സഫലമീ യാത്ര | Nilapadu | Nishad Rawther | Bharat jodo yatra

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • സഫലമീ യാത്ര | Nilapadu | Nishad Rawther | Bharat jodo yatra
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 208

  • @moideenkanakayil3476
    @moideenkanakayil3476 2 ปีที่แล้ว +67

    മുന്നിൽ നിന്ന് നയിക്കാൻ നാനാ ജാതി ജനങ്ങൾക്കും ഒരു നേതാവ് ഒരെഒരു നേതാവ് രാഹുൽ ഗാന്ധി

    • @madhavanmadhavan2705
      @madhavanmadhavan2705 2 ปีที่แล้ว +1

      എന്നിട്ട് സുഡാപ്പികൾ മാത്രമാണല്ലോ ഇവിടെ സപ്പോർട്ട് ചെയ്യുന്നത് !

    • @noushadkutty5265
      @noushadkutty5265 2 ปีที่แล้ว

      @@madhavanmadhavan2705 ചാണകങ്ങൾ മാത്രമല്ലേ വിട്ടുനിൽക്കുന്നത്?

    • @Qatarifootulsav
      @Qatarifootulsav 2 ปีที่แล้ว

      @@madhavanmadhavan2705 al shaikh rahul hajiyaar alla jodo yaathra nadathunnath

  • @javasat7467
    @javasat7467 2 ปีที่แล้ว +97

    മതേതരാ ഇന്ത്യക് ഹൃദയഭിവാദ്യങ്ങൾ ❤️രാഹുൽ നിങ്ങളുടെ നിങ്ങളുടെ നിലപാട് 100% ഇന്ത്യക്കാരും അംഗീകരിക്കുന്ന ഒരു നാൾ വരും ❤️

    • @madhavanmadhavan2705
      @madhavanmadhavan2705 2 ปีที่แล้ว +3

      പപ്പു ആദ്യം അമേത്തിയിൽ നിന്ന് ജയിക്കട്ടെ

    • @fidhalatheef7289
      @fidhalatheef7289 2 ปีที่แล้ว

      7

  • @ceegeewarrier
    @ceegeewarrier 2 ปีที่แล้ว +143

    ഭയപ്പെട്ടു ജീവിക്കുന്ന ഇന്ത്യൻ ജനതക്ക്
    ഓക്സിജൻ ആയിരുന്നു രാഹുൽ ജിയുടെ ജോഡോ യാത്ര

    • @azorahai6757
      @azorahai6757 2 ปีที่แล้ว +2

      പള്ളിയിൽ പോയാൽ ജീവനൊടെ മടങ്ങി വരും 😂

    • @sreenathkv3934
      @sreenathkv3934 2 ปีที่แล้ว

      Myraanu

    • @nikhilsoo
      @nikhilsoo 2 ปีที่แล้ว

      😁😁

    • @madhavanmadhavan2705
      @madhavanmadhavan2705 2 ปีที่แล้ว +1

      പപ്പു ആദ്യം അമേത്തിയിൽ നിന്ന് ജയിക്കട്ടെ

    • @runway7035
      @runway7035 2 ปีที่แล้ว

      S👍🏻

  • @achusmon4680
    @achusmon4680 2 ปีที่แล้ว +45

    ഇന്ത്യൻ ആത്മാവിനെ തിരിച്ചു കൊണ്ടു വരുമെന്ന് പ്രതീക്ഷ വെക്കുന്നു, രാഹുലിലൂടെ..

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 2 ปีที่แล้ว +40

    വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കച്ചവടക്കാരന് ഹൃദയാന്തരങ്ങളിൽ നിന്നും ഒരായിരം സാഹോദര്യത്തിൻ്റെ പൂച്ചെണ്ടുകൾ🌹💙🌺🌹💙🌺🌹💙

  • @sanupattambi9049
    @sanupattambi9049 2 ปีที่แล้ว +29

    ജനങ്ങൾ ഇതുപോലെ ഒരുമിച്ചു നിന്ന ഒരു സന്ദേശം ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ല.
    നന്മ നിറഞ്ഞ മനുഷ്യൻ സ്നേഹ കടൽ ഒഴുക്കിയ യാത്ര മഹാ സാഗരം സത്യം ❤❤❤❤❤❤❤❤❤❤❤❤❤

    • @madhavanmadhavan2705
      @madhavanmadhavan2705 2 ปีที่แล้ว +1

      എന്നിട്ട് സുഡാപ്പികൾ മാത്രമാണല്ലോ ഇവിടെ സപ്പോർട്ട് ചെയ്യുന്നത് !

