ടൂറിസ്റ്റ് ബസ് ഓടിക്കാൻ കൊടുത്തില്ല; 25-കാരി രൂപയുടെ പ്രതികാരം ഇങ്ങനെ‌‌..‌

แชร์
ฝัง
  • เผยแพร่เมื่อ 8 มี.ค. 2023
  • #roopa #ladydriver #kerala #kollam

ความคิดเห็น • 1K

  • @cherukadhakal
    @cherukadhakal ปีที่แล้ว +455

    കൂട്ടുകാരന് confidence ഇല്ല. അച്ഛൻ confidence ഉണ്ട്. അതാണ് അച്ഛൻ 💕

    • @sandeepsanthosh5692
      @sandeepsanthosh5692 ปีที่แล้ว +11

      എല്ലാവർക്കും അങ്ങനെ ഒരു അച്ഛനെ കിട്ടണം എന്നില്ല.

    • @siyadbinliyab5278
      @siyadbinliyab5278 ปีที่แล้ว +2

      👍

  • @rainflowerkid
    @rainflowerkid ปีที่แล้ว +705

    എഡോ താൻ ചുമ്മാ പൊളി..😃😍🤩🥰. പ്രേമിച്ചും കാമിച്ചും മരുന്നടിച്ചു കിളിപോയി നടക്കുന്ന കാന്താരികൾ ..തന്നെ പോലെ പഠിച്ചു മിടുക്കിയായി ..ഇഷ്ടമുള്ള കാര്യങ്ങൾ ഒക്കെ ഇങ്ങനെ നേടി എടുക്കാൻ തീരുമാനിച്ചു നന്നായാൽ ... നമ്മുടെ നാട് Really Gods own Country ആകും 😃😍😍😍😇😇

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว +15

      ഒരു കാര്യം പറയുകയാണ് നെഗറ്റീവ് ആണ് എന്ന് തോന്നുന്നവരോട് എനിക്കൊന്നും പറയാനില്ല..
      മിക്ക ആളുകളും ഇങ്ങനെ വരുന്നത് ഇൻസ്റ്റഗ്രാമിലും അല്ലെങ്കിൽ കുറച്ച് ഫേമസ് ആവാനും ഒക്കെ വേണ്ടിയാണ് പ്രത്യേകിച്ച് ലേഡീസ് , കാരണം ഈ പരിപാടിക്ക് മാർക്കറ്റിൽ വാല്യൂ ഇല്ല എന്ന് തെളിയിച്ച ആളുകളാണ് ലേഡീസ്..
      ഇതിനുമുമ്പും ഒരു ലേഡി വന്നിരുന്നു ഇപ്പോൾ ഒരു അറിവുമില്ല
      ഈ ജോലിയുടെ താൽപര്യമുണ്ടായി ഇതൊരു ജോലിയായി ചെയ്യാൻ അല്ലെങ്കിൽ പാഷനായി ചെയ്യാൻ ഈ മേഖലയിൽ പോകാൻ ഒന്നുമല്ല ഇവരാരും വരുന്നത്..
      ഓൺലൈൻ മീഡിയകൾ വഴി കുറച്ച് ഫേമസ് ആകണം എന്നുള്ള ലക്ഷ്യമാണ് ഒരു നാലഞ്ച് പേർ ഇതേ വഴികളിലൂടെ കടന്നു വരുമ്പോൾ പിന്നെ ആളുകൾ ഇത് വലിയ അത്ഭുതം ഇല്ലാതെ നോക്കി തുടങ്ങും..
      എനിക്ക് ഇവരുടെയൊക്കെ ഒരു ആറ്റിറ്റ്യൂഡ് കണ്ടിട്ട് അങ്ങനെയാണ് തോന്നിയിട്ടുള്ളത്
      ആകെ ഒരു ടാങ്കറർ ഓടിക്കുന്ന ഒരു ലേഡി മാത്രമാണ് ഇത് ഒരു ജോലിയാക്കാനും ഇതൊരു താല്പര്യമാക്കി കൊണ്ടുനടക്കുന്നതും...
      അതുകൊണ്ട് ഇത് അത്ര വലിയ സംഭവമായിട്ട് കാണിക്കാൻ ഒന്നുമില്ല ആർക്കും ഓടിക്കാൻ പറ്റുന്ന ഒന്നേയുള്ളൂ..
      ഇത്..
      വളരെ നല്ല രീതിയിൽ ഹൈ പെർഫോമൻസ് ലിമിറ്റഡ് പോലുള്ള വണ്ടികൾ കെഎസ്ആർടിസി ഓടിക്കുന്ന ആളുകളുണ്ട്
      ഒരാളും അവരെ ശ്രദ്ധിക്കുന്നുമില്ല ആ പണിക്ക് വില കൊടുക്കുന്നില്ല.
      പറ്റിയാൽ ഓവർ സ്പീഡ് എന്ന് പറഞ്ഞ് ലൈസൻസ് ചെയ്യാൻ നോക്കും..
      അതുകൊണ്ട് ഇതിൽ അത്ഭുതം ഇല്ല എന്നാണ് എന്റെ അഭിപ്രായം..
      വീഡിയോ ആക്കാനുള്ള ഒരു കണ്ടന്റ് ഉണ്ടോ..

    • @sanjuthrippaakkal680
      @sanjuthrippaakkal680 ปีที่แล้ว +33

      ​@@VijeeshP-lu1nu ആ കുട്ടി വ്യക്തമായി പറയുന്നുണ്ട്.... ഇതൊരു passion ആണ് എന്ന്.... ഇഷ്ട്ടമുള്ള ജോലി ചെയ്യുന്നതിന്....... ഇങ്ങനെ ഒന്നും പറയരുത് കേട്ടോ.... ഇത്രേം ടൈപ്പ് ചെയ്യാൻ ഉള്ള സമയം ഉണ്ടെങ്കിൽ.... വേറെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻപറ്റും എന്റെ ഇഷ്ടോ....

