ഷൂട്ടിംഗിനിടയിൽ നാട്ടുകാർ കല്യാണപ്പെണ്ണിന് കൊടുത്ത പണി |

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and TH-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • ചങ്ക് നാത്തൂന് നാത്തൂൻ...
    • Wife and Mother-in-law...
    • LOL!! Malayalee gets p...
    • Wife's reaction as she...
    • Woman plays prank on h...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi

ความคิดเห็น • 685

  • @renjithrajrenjithraj3562
    @renjithrajrenjithraj3562 2 ปีที่แล้ว +54

    കമെന്റ് ഇട്ടവരുടെ ശ്രദ്ധക്ക്. നിങ്ങളൊക്കെ ഏതു കാലത്താണ് ജീവിക്കുന്നെ. ആ പയ്യനോ ഒരു ചുണയില്ല നന്നായി പ്രതികരിച്ച പെണ്ണ് തന്റെടി അഹങ്കാരി. കരഞ്ഞു കാല് പിടിക്കുന്ന പെണ്ണുങ്ങൾ സ്ത്രീത്വത്തിന്റെ മാതൃക. (എന്റെ മകൾ ഇവളെപ്പോലെ ആയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ലെ : ഞാൻ )

  • @thinkit8339
    @thinkit8339 3 ปีที่แล้ว +592

    ചെറുക്കന് വേണ്ടി നമുക്കെല്ലാർക്കും ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിക്കാം.

  • @nilavumnjanum441
    @nilavumnjanum441 2 ปีที่แล้ว +22

    നല്ല ധൈര്യം ഉള്ള പെൺകുട്ടി ഇങ്ങനെ ധൈര്യത്തോടെ നേരിടണം അല്ലാതെ പേടിച് കരയുക അല്ല വേണ്ടത് പെണ്ണായാൽ ഒരാൾ കണ്ണുരുട്ടിയാൽ അവൾ പേടിക്കണം കരയണം ഒരാൾ കടുപ്പിച് ഒന്ന് സംസാരിച്ചാൽ നിന്ന് വിറക്കണം അതാണ് കുടുംബ മഹിമയും ശാലീനതയും ഉള്ള പെൺകുട്ടി എന്ന നമ്മൾ മലയാളികളുടെ മനോഭാവം ഇനിയും മാറിയില്ലല്ലോ എന്നോർക്കുമ്പോ ലജ്ജ തോന്നുന്നു ഒരു കുടുംബം കലക്കാൻ ആ ഭർത്താവിന്റെ മനസ്സിൽ ഒരു കരട് വീഴത്താൻ മെനകെട്ട് ശ്രമിക്കുന്ന കമന്റ് കണ്ടപ്പോ സഹതാപം തോനുന്നു 🙏🙏🙏

    • @sambhuvijayan5594
      @sambhuvijayan5594 2 ปีที่แล้ว +2

      Satyam bro..

    • @anithya1234u
      @anithya1234u 2 ปีที่แล้ว +1

      Satyam enth manushyara idh...... Agane comment cheythavarude veetile avidathe pennungalde karyam kattapoka

    • @nilavumnjanum441
      @nilavumnjanum441 2 ปีที่แล้ว

      @@anithya1234u athe 😍

  • @rabbitinformation4414
    @rabbitinformation4414 2 ปีที่แล้ว +17

    ഒരുപാട് പേര് ആ കുട്ടിയെ കുറ്റം പറയുന്ന രണ്ടു പക്ഷേ എന്താണ് കുഴപ്പം എനിക്ക് മനസ്സിലായില്ല ആ കുട്ടി ചെയ്തത് ശരിതന്നെയാണ്. പിന്നെ ആ ചെറുക്കൻ വേറെ ഏതെങ്കിലും പെണ്ണാണെങ്കി അവന്റ മോന്ത കിട്ടുന്ന കൊടുത്തേനെ. എത്ര തവണ ഫോൺ ചോദിച്ചു. അതുമാത്രമല്ല ഒരുപാട് തവണ വണ്ടിയെടുത്ത് പോകണമെന്ന് ആ കുട്ടി ആ ചെറുക്കനോട് പറയുന്നുണ്ട് ഞാൻ ഒക്കെ ആണെങ്കിൽ അപ്പൊ തന്നെ അവമാർക്ക്‌ മോന്ത കിട്ടു പൊട്ടിച്ചിട്ട് വണ്ടിയെടുത്ത് പോയേനെ പക്ഷേ അവൻ അവിടെനിന്ന് ഒരുമാതിരി കുണുങ്ങിക്കുണുങ്ങി കളിക്കുന്നത് ഒക്കെ കണ്ടപ്പോൾ കുട്ടിക്ക് ദേഷ്യം വന്നു കാണും. സംരക്ഷിക്കേണ്ടവർ പൊട്ടൻ കളിച്ച പിന്നെ ദേഷ്യം വരില്ലേ. എങ്കിലും ആ ചെറുക്കനോട്‌ കുട്ടി ദേഷ്യം ഒന്നും കാണിച്ചില്ല എന്നാണ് എനിക്ക് തോന്നുന്നത്.

  • @manojmohan7228
    @manojmohan7228 2 ปีที่แล้ว +8

    Comment box ൽ വരുന്നത് ചിലരുടെ മാനസിക വൈകല്യങ്ങളാണ്... പുതു തലമുറയോടുള്ള പുച്ഛം. നിങ്ങൾ അതുവായിച്ചു സങ്കടപ്പെടരുത്.. എല്ലാവിധ ആശംസകളും നേരുന്നു❤️❤️

  • @alpha_of_alpha
    @alpha_of_alpha 2 ปีที่แล้ว +179

    കമന്റ്‌ ബോക്സ്‌ ഫുൾ ജഡ്ജിമാരും സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കുന്ന വില്ലജ് ഓഫീസർ മാരും ആണല്ലോ 😁

  • @jaziya932
    @jaziya932 2 ปีที่แล้ว +30

    ഇങ്ങനെ എല്ലാം പറഞ്ഞാൽ ആരും മിണ്ടാതെ ഇരിക്കില്ല അതിനു എല്ലാരും ആ കുട്ടിനെ...... കുറ്റം പറയുന്നേ 😂😂😂😂

