ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് Night Prayer and Malayalam Christian Song Before Sleep

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 1.4K

  • @simjijoseph9370
    @simjijoseph9370 3 ปีที่แล้ว +19

    ഈശോയെ അങ്ങയുടെ തിരിഹൃദയത്തിൽ ഞങ്ങളെ പൊതിഞ്ഞു സംരക്ഷണം നല്കണമേ ആമേൻ

  • @jomonthomas2846
    @jomonthomas2846 2 วันที่ผ่านมา +1

    എന്റെ ഇശോയെ, എന്റെ നാഥാ, എന്റെ മനസിന്റെ നിയന്ത്രണം നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടാണ് ഞാൻ ജീവിക്കുന്നത് ഇശോയെ,. എന്റെ മനസിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ കാത്തോളണേ. ഇനി സഹിക്കാനാണ് എന്റെ വിധിയെങ്കിൽ, ശാരീരിക ബുദ്ധിമുട്ടുകൾ എനിക്കു തരേണമേ. ആ വേദന ഞാൻ സഹിച്ചോളാം. അതിനുള്ള ശക്തി തന്നാൽ മതി. പക്ഷേ, മനസിന്റെ കണ്ട്രോൾ പോകുന്ന അവസ്ഥ, ആ തോന്നൽ, ഭയം എനിക്കു ഉണ്ടാകാതെ അവിടുത്തെ തിരുരക്തത്താൽ കഴുകി എന്നെ കാത്തുകൊള്ളണമേ. അങ്ങനെ ഒരു അവസ്ഥ മാത്രം എനിക്കു വരുത്തരുതേ. എനിക്കു അതു സഹിക്കാൻ കഴിയില്ല. എന്റെ അമ്മേ മാതാവേ, അമ്മയുടെ വിമല ഹൃദയത്തിൽ എന്നെ കാത്തോളണേ.

  • @SunilaSunilas-il7um
    @SunilaSunilas-il7um 2 หลายเดือนก่อน +4

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @EmilyBaby-qd5kw
    @EmilyBaby-qd5kw 3 หลายเดือนก่อน +14

    എൻ്റെ ഈശോയെ എൻ്റെ മകൻ്റെ വിസ അടിക്കുന്നതിനുള്ള തടസ്സങ്ങൾ മാറ്റി തരണമേ!

  • @GigeMartin
    @GigeMartin 3 หลายเดือนก่อน +9

    ഈശോയെ രാത്രി യാകുമ്പോൾ നെഞ്ചിൽ ഒക്കെ ഒരു അസ്വസ്ഥത യാണ് ഉറക്കം വരാതെ പ്രയാസപ്പെടുന്നു നല്ല ഉറക്കം തരണമേ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @AjithaKumari-o9g
    @AjithaKumari-o9g 7 หลายเดือนก่อน +46

    എൻ്റെ അപ്പാ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എനിക്ക് നല്ലോരു ഉറക്കം തരണെ എൻ്റെ മകൾക്ക് ഏഴ് മാസം കഴിഞ്ഞിരിക്കുന്നു. അവൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര പ്രയാസമാണ് ഞാൻ അവളുടെ അടുത്തില്ല അതുകൊണ്ടാണ് കൂടുതൽ വിഷമം എനിക്ക് എൻ്റെ അപ്പാ എൻ്റെ മോളെ കാത്തു കൊള്ളെണമേ എനിക്ക് വേറെ ആരുമില്ല അപ്പാകാത്ത കൊള്ളെ ണമേ. ആമേൻ

  • @vijayanvijayan4255
    @vijayanvijayan4255 3 ปีที่แล้ว +4

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം സന്തോഷം മാതാവിന്റെ അനുഗ്രഹിക്കുവാൻ എന്റെ ജോലി യിൽ സമ്പത്തികമായി അനുഗ്രഹിക്കുവാൻ ഞങ്ങളിൽ പ്രാത്ഥന യിൽ കേൾക്കാൻ അവിടെതന്നെ പ്രാത്ഥിക്കേണ ആമേൻ 🙏🙏🙏🙏♥️♥️♥️♥️🙏🙏🙏🙏

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 ปีที่แล้ว +34

    ഈശോയെ എല്ലാവരെയും എന്റെ കുടുബത്തെയും മക്കളെയും കടപ്പിറപ്പുകളെയും സഹായിക്കണമേ.മാതാവേ അനുഗ്രഹിക്കണമേ

  • @aanieav3832
    @aanieav3832 3 ปีที่แล้ว +22

    ഈശോയേ എന്റെ മക്കളെ കാത്തു കൊള്ളേണമേ. അവരെ അനുഗ്രഹിക്കേണമേ.. എനിക്ക് ഇതുവരേയും തന്ന എല്ലാ നന്മകൾക്കും . കഷ്ടതകൾക്കും എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു.🙏🙏🙏🙏🙏♥️🌹🌹🌹

