ആറന്മുളയപ്പൻ അന്നദാന പ്രഭുവാണെന്ന വിശ്വാസം അനുഭവത്തിൽ വന്ന ദിവസമായിരുന്നു അന്ന്, വിശന്നിരുന്ന എനിക്ക് 64 കൂട്ടം വിഭവങ്ങളോട് സദ്യ കഴിക്കാൻ സാധിച്ച ദിവസം. വളരെ സമ്പന്നമായ പാചക പാരമ്പര്യമുണ്ട് നമ്മുടെ നാടിന്. അതിൽ എറ്റവും മുന്നിൽ നിൽക്കുന്ന ഒരു ഒരു പാചക മാമാങ്കമാണ് ഈ വള്ളസദ്യ. നിങ്ങൾ ഒരു ഭക്ഷണപ്രേമിയാണെങ്കിൽ ഇന്ത്യയുടെ രുചികൾ ആസ്വദിക്കാൻ ഇഷ്ടമുള്ള ഒരാളെങ്കിൽ , ആറന്മുളയുടെ ഈ വിരുന്ന് തീർച്ചയായിട്ടും ഒരു തവണയെങ്കിലും പരീക്ഷിക്കേണ്ടതാണ്. എങ്ങനെ വള്ളസദ്യ ബുക്ക് ചെയ്യാം, എങ്ങനെ അവിടേക്കു പോകാം, ഒരുപാട് ദൂരെ നിന്ന് വരുന്നവരാണെങ്കിൽ എവിടെ താമസിക്കാം എന്നതുൾപ്പെടെ ഉള്ള കാര്യങ്ങൾ എന്റെ അനുഭവത്തിലൂടെ നിങ്ങൾക്കു വേണ്ടി പങ്കു വയ്ക്കുകയാണ് ഈ വീഡിയോയിലൂടെ . WATCH VIDEO & GO ENJOY VALLASADHYA To book vallasadya contact *പള്ളിയോട സേവാ സംഘം, പാഞ്ചജന്യം ഓഡിറ്റോറിയം, കിഴക്കേകിഴക്കേനട, ആറന്മുള ഫോൺ നമ്പർ : 8281113010 Website for booking room in kerala pwd rest house *കേരള PWD റസ്റ്റ് ഹൌസ് ഓൺലൈൻ ബുക്കിംഗ് വെബ്സൈറ്റ് resthouse.pwd.kerala.gov.in/index Apps used to book *ട്രെയിൻ ബുക്ക് ചെയ്യാൻ ഉപയോഗിച്ച ഓൺലൈൻ ആപ്പുകൾ : IXIGO & IRCTC Follow Me Let's Travel Together Insta Id : openinapp.co/campergirL-LayanaRamesh Facebook Id : openinapp.co/campergirL
ആറന്മുള ക്ഷേത്രത്തെ കുറിച്ചും പാർത്ഥസാരഥിയെ കുറിച്ചും തിരുവാറന്മുള ക്ഷേത്രത്തെ കുറിച്ചും, വള്ളംകളിയെയും വള്ളസദ്യയേയും കുറിച്ചുള്ള ഉള്ള കൂടുതൽ വിശേഷങ്ങളും, കഥകളും മറ്റൊരു വീഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്. അതുകൂടി കണ്ടു നോക്കു ✨
Thanks for the detailed info. പേരെന്റ്സ് നെ വള്ളസദ്യ യ്ക്ക് കൊണ്ടുപോകണമെന്ന് വളരെ നാളായുള്ള ആഗ്രഹമായിരുന്നു. പക്ഷെ പാസ്സ് കിട്ടുന്ന കാര്യം ബുദ്ധിമുട്ടായിരുന്നു. പള്ളിയോട സംഘത്തെ കോൺടാക്ട് ചെയ്താൽ ഓൺലൈൻ പാസ്സ് കിട്ടുമെന്ന് അറിഞ്ഞത് ഈ വീഡിയോ യിലൂടെയാണ്. അവരെ കോൺടാക്ട് ചെയ്തു പാസ്സ് കിട്ടി. വളരെ നന്ദി ❤