  • @Aydinmon-k-8
    @Aydinmon-k-8 3 ปีที่แล้ว +23

    അയ്യോ ഈ പെണ്ണ് ജാടയുടെ no 1ആണല്ലോ 🙄

  • @anjalilinu1327
    @anjalilinu1327 2 ปีที่แล้ว +42

    ആ കുട്ടി മാക്സിമം ക്ഷമിച്ചു. പെൺകുട്ടികൾ ആയാൽ ഇത്രയും എങ്കിലും ധൈര്യം വേണം. എല്ലാരും പറയുന്നത് പോലെ ആ കുട്ടി ആരെയും ചീത്ത വിളിക്കുകയും അടിക്കുകയും ഒന്നും ചെയ്തില്ല. വിവാഹ മംഗളാശംസകൾ ❤❤

  • @shivadaspmna9391
    @shivadaspmna9391 3 ปีที่แล้ว +43

    രണ്ട് പേർക്കും ഒരായിരം വിവാഹമംഗളാശംസകളും നേരുന്നു...
    സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും ഒരു പാട് ലൈക്ക്....

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 3 ปีที่แล้ว +31

    ആ പെണ്ണ് വായാടിയാണല്ലോ 😄😄😄

  • @aneeskoppilan1712
    @aneeskoppilan1712 3 ปีที่แล้ว +185

    പ്രാങ്ക് ഏറ്റതുമില്ല ചെക്കൻ്റെ കാര്യം ഭാവിയിൽ എന്താകും എന്ന് നാട്ടുകാരും അറിഞ്ഞു

  • @amalantony8061
    @amalantony8061 3 ปีที่แล้ว +52

    കപ്പിലണ്ടി വിൽക്കാൻ വന്നാ അത് നിങ്ങൾ വാങിക്കണം 🤣🤣🤣🤣

  • @ethanisraeljustin
    @ethanisraeljustin 3 ปีที่แล้ว +97

    ആ പെണ്ണ് ഒരു പൊട്ടിയെപ്പോലെ പേടിച്ചു വിറച്ചു കരഞ്ഞു എന്റെ ചേട്ടനെ ഒന്നും ചെയ്യല്ലേ കാലുപിടിക്കാം ന്നു നിലവിളിച്ചിരുന്നെങ്കിൽ അവൾ പാവം പതിവ്രത ഭാഗ്യവാനായ ചെക്കൻ എന്നൊക്കെ പറഞ്ഞു കമന്റ്‌ ബോക്സ്‌ നിറച്ചേനെ.. അവതാരകർ പറയും ഇത്രയും പാവം ആകല്ലേ കുറച്ചൂടൊക്കെ ബോൾഡ് ആയിരിക്കണം ഇതുപോലെ ഉള്ള സാഹചര്യങ്ങളിൽ എന്നൊക്കെ ഉപദേശവും കൊടുക്കും...
    എന്നാൽ കരഞ്ഞു തൂറി മെഴുകാതെ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞപ്പോൾ യ്യോ ലോക അഹങ്കാരി.. പിന്നെ ബോഡി ഷെമിങ്...
    ഈ കമെന്റ് ചെയ്തവന്മാരുടെ അമ്മയേയെ പെങ്ങളെയോ നടുറോഡിലും ധൈര്യമായി കേറിപ്പിടിക്കാം കാരണം ലവർ അഹങ്കാരം ഇല്ലാത്ത പ്രതികരിക്കാത്ത കുല-സ്ത്രീകൾ ആവും..അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചൂടാരുന്നോ എന്ന് കുലസ്ത്രീകളുടെ ചെല തിണ്ണമിടുക്ക് സഹോദങ്ങളും ചോദിക്കും😂😂😂
    ഞങ്ങൾ ഇങ്ങനാണ് കാരണം ഞങ്ങൾ തൊലിഞ്ഞ മലയാളികൾ ആണ് 😂😂😂😂😂

    • @snehadineshdinesh985
      @snehadineshdinesh985 2 ปีที่แล้ว +11

      അവൾക് അവനെ അവർ ഉപദ്രവിച്ചപ്പോൾ ഒന്നു പിടിച്ചു മാറ്റാൻ തോന്നിയോ. ഇതാണോ സ്നേഹo

    • @blessy8477
      @blessy8477 2 ปีที่แล้ว

      Right☺

    • @nilavumnjanum441
      @nilavumnjanum441 2 ปีที่แล้ว

      Curect brw😍

    • @nilavumnjanum441
      @nilavumnjanum441 2 ปีที่แล้ว +9

      @@snehadineshdinesh985 aa rand വയസ്സന്മാരെ നേരിടാൻ അവൻ പറ്റും എന്ന് അവൾക് അറിയാവുന്നത് കൊണ്ട്

    • @preethy4142
      @preethy4142 2 ปีที่แล้ว

      200%right

  • @ponnanisuperfast8450
    @ponnanisuperfast8450 3 ปีที่แล้ว +29

    ആ ചേട്ടന്റെ കഴുത്തിൽ പിടിച്ചപ്പോൾ ഒന്നു കരഞ്ഞെങ്കിൽ, അല്ലെങ്കിൽ എതിർത്തെങ്കിലും ഈ കുട്ടി കമന്റ്‌ ബോക്സിൽ താരം ആയേനെ..... അത് മാത്രം ഒരു കുഴപ്പം ആയി എനിക്ക് തോന്നിയുള്ളു.... വേറെ ഒരു കുഴപ്പം തോന്നിയില്ല... മോളെ ഈ കമന്റ്‌ എല്ലാം വായിച്ചു തളരണ്ട... ഭാവി ജീവിതം സന്തോഷം ആയി ഒരു പാട് കാലം സുഖമായി ജീവിക്കു.....

