ഫ്ലോറിഡയിലെ ഞങ്ങളുടെ വീടും അയൽവീടുകളും.Our Home and the Neighborhood in Orlando,Florida

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ഫ്ലോറിഡയിലെ ഞങ്ങളുടെ വീടും അയൽവീടുകളും|Our Home and the Neighborhood in Orlando,Florida |Florida Luxury Homes | ഫ്ലോറിഡയിലെ മലയാളിയുടെ വീട്‌ |
    Luxury Homes in Orlando,Florida.
    Thank you so much for watching this video. I hope you enjoyed. If you did please like,subscribe and share💕
    Please follow me on Facebook page 👇
    / mathimolemmathew
    Please follow me on Instagram 👇
    / mathimole

ความคิดเห็น • 1.5K

  • @marytowers1235
    @marytowers1235 3 ปีที่แล้ว +531

    ഇത്രയും വർഷമായി അമേരിക്കയിൽ താമസിച്ചിട്ടും, നമ്മുടെ ഭാഷയിൽ വളരെ ലളിതമായിട്ടാണ് സംസാരിക്കുന്നത്. വളരെ നല്ല കാര്യം. നമ്മുടെ ആൾക്കാർ ഇംഗ്ലീഷിൽ സംസാരിക്കാൻ പാടുപേടുമ്പോളാണ് ഇത് സാധ്യമായത്. നമ്മുടെ നാടി നെക്കുറിച്ച് പറഞ്ഞത് അത്രയും വാസ്തവം. 🙏🙏🙏. ഒത്തിരി ഇഷ്ടമായി

    • @jasminijad9946
      @jasminijad9946 3 ปีที่แล้ว +6

      Ivaru malayali thanne aano

    • @kijokijo5210
      @kijokijo5210 3 ปีที่แล้ว +5

      അതെ മലയാളി. നമ്മൾ വർഷങ്ങളോളം അവിടെ ജീവിച്ചാൽ ഒരു സായിപ്പോ മദാമ്മയോ ഒക്കെ ആകും. പിന്നെ ഭക്ഷണം. നമ്മുക്ക് ചോറ് വലിച്ചുവാരി കഴിക്കാനും ഉറങ്ങാനും മാത്രമേ അറിയൂ.

    • @ayshariyas7247
      @ayshariyas7247 3 ปีที่แล้ว

      Really

    • @shahimsha2277
      @shahimsha2277 3 ปีที่แล้ว

      👍👍👍😍😍😍😍😍🤝❤️

    • @karthikakitchen4280
      @karthikakitchen4280 3 ปีที่แล้ว +1

      നല്ല സംഭാഷണം

  • @beena704
    @beena704 3 ปีที่แล้ว +220

    ഇതുപൊലെ നല്ല ഒരു സ്ഥലം ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇവിടെ താമസിക്കാൻ സാധിച്ച സഹോദരിക്ക് നല്ല ദൈവാനുഗ്രഹമുണ്ട്🙏

  • @deepamohanan3725
    @deepamohanan3725 3 ปีที่แล้ว +188

    ജാടയില്ലാത്ത ചേച്ചി , നമ്മുടെ രാജ്യവും നമ്മുടെ നാടും എല്ലാം ഓർക്കുന്ന ചേച്ചി. God bless you

  • @silentwarrior1352
    @silentwarrior1352 3 ปีที่แล้ว +173

    എനിക്ക് ഇഷ്ടമായത് 25 വർഷം അമേരിക്കയിൽ താമസ്സിച്ചിട്ടും ഇത്രയും ഭംഗിയായി മലയാളം സംസാരിക്കുന്നത് എല്ലാം കണ്ടു മനോഹരം

  • @mushrifamolu3079
    @mushrifamolu3079 3 ปีที่แล้ว +62

    അനുഗ്രഹങ്ങൾ എന്നാൽ സൗകര്യങ്ങൾ മാത്രമല്ല പക്ഷേ അതുണ്ടാവലോടുകൂടെയുള്ള വിനയം അത്ഭുതമാണ് !!!
    നല്ല അറിവുകളുമായി വീണ്ടും വരുമെന്ന പ്രതീക്ഷയിൽ

  • @shameer6244
    @shameer6244 3 ปีที่แล้ว +242

    നാട്ടിൽ നിന്നും ഫ്ലൈറ്റ് കയറുമ്പോഴേക്കും മലയാളം മറക്കുന്ന പലർക്കും മാഡം ഒരു റോൾമോഡൽ ആണ് 👍👍

    • @Thepulians
      @Thepulians 3 ปีที่แล้ว +18

      ഞാൻ അമേരിക്കയിൽ വന്നിട്ട് 37 വർഷം ആയി. മലയാളം തീരെ മറന്നിട്ടില്ല.കവിതകൾ വരെ എഴുതാറുണ്ട്.

    • @valsarajanc996
      @valsarajanc996 3 ปีที่แล้ว +7

      @@Thepulians Ee utharam kelkumbol valare santhosham . Nammude ammaye namukku marskkan kazhiyumo? Sistare valare ere abhinannikkunnu. God bless you.

    • @sivanandk.c.7176
      @sivanandk.c.7176 2 ปีที่แล้ว

      @@Thepulians 👍🏻

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +2

      English സംസാരിക്കാൻ നല്ല ബുദ്ധിമുട്ടാടോ നാട്ടീന് flight കേറി കഴിഞിട്ട്

  • @prpkumari8330
    @prpkumari8330 3 ปีที่แล้ว +157

    ഈ സൗഭാഗ്യങ്ങളുടെ നടുവിലും വളരെ സാധാര കാരിലും സാധാരണ കാരിയെപ്പോലെ മനസ്സായിയിരിക്കുന്ന സഹോദരിക്ക് പ്രണാമങ്ങൾ' ഞാൻ TVM ' ആണ്.

    • @mathimolemathew4641
      @mathimolemathew4641  3 ปีที่แล้ว +14

      Thank you 🙏

    • @ismayilpv727
      @ismayilpv727 3 ปีที่แล้ว +4

      പ്രണാമംങ്ങളോ 🙄🙄🙄 ഈ ചേച്ചി മരിച്ച??