    • @deepuparayath4921
      @deepuparayath4921 ปีที่แล้ว +11

      ​@@VijeeshP-lu1nu Iyal paranja aakutty ippo etho puarth country IL heavy vehicle odikkunund

    • @imotions1902
      @imotions1902 ปีที่แล้ว +13

      ​@@deepuparayath4921 ആ കുട്ടി അബുദാബിയിൽ ഓയിൽ കമ്പനിയിൽ ഹെവി ഡ്രൈവർ ആയി ജോലി ചെയ്യുന്നു

    • @debater685
      @debater685 ปีที่แล้ว +5

      @@VijeeshP-lu1nu നാട്ടു പൊട്ടാ

  • @iamtrivian5899
    @iamtrivian5899 ปีที่แล้ว +657

    വണ്ടി പണി തെണ്ടി പണി ആണെന്ന് പറയുന്നവരുടെ അണ്ണാക്കിൽ സമർപ്പിക്കുന്നു 💪

    • @aswin9607
      @aswin9607 ปีที่แล้ว +21

      വണ്ടി പണി തെണ്ടി പണി തന്നെയാണ് അതിന്റെ കൊണം റോഡിൽ കാണാനുമുണ്ട്

    • @AK.creation2175
      @AK.creation2175 ปีที่แล้ว +18

      ​@@aswin9607 അച്ഛന്റെ അച്ചാർ

    • @AK.creation2175
      @AK.creation2175 ปีที่แล้ว +1

      പിന്നെയല്ല ❤❤❤

    • @ansonshani4693
      @ansonshani4693 ปีที่แล้ว +1

      @@aswin9607 nthuvade 😆

    • @Renjith...369
      @Renjith...369 ปีที่แล้ว

      ​@@aswin9607 kurach koodipoyi....:)

  • @Heart_broken_cat
    @Heart_broken_cat ปีที่แล้ว +101

    അച്ഛനെ കൂടെ പറയണം മോളുടെ ആഗ്രഹം സാധിച്ചു കൊടുത്ത അദ്ദേഹവും അഭിനന്ദനങ്ങൾ അർഹിക്കുന്നു 😍🤍🔥 ചേച്ചി പുലിയാണ് 🤍🔥

  • @mushthaqahammed645
    @mushthaqahammed645 ปีที่แล้ว +712

    വളയം പിടിക്കുന്ന വളയിട്ട കൈകൾക് ഒരായിരം അഭിനന്ദനങ്ങൾ

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 ปีที่แล้ว

      ഈ വിഡിയോ നല്ലത് ഉണർവ് ഉണ്ടാകെട്ട 🙏🙏🙏🙏

    • @achuav7984
      @achuav7984 ปีที่แล้ว +3

      ഈ ഡായിലോഗ് ഒത്തിരി കേട്ടിട്ട് ഉണ്ട് 😆😆😆😆😆

    • @kolappanpillai4906
      @kolappanpillai4906 ปีที่แล้ว

      @@premachadranpremachadrankk7617
      Aa
      A

    • @stylishshrinisp6788
      @stylishshrinisp6788 ปีที่แล้ว

      ,
      ,. ,

    • @unnikrishnannair170
      @unnikrishnannair170 ปีที่แล้ว

      Well Done....

  • @fishingbuddys
    @fishingbuddys ปีที่แล้ว +192

    ഇവിടെ സ്കൂട്ടർ ഓടിച്ചാൽ മുട്ടിടിക്കും big Salute പെങ്ങളേ.

    • @noblevarughese639
      @noblevarughese639 ปีที่แล้ว

      sharikum alliya, ippazhum car kondu town il pogaan oru changidipaanu, prethiyegichu kayattathu nirthiyittu edukumpol

  • @sreejith.m.r1027
    @sreejith.m.r1027 ปีที่แล้ว +184

    പെങ്ങളെ ഞാനും ഡ്രൈവർ ആണ് സൂപ്പർ അഭിമാനം ❤️❤️

  • @subairkutasheridreamhome9005
    @subairkutasheridreamhome9005 ปีที่แล้ว +91

    മോളേ താങ്കൾ പുലിയാണ് അഭിനന്ദനം ഒരായിരം ഒരു സഹോദരൻ

    • @josemenachery8172
      @josemenachery8172 ปีที่แล้ว +2

      മോളെ തളരാതെ മുന്നോട്ട് തന്നെ പോവുക.bigg salute

  • @harishenoi2169
    @harishenoi2169 ปีที่แล้ว +56

    അച്ഛാ നിക്ക് ബസ് ഓടിക്കണം ങീ എന്ന് പറഞ്ഞപ്പോൾ മോൾക്ക് ബസ് റെഡിയാക്കി കൊടുത്ത അച്ഛാ 🙏

  • @nijilsaranath1085
    @nijilsaranath1085 ปีที่แล้ว +39

    നല്ല ഐശ്വര്യം ഉള്ള കൊച്ചു 😍😍

  • @ponnaalusinky2110
    @ponnaalusinky2110 ปีที่แล้ว +173

    മിടുക്കി , അഭിമാനം തോന്നുന്നു ❤️👏

  • @myresponseindia-ey8ix
    @myresponseindia-ey8ix ปีที่แล้ว +96

    ഈ മിടുക്കിക്ക് ധൈര്യമായി bus ഓടിയ്ക്കാൻ കൊടുത്ത ഉടമയ്ക്ക് അഭിനന്ദനങ്ങൾ.