  • @jamshadjamshi561
    @jamshadjamshi561 3 ปีที่แล้ว +25

    തമാശ രീതിയിൽ ആണേലും.. കാര്യം പറഞ്ഞു നിന്റെ കാര്യം കട്ട പൊഹ 😃

  • @nikhilnikkis1300
    @nikhilnikkis1300 3 ปีที่แล้ว +45

    ഇത് അവന്റെ കയ്യിൽ ഒതുങ്ങുമെന്ന് തോന്നുന്നില്ല. മര്യാദക്ക് നിന്നാൽ അവന് കൊള്ളാം 😏😏😏

    • @adamjl9170
      @adamjl9170 2 ปีที่แล้ว +4

      Arum arudeyum kaiyil othuki vekendathalla orortharkum avarudethaya personality und

  • @nandhuztechworld801
    @nandhuztechworld801 2 ปีที่แล้ว +51

    ചെറുക്കനെ കൊന്നാലും പെണ്ണ് അനങ്ങില്ല ചെറുക്കനെ കാത്തോളണേ ദൈവമേ 🙏

  • @aneeshmb5817
    @aneeshmb5817 3 ปีที่แล้ว +163

    ചെക്കനോട് ഒരു സ്നേഹവുമില്ല ആ കുട്ടിക്ക്

  • @Ananthu_Thazhava
    @Ananthu_Thazhava 2 ปีที่แล้ว +15

    Cmnt box ഫുൾ ആ കൊച്ചിനെ കുറ്റം പറയുന്നു.. അതെന്താണെന്ന് മനസ്സിലാവുന്നില്ല 🙄ഇതുകണ്ടിട്ട് എനിക്ക് ഒരു തെറ്റും തോന്നിയില്ല 🙄👏👏

    • @vishnuviky1467
      @vishnuviky1467 2 ปีที่แล้ว +1

      Bst kettaan pokunavane oruthan Vannu kazhuthil pidikumbol Just Pidich maatan polum nilkaathe vere evideyo noki Nilkun ..🙄🙄😏.
      Video kaanathe aano comments idunath adipoly 😆😆🤣🙏🙏

    • @Ananthu_Thazhava
      @Ananthu_Thazhava 2 ปีที่แล้ว +1

      @@vishnuviky1467 ചിലപ്പോ പേടിച്ചിട്ടാവും 🙊😬😂

    • @vishnuviky1467
      @vishnuviky1467 2 ปีที่แล้ว

      @@Ananthu_Thazhava ayyo kashtam 🤣🤣 Avane Aarelum kollaan vannalum ival prathikarikathe nilkumo 😏 pedichitanupolum .. Avalude nirtha kantal arinjoode

    • @AB-qq9fu
      @AB-qq9fu 2 ปีที่แล้ว +1

      എന്ന് സ്വന്തം മറ്റൊരു കാന്താരിയുടെ കലിപ്പന്‍....

    • @philipsvipin1696
      @philipsvipin1696 2 ปีที่แล้ว

      Uff... Kanthariyude kalipan ano... Kettan pokunna payyane thallumbol nokki nikkunna pennu aha... Nalla bold lady

  • @ajithajith3668
    @ajithajith3668 3 ปีที่แล้ว +118

    ഫ്രാൻസീസ് ചേട്ടൻ പറഞ്ഞത് കറക്റ്റ് നീ ഇത് വെച്ച് അനുഭവിക്കും 😂😂എന്തൊരു മൊട, നെത്തോലി 😂😂😂

    • @sherinmathew3418
      @sherinmathew3418 3 ปีที่แล้ว +4

      Ayalkku vivaram ellatha kondanu angane paranjathu.

    • @ajinkumar855
      @ajinkumar855 3 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣

    • @asharafhameed1
      @asharafhameed1 2 ปีที่แล้ว +2

      നെത്തോലി ഒരു മീൻ അല്ല 🙄 ആ പയ്യനെ കഴുത്തിന് കേറി പിടിച്ചപ്പോൾ ആ കുട്ടിയുടെ സ്നേഹം കാണാതെ പോവരുത് 😂

  • @shameershameer2721
    @shameershameer2721 3 ปีที่แล้ว +89

    പെണ്ണിന് ലവലേശം അച്ചടക്കം ഇല്ല എവിടുന്നു കിട്ടി ബ്രോ കെയർ ഫുൾ

    • @ZAKRO_S
      @ZAKRO_S 2 ปีที่แล้ว +10

      ഇങ്ങനെ കാണിക്കുമ്പോൾ നിന്ന് മോങ്ങണം എന്നാണോ താൻ പറയുന്നേ?🙄

    • @zahabi_
      @zahabi_ 2 ปีที่แล้ว +10

      അച്ചടകം ഉണ്ടയിട് എന്തിനാ ചില്ല് കൂട്ടിൽ ഇട്ട് വെക്കാനാണോ..??

    • @Rahul-g8x
      @Rahul-g8x 2 ปีที่แล้ว +2

      ayyoda ninta veetila pennungala pola annu avano

    • @shameershameer2721
      @shameershameer2721 2 ปีที่แล้ว

      @@Rahul-g8x വീട്ടുകാരെ പറയുന്നോടാ ആദ്യം അത് ഫുൾ കാണാൻ നോക്ക്

    • @Rahul-g8x
      @Rahul-g8x 2 ปีที่แล้ว +4

      @@shameershameer2721 ninak vallavantayum veetukara vilakam angil natukar ninta vetilerukyunavarsyum vilikyum

  • @sanjusajan8254
    @sanjusajan8254 2 ปีที่แล้ว +17

    പെൺകുട്ടിയെ മിക്കവരും കുറ്റം പറയുന്നു... എന്ത് തെറ്റ് ചെയ്തു അത്.. സ്ട്രോങ്ങ്‌ ആയി നിന്നത് ആണോ ആ കുട്ടി ചെയ്തത്... കരഞ്ഞു വിളിക്കണം ആയിരുന്നോ??