  • @layammajohn3937
    @layammajohn3937 ปีที่แล้ว +2

    എന്റെ അമ്മേ മാതാവേ ജപമാല റാണി ഒത്തിരി നന്ദി പറയുന്നു എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ കുടുംബ ത്തിന്റെയും കുരുക്ക് അഴിച്ചുതരണമെആമ്മേൻ 🙏👏🙏🌹🙏🙏🙏👏🙏🌹🙏👏🙏🌹🙏👏🙏🌹

  • @velayudhana.s4791
    @velayudhana.s4791 3 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം തരേണമേ

  • @thresiammapeter8743
    @thresiammapeter8743 3 ปีที่แล้ว +49

    എന്റെ ഈശോയേ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു. പരിശുദ്ധ തിരുകുടുംബമേ
    ഞങ്ങളെ എല്ലാവരേയും എല്ലാ വിധ പൈശാചിക ബന്ധങ്ങളിൽ നിന്നും
    ആപത്തുകളിൽ നിന്നും ഞങ്ങളെ കാതുകൊള്ളാൻമേ. ഞങ്ങൾക്ക് നല്ല ഒരു വീട് തന്നു അനുഗ്രഹിക്കണമേ. കൈവിടല്ലേ ഈശോയേ. ആമ്മേൻ

    • @PrincePrince-ir8gi
      @PrincePrince-ir8gi 3 ปีที่แล้ว +7

      ഞങ്ങളുടെ ഫിതാവും പുത്രനും പരിശുദ്ധ്വാല്മാവുമായ ദൈവമേ ഞങ്ങളുടെ കുടുംബത്തേയൂം ഈലോകം മുഴുവനെയും അങ്ങയുടെ ത്രീകൈയിൽ സമർപ്പിക്കുന്നു ആമേൻ ഹാല്ലേല്ലൂയ

    • @gracevarughese2123
      @gracevarughese2123 2 ปีที่แล้ว

      Jesus please save our family , all friends, children, family members from all bad things

    • @gracevarughese2123
      @gracevarughese2123 2 ปีที่แล้ว

      Praise the lord

    • @maryjain3567
      @maryjain3567 2 ปีที่แล้ว

      ആമ്മേൻ

    • @narayankutty3019
      @narayankutty3019 2 ปีที่แล้ว

      Aavalideeravukaplsonhs

  • @_Be_ll_a_trix_
    @_Be_ll_a_trix_ 4 หลายเดือนก่อน +10

    യേശുവേ എന്റെ കടങ്ങൾ വീട്ടിത്തന്നു എന്റെ ആധാരം എടുക്കുവാനുള്ള വഴി കാണിച്ചു തരണമേ എന്റെ മക്കളെയും ഭർത്താവിനെയും കാത്തുരഷിക്കണമേ അവർക്കു ഒരു ആപത്തും അപകടവും ഉണ്ടാകാതെ കാത്തുകൊള്ളണമേ

  • @minimarkose5590
    @minimarkose5590 2 หลายเดือนก่อน +3

    എൻറെ യേശു അപ്പച്ചാ കിടന്നാൽ ഉടനെ എനിക്ക് ഉറക്കം തന്നെ അനുഗ്രഹിക്കണമേ

  • @BindhuPradeep-n2e
    @BindhuPradeep-n2e 4 หลายเดือนก่อน +4

    എന്റെ ഈശോയെ ഫോൺഅഡിഷനാൽ രാത്രിയിൽ ഉറക്കം കുറവായാ എന്റെ മകനെ ഉറക്കം കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏എന്റെ മക്കളെ നേർവഴി നടത്തേണമേ ആമേൻ ✝️✝️✝️✝️✝️

  • @elammadevassy429
    @elammadevassy429 2 ปีที่แล้ว +2

    എന്റെ ഈശോയെ എന്റെ ഇന്നത്തെ എന്റെ ഈ ആവശ്യം നടത്തി തരേണമെ🙏🙏🙏🙏🙏🙏🙏

  • @beenak.r.7500
    @beenak.r.7500 2 ปีที่แล้ว +18

    പിതാവേ നീ തന്ന നല്ല ദാനങ്ങൾക്കയി സ്തുതിക്കുന്നു. ആരാധിക്കുന്നു

  • @philipcg5306
    @philipcg5306 ปีที่แล้ว +20

    ❤️❤️ എന്റെ യേശുവെ എന്നെ കാത്തു കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് നന്ദി എന്റെ കുടുംബത്തെയും എന്റെ മക്കളെയും ഭാര്യയെയും സംരക്ഷിക്കുന്നതിന് നന്ദി ദൈവപിതാവെ നന്ദി സ്തുതി സ്ത്രോസ്ത്രം

  • @lijishibu8319
    @lijishibu8319 3 ปีที่แล้ว +55

    ഉറക്കത്തിലും രാവിലെ എൻ്റെ അപ്പൻ്റെ തിരു മുഖം കണ്ട് ഉണാരു വാനു ഞങ്ങളെ എല്ലാം യോഗ്യരാക്കേണമേ ആമേൻ👏

    • @renjumanu4271
      @renjumanu4271 3 ปีที่แล้ว +2

      ആമേൻ

    • @jessyjoseph4888
      @jessyjoseph4888 3 ปีที่แล้ว +1

      Amen easoye ente apeshakal sathichuthareaname.

