'നമ്മളെയൊക്കെ കര്‍ണാടക സര്‍ക്കാര്‍ പറ്റിക്കുകയാണോ എന്നാണ് സംശയം, നമുക്ക് അര്‍ജുനെ വേണം'| M Vijin MLA

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • 'നമ്മളെയൊക്കെ കര്‍ണാടക സര്‍ക്കാര്‍ പറ്റിക്കുകയാണോ എന്നാണ് സംശയം, നമുക്ക് അര്‍ജുനെ വേണം, പൂര്‍ണമായും തിരച്ചില്‍ അവസാനിപ്പിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് തോന്നുന്നത്, ഏറെ വേദനാകരം' | M Vijin MLA
    #MVijinmla #ArjunRescue #RescueOperation #LatestNews #ReporterLive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 493

  • @uniqueUn1qU3
    @uniqueUn1qU3 2 หลายเดือนก่อน +245

    ആർമിയും നേവിയുംവരെ പറഞ്ഞു ഇനി പറ്റില്ല എന്ന്... ജീവൻ പണയംവച്ചു ഈശ്വര മൽപ്പെ.. അദ്ദേഹവും പറഞ്ഞു പറ്റില്ല എന്ന്. ഇനി ആർകെങ്കിലും നിർബന്ധമുണ്ടെങ്കിൽ അവർ തന്നെ ഇറങ്ങി പരിശോധിക്കട്ടെ എന്ന് പറയുന്നതാണ് നല്ലത്. കാരണം ആ നദിയിൽ ഇറങ്ങുന്ന ഓരോരുത്തർക്കും ഒരു കുടുംബമുണ്ട്... അതോർക്കുക...

    • @athirasudeep93
      @athirasudeep93 2 หลายเดือนก่อน +11

      💯

    • @merlynantony5565
      @merlynantony5565 2 หลายเดือนก่อน +5

      True

    • @dhanyakuriakose1083
      @dhanyakuriakose1083 2 หลายเดือนก่อน +3

      Plan vere nokkanam. Machines ethikkanam

    • @skg2918
      @skg2918 2 หลายเดือนก่อน +1

      100%%

    • @natarajang1919
      @natarajang1919 2 หลายเดือนก่อน +5

      Sathiyam ee samsarikkanavane iragan para

  • @മനുഷ്യൻ-ഷ7ങ
    @മനുഷ്യൻ-ഷ7ങ 2 หลายเดือนก่อน +168

    കേരള സര്ക്കാരിന്റെ ചിലവിൽ അന്വേഷണം നടത്താൻ അനുവദിക്കണമെന്ന് പറ

    • @irfaddafri8217
      @irfaddafri8217 2 หลายเดือนก่อน +15

      eey athu pattula... 1.5 kodik bus okke vaangam

    • @FARZAGROUPFARZA
      @FARZAGROUPFARZA 2 หลายเดือนก่อน +5

      കുഞ്ഞേ അതിനൊക്കെ കടം എടുക്കേണ്ടിവരും.

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 หลายเดือนก่อน +7

      അത് വേണ്ട😏
      ബക്കറ്റ് പിരിവോ കെട്ടിട നികുതി കൂട്ടുകയോ ചെയ്യേണ്ടി വരു൦

    • @Sheikh3786
      @Sheikh3786 2 หลายเดือนก่อน

      കുടുംബ ത്തിൻ്റെ അവസ്ഥയിൽ എല്ലാവർക്കും വിഷമം ഉണ്ട്..പലരും അത് മുതലെടുക്കുന്നു.
      ദൗത്യ സംഘം അവിടെ അന്നേരം ഇല്ലായിരുന്നു എങ്കിൽ അനുമതിയുo സഹായവും ഇലാതെ സ്വന്തം റിസ്കിൽ ഇറങ്ങിയ ഹീറോ മാൽപെ യും പാവം കയറും ഓർമയായി ബോഡി ചീഞ് അളിഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയലും
      25 ദിവസം കൂടി വാർത്ത ചാനലുകൾക്ക് തള്ളും കള്ളത്തരവും കെട്ടുകഥകളുമായി വാർത്ത ചാനൽ മാത്രം കണ്ട് ജൻമം പാഴാക്കുന്ന മലയാളി പൊട്ടൻമാരെ ഒരു മാസം പറ്റിച്ച് ചാനൽ റേറ്റ് കൂട്ടാൻ ഉള്ള അവസരം ആണ് പാഴായത്❤❤❤
      രജ്ഞിത് ഇസ്രയൽ വീട്ടിൽ സ്നാക്ക്സ് & ചായ കുടിച്ചു കൊണ്ട് ടിവി കാണുന്ന്നു.
      നാട്ടുകാരെ പൊട്ടൻ കളിപ്പിക്കുന്ന ലൈവ് ആഘോഷ കോലാഹലവും ഉൽസവ മേളവും പൊടിപ്പും തൊങ്ങലും വ്യാജ കെട്ടു കഥകളും റിപ്പോർട്ടർ വായനക്കാരി പരസ്പര പ്രഹസനവും പട്ടി ഷോയും പൊതുജനം വെറുത്തു തുടങ്ങി . നാലാം ദിവസം മുതൽ പൊട്ടൻ കളി ആരംഭിച്ചു. ഇന്നോ നാളെയോ തീരു o ഇപ്പോൾ തന്നെ ഡൽഹി വാർത്ത രക്ഷാപ്രവർത്തന ആഘോഷ പ്പൂരം തുടങ്ങി.

    • @Shinu-ox8xf
      @Shinu-ox8xf 2 หลายเดือนก่อน +4

      പിന്നേ, ഇവിടെ കടം കേറി മുടിഞ്ഞ് ഇരിക്കണ് കേരളം. അപ്പോഴാ . ശമ്പളം കൊടക്കാൻ കാശ് ഇല്ല. പെൻഷൻ ഇല്ല.

  • @sheenachamakkalayl8549
    @sheenachamakkalayl8549 2 หลายเดือนก่อน +30

    നേവിക്ക് പറ്റാത്ത കാര്യങ്ങൾ വരെ അവിടെ ചെയ്തു. പെട്ടി മുടിയിൽ കിടക്കുന്നുണ്ട് 11 എണ്ണം എന്നകാര്യം കൂടി നമ്മൾ ഓർത്തു കൊണ്ട് വേണം കർണാടക പറ്റിക്കുകയായിരുന്നു എന്നൊക്കെ പറയാൻ.

