*09:00** കൊളപ്പുറം ഓവർപാസ്, അവിടെ സർവീസ് റോഡ് 2Way ആക്കുകയാണെങ്കിൽ ഡിവൈഡർ ഇല്ലെങ്കിൽ അപകടങ്ങൾ ഉറപ്പാണ്. പിന്നെ അവിടെ ആ പിഴച്ച റോഡ് അലൈൻമെന്റിന് പരിഹാരം കണ്ടില്ലെങ്കിൽ ആ ഭാഗത്ത് നിന്നുള്ള എല്ലാ ജനപ്രതിനിധികളെയും തോൽപിച്ച് വിടണം, ഓരോ ഇലക്ഷനിലും.🙏*
ഇതിനു മുൻപ് സർവീസ് റോഡ് രണ്ടുവരി ആയിക്കഴിഞ്ഞാൽ അപകട സാധ്യത കൂടുതലാണെന്ന് പറഞ്ഞതിന് എന്നെ കുറെ പേര് തെറി പറഞ്ഞതാണ്...... നീയാണോ ഈ റോഡ് ഉണ്ടാക്കുന്നത് എന്നാണ് എന്നോട് ആദ്യം ചോദിച്ചത്😀 എന്നാലും കുറെ പേർ അതിനെക്കുറിച്ച് മനസ്സിലാക്കി.❤️
@@RajuThaliyil *കേരള സർക്കാർ ഭൂമി ഏറ്റെടുക്കലിൽ ഷെയർ തരാം എന്ന് ഏറ്റതുകൊണ്ടാണ് പണി തുടങ്ങിയത് അല്ലെങ്കിൽ നടക്കുമായിരുന്നില്ല, അത് കൊണ്ട് BJP മാത്രമായി ക്രെഡിറ്റ് അവകാശപ്പെടാൻ കഴിയില്ല😂😂.*
@@sahaltvrനിങ്ങളുടെ വീട് നന്നാക്കാൻ ഫണ്ട് തരാം പക്ഷെ എനിക്ക് മെനകെടാൻ വയ്യ എന്നു പറഞ്ഞാൽ ആർക്കാണ് നഷ്ടം 😂ഇത്രയും ബുദ്ധിയില്ലാത്ത ആളുകൾ ആണലോ 😜, ഫണ്ട് വേറെ സംസ്ഥാനത്തിനു കൊടുക്കും ഇവിടെ മാറിമാറി ഭരണം പോകും കോൺഗ്രസ് ഭരിക്കുമ്പോൾ സിപിഐഎം മുടക്കും 😂, നിങ്ങളുടെ മക്കളുടെ മക്കൾ കുറ്റം പറയുന്ന കാലത്തു ബാക്കി എല്ലാ സ്റ്റേറ്റ് കളും നന്നായാലും ഇവിടെ കോരന് കുമ്പിളിൽ തന്നെ കഞ്ഞി ആവും 🙏
സ്ഥലം ഏറ്റെടുത്തതിന്റെ 80% ക്യാഷും കൊടുത്തത് കേന്ദ്രം റോഡ് പണിയുടെ 100% ക്യാഷും കേന്ദ്രത്തിന്റെ പക്ഷെ മോദിക്ക് ക്രെഡിറ്റ് കൊടുക്കാൻ പാടില്ല... വല്ലാത്ത ജാതി
സർവീസ് റോഡ് എല്ലായിടത്തും പണി അവസാനിക്കുമ്പോൾ രണ്ട് ബാഗത്തേക്കും പോകാൻ സൗകര്യം വേണം എന്നാൽ ലോക്കൽ ട്രാൻസ്പോർട്ട് എളുപ്പം ആകും മാത്രമല്ല മെയിന് റോഡ് ഓപ്പൺ ആയാൽ തിരക്കും വളരെ കുറയും ഡ്രെയിനേജ് അടക്കം നാട്ടിലെ മറ്റു റോഡിലേക്കാൾ വീതിയും ഉണ്ട്
But in Kerala agitations are going on everywhere protesting against land acquisition instigated by professional agitating parasites. People of every other STATE in India are welcoming NHs.