  • @SoosanTomy
    @SoosanTomy 29 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കേണമേ

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 ปีที่แล้ว +23

    എന്റെ മനസിനെ സമർപ്പിക്കുന്നു 🙏ഉറക്കം കിട്ടാൻസഹായിക്കണമേ കർത്താവെ.മാതാവേ 🙏🙏

  • @usergj7.
    @usergj7. 2 ปีที่แล้ว +5

    അമ്മേ... മാതാവേ... ഈശോയേ... കരുതണമേ... ഇത്രമേൽ കരുതിയ ദൈവത്തിന് നന്ദി!ഇനിയും കൃപ തോന്നി കരുതണമേ... ആമ്മേൻ...

  • @sajinisachu126
    @sajinisachu126 ปีที่แล้ว +2

    കർത്താവേ എന്റെ എല്ലാ മാനസിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണേ എന്റെ എല്ലാ ശാരീരിക മാനസിക സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം പൂർണ്ണമായും മാറ്റി തരണേ കർത്താവേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭

  • @solyshaji3404
    @solyshaji3404 3 ปีที่แล้ว +18

    ഈശോയെ എനിക്ക് കൂട്ടായിരിക്യാണമേ

  • @aleenakunjoos5545
    @aleenakunjoos5545 3 ปีที่แล้ว +28

    ഈശോയെ ഞങ്ങളെ കാത്തിടണമേ ആമേൻ

  • @SuryaBibin-c4g
    @SuryaBibin-c4g 3 หลายเดือนก่อน +1

    എന്റെ ഈശോയേ എന്നെ കൈവിടല്ലേ 🙏🏻 എന്നെയും ജോപ്പനെയും അകറ്റരുതേ ഈശോയേ 🙏🏻🙏🏻🙏🏻❤️❤️❤️ ആമേൻ ❤️❤️❤️🙏🏻🙏🏻🙏🏻

  • @mariyamariyasebastian1266
    @mariyamariyasebastian1266 3 ปีที่แล้ว +31

    എന്റെ ഈശോയെ കാതോണമേ

  • @velayudhana.s4791
    @velayudhana.s4791 2 วันที่ผ่านมา

    ഈശോയെ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ

  • @jesusjesus362
    @jesusjesus362 2 ปีที่แล้ว +6

    എൻറെ യേശുവേ എന്റെ കുഞ്ഞുമക്കൾക്ക് ദൈവസ്നേഹത്തിലും പ്രാർത്ഥന കുഞ്ഞുമക്കൾ വളരുവാൻ അവർക്ക് ബോധവും ആത്മശക്തിയും ബലവും കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ

  • @bindhupk1816
    @bindhupk1816 2 ปีที่แล้ว +2

    എന്റെ ദൈവമേ എന്റെ പാവങ്ങൾ പൊറുക്കേണമേ എന്നെ പാവം ചെയ്യാൻ പ്രേരിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കി തരണമേ

    • @BeenaJoy-k9m
      @BeenaJoy-k9m หลายเดือนก่อน

      Beea 3:58 3:58 4:00 4:00 4:01 4:01 4:03 4:05 4:05 ha

  • @savithrinc8114
    @savithrinc8114 หลายเดือนก่อน +1

    എന്റെ യേശുവേ ഞങ്ങളെ എല്ലാവരെയും ഈ നിമിഷം വരെ കാത്തു രഷിച്ച ത്തിനായി നന്ദി അപ്പാ 🙏🏿🙏🏿🙏🏿

  • @Jonosvedios
    @Jonosvedios 3 ปีที่แล้ว +19

    ഈശോയോ എല്ലാവരെയും കാത്തു കൊള്ളണേ

  • @aruntr7427
    @aruntr7427 3 ปีที่แล้ว +30

    എന്റെ യേശു അപ്പച്ചാ എനിക്കു തന്ന എല്ലാം അനുഗ്രങ്ങൾക്കും നന്ദി ❤️

  • @sidharths6538
    @sidharths6538 2 ปีที่แล้ว +2

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എന്റെ ഈശോയെ അങ്ങയുടെ അനുഗ്രഹം ആണ് എന്റെ ജീവിതം

  • @elizabethvarghese5831
    @elizabethvarghese5831 2 ปีที่แล้ว +1

    എന്റെ ഈശോയെ എനിക്ക് സ്നേഹനിധിയായ ജീവിത പങ്കാളിയെ തന്നതിന് നന്ദി പറയുന്നു

  • @nunusworld9727
    @nunusworld9727 3 ปีที่แล้ว +34

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏

  • @maryjoseph6612
    @maryjoseph6612 5 หลายเดือนก่อน +1

    എൻറെ ഈശോ നാളെ പ്രഭാതത്തിൽ സൽ വാർത്തകൾ കേൾക്കാൻ ഇടവരട്ടെ അനിതയ്ക്ക് ഉദരഫലവും കൊച്ചു റാണിക്ക് സുഖപ്രസവം കൊടുത്ത അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ അമ്മയും മാതാവേ ഉണ്ണീശോയെ കൂടെയുണ്ടാവണം

