അടുക്കളവേസ്റ്റ് കൊണ്ട് ഒരുമാജിക് വളം
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- അടുക്കള വേസ്റ്റ് കൊണ്ട് ഒരു മാജിക് വളം#howtomakehomemadefertilizerforplants#plantscaretips#mydreamsmyhappiness
#hotchilli#adukkalathottam#mulakkrishi
ഞാൻ ആര്യ ,
നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒരു മുളക് ചെടി എങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഈ ഒരു ടിപ്സ് ട്രൈ ചെയ്തോളൂ മുളക് ചെടിയിൽ പൂ പിടിക്കുന്നതിനും ആ പൂക്കൾ കൊഴിഞ്ഞു പോവാതെ കുലകുത്തി പച്ചമുളക് കായ്കൾ ഉണ്ടാകുന്നതിനും വേണ്ടിയുള്ള അടിപൊളി ഒരു മാജിക് വളം തന്നെയാണ് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ നിങ്ങളെ പരിചയപ്പെടുത്തി തരുന്നത് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ കൂട്ടുകാരെ 🙏🙏🙏❤️❤️
#howtogrowfasterplantstipsandtricks#howtogrow#krishifasterbooster
#boosterfertilizermaking#chillifarminginmalayalam
#howtogrowchilliplants #Mydreamsmyhappiness
#chilliplantskrishi #hotchillitipsandtricks #gardeningtips #homemadefertilizer
#homegarden #homemadefertilizerforplants#pachamulak
#പച്ചമുളക് #pachamulakkrishi#pazhamulakvideo
#പച്ചമുളകൃഷിവീഡിയോ
#മുളക്‌ക്കൃഷിവീഡിയോമലയാളത്തിൽ
#krishivlog #avideo #akrishivideo
#adukkalacompost
#kitchenwaste#wastecompost
#Mydreamsmyhappiness
#mydreamsmyhappiness
My Dreams My Happiness
Arya. C. A
#plantscare #please #support #like
#Please#subscribe#support#my#youtube#channel
മുളക് കൃഷിയുമായി ബന്ധപ്പെട്ട ഒത്തിരി വീഡിയോകൾ ഞാൻ ചെയ്തിട്ടുണ്ട് അവ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്ത് കാണുക 👇👇👇👇
• മുളക് കൃഷി വിജയിക്കാൻ ...
• മുളകും കാന്താരിയും കുല...
• പഴത്തൊലി കൊണ്ടൊരു മാജി...
• പച്ചമുളക് കാന്താരി മുര...
• കുരുടിപ്പ് വന്ന ഏത് മു...
• കടയിൽ നിന്ന് വാങ്ങുന്ന...
• കാപ്‌സിക്കം കൃഷി വിത്ത...
• ഒരു സ്പൂൺ ഉപ്പ് കൊണ്ട...
• ഇതൊന്നു മാത്രം മതി വീട...
സൂപ്പർ വളം, ഞാനും ട്രൈ ചെയ്യും ഇത് പോലെ, 💞💞💞
വളരെ നന്ദി 🙏🙏🙏🙏
@MyDreamsMyHappiness thanks കേട്ടോ വീട്ടിലേക്ക് share ചെയ്തിട്ടുണ്ട് റംബൂട്ടാൻ തൈക്ക് ഒഴിച്ച് കൊടുക്കാൻ പറ്റുമല്ലോ
തീർച്ചയായും 👍👍👍
കൊള്ളാം വളരെ നന്നായിട്ടുണ്ട് വീഡിയോ അടിപൊളി കൃഷിരീതികൾ കൊള്ളാം അടിപൊളി പച്ചമുളകും എല്ലാം ചെടികളെ പരിപാലിക്കുന്ന Tipsസുകൾ കൊള്ളാം ചെടിക്കുള്ള വള പ്രയോഗം സൂപ്പർ ഒരുപാട് ഇഷ്ടമായി സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thankuu 🥰🙏🙏
