വാഹനത്തെ സ്ക്രാച്ച് രഹിതമായി സംരക്ഷിക്കാം, പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമിലൂടെ- Rosho | PPF Coating |
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- പെയിന്റ് പ്രൊട്ടക്ഷൻ ഫിലിം മറ്റേതൊരു കോട്ടിങ്ങിനെക്കാളും വാഹനത്തിന്റെ എക്സ്റ്റീരിയറിനെ സംരക്ഷിക്കുമെങ്കിലും അതിന് ചിലവ് കൂടുതലായിരുന്നു.എന്നാൽ കൊച്ചിയിൽ കാക്കനാട്ട് മാവേലിപുരത്തെ ഓട്ടോ ഡീറ്റൈലിംഗ് സെന്ററിൽ ചെലവ് കുറച്ച് PPF കോട്ടിങ് ചെയ്യാം..
കല്ലുകൊണ്ട് ഉരച്ചാൽ പോലും കാറിന് സ്ക്രാച്ച് ഉണ്ടാവില്ല..
Rosho The Auto Detailer
Opp SBI, Mavelipuram, Kakkanad
Contact :9809644444, 9809633333
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്.
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Follow me on
Facebook: / baijunnairof. .
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#BaijuNNair #MalayalamAutoVlog #RoshoAutoDetailingCentre #PaintProtectionFilm #PPF #CarDetailing #Kakkanad
Thanks Dear Baiju.. ഞാൻ ഇന്ന് ഇവരെ സന്ദർശിക്കാൻ ഇരിക്കുക യായിരുന്നു .
സ്വന്തം വാഹനത്തിൽ ചെയ്യാം എന്നതിനേക്കാൾഇത് നല്ല ഒരു ബിസിനസ് സംരംഭംഒരു നല്ല അഭിമുഖംആയിരുന്നു
പൂച്ചയെ ബ്രാൻഡ് അംബാസിഡർ ആക്കുവാൻ ഇവർ കാണിച്ച ധൈര്യം വേറെ ആരും എടുത്തിട്ടുണ്ടാകില്ല.. എല്ലാവിധ ആശംസകളും..
🤣ഇവന്മാർക്ക് ഫുദ്ധിയുണ്ട്🥱 കോണോത്തിലെ താര രാജറാണി മാരെ🥶 സമയം കൊല്ലി ക്രിക്കറ്റിലെ ഏതെങ്കിലും കുണ്ടൻമാരെ🥵 അംബാസഡർ ആക്കിയാൽ അവർക്ക് കോടികളാണ്😫😫 പക്ഷേ പാവം പൂച്ചയ്ക്ക് എന്നാ ന്നാ കോടി🥰🥰
Idilum valiya dhairyam Vodafone kanichdanu bro pattiye vechu
വാഹനത്തെ സ്നേഹിക്കുന്നവർക്ക് ചെയ്യാം നല്ലത് തന്നെ എന്തായാലും പൊളി തന്നെ👍👍👍👍
ഇങ്ങനെ ഒരു സ്ഥാപനത്തെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം
😍ബൈജു ചേട്ടാ 🙏നമസ്കാരം. സോറി.. 😔കാണാൻ ലെറ്റ് ആയിപ്പോയി.. എന്നാലും ഞാൻ ടൈം മാറ്റി വെച്ച് കാണും. 😍♥️ബൈജു ചേട്ടന്റെ വീഡിയോ 😍👍💪ബ്രാൻഡ് അമ്മബ്ബാസഡർ 😍പൊളി ആണല്ലോ 😍ഇത് പോലെ വെറൈറ്റി കൊണ്ട് വന്ന് വണ്ടി പ്രാന്തന്മാരെ 😍♥️. മോഹിപ്പിക്കുന്ന. ടീം ആണ് എന്നും വിജയത്തിൽ എത്തും 😍. എല്ലാ വിത ആശംസകൾ 🌹😍♥️
Ppf നല്ലതുതന്നെ എന്നാലും വില കൂടുതൽ തന്നെ rosho 👍 ഇതുപോലെ ഉള്ള വാഹന വിവരങ്ങൾ കണ്ട് പിടിച്ചു പരിചയപെടുത്തുന്നതാണ് ബൈജു ചേട്ടനെയും ചാനലിനെയും വ്യത്യസ്തനാക്കുന്നത് ❤️
നല്ല ഗുരുത്തമുള്ള കുട്ടികൾ..