  • @advikrocks920
    @advikrocks920 2 ปีที่แล้ว +7

    ഈശോയെ സ്തുതി 🙏 എന്നും എന്നെയും എന്റെ മക്കളെയും ഭർത്താവിനെയും നിന്റെ പാതയിൽ നടത്തണേ, ആമേൻ

  • @shajishaji1057
    @shajishaji1057 ปีที่แล้ว +2

    ഈശോയെ എനിക്ക് നല്ല ഒരു ജീവിതം നല്ലൊരു കുടുംബം തന്നതിന് നന്ദി പറയുന്നു

  • @layammajohn3937
    @layammajohn3937 2 ปีที่แล้ว +17

    പിതാവും പുത്രനും പരിശുദ്ധാത്മാവും മായദെവമേഅങ്ങേയക്കൂസതൂതി.ആമ്മേൻ.🙏🙏🙏👏🙏🙏🙏🙏🙏🙏

    • @yesudassebastian5478
      @yesudassebastian5478 ปีที่แล้ว +1

      Pray forme

    • @rejinmohan7894
      @rejinmohan7894 4 หลายเดือนก่อน

      Valsala, jnan, uragunathinu, munbu, assimkharnte, phoncallvarename, yeshuve

  • @riyaroby3051
    @riyaroby3051 3 ปีที่แล้ว +70

    എൻ്റെ ഈശോയേ എൻ്റെ മാനസിക ബുദ്ധിമുട്ട് മാറ്റി തരണമേ

    • @susanthomas9374
      @susanthomas9374 ปีที่แล้ว +1

      Ente karthave ente kunjugale kathone

    • @JoshyBenedict
      @JoshyBenedict 9 หลายเดือนก่อน +1

      🙏

    • @jomonthomas2846
      @jomonthomas2846 2 วันที่ผ่านมา

      ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം സഹോദരി, കർത്താവു അവിടുത്തെ തിരു രക്തം ഒഴുക്കി നിന്നെ സുഖപ്പെടുത്തും. ഉറച്ചു വിശ്വസിക്കു.

  • @kuttutalks3993
    @kuttutalks3993 11 วันที่ผ่านมา +1

    Ente makkale kathukollane nadha ente niyogangal sadhichu tharane nalla thanburane 🙏amen

  • @myanimals3290
    @myanimals3290 3 ปีที่แล้ว +136

    എന്റെ പൊന്ന് ഈശോയേ തന്ന എല്ല നന്മകളും ഓർത്തു ഒരായിരം നന്ദി🙏🙏

    • @jancygeorge8504
      @jancygeorge8504 3 ปีที่แล้ว +4

      Pray for my family and children's

    • @thomast.t54
      @thomast.t54 3 ปีที่แล้ว +2

      എന്റെ അവസ്ഥ ഞാൻ വിവരിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരം അരുളി

    • @jessyjoseph4888
      @jessyjoseph4888 3 ปีที่แล้ว +1

      @@thomast.t54 please enikuveandi koode prarthikeaname.

    • @thomast.t54
      @thomast.t54 3 ปีที่แล้ว +1

      @@jessyjoseph4888 sure

    • @gopikagopakumar6814
      @gopikagopakumar6814 3 ปีที่แล้ว +2

      യേശു അപ്പ 🙏🙏🙏🙏

  • @sinibinoj2637
    @sinibinoj2637 หลายเดือนก่อน +1

    എൻ്റെ ഈശോയെ എൻ്റെ പിതാവേ എൻ്റെ മകളുടെ അസയ്മെൻ്റ് രണ്ടും നന്നായി ചെയ്യാൻ എൻ്റെ മകളെ അനുഗ്രഹിക്കണേ

  • @jyothim4009
    @jyothim4009 2 ปีที่แล้ว +8

    യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശുവേ ആരാധന 🙏🙏🙏🙏

  • @isilyabey6368
    @isilyabey6368 3 ปีที่แล้ว +6

    നന്ദി ദൈവമേ.....നന്ദി,നന്ദി,നന്ദി.....

  • @SoosanTomy
    @SoosanTomy 2 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ കൂടെ പണിയെടുക്കുന്ന വർക്കു നല്ല സ്വഭാവം കൊടുക്കണമേ പാര വെക്കുന്ന സ്വഭാവം മാറ്റികൊടുക്കണമേ 🙏🙏🙏

  • @velayudhana.s4791
    @velayudhana.s4791 7 หลายเดือนก่อน +2

    ഞാൻ ഒരു ഹിന്ദു ആണ് എന്റെ ഈശോയുടെ അനുഗ്രഹം എനിക്ക് എന്നും ഉണ്ട്.