    • @chachunasar5984
      @chachunasar5984 3 ปีที่แล้ว +2

      @@ismayilpv727 🤭🤭🤭😌😌😌🤣🤣🤣🤣

    • @kijokijo5210
      @kijokijo5210 3 ปีที่แล้ว +8

      @@ismayilpv727 പ്രണാമം എന്ന മലയാള വാക്കിന്റെ അർത്ഥം ഡിക്ഷണറി നോക്കിയാൽ ഇക്കയുടെ വിവരകേട്‌ മാറിക്കോളും 😂🤣🤣

    • @ismayilpv727
      @ismayilpv727 3 ปีที่แล้ว +1

      @@kijokijo5210 സാദാരണ പ്രണാമം എന്നു പറയുന്നത്,, മരിച്ചവർക്കാണ്,,

  • @subikaja3536
    @subikaja3536 3 ปีที่แล้ว +24

    അതിമനോഹരമായ സ്ഥലം അതിലും മനോഹരമായ രാജകീയമായ വീടുകള്‍ . മാഡത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല മലയാളികള്‍ക്ക് പറയാന്‍ ഉദാഹരണമാണ് .സ്വന്തം നാട് വിട്ട് പോയാല്‍ എല്ലാം മറന്ന് എന്തൊക്കായോ കാട്ടിക്കൂട്ടുന്നവരാണ് ഒട്ടുമിക്ക ആളുകളും .മാഡം എത്രമനോഹരമായാണ് മലയാള തനിമ ഒട്ടും മാറാതെ ഈ സംസാരശെെലി അതിന് മാഡത്തെ അഭിനന്ദിക്കുന്നു.

  • @navaneethraj80
    @navaneethraj80 3 ปีที่แล้ว +113

    Aunty ഞാൻ ഇത്രേം നല്ല സ്വപ്നം പോലും കണ്ടിട്ടില്ല ❤️

    • @devasenasoorajsooraj2527
      @devasenasoorajsooraj2527 3 ปีที่แล้ว +2

      🤣🤣🤣🤣..rajakeeya jeevitham

    • @UmmisThoughtsbyHasi
      @UmmisThoughtsbyHasi 3 ปีที่แล้ว +1

      😂😂

    • @AbiRix-ik1pv
      @AbiRix-ik1pv 2 หลายเดือนก่อน

      njanum 😥

    • @lifemoments3875
      @lifemoments3875 4 วันที่ผ่านมา

      സാരമില്ല, നമുക്കുള്ളത് സ്വർഗ്ഗമാക്കാം 🙏

  • @cyrilshibu8301
    @cyrilshibu8301 หลายเดือนก่อน +4

    ഗന്ധർവ്വസൗധങ്ങൾ!!ഇങ്ങനെയും, ഈ ലോകത്തിൽ മനുഷ്യർ ജീവിക്കുന്നു!!എത്ര വൈരുധ്യം നിറഞ്ഞ ലോകം.

  • @zaheerasathar1476
    @zaheerasathar1476 3 ปีที่แล้ว +30

    ബഹുമാനമുണ്ട് ചേച്ചിയോട് നല്ല അവതരണം .എത്രെ മനോഹരമാണ് വീടുകളൊക്കെ യും .മതിലുകൾ ഇല്ലാത്ത വീട് കാണാൻ മനോഹരം 😍

    • @DOCTORWITCH
      @DOCTORWITCH 3 ปีที่แล้ว

      There is no gate because I think this is a gated community

  • @nikhilniki6623
    @nikhilniki6623 3 ปีที่แล้ว +29

    ഇത്രയും കൗതുകത്തോടെയും ആസ്വാദനത്തോടെയും ഞാൻ ഇന്ന് വരെ ഒരു വീഡിയോയും കണ്ടിട്ടില്ല ♥️♥️♥️

  • @sanamvlogs2486
    @sanamvlogs2486 3 ปีที่แล้ว +64

    Florida യിൽ വന്നു പോയ പ്രതീതി. എത്ര മനോഹരം . പോയില്ലെങ്കിലും പോയ ഫീലിങ്ങ് നന്ദി

    • @evergreendays4319
      @evergreendays4319 3 ปีที่แล้ว

      Hlo 😍✨️😂ഇവിടെ യും ഉണ്ടോ 😍

  • @nusaibarasheed958
    @nusaibarasheed958 3 ปีที่แล้ว +17

    1000 sqf ഉള്ള ഒരു വീട് വെക്കാൻ പോലും കാശില്ലാത്ത എനിക്ക് ഇതൊക്കെ വീടല്ല ,കൊട്ടാരമാണ്. എത്ര മനോഹരമായ സ്ഥലം വൃത്തിയും.ഒരുപാട് ഇഷ്ടമായി , aadhyamaayi aan njaan ningalude vedio kaanunnath othiri ishtamaayi..

  • @revolution2388
    @revolution2388 3 ปีที่แล้ว +26

    എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ പ്രസന്റേഷൻ, മലയാളം പറയുന്നത് സൂപ്പർ മാഡം

  • @jijisunny4738
    @jijisunny4738 2 ปีที่แล้ว +16

    അവിടുത്തെ റോഡുകളും വീടിന്റെ പരിസരവും കണ്ടിട്ട് എന്തെന്നില്ലാത്ത സന്തോഷം.. എത്ര മനോഹരവും വൃത്തിയുമായാണ് അവിടം സൂക്ഷിച്ചിരിക്കുന്നത്.. 💕💕💕💕💕💕💕💕💕

    • @Stefin770
      @Stefin770 ปีที่แล้ว

      I'm guessing u haven't seen the ghetto/hoods😂

    • @mathaithomas3642
      @mathaithomas3642 2 หลายเดือนก่อน

      ​@@Stefin770seems like you are a ghetto lover. Are you living in such a place? Yes there are ghettos but this lady doesn't belong to it

  • @roygeorge2327
    @roygeorge2327 3 ปีที่แล้ว +4

    എത്ര മനോഹരമായ അവതരണം. നിങ്ങൾ ഇന്ത്യൻ ഫിലിം ഫീൽഡിൽ ആയിരുന്നേൽ തീർച്ചയായും സൂപ്പർ സ്റ്റാർ ജോടികൾ ആയിരുന്നേനേ. ലോകം മുഴുവൻ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ഇത്ര മനോഹരമായ റെസിഡൻഷ്യൽ ഏരിയ കണ്ടിട്ടില്ല. ബ്രിസ്ബനിൽ ഇതിനോട് അടുത്തു വരാവുന്ന ഒരു ഏരിയ ഉണ്ടു. ഇതു അതി മനോഹരം. അടുത്ത പ്രാവശ്യം ഓർലണ്ടോ വരുമ്പോൾ നേരിൽ കാണണം എന്നാഗ്രഹിക്കുന്നു.

