Prime Debate| അന്വേഷണം വഴിതെറ്റുന്നത് ആരുടെ തിരക്കഥയിൽ? | ADM Naveen Babu Death Row | PP Divya

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 80

  • @SomancpThankam
    @SomancpThankam 6 วันที่ผ่านมา +3

    ഈ മരണം ( അതും ജില്ലയിലെ രണ്ടാമത്തെ പൗരൻ)
    അനേഷണം വേണ്ടരീതിയിൽ നടന്നിട്ടില്ല സിബിഐ വരുകതന്നേവേണം
    റെജി കൂലി തൊഴിലാളി തന്നെ

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 6 วันที่ผ่านมา +15

    CBI വരുന്നത് കുടുമ്പത്തിന് വിശ്വാസം ആണ് - ഇടതുപക്ഷ നിയന്ത്രണത്തിൽ ഉള്ള പോലീസ് അന്വേഷിക്കുന്നതിൽ വിശ്വാസം ഇല്ലാത്തത് പാർട്ടിയുടെ ഉന്നത സ്ഥാനത്തുള്ളവരാണ് പ്രതിസ്ഥാനത്ത് ഉള്ളത് അതുകൊണ്ടു തന്നെ അന്വേഷണം കേരള പോലീസ് കൃത്യമായ അന്വേഷണം നടത്തില്ല - കുടുബത്തിന്റെ ആവശ്യം അംഗീകരിക്കണം

  • @elsammathomas3474
    @elsammathomas3474 6 วันที่ผ่านมา +10

    ♥️,,,,, നവീൻ ബാബു,, സാറിന്റെ,, കൊലപാതക കേസ്, അന്വേഷണം,, വഴി, മാറ്റി,, എന്ത് തിരക്കഥ ,, ഉണ്ടാക്കിയാലും,,, മുഖം,, നോക്കാതെ,, ഏതു വമ്പൻ കൊലയാളിയെയും,, നീതിപീഠം,,, ലോകത്തിനു,, മുൻപിൽ അധികം താമസിയാതെ,, കൊണ്ടുവരുന്നത്,,ആകാംക്ഷയോടെ, കാത്തിരിക്കുന്നു ♥️

    • @sandeepputhiyottil585
      @sandeepputhiyottil585 6 วันที่ผ่านมา +1

      ഭയവ ചെയ്തു റജി ലൂക്കോസിനെ പോലുള്ള ............ ചർച്ചയ്ക്ക് വിളിക്കരുത്❤

  • @radhakrishnannair7318
    @radhakrishnannair7318 6 วันที่ผ่านมา +4

    ഇടത് ന്യായീകരണ തൊഴിലാളി എത്തി, ഇവനെയൊന്നും ചർച്ചക്ക് വിളിക്കരുത്

  • @rejikumar8000
    @rejikumar8000 6 วันที่ผ่านมา +5

    എന്റെ ലുകെസീ 😂😂😂😂😂😂

  • @sulekhavasudevan680
    @sulekhavasudevan680 6 วันที่ผ่านมา +6

    ഇടതു ന്യായീകരണം കേൾക്കുമ്പോൾ കലി വരും.

  • @Parisianmallu
    @Parisianmallu 6 วันที่ผ่านมา +11

    ഗജ ഫ്രോഡ് Reji glucose പറയുന്നതെല്ലാം കള്ളം 😮

  • @sjvlogs-r9n
    @sjvlogs-r9n 6 วันที่ผ่านมา +4

    നവീൻ സർ ന്റെ കുടുംബം മാത്രമല്ല, പൊതുസമൂഹം പറയുന്നു ഇതൊരു കൊലപാതകം ആണോയെന്ന് സംശയമുണ്ട് എന്ന്.. പൊതുസമൂഹത്തെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്.. ഇൻക്വസ്റ്റ് ഉൾപ്പെടെ നടപടികൾ സംശയാസ്പദമാണ്.

  • @BalachandranVelayudhan
    @BalachandranVelayudhan 6 วันที่ผ่านมา +5

    ഇങ്ങനെ ന്യായീകരിക്കുന്നതിന് റജി ലൂക്കോസിനുവരുന്ന ഒരു പങ്കപ്പാട് കഷ്ടം !!

