ഭാര്യയുടെ വർത്തമാനം മരണത്തിൽ കലാശിച്ചപ്പോൾ ഭർത്താവ് ചെയ്തത് |

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and TH-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • ചങ്ക് നാത്തൂന് നാത്തൂൻ...
    • Wife and Mother-in-law...
    • LOL!! Malayalee gets p...
    • Wife's reaction as she...
    • Woman plays prank on h...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
  • ตลก

ความคิดเห็น • 384

  • @abdulrasheedvp7261
    @abdulrasheedvp7261 2 ปีที่แล้ว +68

    ഭർത്താവ് നല്ല മനുഷ്യൻ 👍👍🌹♥️🌹🌹നല്ല കാര്യബോധം. നിങ്ങളെയൊന്നും ഒരിക്കലും തമാശയിൽ പോലും പറ്റിക്കാൻ പാടില്ല..!!?? നിങ്ങൾ നല്ല ഹൃദയത്തിന്നുടമയാണ് 🌹🌹♥️♥️

  • @thomaskm4793
    @thomaskm4793 2 ปีที่แล้ว +253

    ഏതു സാഹചര്യത്തിലും വളരെ cool ആയി സംയമനം പാലിക്കുന്ന ചെറുപ്പക്കാരൻ...നല്ല charector.... 👍👍

    • @syam2888
      @syam2888 2 ปีที่แล้ว +3

      Pazham vizhungi ennum parayum

    • @thajudheen7204
      @thajudheen7204 2 ปีที่แล้ว +1

      @@syam2888 P

    • @lipink3925
      @lipink3925 2 ปีที่แล้ว +1

      @@syam2888 7ú

    • @rifanmprifanmp101
      @rifanmprifanmp101 2 หลายเดือนก่อน

      പേടി തൂറി എന്ന് വേറെ ഒരു അർത്ഥത്തിൽ പറയാം നീ എല്ലാവരേയും ഒരേ കണ്ണുകൊണ്ട് കാണണ്ട

    • @shanilsulaiman6459
      @shanilsulaiman6459 หลายเดือนก่อน

      Annakil pirivettiya pole alle😂

  • @anoopkunjoonju3560
    @anoopkunjoonju3560 2 ปีที่แล้ว +169

    ഫ്രാൻസിസ് ചെയേട്ടൻ പ്രേതമായി വന്നു മരത്തിൽ കേറിയ അതെ എപ്പിസോഡിലെ സ്ഥലം 😍😍🤗

  • @jibinpunnuse1901
    @jibinpunnuse1901 2 ปีที่แล้ว +197

    സമാധാനത്തിനുള്ള അവാർഡ് ആ ചേട്ടന് കൊടുക്കണം 😍

  • @tomrina8553
    @tomrina8553 2 ปีที่แล้ว +257

    നല്ല ഒരുമനുഷ്യൻ നല്ലമനസ്സിനുടമ ആ കൊച്ചിന്റെഭാഗ്യം ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിൽ 👍👍👍

    • @priyankaphutane5656
      @priyankaphutane5656 2 ปีที่แล้ว +1

      Ii
      Jhn. C,-😂😘😀❤️😭👍🏻👌🙏💕💕

    • @suhailkt3424
      @suhailkt3424 2 ปีที่แล้ว +1

      കറക്ട്👍👍 😍😍🌹🌹

    • @vishnu6613
      @vishnu6613 2 ปีที่แล้ว

      Pazham vizhugi irikuva chettan

  • @sajeerap7581
    @sajeerap7581 2 ปีที่แล้ว +69

    മാസ്ക് കൊണ്ട് ഏറ്റവും കൂടുതൽ ഉപകാരം ഉള്ള പരിപാടി 😆😆

  • @araashiu5793
    @araashiu5793 2 ปีที่แล้ว +153

    എല്ലാവരും കൂടി ആക്രമിക്കാൻ നോക്കുമ്പോ ഭാര്യയെ ഒരു കയ്യിൽ ചേർത്ത് പിടിച്ച് കൂടെ നിർത്തുന്ന ചേട്ടൻ 👍👍👍👍👍

