''കണ്ണൂരിലെ സിപിഎം ഓഫീസിൽ നിന്ന് എഴുതികൊടുത്തതാണ് ഈ പോസ്റ്റുമോർട്ടം'' :Vasanth Thengumpally

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 53

  • @jayasankartk5901
    @jayasankartk5901 6 วันที่ผ่านมา +20

    സർ 🙏🏻 കണ്ണൂരിലെ കുറച്ചു ചെറ്റ വർഗ്ഗ ത്തിന്റെ കുഴപ്പം കാരണം മുഴുവൻ കണ്ണുരുകരെ പേടിക്കണ്ട അവസ്ഥ ആയി. നേതാക്കളെ എവിടേക്കാണ് നാടിന്റെ പോക്ക്? എത്ര കാശു കിട്ടിയാലും മതിയാവില്ലേ? പൈസ, അധികാരം, പെണ്ണ് & മദ്യം ഇതു തലയ്ക്കു പിടിച്ചു. യഥാ രാജാ തഥാ പ്രജ. പിണറായി ക്കു ഒരു വീടിന്റെ കഷ്ടപ്പാടുപോലും അറിയില്ല എന്നുവേണം മനസിലാക്കാൻ. വിവരം വെച്ച നാൾ മുതൽ ഗുണ്ടായിസം മാത്രം കാട്ടി പാർട്ടി പിടിച്ചെടുത്തു. എല്ലാവരും അനുഭവിക്കുക. നല്ല നാളേക്ക് വേണ്ടി കാത്തിരിക്കാം കണ്ണൂര്കാരെ എങ്ങനെ സാധിക്കുന്നു ഇങ്ങനെ എല്ലാം?

    • @radhakrishnanmk9791
      @radhakrishnanmk9791 3 วันที่ผ่านมา

      ശപിക്കപ്പെട്ട

  • @armedia2202
    @armedia2202 6 วันที่ผ่านมา +23

    സത്യം.. സിപിഎം സ്വന്തായി തയ്യാർ cheytha പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌.. പോസ്റ്റ്മോർട്ടം ചെയ്ത് കാണില്ല

  • @AnandanM-lj4mu
    @AnandanM-lj4mu 4 วันที่ผ่านมา +4

    സത്യസന്തമായ വാർത്ത പാർട്ടിയെ കുറിച്ച് നല്ല വിവരണം

  • @SasiThulaparambil
    @SasiThulaparambil 6 วันที่ผ่านมา +7

    ഒരു പ്രമുഖ ദിനപത്രം നവീൻ ബാബുസാർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിൽക്കുന്നതും നടക്കുന്നതുമായ ചിത്രങ്ങൾ കളവായി കൊടുത്തിരുന്നു. ആ പദ്ധതിക്കു രൂപം കൊടുത്തവർ കണ്ടുപിടിക്കുക. ആ പത്രാധിപരെ ചോദ്യം ചെയ്യണം.

  • @sivarajan3399
    @sivarajan3399 5 วันที่ผ่านมา +7

    പാർട്ടി കോടതി, ജഡ്ജി, പോലീസ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട് എല്ലാം തന്നെ ഉണ്ട്.

  • @gracyanu5778
    @gracyanu5778 6 วันที่ผ่านมา +12

    ഇത് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറെ ചോദ്യം ചെയ്താൽ എല്ലാം അറിയാം

    • @sheelaprakash532
      @sheelaprakash532 6 วันที่ผ่านมา +1

      പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ല, inquest നടത്തിയെന്ന്. അതിൽ ആണ് രക്തം പുരണ്ട് വസ്ത്രത്തില്‍ കണ്ടത്‌ എന്ന് പറയുന്നത്

  • @SunFlower-md7ho
    @SunFlower-md7ho 3 วันที่ผ่านมา +1

    മുനിശ്വര കോവിലിന്റ മുന്നിൽ ഇറങ്ങി യതാണോ അതോ ഇറക്കി മറ്റൊരു വാഹനത്തിൽ ബലമായി കയറ്റിയതാണോ???