  • @faisalkr5045
    @faisalkr5045 2 ปีที่แล้ว +12

    എല്ലാവരെയും ഉൾക്കൊള്ളാൻ പറ്റുന്ന ഒരേ ഒരു നേതാവാണ് പ്രവർത്തിയിലൂടെ കാണിച്ച രാഹുൽ ഗാന്ധി

    • @madhavanmadhavan2705
      @madhavanmadhavan2705 2 ปีที่แล้ว

      പപ്പു ആദ്യം അമേത്തിയിൽ നിന്ന് ജയിക്കട്ടെ

  • @raziyazubair4275
    @raziyazubair4275 2 ปีที่แล้ว +48

    Love rahul❤❤
    I was soo scared of his safety and health
    Thank you nisha for your truthful journalism
    ❤ you all

  • @maisharta4987
    @maisharta4987 2 ปีที่แล้ว +28

    ഞാൻ നടന്നത് കോൺഗ്രെസ്സുകാർക്ക് വേണ്ടി മാത്രമല്ല ഈ രാജ്യത്തിലെ ജനങൾക്ക് വേണ്ടിയാണ് രാഹുൽഗാന്ധി...
    രാഹുൽജിക് എങ്ങിനെ നന്ദി പറയണം എന്നറിയില്ല...
    ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാൻ ഒരു ജനത കാത്തിരിക്കുന്നു

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 2 ปีที่แล้ว +40

    ഈ രാജ്യത്തിനായി ഒരു രാഷ്ടീയ പാർട്ടിയെക്കാൾ മാധ്യമങ്ങളായ നിങ്ങൾക്കും ചെയ്യാനുണ്ട് എങ്കിൽ രാഹുലിന്റെ പ്രയത്നത്തിന് ഫലം കാണാം💯✅🇮🇳 Jai Hind

  • @prajeethakuriakose6127
    @prajeethakuriakose6127 2 ปีที่แล้ว +57

    വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടതുറക്കുമ്പോൾ ഈ 135 ദിവസത്തെ രാഹുൽ ഗാന്ധിയുടെ നടത്തം കൂടെയുള്ളവർ തന്നെ നല്ല വിലക്ക് തൂക്കി വിൽക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.. കാരണം ഭയക്കേണ്ടത് പക്ഷത്തെയാണ്.. 🙏 നിഷാദ് 👌നിലപാട് 👏

  • @adulrahmanpurakkat2667
    @adulrahmanpurakkat2667 2 ปีที่แล้ว +18

    സഹോദരൻ. രാഹുൽ. താങ്കൾ മുന്നോട്ടുവച്ച ഈ പാദങ്ങൾ. മുന്നോട്ടു തന്നെ. നയിക്കുക... ഇതിൽ രാജ്യത്തെ വെറുപ്പിനെതിരെ സ്നേഹത്തെയും സമഭാവനയെയും ആശ്ലേ ഷിക്കുന്ന എല്ലാ നല്ല മനുഷ്യ രെയും ഒരുമിപ്പിക്കുക.... താങ്കളുടെ. പാർട്ടിയെയോ നേതാക്കളെയോ. താങ്കൾ. പ്രതീക്ഷിക്കേണ്ടതില്ല.....