    • @vishnuviky1467
      @vishnuviky1467 2 ปีที่แล้ว

      Adipoly...nigalku naanam aaville igane parayan kashtam..🙏😆😆
      Kettaan pokuna oruthante kazhuthil pidikuna kantitum Onnu pidichu maattan polum Manasillathavare Enth parayanam 🙄nigal aanelum ithepole nilkumo kashtam 😏🤣

  • @jaziya932
    @jaziya932 2 ปีที่แล้ว +74

    ആ കുട്ടി അങ്ങനെ ചെയ്തു അതാണ് വേണ്ടത്.... ഇതാണ് ഇപ്പോൾ ഉള്ള പെൺകുട്ടികൾ ബോൾഡ് ആവണം 💪💪💪

    • @rejinrajan3184
      @rejinrajan3184 2 ปีที่แล้ว +1

      .she is basically not bold and dont know how to manage the situation. also she want to escape the situation..not facing it ..

  • @shihabshezi2607
    @shihabshezi2607 2 ปีที่แล้ว +10

    ആ പെണ്ണ് മനസിന്റെ ഉള്ളിൽ ഒരു കൊടുങ്ങാലൂർ ഭരണി പാട്ട് തന്നെ നടത്തിയിട്ടുണ്ടാവും 😂 അത്രക്കും ദേശ്യം വന്നുകുന്നു അവൾക്

  • @kunjumk5575
    @kunjumk5575 3 ปีที่แล้ว +14

    പ്രതികരിക്കോ ഇല്ലോ എന്ന് നോക്കാൻ ആയിരുന്നല്ലേ.. കഴുത്തിനു കുത്തി പിടിച്ചപ്പൊളെങ്കിലും പ്രതികരിക്കുമെന്ന് കരുതിയത് ഞാൻ മാത്രമാണോ.... 😇.. by the by മംഗളാശംസകൾ

  • @Achukichu-zu3ho
    @Achukichu-zu3ho 3 ปีที่แล้ว +8

    എടാ മോനെ നീ ഓടി രക്ഷപെട്ടോ 😄

  • @reelsworld1752
    @reelsworld1752 2 ปีที่แล้ว +9

    Avalde koode 10 th vare padicha njan ....nte lejitha yeeeeeeee
    She is bold 😘😘😘😘

  • @sriyasaran7246
    @sriyasaran7246 3 ปีที่แล้ว +156

    ഈ പെൺ കൊച്ചു ഭാവിയിൽ അവനെ വക വെക്കുമെന്ന് തോന്നുന്നില്ല

    • @harianand3093
      @harianand3093 3 ปีที่แล้ว +16

      Enik thonniyath athiyavisham khshama undanan...arayallum choodayipokum pennkuttiyayathil mindathirikanam enundo

    • @anoopmohanan1435
      @anoopmohanan1435 3 ปีที่แล้ว +2

      Sathyam

    • @akshayck9438
      @akshayck9438 3 ปีที่แล้ว +5

      @@harianand3093 onnu poodaa

    • @KOMATIC-m9d
      @KOMATIC-m9d 3 ปีที่แล้ว +14

      80's ammavan spotted

    • @sijusamthomas
      @sijusamthomas 3 ปีที่แล้ว

      Avanumm mutaaa..... Tericheeee koduthollummm.... Tally ane 2 um

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 ปีที่แล้ว +161

    പയ്യന്റെ കാര്യം കട്ടപുക 🙏🙏🙏🙏🙏

    • @arunprabhanandan5474
      @arunprabhanandan5474 3 ปีที่แล้ว +10

      ചുമ്മ ഓരോന്ന് പറയാതെ

  • @anjanasuresh4855
    @anjanasuresh4855 2 ปีที่แล้ว +11

    തന്റേടം ഉള്ള പെൺകുട്ടി ❤😘

  • @takku2160
    @takku2160 2 ปีที่แล้ว +10

    😂Before Marriage Testing the Bride's "കലിപ്പ്😡" 🔥🤣

  • @rcj8712
    @rcj8712 3 ปีที่แล้ว +33

    ഇങ്ങനെ കമന്റ്‌ ഇടുന്നവരുടെ ശ്രദ്ധയ്ക്ക ഇത് പ്രാങ്ക് അല്ല നമ്മള്ളനാണ് ഇ സ്റ്റാനത് എന്നു ചിന്തിച്ച ദേഷ്യം വരുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കും എന്ന് നമുക്ക് അറിനുടാ 😂ഒരു പെണ്ണ് ചൂടായാൽ അവൾ തന്റെടി കരനാൾ പാവം എന്തോന്നടെ ഇത്

  • @ajiraramachandran370
    @ajiraramachandran370 2 ปีที่แล้ว +10

    ആ പയ്യൻ മനസ്സിൽ ഹോ എന്റെ കർത്താവെ ഒന്നും വേണ്ടായിരുന്നു പുല്ലു...... 😂😂😂

  • @jaziya932
    @jaziya932 2 ปีที่แล้ว +9

    ഞാൻ ആണേൽ ഇങ്ങനെ തന്നെ പറയും 😂😂😂😂💪💪💪💪💪💪

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 3 ปีที่แล้ว +78

    കാരുണ്യം തൊട്ട് തീണ്ടിയിട്ടില്ലാത്ത വധു

    • @naz1512
      @naz1512 2 ปีที่แล้ว +1

      നിയാണല്ലോ കോടതി 🤭🤭

  • @aromz1008
    @aromz1008 3 ปีที่แล้ว +21

    Ahankaram ottum illatha koch😂😂

  • @skhealthcareproduct6780
    @skhealthcareproduct6780 2 ปีที่แล้ว +29

    എന്നത്തേയും പോലെ ഇന്നും പൊളിച്ചു.... Waiting for next പണി

  • @riyanoufal9395
    @riyanoufal9395 2 ปีที่แล้ว +13

    ആ ചേട്ടന്റെ കഴുത്തിൽ പിടിച്ചിട്ടും ആ പെണ്ണ് പ്രതികരിച്ചില്ല 😝😝😝😂😂😂😂🥴

  • @jakzzvlogs3927
    @jakzzvlogs3927 3 ปีที่แล้ว +102

    വെറുതെ ഒരു പ്രാങ്ക് ചെയ്യാൻ നോക്കിയതാ. Vdo കണ്ട നാട്ടുകാർ ചെക്കന്റെ ഭാവി വിധിയെഴുതി...🤣🤣🤣

    • @dmcfury9229
      @dmcfury9229 2 ปีที่แล้ว +7

      സത്യം
      വെല്ലവൻ്റെം ജീവിതത്തിൽ കേറി അഭിപ്രായം പറയാൻ നിക്കണ വാണങ്ങളു.