  • @rajeshabhi9266
    @rajeshabhi9266 2 หลายเดือนก่อน +76

    കരയിൽ നിന്ന് വർത്തമാനം പറയാൻ എല്ലാവർക്കും കഴിയും. ആ പുഴയിലേക്ക് ചാടി നോക്ക്. അപ്പോൾ അറിയാം. മറിഞ്ഞു കിടക്കുന്ന ഇല നിവർത്തി ഇടാത്തവൻ ആണ്. ഡയലോഗ്. ജിതിൻ നിങ്ങൾ സാഹചര്യമായി പൊരുത്ത പെടുക

    • @swasps1
      @swasps1 2 หลายเดือนก่อน +2

      പിന്നെ സർക്കാരിന് എന്താ പണി...ജനങ്ങളുടെ നികുതി കൊണ്ടല്ലേ ഇവറ്റകൾ അര്മാദിക്കുന്നത്. അപ്പോ എന്ത് റിസ്ക് എഎടുക്കണം. കർണാടക മന്ത്രിയുടെയോ വേറെ ഏതെങ്കിലും VIP യോ ആണെങ്കിൽ എപ്പോളെ കോടികൾ ചിലവഴിച്ചു കണ്ടെത്തുമായിരുന്നു

    • @gayathriranjith5572
      @gayathriranjith5572 2 หลายเดือนก่อน

      അവിടെ രക്ഷപ്രവർത്തകരും മനുഷ്യർ ആണ് എന്തായാലും വെള്ളത്തിൽ പോയവർ ഒക്കെ മരിച്ചിട്ട് undavum ​@@swasps1

  • @athulv.r4663
    @athulv.r4663 2 หลายเดือนก่อน +67

    ആ നദിയിൽ ഇറങ്ങുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യം ആണ്..അതുകൊണ്ട് വെറുതെ റിസ്ക് എടുക്കാതെയിരിക്കുന്നതാണ് നല്ലത്..

    • @aslamthaiparambil7223
      @aslamthaiparambil7223 2 หลายเดือนก่อน

      നിന്റെ മോൻ വെള്ളത്തിൽ പോകുമ്പോ ഇത് കേൾക്കണം

    • @unnikrishnan6168
      @unnikrishnan6168 2 หลายเดือนก่อน +3

      ചുമ്മാ വാചകമടിക്കുന്നവരെ കാലുവാരി പുഴയിലേക്കിടുക . "എന്നാ താൻ പോയി നോക്കിയിടുവാ "

    • @Jessy-x5j
      @Jessy-x5j 2 หลายเดือนก่อน +1

      ​@@unnikrishnan6168ethu parayaan aanu ee patti ennu vannathu.

  • @RejaniBinni-em9cd
    @RejaniBinni-em9cd 2 หลายเดือนก่อน +64

    പാവം അർജുന്റെ ബന്ധുവിനെ കാണുമ്പോൾ സങ്കടം വരുന്നു എത്ര ദിവസമായി അവരൊക്കെ അവിടെ നിൽക്കുന്നു

  • @ememmaajo2920
    @ememmaajo2920 2 หลายเดือนก่อน +118

    ഒരിക്കലും പറയരുത് പറ്റിച്ചു എന്ന്... രക്ഷപ്രവർത്തകർ മനുഷ്യരാണ് അവർകും കുടുംബമുണ്ട്...വെറുതെ നിന്ന് വാചകമടിക്കുന്നു

    • @themoment_111
      @themoment_111 2 หลายเดือนก่อน +1

      Truck puzhayil kity enu parnjpo avr road thuran k0dthu .. opposite ula village nte avstha enathan avr thirinj nokitila .serkum alukale viddikal akuano en chinthikanm .karanam avde ula alukale avr thirinj nokitila

    • @swasps1
      @swasps1 2 หลายเดือนก่อน +1

      ഓഹോ പുതു ന്യായീകരണം... അങ്ങനെയെങ്കിൽ ജോയിയുടെ രക്ഷപ്രവർത്തനം നടത്തിയവർക്കും കുടുംബം ഉണ്ടായിരുന്നു. അതാണ് പറഞ്ഞത് സർക്കാർ മിഷനറി സജ്ജീകരിച്ചാൽ എളുപ്പത്തിൽ കിട്ടാവുന്നതേ ഉളളൂ. ഒരു സാധാരണക്കാരൻ ആയതു കൊണ്ട് പണം ചിലവാക്കുന്നില്ല. അത്രേ ഉളളൂ

    • @anasmp5744
      @anasmp5744 2 หลายเดือนก่อน +3

      കവലപ്പാറയിൽ ഇപ്പോഴുമുണ്ട് 11സാധാരണക്കാർ മണ്ണിനടിയിൽ

    • @windyday8852
      @windyday8852 2 หลายเดือนก่อน

      ​@@swasps1 Nadiyude ozhukkinekurichum vellathintte visibility yee kurichum valla dharanayum undo??

  • @viralfactsvideos856
    @viralfactsvideos856 2 หลายเดือนก่อน +29

    നിങ്ങൾക്കൊക്കെ ഇങ്ങനെ പറഞ്ഞാൽ മതി... നദിയിൽ ഇറങ്ങുമ്പോൾ അത്രയും സേഫ്റ്റി ആവശ്യം ആണ്.. കുത്തൊഴുക്കിൽ രക്ഷപ്രവർത്തനം അസാദ്യം ആണെന്നതാണ് സത്യം....അർജുൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്നൊരു ഒറ്റ പോയിന്റിൽ ആയിരുന്നു നമ്മളൊക്കെയും തിരച്ചിൽ ഊർജിതം ആക്കണം എന്നു ആവർത്തിച്ചത്.... ഇന്ന് വേദനയോടെ ആണെങ്കിലും നമുക്ക് മനസിലായി അർജുൻ ഇനി മടങ്ങി വരില്ലാ എന്നു...അർജുനായി തിരച്ചിൽ നടത്തുമ്പോൾ അത് നടത്തുന്നവരുടെ സേഫ്റ്റിയും പ്രാധാന്യം ആണ്... അവർക്കും കുടുംബം ഉള്ളതാണ്... മറ്റുള്ളവരുടെ മുന്നിൽ ആളുകളിക്കാൻ വരുന്ന ഇവരെ ഒക്കെ അർഹിക്കുന്ന അവഗണനയോടെ തള്ളി കളയുക

  • @ngs6212
    @ngs6212 2 หลายเดือนก่อน +21

    ഇതിൽ കൂടുതൽ കർണാടക സർക്കാർ എനി എന്താണ് ചെയ്യാണ്ടെ, കമ്മ്യൂണിസ്റ്റ്‌കൾ കുത്തി തിരിപ്പ് നു അല്ലാതെ വേറെ ഒന്നിനു
    കൊള്ളില്ല

    • @sarathchaithram7100
      @sarathchaithram7100 2 หลายเดือนก่อน +1

      ഇയാളും ഇപ്പോ അതുതന്നെയല്ലേ ചെയ്യുന്നത് 😂

    • @ngs6212
      @ngs6212 2 หลายเดือนก่อน

      @@sarathchaithram7100 100%

    • @മിന്നൽമുരളി-ധ4ഭ
      @മിന്നൽമുരളി-ധ4ഭ 2 หลายเดือนก่อน

      Onnu poyeda😂

    • @ngs6212
      @ngs6212 2 หลายเดือนก่อน

      @@മിന്നൽമുരളി-ധ4ഭ എന്നാ പിന്നെ താൻ പറ എന്താണ് ചെയ്യേണ്ടേ എന്നു?? കവളാപാറയിൽ ഇപ്പോഴും 11 പേര് മണ്ണിനു അടിയിൽ ആണ്. മൂന്നാർ ഇൽ റോഡ് നിർമാണത്തിന്ഇടയിൽ JCB യോടൊപ്പം മണ്ണിനു അടിയിൽ ആയി പോയ ശരവണൻ ഇപ്പോഴും എവിടാണ് എന്നു പോലും അറിയില്ല ഒരാഴ്ച പോലും തെരെഞ്ഞില്ല..