  • @rajeshkollayil1541
    @rajeshkollayil1541 6 วันที่ผ่านมา +4

    റെജി ലൂക്കോസ് പറയുന്നത് കേട്ടാൽ അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവൻ കണ്ടെത്തിയെന്ന് കണ്ണടച്ച് ഇരുട്ടാക്കുകയാണ്

  • @sjvlogs-r9n
    @sjvlogs-r9n 6 วันที่ผ่านมา +5

    റജി ലൂക്കോസ് ന്യായീകരണ തൊഴിലാളി തന്നെയാണ്.. നിങ്ങൾ പറയുന്നത് ജനങ്ങൾ കേൾക്കുന്നുണ്ട്.. സിപിഎം പ്രതിനിധികൾ ന്യായീകരണ തൊഴിലാളികൾ തന്നെയാണ്..

  • @RajanValsan
    @RajanValsan 4 วันที่ผ่านมา

    നമ്മൾ എപ്പോഴും അവരുടെ കൂടെയാണ് ഇവിടുത്തെ ആൾക്കാർ അന്വേഷിക്കുന്നത് നീതി പൂർവകമാണ് അവരോടും ഇവരോടും ഒപ്പത്തിനൊപ്പം അതാണ് നയം ഹോ ഇങ്ങിനെയൊരു മനസ് വേറെ ആർക്കു കാണും

  • @jeshi_riyadh.1146
    @jeshi_riyadh.1146 6 วันที่ผ่านมา +2

    സിപിഎം ഇത്രേം ബുദ്ധിമുട്ടേണ്ട കാര്യമുണ്ടോ? ഞാൻ പരിഹസിച്ചു സംസാരിക്കാനുള്ള കാരണം നവിൻ ബാബു സർ കൈകൂലി വാങ്ങിച്ചതിന്റെ താളിയോലകൾ ഇതാണ്... ഞാൻ ആ തെറ്റ് തിരുത്തിക്കോട്ടെ എന്ന് കരുതി ഒന്ന് ഉപദേശിച്ചതാണ് എന്നുള്ള ആ പരമ രഹസ്യം തെളിവോട് കൂടി രഹസ്യമായിട്ട് ഭാര്യയോടും ജഡ്ജിയോടും ഒക്കെ ഒന്ന് പറഞ്ഞാൽ പോരേ ദിവ്യ ചേച്ചിക്ക് 🤭😜😂

  • @mohananvijayan1216
    @mohananvijayan1216 6 วันที่ผ่านมา +6

    റെജി താങ്കൾക്കു ലജ്ജാല്ലേ

    • @royjain4991
      @royjain4991 6 วันที่ผ่านมา

      Nanamkettavan

  • @radhakrishnannair7318
    @radhakrishnannair7318 6 วันที่ผ่านมา +2

    ചർച്ച തടസപ്പെടുത്താൻ വേണ്ടി മാത്രം വന്നിരിക്കുന്നവനാണ് ഇറക്കി വിടാൻ പാടില്ലേ

  • @komalakumaran4574
    @komalakumaran4574 6 วันที่ผ่านมา +1

    ഏതു കേസും പുറത്തു കൊണ്ട് വരുന്ന ഒന്നാമത്തെ അന്നെഷണം ഏജൻസി മാധ്യമത്തിന് കഴിയും 😍

  • @CreativeMind-v8i
    @CreativeMind-v8i 6 วันที่ผ่านมา

    2026 ൽ ഒരു കിറ്റും മൂന്ന് മാസത്തെ പെൻഷൻ കുടിശികയും അങ്ങ് തരും... ചെന്നു കുത്തി കൊടുക്കണേ പ്രബുദ്ധ ജനങ്ങളെ....😢😢😢

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg 6 วันที่ผ่านมา

    സിബിഐ യെ പിരിച്ചു വിടാൻ സംസ്ഥാനം നിർദേശം കൊടുക്കുമല്ലോ.

  • @gree907
    @gree907 5 วันที่ผ่านมา

    ആ മൃദദേഹം ദഹിപ്പിച്ചില്ലായിരുന്നുവെങ്കിൽ പണി പാലിൽ കിട്ടിയേനെ സർക്കാരിന്😅😅😅

    • @sheelaoommen8043
      @sheelaoommen8043 4 วันที่ผ่านมา

      Athinalle jayarajan vannathu

  • @bipinjoseph4371
    @bipinjoseph4371 5 วันที่ผ่านมา

    റെജി ലുക്കോസ് ഉള്ള ചർച്ചയുടെ നിലവാരം 😛

  • @sunnythomas9337
    @sunnythomas9337 2 วันที่ผ่านมา

    ജെനങ്ങൾ കൂട്ടത്തോടെ ഇറങ്ങുക അല്ലാതെ ഇവന്റെ ഒന്നും സംസാരം കേട്ടിട്ട് കാര്യം ഇല്ല

  • @sahadevanp3760
    @sahadevanp3760 2 วันที่ผ่านมา

    സരിത പറഞ്ഞ ഉടൻ എന്തിനാ CBI അന്വേഷണം പ്രഖ്യാപിചതു. അന്ന് CBI കൂട്ടിൽ അടച്ച തത്ത ആയിരുന്നില്ലേ റജീ