  • @sankarannairm3316
    @sankarannairm3316 6 วันที่ผ่านมา +6

    പോസ്റ്റ്മോർട്ടം നടത്താതെ ഇൻക്വസ്റ്റ്പോലും നടത്താൻ ബന്ധുക്കളുടെ സാന്നിമില്ലാതെആണ് നടത്തിയത് പോസ്റ്റമോട്ടം വെറും കടലാസ് രേഖകൾ മാത്രം പെട്ടെന്ന് ഇൻക്വസ്റ്റും പോസ്റ്റമോർട്ടം നടത്തിയത് ബന്ധുക്കളാരും ഇല്ലാതെ പരിയാരം മെഡിക്കൽ കളേജിൽ പടില്ലെന്ന് പറഞ്ഞിട്ടും അവിടെചെന്ന് ബന്ധുക്കൾ വരുന്നതിനു മുമ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു ബോഡി പ്രദർശനത്തിന് പോലും വെക്കതെ പെട്ടെന്ന് കൊണ്ടു പോയി കത്തിച്ചു റീ പോസ്റ്റ് മൊർട്ടത്തിന് സാദ്ധ്യത ഇല്ലാതാക്കി വെറും ആത്മഹത്യയാക്കി കൊലപാതകത്തിലേക്ക് പോവാതെ കേസ് അവസാനീപ്പിക്കും

  • @rajeendranathv3360
    @rajeendranathv3360 4 วันที่ผ่านมา +1

    ഇതാണ് സത്യം, ഇത് മാത്രമാണ് സത്യം - !😢

  • @sunilchackok74
    @sunilchackok74 5 วันที่ผ่านมา +1

    Yes it is a matter for Justice

  • @jayakumarannairs3480
    @jayakumarannairs3480 5 วันที่ผ่านมา +2

    Unknown body, പോലെ ആയി പോയി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആക്കി. 😊

  • @thethirdeyebrodcating
    @thethirdeyebrodcating 6 วันที่ผ่านมา +4

    Adv Vasanth ❤

  • @thethirdeyebrodcating
    @thethirdeyebrodcating 5 วันที่ผ่านมา +1

    Clear and super ❤

  • @AlphonsaDenny
    @AlphonsaDenny 6 วันที่ผ่านมา +10

    Naveen babu will not get justice from this government

  • @sulekhavasudevan680
    @sulekhavasudevan680 6 วันที่ผ่านมา +3

    ആദ്യം എല്ലാവരും കരുതിയത് അപമാനഭാരത്താൽ ആത്മഹത്യ ചെയ്തു എന്നാണല്ലോ .പിന്നീട് സാഹചര്യ തെളിവുകൾ മനസ്സിലാക്കിയപ്പോൾ മനസ്സിലായി ഇത് കൊലയാണെന്ന്.മാത്രമല്ല അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ല എന്നുകൂടി മനസ്സിലായതോടെ സംശയം ബലപ്പെട്ടു.

  • @Satheeshpulliparambu
    @Satheeshpulliparambu 5 วันที่ผ่านมา +2

    CBI അന്നെഷിക്കണം അതിൽ എന്തങ്കിലും പിഴവ് ഉണ്ടങ്കിൽ അതിനു കൂട്ട് നിന്നവരെല്ലാം തൂക്കുകയറിൽ കുറഞ്ഞ ശിക്ഷ വിധിക്കരുത്

  • @meghabenoy
    @meghabenoy 5 วันที่ผ่านมา +1

    Vasanth ❤

  • @selinak.g4967
    @selinak.g4967 5 วันที่ผ่านมา +1

    ഒരു മനുഷ്യന് ജീവിക്കാൻ എത്ര പണം വേണം എന്തായാലും ഈ ഭൂമിയിൽ നിന്നും എല്ലാവരും പോകണം ഏതു സ്ഥനതിരുന്നലും പിന്നെ എന്തിനു ഈ ആർത്തി