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ പച്ചമുളക് കൃഷിയെ കുറിച്ച് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നന്നായിട്ട് പറഞ്ഞു തന്നു good Sharing 👌👌
Thankuu dear 🥰
പച്ചമുളക് പഴുത്തു നിക്കുന്നത് കാണാൻ നല്ല രസമുണ്ട് നല്ല വളം പ്രയോഗം ചെയ്തു നോക്കണം 👍
Thankuu ❤️🙏🙏🙏
Like very useful കൃഷിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👍👍👍👍👍🎉🎉🎉🎉🎉🎉🎉
Thankuu 🥰🙏🙏
Adipoli valam,njanum try cheyyum
Thankuu 🥰🙏🙏
Liked video
കാണാൻ നല്ല ഭംഗി ഉണ്ട്
വീട്ടിൽ ഉണ്ടായത് ഓർത്തു പോയി
വളരെ നല്ല അറിവുകൾ ആണ് പങ്ക് വച്ചത്
Thankuu 🥰🙏
നല്ല വളം ഞാനും ഉണ്ടാക്കി ഉപയോഗിക്കും ഇതുപോലെ😊
Thankuu 🥰🥰🥰
ഈ സംഭവങ്ങൾ എല്ലാം അടുക്കളയിൽ വെറുതെ കളയുന്നതാണ്. ഇങ്ങനെ വളം ഉണ്ടാക്കാം എന്നറിയാം പക്ഷെ ഉണ്ടാക്കില്ല കാരണം മടി😂' എന്നാൽ ഉണ്ടാക്കി കാണിക്കുമ്പോൾ നമ്മുക്കും ഉണ്ടാക്കാൻ തോന്നും. ശർക്കരയുടെ കാര്യം അറിയില്ലായിരുന്നു. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദം ആണ്. നന്ദി ഡിയർ❤❤❤❤
Thankuu 🥰🙏🙏🙏
.@@MyDreamsMyHappiness
Thank you for sharing a great video💗
Thankuu 🥰🙏🙏
ഞാനും ഉണ്ടാക്കാറുണ്ട് ഇങ്ങിനെ. ഉണ്ടാവുന്ന പൂക്കളെല്ലാം മുളക് ആയി കിട്ടും.👌👌👌👌👌👌
Thankuu 🥰🙏🙏🙏
Kollam adipoli Undakki nokkanam 👌👌❤️🙏
Thankuu ❤️🥰🥰
അടിപൊളി വളം❤ മുളകെല്ലാം പഴുത്തു തുടങ്ങി❤ ഉപകാരപ്രദമായ വീഡിയോ
Thankuu ❤️🥰
എന്തായാലും ട്രൈ ചെയ്തു നോക്കും
Good sharing 👍
Thankuu 🥰🥰🥰
അടുക്കള വേസ്റ്റ് വെച്ച് വളം ഉണ്ടാക്കിയത് അടിപൊളി ആയിട്ടുണ്ട്🎉
Thankuu 🥰🥰🥰
Usefull video 👌👌try cheyythuu nookkaanam 👍👍
Thankuu 🥰🥰
Wow.....
Dear it's beautiful ❤️❤️❤️❤️❤️
Thanks dear for sharing 😊
Thankuu ❤️🥰🥰🥰
Da ithu krishiye ishttamullavarkellam valare useful ayittulla oru video anello👍🏻👍🏻1 month ayi oru emergency kkayi nattil anu.arudeyum visheshagal ariyan kazhinjittilla...
Take care dear ❤️❤️❤️
Very useful vedeo, Thank you ❤
Thankuu 🥰🙏🙏🙏
Beautiful
Thankuu 🥰🥰🥰
മുളക് കണ്ടിട്ട് അത്ഭുതം തോന്നുന്നു ഇത് പോലെ ചെയ്താൽ മതീ ലെ ഒരു പ്രാവ ശ്വം ചെയ്ത് നോകണം എന്തായാലും വീഡിയൊ ഇഷ്ടായ് ' ചെയ്ത് നോക്കണം😊❤😊❤😊😊
Thankuu 🥰🙏🙏🙏
👍👍
Thankuu 🥰🙏🙏
വളരെ ഉപകാരം ഉള്ള വീഡിയോ 👌👌🔥
Thankuu 🙏🥰🥰
Beautiful 👍🏽.