  • @shamsudheen-tf4zz
    @shamsudheen-tf4zz ปีที่แล้ว +138

    ഭയമില്ലാതെ യാത്ര ചെയ്യാൻ പറ്റും.. God bless you moluseeee❤🥰

    • @Psychosimon2685
      @Psychosimon2685 ปีที่แล้ว +4

      Pedichittaavum athilullavar irikkunnath..😆😆😆

  • @unnikrishnan-hq1jp
    @unnikrishnan-hq1jp ปีที่แล้ว +10

    അഭിമാനം, ആദരം, ബഹുമാനം, സ്നേഹം, പിന്തുണ, കരുതൽ... എല്ലാം ഒരുമിച്ച് മനസ്സിലേക്ക് ഓടിക്കയറിയതു പോലെ 🙏സഹപ്രവർത്തകർ ആയ ചേട്ടന്മാരോട് ഒരുപാട് നന്ദി, എവിടെയെങ്കിലും തിരുത്തലുകൾ വേണ്ടി വരുമ്പോൾ നിങ്ങൾ തീർച്ചയായും ഒപ്പമുണ്ടാവും എന്നറിയാം.മോൾടെ എല്ലാ ആഗ്രഹങ്ങളും സാധ്യമാവട്ടെ എന്നാശംസിക്കുന്നു 👍🙏

  • @vr_musician
    @vr_musician ปีที่แล้ว +109

    മീര ജാസ്മിൻ ന്റെ ഒരു സൗണ്ടും ഛായയും പോലെ എനിക്ക് തോന്നുന്നു...🤍 കൊള്ളാം ചേച്ചീ പൊളി 😮❤️💯

    • @user-kp8wy2ee2z
      @user-kp8wy2ee2z ปีที่แล้ว +1

      Oru chaya edukatte

    • @musicworld4u84
      @musicworld4u84 ปีที่แล้ว

      ​@@user-kp8wy2ee2z aa eduk 2 ennam eduthoo ninakum kudi 😜😜😁😁😁😁

    • @Comment_boxy2.088
      @Comment_boxy2.088 ปีที่แล้ว

      Enikkum edutho oru ☕

    • @kuzhimanthi1727
      @kuzhimanthi1727 ปีที่แล้ว

      😂😂😂😂 ഏത് കുന്നംകുളത്തുള്ള മീരാജാസ്മിനോ 10 B യിൽ പഠിച്ചതാ

    • @vr_musician
      @vr_musician ปีที่แล้ว

      @@kuzhimanthi1727 🤣😂actress actress😂🤭

  • @eldhoseraju170
    @eldhoseraju170 ปีที่แล้ว +46

    അടിപൊളി ..... ഡ്രൈവിംഗ് ഒരു വല്ലാത്ത feel ആണ്... അതും. വലിയ വണ്ടി... എനിക്കും ഹെവി എടുക്കണം
    .. നാട്ടിൽ വന്നിട്ടേ എടുക്കാൻ ഇരിക്കാണ്.... ❤️❤️❤️🥰🥰🥰🥰

  • @eagleboy369
    @eagleboy369 ปีที่แล้ว +18

    Awesome bro
    സ്ത്രീകൾ ബസ് ഓടിച്ചാൽ അവർ 101% care ആയിരിക്കും. ഒരിക്കലും അവർ അപകടം ഒണ്ടാക്കില്ല...
    ലോകത്തെവിടെ യും സ്ത്രീകൾ ഓടിക്കുന്ന ബസുകൾ ഇന്നുവരെ മനപ്പൂർവ്വം അപകടം വരുത്തിയിട്ടില്ല.കൂടുതൽ പെൺപുലികൾ ഈ രംഗം കീഴടക്കൂക.

    • @agishabraham4487
      @agishabraham4487 ปีที่แล้ว

      അപ്പോൾ സ്ത്രീകൾ വരട്ടെ ബസ് driver മേഖലയിൽ

  • @anonymousspace6282
    @anonymousspace6282 ปีที่แล้ว +46

    കൊല്ലംക്കാരിക്ക് ചവറയുടെ മണ്ണിൽ നിന്നും അഭിനന്ദനങ്ങൾ👏👑💯

  • @jayan127
    @jayan127 ปีที่แล้ว +8

    രൂപയ്ക്ക് എല്ലാ ഭാവുകങ്ങളും, ഡിഫെൻസിൽ കിട്ടട്ടെ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏👏👏👏👍

  • @niyasnaseer9781
    @niyasnaseer9781 ปีที่แล้ว +7

    ആമ്പുള്ളേരെത്തപ്പിപ്പിടിച്ച് അവരുമായി ആവശ്യമില്ലാതെ കറങ്ങി നടന്ന് വീട്ടുകാരെ പറ്റിച്ച് നടക്കാതെ ഒരു തൊഴില് പടിച്ചെടുത്ത് അതിലേക്ക് ജോലിക്കായിറങ്ങിയ കുഞ്ഞനുജത്തിക്ക് ഒരായിരം നന്ദിയും സ്നേഹവും, ഉടയോൻ കാക്കട്ടെ

  • @hariharanpalakkad
    @hariharanpalakkad ปีที่แล้ว +25

    ഒരു ഗംഭീര പ്രകടനം. മോളുടെ അഭിലാഷത്തിന്ന് ഒരെതിർപ്പും പറയാതെ നടത്തിക്കൊടുത്ത ആ അച്ചന് വലിയൊരു അഭിനന്ദനം. മകൾക്ക് അതിലും വലുതും. നമ്മുടെ നാട്ടിലെ യുവത്വം നല്ല കാഴ്ചപ്പാടോടെ വളരുന്നതിൽ നമുക്ക് ഒരുപാട് പ്രതീക്ഷിക്കാം. കേരളവും ഒരിക്കൽ രാഷ്ട്രീയ ബ്ലോക്കുകൾ എല്ലാം തച്ചുടച് വികസനപാതയിൽ വരും എന്ന്