  • @abubackersidhiq.k9391
    @abubackersidhiq.k9391 2 หลายเดือนก่อน +43

    അവർ പരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷെ സാഹചര്യംകൊണ്ട് സാധിക്കുന്നില്ല, 😢പിന്നെ ഈ പറയുന്നവരോട് "ഗ്യാലറിയിൽ ഇരുന്ന് കളികാണാൻ ആർക്കും പറ്റും ഇറങ്ങി കളിക്കാനാ പാട് "😏

    • @bsn39
      @bsn39 2 หลายเดือนก่อน

      Correct

  • @sandhyaeappen5362
    @sandhyaeappen5362 2 หลายเดือนก่อน +103

    എന്നാല് നീയങ്ങു ഇറങ്. എല്ലാം കഴിഞ്ഞപ്പോൾ വന്നേക്കുന്ന്. 👹

  • @AnupamaAneesh-c7g
    @AnupamaAneesh-c7g 2 หลายเดือนก่อน +67

    പരസ്പരം കുറ്റപ്പെടുത്തല്ലേ 🙏😭 എല്ലാവരും കഷ്ട്ടപെട്ടിട്ടുണ്ട് 🙏♥️ ദൈവമേ എന്തിനു ഒരു പരീക്ഷണം 😭😭😭

  • @Agsar_6178
    @Agsar_6178 2 หลายเดือนก่อน +4

    രക്ഷ പ്രവർത്തിനിറങ്ങിയത് മനുഷ്യൻ ആണ്.. അവർക്കും ജീവിതവും കുടുംബവുമുണ്ട്... പ്രകൃതിയോട് മത്സരിച്ചു ആണ് അവർ പൊരുതി നോക്കിയത്.. ഇനി എങ്കിലും കുറ്റപ്പെടുത്താതെ വിവേകത്തോടെ ചിന്തിക്കു... മൈക് നു മുമ്പിൽ വികാരത്തോടെ ചിലക്കാൻ ആർക്കും പറ്റും

  • @pscstudentmalappuram2245
    @pscstudentmalappuram2245 2 หลายเดือนก่อน +42

    എല്ലാം കഴിഞ്ഞപ്പോൾ കുത്തിത്തിരിപ്പ് ഉണ്ടാകാൻ വന്നതാണ് ഇവൻ....
    ഇത്രയും നാൾ ഇവൻ എവിടെ ആയിരുന്നു.....

    • @Itsmesw-yf1ic
      @Itsmesw-yf1ic 2 หลายเดือนก่อน

      അയാൾ ആരാ

  • @Aseesom-n5i
    @Aseesom-n5i 2 หลายเดือนก่อน +6

    ഇവൻ ഏതാണ് മാധ്യമക്കാരുടെ വിളയാട്ട് മാത്രമാണ് കർണാടകയിൽ നടന്നത് കേരളത്തിലാണെങ്കിലും ഇത് തന്നെയാണ് അവസ്ഥ

  • @SubiPtk
    @SubiPtk 2 หลายเดือนก่อน +79

    സ്ഥലം വേറെയാണ്,സൂക്ഷിച്ചുസംസാരിച്ചാൽ എല്ലാവർക്കും നല്ലത്.

    • @Manoj4-v5y
      @Manoj4-v5y 2 หลายเดือนก่อน

      Athe thalli thamborakkum ..
      Bangalore kedannanubhavikkunna oru malayali

    • @blackman9952
      @blackman9952 2 หลายเดือนก่อน

      എന്നാൽ നീ പോയി കന്നടക്കാർക്ക് ഊമ്പി കൊടുക്ക്

  • @voiceofkerala-xc6zl
    @voiceofkerala-xc6zl 2 หลายเดือนก่อน +9

    ഡ്രസ്സ്‌ iron ചെയ്ത് വന്ന് വീമ്പു പറയുന്നു,.

  • @UshaKumariCA-ir5sb
    @UshaKumariCA-ir5sb 2 หลายเดือนก่อน +156

    കുത്തിത്തിരുപ്പു ഉണ്ടാക്കാൻ അവസാനമെത്തിയവൻ 😢😢😢😢😢😢

    • @UshaKumariCA-ir5sb
      @UshaKumariCA-ir5sb 2 หลายเดือนก่อน +5

      Mr വിജിത ഇറങ്ങി അന്വേഷിക്കു 😊

    • @anaghapillai5457
      @anaghapillai5457 2 หลายเดือนก่อน +4

      ഇന്ത്യ പോലെ ഒരു വികസിത രാജ്യത്തിൽ ഒരു പുഴയിൽ പെട്ട ഒരു ലോറി കണ്ടെടുക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ prayasamanu

    • @HussainKunhi-s5o
      @HussainKunhi-s5o 2 หลายเดือนก่อน

      ആരാണ് ഈ പരാമനാറി

    • @RahimSainuden
      @RahimSainuden 2 หลายเดือนก่อน +1

      സത്യം

    • @ammuappu3319
      @ammuappu3319 2 หลายเดือนก่อน +1

      ​@@anaghapillai5457appol nammude nattil undaya incidentil eppolum kittatha body Elle....

  • @GMGOWRI5292
    @GMGOWRI5292 2 หลายเดือนก่อน +88

    എന്നാ.. പിന്നെ... പോയി.. ഇറങ്ങി.. നോക്കു 😢

    • @aslamthaiparambil7223
      @aslamthaiparambil7223 2 หลายเดือนก่อน

      പോടാ മൈരേ

    • @Remya-u5j
      @Remya-u5j 2 หลายเดือนก่อน +2

      Correct

    • @nejeebhassan5222
      @nejeebhassan5222 2 หลายเดือนก่อน

      ""ഇരട്ടച്ചങ്കനെയും സിപിഎം എംഎൽഎ""മാരെയും ഗംഗാവലി പുഴയിൽ തെരച്ചിലിന് ഇറക്കാൻ കർണാടക സർക്കാർ അനുവാദം കൊടുക്കുക... ...

    • @BobbyBobby-i1z
      @BobbyBobby-i1z 2 หลายเดือนก่อน

      അതിനു നാവു പോരാ ധൈര്യം വേണം
      രാഷ്ട്രീയം പോലെ അല്ല ഗഗവാലിപ്പുഴ

  • @marzookke5741
    @marzookke5741 2 หลายเดือนก่อน +71

    ഇവന്റെ വ്യക്തിപരമായ തിരക്കുകളെല്ലോം കഴിഞ്ഞു കുത്തിത്തിരുപ്പുണ്ടാകാൻ വന്നതാ, ലജ്ജ തോന്നുന്നു മലയാളി മനോഭാവത്തെ ഓർത്തു

    • @anjusss598
      @anjusss598 2 หลายเดือนก่อน +3

      താങ്കൾക് ആ വഴി ഒന്ന് പോയി നോക്കാമായിരുന്നല്ലോ...