  • @anfas7537
    @anfas7537 3 ปีที่แล้ว +7

    ഇത്ര മനോഹരമായി മലയാളം സംസാരിക്കുന്നു ഒരുപാട് സന്തോഷം ഒരു 650 സ്ക്വയർ ഫീറ്റ് വീട് കെട്ടാൻ ഞാൻ പെടുന്ന പാട് പറ്റുന്നില്ല നാട്ടിൽ ഇത് വീട് കൊട്ടാരം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sureshunni8406
    @sureshunni8406 3 ปีที่แล้ว +5

    വീഡിയോ പലതവണ കണ്ടു. മനസ്സിലെവിടെയോ ഒരാഗ്രഹം മെല്ലെ വിരിയുന്നു, ഇതുപോലെയൊരിടത്ത്, അല്ല, ഇവിടെതന്നെ ജീവിക്കാൻ... എത്ര മനോഹരമാണ്... സന്തോഷം മാഡം ഇത് ഞങ്ങളെ കാണിച്ചതിന്... ഇതുപോലുള്ള നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു... താങ്ക്സ്

  • @asharaf2595
    @asharaf2595 3 ปีที่แล้ว +17

    സ്ഥലത്തേക്കാൾ മനോഹരമാണ് ചേച്ചിയുടെ സംസാരം 🌹

  • @minirajulal8428
    @minirajulal8428 3 ปีที่แล้ว +47

    ഈ ജന്മം നേരിൽ കാണാൻ കഴിയാത്ത കാഴ്ചകൾ കാണിച്ചു തന്ന ചേച്ചിക്ക് ഒരായിരം നന്ദി 😊❤

    • @Stefin770
      @Stefin770 ปีที่แล้ว

      There's always the good & bad sides/areas of a country

    • @Angle22290
      @Angle22290 ปีที่แล้ว

      സത്യം ഞാൻ സ്വപ്നം കാണാറുണ്ട് ദൈവമെ എന്നാണോ

  • @9447525386
    @9447525386 3 ปีที่แล้ว +15

    ചേച്ചിയുടെ അവതരണവും, വീഡിയോയും അതിമനോഹരവും മികച്ച നിലവാരവും പുലർത്തുന്നു. ഒത്തിരി നന്ദിയോടെ, സ്നേഹത്തോടെ ചേചിക്കും കുടുംബത്തിനും ആശംസകൾ.

  • @ushasajive8888
    @ushasajive8888 3 ปีที่แล้ว +117

    മതിലുകളില്ലാത്ത വീടുകൾ, അതിമനോഹരം 👌👌

    • @vazox6666
      @vazox6666 3 ปีที่แล้ว +2

      അവിടെയൊക്കെ അങ്ങനെയാ കാണുന്നത്.

    • @LawMalayalam
      @LawMalayalam 2 ปีที่แล้ว

      Athe

  • @haleemyoonas6041
    @haleemyoonas6041 3 ปีที่แล้ว +8

    ചേച്ചിയുടെ ആ എളിമത്വം സമ്മതിച്ചിരിക്കുന്നു , പിന്നെ അയൽവാസികളൊക്കെ പാവപ്പെട്ടവരാണ് എന്ന് മനസ്സിലായി .

    • @sibilaminnu2241
      @sibilaminnu2241 3 ปีที่แล้ว +1

      😂

    • @hussainolavattur6417
      @hussainolavattur6417 หลายเดือนก่อน

      ക്രിസംഘിയാണെന്ന് മാത്രം ,

  • @mallukozhikodens3736
    @mallukozhikodens3736 3 ปีที่แล้ว +23

    ചേച്ചി.. Super super...നമ്മൾ ഇതിനെ കൊട്ടാരം എന്നാണ് പറയുക.. ഞാൻ വിചാരിച്ചു ചേച്ചി ഫോറെയ്നർ ആണെന്ന്.. ഇനിയും videos ഇടണേ ❤

  • @ramadasramu1360
    @ramadasramu1360 3 ปีที่แล้ว +10

    ഞാൻ അഭിമാനിക്കുന്നു നമ്മുടെ ചേച്ചി യുടെ നല്ല ജീവിതം കണ്ടു.

  • @manojjoseph993
    @manojjoseph993 3 ปีที่แล้ว +9

    എന്തു മനോഹരം.... ഈ സഹോദരിയെ കേരളം എന്നും സ്നേഹിക്കും

  • @RevDavidKJohn
    @RevDavidKJohn 3 ปีที่แล้ว +42

    സ്വഭാവശുദ്ധിയും വിനയവുമുള്ള കുടുംബിനി.നന്മ നേരുന്നു

  • @rpoovadan9354
    @rpoovadan9354 3 ปีที่แล้ว +14

    വളരെ നന്നായി അവതരിപ്പിച്ചു. മനോഹരമായ സ്ഥലമാണ്. ഒന്നാമതു വിശാലമായ രാജൃ൦, ജനസംഖ്യ വളരെ കുറവു, നല്ല തണുപ്പുള്ള കാലാവസ്ഥ, മികച്ച ഭരണ സംവിധാനം, അച്ചടക്കമുള്ള ജനങ്ങൾ. പിന്നെ നമ്മുടെ നാടിന് ഇത്രയും വലിയ ജനസംഖ്യയു൦ വെച്ചു ഇങ്ങനെയൊന്നും ആവാൻ കഴിയില്ല. കാലാവസ്ഥ പ്രതികൂലം, അടിമുടി അഴിമതി , പിന്നെ എങ്ങനെ നന്നാവു൦.