Moley; I can call U “moley” because i 74 years old vrdhdhan!! nice video clip. I was amazed that in the Valla-sadya’s countless items, I did not hear carrot, cabbage, cauliflower, beans, potato, broccoli, even kids-molakaai (capsicum)… … of course no onion or garlic Amazing that we can make such an elaborate daddy’s spread exclusively with “naadan Panchakkari” Kollengode S Venkataraman
2023വർഷഠ ഞാൻ ആറൻമുള വള്ള സദ്യക്കു വേണ്ടി പോയിരുന്നു.പക്ഷെ എല്ലാ പേരോടും കൂപ്പൺ ചോദിച്ചു ആരും തന്നില്ല. വളരെ സഠകടഠ ഉണ്ടായിരുന്നു. ഞാൻ കനൃകുമാരി ജില്ലാ കുളച്ചൽ ആണ്.രൺടു 2024 ൽവരുഠ. ഭഗവാനെ തൊഴുതിട്ടു വരണഠ. കെ.ചന്രശേഖരൻ നായർ ഫിഷറീസ് വകുപ്പ്.തമിഴ്നാട്(RTD)
അന്നദാനമെന്ന പേരിൽ ശാപ്പാടും സംഘാടകർക്ക് പണവും. ബഹു കേമം👌 പക്ഷെ ധർമ്മത്തിൻ്റെ കാര്യം വേറെ. ഹിന്ദുധർമ്മം അഥവാ സനാതന ധർമ്മം ആർക്കും പഠിക്കണ്ട. തോന്ന്യാസം ദൈവത്തിൻ്റെ പേരിൽ കാട്ടുക. ആറമ്മുളയിൽ നിന്നുപോലും പാഖണ്ഡരും കുരിശുകളും കമ്മികളും ആണ് ഭരണത്തിലേറുന്നത്. രാമായണത്തിൽ വാല്മീകിയുടെ ഒരസാധാരണസൃഷ്ടിയുണ്ട്. കഴുത്തിനു മുകളിൽ ഇല്ലാത്ത ഒരു സത്വം! വായുണ്ട് വയറിൽ! യോജനകൾ നീളമുള്ള കൈകൾ പ്രവർത്തിക്കുന്നു. പ്രവൃത്തി മുഴുവൻ വയറിനും, കെട്ടിപ്പിടിച്ച് ഇന്ദ്രിയാനന്ദത്തിന്നും. തലവേണ്ട. തലയിലാണല്ലൊ ബുദ്ധി. അതില്ലാത്തവർ വയറിനും ഇന്ദ്രിയസുഖത്തിന്നും വേണ്ടി പ്രയത്നിക്കുന്ന കബന്ധന്മാർ. വകതിരിവ് വേണ്ട. ശാപ്പാടും കഴിച്ച് ശത്രുക്കളെ ജയിപ്പിച്ചു വിടുക, അവർക്ക് ഓശാനം പാടുക !! കൃഷ്ണാ എന്ന് ഹിന്ദുക്കൾക്ക് തല കൊടുക്കും !!
സാധാരണക്കാരിൽ സാധാരണക്കാർ പോലും അവിടെ വന്നു വള്ളസദ്യ കഴിക്കുന്നു. ഞാനും അതിൽപെട്ടൊരു ആളാണ്.Online pass എടുത്താണ് ഞാൻ പോയിരുന്നത്. എന്നാൽ എനിക്ക് അത് ഉപയോഗിക്കാൻ കഴിഞ്ഞില്ല. സമയം കഴിഞ്ഞു പോയിരുന്നു. പക്ഷെ, അത് കാര്യമാക്കാതെ പള്ളിയോടക്കാർ എന്നെ വിളിച്ചു കൊണ്ട് പോയി സദ്യ തന്നു. അഷ്ടമി രോഹിണി ദിവസം പാസ് പോലും ഇല്ലാതെ ആർക്കും അവിടെ വന്നു വള്ളസദ്യ കഴിക്കാം 🥰 കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.✨
ആറന്മുളയപ്പൻ അന്നദാന പ്രഭുവാണെന്ന വിശ്വാസം അനുഭവത്തിൽ വന്ന ദിവസമായിരുന്നു അന്ന്, വിശന്നിരുന്ന എനിക്ക് 64 കൂട്ടം വിഭവങ്ങളോട് സദ്യ കഴിക്കാൻ സാധിച്ച ദിവസം.