    • @BmG2411
      @BmG2411 2 ปีที่แล้ว +7

      അതേ ഈ വാണങ്ങൾടെ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണമല്ലോ അവർക്ക് ജീവിക്കാൻ 😂😂

    • @ranjith56850
      @ranjith56850 2 ปีที่แล้ว

      സത്യം

    • @indianjaihind5202
      @indianjaihind5202 2 ปีที่แล้ว +1

      Enthuvade

  • @shihaba1200
    @shihaba1200 3 ปีที่แล้ว +35

    അനിയാ 😂ലേശം ആലോചിച്ചു പോരെ happy marrid ലൈഫ്

  • @ASH03ASH
    @ASH03ASH 3 ปีที่แล้ว +26

    ഇതാണ് കലിപ്പന്റെ കാന്താരി 🤣

  • @statusres2593
    @statusres2593 3 ปีที่แล้ว +55

    Oh my god ഒരു നല്ല പ്രോഗ്രാം ആണ് എനിക്ക് വളരെ അധികം ഇഷ്ട്ടമാണ് 🥰
    നിങ്ങൾക്കോ?

  • @asharafhameed1
    @asharafhameed1 3 ปีที่แล้ว +78

    ചൊക്ലി. എന്താ അവളുടെ ഒരു ഗമ 🤭

  • @KL01786
    @KL01786 2 ปีที่แล้ว +9

    പാവം കുട്ടി ആരായാലും ഇത്രയെങ്കിലും പ്രതികരിക്കണം👍

  • @ajiraramachandran370
    @ajiraramachandran370 2 ปีที่แล้ว +2

    എന്തായാലും ആ പെങ്കൊച്ചിന്റെ കേട്ടോ... കേൾക്കാൻ നല്ല രസമുണ്ട്

  • @vishnukannan1178
    @vishnukannan1178 2 ปีที่แล้ว +6

    നിനക്ക് അങ്ങനെ തന്നെ വേണം 👌👌👌🤭🤭🤭
    വിവാഹ മംഗള ആശംസകൾ 🌹🌹🌹

  • @nitheeshrajp
    @nitheeshrajp 2 ปีที่แล้ว +34

    ഒരുപാടുപേർ പെണ്ണിന് അഹങ്കാരമാണ് എന്നൊക്കെ കമ്മ്മെൻ്റ് ചെയ്യുന്നേ കണ്ടൂ . ശെരിക്കും ആ കുട്ടി നിന്ന് കരയണമായിരുന്നോ. ബോൾഡ് ആയിട്ട് തന്നെ നിക്കണം... 👍

    • @snehadineshdinesh985
      @snehadineshdinesh985 2 ปีที่แล้ว +4

      Bold okke നല്ലതാ but ഇത്തിരി കൂടിപ്പോയി. പിന്നെ അവൾക് അവനെ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ എങ്കിലും ഒന്നു തടയാൻ തോന്നിയില്ലല്ലോ

    • @adamjl9170
      @adamjl9170 2 ปีที่แล้ว +2

      @@snehadineshdinesh985 Aa vayasanmare pidich matan avide vere rand boys nikunath kandile mathramalla paiyanum nalla arogyam und..penkutyk athrak health illa athkond aval mari ninnu kurach kude bold and healthy girls ayirunenkl aa paiyane keri pidichapo thanne ethirkan poyene bt aa time ayapo aval cheruthayt onn karanju so she needs to be bold better than now

  • @faihan4211
    @faihan4211 2 ปีที่แล้ว +7

    ലെവന്റെ കാര്യം കട്ട പോക 🤪🤪🙏

  • @jaziya932
    @jaziya932 2 ปีที่แล้ว +12

    🤣സംസാരം പൊളിച്ചു 🤣എന്തെര് 😍പോട്ട് 🤣...

  • @bashithakketh
    @bashithakketh 3 ปีที่แล้ว +79

    മുഖത്തും ശരീരമാസകലവും മറ്റുള്ളവരോട് പുച്ഛവും അഹങ്കാരവും മാത്രം കാണിക്കുന്ന പെണ്ണ്...!!
    സ്നേഹിച്ചവനെ കിട്ടാത്തതുകൊണ്ട്,,കിട്ടിയവനേ കെട്ടുന്നതു പോലെ തോന്നുന്നൂ കണ്ടിട്ട്...!!

  • @anilaphilip7488
    @anilaphilip7488 2 ปีที่แล้ว +10

    ചെറുക്കന്റെ വീട്ടുകാർ ipol ഞെട്ടികണ്ണും ee കമെന്റ് കണ്ടു ആ ചെറുക്കന്റെ സമാധാമവും പോയി കാണും

  • @SHAFI47192
    @SHAFI47192 2 ปีที่แล้ว +28

    ഒരുപാട് കപ്പിൾ പ്രാങ്ക് കണ്ടിട്ടുണ്ട് ഇങ്ങനെ ഒരു അഹങ്കാരിയെ കണ്ടിട്ടില്ല എന്തോരു മോഡ

    • @HuNtEr-st9jn
      @HuNtEr-st9jn 2 ปีที่แล้ว +2

      Da mira po 🖕🖕🖕

  • @jinoyar8694
    @jinoyar8694 2 ปีที่แล้ว +7

    ചെറുക്കൻ:നമ്മ സീനാണ്... 🤣

  • @janakinair6499
    @janakinair6499 3 ปีที่แล้ว +126

    സ്നേഹമുള്ള പെണ്ണിനെ ഭാര്യയായി കിട്ടുന്നതൊക്കെ ഒരു ഭാഗ്യമാണ്..

    • @sukumarannair3588
      @sukumarannair3588 3 ปีที่แล้ว +13

      ആകുട്ടി തെറ്റ് ചെയ്തതായി തോന്നുന്നില്ല. തന്റേടം കാണിച്ചു ആവശ്യമല്ലേ

    • @janakinair6499
      @janakinair6499 3 ปีที่แล้ว +2

      @@sukumarannair3588 ഞാൻ അതിന് ആ കുട്ടിയെ മോശമായി ഒന്നും പറഞ്ഞില്ലല്ലോ..