God bless 🙏🏽
Thankuu 🙏🙏🙏
Great idea! It's really amazing how easy it is to make a magical fertilizer for our plants using a little bit of kitchen waste. The chili plant seems to love it and it's great to see how such natural solutions can boost plant health. I'll definitely try this out! Thanks for this helpful tip, Arya. 🌶🌿 I look forward to seeing even more of your creative ideas. 😊
Thankuu 🥰🥰🥰
നിറയെ മുളക് ഉണ്ടല്ലോ ഇത് ഉണക്കിയാൽ വറ്റൽ മുളക് കിട്ടുകേലേ . എനിക്ക് കുറച്ചു മുളക് കിട്ടി പിന്നെ അങ്ങനെ മുരടിച്ചു ഒരു വാട്ടലും വന്നു ഞാനും ഇതുപോലെ ചെയ്തു നോക്കിയിട്ട് പറയാം മോളേ ❤❤👌👌👍👍 എല്ലാം നമ്മുടെ വീട്ടിൽ ഉള്ളതുമാണ് 😊
@@Sobhana.D അതെ അമ്മേ ഒത്തിരി മുളക് ആകുമ്പോൾ ഉണക്കും 👍
നല്ല ഉപകാരം ഉള്ള വീഡിയോ മോളെ 👍🏻ഓക്കേ തിരിച്ചു വരണേ വളം 👍🏻 ഒത്തിരി ❤️❤️
Thankuu 🥰🙏👍👍
Adipoli ടിപ്സ് വളം ഉണ്ടാക്കിയത് കൊള്ളാമല്ലോ...useful ...
Scoop of taste
Thankuu 🥰🥰🥰
ചിലവില്ലാത്ത അടിപൊളി വളം 👌👌
Thankuu 🥰🥰🥰
എനിക്കും മുണ്ട് മുളക് അടിപൊളി വളം മുളക് പഴുത്തു ♥️
Thankuu 🥰🥰
ഉഷാർ ആയിട്ടുണ്ട് ഇന്നത്തെ വീഡിയോ 👌🙏👍
ഞാൻ അങ്ങോട്ട് വരുന്നുണ്ട് ഇതൊക്കെ കാണാൻ.. 🥰🥰🥰.. മിടുക്കി.. 👌🏼👌🏼👌🏼.. എവിടെയാ വീട്.. L
Thankuu 🥰🥰🥰
@supriyavlogz ആലപ്പുഴ ആണ് എടാ 🥰🥰🥰
നല്ല അറിവ്😊
Thankuu 🥰🥰🥰
Good video thanks for sharing Chilli Harvesting
@@MalluSeattleJoe Thankuu 🥰🙏
നല്ലൊരു tip super ❤️
Thankuu 🥰🙏🙏
വളം ഉണ്ടാക്കിയത് അടിപൊളി 👌useful 👌like
Thankuu 🥰🥰🥰
It's so much interesting video nice sharing ❤❤❤
Thankuu 🥰🙏🙏
നല്ലൊരു വീഡിയോ ഭംഗിയായി തന്നെ അവതരിപ്പിച്ചു ❤ ഇഷ്ടായി
Thankuu ❤️🥰🥰
Super വീഡിയോ 🥰🥰
Thankuu 🥰🥰🥰
Useful video
Thankuu ❤️🥰🥰
ശർക്കരയിൽ എന്തു സൂക്ഷ്‌മമുലകമാണ് ഉള്ളതു
@@marymalamelശർക്കരയിൽ ധാരാളം അയൺ content ഉണ്ട് കൂടാതെ ചെടികളുടെയും പൂക്കൾ പൊഴിയാതെ കിട്ടുന്നതിന് ഉള്ള content ഉണ്ട് വളരെ നല്ലത് ആണ് പുളിപ്പിച്ച വളങ്ങളുടെ കൂടെ ചേർക്കുന്നത് 👍👍👍👍
Beautiful vegetables plants
Thankuu 🥰🥰
Very nice 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thankuu 🥰🙏🙏
Kollallo dear njan thathus world aane❤❤❤
Thankuu 🥰🥰🥰
Like done
Beautiful sharing ❤awesome ❤
Thankuu 🥰🥰🥰