വളരെ സമ്പന്നമായ പാചക പാരമ്പര്യമുണ്ട് നമ്മുടെ നാടിന്. അതിൽ എറ്റവും മുന്നിൽ നിൽക്കുന്ന ഒരു ഒരു പാചക മാമാങ്കമാണ് ഈ വള്ളസദ്യ. നിങ്ങൾ ഒരു ഭക്ഷണപ്രേമിയാണെങ്കിൽ ഇന്ത്യയുടെ രുചികൾ ആസ്വദിക്കാൻ ഇഷ്ടമുള്ള ഒരാളെങ്കിൽ , ആറന്മുളയുടെ ഈ വിരുന്ന് തീർച്ചയായിട്ടും ഒരു തവണയെങ്കിലും പരീക്ഷിക്കേണ്ടതാണ്.
എങ്ങനെ വള്ളസദ്യ ബുക്ക് ചെയ്യാം, എങ്ങനെ അവിടേക്കു പോകാം, ഒരുപാട് ദൂരെ നിന്ന് വരുന്നവരാണെങ്കിൽ എവിടെ താമസിക്കാം എന്നതുൾപ്പെടെ ഉള്ള കാര്യങ്ങൾ എന്റെ അനുഭവത്തിലൂടെ നിങ്ങൾക്കു വേണ്ടി പങ്കു വയ്ക്കുകയാണ് ഈ വീഡിയോയിലൂടെ .
WATCH VIDEO &
GO ENJOY VALLASADHYA
To book vallasadya contact
*പള്ളിയോട സേവാ സംഘം, പാഞ്ചജന്യം ഓഡിറ്റോറിയം, കിഴക്കേകിഴക്കേനട, ആറന്മുള
ഫോൺ നമ്പർ : 8281113010
Website for booking room in kerala pwd rest house
*കേരള PWD റസ്റ്റ് ഹൌസ് ഓൺലൈൻ ബുക്കിംഗ് വെബ്സൈറ്റ്
resthouse.pwd.kerala.gov.in/index
Apps used to book
*ട്രെയിൻ ബുക്ക് ചെയ്യാൻ ഉപയോഗിച്ച ഓൺലൈൻ ആപ്പുകൾ : IXIGO & IRCTC
Follow Me Let's Travel Together
Insta Id : openinapp.co/campergirL-LayanaRamesh
Facebook Id : openinapp.co/campergirL
❤🎉🎉🎉🎉
എന്റെ ആറന്മുള ❤️❤️❤️
🥰🥰🥰
@@campergirLAYANA ഇനി ഒരിക്കൽ വരൂ ❤️❤️❤️❤️❤️
@@RajeshKumar-ie4wp ഇത്തവണ വന്നിരുന്നു 🥰
Ee varsham chance undakumo
🕉️🙏🕉️ Hare Krishna 🕉️🙏🕉️
ഇത്രയും വിശദമായി ആറന്മുള സദ്യയെ കുറിച് വിവരിച്ചു തന്നത് വലിയ ഉപകാരം. many many thanks. 🙏🙏🙏
ആറന്മുള ക്ഷേത്രത്തെ കുറിച്ചും പാർത്ഥസാരഥിയെ കുറിച്ചും തിരുവാറന്മുള ക്ഷേത്രത്തെ കുറിച്ചും, വള്ളംകളിയെയും വള്ളസദ്യയേയും കുറിച്ചുള്ള ഉള്ള കൂടുതൽ വിശേഷങ്ങളും, കഥകളും മറ്റൊരു വീഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്. അതുകൂടി കണ്ടു നോക്കു ✨
Thanks for u
Welcome❣️
🎉🎉🎉
🥳🥳🥳
Ee varsham valla saddieya kaziecherrunnu 🙏🏻bhagavanne terruvarumulla appa 🙏🏻supper saddieya 🥰
Thanks for the detailed info. പേരെന്റ്സ് നെ വള്ളസദ്യ യ്ക്ക് കൊണ്ടുപോകണമെന്ന് വളരെ നാളായുള്ള ആഗ്രഹമായിരുന്നു. പക്ഷെ പാസ്സ് കിട്ടുന്ന കാര്യം ബുദ്ധിമുട്ടായിരുന്നു. പള്ളിയോട സംഘത്തെ കോൺടാക്ട് ചെയ്താൽ ഓൺലൈൻ പാസ്സ് കിട്ടുമെന്ന് അറിഞ്ഞത് ഈ വീഡിയോ യിലൂടെയാണ്. അവരെ കോൺടാക്ട് ചെയ്തു പാസ്സ് കിട്ടി. വളരെ നന്ദി ❤
Wow🥰 വീഡിയോ ഉപകാരപ്പെട്ടെന്നു കേട്ടപ്പോൾ തന്നെ ഒത്തിരി സന്തോഷം 🥰🥰
You are always welcome✨
Pass ne etra ann rate
@@sreelekshmis5846 250 ഒരാൾക്കു
Online booking number tharumo
Contact number tharumo??