    • @pes2405
      @pes2405 10 หลายเดือนก่อน

      19:28 😊😊

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว +123

    പാം പിടിച്ച ഒരു ചേട്ടൻ(ആ ചേച്ചിയുടെ ഭാഗ്യം ഇത്രയും നല്ല ഒരു ഭർത്താവിനെ കിട്ടിയത്

    • @sajna8446
      @sajna8446 2 ปีที่แล้ว +4

      ഇതൊക്കെ അഭിനയമല്ലേ സേട്ടാ 😂

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว +5

      @@sajna8446 താങ്കൾ അപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അല്ലേ?😁😁😁😂😂

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว +2

      @@ShebaMeriamMathews ഭയങ്കരം തന്നെ മനസ്സിലാക്കി കളഞ്ഞല്ലോ?(😏😏😏😏)

  • @369D-n9d
    @369D-n9d 2 ปีที่แล้ว +122

    പാവം പയ്യൻ സൂപ്പർ എന്തുവന്നാലും ഭാര്യയെ കൈവിടില്ല😘😘😘😘

  • @meeraprakash2462
    @meeraprakash2462 2 ปีที่แล้ว +78

    അതൊരു പാവം ആയത് കൊണ്ട് കൊള്ളാം ഇല്ലങ്കിൽ അവളുടെ കരണം പൊളിഞ്ജനാനേ 😖😖

  • @gokulkishores4842
    @gokulkishores4842 2 ปีที่แล้ว +54

    ആരതിയും ഞാനും ഒരു കോളേജിൽ പഠിച്ചതാണ്, ആരതിയും വക്കിലായി ഞാനും വക്കിലായി. ഇവരുടെ കല്യാണത്തിന് പോകാൻ പറ്റിയില്ല നാട്ടിൽ കൊറോണ ആയതു കൊണ്ടു ലോക്ക് ഡൌൺ ആയിരുന്നു. ഓ മൈ ഗോഡ് പരിപാടിയിൽ കണ്ടതിൽ സന്തോഷം. ആശംസകൾ നേരുന്നു.

    • @sumeshg3110
      @sumeshg3110 2 ปีที่แล้ว

      നെയ്യാറ്റിൻകര യിൽ എവിടെയാ

    • @nidhinchandran7878
      @nidhinchandran7878 2 ปีที่แล้ว

      Vtm clgil oke pwoli anallo

    • @styxvnb
      @styxvnb 2 ปีที่แล้ว +1

      എന്തിന്റെ വക്കിലാണെന്നാ ഉദേശിച്ചത്‌..

    • @manojmsmsmanoj7424
      @manojmsmsmanoj7424 2 ปีที่แล้ว

      ആരതിയും വക്കിലായി ,ഞാനും വക്കിലായി ...!!
      എന്തിൻ്റെ വക്കിലായെന്നാ ?