    • @powderkuttapan4130
      @powderkuttapan4130 3 ปีที่แล้ว +1

      Sariya,
      Pakshe yille enteduthu oru pennum adukunilleloo?!!!!! 😪

    • @janakinair6499
      @janakinair6499 3 ปีที่แล้ว +3

      @Afsal ഉള്ള സ്നേഹം വേറെ ആൾക്ക് കൊടുത്തുപോയി.. 😅..

    • @vipinv6445
      @vipinv6445 3 ปีที่แล้ว +2

      @@sukumarannair3588 chekkane adichapo pidich maatan poyillalo.. Ath entey..

  • @shibine.p3433
    @shibine.p3433 3 ปีที่แล้ว +77

    അഹംഭാവത്തിന്റെ കൊടുമുടി best of luck

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 3 ปีที่แล้ว +66

    കല്യാണം കഴിഞ്ഞാൽ ചെറുക്കൻ്റെ കാര്യം കട്ട പോക...

  • @nishanthviru5360
    @nishanthviru5360 3 ปีที่แล้ว +23

    കൂടുതൽ Race ആവല്ലേ കലിപ്പ് ആകും 😂😜😇

  • @Shyamjithkumar
    @Shyamjithkumar 2 ปีที่แล้ว +1

    Nice prank നല്ല ധൈര്യം ഉള്ള പെൺകുട്ടി ആണ്.. ഇങ്ങനെ ഉള്ള പെൺകുട്ടികൾ ആണ് ഭാവി തലമുറയ് ക്ക് ആവശ്യം

  • @sindhuraju9595
    @sindhuraju9595 2 ปีที่แล้ว +5

    Aaa പെണിനെ katale bro😅

  • @brownykrish1288
    @brownykrish1288 3 ปีที่แล้ว +6

    Prank program il react chaithappol aval ahangarii.... Ith prank program allayirunnenkil penn powli..

  • @KL62GAMER
    @KL62GAMER 2 ปีที่แล้ว +2

    നല്ല കുട്ടി.. ഭർത്താവിനെ പഞ്ഞിക്കിട്ടോണ്ടിരിക്കുമ്പോൾ മാറി നിൽക്കുന്നു 😂😂😂

  • @lijiochira6889
    @lijiochira6889 3 ปีที่แล้ว +11

    സ്നേഹം ഇല്ലാത്ത കൊച്ച്

  • @കാലൻജോസ്
    @കാലൻജോസ് 2 ปีที่แล้ว +13

    അയ്യോ ഇവളാര് ഐശ്വര്യ റായിയോ അവളുടെ ഒരു അഹങ്കാരം അവന്റെ വിധി 🤣🤣

  • @subeeeeeeezzz
    @subeeeeeeezzz 2 ปีที่แล้ว +3

    അവനെ കൊങ്ങക്ക് പിടിച്ചപ്പോ പോഴും ഒന്നും തിരിഞ്ഞു നോക്കാത്ത വധു 😡😡😡
    അളിയാ ശ്രദ്ധിക്കണം കേട്ടോ... പുറത്തൊക്കെ പോവുമ്പോൾ 😂😂😂

  • @thamaravision2792
    @thamaravision2792 3 ปีที่แล้ว +176

    ആ പെണ്ണിന് ചെറുക്കനോട് ഒട്ടും സ്നേഹം ella..

    • @thamaravision2792
      @thamaravision2792 3 ปีที่แล้ว

      @@rahult.l849 🙄🙄🙄

    • @Devuoo
      @Devuoo 2 ปีที่แล้ว +1

      😁

    • @thamaravision2792
      @thamaravision2792 2 ปีที่แล้ว

      @@Devuoo 😁😁😁🙄🙄

    • @jaison648
      @jaison648 2 ปีที่แล้ว +1

      revathiyko

    • @ZAKRO_S
      @ZAKRO_S 2 ปีที่แล้ว +11

      Aa സ്ഥാനത്ത് താൻ ആയിരുന്നേൽ എന്ത് ചെയ്യും.. അവരെ pidich തല്ലുമോ? നിന്ന് മോങ്ങും.. അല്ലാണ്ട് എന്ത്... 😂 എന്നിട്ട് സ്നേഹം alakkan വന്നേക്കുന്നു....

  • @sumod6588
    @sumod6588 3 ปีที่แล้ว +5

    ചീറ്റി പോയല്ലോ... അവന്റെ കാര്യം കട്ട പോകയ 😄😄

  • @gokulkishores4842
    @gokulkishores4842 2 ปีที่แล้ว +17

    പെൺകുട്ടി തകർത്തു 👍👍👍

  • @123dineshkavilkavil5
    @123dineshkavilkavil5 2 ปีที่แล้ว +5

    പെൺകുട്ടികളായാൽ ഇതുപോലെ വേണം

  • @asharafhameed1
    @asharafhameed1 3 ปีที่แล้ว +18

    നവംബർ 18 ന് ശേഷം ആ പയ്യന്റെ കാര്യം 😂😂

    • @arunsadasivan5682
      @arunsadasivan5682 3 ปีที่แล้ว

      രക്ഷ പെടാൻ അവനു ഇനിയും സമയം ഉണ്ട് 😃

    • @akhileshs9071
      @akhileshs9071 2 ปีที่แล้ว

      ചോദിച്ചു പോയവർ.....******

  • @kannanchandran8752
    @kannanchandran8752 3 ปีที่แล้ว +4

    ഫ്രാൻസിസ് ചേട്ടന്റെ വാക്ക് 😄😄😄😄😄നിന്റെ കാര്യം കട്ടപ്പൊക

  • @kallichiri776
    @kallichiri776 2 ปีที่แล้ว +5

    അവന്റെ സൈക്കോളജിക്കൽ മൂവ്
    ഇപ്പോൾ അവന്റെ തീരുമാനം അവളാരിഞ്ഞ കാണും 🤣🤣🤣

  • @dreamsoflove2090
    @dreamsoflove2090 3 ปีที่แล้ว +14

    😁😁😁😁😁 sujine തൂക്കിയെടുത്ത് തറയിൽ അടിക്കുമെന്ന ഡയലോഗ് കൂടെ വേണായിരുന്നു😁

    • @bashithakketh
      @bashithakketh 3 ปีที่แล้ว +1

      മുഖത്തും ശരീരമാസകലവും അഹങ്കാരവും മറ്റുള്ളവരോട് പുച്ഛവും മാത്രമുള്ളൊരു പെണ്ണ്...!!