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 6 วันที่ผ่านมา +3

    തീർച്ചയായും ഇതിൽ... ദിവ്യമാത്രമാണ് നേരിട്ടു പ്രേരിപ്പിച്ചത്.. എന്നാൽ ഇതിന്റെ വൻ ഗൂഢാലോചന. മറക്കാൻ(മറച്ചുവെക്കാൻ) വേണ്ടിയും ഒരു വൻ ചതിയുണ്ട്.... മാപ്പ് പറഞ്ഞാൽ മതിയോ ??? എല്ലാം വശ്ശവും പരിശ്ശോദിക്കണ്ടേതല്ലേ.... പോലീസ് ഊഹത്തിൽ ആണോ??? നടത്തേണ്ടതല്ലേ. മൊഴി മാറ്റുവാൻ സ്വാതതന്ത്ര്യം ഉണ്ടോ ?? സാക്ഷിക്കു.. 🤣🤣. പോലീസ് മൊഴി മാറ്റി എടുക്കുന്നത് എന്തിനാണ്... അവിടേയും സംശയം ഇല്ലേ.???

  • @mukeshanandan5440
    @mukeshanandan5440 5 วันที่ผ่านมา +1

    ഈ കൊലപാതകം നടത്തിയത് ആരാണെന്ന് തെളിയും. തെളിയിക്കാതെ മലയാളികൾ പിന്മാറില്ല. അങ്ങനെയാണ് ഈ കേസിനെ ഇപ്പോഴത്തെ പോക്ക്.

    • @geethap4404
      @geethap4404 5 วันที่ผ่านมา +1

      Madhi
      Malayaligal
      Eecase theliyikkuga yum
      Manjusha
      Maminum
      Family kum
      Needhi
      Vangichu
      Kodukkanamm
      Aranoo
      Chhadhichhub
      Kolappeduthiyadhhh
      Kuttam
      Cheyidhavr
      Jailil
      Kidakkanam
      Atleast 10years jail vasam kodukkanam

  • @mssaithalvi2533
    @mssaithalvi2533 วันที่ผ่านมา

    പോസ്റ്റ്‌ മോർട്ടം ഉണ്ടായിട്ടില്ല!!😢

  • @SathiajithT
    @SathiajithT 4 วันที่ผ่านมา +1

    CPM ഓഫീസിൽ നിന്നും എഴുതി കൊടുത്തതാണ് എങ്കിൽ അതിന്റേതായ ക്വാളിറ്റി പ്രതീക്ഷിക്കാം. കൊങ്ങികളുടേയും സംഘികളുടേയും പോലെ ഒന്നിനും കൊള്ളാത്തത് ആവില്ല, കേട്ടോ. 🤭

  • @prabhakaranmenon2268
    @prabhakaranmenon2268 5 วันที่ผ่านมา +1

    Temple land deal -- CPM
    Petrol pump deal -- CPM
    Almaratam------------- CPM
    Killing /Murder Naveen --.CPM
    Changing postmortom
    from Clt to pariyaram M.C-- CPM