All the very best dear👏👏👏❤️
പുതിയ ടെക്നോളജികൾ അറിയാൻ കഴിയുന്നു. ഇതുപോലുള്ള വീഡിയോകൾ ഇനിയും വരട്ടെ
ഉത്പന്നങ്ങളിൽ വ്യത്യസ്തത കൊണ്ട് വരുന്നവനാണ് വിജയി.. അത് ഈ ചെറുപ്പക്കാർക്ക് സാധിച്ചു..3 പേരുടെയും അവതരണത്തിലൂടെ പെട്ടെന്ന് പുതിയ സാധ്യതകളെ കുറിച് അറിയുവാൻ സാധിച്ചു..
Ajmal sirum jithin sirum cat roshoyum oppam baiju chettanum...poli...adipoli...nnaaalum poochaye brand ambassdr oru albutham thanneee..ith njangale munnilekk ethicha chettaaaa thanx👍👍👍👍👍👍
2022ൽ ഞാൻ ഏറ്റവും അധികം കണ്ട ബൈജു ചേട്ടൻ്റെ channelന് എൻ്റെ വക ഈ മെഡലും 🥇 കപ്പും 🏆
Paint protection is necessary in Kerala as most by lanes (small roads leading to residential areas are narrow with tall grass,weeds ,unseen twigs etc which can scratch your cars.
Exactly 👍
Brand ambassador ആണെന്നുള്ള കാര്യം aaa പൂച്ചയ്ക്ക് അറിയുവോ എന്തോ.. അതിൻ്റെ അഹങ്കാരം ഒന്നും ഇല്ല.🔥
ചേട്ടായി.... നമസ്ക്കാരം 🙏
കൊള്ളാം സൂപ്പർ 👌👌
ദൈവം അനുഗ്രഹിക്കട്ടെ 🙏 🙏 🙏
പുതിയ സംരംഭങ്ങളെ പരിചയപെടുത്തുന്ന ബൈജു ചേട്ടന് 👍👍
Thank you Baiju chetta,for the supports..
ചേട്ടാ.. Contact no ഒന്ന് തരാമോ?
Thank you Rosho team for your detailed information about PPF. Nice to know that our government is also supporting the firms by subsidies. Best of luck for your future ventures.
PPF (Paint Protection Film) is a transparent film with self-healing properties that is applied to the car bodywork to protect it from scratches and small dents. It is also known as Anti-Stone Film because it provides protection from pebbles and gravel, which can cause damage if splashed against the vehicle bodywork.
നമ്മൾ ടെക്നിക്കലി പിന്നിലായത് കൊണ്ട് ഒരു മൈക്കെ ഉള്ളൂ 😂😂
Thanks Biju N Nair & ROSHO for Valuable Information about Paint Protection Film ( PPF).
PPF ottichal paint protection kittumennu manasilayi.. Pakshe aa scratch PPF mukalil kaanille... Unless u change it
5 varsham koodumbol car mattunnavar ithonnum cheyyenda avashyamilla
Athryum naal puthiya carinte paintnu athintethaya glossiness undavum
വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആയിരുന്നു 👍ഒരുപാട് തെറ്റുദ്ധാരണ മാറാൻ ഇടയായി 😍താങ്ക് യൂ ബൈജു ചേട്ടാ 🙏
Ethi odich vandi kanan suparayirikum👍🏼
Introducing Young entrepreneurs is a good job
Ethokke cheythu nokkan swanthamayi oru vahanam vende
Hai baiju chetta.. Enikku oru vandi edukkan agraham unde.... Ente optionil kia sonet htx... Nexon dark.. Automatic.....