    • @എല്ലാവരുംസന്തോഷത്തോടെഒരുമിച്ചു
      @എല്ലാവരുംസന്തോഷത്തോടെഒരുമിച്ചു 2 หลายเดือนก่อน

      അതു പൊളിച്ചു ​@@anjusss598

    • @ajithauthaman8625
      @ajithauthaman8625 2 หลายเดือนก่อน

      😂😂​@@anjusss598

    • @anjusss598
      @anjusss598 2 หลายเดือนก่อน +1

      @@ajithauthaman8625 പോയാലും കുറ്റം പോയില്ലെങ്കിലും കുറ്റം 😂നെഗറ്റീവ് പറയാൻ മാത്രം കുറെ എണ്ണം

  • @abdhulazees985
    @abdhulazees985 2 หลายเดือนก่อน +8

    ഇദ്ദേഹം ഇതുവരെ എവിടെയായിരുന്നു. ബുദ്ധിയുള്ള എല്ലാവർക്കും അറിയാം പ്രകൃതിയാണ് വില്ലൻ
    രാഷ്ടിയ മുതലടുപ്പിനി ശ്രമിക്കു യല്ലാ വേണ്ടത്

  • @മനുഷ്യൻ-ഷ7ങ
    @മനുഷ്യൻ-ഷ7ങ 2 หลายเดือนก่อน +82

    കുത്തിത്തിരിപ്പിന് ഇറങ്ങിയല്ലോ

    • @deepakarat706
      @deepakarat706 2 หลายเดือนก่อน +1

      വന്നപ്പോഴേ തോന്നി

  • @anildajohnson7580
    @anildajohnson7580 2 หลายเดือนก่อน +9

    ബന്ധു നിൽക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.. പക്ഷെ ഇനി ഒരാളെകൂടി അപകടത്തിൽ പെടുത്തണോ..

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 หลายเดือนก่อน +55

    ഉള്ള വില കൂടി കളയല്ലേ അറിവിൻറെ പരമാവധി എല്ലാവരും ശ്രമിച്ചു പ്രകൃതിയാണ് ഏറ്റവും വലിയ മനുഷ്യനില്ല

  • @nazarrahiman5639
    @nazarrahiman5639 2 หลายเดือนก่อน +18

    ഇവിടെ കർണാടകയിൽ നമ്മളെ ജീവിക്കാൻ വിടണം M L A ! നിങ്ങൾ എല്ലാവരും രാഷ്ട്രീയ ലാഭം നോക്കുന്നവർ 😢

  • @Mdra391
    @Mdra391 2 หลายเดือนก่อน +44

    രക്ഷിക്കാൻ പറ്റുന്ന ആളുകൾ ഇറങ്ങുക...

    • @sarathchaithram7100
      @sarathchaithram7100 2 หลายเดือนก่อน +1

      ഇതിലും വലിയ ആളുണ്ടെന്നു തോന്നുന്നില്ല

  • @basheerpc3480
    @basheerpc3480 2 หลายเดือนก่อน +1

    അഭിനയം... ടോട്ടൽ.......

  • @midhunc5939
    @midhunc5939 2 หลายเดือนก่อน +5

    അർജുന്റെ കുടുംബത്തിന് സംഭവിച്ചതിൽ ദുഃഖമുണ്ട്. അവർ ജീവൻ പണയം വെച്ച് ശ്രമം നടത്തി : അവർക്കും ഇല്ലേ കുടുബവും കുട്ടികളും ...? പക്ഷെ അതിന്റെ പേരിൽ കുളം കലക്കി മീൻ പിടിക്കാൻ വന്ന ഇവനെ പോലുള്ള കുട്ടി നേതാക്കാൻമാരുടെ ചെവിക്ക് പിടിച്ച് പുറത്തേക്കിടണം അത് നമ്മുടെ നാടല്ല അഞ്ജാപിക്കാൻ

  • @SanthoshSanthosh-nz7fb
    @SanthoshSanthosh-nz7fb 2 หลายเดือนก่อน +68

    ഇവനെ ആദ്യ ഒഴിവാക്ക്
    എല്ലായിടത്തും രാഷ്ട്രീയ മുതലെടുപ്പ് കളിക്കരുത്

    • @prasadvarghese3023
      @prasadvarghese3023 2 หลายเดือนก่อน

      ഇവനെ കൂടി ആ പുഴയിൽ എടുത്ത് ഇടൂ

  • @RashidMalliyakkal
    @RashidMalliyakkal 2 หลายเดือนก่อน +5

    പ്രകൃതിദുരന്തങ്ങളുടെ മുന്നിൽ മനുഷ്യർ നിസ്സഹായർ..😢

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 2 หลายเดือนก่อน +5

    രാഷ്ട്രീയം കളിക്കാതെ താന്‍ തന്റെ പണിനോക്കടോ..

  • @amalk8129
    @amalk8129 2 หลายเดือนก่อน +33

    ഇത്രയും ദിവസം എവിടെ ആയിരുന്നു

  • @deepakarat706
    @deepakarat706 2 หลายเดือนก่อน +10

    അത് മാത്രമല്ല എത്ര ദിവസമായി ഇവരെല്ലാം കഷ്ടപ്പെടുന്നു ഒരു റെസ്റ്റുമില്ലാതെ അവർ മനുഷ്യരല്ലേ ഇവറ്റകൾ ഗാലറിയിൽ ഇരുന്നു തിന്നു, കുടിച്ചു കുത്തിത്തിരുപ്പുണ്ടാക്കാൻ വന്നിരിക്കുന്നു എന്തും പറയാല്ലോ..

    • @shajik5566
      @shajik5566 2 หลายเดือนก่อน

      ഗ്യാലറിയിൽ കളി കാണുന്ന നീ എന്തിനു ചിലക്കുന്നു നിൻ്റെ തള്ളയെ പറയെടാ

  • @gokulrajs6245
    @gokulrajs6245 2 หลายเดือนก่อน +57

    ഈ ഡയലോഗ് അടിക്കുന്ന ഇവന് കുത്ത് ഒഴുക്കുള്ള വെള്ളത്തിൽ ഇറങ്ങി അന്വേഷിച്ചു കൂടെ,വെള്ളത്തിലിറങ്ങി അന്വേഷിച്ച എല്ലാവർക്കും കുടുംബവും കുട്ടികളുമുണ്ട്,അവർക്ക് എന്തെങ്കിലും പറ്റിയാൽ എന്ത് ചെയ്യും.എന്തായാലും അർജ്ജുനൻ ജീവനോടെ ഇരിക്കാൻ വഴിയില്ല,എന്തിനാണ് ഇനി ബാക്കിയുള്ളവരുടെ ജീവനും കൂടി നഷ്ടപ്പെടുത്തുന്നത്ഇനിവെള്ളത്തിൻറെ കുത്തൊഴുക്ക് കുറഞ്ഞിട്ട് നോക്കുന്നത് ആയിരിക്കും നല്ലത്

    • @Kumaran319
      @Kumaran319 2 หลายเดือนก่อน +2

      Correct

    • @deepakarat706
      @deepakarat706 2 หลายเดือนก่อน

      അതെ ഇറങ്ങി കൂടേ.... അങ്ങിനെയാണ് കാണിച്ചു കൊടുക്കേണ്ടത്. കുത്തിത്തിരുപ്പല്ല

    • @parvanajanaki7737
      @parvanajanaki7737 2 หลายเดือนก่อน

      Avarude vikaarangale namml maanikanam. Nammalude swandam veetkar aanengil namml ithokke thanne alle cheyyu

    • @nejeebhassan5222
      @nejeebhassan5222 2 หลายเดือนก่อน

      @@parvanajanaki7737 കുടുംബത്തിന്റെ വികാരം മാനിക്കണം .. പക്ഷേ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയിരിക്കുന്ന ഈ സിപിഎം മരവാഴകൾക്ക് ചുട്ട മറുപടി കൊടുക്കണം...

