗ് സെറ്റ് ഉണ്ടായിരുന്നു

  • @rafeekvkd5580
    @rafeekvkd5580 4 ปีที่แล้ว

    വളരെ നല്ല ഉപകാരം

  • @salamsalama231
    @salamsalama231 3 ปีที่แล้ว

    Super explanation thank you

  • @sagarinjohn
    @sagarinjohn 4 ปีที่แล้ว +4

    എന്താണ് ഭായി? DC യിൽ -ve +ve മാറ്റിയാൽ വെൽഡ് ചെയ്യാൻ പറ്റില്ലെന്നോ? അപ്പോ ഈ പൊളാരിറ്റി ഒക്കെ എന്താ? വെൽഡിംഗ് 4 തരത്തിലാണെന്നോ? വെൽഡിംഗ് കൂളിംഗ് ഗ്ലാസ് വച്ച് ചെയ്യാമെന്നാണോ? വെൽഡിംഗ് ആർക്കും ചെയ്യാം.. ക്വാളിറ്റി വരണമെങ്കിൽ എക്സ്പീരിയൻസ് വേണമെന്നു മാത്രം..
    welding glass ഉപയോഗിക്കാതെ വെൽഡ് ചെയ്യുന്നത് കണ്ണിന്റെ കാഴ്ച ഇല്ലാതാക്കും... ആദ്യം ഒക്കെ ഉണ്ടാകുന്ന മണൽ തരി വീഴുന്ന പോലുള്ള അവസ്ഥ പിന്നീട് ഉണ്ടാകാത്തത് കണ്ണിന്റെ കാര്യം ഒരു തീരുമാനമാകുതിന്റെ ലക്ഷണമാണ്.. വെൽഡിംഗ് ഉണ്ടാക്കുന്ന Infrared, ultraviolet റേയ്സ് Skin പ്രോബ്ലംസ് ഉണ്ടാക്കും... welding light ശരീരത്ത് നേരിട്ട് അടിക്കുന്നത് പൂർണമായും ഒഴിവാക്കണം.. സേഫ്റ്റിയെ കുറിച്ചാണ് ആദ്യം പഠിപ്പിക്കേണ്ടത് .. താങ്കളുടെ പുതിയ അറിവ് നേടാനുള്ള ആഗ്രഹം മാനിക്കുന്നു .. ശരിയായ അറിവ് പകരാൻ ശ്രദ്ധിക്കൂ... dislike ചെയ്തവർ വെൽഡിംഗ് എന്താണെന്ന് അറിയാവുന്നവർ ആണെന്ന് കരുതുന്നു.

  • @CTV_ONLINE
    @CTV_ONLINE 4 หลายเดือนก่อน +3

    കണ്ണിനു പണി കിട്ടിയവരുണ്ടോ ?

  • @dheerajmuttikkal4107
    @dheerajmuttikkal4107 3 ปีที่แล้ว +1

    Thank you sir 🥰🙏🙏🙏

  • @nalansworld1208
    @nalansworld1208 4 ปีที่แล้ว

    നന്നായിരിക്കുന്നു !

  • @mvscreation1754
    @mvscreation1754 4 ปีที่แล้ว +3

    ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായും ശരിയല്ല

    • @nirmalt3079
      @nirmalt3079 4 ปีที่แล้ว

      Enikkum angane thoni

    • @kassimch1
      @kassimch1 4 ปีที่แล้ว +3

      ഇദ്ദേഹം IIT യിലെ മാഷല്ലയിഷ്ട്ടാ ഒരു സാധാരണക്കാരൻ ....എന്നാലും അറിയാത്തവർക് ഒരു പുത്തൻ അറിവാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല...

  • @vipin12374
    @vipin12374 4 ปีที่แล้ว +3

    Video കണ്ട് പഠിക്കാൻ പറ്റുന്ന പണി അല്ല ഇത്.. കണ്ണ് പഴുത്തു ചീഞ്ഞു പോകും

    • @malludotcom2493
      @malludotcom2493 4 ปีที่แล้ว +2

      ഇയാളൊരു വെൽഡർ ആണെന്ന് തോന്നുന്നു

    • @vipin12374
      @vipin12374 4 ปีที่แล้ว

      Yes,

    • @athul4628
      @athul4628 3 ปีที่แล้ว +1

      കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണ് സാർ

    • @jethenlalnv7600
      @jethenlalnv7600 3 ปีที่แล้ว

      Pinnella

  • @saviyosebastian7259
    @saviyosebastian7259 4 ปีที่แล้ว

    Good info bro.. njan youtubeil search chyan nokkayirunu... Thankz for the info

  • @bijugeorge9190
    @bijugeorge9190 2 ปีที่แล้ว

    Good. സിമ്പിൾ ആയി പറഞ്ഞു. പുതുതായി വെൽഡിങ് പഠിക്കുന്നവർക്ക് ഉപകരിക്കും. (ഒരു 40 വർഷമായി ഞാൻ ഈ ഫീൽഡിൽ ഉണ്ട്. അതുകൊണ്ട് താങ്കൾ പറഞ്ഞത് നല്ലതാണ് എന്ന് തോന്നിയത് കൊണ്ട് പറഞ്ഞു എന്നു മാത്രം.)

  • @DroneMasterAbdulshafeer
    @DroneMasterAbdulshafeer 4 ปีที่แล้ว +1

    Super knowledge bro God bless you

  • @tsaswanth
    @tsaswanth 4 ปีที่แล้ว

    Woww Superb bro... Good video 👌👍👏

  • @HamzaHamza-io8rx
    @HamzaHamza-io8rx 3 ปีที่แล้ว

    വളരെ നല്ല മെസ്സേജ്

  • @DeepuDeepu-ko8uq
    @DeepuDeepu-ko8uq 2 ปีที่แล้ว +1

    Adipoli video nanni suhruthey

  • @abdulmuneer.kabdulmuneer.k9793
    @abdulmuneer.kabdulmuneer.k9793 4 ปีที่แล้ว

    Good teching,keepep,all the best.

  • @okpaul7686
    @okpaul7686 4 ปีที่แล้ว

    Thank you for good information

  • @bobythomas9661
    @bobythomas9661 4 ปีที่แล้ว

    Very good info... thanks.

  • @ajithkumar920
    @ajithkumar920 4 ปีที่แล้ว

    യൂറ്റൂബിൽ ആരും പറയാത്ത അറിവ്. നന്ദി സഹോദര.