    • @princepathanamthitta1147
      @princepathanamthitta1147 2 ปีที่แล้ว

      @@manojmsmsmanoj7424 വല്ല ആറ്റിന്റെയോ തൊടിന്റെ യോ വക്കിൽ ആവും 😂🤣

  • @mysmalltips7939
    @mysmalltips7939 2 ปีที่แล้ว +52

    ഫ്രാൻസിസ് ചേട്ടൻ പ്രേതമായി വന്ന എപ്പിസോഡിലെ ലൊക്കേഷൻ അല്ലെ ഇത് 🤗

    • @nishanthviru5360
      @nishanthviru5360 2 ปีที่แล้ว +2

      മരക്കൊമ്പിൽ ഇരിക്കുന്ന പ്രേതം 😂😜😇

    • @mysmalltips7939
      @mysmalltips7939 2 ปีที่แล้ว +4

      @@nishanthviru5360 ആ അതന്നെ 😄

    • @nishanthviru5360
      @nishanthviru5360 2 ปีที่แล้ว

      @@mysmalltips7939 😁

    • @karunanoni2169
      @karunanoni2169 2 ปีที่แล้ว +1

      Yes

    • @adheesha.123
      @adheesha.123 2 ปีที่แล้ว

      Yes

  • @ikkuEntertainments
    @ikkuEntertainments 2 ปีที่แล้ว +30

    എപ്പിസോഡ് കഴിയുന്നത് വരെ ചിരി വരാത്ത ഞാൻ 😇😇😇

    • @Sagar.sag52
      @Sagar.sag52 2 ปีที่แล้ว +1

      😆😆

    • @sherdinunni3269
      @sherdinunni3269 2 ปีที่แล้ว

      ഞാനും ചെറിയ കോമഡിക് ചിരികറിയില്ല പിന്നെ ചിരിവന്നാൽ പിന്നെ 😄😄😄😄😄😄😄😄😄😄😄😄😄

    • @Suji1961
      @Suji1961 ปีที่แล้ว

      @@sherdinunni3269 🥲

  • @പട്ടാളംപുരുഷു
    @പട്ടാളംപുരുഷു 2 ปีที่แล้ว +57

    സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍

  • @സഫിയസന
    @സഫിയസന 2 ปีที่แล้ว +33

    ഇങ്ങനെ ഉള്ള ഭർത്താക്കമാർ ചുരുക്കം ആണ് പാവം 👍🏻👍🏻

  • @AK-nd6pg
    @AK-nd6pg 2 ปีที่แล้ว +38

    ഒരാള് മരുന്നു കൊടുത്തു. കൊല്ലും. മറ്റൊരാളുടെ വക്കീല് ചമഞ്ഞു കൊല്ലും... സാബുച്ചേട്ടൻ റോക്സ് 🤣🤣

  • @sumeshg3110
    @sumeshg3110 2 ปีที่แล้ว +52

    ഒരാള് മരുന്നുകൊടുത്തു കൊല്ലും. മറ്റൊരാള് വാദിച്ചു കൊല്ലും. എന്തായാലും മരണം ഉറപ്പ്. എന്റെ സാബുച്ചേട്ടാ പൊളിച്ചു 🤣🤣🤣🤣👍ഞാൻ നെയ്യാറ്റിൻകര കാരനാണെ 🥰

    • @jayakumarj2188
      @jayakumarj2188 2 ปีที่แล้ว +1

      എനിക്ക് അത്‌ കേട്ടു ചിരി വന്ന് പോയി

  • @mirshumazine6155
    @mirshumazine6155 2 ปีที่แล้ว +24

    മുല്ലപെരിയാർ പൊട്ടിയാലും അവനു കുഴപ്പമില്ല..... 😂😂

  • @praveenkv9960
    @praveenkv9960 2 ปีที่แล้ว +29

    ചേട്ടൻ പാവമാണെന്ന് അറിയാവുന്നത് കൊണ്ടാണ് വക്കീൽ ഇങ്ങനെ പറ്റിക്കാൻ നിന്നത്.90% പുരുഷന്മാരും താൻ പ്രാങ്ക് ചെയ്യപ്പെട്ടു എന്നറിഞ്ഞാൽ അത്‌ accept ചെയ്യില്ല.ചമ്മൽ മാറാൻ വഴക്കുണ്ടാക്കും.എന്നാൽ ഇദ്ദേഹം വളരെ ഈസി ആയി നിന്നു.

  • @keralalotteryinsights5449
    @keralalotteryinsights5449 2 ปีที่แล้ว +25

    അഭിനയത്തിൻ്റെ Best actor അവാർഡ് ആ പെണ്ണിന് കൊടുക്കണം, ഭാവിയിൽ ജിവിതത്തിൽ, ആവർത്തിക്കാതിരിക്കട്ടെ!

  • @SKR-uh1oz
    @SKR-uh1oz 2 ปีที่แล้ว +10

    നല്ല ചേട്ടൻ... ചേച്ചി വക്കീൽ അല്ലെ കുരുട്ടു ബുദ്ധി ഇച്ചിരി കൂടും.. അനൂപ് ചേട്ടൻ കൊള്ളാം ♥️♥️

  • @vishnuabhi766
    @vishnuabhi766 2 ปีที่แล้ว +15

    ആണുങ്ങൾ അല്ലേലും പാവങ്ങളാണ് 😀😍😍 ഇ ചേട്ടൻ എവിടെ വർക്ക് ചെയ്യുന്നു കൂൾ ആണ്

  • @Kiransajeev-cq9pq
    @Kiransajeev-cq9pq 2 ปีที่แล้ว +41

    ഭർത്താവിന്റെ charecter super👌👌👌
    ചേച്ചിയുടെ ഭാഗ്യം.....