    • @Stefin770
      @Stefin770 ปีที่แล้ว

      Guessing u haven't seen or heard of the ghetto. Search up Kingston Philadelphia

    • @mathaithomas3642
      @mathaithomas3642 2 หลายเดือนก่อน +1

      ഫ്ലോറിഡ, സൗത്ത് ഫ്ലോറിഡ തണുപ്പ് വരുന്ന സ്ഥലം അല്ല. കേരളത്തെക്കാൾ ചൂടും ആവിയും ഒക്കെ വരുന്ന സ്ഥലം ആണ് സൗത്ത് ഫ്ലോറിഡ

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos หลายเดือนก่อน

      Climate in Florida is hotter than that of Kerala especially in Summer days.... Winter il mathre nalla thanup ollu.

  • @ambilyshijo773
    @ambilyshijo773 6 วันที่ผ่านมา

    Thank you anty വീടും അവിടുത്തെ സ്ഥലങ്ങളും ഒക്കെ കാണിച്ചു തന്നതിന്....എത്ര neet and clear ആയിട്ടാണ് ഓരോ വീടുകളും സ്ഥലങ്ങളും maintain ചെയ്തിരിക്കുന്നത്....ഇതൊക്കെ കണ്ട് നമ്മുടെ നാടും ഗവൺമെൻ്റും വളരട്ടെ മാറ്റങ്ങൾ അനിവാര്യമാണെന്ന് manassilaakkatte....ആൻ്റിയും ഫാമിലിയും ഒരുപാട് luckey aanu ethrayum pure aaya climate lum bhangilyum ulla നാട്ടിൽ ജീവിക്കാൻ സാധിച്ചതിൽ....ആൻ്റിയുടെ മലയാള ഭാഷയോടുള്ള സ്നേഹം എന്നെയും ഒരുപാടു പ്രൗഡ് ആക്കുന്നു ഞാനും അഭിമാനിക്കുന്നു ഒരു മലയാളി ആയി ജനിച്ചതിൽ❤❤❤❤🎉🎉🎉

  • @anitharajan145
    @anitharajan145 3 ปีที่แล้ว +12

    സുന്ദരമായ പ്രദേശം. അതിലും സുന്ദരമായ വീടുകൾ . മനോഹരമായി ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. കേരളത്തിലെ രാഷ്ട്രീയക്കാരെക്കുറിച്ചും ഉദ്യോഗസ്‌ഥരെക്കുറിച്ചും പറഞ്ഞത് വളരെ ശരിയാണ്. അമേരിക്കക്കാരുടെ പ്രകൃതിയോടുള്ള സ്നേഹം അഭിനന്ദനീയം. ഇനിയും ഇത്തരം വീഡിയോ കൾ പ്രതീക്ഷിക്കുന്നു. God bless you.

    • @Stefin770
      @Stefin770 ปีที่แล้ว

      Bro u come to Houston, Texas & you'll see trees/land being cut down & cleared to build stores

  • @thankisworld1430
    @thankisworld1430 3 ปีที่แล้ว +2

    വളരെ മനോഹരമായി മലയാള ഭാഷ കൈകാര്യം ചെയ്യുന്നുണ്ട് നല്ല രസം സംസാരം കേൾക്കാൻ 😍😍

  • @keralahomedesigns
    @keralahomedesigns 3 ปีที่แล้ว +75

    ഇനിയും മികച്ച കാഴ്ചകൾ പ്രതീക്ഷിക്കുന്നു

    • @jayavallip5888
      @jayavallip5888 3 ปีที่แล้ว

      Ethra valiya veedukalanu!!ithrayum valiya veedu enthinanu. Ithu maintain cheyyunnathu aranu? 👍👌❤❤❤❤❤

    • @noufaln6812
      @noufaln6812 3 ปีที่แล้ว

      very nice revew thankyou very much

  • @keralahomedesigns
    @keralahomedesigns 3 ปีที่แล้ว +42

    ഞാൻ ഒരു ഡിസൈനർ ആണ് അവിടുത്തെ വീടുകളുടെ design പരിചയപ്പെടുത്തിയതിനു ഒത്തിരി thanks

    • @Stefin770
      @Stefin770 ปีที่แล้ว

      Uhh not every American home looks this nice u know

  • @thomasjoseph5945
    @thomasjoseph5945 3 ปีที่แล้ว +52

    രാജകീയമായ വീടുകൾ. മനോഹരമായ പരിസരം. പക്ഷെ, വിജനമായ പ്രദേശം, ഏകാന്തത ഭയപ്പെടുത്തുന്നു. വളരെ ലളിതമായ വിവരണം. നല്ല വീഡിയോ .

  • @ManojKumar-ct1wh
    @ManojKumar-ct1wh 3 ปีที่แล้ว +20

    ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു... അത്രക്കും മനോഹരമായി ചേച്ചി അവതരിപ്പിക്കുന്നേ 😍👍🏽

  • @Rals4567
    @Rals4567 3 ปีที่แล้ว +25

    വീടും നാടും നഗരവും കൂടുതൽ മെച്ചപ്പെട്ടതായി മാറ്റാൻ ഇത് മലയാളികൾക്ക് പ്രേരണ ആകട്ടെ...
    ഒരു പാട് നന്ദി ... ഈ ദൃശ്യ വിരുന്ന് ഒരുക്കിയതിന്...

  • @sanilkannur
    @sanilkannur 3 ปีที่แล้ว +1

    എന്താ ഒരു അവതരണം. വളരെ മനോഹരമായ കാര്യങ്ങൾ പറഞ്ഞു തരുന്ന ഈ രീതി ഒത്തിരി ഇഷ്ടമായി. മനുഷ്യരോടുള്ള സംസാര രീതി തന്നെ അഹങ്കാരത്തിന്റെ ഭാഷയിൽ മാത്രം പറഞ്ഞു ശീലിച്ച പുതു തലമുറയ്ക്ക് നല്ല സൗമ്യ ഭാഷയിൽ വിശദമായി കാര്യങ്ങൾ എങ്ങനെ പറഞ്ഞു മനസ്സിലാക്കാം എന്നതിന് ഒരു ഉദാഹരണം ആണ് ചേച്ചിയുടെ വീഡിയോസ് ...