  • @BabuBabu-vn7fc
    @BabuBabu-vn7fc ปีที่แล้ว +17

    ഡ്രായിങ് ഒരു ആർട്ട് ആണ് അതുപോലെ ഡ്രൈവിംഗ് അതുപോലെ ഒരു ആർട്ട് ആണ് 🙏🙏🙏🙏അഭിനന്ദനങ്ങൾ സോദരി 🙏🙏🙏

  • @rafeeqrafeeq9079
    @rafeeqrafeeq9079 ปีที่แล้ว +201

    അവൾ രൂപ അല്ല ഡോളർ ആണ് സാധാരണ രൂപ യെ ക്കാൾ മൂല്യം ഉള്ള ഡോളർ 👏

  • @alim1704
    @alim1704 ปีที่แล้ว +33

    സന്തോഷം ഇതാണ് ഇഷ്ടമുള്ള കാര്യങ്ങൾ ഇങ്ങനെ നേടി എടുക്കാൻ തീരുമാനിച്ചു മിടുക്കി !
    ഇങ്ങനെ ആകണം പെൺകുട്ടികൾ .
    💯

  • @shibilshan4703
    @shibilshan4703 ปีที่แล้ว +13

    ചെറു പുഞ്ചിരിയോടല്ലാതെ ഇത് കണ്ട് തീർക്കാൻ പറ്റില്ല 🥰👍

    • @binumeppadath
      @binumeppadath ปีที่แล้ว

      വളരെ അഭിമാനം തോന്നുന്ന നിമിഷം 👍👍

  • @sandhyac2376
    @sandhyac2376 ปีที่แล้ว +21

    അനിയത്തി കുട്ടിക്ക് ഒരായിരം ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ .

  • @amrithacheran8394
    @amrithacheran8394 ปีที่แล้ว +9

    2ദിവസം മുമ്പ് സൺ ടിവിയിൽ ഇത് പോലെ ഒരു പെൺകുട്ടി ബസ് ഓടിക്കുന്നത് കണ്ടിരുന്നു. ഇപ്പൊ ഇതില് കണ്ടപ്പോ സന്തോഷം തോന്നുന്നു. എല്ലാ പെൺകുട്ടികൾക്കും ഒരു പ്രചോദനം ആണ് മോളേ നീ.. God blesss u🙏🏻🙏🏻

  • @joicejose86
    @joicejose86 ปีที่แล้ว +6

    അല്ലേലും പെമ്പിള്ളാര് വണ്ടി ഓടിച്ചു പോന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഫീൽ ആണ്‌😊❤️

  • @vradhakrishnan3442
    @vradhakrishnan3442 ปีที่แล้ว +9

    മിടുക്കി! പുറമേ കാണുന്ന സൗമ്യതക്കു പിന്നിലുള്ള ആത്മവിശ്വാസം തീർത്തും അഭിനന്ദനാർഹം തന്നെ! അതേപോലെതന്നെ അഭിനന്ദനാർഹനാണ് ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കി, സംശയലേശമന്യെ ഒരു റൂട്ട് വണ്ടി അവളെ ഏൽപ്പിച്ചു കൊടുത്ത ആ വണ്ടി ഉടമസ്ഥനും! എല്ലാ ഭാവുകങ്ങളും!

  • @ajayajo4134
    @ajayajo4134 ปีที่แล้ว +183

    സിനിമകളിൽ തുണി അഴിച്ചു പ്രസക്തി നേടുന്ന സ്ത്രീകളേക്കാൾ എത്ര സുന്ദരമാണ് ഇത് പോലുള്ള മേഖലയിൽ തിളങ്ങുന്ന സ്ത്രീകൾ. ഇനിയും ഇത് പോലെ പുരുഷ മേതാവിത്തമുള്ള പല മേഖലകളിലും സ്ത്രീകൾ ഇറങ്ങി വരണം

  • @sreedevi3408
    @sreedevi3408 ปีที่แล้ว +148

    ഞങ്ങളുടെ കോളേജിൽ ആയിരുന്നു രൂപ...😍 ശ്രീനാരായണ കോളേജ് ഫോർ വുമൺ, കൊല്ലം💜🤍💪🏻 ഇവൾ അന്നേ പൊളിയാണ് കോളേജിൽ വരുന്നത് Black FC il ആയിരുന്നു.....🏍️🏍️❤💟

    • @SyamSyam-gu5uo
      @SyamSyam-gu5uo ปีที่แล้ว

      Fc?? Fz

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking ปีที่แล้ว +5

      Fz

    • @heyndays
      @heyndays ปีที่แล้ว

      ഏത് റൂട്ടിൽ ആണ് ഓടിക്കുന്നെ.... ബസ്ന്റെ name ന്താ

    • @jithinmathews1589
      @jithinmathews1589 ปีที่แล้ว

      Pennodichal sthalathethuvooo😂😂.. aaninte Oppam yethhanulla oro koprayanghalee.. kashtam.. cook girl, help ur mother