  • @riyaskannur1585
    @riyaskannur1585 2 ปีที่แล้ว +28

    ഭാര്യ ഇപ്പോൾതേച്ചത് പ്രശ്നമില്ല ഇനിജീവിതത്തിൽ ആ പാവത്തെ തേക്കാദിരുന്നാൽമതി🙏

  • @ആര്യൻഇദ്ധുച്ചൂഡൻ
    @ആര്യൻഇദ്ധുച്ചൂഡൻ 2 ปีที่แล้ว +8

    പോകാം പോകാം എന്നുപറയുബോ എന്നാ ബാ പോകാം എന്നു പറഞ്ഞാ പരുപാടി പൊളിഞ്ഞേനെ

  • @shihabsafasafa2929
    @shihabsafasafa2929 2 ปีที่แล้ว +22

    പാവം ഇന്റെ പൊന്ന് ചെങ്ങായി 😍😍😍😍

  • @akhilpv6122
    @akhilpv6122 2 ปีที่แล้ว +9

    Arathy and Anoop ....polichuu ...ithavanathe samadanathinte Nobel prize Anoop. Nu kodukkm...

  • @thinkit8339
    @thinkit8339 2 ปีที่แล้ว +27

    ഷോക്ക് അടിച്ചാൽ പോലും anagatha ചേട്ടൻ.തൂങ്ങി കിടക്കുന്ന ഡമ്മി പോലും ഇളം കാറ്റിൽ ഒന്ന് ഒലഞ്ഞു

  • @amalantony8061
    @amalantony8061 2 ปีที่แล้ว +25

    പാവം കെട്ടിയോനെ നാണം കെടുത്തിയപ്പോ അവൾക് സന്തോഷം ആയി... നല്ല ഭാര്യ

  • @വിനീത്-റ2ള
    @വിനീത്-റ2ള 2 ปีที่แล้ว +7

    നമ്മൾ ആയിരുന്നേൽ ചിലപോൾ ഒരു ഉന്തും തള്ളും എങ്കിലും ഉണ്ടായേനെ എന്ന തോന്നുന്നു 😁
    നല്ല hus🥰🙏❤️💞

  • @serahmariyamkurian6943
    @serahmariyamkurian6943 2 ปีที่แล้ว +15

    20:37 paavam chettan aayakond memory adich poyilla..kalippan aayirunnu enkil nalla memory aayene ellarkkum 😄

  • @rahulachu4928
    @rahulachu4928 2 ปีที่แล้ว +5

    സാബു ചേട്ടന്റെ ട്ടവൽ mask maIN😷😁😁😁

  • @sidhiquesi3852
    @sidhiquesi3852 2 ปีที่แล้ว +24

    ഫ്രാൻ‌സിസിന്റെ സംസാരം അതിരു വിടുന്നു ഇത് നിന്റെ ഭർത്താവാണോ ഞാരിഞ്ചിൽ കണക്കിരിക്കുന്നു. അയാൾ എല്ലാ എപ്പിസോഡിലും ഇങ്ങനെ ആളുകളെ ഇൻസൽട്ട് ചെയ്യാറുണ്ട് കാണുന്ന എനിക്ക് തന്നെ എന്തോ പോലെ തോന്നാറുണ്ട്.

    • @RKN86
      @RKN86 2 ปีที่แล้ว +6

      Originality kku vendiyanu, inganulla alampanmar urappayum ingane samsarikkum...

    • @12328674
      @12328674 2 ปีที่แล้ว

      Francis your talking very wrong.. Don't repeat it

    • @midhunmohan7243
      @midhunmohan7243 2 ปีที่แล้ว

      Francinene kandachalum mathi

    • @achuuniquez27
      @achuuniquez27 2 ปีที่แล้ว

      Body shaming aan

  • @riyamolishtam9821
    @riyamolishtam9821 2 ปีที่แล้ว +10

    ആരതി ചേട്ടായിയെ ചേർത്ത് പിടിച്ചേക്ക് ഇത്ര ഒക്കെ പ്രേശ്നങ്ങൾ ഉണ്ടാക്കിയിട്ടും തന്നേ ഭയങ്കര സൈഫ് ആക്കുന്നെ കണ്ടില്ലേ 🥰🥰god bless you ❤❤