  • @nishaknr6794
    @nishaknr6794 3 ปีที่แล้ว +18

    മൊത്തം കൊട്ടാര സാമ്യം ആയ വീടുകൾ എന്റെ അമ്മോ

  • @amirpadikkal434
    @amirpadikkal434 3 ปีที่แล้ว +3

    കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല മതിമോൾ ആന്റി... ഒരുപാട് ഇഷ്ട്ടമായി ചേച്ചിക്കും കുടുംബത്തിനും ഇനിയും ഒരുപാട്.. ഒരുപാട്... ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.. ആന്റിയെയും എനിക്ക് ഒരുപാടിഷ്ട്ടായി

  • @ameena1983
    @ameena1983 3 ปีที่แล้ว +15

    ഇത്രയും മനോഹരമായ നാട്ടിൽ ജീവിക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം ആണ്, ദൈവം മാം മിനെ അനുഗ്രഹിച്ചിരിക്കുന്നു. നമുക്കിതൊന്നും സ്വപ്നം പോലും കാണാൻ പറ്റില്ല.എന്തായാലും മതിമോളെ എനിക്ക് മതിയാവോളം ഇഷ്ട്ടമാണ്. എന്നെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു 🙏🏻

  • @shajumariya5716
    @shajumariya5716 2 ปีที่แล้ว +3

    ഇനിയും നല്ല സ്ഥലങ്ങൾ കാണിച്ചു തരും എന്ന് പ്രതീക്ഷിക്കുന്നു ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 👋ഇത്രയും നല്ല സ്ഥലങ്ങൾ മനോഹരമായി നിങ്ങളിലൂടെ കാത്തു പരിപാലിക്കുന്നതിനെ ഓർത്ത് ദൈവത്തോട് നന്ദി പറയുന്നു 🙏🏻ഈ കേരളത്തെ പോലെയല്ല വിദേശ നാടുകൾ,💓 ഇത്രയും നല്ല സ്ഥലങ്ങൾ കാണിച്ചു തന്നതിന് മേടത്തോട് നന്ദി പറയുന്നു ഇത്രയും മനോഹരമായി സൃഷ്ടിച്ച ഭൂമി, അതിമനോഹരമായി പരിപാലിക്കുന്നതിനെ ഓർത്ത് ദൈവത്തോട് നന്ദി പറയുന്നു💓💓💓 ദൈവം കൂടുതൽ ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jazzjazz5374
    @jazzjazz5374 3 ปีที่แล้ว +81

    ആ സ്വർഗത്തിലെ മാനായി ജനിച്ചാലും മതിയായിരുന്നു.... 😍
    നമ്മുടെ നാട്ടിലായിരുന്നേൽ മാൻ പന്നിപടക്കം കടിച്ച് മരിച്ചേനെ.. 😅

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      നല്ല പോലേ പണിയെടുക്കണം നാട്ടിലേ പോലേ ഉഴപ്പിനടന്നാൽ സായിപ്പ് പന്നിപടക്കം വെയ്ക്കും

    • @Stefin770
      @Stefin770 ปีที่แล้ว

      I'm guessing u haven't heard of ghettos/hoods in the U.S

  • @nidhinannur3862
    @nidhinannur3862 3 ปีที่แล้ว +34

    ഈശ്വര ഞാൻ ഇവിടെ എത്താൻ കുറെ വൈകിയല്ലോ. മതി മോൾ ചേച്ചി അടിപൊളി കാഴ്ചകൾ ❤️❤️❤️

  • @sreejarenchusreejarenchu4618
    @sreejarenchusreejarenchu4618 3 ปีที่แล้ว +21

    എന്ത് പാവം ചേച്ചി. ക്യാരറ്റ് കൊടുക്കുന്നത് വളരെ ഇഷ്ട്ടപെട്ടു. 😍😍😍

  • @sheelamathew3513
    @sheelamathew3513 3 ปีที่แล้ว +2

    ഇത്രയും വിശദമായി ഓരോന്നും കാണിച്ചു തന്ന madathinu ഒത്തിരി ഒത്തിരി നന്ദി....നല്ല സംസാരവും മലയാളം നല്ല ഒഴുക്കോടെ പറയുന്നു...നല്ല രസമുണ്ട് കേൾക്കാനും...ഒത്തിരി ഒത്തിരി സ്നേഹത്തോടെ....

  • @sureshremyasureshremya8480
    @sureshremyasureshremya8480 3 ปีที่แล้ว +3

    Mam എത്ര simple ആയിട്ടാണ് സംസാരിക്കുന്നത്, എല്ലാ vedio യും good, നല്ല സ്ഥലം ശരിക്കും സ്വർഗം തന്നെ, God bless u & Ur family🥰

  • @minisundaran2479
    @minisundaran2479 3 ปีที่แล้ว +1

    ഇത് വരെ കണ്ടതിൽ ഏറ്റവും മനോഹരമായ കാഴ്ച beautiful സാധാരണ ഞാൻ coment വായിച്ചാണ് കാണാറുള്ളത് ഇത് കണ്ടു കഴിയുന്നത് വരെ ക്ഷമയോടെ കണ്ടു പിന്നേ ഏറ്റവും ഇഷ്ട പെട്ടത് മലയാളി കൊച്ചാമ്മമാരേക്കാൾ നന്നായി മലയാളം പറയുന്നതാണ് പിന്നേ നമ്മുടെ കേരളം നന്നാവാത്തതിന്റെ കാരണങ്ങളും നൂറു ശതമാനം സത്യമാണ് super sister 👌👌👌

  • @jijopaulantony
    @jijopaulantony 3 ปีที่แล้ว +33

    ചേച്ചിയുടെ വീഡിയോസ് എല്ലാം അതിമനോഹരമാണ്. ചേച്ചിയുടെ അവതരണശൈലി വേറിട്ടതാണ്.
    ക്രിസ്മസ് കാലത്തെ ഈ പ്രദേശത്തെ അലങ്കാരങ്ങൾ കൂടി കാണിക്കുമോ

  • @raseenam4508
    @raseenam4508 หลายเดือนก่อน +1

    എന്ത് നല്ല ഭംഗി കണ്ടിട്ടും മതി വരുന്നില്ല ഞാൻ ആദ്യം ആണ് ഈ വീഡിയോ കാണുന്നത്.ഇത് കാണിച്ചു തന്നതിന് നന്ദി 🥰🥰🥰🥰👍👍

  • @sreerekha9966
    @sreerekha9966 3 ปีที่แล้ว +11

    മാഡത്തിന്റെ വീഡിയോസ് കാണാൻ എന്തു രസമാണ് love you മാഡം 😍❤🥰

  • @subikaja3536
    @subikaja3536 3 ปีที่แล้ว +1

    ഈ വിഡിയോ ഞാനാദ്യായിട്ടാണ് കാണുന്നത് .ഈ വിഡീയോ എനിക്ക് ഷെയര്‍ ചെയ്തത് ചെന്നെെയിലുളള എന്‍െറ കൂട്ടുകാരിയാണ്.ഈ വീഡിയോ കാണാന്‍ കഴിഞ്ഞതിലും മാഡത്തെ കണ്ടതിലും ഒത്തിരി സന്തോഷം.