  • @Jacobcbabu
    @Jacobcbabu 3 วันที่ผ่านมา

    Plz help Naveen Babus fmly. Fmly has to get justice

  • @balankrishnan7112
    @balankrishnan7112 วันที่ผ่านมา

    ഇതെല്ലാo ആളും , അധികാരവും, ഭീഷണിയും കൊണ്ട് സാധിച്ചെടുക്കുന്നതാണ് അതിന്റെ നഴ്സറി വിഭാഗമാണ് SFI. പൊറുതിമുട്ടി ജനം നിയമംകൈയിലെടുത്താൽ കിരാതമർദ്ദനമുറകൾക്ക്‌ വിധേയമാവേണ്ടി വരും.നമ്മൾ കാണുന്നതാണ് SFI, Dyfi സംഘടനകൾ സമരം ചെയ്യുമ്പോൾ നിയമപാലകർ എത്രഭയ ഭക്തി ബഹുമാനത്തോടെയാണ് ഈ CPM പോലീസ് ഇടപെടുന്നത്. ഈ നാട് കുത്തുപാളയെടുത്തു മന്ത്രിമാരും, കുടുംബവും. പരിവാരങ്ങളും വിദേശ രാജ്യങ്ങളിൽ സുഖമായി വാഴും. ഇവിടെ മറ്റുള്ളവരെജീവിക്കാൻ അനുവദിക്കില്ല.1

  • @georgevarghese5498
    @georgevarghese5498 4 วันที่ผ่านมา

    ഡോക്ടർമാരും ഡോക്ടറേറ്റുകാരേയും കൊണ്ട് സമ്പുഷ്ടമായ പാർട്ടിയാണ് സി.പി.എം.
    ഒരു Postmortem നടത്തലൊക്കെ അത്ര വലിയ കാര്യമല്ല
    സി. പി. എം നെ സംബന്ധിച്ചിടത്തോളം.🤓🤪🥵

  • @sankarannairm3316
    @sankarannairm3316 3 วันที่ผ่านมา

    എ ഡി എം ൻ്റെ സ്ഥിതി ഇതാണെങ്കിൽ സാധാരണക്കാരൻ്റെ അവസ്ഥ എന്തായിരിക്കുമെന്ന് കമ്യൂണിസ്റ് സൈദ്ധാന്തിക ഡോക്ടറേറ്റ് ആവശ്യമില്ല സാദാഷൃൻ്റെ കോമൺസെൻസ്മതി

  • @Jacobcbabu
    @Jacobcbabu 6 วันที่ผ่านมา +1

    All the keralite people against Pinarayi Vijayan’s bharanakoodam. CPM thulayettae ennal mathramae keralam sariakoo. Ee nasicha bharanakoodam thulayanam. Naveen Babus fmly has to get justice

  • @sankarannairm3316
    @sankarannairm3316 3 วันที่ผ่านมา

    ദിവ്യക്ക് പങ്കില്ലാത്തകൊലയിൽ ദിവ്യ പങ്കാളിയല്ല ആകെ ചെയ്തത് ഷണിക്കാത്ത യോഗത്തിൽ കലക്ടറുടെ ആവശ്യപ്രകാരം നവീനബാബുവിനെ പരസ്യമായി വീഡിയൊ ചിത്രീകരിച്ചു അത് പ്രരിപ്പിച്ചു ആത്മഹത്യപ്രേരണ കൊലപാതകം ചെയ്തവരോ ചെയ്യിച്ചവരൊ അന്വേഷണത്തിൻ്റെ ഏഴയലത്ത് പോലും എത്താതിരിക്കാൻ കൊലചെയ്തവർക്കറിയാം ആത്മഹത്യയെന്ന കള്ളപപ്രചാരണം നടത്തിയ കലക്ടറും പോലീസും കണ്ണുർ ലോബിയും ആണ് പ്രതികൾ

  • @saleenas3292
    @saleenas3292 5 วันที่ผ่านมา

    Correct.sir.allathineum.thukilettanam.aa.makalude.mukam.navin.sir.orikalum..marikilla.konnathu.thanne

  • @shilluthomas
    @shilluthomas 6 วันที่ผ่านมา

    Sathyemm theleyanem.

  • @roymonyelavilayil2056
    @roymonyelavilayil2056 5 วันที่ผ่านมา

    Joke uda jate matie V I P jate Navin edichu kulipi cha virthi AKe

  • @marykutty6040
    @marykutty6040 5 วันที่ผ่านมา +1

    Vasanth ❤