    • @anjanasuresh4855
      @anjanasuresh4855 2 ปีที่แล้ว +2

      @@bashithakketh ആ കുട്ടി എന്ത് cheythittado അയ്യാൾ മോശം ആയിട്ട് പെരുമാറിയപ്പോൾ അല്ലേ.. ആ കുട്ടി അങ്ങനെ പ്രതികരിച്ചത്..?

  • @johnthomas5017
    @johnthomas5017 2 ปีที่แล้ว +1

    എന്റ പൊന്നു മച്ചാനെ ഇതിനെ തന്നെ കെട്ടണോ 🤩🤩

  • @RajasekharanKKurup
    @RajasekharanKKurup 3 ปีที่แล้ว +10

    Happy Married life...Sujin...Your would be is very bold and beautiful....Girls should be bold like this..and your married life will be safe and secure...

  • @sobhithashajahan7100
    @sobhithashajahan7100 2 ปีที่แล้ว +5

    ഒരു സ്നേഹവും ഇല്ലാത്ത പെണ്ണ് അവനെ അടിച്ചിട്ടും പോലും ജാട കാണിച്ചു നിന്ന്

  • @Brvlog494
    @Brvlog494 2 ปีที่แล้ว +8

    അങ്ങനെ അവന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😂😂😂😜😜

  • @Adventure339
    @Adventure339 2 ปีที่แล้ว +8

    പെണ്ണ് ഇത്തിരി bold aya കുറ്റം. Bold ആയില്ലേൽ കുറ്റം. 🤦‍♀️🤦‍♀️

    • @philipsvipin1696
      @philipsvipin1696 2 ปีที่แล้ว

      Kettan pokunna Chekkane thallunna kanditum anangathe nikkunna avalano bold.... Paraiyanu💩

  • @Aydinmon-k-8
    @Aydinmon-k-8 3 ปีที่แล้ว +11

    എന്റെ പൊന്നോ ഇവരെ പോലെ ചിരിപ്പിക്കാൻ വേറെ ആരെകൊണ്ടും പറ്റില്ല 🤣🤣🤣🤣👌🏻👌🏻👌🏻

  • @chichusdreamworld
    @chichusdreamworld 3 ปีที่แล้ว +13

    ഇതാണോ കലിപ്പനും കാന്തരിയും 😂

  • @nandhurnair6185
    @nandhurnair6185 3 ปีที่แล้ว +41

    13:26 😂😂
    പാറശ്ശാല, വെള്ളറട, ചെമ്പൂര്
    കാട്ടാക്കട ഭാഗത്തെ ഭാഷ ❤️
    All crew pwOlii 👏👏
    Sabu ettan ❤️ pranchi ettan ❤️

    • @reelsworld1752
      @reelsworld1752 2 ปีที่แล้ว +3

      Avar chemboor ഉള്ളതാണ്

    • @Oo-ng2jm
      @Oo-ng2jm 2 ปีที่แล้ว

      @@reelsworld1752 , പാറശ്ശാലKL19🤔🤔😀😀

    • @RunningWalking12
      @RunningWalking12 2 ปีที่แล้ว

      Ok

    • @prasoon1094
      @prasoon1094 2 ปีที่แล้ว

      😆👍🏼

    • @kuttazvlogs
      @kuttazvlogs 2 ปีที่แล้ว

      Chettaaa parassala

  • @jayasingbinu5559
    @jayasingbinu5559 2 ปีที่แล้ว +20

    നല്ല കുട്ടി... വീട്ടിൽ അറിഞിട്ട് വന്നതുകൊണ്ട് കുട്ടി ബോൾഡ് ആയി നിന്നു..... ഇങ്ങോട്ട് ചൊറിയാൻ വന്നാൽ പ്രതികരിക്കുന്നതു മോശസ്വഭാവം ആണെന്ന്കരുതുന്നത് വല്ലാത്ത attitude ആണ്‌

    • @justinabraham7291
      @justinabraham7291 2 ปีที่แล้ว +2

      ആ പഷ്ട്ട് ചെക്കനെ ഇടിക്കുന്ന കണ്ടിട്ട് ഒരു കൂസലും ഇല്ലാത്ത പെണ്ണ്. 🙄

    • @anjanasuresh4855
      @anjanasuresh4855 2 ปีที่แล้ว +2

      @@justinabraham7291 രണ്ട് കിളവന്മാർ പിടിച്ചു വച്ചാൽ ഉടനെ ആ പെൺകുട്ടി പ്രതികരിക്കണോ... അവനു അത് നേരിടാൻ പറ്റും ന്നൊരു വിശ്വാസം ഉണ്ടായിരുന്നു കാണും

    • @justinabraham7291
      @justinabraham7291 2 ปีที่แล้ว +1

      @@anjanasuresh4855 സ്നേഹം ഉള്ള പെണ്ണ് പ്രതികരിക്കും. കട്ടക്ക് കൂടെ നിക്കും. Oh my god ഇൽ തന്നെ എത്ര ഉദാഹരണം ഉണ്ട് husbandine protect ചെയ്യാൻ മുന്നിൽ നിൽക്കുന്ന ഭാര്യ. 90% കേസിലും അങ്ങനെ ആണ്. ഈ ചെക്കെന്റെ കാര്യം കട്ടപ്പൊക. നല്ല കൂതറ പെണ്ണ്.