    • @madhavanmadhavan2705
      @madhavanmadhavan2705 2 ปีที่แล้ว +1

      സുഡാപ്പികൾ മാത്രമേ പപ്പുവിനെ സപ്പോർട് ചെയ്യാൻ കാണൂ

  • @thomaskuttygeorge7453
    @thomaskuttygeorge7453 2 ปีที่แล้ว +38

    Rahul💙💙

  • @noorudheenkc5843
    @noorudheenkc5843 2 ปีที่แล้ว +1

    അഴകൊഴമ്പൻമാരെ തൂത്തെറിയാൻ തയ്യാറായിൽ ജനാധിപത്യ സമൂഹം കോൺഗ്രസ്സിനെ നെഞ്ചിലേറ്റും. ബി.ജെ.പി ഭിന്നിപ്പിച്ചു നശിപ്പിച്ച ഇന്ത്യയെ സ്നേഹത്തിലൂടെ ഒന്നിപ്പിക്കാൻ ശ്രമിച്ചു എന്നത് തന്നെ മഹത്തായ കാര്യമാണ്. ജോസോ യാത്രയുടെ സന്ദേശങ്ങളും അലയൊലികളും നിലനിർത്തുക എന്ന സന്ദർഭ ദൗത്യം നിലനിർത്തുന്ന മീഡിയാവൺ സത്യമായും ചരിത്രത്തിൽ ഇടപെടുകയാണ് അഭിനന്ദനങ്ങൾ!

  • @saidalavimp8927
    @saidalavimp8927 2 ปีที่แล้ว +3

    ജനങ്ങളുടെ പ്രതീക്ഷക്കൊത്തു യർന്നനേതാവ് രാജ്യം കാത്തിരിക്കുന്ന നേതാവ് അതാണ് രാഹുൽ ഗാന്ധി 👌
    💞💞💞💞💞💞💞💞💞💞💞💞💞

  • @SOAOLSRY
    @SOAOLSRY 2 ปีที่แล้ว +7

    ഓരോ ചവിട്ടടിയുടെയും ചലനങ്ങളും എതിർ ചലനങ്ങളും വളരെ വിശദമായി അവതരിപ്പിച്ച ഒരു മികച്ച അവതാരമാണ് ഇത്. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും ഇപ്പോഴുമുണ്ട് കോൺഗ്രെസ്സുകാർ എന്ന വിലയിരുത്തൽ ഒരു പക്ഷെ കോൺഗ്രെസ്സുകാർ പോലും ചിന്തിക്കാത്ത അത്ര വലിയ വിലയിരുത്തൽ ആണ്. രാഹുലിൻ്റെ ചലനങ്ങൾക്കൊപ്പം ഓടിയെത്താൻ വയസ്സൻ കൊണ്ഗ്രെസ്സ് ഇന്നും ഉണർന്നിട്ടില്ല, എങ്കിലും ഭാവിയിൽ അത് കൂടി പരിഹരിക്കും എന്നാണു പ്രതീക്ഷ

  • @mohammedalikadeekal
    @mohammedalikadeekal 2 ปีที่แล้ว +13

    Nishad ❤❤❤❤ mattu chanalukalil ninnum very different nilapad❤❤❤❤

  • @pradeeeplearn
    @pradeeeplearn 2 ปีที่แล้ว +15

    Excellent Talk.. its VIVID

  • @Karthik12hg
    @Karthik12hg 2 ปีที่แล้ว +20

    Rahul🔥🔥🔥🔥💙💙💙💙

  • @aizahmehar431
    @aizahmehar431 2 ปีที่แล้ว +17

    Rahul ji❣️ praying for u and ds cntry... And waiting fr u to be the PM of dis nation jai hind👍🏻

    • @madhavanmadhavan2705
      @madhavanmadhavan2705 2 ปีที่แล้ว

      അത് നടക്കില്ല ഭായീ .......വെറും പൂതിയാണ്

  • @chowalloormanojthomas7672
    @chowalloormanojthomas7672 2 ปีที่แล้ว +13

    രാഹുൽ ഭാരതരത്നം ❤

  • @arunkundara5440
    @arunkundara5440 2 ปีที่แล้ว +14

    രാഹുൽ ഗാന്ധി ❤️

  • @anwarfazalet
    @anwarfazalet 2 ปีที่แล้ว +24

    സ്നേഹത്തിൻ്റെ രാജ്യം രാഹുൽ തുറക്കുക തന്നെ ചെയ്യും

  • @hamadaalmir8558
    @hamadaalmir8558 2 ปีที่แล้ว +20

    Love you rahul

  • @basheertaruvakonam3762
    @basheertaruvakonam3762 2 ปีที่แล้ว +9

    രാഹുൽജി ❤❤❤

  • @javasat7467
    @javasat7467 2 ปีที่แล้ว +6

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ കാവൽകരൻ കള്ളനാണ് സത്യമേ ജയതേ 👍👍👍