🥰💕💕
❤❤❤
Very good and excellent narration. Thanks a lot for the information 🌹🌹👌👌👌👌
Thank you 🥰🥰✨Keep support...will upload more informative videos soon ✨
Excellent explanation 🎉🎉...Why so much less sub for this channel..?
Thiruvaranmula Appa thunakkename 🙏
✨
What an energy 🎉❤ and vibe…
One of the best videos 🎉🎉
Thank you so much 🥰🥰
Best wishes
Moley; I can call U “moley” because i 74 years old vrdhdhan!!
nice video clip.
I was amazed that in the Valla-sadya’s countless items, I did not hear carrot, cabbage, cauliflower, beans, potato, broccoli, even kids-molakaai (capsicum)… … of course no onion or garlic
Amazing that we can make such an elaborate daddy’s spread exclusively with “naadan Panchakkari”
Kollengode S Venkataraman
🥰🥰
നല്ല അവതരണം.. ഈ യാത്ര തുടരുക.. അഭിനന്ദനങ്ങൾ 🙏
❤️❤️
എന്റെ ആനന്ദ കണ്ണൻ... 🙏🙏
Thank you for the information madam
You’re welcome 😊
Tiruvaranmulayappa sharanam❤
My home town❤
Video നന്നായിട്ടുണ്ട്💎💎💎💎💎💎💍💍💍💍
ഇടശ്ശേരിമല പള്ളിയോടത്തിനാണ് ഏറ്റവും height കൂടുതൽ
Ente Aranmula ❤️❤️💗
thank you for watching☺☺☺keep watching
നല്ല സുന്ദരി ആയിട്ടുണ്ട്❤❤
THANK YOU ✨
@@campergirLAYANA കല്യാണം കഴിച്ചതാണോ
@@travelofmanesh9578എന്തോന്നു
Super
Pranamam, parthasarathibagavane,sashtangapranamam,aviduthe Darshana labikkanum,vallasadhyakazhikkanumullabagayamthanu anugrahikkaneh,harekrishna, harerama kripachoriyane,harekrishna, harerama.❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂
Ente thiruvatanmula appa kathone
No vilichittu kittunilaa...vere ethelum no ariyamennundel parayamo please🥹🥹
Ethil vilichanu book cheythath. Vere number aarkkenkilum ariyamenkil plz share
Thanks for you
ഏതു ടൈമിൽ വിളിക്കണം
ആറന്മുളക്ക് ചെങ്ങന്നൂര് നിന്നും 18 രൂപയെ ഉള്ളൂ. ബസ്സിന്
☺️
Hello ,, for arunmala boat race we need to book tickets ??
No You can watch the boat race without tickets
@@campergirLAYANA Thanks ,,I want to know about stay n all ,, n near by place
@@rishikeshkhadatkar9743 Watch Video.You'll get all the information about the stay and all.