  • @anilkumar.r.v5659
    @anilkumar.r.v5659 2 หลายเดือนก่อน +4

    13 ദിവസത്തിന്റെ പേരുപറഞ്ഞു ബഹളം വയ്ക്കുന്നവർ 2019 ൽ കൂവളപ്പാറയിൽ പൊലിഞ്ഞ 59 പേരിൽ 11 പേരെ ഇനിയും തിരഞ്ഞുകൊണ്ടിരിക്കുകയാണോ എന്ന് മറുചോദ്യം ചോദിച്ചാൽ വിഷമിക്കരുത്. അപവാദപ്രചാരണങ്ങൾ നടത്താതെ യഥാർഥ്യത്തെ അംഗീകരിക്കാൻ തയ്യാറാകുക

  • @sarathNN
    @sarathNN 2 หลายเดือนก่อน +33

    കണ്ണൂർ കല്ല്യാശ്ശേരി മണ്ഡലത്തിലെ വിജിൻ MLA ആണോ കേരളത്തിൻ്റെ പ്രതിനിധി?? കോഴിക്കോട് MLA ആയിരുന്നെങ്കിൽ അർജ്ജുൻ്റെ മണ്ഡലത്തിലെയോ ജില്ലയിലെ MLA ആണെന്നെങ്കിലും പറയാമായിരുന്നു...അർജ്ജുൻ അപകടത്തിൽപ്പെട്ടപ്പോൾ മുതൽ ഇടപെടലുകൾ നടത്താൻ ആ കുടുംബവും മനാഫും സുഹൃത്തുക്കളും ഓരോരുത്തരുടെയും വാതിലിൽ പോയി മുട്ടിയപ്പോൾ ഇവനൊക്കെ എവിടെയായിരുന്നു...ഇപ്പൊൾ രാഷ്ട്രീയ മുതലെടുപ്പിന് വന്നിരിക്കുന്നു...കഷ്ടം തോന്നുന്നു

    • @shajik5566
      @shajik5566 2 หลายเดือนก่อน

      എം.എൽ എ അവിടെ പോയില്ലെ എന്നാൽ പിന്നെ നീ പോകു എന്തിനും കുറ്റം കണ്ടെത്തുന്ന നാറി

    • @shajik5566
      @shajik5566 2 หลายเดือนก่อน +1

      ഏത് ആൾക്കും അവിടെ പോകാം.

    • @sarathNN
      @sarathNN 2 หลายเดือนก่อน +2

      @@shajik5566 പൊയ്ക്കൂടാ എന്നാരും പറഞ്ഞിട്ടില്ല...എന്തുകൊണ്ട് അധ്യമേ ഇവരാരും ഇടപെട്ടില്ല എന്ന് മാത്രമേ ചോദിച്ചുള്ളൂ...അങ്ങിനെ ആണെങ്കിൽ ഈയൊരു അവസ്ഥ ഇതിക്കേണ്ടിയിരുന്നില്ലല്ലോ...ഇപ്പൊൾ പോയതിൻ്റെ ഉദേശം ആർക്കും മനസ്സിലാക്കാവുന്നതാണ്...ഇനി ആര് പോയിട്ടും വലിയ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല...

    • @shajik5566
      @shajik5566 2 หลายเดือนก่อน

      @@sarathNNആദ്യമേ മുഖ്യമന്ത്രിയും ഭരണ നേതൃത്യവും ഇടപെടുന്നുണ്ട്. എം.എൽ ഏമാർ പോകണം എന്നു തീർ രുമാനിച്ചപ്പോൾ അവർ പോയി.
      അല്ലാതെ അവർ സ്വയം പോയതല്ല പിന്നെ കുറെ ആൾ അവിടെ പോയി നിന്നിട്ടും വലിയ കാര്യമില്ല

  • @ThomasJoy-s7w
    @ThomasJoy-s7w 2 หลายเดือนก่อน +32

    എന്നാ താൻ പോയി ഇറങ്😂😂😂😂

    • @aslamthaiparambil7223
      @aslamthaiparambil7223 2 หลายเดือนก่อน

      നിന്റെ മോൻ വെള്ളത്തിൽ പോകുമ്പോഴും നീ ഇറങ്ങി നോക്കണം

    • @shajik5566
      @shajik5566 2 หลายเดือนก่อน +1

      നീ ഇറങ്ങെടാ

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 2 หลายเดือนก่อน +18

    എന്നാ നീ ഇറങ്ങു

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 2 หลายเดือนก่อน +1

      അയ്യോ നമ്മൾ അറിഞ്ഞില്ല രാഷ്ട്രീയ നേതാവാണ്

  • @mathewvarghese5621
    @mathewvarghese5621 2 หลายเดือนก่อน +1

    Take action Kerala government

  • @jayadasraman9671
    @jayadasraman9671 2 หลายเดือนก่อน +6

    ശരി അത് എങ്ങനെ എടുക്കണം എന്നുള്ളതിന്റെ ഒരു ഐഡിയ പറഞ്ഞുകൊടുക്ക്. അവരെടുത്തോളും കവളപ്പാറയിൽ ഇനിയും കിട്ടാനുണ്ട് മൂന്നോ നാലോ ജടങ്ങൾ അത് എടുത്തിട്ടില്ല.ഇത്രയും കുത്തൊഴുക്കുള്ള പുഴയിൽ എങ്ങനെയാണ് എടുക്കുക.

  • @mmvidhun
    @mmvidhun 2 หลายเดือนก่อน +16

    Man, dont make politics between this..dont behave emotionally, accept the reality.. dont blame they are also tried... and its environment disaster...

  • @jaisymable
    @jaisymable 2 หลายเดือนก่อน +7

    As a veiwer ,i understand one thing ,navy and army tried to get arjun as possible they can .its a horrible disaster ,we cannot predict what was happening there . Those who are seen the situation and area ,then only understand the how difficulty it rescue.eventhogh the river is mudy and can't see any thing also the speed of the river unimaginable .in this situation malpy came and did is work .he said that there is no evidence of lory and arju.even in thermal scan also nothing could be find . May be the lory had gone to sea ?in this situation ever plz try to understand the present situation and pray to lord for arjun soul. if any one think that resue work is not sufficient ,send them to do as maply and scuba team .then only they can understand the difficulty .