    • @anjanasuresh4855
      @anjanasuresh4855 2 ปีที่แล้ว

      @@justinabraham7291 aa kutti ayyalod paranjille avide ninn pokam enn.. Njan aayirunnenkil ee nissara karythinu nte bharthavine protect cheyyan nikkilla... Aarelum dehath kaivachal njan thottit protection kittenda gathiked onnum pullik illa.. Athupole aa kuttiyum karuthikanille.. Pinne ingneyoru sahacharythil thaan aanenkil pedikumo... Oru thettum aa kuttyude bhagath illalo.. Prank cheythavar alle angot choriyan poye

    • @philipsvipin1696
      @philipsvipin1696 2 ปีที่แล้ว

      @@anjanasuresh4855 aha ijjathy nayayikaranam.... Ithu thirichayirunu enkil kaanayirunu

  • @bijusree6700
    @bijusree6700 3 ปีที่แล้ว +2

    ഇപ്പോൾ ആ പയ്യൻ ആലോചിക്കുന്നുണ്ടാവും..... മ %#@###₹പ്രാങ്ക് ചെയ്യാണ്ടായിരുന്നു എന്ന്.... എന്ത്........ എന്തിരി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣കമന്റ്സ് മൊത്തം വായിക്കല്ലേടാ plzzzzzzz

  • @user-fj6nh7wz7h
    @user-fj6nh7wz7h 2 ปีที่แล้ว +2

    ലെ കല്യാണ സേട്ടൻ ഇതിലും വലുത് എന്തോ വരാനിരുന്നതാ....

  • @tintukrishna7521
    @tintukrishna7521 3 ปีที่แล้ว +4

    Kalippante കാന്താരി 😂

  • @രാജേഷ്കല്യാണി
    @രാജേഷ്കല്യാണി 2 ปีที่แล้ว +12

    ആ ചെക്കനെ ദൈവം കാത്തു കൊള്ളണേ...

  • @ashkrizz
    @ashkrizz 3 ปีที่แล้ว +28

    *പാറശാല നെയ്യറിൻകര കളിയിക്കാവിള ടീം കലിപ്പനും കാന്താരിയും 🇩🇪🇩🇪എഗൈൻ* 😆😆🇩🇪🇩🇪 എന്തരോ എന്തോ.. തള്ളേ...

  • @thamaravision2792
    @thamaravision2792 3 ปีที่แล้ว +12

    😄😄😄😄.. ചെക്കനോട്.. രക്ഷപെടുന്നേൽ ഇപ്പോൾ രെക്ഷപെട്ടോ....

    • @sobhanasobhu6230
      @sobhanasobhu6230 3 ปีที่แล้ว +4

      Ennaal Thaan avanoru Jeevitham kodukk..... Kure sadhachaara pennungal irangiittund.....

    • @vigneshks8539
      @vigneshks8539 3 ปีที่แล้ว +5

      @@sobhanasobhu6230 രക്ഷപ്പെഡാൻ പറ യുന്നത് സദാചാരമാണോ

    • @thamaravision2792
      @thamaravision2792 3 ปีที่แล้ว +2

      @@sobhanasobhu6230 എന്താ sadhacharam??? താനത് പറഞ്ഞു തായോ 🙂ആദ്യം.

    • @thamaravision2792
      @thamaravision2792 3 ปีที่แล้ว +1

      @@vigneshks8539 ☺️

    • @thamaravision2792
      @thamaravision2792 3 ปีที่แล้ว

      @Afsal 🙃🙃🙃🙃

  • @vijeeshlandsurveyor
    @vijeeshlandsurveyor 3 ปีที่แล้ว +5

    എന്തെങ്കിലും വഴിയുണ്ടെങ്കിൽ രക്ഷപ്പെട് മോനെ ... അതെ പറയാനുള്ളു😥😥😥😥😥😥

  • @sumayyashameer8699
    @sumayyashameer8699 2 ปีที่แล้ว +9

    She is bold
    Keep it up 🙂

  • @AmalAmal-sb6ek
    @AmalAmal-sb6ek 3 ปีที่แล้ว +6

    ചെറിയ പെൺകുട്ടി അല്ലേ അത് അങ്ങനെ സംസാരിക്കും

  • @sindhuraju9595
    @sindhuraju9595 2 ปีที่แล้ว +3

    നൂല് പോലെ undu പെണ്ണ് വിവരം ഇല്ല 😅

  • @arunkumarps5340
    @arunkumarps5340 2 ปีที่แล้ว +1

    ഇതു കണ്ടപ്പോൾ ആണ് മലബാറിലെ പെണ്ണുങ്ങളുടെ അച്ചടക്കം മനസ്സിലാകുന്നത്

  • @SreeKumarkannanyogi
    @SreeKumarkannanyogi 3 ปีที่แล้ว +14

    അവരുടെ ആ ഡ്രസ്സും ആ ഭാഷ യും തമ്മിൽ ഒരു ബന്ധവുമില്ലാ .. യെന്തര് യെന്തര് അപ്പി തള്ളേ പിള്ളേ ..!! 😂😂

  • @prashantt022
    @prashantt022 3 ปีที่แล้ว +11

    With your high standards this episode was ok .
    Pls do variety , prank male also.

  • @sarathnandans2981
    @sarathnandans2981 2 ปีที่แล้ว +3

    Pavam chekkan ninte avastha mowne 😂 life pokka 🤣🤣😂

  • @jamesplappally416
    @jamesplappally416 3 ปีที่แล้ว +2

    ആവർത്തന വിരസത തോന്നുന്നു കുറച്ച് വ്യത്യസ്ത കൾ കൊണ്ടു വരണം .

  • @jayachandran.a
    @jayachandran.a 3 ปีที่แล้ว +11

    The prank failed to hit the high mark. The girl stood calmly while they tried to assault the boy as a final attempt to ignite her emotions. Poor show by the team. The only saving grace was the Trivandrum slang.

  • @shyjumathew07
    @shyjumathew07 3 ปีที่แล้ว +8

    Very entertaining show.....

  • @arjunug9020
    @arjunug9020 2 ปีที่แล้ว +1

    ലെ :ലജിത :- അപമാനിച്ചു കഴിഞ്ഞു എങ്കിൽ പൊയ്ക്കോട്ടേ 🤣🤣🤣🤣🤣