  • @11xfootball24
    @11xfootball24 2 ปีที่แล้ว +3

    യേശുവേ സ്തുതി 🙏🙏. എന്റെ കുടുംബത്തിലെ എല്ലാവരെയും സമർപ്പിക്കുന്നു 🙏. എന്റെ കടങ്ങളെല്ലാം കൊടുത്തു തീർക്കാൻ സഹായിക്കണേ മാതാവേ 🙏🙏. കൈവിടരുതേ 🙏🙏

  • @magypo2958
    @magypo2958 3 ปีที่แล้ว +51

    ഈശോയെ അങ്ങേ തൃപ്പാദത്തിൽ ഞങ്ങളെയും വളർത്തു മൃഗങ്ങളെയും ലോകം മുഴുവനെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ അമ്മേ മാതാവേ അപേക്ഷിക്കണമേ

  • @PrincyVinod-sl3xw
    @PrincyVinod-sl3xw 3 หลายเดือนก่อน +1

    എന്റെ ഈശോയെ എനിക്ക് മനസ്സമാധാനം കാരണം എനിക്ക് ഉറക്കമില്ല എനിക്ക് നല്ലൊരു ഉറക്കം തരണം എന്റെ ഭർത്താവിന് നല്ലൊരു ജോലി നേടുവാൻ ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു

  • @11xfootball24
    @11xfootball24 ปีที่แล้ว +11

    യേശുവേ സ്തുതി 🙏🏻. യേശുവേ നന്ദി 🙏🏻🌹. നാഥാ കാത്തുകൊള്ളണമേ 🙏🏻. കൈവിടരുതേ നാഥാ 🙏🏻🌹. കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻🌹

  • @11xfootball24
    @11xfootball24 ปีที่แล้ว +2

    യേശുവേ സ്തുതി 🙏🏻🌹. നാഥാ കാത്തുകൊള്ളണമേ 🙏🏻🌹. കൈവിടരുതേ നാഥാ 🙏🏻🌹

  • @sherlyittiachan7618
    @sherlyittiachan7618 2 ปีที่แล้ว +6

    നന്ദി ദൈവമേ, എന്റെ സ്ഥലം വിറ്റ് പോയി എന്റെ കടം വീട്ടി തരണമേ 🙏🙏🙏🌹🌹🌹മകൻ എക്സാമിൽ ജയിക്കണമേ 🙏🙏🙏🌹🌹🌹💓💓💓

  • @none.7346
    @none.7346 11 หลายเดือนก่อน +1

    എന്റെ യേശുവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി നല്ല ഭർത്താവിനെയും മക്കളെയും തന്നതിന് കർത്താവെ നന്ദി നന്ദി നന്ദി 🌹🌹🌹💞💞💞

  • @sheejavijayan3080
    @sheejavijayan3080 3 ปีที่แล้ว +10

    ഈശോയെ എനിക് തുണയായി എപ്പഴും കൂടെ ഇണ്ടാവണമേ അപ്പൊ 🙏🙏❤️❤️

    • @sheejavijayan3080
      @sheejavijayan3080 3 ปีที่แล้ว

      ആമേൻ 🙏❤️❤️❤️

    • @shinyfreddy7157
      @shinyfreddy7157 3 ปีที่แล้ว

      ഈശോയെ കോവിഡ് രോഗത്തിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ കാക്കണമേ ആമേൻ

    • @tinamalhotra5127
      @tinamalhotra5127 3 ปีที่แล้ว

      Yeshu appacha orayiram thanks

  • @selinvarghese3195
    @selinvarghese3195 3 ปีที่แล้ว +7

    യേശുവേ ഇന്നേ ദിവസം ഈ നിമിഷം വരെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി 🙏🙏

  • @11xfootball24
    @11xfootball24 2 ปีที่แล้ว +1

    യേശുവേ സ്തുതി 🙏🙏. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. എന്റെ കടങ്ങളെല്ലാം കൊടുത്തുതീർക്കാൻ കഴിയണേ 🙏

  • @reshuresh1248
    @reshuresh1248 3 ปีที่แล้ว +29

    ആമേൻ 😢😢 എന്നെ ഈ അവസ്ഥേൽ നിന്നു കര കയണമേ

  • @petworld2435
    @petworld2435 3 ปีที่แล้ว +1

    ഈശോ മറിയം യഔ സേ പ്പേ തിരുക്കുടുംബം കൂട്ടായിരിക്കേണമേ

  • @11xfootball24
    @11xfootball24 2 ปีที่แล้ว +4

    എന്റെ ദൈവമേ കടങ്ങളിൽ നിന്ന് രക്ഷിക്കണേ 🙏. കൈവിടരുതേ നാഥാ 🙏. രോഗങ്ങളിൽ നിന്ന് രക്ഷിക്കണേ 🙏 എന്റെ ജോലി നഷ്ടപ്പെടരുതേ. മുടങ്ങിയ ശമ്പളം കിട്ടണേ 🙏🙏

  • @RajammaB-wf8qm
    @RajammaB-wf8qm 7 หลายเดือนก่อน +1

    ഞാൻ ഉണരു മ്പോഴും ഞാൻ ഉറങ്ങുംമ്പോഴും എന്റെ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കരുതുന്നു നീ എന്റെ അരികിൾ വരണമേ ഒരു നിമിഷം പോലും നീ എന്നെ വിട്ടു പോവരുതെ എന്റെ അമ്മേ ഈശോയെ🤲🤲🤲🙏🙏🙏🤝🤝🤝🤝🤝🤝🤝🤝