  • @climasss
    @climasss 2 ปีที่แล้ว +6

    Ithaan nilapaadenn media one kandenthi janangalkk ariyich thannu... Thank you MEDIA ONE

  • @rabiak549
    @rabiak549 2 ปีที่แล้ว +4

    രാഹുൽജി👍👍👍❤️❤️❤️❤️🌹🌹🌹🌹❤️❤️❤️❤️

  • @thahirch76niya85
    @thahirch76niya85 2 ปีที่แล้ว +20

    മറ്റൊരാൾക്കും, ഇത്തരം ഒരു യാത്ര ഒരിക്കലും, സാധ്യമല്ല..

    • @madhavanmadhavan2705
      @madhavanmadhavan2705 2 ปีที่แล้ว

      അവർക്കെല്ലാം വേറെ പണി ഉണ്ട് ഭായീ .....

    • @truthwillprevail007
      @truthwillprevail007 2 ปีที่แล้ว

      @@madhavanmadhavan2705 വേറെ പണിയില്ലാഞ്ഞിട്ടാണോ ഉള്ളി സുര ഒക്കെ കേരളത്തിൽ യാത്ര നടത്തിയത്. അദ്വാനി പണ്ട് രഥയാത്ര നടത്തിയത്. 😅
      🇮🇳🇮🇳🇮🇳

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 2 ปีที่แล้ว

      @@madhavanmadhavan2705 yes അടുത്ത തെരഞ്ഞെടുപ്പിൽ എന്തെല്ലാം ചതിയും കുതന്ത്രങ്ങളും ചെയ്താലാണ് അധികാരത്തിൽ എത്താൻ കഴിയുക എന്ന ചിന്തയിലാണ് വെറുപ്പിക്കലിൻറെ പാർട്ടി.

    • @anishkhudheibam2325
      @anishkhudheibam2325 2 ปีที่แล้ว

      @@madhavanmadhavan2705 endu pani 📌🤣🤣

  • @wildrideKL55
    @wildrideKL55 2 ปีที่แล้ว +2

    മതേതര മുത്ത്‌ ❤

  • @vishnuvijayGk
    @vishnuvijayGk 2 ปีที่แล้ว

    രാഹുൽ ഗാന്ധി ❤❤❤❤❤❤🔥

  • @GLORYATV
    @GLORYATV 2 ปีที่แล้ว +2

    Rahul is moving out from politics, he is moving in spiritual road, love, compassion, brotherhood, fraternity, decode his speeches and interviews

  • @mohdxahal851
    @mohdxahal851 2 ปีที่แล้ว +2

    Nice explanation ❤❤

  • @HassanHassan-ze8cc
    @HassanHassan-ze8cc 2 ปีที่แล้ว +15

    ജാതിയും മതവും വർണവും വർഗവും ഭക്ഷണം ഭാഷ വസ്ത്രംഎണ്ണി വിവേചനം അവസാനിപ്പിക്കേണ്ടത് പട്ടിണി യില്ലാതെ ഒരു രാജ്യം ഒരു ജനത രാഹുൽജീ അങ്ങു പ്രധാനമന്ത്രിയാവുന്ന ഒരു ദിവസത്തെ കാത്തിരിക്കുന്നു തീർച്ചയായും 💙💙