@@campergirLAYANA ok
@@campergirLAYANA I don’t know Malayalam ,,from Bengaluru
Verute aanu contact cheythaal avar phone polum attend cheyyilla
No, njan vilichirunnu, attend cheythirunnu. Comments ile chilarude replykal nokku, vilichu book cheythavar und ath.
62 currykal okke 1st pandikke oll athum vallakarakk aahn 🙂👍🏻
Video നന്നായിട്ടുണ്ട്.
കുട്ടി .. ഘ-യ്ക്ക് പകരം ഗ ഉപയോഗിക്കരുത്. ( ഘടകം - ഗടകം) ക്ഷേത്രത്തിൽ വഴിപാട് ആണ്.... നേർച്ചയല്ല ....അങ്ങനെയാണപറയേണ്ടത്...
ആണല്ലേ, പുതിയ അറിവാണ്, Thank you ✨അടുത്ത തവണ ശ്രദ്ധിക്കാട്ടോ ✨
Dress code ondo????
Gjriko🙏🏼🙏🏼🙏🏼
ഇന്നലെ പോയി മോളുടെ അഡ്മിഷൻ പ്രമാണിച്ചു ചെങ്ങന്നൂർ പോയതായിരുന്നു സദ്യ കഴിക്കാൻ സമയം ഉണ്ടായില്ല തൊഴുതു പോന്നു
നല്ല വീഡിയോ... ഇങ്ങനെ വേണം youtubല്‍ വീഡിയോ ചെയ്യാന്‍. കാര്യങ്ങള്‍ നന്നായി മനസിലായി. എത്ര മണി മുതല്‍ എത്രമണി വരെയാണ് സദ്യ നടക്കുന്നത്...?
Thank you 🥰🥰 ഓൺലൈൻ ബുക്ക് ചെയ്താണ് പോവുന്നതെങ്കിൽ വിളിക്കുമ്പോൾ അവർ നമ്മളോട് സമയം പറഞ്ഞു തരും. ആ സമയത്തിനുള്ളിൽ പോയാൽ മതി.
🙏🙏
❤😢
❤
❤️
ചെല്ലുന്ന ദിവസം തന്നെ പാസ്സ് ബുക്ക് ചെയ്യാൻ പറ്റുമോ
മുൻകൂട്ടി ബുക്ക് ചെയ്തിട്ട് പോയാൽ പാസ് ഉറപ്പിക്കാം. നേരിട്ട് പോയി എടുക്കുമ്പോൾ ചിലപ്പോൾ തീർന്നു പോവാനുള്ള ചാൻസ് ഉണ്ട്.
Pass kittila, nigal thallanda, jan 2kolam poyi, vip ano kitum, panam venam
2023വർഷഠ ഞാൻ ആറൻമുള വള്ള സദ്യക്കു വേണ്ടി പോയിരുന്നു.പക്ഷെ എല്ലാ പേരോടും
കൂപ്പൺ ചോദിച്ചു
ആരും തന്നില്ല.
വളരെ സഠകടഠ ഉണ്ടായിരുന്നു.
ഞാൻ കനൃകുമാരി ജില്ലാ
കുളച്ചൽ ആണ്.രൺടു 2024 ൽവരുഠ.
ഭഗവാനെ തൊഴുതിട്ടു വരണഠ.
കെ.ചന്രശേഖരൻ നായർ
ഫിഷറീസ് വകുപ്പ്.തമിഴ്നാട്(RTD)
രാവിലെ എത്ര വരെ അമ്പലം തുറന്നിരിക്കും
Description box il allathe vere contact number undo??
Aa number aanu ullath. Athil vilichanu njan book cheythath
Thanks for sharing this informative video, will try and visit. How's rest house, suit room?? Pl share contact no.
Subscribed & 👍
ഉള്ളി, വെളുത്തുള്ളി ഇല്ലല്ലോ അല്ലെ
Price ethra anu vallasadyak
Oralkk 250 roopa aayirunnu
Ee year enna start cheyunne
@@sreekala7874 July 21 nu start cheythittund
@@campergirLAYANA yenn vare und ?????