ഞാൻ കണ്ടിരുന്നു. ഞാൻ കമന്റും ചെയ്തിട്ടുണ്ട്. ചെറിയ എന്തെങ്കിലും ഒരു വ്യത്യാസം വരുത്തി thumbnail സെറ്റ് ചെയ്യാമായിരുന്നു എന്ന് പറഞ്ഞു.. പിന്നെ മൂപ്പര് തിരിച്ചും കമൻറ് ചെയ്തു... സോറി പറഞ്ഞിട്ട്...❤️
Good 👍🏼👍🏼
*09:00** കൊളപ്പുറം ഓവർപാസ്, അവിടെ സർവീസ് റോഡ് 2Way ആക്കുകയാണെങ്കിൽ ഡിവൈഡർ ഇല്ലെങ്കിൽ അപകടങ്ങൾ ഉറപ്പാണ്. പിന്നെ അവിടെ ആ പിഴച്ച റോഡ് അലൈൻമെന്റിന് പരിഹാരം കണ്ടില്ലെങ്കിൽ ആ ഭാഗത്ത് നിന്നുള്ള എല്ലാ ജനപ്രതിനിധികളെയും തോൽപിച്ച് വിടണം, ഓരോ ഇലക്ഷനിലും.🙏*
ഇതിനു മുൻപ് സർവീസ് റോഡ് രണ്ടുവരി ആയിക്കഴിഞ്ഞാൽ അപകട സാധ്യത കൂടുതലാണെന്ന് പറഞ്ഞതിന് എന്നെ കുറെ പേര് തെറി പറഞ്ഞതാണ്......
നീയാണോ ഈ റോഡ് ഉണ്ടാക്കുന്നത് എന്നാണ് എന്നോട് ആദ്യം ചോദിച്ചത്😀
എന്നാലും കുറെ പേർ അതിനെക്കുറിച്ച് മനസ്സിലാക്കി.❤️
Congrats
@@nishadpadhinhattumuri442 അവിടെ സ്ഥിതി അങ്ങനെയല്ലേ, കണ്ടാലേ അറിയൂ...
Thanks
good ❤
താങ്കൾ എപ്പോഴും രാഷ്ട്രീയ മായതോ അല്ലാത്തതോ ആയ പരിഗണന വെച്ചാണ് like ചെയുന്നത്. ഞാൻ സ്ഥിരമായി തങ്ങളുടെ വിഡിയോ കാണുന്ന ഒരാളാണ്.
❤️❤️
നല്ല വീഡിയോ 👍👍, ഭാവിയിൽ അപകടങ്ങളും ട്രാഫിക് ബ്ലോക്കുകളും ഉണ്ടാകാതിരിക്കാൻ 4:32 ന് അവർ പഴയ പാലം പൊളിച്ച് പുതിയത് നിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Kalavadhi kazhichal pwolikkum
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
@@RajuThaliyil *കേരള സർക്കാർ ഭൂമി ഏറ്റെടുക്കലിൽ ഷെയർ തരാം എന്ന് ഏറ്റതുകൊണ്ടാണ് പണി തുടങ്ങിയത് അല്ലെങ്കിൽ നടക്കുമായിരുന്നില്ല, അത് കൊണ്ട് BJP മാത്രമായി ക്രെഡിറ്റ് അവകാശപ്പെടാൻ കഴിയില്ല😂😂.*
@@sahaltvrനിങ്ങളുടെ വീട് നന്നാക്കാൻ ഫണ്ട് തരാം പക്ഷെ എനിക്ക് മെനകെടാൻ വയ്യ എന്നു പറഞ്ഞാൽ ആർക്കാണ് നഷ്ടം 😂ഇത്രയും ബുദ്ധിയില്ലാത്ത ആളുകൾ ആണലോ 😜, ഫണ്ട് വേറെ സംസ്ഥാനത്തിനു കൊടുക്കും ഇവിടെ മാറിമാറി ഭരണം പോകും കോൺഗ്രസ് ഭരിക്കുമ്പോൾ സിപിഐഎം മുടക്കും 😂, നിങ്ങളുടെ മക്കളുടെ മക്കൾ കുറ്റം പറയുന്ന കാലത്തു ബാക്കി എല്ലാ സ്റ്റേറ്റ് കളും നന്നായാലും ഇവിടെ കോരന് കുമ്പിളിൽ തന്നെ കഞ്ഞി ആവും 🙏
nice Dear
Thanks
👍👍
Com. Pinarayi Vijayanu abhivadhyangal. ❤ Lal salam.
🎉🎉🎉🎉🎉🎉🎉🎉
❤❤❤
അഴീക്കോട് മുനമ്പം പാലത്തിൻറെ ഒരു വീഡിയോ ചെയ്യാമോ?