Background music sounds kurachu edit chaithukoode…head phone upayogikkumbol budhi uttakunu chetta
THANK YOU BAIJU CHETTA, USEFUL VIDEO
ഞാൻ ബൈജു ജേട്ടന്റെ വീഡിയോ കണ്ടു
എറണാകുളം Detailing mafia എന്ന സ്ഥലത്ത് നിന്ന് 115000 കൊടുത്ത് ഇത് ചെയ്തതാണ് ഇപ്പൊ 1.5 വർഷം ആയി
ചെറിയ ഒരു മുള്ള് കൊണ്ടാൽ പോലും അത് scrach ആവും ആദ്യം ഒക്കെ scrach ഉള്ള ഭാഗം വേറെ ഒട്ടിച്ചു 😂 ഇപ്പൊ scrach വരുന്ന ഭാഗം പറിച്ചു കളയുകയാണ് ഇനി വണ്ടിയുടെ ബാക്കിൽ മാത്രമേ ഉള്ളു അങ്ങനെ എന്റെ 115000 പോയി ഇത് ചെയ്തവർ എല്ലാരും ഇതേ അവസ്ഥയാണ് വെറുതേ ക്യാഷ് കളയരുത് പിന്നെ ഇവർ പ്ലെയ്ഡ് കൊണ്ട് ഉണ്ടാക്കിയ scrach നമുക്ക് മിച്ചം
ഇപ്പോൾ ഇവിടെ നോക്കിയാലും ഇത്തരത്തിലെ സ്ഥാപനങ്ങൾ തന്നെയാണ്..
Yes as in my point of view ppf & other coating are expensive.
PPF Cheythaal nallathanu... pakshe vila kelkkumbol....
Happy to be part of this family ♥️❤️❤️
Valare informative aayirunnu ee video.. Especially last paranja point!!!
Thank you
Sadharanakkaran ithrem vila koduth ith cheyyuoo
Enthayalum orupad kariyagl ariyan patti ppf ne kurich thanks biju chetta
45,000 രൂപ ചിലവാക്കി ഇത്തരത്തിലൊരു കോട്ട് ചെയ്ത വണ്ടി റോഡ് പണിക്കാരുടെ "സ്നേഹാദരവ്"🥵 ഏറ്റുവാങ്ങി😥 ചില ഭാഗങ്ങളിലേക്ക് അവർ ഉരുകിയ താറ് തെറിപ്പിച്ച പ്പോൾ😡 അത് റിമൂവ് ചെയ്യാൻ പല സെൻററിൽ കൊണ്ടു ചെന്നപ്പോൾ അവര് പറയുന്നത് കോട്ടിങ് ഡാമേജ് ആകുമെന്ന് അതി വിദഗ്ധരായ ആളുകളെ അന്വേഷിച്ചു നടന്നു കുറച്ച് ആഴ്ചകൾക്കു ശേഷം 45001 രൂപയുടെ കോട്ടിംഗ് അടർത്തിയെടുത്തു കൊണ്ട് ടാർ കണികകൾ വിടപറഞ്ഞു.
വണ്ടിയിൽ അങ്ങിങ്ങായി വട്ടച്ചൊറി വന്ന പാടു പോലെ 45000 രൂപ ഇന്നും ഓർമയായി നിൽക്കുന്നു😒
Rip
@@akshays8024 😭😭
Happy to be part of this family
Baiju sir Delhi expo poyille.vedios onnum kandilla
പൂച്ച ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ള shop ആദ്യമായാണ് കാണുന്നത്.
അവതരണ o തന്നെ മികച്ചത് Prod uct ഉം മികച്ചത്
Happy to participate this family 💕💕💕
Happy to be a part of this family ❤️😌
Poocha Brand Ambassador aya Rosho enna car detailing Centre valiya oru sthapanam Ayi valaratte
Versatile interview. Baiju bhai never fails with content.