    • @WirelessElectricity
      @WirelessElectricity ปีที่แล้ว +20

      @@jithinmathews1589👈വാഴ Spotted

  • @Aneeskarippur
    @Aneeskarippur ปีที่แล้ว +10

    ഒരു 10 വർഷം മുമ്പ് അങ്ങ് കൊണ്ടോട്ടിയിൽ ഞാനും ഇതുപോലെ ബസ് ഓടിച്ചിരുന്നു. ഈ കാഴ്ച്ച എന്റെ ചിന്തകളെ കുറേ പിറകിലോട്ട് കൊണ്ട് പോയി. ലാസ്റ്റ് രൂപ ഓടിക്കുന്നത് കണ്ടാൽ അറിയാം അവൾ നന്നായി ബസ് ഓടിക്കുന്നു.. നല്ല കണ്ണുകൾ. നല്ല സംസാരം. നല്ല പെരുമാറ്റം. നല്ല ഡ്രൈവിംഗ് 👌🏻👌🏻

  • @sathyanm6660
    @sathyanm6660 ปีที่แล้ว +24

    വളരെ സന്തോഷം കിട്ടിയ വാര്‍ത്ത. ജീവിതം വിജയം ആകട്ടെ.

  • @josekj5384
    @josekj5384 ปีที่แล้ว +3

    രൂപയ്ക്ക് ഒരായിരം നന്ദിയും ആശംസകൾ ഏതു ജോലിയും ചെയ്യാൻ തയ്യാറുള്ള രൂപയ്ക്ക് ദൈവാനുഗ്രഹങ്ങൾ നേരുന്നു സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ

  • @NoushadmkMufhgh
    @NoushadmkMufhgh ปีที่แล้ว +20

    ഉയരങ്ങളിൽ എത്തട്ടെ സഹോദരീ

  • @abcdef-xb7mi
    @abcdef-xb7mi ปีที่แล้ว +12

    അഭിനന്ദനങ്ങൾ 🌹🌹🌹
    മിടുക്കി കുട്ടി 👍👍👍👍👍

  • @SABIKKANNUR
    @SABIKKANNUR ปีที่แล้ว +38

    യാഹ്‌ മോനെ പൊളി 😍😍❤️❤️

  • @venugopalannair9151
    @venugopalannair9151 ปีที่แล้ว +22

    രൂപക്കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു.ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 👍🙏

  • @maheshmniar1985
    @maheshmniar1985 ปีที่แล้ว +23

    മോളെ നീ പൊളിച്ചു

  • @johnsonvm12
    @johnsonvm12 ปีที่แล้ว +76

    മിടുക്കി !
    ഇങ്ങനെ ആകണം പെൺകുട്ടികൾ .
    💯💯🎁💯

    • @jishadmajeed1826
      @jishadmajeed1826 ปีที่แล้ว

      പെഴക്കാൻ മാത്രം അറിയാം ഇപ്പോഴത്തെ poorikalkk

  • @mithram2430
    @mithram2430 ปีที่แล้ว +112

    സ്ത്രീകളാക്കുമ്പോൾ പേടിക്കേണ്ടാ. ശ്രദ്ധിച്ച് ഓടിച്ചു കൊള്ളും. ഇതുപോലെ സ്ത്രീകൾ മുന്നോട്ട് വരിക.

    • @jomyjose5356
      @jomyjose5356 ปีที่แล้ว +2

      മിടുക്കി! ഒത്തിരി നന്മകൾ നേരുന്നു......

    • @__.solitary
      @__.solitary ปีที่แล้ว +1

      Women 😂

    • @ArunSNarayanan
      @ArunSNarayanan 8 วันที่ผ่านมา

      ​@@__.solitaryWhat about your mother 😂

  • @noufalm902
    @noufalm902 ปีที่แล้ว +8

    അഭിനന്ദനങ്ങൾ മോളെ
    പിന്നെ ഡെലിഷയെ യും ഓർക്കുന്നു 👍👍👍👍

  • @geogypaul4522
    @geogypaul4522 ปีที่แล้ว +3

    പഠിപ്പിന് അറിവും വിനയവും നല്ല രീതിയിൽ സംസാരിക്കുകയും നല്ല പെരുമാറ്റവും ഉള്ള വ്യക്തിയാണ് രൂപയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇങ്ങനെ സ്ത്രീകൾ കൂടുതൽ ഡ്രൈവിങ്ങിന് വന്നുകഴിഞ്ഞാൽ റോഡ് കുറെ ശാന്തമാകും അപകടങ്ങൾ കുറയും ദിലീഷ് എന്ന് പറയുന്ന ആ പെൺകുട്ടി ലൈസൻസ് എടുത്ത് വിദേശത്ത് പോയി ജോലി ചെയ്തു ഇന്ന് വിവാഹം കഴിച്ച രണ്ടുപേരും സന്തോഷമായി ജീവിക്കുന്നു അതുപോലെ മറ്റൊരു ചേച്ചി വലിയ ട്രക്ക് ഓടിച്ച് കാശ്മീരിൽ പോയി കഥകളൊക്കെ കേട്ടിരുന്നു ഒരുപാട് നല്ല ദൈവം അനുഗ്രഹിക്കട്ടെ എന്നല്ലാതെ ഒന്നും പറയാനില്ല

  • @sujacc1385
    @sujacc1385 ปีที่แล้ว +12

    ഗുഡ് മോളെ ഇങ്ങനെ വേണം പെൺകുട്ടികൾ

  • @jintopeter8926
    @jintopeter8926 ปีที่แล้ว +12

    ഹൃദയം നിറഞ്ഞ സന്തോഷം. അഭിനന്ദനങ്ങൾ

  • @adhikanav-family
    @adhikanav-family ปีที่แล้ว +10

    രൂപയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🤝🥰

  • @mytenoclock
    @mytenoclock ปีที่แล้ว +11

    ഇതിൽ ഒരു പോയിന്റ് ഉണ്ട്... ഓട്ടോക്കാര് ഹോൺ അടിച്ചാൽപോലും മാറില്ല എന്ന്... എന്റെ പൊന്നു കൊച്ചേ, ഒരിക്കലും നടക്കാത്ത ആഗ്രഹം അതായിരിക്കണം 💪💪