    • @ubaiskpvb971
      @ubaiskpvb971 2 ปีที่แล้ว

      എണീറ്റു പോടീ അവനൊരു പാവമായത് കൊണ്ട് അവൾ ഇപ്പോഴും ജീവിക്കുന്നു കലിപ്പനായിരുന്നെങ്കിൽ കനായിരുന്നു

    • @riyamolishtam9821
      @riyamolishtam9821 2 ปีที่แล้ว

      @@ubaiskpvb971 🤣🤣

  • @salahudeensalahudeen6152
    @salahudeensalahudeen6152 2 ปีที่แล้ว +9

    എന്തോന്നടെ ഇതൊക്കെ മൂൺ,,,, പരിപാടി, ആ ചെറുപ്പക്കാരൻ സൂപ്പർ

  • @riyariya7961
    @riyariya7961 2 ปีที่แล้ว +8

    പാവം തോന്നുന്നു...aa പയ്യനെ.... അവളുടെ ഒരു prank

  • @mohanvp3124
    @mohanvp3124 2 ปีที่แล้ว +8

    കേമം 👌👌
    Cut ചെയ്യാതെ wind up session shoot ചെയ്താൽ continuity കിട്ടും. Tempo കുറയുന്നു....

  • @sajimathew732
    @sajimathew732 2 ปีที่แล้ว +4

    പറമ്പിൽ പണിയെടുക്കാൻ വന്നചെട്ടന്റെ മുമ്പിൽപിൽ പ്രേതത്തെ കണ്ട അതേ ലോക്കോഷൻ

  • @shamnassha00
    @shamnassha00 2 ปีที่แล้ว +21

    ഇത്ര പാവം ആവണ്ട ചേട്ടാ..... 💥

  • @kingofengland5715
    @kingofengland5715 2 ปีที่แล้ว +8

    പാവപ്പെട്ട ഒരു മനുഷ്യൻ❤

  • @nisajaleelnj7870
    @nisajaleelnj7870 2 ปีที่แล้ว +11

    പാവം ഭർത്താവ് ഒന്നും അറിയാതെ പൊട്ടനെപോലെ എല്ലാം കേട്ട് നിൽക്കുന്നു 😞😞😞😞

    • @paulatreides6218
      @paulatreides6218 2 ปีที่แล้ว +5

      Bharyamarkku prank kodukkumpo ithonnum thonnarille...

    • @nishraghav
      @nishraghav 2 ปีที่แล้ว

      @@paulatreides6218 😄😄👍

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +7

    നമ്മള് പോണില്ലല്ലോ.,.. ചേട്ടാ..
    ഫോണല്ല ടാബ് 😁😁😁😁😁😁😁

  • @bineesh.p.v2075
    @bineesh.p.v2075 2 ปีที่แล้ว +4

    ഈ ലൊക്കേഷൻ പണ്ട് ഒരു എപ്പിസോഡിൽ ഉണ്ടായിരുന്നു.... പ്രേതത്തിന്റെ എപ്പിസോഡ് 😄

  • @sreekkuttankr6805
    @sreekkuttankr6805 2 ปีที่แล้ว +14

    പാവം ചേട്ടൻ. ആ ചേച്ചിയുടെ ഭാഗ്യം.

  • @SanthoshSanthosh-vc7uv
    @SanthoshSanthosh-vc7uv 2 ปีที่แล้ว +5

    ഫ്രാൻസിസ് ചേട്ടന്റെ പ്രേതം ഇതിൽ കാണുന്ന മരതത്തിലല്ലെ ഇരുന്നത്..

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +17

    വക്കീലിന്റെ ഒടുക്കത്തെ അഭിനയത്തിലും prankanmar എത്ര പ്രകോപനം ഉണ്ടാക്കിയിട്ടും husband വളരെ ധൈര്യപൂർവം ഒരു കൂസലും ഇല്ലാതെ നിന്നു 👌🔥
    ഏതു പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാനുള്ള ചങ്കൂറ്റം 🔥

  • @mathaivarghese6993
    @mathaivarghese6993 2 ปีที่แล้ว +8

    Why you humiliate him? They liked each other so they married. If they are satisfied between their families life it is 💯 % ok!!!