  • @bijith2876
    @bijith2876 19 วันที่ผ่านมา

    യേശുവേ എന്റെ വലതു കൈ വയ്യ സുഖമാക്കി തരണമേ

  • @rinsonjohn6496
    @rinsonjohn6496 3 ปีที่แล้ว +38

    Amen
    ഈശോയെ നന്ദി, ഈശോയെ സ്തുതി,ഈശോയെ സ്തോത്രം

  • @omanaomanamma5759
    @omanaomanamma5759 ปีที่แล้ว +1

    ഈശോയേ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു എന്റെ തെറ്റ് കുറ്റങ്ങൾ പൊറുത്ത് ക്ഷമിച്ച് അനുഗ്രഹിക്കേണമേ... ആമേൻ ആമേൻ ആമേൻ

  • @indravelyadhan3878
    @indravelyadhan3878 10 วันที่ผ่านมา

    . ഈശോയെ ഞങ്ങളുടെ ലോൺ ഒരു വഴി കാണിച്ചു തരണ 😢, 🙏🙏🙏🙏

  • @cinititus1341
    @cinititus1341 2 ปีที่แล้ว +3

    എന്റെ യേശുവേ ഞങ്ങളുടെ മകൾക്ക് സുഖപ്രസവം നൽകി അനുഗ്രഹിച്ചതിനും, രണ്ടു കുട്ടികളെയും ഒരാപത്തും വരാതെ കാത്തു സംരക്ഷിച്ചതിന് യേശു ക്രിസ്തുവേ ഒരായിരം നന്ദി

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 ปีที่แล้ว +6

    ജിഷ്ണു നല്ല മകനായി വളരാൻ അനുഗ്രഹിക്കണമേ 🙏പഠിക്കുവാൻ അറിവ് കൊടുക്കണമേ നാഥാ 😭😭❤️🙏❤🙏❤️🙏

  • @maryjoseph6612
    @maryjoseph6612 3 หลายเดือนก่อน

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന നന്ദി യേശുവേ നല്ല ഉറക്കം തന്ന് രാവിലെ സന്തോഷമായി എഴുന്നേറ്റ് നല്ലൊരു ദിവസങ്ങൾ ആക്കി തരണമേ കുടുംബത്തെയും കുടുംബാംഗങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ സംരക്ഷിക്കേണമേ കാത്തുകൊള്ളണേ പരിശുദ്ധാത്മാവേ ഞങ്ങളെ നിറയണമേ അമ്മയെ ഉണ്ണീശോയുമായി കൂടെ ഉണ്ടാവണമേ

  • @agsambt8086
    @agsambt8086 3 ปีที่แล้ว +3

    യേശുവേ അങ്ങയുടെ കാരുണ്യം ഞങ്ങളുടെ മേൽ ചൊരിയണമെ🙏

  • @jacobgeorge5963
    @jacobgeorge5963 5 หลายเดือนก่อน

    എന്റെ ദൈവമേ എന്റെ ദൈവമേ എന്റെ കടബാധ്യത സംരക്ഷിക്കണമേ എന്റെ കടബാധ്യതകളെ സംരക്ഷിക്കണേ കർത്താവേ അതിനു വേണ്ടി വഴി ഒരുക്കി തരണേ കർത്താവേ

  • @dincymores2459
    @dincymores2459 2 ปีที่แล้ว +19

    ഈശോയെ ഓരോ നിമിഷവും ഞങ്ങളെ കാത്തു പരിപാലിക്കുന്ന അങ്ങേ ആനന്ദമേ സ്നേഹത്തെ ഓർത്തു ഞങ്ങൾ നന്ദി പറയുന്നു🙏🙏

  • @vishalambabu6170
    @vishalambabu6170 ปีที่แล้ว +5

    ഇന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു ഈശോയെ 🙏🙏🙏

  • @_Be_ll_a_trix_
    @_Be_ll_a_trix_ 4 หลายเดือนก่อน +1

    യേശുവേ ഇന്ന് എനിക്ക് ചെയ്തു തന്ന എല്ലാ ഉപകാരങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏

  • @athirapjoshi2748
    @athirapjoshi2748 3 ปีที่แล้ว +91

    നന്ദി ദൈവമേ എല്ലാ വിഷമതകളിലും താങ്ങി നിറുത്തുന്നതിനു

    • @dubaiphilip5934
      @dubaiphilip5934 3 ปีที่แล้ว +1

      Amen God bless me

    • @AkhiiAkhill
      @AkhiiAkhill 3 ปีที่แล้ว +1

      Ameen

    • @പാറു-ഘ3ഹ
      @പാറു-ഘ3ഹ 2 ปีที่แล้ว

      🙏 Amen

    • @anjusebastian6527
      @anjusebastian6527 2 ปีที่แล้ว

      Thaku u lord for all d blessing u hve given to my family.bless my daugters

    • @shibijoby6503
      @shibijoby6503 2 ปีที่แล้ว

      Thank you Jesus .I 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @velayudhana.s4791
    @velayudhana.s4791 3 วันที่ผ่านมา