  • @sulthanaytvlogs
    @sulthanaytvlogs ปีที่แล้ว +8

    എനിക്കും ഡ്രൈവിംഗ് ഇഷ്ട്ടമാണ്... പക്ഷെ.... ലൈസൻസ് എടുക്കാനുള്ള പൈസ തരൂലെങ്ങി പിന്നെ എന്ത് വിചാരിച്ചിട്ടും കാര്യം ഇല്ല ☺️☺️☺️

  • @mariyajoseph4429
    @mariyajoseph4429 ปีที่แล้ว +4

    ഇത് എൻ്റെ സ്വപ്നമായിരുന്നു മോൾ ഓടിക്കുന്ന കാണുബം വല്യ സന്തോഷം. 15വയസ്സിൽ ഡ്രൈവിങ് പഠിച്ചു 16വയസ്സാവാൻ കാത്തിരുന്നു ലൈസൻസ് എടുത്തു 4വീലും 3വീലും പഠിച്ചു പിന്നീട് 2വീലും ലൈസൻസ് എടുത്തു മിന്നൽ പോലെ പാഞ്ഞു കൊണ്ടിരുന്നു ഒരു ആക്സിഡന്റ് വണ്ടി ഒരുപാട് തകർന്നെങ്കിലും എനിക്കും മക്കൾക്കും കാര്യമായി ഒന്നും സംഭവിച്ചില്ല 6മാസം കൊണ്ട് എല്ലാം ശരിയായി പക്ഷേ ഇനിയുള്ള കാലം വണ്ടിയെടുക്കാൻ പേടിയാണ് അതോർക്കുബോൾ ജീവിതം അവസാനിച്ചപോലെ ഒരു തോന്നൽ

    • @seyduseydu
      @seyduseydu ปีที่แล้ว

      Onnum onnindeyum avasanm alla new begning😢❤

  • @suneshkumar1275
    @suneshkumar1275 ปีที่แล้ว +7

    ഇതാവണം പെൺകുട്ടികൾ ഇങ്ങനെ ആവണം.. 💪💪👍

  • @greenplantsworld
    @greenplantsworld ปีที่แล้ว +5

    അച്ഛൻ big salute💯🥰👍

  • @basics7930
    @basics7930 ปีที่แล้ว +9

    ഗുരുവായൂർ - എറണാകുളം റൂട്ടൽ ഉള്ള ഒരു പ്രൈവറ്റ് ബസിൽ ഒരു ഇത്തയും ഉണ്ട് ഇതേ പോലെ ഓടിക്കുന്നു

  • @prasadvelu2234
    @prasadvelu2234 ปีที่แล้ว +13

    മോളുട്ടി ... 👍👍👍 കലക്കീട്ടാ...

  • @aqualivesashtamudi3076
    @aqualivesashtamudi3076 ปีที่แล้ว +8

    *8:25* ചിന്നക്കട റൗണ്ട്.... മിക്കവാറും പെണ്ണുങ്ങൾ വണ്ടി കൊണ്ട് വന്നു ഓഫാക്കി ആളെ കുടുക്കുന്ന സ്ഥലം... മിടുക്കി കുട്ടി...

  • @jyothi5563
    @jyothi5563 ปีที่แล้ว +7

    രൂപ... Keep going... Her smile is contagious

  • @bijunadarajbiju5721
    @bijunadarajbiju5721 ปีที่แล้ว +4

    Your father is your promoter.He is your hero.👏👏👏

  • @ljlj1074
    @ljlj1074 ปีที่แล้ว +119

    22 വയസ്സുള്ള പ്രൈവറ്റ് ബസ് ഓടിക്കുന്ന ലെ ഞാൻ 🥳🥳

    • @akash-akku
      @akash-akku ปีที่แล้ว +12

      22 വയസ്സുള്ള പ്രൈവറ്റ് ബസ് ഓടിക്കാൻ പറ്റുമോ?

    • @gladwinthomas4359
      @gladwinthomas4359 ปีที่แล้ว +5

      ​@@akash-akku yes 21 yrs heavy license kittum

    • @ljlj1074
      @ljlj1074 ปีที่แล้ว +2

      @@akash-akku hevi licence 21 vayasilleduthu

    • @akash-akku
      @akash-akku ปีที่แล้ว

      @@gladwinthomas4359 ഗോയിസ് കമന്റ്‌ ഒന്നൂടി വായിക്കൂ.. 🙂

    • @Rijaz916
      @Rijaz916 ปีที่แล้ว

      @@gladwinthomas435920 le kittum njan eduthatha 😊

  • @silpaas5844
    @silpaas5844 ปีที่แล้ว +12

    Roopa❤️ Proud of you dear 🙌🏻

  • @jasmobiles7212
    @jasmobiles7212 ปีที่แล้ว +3

    ബസ് ഒരു സംഭവം ആണ് ഡ്രൈവർ സ്കൂൾ വിട്ടാൽ റോട്ടിലും തിരക്ക് ബസിലും തിരക്ക് ആ തിരക്കിനിടയിൽ ബസ് ഡ്രൈവർ യാത്ര ക്കാരെ മുഴുവൻ സുരക്ഷിതമായി എത്തേണ്ട സ്ഥലത് krct ടൈം ൽ എത്തിക്കുമ്പോ ഒരു മിനിറ്റ് വൈകി യാൽ ബേക്കിലെ ബസ് ക്കാർ ചീത്ത യും അടിയും ഇതൊന്നും വക വെക്കാതെ യാത്രക്കാരെ എത്തിക്കുന്നത് ബസ് ഡ്രൈവർ മാർ ആണ് 💞🥰ബസ് ഡ്രൈവർ ആയ 25 ക്കാരി 👍ഉഷാർ ആയി പൊളിച്ചു കിടക്കട്ടെ ഒരു കുതിര പവൻ വളയിട്ട കൈകൾ കൊണ്ട് വളയം പിടിച്ചതിന്