  • @anaghapillai5457
    @anaghapillai5457 2 หลายเดือนก่อน +11

    ലോറി എവിടെ ആണെന്ന് പോലും കൺഫോം ചെയ്യാൻ പറ്റിട്ടില്ല. മിക്കവാറും ലോറി പുഴയിൽ അരിക്കില്ല

  • @mohammedhafi3034
    @mohammedhafi3034 2 หลายเดือนก่อน +4

    രണ്ട് മുഖ്യമന്ത്രിമാർ ഒന്നിച്ചിരുന്ന് ഒരു തീരുമാനം കൈ കൊള്ളട്ടെ.കാരണം രക്ഷാപ്രവർത്തനം അതി ദുഷ്കരം എന്ന് ഇതുവരെയുള്ള പ്രവർത്തനത്തിൽ നിന്നും മനസ്സിലായി .

  • @sathyanathanpv
    @sathyanathanpv 2 หลายเดือนก่อน +16

    സംസ്കാരമില്ലാത്ത വാക്കുകൾ. എത്ര ദിവസമായി അവിടെ കഷ്ടപ്പെടുന്നു.

  • @ManiYadhu
    @ManiYadhu 2 หลายเดือนก่อน

    ഞങ്ങളും എല്ലാ വരും കാത്തിരിക്കുന്നു കാത്തോളണേ

  • @JerryJose-g6m
    @JerryJose-g6m 2 หลายเดือนก่อน +5

    പരമാവധി ശ്രമിക്കണം എന്നത് ശരി തന്നെ. പക്ഷേ ദയവ് ചെയ്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത് എന്ന് അപേക്ഷിക്കുന്നു. ആർമി, നേവി, ഈശ്വർ മാൽപെ എല്ലാവരും പറയുന്നു ബുദ്ധിമുട്ട് ആണെന്ന്. ഇവിടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർക്ക് ജീവന് ഭീഷണി ഉണ്ടെന്നും മനസ്സിലാക്കണം. ഇന്നലെ അതുണ്ടായിട്ട് കൂടി ഈശ്വർ മാൽപെ വീണ്ടും ഇറങ്ങി. ഈ പറയുന്നവർ സ്വന്തം ജീവനും കുടുംബവും മറന്ന് ചെയ്യാൻ തയ്യാറാകുമൊ? അവസാനം വന്ന് ഇങ്ങനെയുള്ള ചീപ്പ് സംസാരം നടത്തുന്ന MLA ഇറങ്ങാൻ തയ്യാറാകുമൊ? ആണെങ്കിൽ ദയവ് ചെയ്ത് അദ്ദേഹത്തിനെ അതിന് അനുവദിക്കണം.

  • @i.-eq6nk
    @i.-eq6nk 2 หลายเดือนก่อน +12

    We all are human, think logically by looking at the water, things can work if water became clean and undercurrent became less.

  • @thankolinmansas80
    @thankolinmansas80 2 หลายเดือนก่อน +4

    തുടക്കം പാളി, ഈശ്വരന്‍ തുണക്കുന്ന ഇല്ല

    • @sarathchaithram7100
      @sarathchaithram7100 2 หลายเดือนก่อน

      അങ്ങനൊരാൾ ഉണ്ടെങ്കിലല്ലേ തുണയ്ക്കു അതിന്റെ തീരതൊരു അമ്പലമുണ്ട് ആ പാവപ്പെട്ടവന്റെ ഹോട്ടലിനുപകരം അതുപോയിരുന്നെങ്കിൽ ഒരുപകരോല്ലാത്ത സാധനം അത് പറച്ചു വെള്ളത്തിൽ എറിയണം 😬😬

  • @SurabhiRajeev-ft9by
    @SurabhiRajeev-ft9by 2 หลายเดือนก่อน +18

    കേരളത്തിൽ നിന്നിറങ്ങി അന്വേഷിക്കാൻ തയ്യാറുള്ളവർ അന്വേഷിക്കാൻ അനുവദിക്കുക...

    • @sarathchaithram7100
      @sarathchaithram7100 2 หลายเดือนก่อน

      ശക്തമായ ഒഴുക്കല്ലേ പ്രശ്നം

  • @minip2040
    @minip2040 2 หลายเดือนก่อน +3

    എന്നാൽ ഇവനെ വെള്ളത്തിലേക്കു ഇറക്കി വിട് ഇവൻ ഏതാ

  • @shinovyasureshbabu9434
    @shinovyasureshbabu9434 2 หลายเดือนก่อน

    Correct avar endo marachu vekkunnundu

  • @JamsheerJamshi-l6f
    @JamsheerJamshi-l6f 2 หลายเดือนก่อน +6

    രഞ്ജിത്ത് hero❤

  • @rachusrachus9331
    @rachusrachus9331 2 หลายเดือนก่อน

    അവർക്ക് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും അവർ ചെയ്യുന്നുണ്ട്

  • @simits575
    @simits575 2 หลายเดือนก่อน +7

    Avaru maxm നോക്കി...അവരും മനുഷ്യരല്ലേ.... Karnataka sarkar🙏🏻

  • @nishadji
    @nishadji 2 หลายเดือนก่อน +1

    എന്നാൽ താനങ്ങോട്ട് ചാട്

  • @rachusrachus9331
    @rachusrachus9331 2 หลายเดือนก่อน

    ഇതിന്റെ തുടക്കം മുതൽ ഇവരൊക്കെ എവിടെയായിരുന്നു ഇങ്ങനെ എംഎൽഎമാരെ ഒന്നും കണ്ടില്ലല്ലോ

  • @siyadkp6643
    @siyadkp6643 2 หลายเดือนก่อน +19

    കുത്തി തിരിപ്പു തുടങി

  • @anuradha70367
    @anuradha70367 2 หลายเดือนก่อน +4

    എല്ലാ മാപ്രകളും കൂടി പുഴയിൽ ചാടി ട്രക്ക് പൊക്കുക. നിങ്ങൾക്ക് കഴിയും. Pl.

  • @mathewvarghese5621
    @mathewvarghese5621 2 หลายเดือนก่อน

    Take new action Kerala government

  • @nejeebhassan5222
    @nejeebhassan5222 2 หลายเดือนก่อน

    ""ഇരട്ടച്ചങ്കനെയും സിപിഎം എംഎൽഎ""മാരെയും ഗംഗാവലി പുഴയിൽ തെരച്ചിലിന് ഇറക്കാൻ കർണാടക സർക്കാർ അനുവാദം കൊടുക്കുക... ...

  • @Muth-jc6vz
    @Muth-jc6vz 2 หลายเดือนก่อน +17

    അർജുൻ ട്രക്ക് കരയിൽ മണ്ണിൽ ഉണ്ടാവും ഒന്നുടെ നോക്കാമോ രഞ്ജിത്ത് സാർ പറഞ്ഞ പോലെ

  • @Vinodnagappannair
    @Vinodnagappannair 2 หลายเดือนก่อน +2

    കുത്തിത്തിരിപ്പോളി.....