  • @smruthyjan8926
    @smruthyjan8926 2 ปีที่แล้ว +6

    I cannot accept this concept
    Thamashak aanenkil polum swantham partner ne orikkalum mattullavarde mumpil fool or insulted aakaruthu.

  • @geethakumari2014
    @geethakumari2014 2 ปีที่แล้ว +3

    ഇത്രയും പ്രകോപനം ചെലുത്തുയിട്ടും ഇത്രയും ക്ഷമ യോട് കൂടി പെരുമാറിയ ആ ചെറുപ്പക്കാരൻ 💪💪💪
    തന്റെ ഭാര്യയെ ചേർത്ത് പിടിച്ചതല്ലാതെ ഒരു വാക്ക് കൊണ്ടു പോലും നോവിച്ചില്ല .....
    ഭാഗ്യവതിയായ പെൺകുട്ടി .... 😍

  • @surjithsv8597
    @surjithsv8597 2 ปีที่แล้ว +6

    Eee location orma unda invisible pretham orma undo😂😂😂

  • @sanalmalayinkil5967
    @sanalmalayinkil5967 2 ปีที่แล้ว +5

    ഇതു ഇവളുടെ അഭിനയം ആണെങ്കിൽ ഒരു ഓസ്കാർ കിട്ടും...

  • @seenawilson6787
    @seenawilson6787 2 ปีที่แล้ว +4

    Nalloaru husband, dheerkha sumagalibhava.. blessings

  • @mani6634
    @mani6634 2 ปีที่แล้ว +9

    Francis can't he even he change his voice for the pranks? Many people will clearly know his voice if they watch the show even once

  • @tomsthaipparampill511
    @tomsthaipparampill511 2 ปีที่แล้ว +2

    14:16 എൻ്റെ സാബു ചേട്ടാ നമിച്ചു🤣🤣🤣🤣🤣

  • @muhammedfsl1
    @muhammedfsl1 2 ปีที่แล้ว +4

    നല്ല ഡീസന്റ് person

  • @rajeshraji4254
    @rajeshraji4254 2 ปีที่แล้ว +8

    ഈ പരുപാടി സ്ഥിരം കാണുന്നവരാണെങ്കിൽ ഇതേ സ്ഥലത്ത് വേറെയൊരു എപ്പിസോഡ് ഷൂട്ട്‌ ചെയ്തിട്ടുണ്ട് കണ്ടുപിടിക്കുക

  • @vinodkumarvengara989
    @vinodkumarvengara989 2 ปีที่แล้ว +6

    💯💯💯💯Ethrayum.... paavamaaya....Chekkane pattikkandaayirunnu.

  • @janakizzworld156
    @janakizzworld156 2 ปีที่แล้ว +6

    ജഗതി ചേട്ടൻ യോദ്ധയിൽ പറഞ്ഞതുപോലെ ``കലങ്ങിയില്ലാ'' എന്നാലും കൊള്ളാം👍👍👍

  • @traveldiarysbyanazche8046
    @traveldiarysbyanazche8046 2 ปีที่แล้ว +6

    ബുധിപരമായ നീക്കമാണ് ആ മനുഷ്യൻ നടത്തിയത്

  • @remo..796
    @remo..796 2 ปีที่แล้ว +6

    നല്ല പയ്യൻ....👍 Good couple... 👌

  • @anuzzz2747
    @anuzzz2747 2 ปีที่แล้ว +4

    നല്ല ഒരു മനുഷ്യൻ

  • @babuchandranav9264
    @babuchandranav9264 2 ปีที่แล้ว +17

    മക്കളെ സുധാ 😂😂😂😂 സാബു ചേട്ടാ 😂😂

  • @azeezkerala7008
    @azeezkerala7008 2 ปีที่แล้ว +1

    അയ്യോ പാവം നിഷ്കളങ്കമായ നല്ലൊരു മനുഷ്യൻ കാണുമ്പോൾ സങ്കടം വരുന്നു എന്തിനാ പാവത്തിനെ ഇങ്ങനെ പറ്റിച്ചത്