  • @anukallada2104
    @anukallada2104 ปีที่แล้ว +5

    നമ്മടെ പിള്ളേർ പൊളി അല്ലെ... 🥰🥰🥰കൊല്ലം ♥️💗

  • @shinesivapalan70
    @shinesivapalan70 ปีที่แล้ว +5

    ഇതിലും വലിയ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👍

  • @saraswathys9308
    @saraswathys9308 ปีที่แล้ว +3

    🙏🏻രൂപ, മിടുക്കി. എന്ത് ജോലി ചെയ്താലും ആത്മാർത്ഥ തയോടെ ചെയ്യുക. ഈശ്വരൻ ഒരിക്കലും കൈവിടില്ല. ഞാൻ ജോലിക്ക് പോയിരുന്നത് ദേശീയ പാതയിൽ എത്തിയ ശേഷം ( വിരമിച്ചയാൾ ആണേ )സ്ഥിരംമാവേലിക്കര ഡിപോയുടെ K.S.R.T.C.ബസിൽ (ഇപ്പോഴും ഉണ്ട് )ആണ്.വളരെ നല്ല ആത്മാർത്ഥതയുള്ള Transport ജീവനക്കാരെ ഏറെ ഇഷ്ടമായിരുന്നു.എപ്പോഴും ജോലിയെ സ്നേഹിക്കൂ. 🌹🌹🌹🌹🙏🏻

  • @sinisadanandan1525
    @sinisadanandan1525 ปีที่แล้ว +5

    മിടുക്കി ❤️❤️❤️❤️🙏🏻🙏🏻🙏🏻👌🏻👌🏻👌🏻... അഭിനന്ദനങ്ങൾ

  • @shajusaniyan2265
    @shajusaniyan2265 ปีที่แล้ว +3

    മിടുക്കി... നല്ലത് വരട്ടെ... ഉന്നത നിലയിൽ എത്തിച്ചേരട്ടെ... അച്ഛന് പ്രത്യേകം അഭിനന്ദനം.

  • @ajeeshandavan6769
    @ajeeshandavan6769 ปีที่แล้ว +3

    നമ്മളുടെ അഭിമാനം ആണ് മുത്തേ നീ താല്പര്യം ഉള്ളവർ എല്ലാവരും ഇതുപോലെ വരണം 👌

  • @shijushiju877
    @shijushiju877 ปีที่แล้ว +8

    I am also from Keralapuram. The first moment of the video is touch my heart that moment is so sweet.......your efforts are highly appreciated, really fabulous performance . Words are not sufficient to express about your performance. Wish you all the best.

  • @arathyadhi6288
    @arathyadhi6288 ปีที่แล้ว +1

    ഇതേ പോലെ സ്വപ്നം ഉള്ള കുറെ പെൺകുട്ടികൾ ഉണ്ട് നാട്ടിൽ അതിൽ ഒരാളാണ് ഞാനും 😍... എന്നെങ്കിലും നടക്കും എന്ന് പ്രതീക്ഷിക്കുന്നു 😌 എന്തായാലും god bless you chechi 🥰❤️ keep going😍

  • @comaredscbs
    @comaredscbs ปีที่แล้ว +6

    ഒരു പഴയ ബസ്സ് ഡ്രൈവർ മാമന്റെ ആശംസകൾ മോളെ 🌹

    • @sijul4797
      @sijul4797 ปีที่แล้ว

      😀😀😀😀😀

  • @kirthikad2864
    @kirthikad2864 ปีที่แล้ว +4

    Respect from Tamilnadu 😍😍😍

  • @justinsudha5571
    @justinsudha5571 ปีที่แล้ว +4

    എന്റെ പൊന്നുമോളെ നമിച്ചു ഇങ്ങനെയാവണം പെൺകുട്ടികൾ ഇതൊക്കെ കമ്മ്യൂണിസ്റ്റുകാർ കാണണം കമ്മ്യൂണിസ്റ്റുകാർ സ്ത്രീ സമത്വം എന്ന് പറഞ്ഞു നടക്കുന്നതല്ലാതെ സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല നമ്മുടെ മക്കളെ കളിയാക്കുന്നത് അല്ലാതെ ഈ കമ്മ്യൂണിസ്റ്റുകാർ ഒന്നും ചെയ്യുന്നില്ല പൊന്നുമോൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്

    • @manojm1533
      @manojm1533 ปีที่แล้ว +1

      വെറുതെ കേരളത്തിലെ ജന പ്രതിനിധികളുടെ എണ്ണം എടുത്തു പഠിച്ചിട്ട് കമൻ്റ് ഇടൂ ബ്രോ

  • @EYECON007ah
    @EYECON007ah ปีที่แล้ว +5

    അവസാനത്തെ ജോക്കറിന്റെ ഡയലോഗ് പൊളിച്

  • @bijumk7393
    @bijumk7393 ปีที่แล้ว +3

    രൂപമോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. വളയിട്ട കൈകൾ വളയം പിടിക്കുന്നത് പോലെ സിവിൽ സർവീസിൽ തിളങ്ങി ഒരു ഭരണ സിരാ കേന്ദ്രത്തിന്റെ വളയം കൂടി പിടിക്കുവാൻ മോൾക്ക് അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏

