കൂർക്ക favourite item ആണ് അതോണ്ട് thumbnail കണ്ടപ്പോ തന്നെ പിന്നെ ഒന്നും നോക്കിയില്ല. ..കൃഷി ചെയ്യാനുള്ള ആഗ്രഹം ഉടലെടുത്തിട്ടുണ്ട് ഇനി നാളെ ആകുമ്പോ മടി പിടിക്കാതിരുന്ന മതിയാരുന്നു എനിക്ക് 😁
Wooww കൂർക്കകൃഷിയും വിശേഷങ്ങൾ എല്ലാം 💎💎💎💎💎💎💎💎💎 ഈ വിലയേറിയ വീഡിയോ പങ്കിട്ടതിന് നന്ദി, 💎💎💎💎💎💎💎💎💎💎 സൂപ്പർ അവതരണം എല്ലാം വ്യക്തമായി പറയുന്നുണ്ട്💎💎💎💎💎💎💎💎 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏സുന്ദരിയും വീട്ടമ്മയും 💎💎💎💎💎
ow, the video about the turmeric harvest really surprised me! 🌱✨ It's fascinating to see how much work and dedication goes into turmeric production. The detailed explanations and visual representation really helped me learn more about this process. I never would have guessed how much effort goes into each individual harvest. You explained it in such a vivid and inspiring way, thank you for that! 😊💖Thank you again dear flower girl💐
എൻ്റെ ഗ്രോബാഗിൽ നിന്ന കൂർക്ക ഒത്തിരി പടർന്ന് താഴേക്ക് പോയപ്പോൾ ഞാൻ അത് വളച്ച് ഗ്രോബാഗിലേക്ക് വച്ച് മണ്ണിട്ടുകുറച്ച് ചീഞ്ഞ്പോയി കുമ്മായം കലക്കി ഒഴിക്കാമോ?
പടർന്നുവരുന്ന വള്ളികൾ ഗ്രോ ബാഗിലേക്ക് തന്നെ ഇടരുത് അത് പടർന്നു പോകാൻ അനുവദിക്കുക പടർന്നു പോകുന്ന സ്ഥലത്ത് മണ്ണ് നന്നായിട്ടു കൊടുക്കുക വലിയ കിഴങ്ങുകൾ ഉണ്ടാകുന്നതാണ് വേറൊരു ഗ്രോ ബാഗിൽ മണ്ണ് നിറച്ച് ആ ബാഗിലേക്ക് വള്ളികൾ പടർത്തി വിടാൻ നോക്കുക നന്നായി പിടിക്കും 👍
Wow !!! Super Thanks your good video and presentation
Thankuu 🥰🙏🙏
എനിക്ക് ഇഷ്ടം മായി കൂർക്ക കൃഷി
Thankuu 🥰🥰🥰
കൂർക്ക favourite item ആണ് അതോണ്ട് thumbnail കണ്ടപ്പോ തന്നെ പിന്നെ ഒന്നും നോക്കിയില്ല. ..കൃഷി ചെയ്യാനുള്ള ആഗ്രഹം ഉടലെടുത്തിട്ടുണ്ട് ഇനി നാളെ ആകുമ്പോ മടി പിടിക്കാതിരുന്ന മതിയാരുന്നു എനിക്ക് 😁
@@B4AINUUS തീർച്ചയായും ചെയ്തു നോക്കു ഡിയർ 👍🥰🥰
Ella karyagalum nannayitt avatharipichu
Thankuu 🥰🥰
കൂർക്ക കൃഷി ചെയ്യുന്നത് വളരെ വെക്തമായി പറഞ്ഞു തരുന്ന ഒരു വീഡിയോ 🙏👍👌
Thankuu 🥰🙏
ഒരു പാട് പേർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ കൂർക്ക കൃഷിയെ കുറിച്ച് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നന്നായിട്ട് പറഞ്ഞു തന്നു good Sharing 🥰👌
Thankuu dear🥰🥰
Super👌annie kochumon
Thankuu 🥰🙏🙏
Koorkka krishiye nannayi parichayapeduthi thannu ...chattiyul nannayi kittiyello 👌🏻👌🏻 very useful content 👍🏻
Thankuu 🥰🥰🥰
ഒരുപാട് ഉപകരമുള്ള വീഡിയോ... ❤️ഇതൊക്കെ കണ്ടുമ്പോൾ തന്നെ മനസ്സിന് സന്തോഷം തരും.... ❤️❤️❤️
@@slworld6233 🥰🙏🙏
L🎉. കൂർക്ക കൃഷിയും വിളവെടുപ്പും അടിപൊളി ♥️♥️♥️. Nice sharing dear 👍👍
@@monaidreamworld താങ്ക്സ് ഡിയർ 🥰🥰
likeI'm watching your video with pleasure, my friend