  • @sreenadh4935
    @sreenadh4935 2 ปีที่แล้ว +4

    Evale kettitookanam enik okoola🤣🤣🤣

  • @saghavu3763
    @saghavu3763 2 ปีที่แล้ว +4

    ഈ ലൊക്കേഷൻ മുൻപ് പ്രേതം എപ്പിസോഡ് ഇൽ ഉള്ളത് തന്നെ ആണ്

  • @Siyad_Sidhik
    @Siyad_Sidhik 2 ปีที่แล้ว +4

    Sabu chettan : evan ellam othorumayod povunnalle vijarichath
    Franci chettan : ippo avan ottak poyalloo🤣🤣🤣

  • @Areeckalhere
    @Areeckalhere 2 ปีที่แล้ว +2

    7.32 Ivale kettithookanam
    Shankara ivale kettithookanam
    Enk okkula, enk okulenne
    😂😂😂😂😂😂😂😂😂😂

  • @IPL-ug8gd
    @IPL-ug8gd 2 ปีที่แล้ว +7

    നെയ്യാറ്റിൻകര 🤩😄

  • @Callme_Vegito
    @Callme_Vegito 2 ปีที่แล้ว +4

    Pavapetta chettan chettan poliyanu😍😍..

  • @abheezcutzentertainment3982
    @abheezcutzentertainment3982 2 ปีที่แล้ว +6

    Nalla voice aanu cachiyude....👍🔥
    Dubbing cheyyam pattum

    • @janakinair6499
      @janakinair6499 2 ปีที่แล้ว

      ഓവർ ആർട്ടിഫിഷ്യാലിറ്റി.. കിടന്ന് കൊഞ്ചി മെഴുകുന്നു..

    • @Unni_vibes
      @Unni_vibes 2 ปีที่แล้ว

      @@janakinair6499 athe....🤪 നമുക്ക് പോവം എട്ടായി.....

  • @vishnuabhi766
    @vishnuabhi766 2 ปีที่แล้ว +2

    Sabu chetta enikku ente koottukarane pattiknmm😁😁😁 enthelum chilavu varumo

  • @reshmareshmajino9949
    @reshmareshmajino9949 2 ปีที่แล้ว +3

    2പെണ്ണുങ്ങൾ കൂടി വേണം ആയിരുന്നു. കരച്ചിലും കൂടി കുറച്ചു ഓവർ

  • @dilykumar1538
    @dilykumar1538 2 ปีที่แล้ว +2

    Sabuchetttan superrrrb

  • @anwarsadique7074
    @anwarsadique7074 2 ปีที่แล้ว +2

    Munb prethamayi abinayicha veed😜 poli

  • @anjithajeevan7455
    @anjithajeevan7455 2 ปีที่แล้ว +2

    VTM 👫 polich guyz

  • @bijunarayan44
    @bijunarayan44 2 ปีที่แล้ว +2

    അനൂപ് നിങ്ങൾ ഡിസംബർ മാസത്തിൽ പുലരി യിൽ പെയ്യുന്ന മഞ്ഞു തുള്ളി യുടെ നൈർമല്ല്യ മുള്ള മനസ്സിനുടമയാണ്...

    • @harikumarmk2739
      @harikumarmk2739 2 ปีที่แล้ว

      എന്റെ അമ്മേ what a story

  • @shivadaspmna9391
    @shivadaspmna9391 2 ปีที่แล้ว +1

    ഫ്രാൻസിസ് ചേട്ടാ നിങ്ങൾ ഒരു സംഭവമാണ്...

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +4

    The programme proved to be a damp squid. The husband refused to get agitated and kept his cool.

  • @mojeebmojeeb7156
    @mojeebmojeeb7156 2 ปีที่แล้ว +1

    വക്കിലിന് ഒരു അടിയുടെ കുറവ് ഉണ്ട് പക്ഷെ ആ പാവം അതിനൊന്നും മുത്തിരില്ല കണ്ടാൽ തന്നെ അറിയാം ഒരു പാവം ശശി 😁😁😁

  • @shabeerajna5396
    @shabeerajna5396 2 ปีที่แล้ว +2

    പണ്ട് ഒരിക്കൾ oh my god ടീം ഈ വീട്ടിൽ വെച്ച് . ഹൊറർ പ്രാങ്ക് വീടിയോ എടുത്തിട്ടുണ്ട്