അഴീക്കോട് മുനമ്പം പാലത്തിൻറെ ഡ്രോൺ വീഡിയോ ഈ ലിങ്കിലുണ്ട്
th-cam.com/play/PLoycwpefZ2zzW514UpxBUlOLPbnInR2GQ.html&si=gEKtVU8lNK6sXI8m
Service road ellayidatthum tow way aanu
സ്ഥലം ഏറ്റെടുത്തതിന്റെ 80% ക്യാഷും കൊടുത്തത് കേന്ദ്രം റോഡ് പണിയുടെ 100% ക്യാഷും കേന്ദ്രത്തിന്റെ പക്ഷെ മോദിക്ക് ക്രെഡിറ്റ് കൊടുക്കാൻ പാടില്ല... വല്ലാത്ത ജാതി
സർവീസ് റോഡ് എല്ലായിടത്തും പണി അവസാനിക്കുമ്പോൾ രണ്ട് ബാഗത്തേക്കും പോകാൻ സൗകര്യം വേണം എന്നാൽ ലോക്കൽ ട്രാൻസ്പോർട്ട് എളുപ്പം ആകും മാത്രമല്ല മെയിന് റോഡ് ഓപ്പൺ ആയാൽ തിരക്കും വളരെ കുറയും ഡ്രെയിനേജ് അടക്കം നാട്ടിലെ മറ്റു റോഡിലേക്കാൾ വീതിയും ഉണ്ട്
45meter il etraye nadakkoo. Service road width max avar aakiyittund
Bro service road two way anu.drsinage adakam anu service road
But in Kerala agitations are going on everywhere protesting against land acquisition instigated by professional agitating parasites. People of every other STATE in India are welcoming NHs.
ലോറി പോകുന്നത് സ്പീഡ് ട്രാക്കിൽ😂😂
താങ്കളുടെ വീഡിയോ ക്‌ളാരിറ്റി കുറവുണ്ടല്ലോ
🤔
Nishad bro. Vere oru youtube channel, ningalude video screenshot thumpnail ittath kandu .. Aroor Thuravur Bypass drone shot ,...
watermark proper aayi kodukkan sradhikkane
ഞാൻ കണ്ടിരുന്നു.
ഞാൻ കമന്റും ചെയ്തിട്ടുണ്ട്.
ചെറിയ എന്തെങ്കിലും ഒരു വ്യത്യാസം വരുത്തി thumbnail സെറ്റ് ചെയ്യാമായിരുന്നു എന്ന് പറഞ്ഞു..
പിന്നെ മൂപ്പര് തിരിച്ചും കമൻറ് ചെയ്തു...
സോറി പറഞ്ഞിട്ട്...❤️
കോട്ടക്കൽ ബൈപാസ് എന്താ അവസ്ത...???
Plz check in my channel playlist
Kotakkal bypass
Latest drone video uploaded 🤝
കേരളത്തിൽ 90% പണി പൂർത്തിയായി എന്ന് അവകാശപ്പെടുന്ന ഒറ്റ കമ്പനിയെ കേരളത്തിൽ ഉള്ളൂ
ULCC കാസർഗോഡ് ജില്ലയിൽ
അതിന്റെ വീഡിയോ ഒന്ന് ചെയ്യാമോ?
ശരിയാണ്......
പക്ഷേ ULCCS എൻറെ റീച്ചും കെ KNRC യുടെ റിയച്ചും രണ്ടും വളരെയധികം വ്യത്യാസമുണ്ട്.
🤝
Knrc work speed ollu.. Finishing illa..😢
Ulcc 90% പണി പൂർത്തിയായിട്ടില്ല. ഉപ്പളയിൽ flyover വർക്ക് pendingund. ഡിസംബർ അവസാനത്തോടെ 90% വർക്ക് പൂർത്തിയാകും
Without highways, railways, airports and seaports - no country cannot progress and thanks to BJP government
BJP MAKING NEW VIBRANT INDIA❤❤❤
👍👍
അഴീക്കോട് മുനമ്പം പാലത്തിൻറെ ഒരു വീഡിയോ ചെയ്യാമോ?
പുതിയ ഡ്രോൺ വീഡിയോ അപ്ഡേറ്റ് ചെയ്തതാണ്
th-cam.com/play/PLoycwpefZ2zzW514UpxBUlOLPbnInR2GQ.html&si=gEKtVU8lNK6sXI8m
❤❤
അഴീക്കോട് മുനമ്പം പാലത്തിൻറെ ഒരു വീഡിയോ ചെയ്യാമോ?
പുതിയ ഡ്രോൺ വീഡിയോ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്❤️
ഈ പ്ലേ ലിസ്റ്റിൽ ഉണ്ട്
th-cam.com/play/PLoycwpefZ2zzW514UpxBUlOLPbnInR2GQ.html&si=gEKtVU8lNK6sXI8m
👍👍👍