    • @madhavanmadhavan2705
      @madhavanmadhavan2705 2 ปีที่แล้ว

      അത് നടക്കില്ല ഭായീ .......വെറും പൂതിയാണ്

  • @rojanantony8360
    @rojanantony8360 2 ปีที่แล้ว +3

    രാഹുൽ 💙💚💪💪💪💪

  • @allinonelak6184
    @allinonelak6184 2 ปีที่แล้ว +1

    Igane aavanam Nethave💕💕💕

  • @risanasana
    @risanasana 2 ปีที่แล้ว +3

    🇮🇳❤️RG❤️🇮🇳

  • @moideensalam2428
    @moideensalam2428 2 ปีที่แล้ว +13

    Netx pm rhji👍👬🇮🇳🇮🇳🇮🇳🌹

    • @azorahai6757
      @azorahai6757 2 ปีที่แล้ว

      😂😂😂 കേരളത്തിൽ ജയിച്ചാൽ പ്രധാനമന്ത്രി ആവാൻ പറ്റി അതിന് ലോകസഭയിൽ ഭൂരിപക്ഷം വേണം

    • @vivek1099
      @vivek1099 2 ปีที่แล้ว +2

      @@azorahai6757 Shoo nakkikalk india barikan kazhinjilay .Pine enda rahul ghandhik barichal .

    • @azorahai6757
      @azorahai6757 2 ปีที่แล้ว

      @@vivek1099 സ്വന്തം മണ്ഡലത്തിൽ ജയിക്കാൻ കഴിവില്ലാത്തവൻ എങ്ങനെ പ്രധാനമന്ത്രിയാവും😂😂

  • @faisalkr5045
    @faisalkr5045 2 ปีที่แล้ว

    ഇദ്ദേഹത്തെ പലരാഷ്ട്രീയ നേതാക്കളും എല്ലാ കഥകൾ നുണ പറഞ്ഞ് സോഷ്യൽ മീഡിയ വഴി അപമാനിച്ചു ഈ യാത്രയിലൂടെ രാഹുൽ ഗാന്ധി ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു സത്യം ഒരുപാട് കാലം മൂടിവെക്കാൻ കഴിയില്ല അത് പുറത്താക്കുക തന്നെ ചെയ്യും ഈ യാത്രയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു ഞങ്ങൾ പ്രതീക്ഷിക്കുന്നു ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായി

  • @athulraj7094
    @athulraj7094 2 ปีที่แล้ว +11

    മുങ്ങി തഴുന്ന കപ്പലിൽ നിന്നും എങ്ങനെയെങ്കിലും നമ്മളെ ഒന്ന് കരകയറ്റാണെ.... ഈ ഇന്ത്യയെ

  • @signscentre9723
    @signscentre9723 2 ปีที่แล้ว +9

    വാൾ എടുത്തവർ എല്ലാം വെളിച്ചപ്പാട് ആകുന്ന ഈ കാലത്ത് രാഹുൽ ഗാന്ധിയുടെ യാത്രയുടെ ഫലത്തിനു വേണ്ടി യാത്ര അവസാനിച്ചു മൂന്ന് ദിവസം കഴിഞ്ഞു അതിന്റെ റിസൾട്ട്‌ പ്രതീക്ഷിക്കുന്നത് വളരെ അപക്വമായ സമീപനം ആണ് സുഹൃത്തേ. രാജ്യത്തു അ രാഷ്ട്രീയമായ അരക്ഷിത ബോധത്തിൽ ജീവിക്കുന്ന ഭൂരിപക്ഷം വരുന്ന യുവതലമുറ രാജ്യത്തിന്റെ അവസ്ഥയിൽ ബോധവന്മാർ അല്ല എന്ന യാഥാർഥ്യ ബോധം നിലനിൽക്കുന്ന ഈ കാലത്ത് 135 ദിവസം നടന്ന രാഹുൽ ഒരു ദിവസം കൊണ്ട് റിസൾട്ട്‌ ഉണ്ടാക്കണം എന്നൊക്കെ റാവുത്തർ പറഞ്ഞാൽ അതു എങ്ങനെ പ്രാപ്യമാകും. റോബിന്റെയും ആരതി പൊടിയുടെയും വീഡിയോ മാത്രം കാണുന്ന പോലെ ഉള്ള യുവ തലമുറ ജീവിക്കുന്ന ഈ രാജ്യത്തു ഭരണ കൂട ഭീകരതയെ കുറിച്ച് പറഞ്ഞാൽ അവർ എങ്ങനെ ഉൾകൊള്ളും. അതു മനസിലാക്കാൻ കുറച്ചു കൂടി കാത്തിരിക്കണം. എന്തായാലും റിസൾട്ട്‌ ഓക്കേ ഉണ്ടാകും മീഡിയ ഓൺ വിഷമിക്കണ്ട. സ്വാതന്ത്ര്യ സമരം പോലെ തന്നെ കടുപ്പം ആയിരിക്കും അതിന്. അതിനു പരുവപ്പെടുന്ന ഒരു നിരയെ കൂടെ കൂട്ടാൻ രാഹുൽ ഗാന്ധിക്കു അല്പം സമയം കൊടുക്കുക. അത്കൊണ്ട് അതിനെ അതിന്റെ വഴിക്കു വിടുക. ഇവിടെ നികുതി കൊള്ള നടത്തുന്ന ഒരു ഭീകര സർക്കാർ ഭരിക്കുമ്പോൾ കേരളത്തിന്റെ യാത്ര സഭലമാണോ എന്ന് മീഡിയ ഓൺ പരിശോധിക്കുക.