  • @mariajoseph6333
    @mariajoseph6333 3 ปีที่แล้ว +4

    നല്ല അറിവുകൾ തന്നതിന് നന്ദി 🙏ഒരുപാടു പഠിച്ചു. ഇവിടെ ഞങ്ങൾ എത്രയോ മാറണം. നന്നായിട്ടുണ്ട്

  • @nisartp4372
    @nisartp4372 3 ปีที่แล้ว +1

    മനോഹരം മലയാളം അവതരണം വേറെ ലെവൽ പകർത്തേണ്ടുന്ന ബിഹേവിയർ സഹ ജീവികളോടുള്ള കരുതൽ കേരളത്തെ കുറിച്ചുള്ള പ്രെതീക്ഷ വീഡിയോ ഒരുപാട് ഇഷ്ടമായി

  • @prpkumari8330
    @prpkumari8330 3 ปีที่แล้ว +22

    കേരളത്തിൽ ഇരുന്ന എന്നെ അവിടെ കൊണ്ടുപോയി. നന്ദി.🙏🏻🙏🏻🙏🏻🙏🏻

  • @mohandasng6350
    @mohandasng6350 3 ปีที่แล้ว +2

    കാഴ്ചയിൽ താങ്കൾ അമേരിക്കകാരിയെ പോലുണ്ട്.സൂപ്പർ വീഡിയൊ ആണു്

  • @saleenamusafir3362
    @saleenamusafir3362 3 ปีที่แล้ว +17

    കൊട്ടാര സദൃശ്യമായ വീടുകൾ 👍🌷

  • @surayyasajid6133
    @surayyasajid6133 3 ปีที่แล้ว +1

    അടിപൊളി. ഇങ്ങനെയൊക്കെയേ എന്നെ പോലുള്ളവർക്ക് കാണാൻ കഴിയു. അതിനു അവസരം തന്നതിന് thanku💞💞💞

  • @lizybiju182
    @lizybiju182 3 ปีที่แล้ว +5

    എന്തൊരു ഭംഗി ഇപ്പോ തന്നെ അങ്ങോട്ട് വന്നാലോ ജനിച്ചതു കേരളത്തിലാണോ എന്തായാലും ആ മനോഹരം പോലെ തന്നെ സന്ദേശം വിവരണം ദൈവം ധാരാളം നന്മകൾ നൽകട്ടെ👍💖👌💐🌷🌻

  • @anwarfazalet
    @anwarfazalet 3 ปีที่แล้ว +7

    ഹൃദ്യമായ അവതരണം.. മനോഹരമായ ദൃഷ്യങ്ങൾ.. Excellent Mam

  • @Begenuinewithme
    @Begenuinewithme 3 ปีที่แล้ว +5

    അയ്യോ എന്ത് സുന്ദരിയാ ആന്റിയെ കാണാൻ..

  • @anikadev8324
    @anikadev8324 3 ปีที่แล้ว

    ചേച്ചിടെ സംസാരം കേൾക്കാൻ ഒരു nostalgic feel ആണ്. Black and white സിനിമയിലെ ഒക്കെ നായികമാരുടെ പോലത്തെ സംസാരം 😋

  • @remaraveendran2125
    @remaraveendran2125 3 ปีที่แล้ว +7

    വളരെ നല്ല കാഴ്ചകളും വിശദീകരണവും.. ഇതു കാണുന്നവരുടെ ഉള്ളിലെങ്കിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം ഉണ്ടാകാതിരിക്കില്ല. ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. അതു പ്രാവർത്തികമാക്കാനുള്ള സാഹചര്യം കൂടി വേണം. സ്കൂൾ തലത്തിൽ നിന്ന് ഇപ്പോഴേ കുട്ടികളുടെ മനസ്സിൽ അങ്ങനെ ഒരു awareness create ചെയ്തു തുടങ്ങിയാൽ, ചിലപ്പോൾ കുറേ കാലത്തിനു ശേഷം നമ്മുടെ നാടും ഇതുപോലൊക്കെ ആകുമായിരിക്കാം.. സ്നേഹാശംസകൾ 🌹

  • @bindusunilkumar1009
    @bindusunilkumar1009 3 ปีที่แล้ว

    Madathe കണ്ടാൽ മലയാളിയാണെന്ന് തോന്നുകയേയില്ല. ഇത്രയും വർഷമായിട്ടും മലയാളം എന്ത് clear ആയിട്ടാണ് സംസാരിക്കുന്നത്. Very simple person. Very good place. 👌👌👌👌👌👌👌👌

  • @nahdizart8995
    @nahdizart8995 3 ปีที่แล้ว +18

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്
    ആദ്യം തന്നെ വായിൽനിന്ന് വരുന്നത് മലയാളം തന്നെ ആണോ എന്ന് ശ്രെദ്ദിക്കുകയായിരുന്നു എന്റെ ജോലി
    ലുക്ക് കണ്ടപ്പോ ആരോ എഡിറ്റിങ് ചെയ്ത് വെച്ചതാണോ എന്നൊക്കെ തോന്നി
    എന്തായാലും അടിപൊളി വീട്

  • @hemalatat.g342
    @hemalatat.g342 3 ปีที่แล้ว +4

    വളരെ മനോഹരമായ വീടുകൾ, കാഴ്ചകൾ കാണാൻ നല്ല ഭംഗി

  • @kunhimohamed6348
    @kunhimohamed6348 3 ปีที่แล้ว +9

    വളരെ നല്ല വീഡിയോ. ഒരു പാട് സന്തോഷം... ഇനിയും നല്ല വീഡിയോ കൾ അപ്‌ലോഡ് ചെയ്യുക

  • @saidalikuttykutty8234
    @saidalikuttykutty8234 2 ปีที่แล้ว

    നേരിട്ട് കാണാൻ കൊതി ഉള്ള ഒരു സ്ഥലം.ചേച്ചിയുടെ ബ്ലോഗ് മുമ്പ് ഞാൻ കണ്ടിട്ടുണ്ട്.അതി മനോഹരം ആയിട്ടുണ്ട് എല്ലാ ഭാവുകങ്ങളും.