  • @prasadvarghese3023
    @prasadvarghese3023 2 หลายเดือนก่อน +10

    ഡ്രാഡ്ജർ കൊണ്ടുവരുക അത്ര എളുപ്പം അല്ല പക്ഷെ അത് നേരത്തെ കൊണ്ടുവരായമായിരുന്നു പക്ഷെ അവിടെ വിവരം ഉള്ള ആരും ഇല്ലാലോ

  • @kovvalhanppu5412
    @kovvalhanppu5412 2 หลายเดือนก่อน

    Ithra days evida ayinu sir

  • @arunullas3753
    @arunullas3753 2 หลายเดือนก่อน +1

    Namuday Kerala thill kavallapar dhurandathill eepozum kiettathaa body kall und

  • @moideenshahnadakkavil2488
    @moideenshahnadakkavil2488 2 หลายเดือนก่อน

    Ippo vannu ingane parayanam

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 2 หลายเดือนก่อน +5

    Very high riskanu

  • @prasadottapalam3196
    @prasadottapalam3196 2 หลายเดือนก่อน +2

    എന്ത് കാര്യമാണിത്.... കർണ്ണാടക ഗവൺമെൻ്റിന് എന്ത് ചെയ്യാനാണ്

  • @jinuknr999
    @jinuknr999 2 หลายเดือนก่อน

    ഇവിടുന്ന് ചിലർ പോയപ്പോഴേ ഉറപ്പിച്ചതാ തിരച്ചിൽ നിർത്തുമെന്ന്

  • @THAIVLOGS66
    @THAIVLOGS66 2 หลายเดือนก่อน

    AKM അഷ്‌റഫ്‌ 🔥💥👍🎉 ആദ്യം മുതലേ അവിടെ പോയി കേരളത്തിന്‌ വേണ്ടതെല്ലാം ചെയ്യുന്നുണ്ട് പക്ഷെ, ഈ പറയുന്ന അലവലാതി എവിടെ ആയിരുന്നു, sks ഉം അവിടെ ഉണ്ടായിരുന്നു 11 ദിവസം 🔥💥😍

  • @nisampalakkad
    @nisampalakkad 2 หลายเดือนก่อน

    ഇനിയൊരു ജീവന് ആപത്തു വരാതിരിക്കട്ടെ 😭😭🙏🙏🙏🙏

  • @Ueudd_730
    @Ueudd_730 2 หลายเดือนก่อน

    ഇന്ത്യയിലെ പ്രഗത്ഭരായ രക്ഷാ ദൗത്യ. പ്രവർത്തകർ ഇനി താത്കാലികമായി നിറുത്തിവെക്കുന്നു എന്ന് പറഞ്ഞാൽ. അവർ എടുക്കുന്ന തീരുമാനം ആണ് ശെരി. കാരണം കുത്തി ഒലിച്ചു കൊണ്ടിരിക്കുന്ന പുഴയിൽ ആതുനിക സംവിധാനം ഉപയോഗിച്ചു തിരച്ചിൽ വിജയിക്കാത്ത സ്ഥിതിയിൽ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
    അൻവർ സാദത്ത്.കിനാലൂർ. കോഴിക്കോട്

  • @jabshijabshida9621
    @jabshijabshida9621 2 หลายเดือนก่อน +1

    Kerallathiley malsyathozilalliye ulpeduthooo

  • @ramakrishnanpm4596
    @ramakrishnanpm4596 2 หลายเดือนก่อน

    DYFI മുങ്ങൽ വിദ്ഗദൻമാരില്ലെ അവരെ കൊണ്ട് ഒന്ന് നോക്കിക്കൂടെ

  • @radhu5400
    @radhu5400 2 หลายเดือนก่อน +1

    അടുത്ത കുത്തിയിരിപ്പ്..

  • @josephk.p9996
    @josephk.p9996 2 หลายเดือนก่อน

    കേരള സർക്കാർ അനേഷണം നടത്തും. അതാണ് വേണ്ടത്.. അവര് വലിയ അനാസ്ഥ ആണ്... വളരെ മോശം സർക്കാർ. കഷ്ടം..

  • @zeenathma3259
    @zeenathma3259 2 หลายเดือนก่อน +1

    Puzhayil undavilla..Ranjith sir paranja sthalathayirikkum ullath...avide thannw nokkuuu.. please 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @mmvidhun
    @mmvidhun 2 หลายเดือนก่อน +6

    Initially there was a laging but after that they did there maximum effort ... need to understand that nobody can extend the search indefinitely...

  • @Anaswara-i5o
    @Anaswara-i5o 2 หลายเดือนก่อน +2

    അല്ലയോ അരുൺ സാർ താങ്കൾ അല്ലെ കുറച്ച് ദിവസം മുന്നേ കർണ്ണാട സർക്കാരിനേ വാനോളം പുകഴ്ത്തിയിട്ട് കേരളത്തിലുള്ള ഒരു പാവം മനുഷ്യനേ തേജോവധം ചെയ്തത് കഷ്ടം

  • @supertopics9652
    @supertopics9652 2 หลายเดือนก่อน

    അവർ മാക്സിമം ചെയ്തു എന്നാണ് വാർത്തകളിൽ കൂടി കാണുന്നത്... നമ്മുടെ രാജ്യത്തെ സംവിധാനം ഒട്ടും പോരാ എന്നതാണ് ശരി...രക്ഷാപ്രവർത്തനം നടത്തുന്നവരുടെ ജീവനും അപകടത്തിൽ ആകുന്ന സാഹചര്യത്തിൽ കർണാടക സർക്കാർ എന്താണ് ചെയ്യുക..?വീട്ടിലിരുന്നു കുറ്റം പറയാൻ നമുക്ക് പറ്റും...അത്രയും കുത്തൊഴുക്കുള്ള നദിയിൽ മുങ്ങി തപ്പാൻ ഈ കുറ്റം പറയുന്നവർക്ക് കഴിയുമോ? ഓരോ ജീവനും വിലപ്പെട്ടതാണ്...

  • @surendranp2487
    @surendranp2487 2 หลายเดือนก่อน +1

    എങ്കിൽ നീ പോയി തിരയെടോ എന്തുകൊണ്ടാണ് തിരയാൻപറ്റാത്തത് എന്ന് അവർ വിശതമാക്കിയതല്ലേ വെറുതേ കുത്തിത്തിരിപ്പുണ്ടാക്കാൻ ഇറങ്ങിയതാണോ

  • @parameshpodhuvathi4736
    @parameshpodhuvathi4736 2 หลายเดือนก่อน

    അവിടത്തെ സംവിധാനങ്ങൾ താൻ കണ്ടില്ലേ, vachakamadiപോലെയല്ല, പ്രവർത്തനം

  • @savadqatar9676
    @savadqatar9676 2 หลายเดือนก่อน

    അവസാനം ആളാവാൻ വന്നു കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നു.. കഷ്ടം. കേരളത്തിലെ മണ്ണിടിച്ചിലിൽ എനിയും കിട്ടാത്ത ആൾക്കാരുണ്ടെന്ന് ഈ ചങ്ങാതിയോട് ഒന്ന് പറഞ്ഞുകൊണ്ടുക്കണം.