    ഈശോ എന്നിൽ കൃപ ആരുളേണമേ

  • @jessyjames9636
    @jessyjames9636 ปีที่แล้ว +4

    ഉറക്കം കിട്ടാതെ വിഷമിക്കുന്ന എന്റെ അനിയത്തി റീനയെയും ചേട്ടൻ ജോസഫ്നെയും നല്ല ഉറക്കം നൽകി അനുഗ്രഹിക്കണേ

  • @sreelathasreelatha2914
    @sreelathasreelatha2914 5 หลายเดือนก่อน +1

    അമ്മേ മാതാവേ ഈശോയെ ഞാൻ തൈക്കുന്നതൊന്നും ഇ പ്പോൾ ശരിയാകുന്നില്ല അമ്മേ എനിക്ക് നല്ലപോലെ തൈക്കൻ പറ്റ ണ മെ മാതാവേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏

  • @ajithaajithaba7911
    @ajithaajithaba7911 ปีที่แล้ว +6

    ഈശോയെ എനിക്ക് തന്ന എല്ലാ നന്മകൾക്കും നന്ദി അപ്പാ 🙏🙏🙏

  • @chicaunica9835
    @chicaunica9835 ปีที่แล้ว +1

    എൻ്റെ എത്രയും സ്നേഹമുള്ള ഈശോയേ അമ്മ മാതാവേ തിരുക്കുടുംബമേ... എന്നെയും എൻ്റെ കുടുംബത്തേയും എല്ലാ പ്രിയപ്പെട്ടവരേയും കാത്തു സംരക്ഷിക്കണമേ :..!
    ' ആമേൻ

  • @sumeshanie3806
    @sumeshanie3806 3 ปีที่แล้ว +44

    എന്റെ ഈശ്വരാ എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏🙏🙏🙏🙏

    • @minivarghese4975
      @minivarghese4975 3 ปีที่แล้ว +1

      എൻറെ ഈശോ എൻറെ മകൻ പരീക്ഷയെഴുതി ഇരിക്കുകയാണ് അവൻ പാസാകണം ഈശോയേ

    • @shinysebastian2684
      @shinysebastian2684 3 ปีที่แล้ว

      Thankyou Jesus... 🙏🏻🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹

  • @sunuachuadhi
    @sunuachuadhi 5 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ മകന് പഠിക്കാൻ ഉള്ള മാനസികാവസ്ഥ ഉണ്ടാകാൻ അനുഗ്രഹിക്കേണമേ 🙏

  • @11xfootball24
    @11xfootball24 2 ปีที่แล้ว +5

    യേശുവേ സ്തുതി 🙏🙏. നാഥാ കാത്തു കൊള്ളണമേ 🙏🙏

  • @sajisaji3761
    @sajisaji3761 4 หลายเดือนก่อน +2

    എനിക്കും എൻ്റെ കുടുംബത്തിനും രോഗത്തിൽ നിന്നും മക്കൾക്ക് നന്നായി പഠിക്കുവാനും അവരെ രോഗത്തിൽ നിന്നും കാത്ത് കൊള്ളുവാൻ അങ്ങയോട് അപേക്ഷിക്കുന്നു......

  • @chrisbinthomas775
    @chrisbinthomas775 2 ปีที่แล้ว +13

    ഈശോയെ ഇത്രയും വർഷം എന്നെയും എന്റെ മക്കളെയും ഭർത്താവിനെയും കുടുംബകാ രെയും കണ്ണിലെ കൃഷ്ണമണി പോലെ കരുതിയ കൃപയോർത്തു യേശുകർത്താവിന്റെ ശക്തി ഉള്ള നാമത്തിൽ നന്ദി പറയുന്നു.. ഇനിയും കാരിതേണമേ നാഥാ... 🙏🙏

  • @thresiacyriac4325
    @thresiacyriac4325 2 ปีที่แล้ว +1

    എൻറെ ഈശ്വരയ്യ ഞഊ എൻറെ മക്കൾ രണ്ടുപേരെയും അമ്മയുടെ സ്വർണത്തിൽ വയ്ക്കുന്നു ഈശോയെ ഞങ്ങളുടെ കുടുംബത്തോട് കാണിക്കണേ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കാണിക്കണമേ ഞാൻ സമർപ്പിക്കുന്നു

  • @brokenmirrorswag
    @brokenmirrorswag 3 หลายเดือนก่อน

    യേശുവേ എനിക്ക് മനസമാധാനത്തോടെ ഉറങ്ങുവാൻ ആവണില്ല. ഞാൻ ചെയ്ത തെറ്റുകൾ എന്നോട് പൊറുത്തു എന്നെ അങ്ങയുടെ ദാസൻ ആക്കി അനുഗ്രഹിക്കേണമേ. എന്റെ ഭാര്യയെ അമിതമായ ആഗ്രഹങ്ങളിൽ നിന്നും മുക്തി ആക്കി നല്ലൊരു രീതിയിൽ ചിന്തിക്കാൻ പ്രാപ്ത ആകണമേ. കുടുംബപ്രശ്നങ്ങളിൽ സമാധാനത്തോടെ ഒന്നിപ്പിക്കാൻ മാർഗം കണ്ടു സന്തോഷം ഉണ്ടായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണേ 🙏🙏