  • @linusajulinusaju595
    @linusajulinusaju595 2 ปีที่แล้ว +1

    ee program epo dubbing undo

  • @amrutha2786
    @amrutha2786 2 ปีที่แล้ว +2

    Ivde husband ne kizhangan nn vilikkunne mandanmare.... Itharam oru crucial situationil koode oru sthree koodi ullappo avare safe aakki ooripokane nokku.. Alland 40 mallanmare onnich idich therippikkan ith film alla.... Avde rosham kaaanikkanum thirich pidich thallanum ninna rangam vashalaakum... 💯

  • @kufmedia
    @kufmedia 2 ปีที่แล้ว +3

    ഈ സ്ഥാനത്ത് മറ്റൊരുത്തനാണങ്കിൽ അവിടത്തെ അന്തരീക്ഷം മോശമായാനെ അദ്ദേഹം എത്ര പക്കതയോടെയാണ് പ്രശ്നങ്ങൾ നേരിട്ടത്

  • @achu6386
    @achu6386 2 ปีที่แล้ว +6

    Pavam enta annan 😂😂

  • @s523lijaj8
    @s523lijaj8 2 ปีที่แล้ว +1

    Nera thirichupattichathanengil korachum koode polichenna😁

  • @achuuniquez27
    @achuuniquez27 2 ปีที่แล้ว +3

    Good couples 😍

  • @pranavpranav9338
    @pranavpranav9338 2 ปีที่แล้ว +1

    Ee location pandu etho episodil kanditundallo

  • @manojvaduvoth3126
    @manojvaduvoth3126 2 ปีที่แล้ว +1

    പ്രൊഡ്യൂസർ ഭയങ്കര ചളം 😜😜😜😜😜😜😜😁😁😁😁

  • @rajeshkumarrajesh7643
    @rajeshkumarrajesh7643 2 ปีที่แล้ว +4

    സൂപ്പർ 👍👍👍

  • @sajithkumar4230
    @sajithkumar4230 ปีที่แล้ว +1

    ഇത് flop ആയി ......പോകാം എന്ന് പറയുന്ന അവൾക്ക് ....... പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നു. പക്ഷേ Script ശരിയായില്ല.

  • @akhileshs1526
    @akhileshs1526 2 ปีที่แล้ว +6

    Paavam nalla oru cherukana

  • @rrrr362
    @rrrr362 10 หลายเดือนก่อน

    Poliyan othiri chance undayirunna content konduvannu ugran hittakki athinumele athyugran climaxum.
    Really you people are great 👍

  • @anjurajesh1748
    @anjurajesh1748 2 ปีที่แล้ว +2

    Super episode oh my god team 😍😍😍🙏🙏🙏

  • @rojichacko4892
    @rojichacko4892 2 ปีที่แล้ว +1

    Nalla payan ur lucky gal

  • @sathinimmis289
    @sathinimmis289 2 ปีที่แล้ว +6

    എൻ്റെ സുധാ:.... :i എനിക്ക് ആര് പാല് കാച്ചി തരും...... സൂപ്പർ.. അവതരണം:. അഭിനന്ദനങ്ങൾ -

  • @shajishajahan862
    @shajishajahan862 2 ปีที่แล้ว +4

    മാന്യനായ ഭർത്താവ്

  • @razakrahman3874
    @razakrahman3874 2 ปีที่แล้ว +5

    നേമോം പ്രാവച്ചമ്പലോം 😆😆😆😆😂😝😅😅😅😅😅😅

  • @abhiramachu731
    @abhiramachu731 2 ปีที่แล้ว +1

    എന്റെ നെഞ്ചത്ത് വേട്ടരുത് ...ഫ്രാൻസിസ് ചേട്ടന്റെ പ്രേതം കേറിയ അതേ മരം . അതേ പറമ്പ് 😁😂😂😂

  • @vygamohanan1445
    @vygamohanan1445 2 ปีที่แล้ว +3

    അമ്മയും മോനും പോലെ ഉണ്ട് husband & wife

  • @Muhammed-j3v6c
    @Muhammed-j3v6c 2 ปีที่แล้ว +1

    എന്തെര് പയ്യൻ ഡേയ്, ഇത്രയും സിമ്പിൾ