  • @cm_here
    @cm_here 2 ปีที่แล้ว +1

    RG 😍

  • @pkvarghese8999
    @pkvarghese8999 2 ปีที่แล้ว +1

    Rahul🥰🥰🥰

  • @thelappurathassainar3393
    @thelappurathassainar3393 2 ปีที่แล้ว

    Good speech

  • @sahadpksahad934
    @sahadpksahad934 2 ปีที่แล้ว +2

    രാഹുൽ 💪💪💪💪💪

  • @aboobackerpk8406
    @aboobackerpk8406 2 ปีที่แล้ว +1

    Love.you.rahul....greate.men.🤲🤲🤲👍🏾

  • @aboobackerpk8406
    @aboobackerpk8406 2 ปีที่แล้ว +1

    Nishad.mediya.one.good👍🏾👍🏾👍🏾🤲🤲💯

  • @kasimkp462
    @kasimkp462 2 ปีที่แล้ว +9

    നിഷാദ് പൊളിച്ചു medea one പൊളി രാഹുൽ അടുത്ത p m

    • @madhavanmadhavan2705
      @madhavanmadhavan2705 2 ปีที่แล้ว

      .അത് നടക്കില്ല ഭായീ .......വെറും പൂതിയാണ് .പപ്പു ആദ്യം അമേത്തിയിൽ നിന്ന് ജയിക്കട്ടെ

  • @creationworld2878
    @creationworld2878 2 ปีที่แล้ว +5

    RG👍

  • @antony_jazz
    @antony_jazz 2 ปีที่แล้ว +1

    രാഹുൽ ജി ആണ് മനുഷ്യൻ അങ്ങനെ ആണ് പലരും വേണ്ടത്

  • @shabilwestern
    @shabilwestern 2 ปีที่แล้ว +1

    Raga ❤

  • @shereefpullaat5066
    @shereefpullaat5066 2 ปีที่แล้ว +3

    R.G. ❤️❤️

  • @christyneha0078
    @christyneha0078 2 ปีที่แล้ว +1

    Rahul😍

  • @sajeevsaji3004
    @sajeevsaji3004 2 ปีที่แล้ว +5

    👌

  • @ayishathshajila
    @ayishathshajila 2 ปีที่แล้ว +1

    ❣️❣️

  • @sheniijasahammed9163
    @sheniijasahammed9163 2 ปีที่แล้ว +3

    One Day hope

  • @adnane5903
    @adnane5903 2 ปีที่แล้ว +1

    Rahul ji 💙💯

  • @bhavadaskk8874
    @bhavadaskk8874 2 ปีที่แล้ว +2

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി

  • @salmanfaris455
    @salmanfaris455 2 ปีที่แล้ว +1

    Rahul G 💚💚

  • @daviskk933
    @daviskk933 2 ปีที่แล้ว +1

    ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ നേതാവ് രാഹുൽ ഗാന്ധി.