Thankuu 🥰🙏🙏🙏
ഇത് Super ആണല്ലോ.🙏
Thankuu ❤️❤️🥰
Useful information ayirunnu
@@TastyCurry Thankuu 🥰🥰
Liked video
വളരെ പേർക്ക് ഉപകാരപ്രദമായ വീഡിയോ
Good sharing dear friend
Thankuu 🙏🥰🥰
കൂർക്ക വിളവെടുപ്പ് nice sharing 👍
Thankuu 🥰🥰
Kollam nice work 👌👌👌❤️❤️
Thankuu 🥰🙏🙏
ഉപകാരപ്രദമായ നല്ലൊരു വീഡിയോ പങ്ക് വെച്ചതിൽ സന്തോഷം ❤
Thankuu 🥰🙏🙏
കൂർക്ക വിളവെടുപ്പ് പൊളിച്ചു.❤
Thankuu dear🥰🥰🥰
Muy bueno 👍🤓
Thankuu ❤️🥰🥰🥰
കൂർക്ക അടിപൊളി വിളവെടുപ്പ് 👌
Like
Thankuu chechi 🥰
മോളേ എനിക്ക് ഇവിടെ കിളിർത്തു വന്നിട്ടുണ്ട് ഞാൻ ഇതു പോലെ ചെയ്തു നോക്കാം 👌👌👍👍😊❤❤
ചെയ്തു നോക്കു അമ്മേ നല്ല വിളവ് കിട്ടും 👍👍👍
കൂർക്ക ചട്ടിയിൽ നടാൻ പറ്റുമെന്ന് ഇപ്പോഴാണ് അറിയുന്നത് nice sharing 👍
Thankuu 🥰🙏🙏🙏
Hi dear a great vlog explaining everything,good harvest to like to ❤❤❤😊
Thank you so much 😊🥰
Will try it out. Thank you
Thankuu 🥰🙏🙏
Very good video Big thanks for sharing
@@MalluSeattleJoe Thankuu 🥰🥰
കൂർക്ക കൃഷി വളരെ നന്നായിട്ടുണ്ട് 👌👍🥰
Thankuu 🥰🥰🥰
Valuable കൂർക്ക വിളവെടുപ്പ്
Thankuu 🥰🥰🥰
Wooww കൂർക്കകൃഷിയും വിശേഷങ്ങൾ എല്ലാം 💎💎💎💎💎💎💎💎💎
ഈ വിലയേറിയ വീഡിയോ പങ്കിട്ടതിന് നന്ദി, 💎💎💎💎💎💎💎💎💎💎
സൂപ്പർ അവതരണം എല്ലാം വ്യക്തമായി പറയുന്നുണ്ട്💎💎💎💎💎💎💎💎
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏സുന്ദരിയും വീട്ടമ്മയും 💎💎💎💎💎
Thankuu dear🥰🙏
ow, the video about the turmeric harvest really surprised me! 🌱✨ It's fascinating to see how much work and dedication goes into turmeric production. The detailed explanations and visual representation really helped me learn more about this process. I never would have guessed how much effort goes into each individual harvest. You explained it in such a vivid and inspiring way, thank you for that! 😊💖Thank you again dear flower girl💐
Thankuu so much 🥰🥰
Hello, very nice video 👍
Thankuu ❤️🥰
Koorkka vileveduppu polichu👍
Thankuu 🥰🙏
Useful video,nice sharing
@@entekitchen വളരെ നന്ദി 🙏🙏🥰
കൂർക്ക വിളവെടുപ്പ് കൊള്ളാം dear
Thankuu 🥰🥰
Usefull video 👌🥰🥰
@@ayluskitchen5263 വളരെ നന്ദി ഡിയർ 🙏🥰
കൂർക്ക കൃഷി ചെയ്ത് അതിൻ്റെ വിളവ് എടുക്കുക ഇന്ന് പറയുന്നത് ഒരു പ്രത്യേക സന്തോഷമാണ് എൻ്റെ favorite ആണ് കൂർക്ക
@@SiblingsHut അതെ ഡിയർ 🥰
Good harvest & beautiful sharing Dear sister 😊🎉❤video is really superb 🤗
Thankuu 🥰🙏🙏
Super .....🎉🎉🎉❤
Thank you so much 🥰😀
Good....❤
Thankuu 🥰🥰
Great and nice sharing. Have a good day.
Thankuu 🥰🙏🙏
Grow bags ൽ വെച്ചിട്ട് എനിക്കും വലിയ കിഴങ്ങുകൾ കിട്ടിയിരുന്നു. നല്ല വളം ചെന്നപ്പോൾ നല്ല വിളവ് കിട്ടി . Keep it up.