  • @mathewthomas3646
    @mathewthomas3646 5 วันที่ผ่านมา

    റെജി ഒക്കോസ് ക്യാപ്സലെ വരികൾ ശര്ദിക്കുന്നു.

  • @JAYANG-t6k
    @JAYANG-t6k 6 วันที่ผ่านมา

    ഈശ്വരൻ നിയോഗിച്ച ചില പോലീസുകാർ എല്ലാം പറയും എന്നെങ്കിലും!

  • @madhusoodanan3804
    @madhusoodanan3804 6 วันที่ผ่านมา

    യാതൊരു ലജ്ജയും ഇല്ലാതെ ന്യായീകരിക്കുന്ന റജിലൂക്കോസിനെ ന്യായീകരണ തൊഴിലാളി എന്നല്ലാതെ എന്താണ് വിളിക്കുക.

  • @komalakumaran4574
    @komalakumaran4574 6 วันที่ผ่านมา

    പരിസരത്തുള്ള എല്ലാ ക്യാമറകളും എല്ലാം ഒന്നും ഇവിടെ ഒളിക്കാൻ കഴിയില്ല. ആത്മഹത്യാ ഒന്നിനും പരിഹാരമല്ല 🤪

  • @nirmalchoran4700
    @nirmalchoran4700 6 วันที่ผ่านมา

    ഗ്ളൂക്കോസ് നികുതി അടക്കുന്നവർ
    ...,...................അല്ലേ മോനെ 😭

  • @rajanpillai8542
    @rajanpillai8542 6 วันที่ผ่านมา

    ന്യൂസ്18 ഇവാർത്ത വേസ്റ്റ് അവതാരി 0 ആയി ടൈയും വേസ്റ്റ് വേസ്റ്റ്
    അറിയാത്ത ജോലി വരണമെന്ന് ഇല്ല അവതാരിക.

  • @daitho9856
    @daitho9856 6 วันที่ผ่านมา

    റെജി ലൂക്കോസ് പൊട്ടൻ കളിപ്പിക്കുന്നു.😅 പി പി ദിവ്യയിൽ മാത്രം പ്രതിചേർക്കുകയും അതു തന്നെ സാധ്യത മാത്രമെന്നു വരുത്തിത്തീർക്കാനും മറ്റു വശങ്ങൾക്കു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു.

  • @k.v.thomas287
    @k.v.thomas287 6 วันที่ผ่านมา

    പൊ തു വഴിയിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തി ഗതാഗത തടട്സമുണ്ടാക്കി പാർട്ടി സെക്രട്ടറി ഒരു വശത്തു പ്രസംഗിക്കുന്നു, റെജി ലുകൊസ് മറ്റൊരു വശത്തു കള്ള സംവാദവുമായി ഡിബേറ്റ് നടത്തുന്നു.
    കൊള്ളാം, കർട്ടൻ പണി പാർട്ടിക്കാർക്ക്
    എല്ലാവർക്കും ഇഷ്ടം!

  • @aardraarchith
    @aardraarchith 6 วันที่ผ่านมา +2

    ചാനൽ ചർച്ചക്ക് പാർട്ടി ഓഫീസിൽ വിളിച്ച് ആളെ വിടാൻ പറഞ്ഞാൽ വിടാതിരിക്കാൻ പറ്റുമോ ഇല്ലെങ്കിൽ നാണക്കേട് അപ്പോൾ ഒരാളെ വിടും പ്രത്യേകം പറയും നമ്മുക്കെതിരെ ചർച്ച പോയാൽ തടസപ്പെടുത്തുക ഇതാണ് നമ്മൾ സ്ഥിരമായി കണ്ട് കൊണ്ടിരിക്കുന്ന നാടകം😮

  • @Eappen-fx5ry
    @Eappen-fx5ry 2 วันที่ผ่านมา

    Kick out Reji Lukose from the debate. Because, Reji Lukose is one of the culprit in murdering Navin Babu.