I think it is good for big brands. also good for who has enough money.
കൊള്ളാം പൊളി സാനം 🔥🔥
Maruti grand vitara / hyryder ithinu Ethra akum
Happy to be a part of the family.
Veendum ppf nalladha parayunnu..
PPF kollallloo aaa RED ♥️♥️♥️👌👌👌 Bijuchettan 😍😍😍👍👍👌👌🙏🙏
Poocha kuilkkarillallo ?
Vandi accident aayal repaint cheytha bhagam warranty il veendum ottikkuo
Hope to helpful the customer's. Best wishes. 👍👍👍👌👌👌
Happy to be part of this family 💖
eni scratch ellathe vahanam kondunadakkamle
Mr baiju n Nair
Car detailing information video others virity video ppf topic very interesting videos I enjoyed videos
Teflon coating cheyyunnathu nallathano???
Oru vahanam undqyirunengil ppf cheyamayirinnu
Super concept 👌👌👌👌
Happy to be a part of this family
സൂപ്പർ ഐറ്റം നംബർ ഒന്ന് ട്രൈ ചെയ്യാം ❤️
വണ്ടി എടുക്കുന്ന അന്ന് എന്തായാലും ചെയ്യണം 🔥🔥🔥
ബൈജു ചേട്ടാ .....
അശോക് ലെയ്ലന്റിന്റെ ബഡാദോസ്ത് പാസഞ്ചർ വെഹിക്കിൾ റിവ്യു ചെയ്യാമോ ....
ബൈജു ചേട്ടാ Suzuki Hayabusa 2023 യുടെ test drive report ഉം suzuki യുടെ കൊച്ചിയിലെ super bike show room നെ കുറിച്ചും ഒരു program ചെയ്യണം.
ഇനി ഒരു എലിയേയുo കൂടി ബ്രാൻഡ് അംബാസിഡർ ആക്കാൻ പറ്റിയാൽ പൂച്ച കൃധാഗ്നൻ ആകുമായിരുന്നു 🤪
Very nice,
All the best 💖
Poocha brand ambasuder aittu kollam..nyz
🐱
Brand ambassador cat spr.। Different concept
Maruti Dzire and Maruti S Presso ഈ വണ്ടികൾക്ക് PPF cheyyan etra chilavu varum ennu parayamo
Black ppf and mat ppf okke undallo
ചേട്ടാ Auto Expo യുടെ detail ആയുള്ള വീഡിയോ ചെയ്യുമോ ....
All the best
PPF ippozhanu correct manasilavunath
Cat ambassador ✨
New traveller നു ചെയ്യാമോ
Thank you for information's 👍👍
നല്ലൊരു info വീഡിയോ 😍
Brezza car nu Ethra akum
Nice video 👌All the very best 💐💐
Thank you
CAT for CAR protection
XUV 3XO PPF chayan
How much for ppf
Two wheelers ൽ ചെയ്യുന്നതിനെ കുറിച്ചും പറയാമായിരുന്നു.
Valuable information 😍😍😍
😺...brand ambassador.... super
Super episode 👌🏻👌🏻
But.. I wish the costs come down !
It's a bit too costly as of now
Waiting for FRONX video
All the best team ROSHO
Mahindra marazzo facelift model വരുമോ ബൈജു ചേട്ടാ
Cosmetic enhanced protection that we can live without ..
Use the car as it is any way people will use maximum 5 years
Good information 👍
PPF is costly and most dependable.
ആശംസകൾ 🙏🏻🙏🏻
Paint protection film Mukhyam....
PPF ആണോ സിറമിക്ക് ആണോ നല്ലത്? PPF ൽ ഒരു വർഷത്തിനുള്ളിൽ തന്നെ ഡാമേജസ് കാണുന്നു
ppF damage ഏന്തായിരുന്നു
Good. thanks for the informations.