@@waheethajafer5508 ആണോ ഗുഡ് വർക്ക് 👏👏👏
Wow super
Thankuu 🥰🙏
Nice❤
Thankuu ❤️🥰
Like 👌👍👍👍👍👍🎉🎉🎉🎉🎉🎉very nice sharing
🙏🥰🥰🥰
Thank you so much.❤
Thankuu 🥰🥰🥰
Superr
Thankuu dear 🥰🥰
👍🏻👍🏻👍🏻
Thankuu dear 🥰🥰🥰
Very good
Thankuu 🥰🙏🙏
Nice sharing superayito 👌👌
@@dfiltercookingworld1355 താങ്ക്സ് 🥰🥰
Super
Thankuu 🥰🙏
Epool ithu harvest cheyyan pattum chedi unangi pokano
5 or 6 മാസം ആകുമ്പോൾ വിളവെടുക്കാം കേട്ടോ
Useful video ❤❤like 👍 👍🥰🥰
Thankuu 🥰🥰🥰
Very beautiful sharing my dear friend 🧡 ❤
Thankuu 🥰🥰
👏👏👏👏
വളരെ നന്ദി സർ 🙏🙏
ഇവിടെ പറമ്പുകളിൽ കൂർക്ക കൃഷി ചെയ്യാറുണ്ട്👍
പറമ്പിൽ ചെയ്താൽ കൂടുതൽ നല്ലത് ആണ് വിളവ് കൂടും 👍👍
great like
@@synx699 Thankuu 🥰🙏
Super ❤
Thankuu 🥰🙏🙏
കൂർക്കേടെ തലപ്പു നുള്ളിയാണ് നാടുന്നത് എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് ❤nice video❤❤.. L
@@Smartkitchen4u അതെ 🥰🥰
കൂർക്ക കൃഷിയും വിളവെടുപ്പും ഒരുപാട് പേർക്ക് ഉപകാരപ്പെടും
Thankuu 🥰🥰🥰
Good sharing 🙂
Thankuu 🥰🥰
ചട്ടിയിലെ.. കൂർക്ക 👌🏼👌🏼.. വലിത് കിട്ടിയല്ലോ... 🥰.. L
@supriyavlogz Thankuu 🥰🥰🥰
❤
Thankuu 🥰🥰
Nice sharing dear
Thankuu 🥰🙏
❤❤❤❤new friend ❤
@@StyleofA3P1 Thankuu 🥰
Ith panikoorkka allaalo??😊
അല്ല കേട്ടോ കൂർക്ക ആണ് 😍
വിളവെടുക്കാറായ ചെടിയിൽ നിന്ന് പുതിയത് നടാൻ പറ്റുമോ
തീർച്ചയായും നല്ല തലപ്പുകൾ നോക്കി നട്ടാൽ മതി 👍👍👍
👍കൂർക്ക നട്ട് എത്ര മാസം കഴിഞ്ഞാണ് വിളവ് എടുക്കേണ്ടത്
4 മാസം ആകുമ്പോൾ വിളവെടുപ്പ് നടത്താം ചില സ്ഥലങ്ങളിൽ 5 മാസം ആകുമ്പോൾ ആണ് കൂടുതൽ ആയിട്ട് നന്നായി വിളവ് കിട്ടൂ
കൂർക്ക കൃഷി രീതി വിളവെടുപ്പ് എല്ലാം നന്നായിട്ടുണ്ട് 👌❤️
Thankuu 🥰🙏🙏
കൂർക്ക വിളവെടുപ്പ് സൂപ്പർ
Thankuu 🥰🥰🥰
എൻ്റെ ഗ്രോബാഗിൽ നിന്ന കൂർക്ക ഒത്തിരി പടർന്ന് താഴേക്ക് പോയപ്പോൾ ഞാൻ അത് വളച്ച് ഗ്രോബാഗിലേക്ക് വച്ച് മണ്ണിട്ടുകുറച്ച് ചീഞ്ഞ്പോയി കുമ്മായം കലക്കി ഒഴിക്കാമോ?
പടർന്നുവരുന്ന വള്ളികൾ ഗ്രോ ബാഗിലേക്ക് തന്നെ ഇടരുത് അത് പടർന്നു പോകാൻ അനുവദിക്കുക പടർന്നു പോകുന്ന സ്ഥലത്ത് മണ്ണ് നന്നായിട്ടു കൊടുക്കുക വലിയ കിഴങ്ങുകൾ ഉണ്ടാകുന്നതാണ് വേറൊരു ഗ്രോ ബാഗിൽ മണ്ണ് നിറച്ച് ആ ബാഗിലേക്ക് വള്ളികൾ പടർത്തി വിടാൻ നോക്കുക നന്നായി പിടിക്കും 👍
Valam endaanu,,
ഏറ്റവും നല്ലത് എല്ലുപൊടിയും ചാണകപ്പൊടിയും ഇടയ്ക്ക് ഇട്ട് കൊടുക്കുന്നതും മുട്ടത്തോട് അടുക്കള കമ്പോസ്റ്റ് എന്നിങ്ങനെ ഉള്ള ഏതു വളവും നൽകാം 👍👍
Super video 👍തിരിച്ചും support ചെയ്യണേ 👍
Thankuu 🙏🙏
Sure 👍
👍👍
🙏🙏🥰🥰🥰
കൂർക്ക വിളവെടുപ്പ് കൊള്ളാം dear
🥰🥰🥰
അടിപൊളി 👌
Thankuu 🥰🥰🥰
Super ❤
Thankuu 🥰🙏
❤
Thankuu 🥰🙏
Super❤❤
Thankuu 🥰🙏🙏
❤