  • @appukuttantc3433
    @appukuttantc3433 3 ปีที่แล้ว +24

    വളരെയധികം ഇഷ്ട്ടമാണ് ഇത്തരം കാഴ്ചകൾ കാണാൻ നന്നായി ഇനിയുംതുടരു ക. സന്തോഷം

  • @damienvincent6689
    @damienvincent6689 8 วันที่ผ่านมา +1

    Maminte perenthanu Keralathil eviteyanu veetu Enth bhangiyayi malayalam samsarickunnathu God blessyour family Thanks Mam

  • @vasanthakumari3617
    @vasanthakumari3617 3 ปีที่แล้ว +29

    മാം പറഞ്ഞത് വളരെ കറക്റ്റാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയം എന്ന് ഇല്ലാതാകുന്നു അന്ന് നാട്‌ രക്ഷപെടും 🙏🙏

    • @mstk1803
      @mstk1803 3 ปีที่แล้ว

      Rashtreeyam illatha naadu aanallo USA . Avide ullavarku itinekkal valiya raashtreeya piraandhu undu .atinekkal valiya asugam aanu racism.

  • @shehanasaliskitchencrafts261
    @shehanasaliskitchencrafts261 3 ปีที่แล้ว

    അമേരിക്ക കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ ഇപ്പോൾ അവിടെ വന്നാൽ പോലും കാണാൻ സാധിക്കാത്ത കര്യങ്ങൾ കാണാൻ സാധിച്ചു thank you... വളരെ നല്ല അവതരണം

  • @jomonblessiya5269
    @jomonblessiya5269 3 ปีที่แล้ว +3

    super video..❤️
    എത്ര അടുക്കും ചിട്ടയുമാണവിടെ... beautiful...❤️👍

  • @allah9188
    @allah9188 3 ปีที่แล้ว

    മാഡത്തിന്റെ മക്കളെ കാണിക്കാമോ പ്ലീസ് 😘😘😘😘.... എന്തൊരു മനോഹാരിത പ്രകൃതിക്ക് 😘😘

  • @Amritak86
    @Amritak86 3 ปีที่แล้ว +4

    Wow Shqueal -O- Neal inte neighbour ayirunnuvo Chechi 😍. Awesome .

  • @marykj582
    @marykj582 2 ปีที่แล้ว +1

    ഇനിയും അവിടെ ത്തെ കുറെ സ്ഥലങ്ങൾ കാണിക്കുമല്ലോ

  • @sreekarps
    @sreekarps 3 ปีที่แล้ว +7

    Chechi bayankara sundari aanuttoo....samsaram athilm suupee 😘😘😘

  • @annadomspaattummelavum3628
    @annadomspaattummelavum3628 3 ปีที่แล้ว

    Hi.. എനിക്ക് വളരെ ഇഷ്ടം തോനുന്നു മതിമോളുടെ അവതരണം.. ഞാൻ ദുബായ് ആണ് ജോലി ചെയ്യുന്നത്.. ഇടയ്ക്ക് ഞാൻ എന്റെ ഫ്രണ്ട്സിനെ കാണിക്കാൻ വേണ്ടി ഇങ്ങനെ വീഡിയോ ഇടാറുണ്ട്.. യൂട്യൂബിൽ അല്ല കേട്ടോ.. എന്തായാലും ഈ വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടം ആയി 😍😍😍🥰🥰ഇടയിൽ പറയുന്നുണ്ട് ദൈവം ഇങ്ങനെ ഉള്ള സ്ഥലത്തു കൊണ്ട് വന്നല്ലോ എന്ന്.. വളരെ ശരിയണ്... 👌👌😍😍😍😍God bless you.. പറ്റിയാൽ ഫ്ലോറിടയിൽ വരണം എന്ന് ഉണ്ട്.. ❤️❤️❤️❤️

  • @ichuskitchen3804
    @ichuskitchen3804 3 ปีที่แล้ว +4

    മലയാളം title കണ്ടിറ്റ് vannatha Njan 🥰 superb 🔥

  • @roymathewmathew5365
    @roymathewmathew5365 3 ปีที่แล้ว

    എന്തിനാ ചേച്ചി ഇത്രയും വലിയ വീടുകൾ. നല്ല ഭംഗിയ ചേച്ചി വീഡിയോ കാണാൻ.

  • @JPVideoDiary
    @JPVideoDiary 3 ปีที่แล้ว +21

    വളരെ മനോഹരമായ കാഴ്ചകൾ എല്ലാം ഇഷ്ടമായി

  • @Itsmeee620
    @Itsmeee620 3 ปีที่แล้ว +20

    Kandal malayalee anenu thonunila 😍🥰
    Humble presentation

  • @safiyasadath6314
    @safiyasadath6314 3 ปีที่แล้ว

    Orupadishttam ചേച്ചിഭാഗ്യവതിയാണ് നല്ല ബംഗിയും വൃത്തിയുമുള്ള പ്ലേസ് കാണാൻ കൊതിയാവുന്നു ചേച്ചീ

  • @Shahnasafeer72
    @Shahnasafeer72 3 ปีที่แล้ว +19

    കാണുമ്പോ ശെരികും അവിടുത്തെ ആൾക്കാരെ പോലെ indians ആണ് എന്ന് പറയില്ലാട്ടോ 👍👍❤

  • @aarohi9505
    @aarohi9505 3 ปีที่แล้ว +1

    Avideyulla normal veedan chechiyudeth.. Bt ivdethe veedumaytt compare cheyyumbol kottaramaan😁😁💕

  • @Shahnasafeer72
    @Shahnasafeer72 3 ปีที่แล้ว +29

    Masha allah ഞാൻ first നിങ്ങടെ വീഡിയോസ് കാണുന്നത് 👌👌👌👌superb നിങ്ങടെ വീട് ചുറ്റുപാടും എന്ത് ഭംഗി ആണ് 👏👏👏👏👏👏