നല്ലൊരു video തന്നെ 🥰
Thankuu 🥰🥰🥰
Soooper
Thankuu 🙏🙏🥰
Very nice 🎉👌👌👌👍
Thankuu 🥰🥰🥰
観客はあなたへのたくさんの声援と気持ちを表現しています。これからも愛され続けてください
Thankuu 🥰🙏🙏
Very nice video sister❤❤❤❤
Thankuu 🥰🥰🥰
Beautiful sharing my dear friend, love it❤
Thankuu 🥰🥰🥰
സൂപ്പർ ❤
Thankuu 🥰🥰🥰
Very useful video Molu ♥️🥰👍
Thankuu 🥰🥰🥰
വീഡിയോ നന്നായിരുന്നു 👌👍
Thankuu 🥰🥰🥰
Wow very nice & informative video my sweet dear friend thanks for sharing 🙏🙏🙏🙏❣️❣️❣️❣️👍👍👍👍💯💯💯💯🫶🫶🫶🫶
Thankuu 🥰🥰🥰
അടിപൊളി വളം 👍👌👌👍
Thankuu 🥰🥰
Good sharing
Good 👍 sharing പഴുത്ത് നിൽകുന്ന്
Thankuu 🥰🥰
Very good message
Thankuu 🥰🙏🙏🙏
സൂപ്പർ സൂപ്പർ nice sharing video 🥰
Thankuu 🥰🥰🥰
ഗുഡ്
Thankuu 🥰🙏🙏🙏
Wow nice sharing
Thankuu 🥰🙏🙏
Useful sharing 👍
Thankuu 🥰🥰🥰
🎉❤super
Thankuu 🥰🙏🙏
very nice chilly plant👍👍🌶🌶
Thankuu 🥰🥰🥰
Uppitta kanjivellam upayogikkamo
ചെറിയ രീതിയിലുള്ള ഉപ്പ് ഉള്ള കഞ്ഞി വെള്ളം ആണെങ്കിൽ കുഴപ്പമില്ല ഉപയോഗിക്കാം അതല്ല കൂടുതൽ ഉപ്പ് ഇട്ട കഞ്ഞിവെള്ളം ആണെങ്കിൽ ആ വെള്ളം ഒഴിവാക്കുക പകരം അരി കഴുകിയ വെള്ളം ഉപയോഗിക്കാവുന്നതാണ് ഗുഡ് റിസൾട്ട് കിട്ടും 👍👍👍
Nice video 🎉❤🎉
Thankuu 🥰🙏
Superb sharing dear..👍
Thankuu 🥰🥰🥰
Useful dear❤❤❤
@@Itsmebinee Thankuu 🥰🥰
Liked ❤️❤️❤️❤️watching video 💞💞💞
Thankuu 🥰🥰🥰
ഈ ഒരു വളം എന്തായാലും ചെയ്തു നോക്കുന്നുണ്ട് 👍കറിവേപ്പിലക്ക് പറ്റുമോ 🤔
ഉപയോഗിക്കാം 👍👍
🥰🥰
👏👏👏❤️
Thankuu 🥰🙏🙏
Seriya. ഞാനും ഉണ്ടാക്കാറുണ്ട് ഇങ്ങിനെ. ഉണ്ടാവുന്ന പൂക്കളെല്ലാം മുളക് ആയി കിട്ടും.
@@waheethajafer5508 അതെ ഡിയർ 🙏🙏🙏
ഇത് പയറ് ചെടിക്ക് ഒഴിക്കാൻ പറ്റുമോ മോളെ.
തീർച്ചയായും ഒഴിക്കാം പൂക്കൾക്കും ഒഴിക്കാം കേട്ടോ 👍👍
Very Nice👌
Thankuu dear 🥰🥰🥰
Very nice👌❤
Thankuu 🥰🙏🙏
Very nice ❤❤❤❤❤ didi challenge checking
Thankuu dear 🥰🥰🥰🥰
Super വളം
Thankuu miss🥰🥰🥰
❤❤❤❤❤❤❤❤❤❤❤❤❤❤
Thankuu 🥰🥰🥰
❤❤superAreya
Thankuu 🥰🥰🥰
ഞാൻ ആദ്യമായിട്ട് ആണ് ഇ ചാനൽ കാണുന്നത് ഞാൻ പുതിയത് ആയി കൃഷി തുടങ്ങി മുള കിന്റെ കാര്യ ത്തിൽ പരാജയ പെട്ടു നിക്കുന്ന സമയത്ത് ആണ് ഇ വിഡിയോ കാണുന്നേ പയർ പാവൽ പടവലം ഇതിന് ഒന്നും ഒരു കരുത്തും ഇല്ല ആകെ വിഷമമായി നമ്മൾ ഒരുപാട് കഷ്ട്ട പെട്ടിട്ട് ഫലം ഇല്ലാതെ വരുന്നു എന്താണ് കാരണം വളം കൊടുക്കുന്നുണ്ട് കൂട്ട് വളം ആണ് കോഴി കാ ഷ്ടം ചാണകപൊടി വേപ്പിൻ പിണ്ണാ ക്ക് എല്ല് പൊടി മണ്ണിര കമ്പോസ്റ്റു എന്നിട്ടും എന്റെ ചെടിക്ക് ഒരു കരുത്ത് ഇല്ല ഇയാളുടെ ചാനൽ ഞാൻ സബ്സ് ക്രൈബ് ചെയിതു എനിക് ഉപകാരം ആകും എന്നു തോനുന്നു