  • @anaszain6491
    @anaszain6491 ปีที่แล้ว +20

    മിടുക്കി.. ഒരു ആവശ്യവുമില്ലാതെ അന്യന്റെ കാര്യത്തിൽ തലയിട്ട് political correctness എന്നും പറഞ്ഞു നടക്കുന്ന youtube കാന്താരികൾക്ക് ഇത് പോലുള്ള പെൺകുട്ടികളെ കാണുമ്പോഴെങ്കിലും സ്വല്പം ഉളുപ്പ് തോന്നേണ്ടതാണ്..body builder ആരതിയും ഈ പെൺകുട്ടിയും ഒക്കെ പ്രചോദനങ്ങൾ ആണ് 👏🏻👏🏻👏🏻

  • @manojmanu1767
    @manojmanu1767 ปีที่แล้ว +3

    ❤️ അഭിനന്ദനങ്ങൾ... 👍👍👍

  • @farhanpadanilam1147
    @farhanpadanilam1147 ปีที่แล้ว +15

    പൊളിച്ചു മോളെ.... ഇതാണ് ചങ്കുറ്റം... ഉന്നതങ്ങളിൽ എത്തട്ടെ 🙏

  • @alexkottaram1200
    @alexkottaram1200 ปีที่แล้ว +6

    മിടുക്കി..!

  • @chethuksd2691
    @chethuksd2691 ปีที่แล้ว +9

    kerala's best TH-camr ever seen ❤️

  • @vinodk812
    @vinodk812 ปีที่แล้ว +32

    നമ്മുടെ നാട്ടിലെ കഞ്ചൻ കാന്താരികൾ കണ്ടു പഠിക്കുക.........

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 ปีที่แล้ว +3

    മിടുക്കിമോൾ... അഭിനന്ദനങ്ങൾ മോളേ 🥰🥰

  • @shuaibshookaka892
    @shuaibshookaka892 ปีที่แล้ว +11

    Nalla sound..nalla samsaram ❤

    • @user-kp8wy2ee2z
      @user-kp8wy2ee2z ปีที่แล้ว

      Kozhi

    • @shuaibshookaka892
      @shuaibshookaka892 ปีที่แล้ว +1

      @@user-kp8wy2ee2z enthoo…enghaneee???
      Veetil kozhi vaangi ennano udhesichath valsalaaa

  • @tsfrancis3476
    @tsfrancis3476 ปีที่แล้ว +13

    Congratulations 👏👏 All the best

  • @uservyds
    @uservyds ปีที่แล้ว +16

    കൊല്ലം കാരി കൊള്ളാം ❤️❤️🥰മാസ്സ്

  • @rajidavid6728
    @rajidavid6728 ปีที่แล้ว +3

    അടിപൊളി മോളെ 👍👍 പഠിപ്പിലും മോൾ ഉയരങ്ങളിൽ എത്തട്ടെ ❤️

  • @varshajayakumar7731
    @varshajayakumar7731 ปีที่แล้ว +6

    Chechi.... Poli🔥
    Proud of you 💫

  • @ruban32
    @ruban32 ปีที่แล้ว +15

    Congratulations 👏👏👏

  • @christythomas4911
    @christythomas4911 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ All the best 👍💯

  • @hardys8002
    @hardys8002 ปีที่แล้ว +40

    Highly talented girl ❤

  • @rahulnair7896
    @rahulnair7896 ปีที่แล้ว +6

    Good in all aspects... The helper chettan looks like actor Late Kalabhavan Mani

  • @citizendesk4656
    @citizendesk4656 ปีที่แล้ว +5

    Kollaam. 👍Nammude kollam pillaru poliyaanu

  • @NURUNNI
    @NURUNNI ปีที่แล้ว +4

    Congrats! Girls are adventurous in all fields. That is a sign of empowerment. All the best be with you. God bless you.

  • @Vidya-mx4mq
    @Vidya-mx4mq ปีที่แล้ว +1

    Orupad Santhosham Aayi Chechi Big Salute ❤️😊☺️🤗❤️

  • @sajanchandran3730
    @sajanchandran3730 ปีที่แล้ว +1

    മോളെ നീ എല്ലാവർക്കും മാതൃകആകെട്ടെ👍👍👍👍

  • @nrvisions3264
    @nrvisions3264 ปีที่แล้ว +8

    ഈ വീഡിയോ ഇന്നലെ വനിതാ ദിനത്തിൽ ഇടണമായിരുന്നു

  • @sudhakamalasan360
    @sudhakamalasan360 ปีที่แล้ว +10

    Great 👍

  • @rajeshanand540
    @rajeshanand540 ปีที่แล้ว +3

    എന്തായാലും അനിയത്തികുട്ടി പോളിയാണ്.❤❤

  • @sujithpr8977
    @sujithpr8977 ปีที่แล้ว +4

    മിടുക്കി 😍👌🏻

  • @shinesr01
    @shinesr01 ปีที่แล้ว +3

    Congrats Roopa...salute your confidence, courage and simplicity.....from a PG student ......it doesn't mean that you will stick to it..but it will always be your plus point.... definitely as you said here let you be into the defence force.....

  • @shamnadhshamnadh5485
    @shamnadhshamnadh5485 ปีที่แล้ว +27

    നല്ല സ്വഭാവം രക്ഷപെടും❤

  • @kudamuttamrafiam5967
    @kudamuttamrafiam5967 ปีที่แล้ว +3

    മിടു മിടുക്കി സു സൂപ്പർ

  • @mohammedibrahim7677
    @mohammedibrahim7677 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ❤️👍👍👍