    • @mrspsychomallu4140
      @mrspsychomallu4140 3 ปีที่แล้ว

      ഡീ നിന്റെ നമ്പർ പോയി എന്റെ കൈയിൽ നിന്ന്.. എന്താ വർത്താനം

    • @Shahnasafeer72
      @Shahnasafeer72 3 ปีที่แล้ว

      Di എന്റെ കയ്യിന്നും പോയി sim എന്തോ ആയി last new sim എടുക്കേണ്ടി വന്നു.ഞാനും കരുതി iye ഒന്ന് message ആക്കിയെങ്കിൽ എന്ന്

    • @Shahnasafeer72
      @Shahnasafeer72 3 ปีที่แล้ว

      @@mrspsychomallu4140 iye മതിമോളെ വീഡിയോ കാണാറുണ്ടോ 😂😂😂

    • @mrspsychomallu4140
      @mrspsychomallu4140 3 ปีที่แล้ว

      @@Shahnasafeer72 noo.. ഇന്ന് വലിയൊരു വീട് കണ്ടപ്പോൾ നോക്കി പോയതാ

  • @thomasm1955
    @thomasm1955 17 วันที่ผ่านมา +1

    Beautiful landscaping well maintained. Looks like there is no attack from wildlife. No high boundaries. Even deers are allowed.

  • @vijayandamodaran9622
    @vijayandamodaran9622 3 ปีที่แล้ว +3

    നല്ല അവതരണം വളരെ മനോഹരം ഭാവനയിൽ ഒരു സ്വർഗം പോലെ നമ്മുടെ നാട്ടിൽ രാവിലെ നടക്കുമ്പോൾ മൂക്കു പൊത്തണം കാരണം റോഡ് സൈഡിൽ അറവുമാലിന്യം തള്ളുന്നു പിന്നെ മാലിന്യ നിർമാർജനം മുനിസിപ്പാലിറ്റി യുടെ പണിയല്ലെന്നാണ് പറയുന്നത്, thank you

    • @solythamby5526
      @solythamby5526 3 ปีที่แล้ว

      ഇത് കണ്ടപ്പോൾ ആദ്യം ഓർമവന്നു നിൻ്റെ പച്ച കമ്മൽ. നീ പോലും ഓർകുന്നുണ്ടവില്ല നിൻ്റെ അ ന്നതെ കമ്മൽ. Aന്നും ഇന്നും ഒരുപോലെ. Great simplicity. God bless ❣️

  • @renukasubish6875
    @renukasubish6875 3 ปีที่แล้ว +1

    Very nice Ammaa. Ennale aanu aadyamaayi video kanunne. Ishttapettuu. Baki ulla ella videos um samayam kittumbo kananam.

  • @sundarvaikom4362
    @sundarvaikom4362 3 ปีที่แล้ว +6

    ഇത്രയും സമ്പന്നമായ അമേരിക്കയിൽ കോവിഡ് രോഗത്തിന് കീഴ്പ്പെട്ട് മരിച്ചവരുടെ എണ്ണം കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു.

  • @continentalcexportsandimpo9373
    @continentalcexportsandimpo9373 3 ปีที่แล้ว +1

    Maam ithu kaanumbol so happy and love you.. Ente eetavum valiya aagrahamanu enthelm oru job labhikananmenn 😍😍😍😍naatil teacher aanu kinder garten schoolil

  • @prpkumari8330
    @prpkumari8330 3 ปีที่แล้ว +37

    കേരളം കൃഷിയിടങ്ങൾ കുറ്റി കാട് ആയിക്കൊണ്ടിരിക്കുന്നു. അവിടെ എല്ലാം ചിത്രകാരൻ വരച്ചു വച്ചതു പോലുണ്ട്.നിലത്തു വീണ ഒരില പോലും കാണാനില്ല. അവിടെ ജീവിക്കുന്നത് ഭാഗ്യം തന്നെയാണ്.ഇവിടെ എന്തു കാണാനോ വിദേശികൾ വരുന്നത്.' കാടും പടർപ്പും വൃത്തികേടും മാത്രം..

  • @asokkumar9625
    @asokkumar9625 2 ปีที่แล้ว

    എത്ര മനോഹരമായസ്ഥലങ്ങൾ. ഇതെല്ലാം പരിചയപ്പെടുത്തിതന്നതിൽ. വളരെ നന്ദി 🙏🏻

  • @sabithachandran5199
    @sabithachandran5199 3 ปีที่แล้ว +18

    Thanks for showing the places. I always loved to see the places. But no chance in this life. ❤

  • @reesfasionhub2966
    @reesfasionhub2966 3 ปีที่แล้ว +1

    Ithrem nannayi malayalam samsarikkunnu. Nalla samsaaram i like ur video very much😊

  • @nisilsaleem357
    @nisilsaleem357 3 ปีที่แล้ว +4

    Adipoli chechi njan first time aanu kanunnadhu valarenalla avadharanam chechikkum hassinum orupadu Kaalam deerkhayussode jeevikkan dhayvathod prarthikkunnu. God bless you chechi

  • @Anasv-07
    @Anasv-07 หลายเดือนก่อน

    ചേച്ചിയെ ആദ്യം കണ്ടപ്പോൾ അവിടുത്തു കാരിയാണെന്നാണ് ഞാൻ കരുതിയത്.❤❤

  • @RINXHA-u1c
    @RINXHA-u1c 3 ปีที่แล้ว +3

    This is the first time that I’m watching ur vdo..this is soo good place & ur presentation 🤍🥺

  • @keralahomedesigns
    @keralahomedesigns 3 ปีที่แล้ว +27

    Valare nalla avatharanam

  • @sadanclick7618
    @sadanclick7618 6 หลายเดือนก่อน

    വളരെ നന്നായി അവതരിപ്പിച്ചു, മനോഹരമായ വസതികൾ, വലിയ വീടുകൾ നല്ല പുൽമൈതാനങ്ങൾ നന്നായി maintanence ചെയ്യുന്നത്, നല്ല drainage സംവിധാനം, സുഖകരമായ ജീവിതം.
    Many thanks for setting up the valuable information !
    With thanks Sadan K Veliyath from Kerala, Thrissur.