വളരെ നന്ദി ഡിയർ 🥰🥰🥰
ഇപ്പോൾ ഞാൻ കാണിച്ചു തന്ന വളം ആഴ്ചയിൽ ഒന്നോ രണ്ടോ കൊടുത്തതിനു ശേഷം ഇടയ്ക്ക് വളം ഒന്ന് മാറ്റി കൊടുക്കുക അതായത് കപ്പലണ്ടി പിണ്ണാക്ക് ഒരു കൈപ്പിടി എടുത്ത് അര ലിറ്റർ വെള്ളത്തിൽ ഒരു ദിവസം പുളിപ്പിക്കാൻ വയ്ക്കുക പിറ്റേദിവസം ആ അര ലിറ്റർ ലായനിയിലേക്ക് ഒരു ലിറ്റർ വെള്ളവും കൂടി ചേർത്ത് നന്നായി ഇളക്കി ഒഴിച്ചുകൊടുത്താൽ ഏത് പച്ചക്കറിക്കും പൂച്ചെടിയും പെട്ടെന്ന് തന്നെ തഴച്ചു വളരുന്നതായിരിക്കും ട്രൈ ചെയ്തു നോക്കുക കേട്ടോ👍👍
Super 👌 👍 😍 🥰
@@deepas3156 Thankuu ❤️🥰🥰
Thakalik ozich koukamo
@@KasimUdinor-k9z കൊടുക്കാം 👍👍
Thanks 🙏
Shared💞💞💞💞
വളരെ നന്ദി 🙏🙏🙏
👍🏻👍🏻👍🏻👍🏻🥰
Thankuu 🥰🥰🥰
👏👏👏👏
Thankuu sir 🥰🙏🙏
Smart. girl
Thankuu 🥰🥰💓
❤
Thankuu 🥰🥰
മുളക് കൊള്ളാം. ആളും കൊള്ളാം പക്ഷെ സംസാരം കുറച്ചു വലിച്ചു നീട്ടുന്നു.
ഇനിയുള്ള വീഡിയോ ശ്രദ്ധിക്കാം കേട്ടോ 🙏🙏🙏🥰
കമ്പോസ്റ്റ് ഒട്ടും നനവില്ലാതെ വേണം ചുവട്ടില്‍ ഇടാന്‍ എന്ന് പറഞ്ഞു കേള്‍ക്കുന്നു. എന്താണ് ഇതിനു അടിസ്ഥാനം ? ചുവട്ടില്‍ ഇട്ട ശേഷം വെള്ളം ഒഴിക്കുമ്പോള്‍ അത് വീണ്ടും നനയുകയല്ലേ ചെയുന്നത്?
ഞാൻ കമ്പോസ്റ്റ് എല്ലാം ചുവട്ടിൽ കൊണ്ടുവന്ന് വെറുതെ ഇട്ട് കൊടുക്കാറില്ല ഇതുപോലെ അരച്ച് ലായനിയാക്കി പുളിപ്പിച്ചതിനു ശേഷം
വെള്ളം ചേർത്ത് അതിന്റെ തീവ്രത കുറച്ച് അതിനുശേഷം ഒഴിച്ചു കൊടുക്കാറാണ് പതിവ് വെറുതെ ചുവട്ടിൽ കമ്പോസ്റ്റ് ഇട്ടു കൊടുക്കുകയാണെങ്കിൽ ചെടിയുടെ ചുവട് പെട്ടെന്ന് തന്നെ ചീഞ്ഞു പോകുകയും പൂപ്പൽ ഉണ്ടാവുകയും ചെയ്യും കേട്ടോ
@@MyDreamsMyHappiness thanks for the speedy reply
@nairrs6030 💓💓🥰
@@MyDreamsMyHappiness i asked about kitchen compost... that also you grind and use?
@nairrs6030 കിച്ചൻ കമ്പോസ്റ്റ് ചുവട്ടിൽ ഇട്ടിട്ടു അല്പം മണ്ണ് മുകളിൽ ഇട്ട് കൊടുത്തതിനു ശേഷം വെള്ളം ഒഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല 👍👍
Good sharing video super 👌👌👌👍👍👍❤️❤️❤️
Thankuu 🥰🙏🙏
Beautiful share
Thankuu 🥰🥰🥰
👍🏻👌🏻🥰
Thankuu 🥰🙏🙏🙏
Nice sharing 👍
Thankuu 🥰🥰🥰🥰
Nice sharing 👍❤
Thankuu 🥰🙏🙏