  • @maneeshaan982
    @maneeshaan982 3 ปีที่แล้ว +87

    ഇത് കേൾക്കുമ്പോൾ എന്തോ ഒരു ഉണർവ് 😊😊😊
    കർത്താവേ എല്ലാവരെയും കാക്കണേ 🙏🙏

    • @lathikajanaki3055
      @lathikajanaki3055 2 ปีที่แล้ว

      Ende Eshoppaye,,,njan valiya oru vishamathilane,. Ende vishamaggalil edapedaname,nashttapettathellam anike thirike tharaname

    • @gkpillaiPillai
      @gkpillaiPillai 2 ปีที่แล้ว

      @@lathikajanaki3055 ù

    • @gkpillaiPillai
      @gkpillaiPillai 2 ปีที่แล้ว

      God is great.

    • @sunimathew8596
      @sunimathew8596 2 ปีที่แล้ว

      എന്റെ ഈശോയെ എനിക്ക്. ഞങ്ങൾക്ക് അങ്ങയോടു നന്ദി mathram

  • @rejimohan7634
    @rejimohan7634 2 ปีที่แล้ว +1

    ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ സ്തോത്രം

  • @nishahari7759
    @nishahari7759 3 ปีที่แล้ว +10

    പിതാവേ. എനിക്ക്. തന്ന. എല്ലാം. കരുതലിനും. നന്ദി ചൊല്ലുന്നു

  • @sibichenkavithazha4047
    @sibichenkavithazha4047 ปีที่แล้ว +2

    എൻെറ ഈശ്വോയെ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കൂം ഒരായിരം നന്ദി

  • @11xfootball24
    @11xfootball24 2 ปีที่แล้ว +4

    നാഥാ കടങ്ങളിൽ നിന്നും മോചനം ലഭിക്കണേ 🙏🙏

  • @donboscolawrance411
    @donboscolawrance411 3 ปีที่แล้ว +24

    അവിടന്ന് ദാനമായി നൽകുന്ന എല്ലാറ്റിനും നന്ദി .

  • @jacobgeorge5963
    @jacobgeorge5963 5 หลายเดือนก่อน

    ദൈവമേ ദൈവമായ കർത്താവേ ഞങ്ങളെല്ലാവരും സഹായിക്കണ ഞങ്ങളുടെ ബന്ധുമിത്രാദികളെ സഹായിക്കണമേ, സ്തോത്രം സ്തോത്രം സ്തോത്രം യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി
    I'm

  • @11xfootball24
    @11xfootball24 2 ปีที่แล้ว +4

    എല്ലാ പാപങ്ങളും പൊറുക്കണേ 🙏. കടങ്ങളിൽ നിന്ന് കാത്തു രക്ഷിക്കണേ 🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 4 หลายเดือนก่อน

    ഏശുവേ എന്നെ സാഹയികണമേ 🥹🥹🙏🙏എന്റെ 1st sem bsc nursing പരീക്ഷ ജൂലൈ,15,16 വരുവാ 🥹🙏ഏശുവേ എനിക്ക് പറഞ്ഞു തരണമേ യേശുവേ 🥹🥹🙏🙏എനിക്ക് മറ്റുകിട്ടുകാരെപോലെ എഴുതാനും പഠിക്കാനും ഓർക്കാനും പറ്റുന്നില്ല അമ്മേ 🥹🥹🙏🙏ഞാൻ ഒരുപാടു വിഷമിക്കുവാ അമ്മേ 🥹🥹🥹🙏🙏🙏എനിക്ക് പറഞ്ഞു തന്നു എന്നെ പാസ്സ് ആക്കി തരണമേ അമ്മേ 🥹🙏🥹🥹🙏🙏🙏

  • @ammaamma8575
    @ammaamma8575 3 ปีที่แล้ว +33

    കോവിഡ് ടെസ്റ്റ്‌ നെഗറ്റീവ് ആയി എന്റെ മക്കൾ വീട്ടിൽ എത്തനെ കർത്താവെ ആമേൻ

  • @reenabenoy2047
    @reenabenoy2047 3 ปีที่แล้ว +120

    പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും നാമത്തിൽ ആമേൻ🙏

  • @ramlalramlal3601
    @ramlalramlal3601 3 ปีที่แล้ว +1

    ഈശോ യെ എന്റെ അമ്മയെ രോഗങ്ങളിൽ നിന്നും രഷിക്കണം
    അനുഗ്രഹിക്കണം

  • @prakashshini5594
    @prakashshini5594 3 ปีที่แล้ว +8

    പിതാവേ മനുഷ്യരെസംരെക്ഷിക്കുന്നപോലെ, ഇര തേടി നാട്ടിലിറങ്ങുന്ന വന്യ ജീവികളെയും സംരെക്ഷിക്കണേ