  • @sadisadisadi6634
    @sadisadisadi6634 2 หลายเดือนก่อน

    മറ്റു സംവിധാനം കൊണ്ട് വന്ന് തിരച്ചിൽ തുടരുക

  • @manoshmams9958
    @manoshmams9958 2 หลายเดือนก่อน

    😢😢

  • @RanjiKannur
    @RanjiKannur 2 หลายเดือนก่อน

    ബുദ്ധി ഇല്ലാത്ത ഇവൻ പറഞ്ഞത് കാര്യമാക്കണ്ട 👍

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 หลายเดือนก่อน

    റിയാസ് അവിടെ എത്തിയത് തന്നെ അവിടെ കുത്തിതിരിപ്പ് ഉണ്ടാക്കാൻ ആണല്ലോ..
    അങ്ങനെ ഇത് എവിടെയും എത്താതാക്കി

  • @Ashagopinath-q5i
    @Ashagopinath-q5i 2 หลายเดือนก่อน

    എല്ലാ ശ്രമവും നടത്തി എന്നാവും അവർക്കു

  • @MuhammedUnni-v8h
    @MuhammedUnni-v8h 2 หลายเดือนก่อน

    Viji muthaledukkalle votakalle

  • @skyregirlzz7552
    @skyregirlzz7552 2 หลายเดือนก่อน +2

    ഈ MLA ഇത്രയും നാൾ എവിടെ ഇത് സ്ഥലം വെറെനോക്കി സംസാരിക്കണം -മുമ്പ് ഒരു പോലീസ് ഓഫീസറോഡ് പറഞ്ഞത് പോലെ പറയരുത്

  • @sreejatsreedharan2728
    @sreejatsreedharan2728 2 หลายเดือนก่อน

    അവർ മനഃപൂർവം പറ്റിക്കുകയാണ്.. അവർക്ക് എല്ലാവരോടും വൈരാഗ്യം ആയിട്ടുണ്ട്... ലോറി ഉടമയായിട്ട് അത് പോലെ മാധ്യമ പ്രവർത്തകരുമായിട്ട് പ്രശ്നം ഉണ്ടായതിന്റെ വൈരാഗ്യം തീർക്കുകയാണ്... ലോറി കിട്ടാതെയാവുമ്പോൾ ഇൻഷുറൻസ് തുക അദ്ദേഹത്തിന് ലഭിക്കില്ലല്ലോ.. അതിന് വേണ്ടി ഉള്ള നാടകം ആയിരിക്കാം...

  • @lalithanair520
    @lalithanair520 2 หลายเดือนก่อน +4

    We all understand the pain of the family. But the nature is giving you challenge and no machinery an fight against it.

  • @nidheeshkumar4297
    @nidheeshkumar4297 2 หลายเดือนก่อน

    ആദ്യത്തെ 4 ദിവസം ഉഴപ്പിയെങ്കിലും ഇത്രേം ദിവസം അവർ പറ്റാവുന്നതൊക്കെ ചെയ്തിട്ടുണ്ട്.....ഇങ്ങനൊരു അവസ്ഥയെ നേരിടാനുള്ള സാങ്കേതിക വിദ്യ നമുക്കില്ല എന്ന് ഇപ്പോൾ മനസ്സിലാകുന്നു..... ഇനിയും അവരെ കുറ്റപ്പെടുത്തുമ്പോൾ ചെയ്യാനുള്ളത് കേരള ഗവണ്മെന്റ് സ്വന്തം നിലയ്ക്ക് മുന്നിട്ടിറങ്ങുക... ഇതുവരെ ഇടപെടലുകൾ മാത്രമേ സർക്കാർ തലങ്ങളിൽ നടത്തിയിട്ടുള്ളു...

  • @ranjithraghav8886
    @ranjithraghav8886 2 หลายเดือนก่อน

    Very said .to hear .but mla should responsibilities to talk like kerala wil bear the charges incurred ...❤

  • @sreejayasree3110
    @sreejayasree3110 2 หลายเดือนก่อน

    നന്ദി കേട് പറഞ്ഞു ആ ആത്മാവിനു കൂടെ ശാപം വാങ്ങി കൊടുക്കല്ലേ... അവിടെ എല്ലാ ഫോഴ്‌സും മാക്സിമം ചെയ്തു... അവരുടെ ജീവൻ നോക്കാതെ...... എല്ലാവർക്കും മനസിലായതാ... ആ MLAഎത്ര ദിവസം ആയി സ്പോട്ടിൽ തന്നെ ഉണ്ട്.. കേരളത്തിൽ ആണെങ്കിൽ ഇങ്ങനെ നിൽക്കുമായിരുന്നോ....
    വിവേകം ആണ് വേണ്ടത് വികാരം അല്ല...

  • @thankachannp4957
    @thankachannp4957 2 หลายเดือนก่อน

    കരയിലേക്ക് തന്നെ കയറി ബാക്കി 20% മണ്ണ് മാറ്റിനോക്ക്.... അല്ലങ്കിൽ കടൽ തീരം വരെ അന്യോഷണം വ്യാപിപ്പിക്കാൻ പറയൂ

  • @Bhanupriyavinil
    @Bhanupriyavinil 2 หลายเดือนก่อน +28

    ലോറി എവിടെ ആണ് എന്ന് പോലും അവര് കണ്ടെത്തിട്ടില്ല തിരച്ചിൽ നിർത്തരുത് അർജുനെ കിട്ടണം

    • @simits575
      @simits575 2 หลายเดือนก่อน +6

      Thankl poyi kandu pidikku...

    • @Malayalikada
      @Malayalikada 2 หลายเดือนก่อน +5

      Avide rathriyum Pakalumilathe Kure Peru Joli cheyundu...Avarum manusyaranu

    • @MobilesMobiles-qx2zx
      @MobilesMobiles-qx2zx 2 หลายเดือนก่อน +3

      Nnna pinne thankal povu

    • @joypabraham2198
      @joypabraham2198 2 หลายเดือนก่อน

      തിരച്ചിലിന് വേണ്ടാസാധനങ്ങൾ ട്രെയിൻ വഴി കൊണ്ടുവരാൻ കഴയില്ലൈ

    • @Malayalikada
      @Malayalikada 2 หลายเดือนก่อน

      @@joypabraham2198 chetta ithinu oru avasanam vende....Train'loake ennu Ethann anu

  • @ahanandahvedsworld2816
    @ahanandahvedsworld2816 2 หลายเดือนก่อน

    Avar sremichu..orupad aalukal orupad kashtappettu...ath kurachu kanaruth..Arjunte karyathil athbhuthangal sambhavikkatte..
    Ente mon paranja pole naleyo nale kazhinjo jeevanode kittatte🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jewelsworld6455
    @jewelsworld6455 2 หลายเดือนก่อน

    കവളപ്പാറ ദുരന്തവും രണ്ടായിരത്തി പതിനെട്ടിലെ വെള്ളപ്പൊക്കവും കോൺഗ്രസിൻറെ കാലത്ത് ആയിരുന്നുവെങ്കിൽ... കമ്യൂണിസ്റ്റുകൾ ഇവിടെ എന്തൊക്കെ ചെയ്യുമായിരുന്നു എന്ന് എല്ലാവരും ഒന്ന് ആലോചിച്ചു നോക്കുക... നാണമില്ലാത്ത വർഗ്ഗം