താങ്കളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ മുഖം കാണിക്കാനും സംസാരിക്കാനും തുടങ്ങിയത്. എനിക്ക് ആദ്യം തീരെ പറ്റാത്ത ഒരു സംഗതിയായിരുന്നു. ഇപ്പൊ എനിക്ക് അത് ഒരു വിഷയമല്ലാതായി വരുന്നുണ്ട്. നന്നായി സംസാരിക്കാൻ കഴിയും എന്ന ആത്മവിശ്വാസം കൂടി വരുന്നു
ഹായ് ഇക്ക use full വീഡിയോ ആണ് ഉദാഹരണം സൂപ്പർ 😊. ഒരുപാട് പ്രതീക്ഷയോടെ ആണ് യൂട്യൂബ് ചാനൽ തുടങ്ങിയത് ടൈം പാസ്സിന് വേണ്ടിയല്ല. എന്റെ സിറ്റുവേഷൻ അങ്ങനെ ആണ് ഇതിൽ വിജയിച്ചേ പറ്റു. കോൺഫിഡൻസ് ലെവൽ കൂടുന്നുണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ 😊😊
ഇക്ക പറഞ്ഞത് വളരെ ശരിയാണ് എനിക്ക് അങ്ങനെത്തെ ഒരു പ്രശ്നമുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഒരു ഉന്മേഷം ഒക്കെ വന്നിട്ടുണ്ട് ഇനി ഇതേ പോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം ❤
ആ കോൺഫിഡൻസ് ആണ് എല്ലാവർക്കും വേണ്ടണ്ടത്. അഹങ്കാരം മാറ്റി വെച്ച്. കോൺഫിഡൻസ് ഉണ്ടാക്കണം . നല്ല പ്രസന്റേഷൻ വീഡിയോ വളരെ നല്ലതായി ഇതാണ് പല ആൾക്കാരിൽ നിന്നും സാബിർ ബ്രോ വ്യത്യസ്ഥ നാകുന്നത്. Keep it up 👍👍👍
ഇത് എന്നെ ഉദ്ദേശിച്ചു പറഞ്ഞതാണ് ..എന്നെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് 😂😂😂😂😂 ഇതിനുള്ള മറുപടി ഞാന്‍ ചെയ്തു കാണിച്ചിരിക്കും Its a challenge . Thanks 😂😂😂😂

❤️❤️❤️👍
@@sabstalks Thanks for Pin my comment
ഹായ് ഇക്ക use full വീഡിയോ ആണ് ഉദാഹരണം സൂപ്പർ 😊. ഒരുപാട് പ്രതീക്ഷയോടെ ആണ് യൂട്യൂബ് ചാനൽ തുടങ്ങിയത് ടൈം പാസ്സിന് വേണ്ടിയല്ല. എന്റെ സിറ്റുവേഷൻ അങ്ങനെ ആണ് ഇതിൽ വിജയിച്ചേ പറ്റു. കോൺഫിഡൻസ് ലെവൽ കൂടുന്നുണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ 😊😊
ഈ ചാനൽ കണ്ടിട്ടാണ് മുന്നോട്ടുള്ള പ്രചോദനം.ഇത്രയും വിശദമായി പറഞ്ഞു തന്നതിന് Big salute🙏🏻🙏🏻❤️
എനിക്കും പറ്റാത്ത ഒരു കാര്യം ആണ്, ഒട്ടും കോൺഫിഡൻസ് ഇല്ല 😂,ഇക്കയുടെ വീഡിയോ നല്ല മോട്ടിവേഷൻ ആണ് ❤️❤️
Nice sharing
ഇതൊക്കെ കേൾക്കുമ്പോൾ ഒരു സമാദാനം
ചേട്ടന്റെ വീഡിയോ വളരെ ഇഷ്ടമായി👍
❤️❤️
Useful information
ഇക്ക പറഞ്ഞത് വളരെ ശരിയാണ് എനിക്ക് അങ്ങനെത്തെ ഒരു പ്രശ്നമുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഒരു ഉന്മേഷം ഒക്കെ വന്നിട്ടുണ്ട് ഇനി ഇതേ പോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം ❤
Great advice
Good vdo
Thank you bro... 👍🏻
100% correct 👍🏻👍🏻
നല്ല ഒരു motivate വീഡിയോ 👍👍👍
നമ്മൾ self motivate ചെയ്തു കൊണ്ടിരിക്കണം എന്നാണല്ലേ ❤👍
excellent class . thanks bro
Useful information 🎉❤
👍👍👍
Ejjathi motivation 🔥🔥🔥. Inn muthal eniku 10000 subscriber anu ok sett
👍👍
❤❤❤❤❤❤
Nalla video💫njn kunju vlogsum epam cheyyan thudangi..🤪
🎉🎉🎉sub
❤👍🏻🎇
Very good video ❤
രണ്ട് മൂന്ന് തവണ ചെയ്യുമ്പോൾ automatic ആയി confidence വരും 💯
അത് വരും പക്ഷെ അത് പോലെ അല്ല ഒരു 1 lack sub വന്നാൽ ഉണ്ടാവുക 😄
@@sabstalks yes 😀
ശരിയാണ് സർ പറഞ്ഞദ് 😊ക്യാമെറയിൽ നോക്കി സംസാരിക്കാനുള്ള budhimuttan കൂടുതലും 😔പക്ഷെ ന്റെ മക്കൾക്കു വേണ്ടി ഞാൻ മുന്നോട്ട് പോവും 🙏
Dont worry
❤❤
Very informative🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
First comenttttttt njaaann 😅😅😅😅😅🎉🎉🎉🎉🎉
ഒരു മിച്ചു മുന്നേറാം 😢😢😢
👍🏼
🤝
😢
fafa songslyrics channel undayirunnu....Qalb le alapuzha mullakkal, thottuluragume Songs lyrics Shortsvideo ഇട്ടിട്ടുണ്ടായിരുന്നു. Copyright strike പറഞ്ഞിട്ട് channel പോയി.
അങ്ങനെ Shorts video ഇട്ടാൽ channel Pokumo
Innu 1000 subcribe ayath
Pls reply
3 strike kittiyaal pokum
@sabstalks Qalb ലെ 3 Songs ആയിരുന്നു... ഒറ്റയടിക്ക് 3 Strike വന്നത് .shorts video ayirunu, shorts video k strike varumo