Oct 2@@krishnaks7738
അന്നദാനമെന്ന പേരിൽ ശാപ്പാടും സംഘാടകർക്ക് പണവും. ബഹു കേമം👌 പക്ഷെ ധർമ്മത്തിൻ്റെ കാര്യം വേറെ. ഹിന്ദുധർമ്മം അഥവാ സനാതന ധർമ്മം ആർക്കും പഠിക്കണ്ട. തോന്ന്യാസം ദൈവത്തിൻ്റെ പേരിൽ കാട്ടുക. ആറമ്മുളയിൽ നിന്നുപോലും പാഖണ്ഡരും കുരിശുകളും കമ്മികളും ആണ് ഭരണത്തിലേറുന്നത്.
രാമായണത്തിൽ വാല്മീകിയുടെ ഒരസാധാരണസൃഷ്ടിയുണ്ട്. കഴുത്തിനു മുകളിൽ ഇല്ലാത്ത ഒരു സത്വം! വായുണ്ട് വയറിൽ! യോജനകൾ നീളമുള്ള കൈകൾ പ്രവർത്തിക്കുന്നു. പ്രവൃത്തി മുഴുവൻ വയറിനും, കെട്ടിപ്പിടിച്ച് ഇന്ദ്രിയാനന്ദത്തിന്നും. തലവേണ്ട. തലയിലാണല്ലൊ ബുദ്ധി. അതില്ലാത്തവർ വയറിനും ഇന്ദ്രിയസുഖത്തിന്നും വേണ്ടി പ്രയത്നിക്കുന്ന കബന്ധന്മാർ. വകതിരിവ് വേണ്ട. ശാപ്പാടും കഴിച്ച് ശത്രുക്കളെ ജയിപ്പിച്ചു വിടുക, അവർക്ക് ഓശാനം പാടുക !! കൃഷ്ണാ എന്ന് ഹിന്ദുക്കൾക്ക് തല കൊടുക്കും !!
Etu ellarkum pokan pattumo?
Ellarkkum pokan pattum 😊
@@campergirLAYANA ok
എൻ്റെ thiruvaarsnmula കണ്ണാ
NSS 'ൻ്റെ റെസ്റ്റ് ഹൗസ് കിഴക്കേ നടയിൽ ഉണ്ട്
Thank you for the information ✨
ഇത് പള്ളിയോടം കമ്മറ്റി വക സദ്യ ആണ്.
അമ്പലത്തിൻ്റെ സദ്യ അല്ല.
Booking ന് നമ്പർ ഒന്ന് കൊടുക്കാമോ... 👍
Description ൽ നൽകിയിട്ടുണ്ട് 😊👍🏻
onpath 8 naalu 7 aaru 5 onnu 5 ettu ettu whats app
ഈ വള്ളസദ്യയൊന്നും സാധാരണക്കാരന് കിട്ടുകയില്ല. വേണങ്കിൽ ചെന്ന് അവരെക്കെ കഴിക്കുന്നത് ചെന്ന് കണ്ടിട്ട് വരാം അല്ലങ്കിൽ vip ആരിക്കണം
സാധാരണക്കാരിൽ സാധാരണക്കാർ പോലും അവിടെ വന്നു വള്ളസദ്യ കഴിക്കുന്നു. ഞാനും അതിൽപെട്ടൊരു ആളാണ്.Online pass എടുത്താണ് ഞാൻ പോയിരുന്നത്. എന്നാൽ എനിക്ക് അത് ഉപയോഗിക്കാൻ കഴിഞ്ഞില്ല. സമയം കഴിഞ്ഞു പോയിരുന്നു. പക്ഷെ, അത് കാര്യമാക്കാതെ പള്ളിയോടക്കാർ എന്നെ വിളിച്ചു കൊണ്ട് പോയി സദ്യ തന്നു. അഷ്ടമി രോഹിണി ദിവസം പാസ് പോലും ഇല്ലാതെ ആർക്കും അവിടെ വന്നു വള്ളസദ്യ കഴിക്കാം 🥰 കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.✨
😂@@campergirLAYANA
ഇതിന് ആർക്കും പോകാൻ പറ്റുമോ
Unga getta pesamum . please contact number. Mam
Oru panthiyil 2 vilampu 😂😂😂
❤
❤
❤❤
❤