  • @selinam4285
    @selinam4285 4 วันที่ผ่านมา

    CBI , കേന്ദ്രസർക്കാർ കൂട്ടിലടച്ച തത്ത ആണെന്നല്ലേ പറയുന്നത് . BJP യുടെ ആൾക്കാർ ഈ വിഷയത്തിൽ കാഴ്ച്ചക്കാർ മാത്രമാണ്
    പിന്നെന്തിനു CBI യുടെ അന്വേഷണത്തെ സംശയീക്കണം .

  • @pcjosehraiindianconstituti9593
    @pcjosehraiindianconstituti9593 6 วันที่ผ่านมา

    സി ബി ഐ അന്വേഷിച്ചാൽ പിണറായി അകത്താകും. പക്ഷേ മോഡി പിണറായിയെ രക്ഷിക്കും

  • @Eappen-fx5ry
    @Eappen-fx5ry 2 วันที่ผ่านมา

    റെജി ലുക്കോസ് എത്ര കട്ടു.

  • @sjvlogs-r9n
    @sjvlogs-r9n 6 วันที่ผ่านมา

    അപർണ എന്താണ് പറയുന്നത്.. ബിജെപി യും കോൺഗ്രസ് പ്രവർത്തകരും തടഞ്ഞു... ഇത് കൊലപാതകം ആണ് എന്ന് പറഞ്ഞിരുന്നു.. ഇത് കൊലപാതകം ആണെന്ന് സംശയിക്കുന്ന സാഹചര്യമാണ് ഉള്ളത്

  • @BINOYVARGHESE1
    @BINOYVARGHESE1 6 วันที่ผ่านมา

    Dear Reji Lukose, Do you have your family? Tomorrow this can happen to you. Are you not ashamed to defend the culprits and their police??? Do you truly believe that the ADM committed suicide???

  • @sunilthomas1908
    @sunilthomas1908 6 วันที่ผ่านมา

    Navin sir nu pails nte askidha undairunnu

  • @kurpramachandran2286
    @kurpramachandran2286 4 วันที่ผ่านมา

    Cbi vannal pala vambanmar kudungum.

  • @DominicLukose-wp8gu
    @DominicLukose-wp8gu 5 วันที่ผ่านมา

    Rajiyoum govindhanum munkoor jamiyam adukunnu

  • @manjusreedhar1005
    @manjusreedhar1005 6 วันที่ผ่านมา

    Edukkan pattathilla communist govt...cbi varanamennu..vannalnpinarayi vare ludungum...pedi kondu parayunni cbi venda ennu😮

  • @RagondoBi
    @RagondoBi 6 วันที่ผ่านมา

    Reji lucos nintte ammaye vittoo ninakku jeevichuudee purrimonee urappe ninakku panni varuom purrimonee 😂😂😂😂😂

  • @sunilthomas1908
    @sunilthomas1908 6 วันที่ผ่านมา

    Oru koppum nadakkulla cpm vijayikkum

  • @sheelaoommen8043
    @sheelaoommen8043 4 วันที่ผ่านมา

    Haridas,Glucose ne paranari ennu vilikku,nyayeekaranam ennalla

  • @RagondoBi
    @RagondoBi 6 วันที่ผ่านมา

    Jerry ee purimone put hooks 🪝 🤣 iewane ierakki veeduu pis iewantte job enda edaa Jerry purimone née onnu adanggu iewan ellaa massam vedesathuu pokunnu iewantte job endaa naintta monee ninakku.panni varuoom urappe purimone 😂😂😂😂😂😂

  • @sreelallb3315
    @sreelallb3315 6 วันที่ผ่านมา

    പാർട്ടി പുറത്തുവിടുന്ന അമേദ്യം മൂന്നുനേരം വെട്ടി വിഴുങ്ങുന്ന റെജിയെപ്പോലുള്ളവന് ഇങ്ങനെ സംസാരിക്കാൻ പറ്റു

  • @Ramakrishnankapil
    @Ramakrishnankapil 6 วันที่ผ่านมา +1

    ശശിയുടെ പെറ്റാണ് ദിവ്യ...😂

  • @Jamal-f4v
    @Jamal-f4v 6 วันที่ผ่านมา

    അവതാരങ്ങളുടെ കരച്ചിൽ കരച്ചിൽ എത്ര കഷ്ട്ടം മാപ്രാച്ചി