  • @iqbalmohamed3588
    @iqbalmohamed3588 2 ปีที่แล้ว +1

    👍👍👍

  • @koyakuttyk5840
    @koyakuttyk5840 2 ปีที่แล้ว +1

    9:14👌👌👌

  • @abrahamlincoln9128
    @abrahamlincoln9128 2 ปีที่แล้ว

    Ore oru India orotta janatha...🇮🇳🇮🇳🇮🇳🇮🇳

    • @ahammedfaaiz3761
      @ahammedfaaiz3761 2 ปีที่แล้ว

      Pledge vaayichittille cherupathil schoolil? Diversity ennu kettitile ?

    • @abrahamlincoln9128
      @abrahamlincoln9128 2 ปีที่แล้ว

      @@ahammedfaaiz3761 diversityodoppam unity ennu integrity ennum kude vayichal kollam....

    • @ahammedfaaiz3761
      @ahammedfaaiz3761 2 ปีที่แล้ว

      @@abrahamlincoln9128 athinevide unity ? Division allathe ruling party unity enn ithe vare paranjitundo ?

    • @abrahamlincoln9128
      @abrahamlincoln9128 2 ปีที่แล้ว

      @@ahammedfaaiz3761 athinu Bharat jodo yatra bharikkunna party nadathoyathano?
      Protest by understanding the context bro....ithu orumathiri chayakadayil poyi petrolinte vilakudiyathinethire samaram cheyunnapolundu...

  • @midhungr8373
    @midhungr8373 2 ปีที่แล้ว +1

    Rahul❤

  • @najumudheennajumudheen3842
    @najumudheennajumudheen3842 2 ปีที่แล้ว

    ജയ് രാഹുൽ ജി😍😍😍

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 2 ปีที่แล้ว +2

    E V M ഇല്ലാത്ത ഇലക്ഷൻ വന്നാൽ ഈ യാത്ര ഫലം കാണും ചതിയൻമാരായ ബി ജെ പി നേത്രത്വം ഇപ്പോൾ അന്തപുരത്തിൽ ഇരുന്ന് ഊറിചിരിക്കുന്നുണ്ടാകും ഇതിനെയൊക്കെ E V M കൊണ്ടും വർഗ്ഗീയത കൊണ്ടും ഞങ്ങൾ മറികടക്കും വേണ്ടി വന്നാൽ ഒരു കലാപം തന്നെ സൃഷ്ടിക്കും അതിന് വിവിധ ഭാഷാ സൈബർ ഗുമസ്തരും E D യുമൊക്കെ റെഡിയാണ്.

  • @jazeelpk4226
    @jazeelpk4226 2 ปีที่แล้ว

    Thirich varum theeyayi🔥

  • @geobinu5841
    @geobinu5841 2 ปีที่แล้ว +1

    എല്ലാവരും മിണ്ടാതിരുന്ന സമയത്ത് അയാൾ ഒരു ശ്രമം എങ്കിലും നടത്തി

  • @ഉറുമ്പ്-മ9ഷ
    @ഉറുമ്പ്-മ9ഷ 2 ปีที่แล้ว +14

    ente vote njan rahul nu vendi matti vekkunnu ini aaru vannalum.ninnalum. illenkilum😍

  • @aneesnajeeb8618
    @aneesnajeeb8618 2 ปีที่แล้ว +1

    Insha Allah Rahul varum 💯💪

  • @AbbasAbbas-tx9ze
    @AbbasAbbas-tx9ze 2 ปีที่แล้ว +3

    RaGa❤

  • @rkoickel
    @rkoickel 2 ปีที่แล้ว +4

    Next pm

    • @azorahai6757
      @azorahai6757 2 ปีที่แล้ว +1

      ഉത്തർപ്രദേശിൽ അകെ രണ്ട് സീറ്റ് ആണ് കിട്ടിയത് നിങ്ങ ഏത് ലോകത്താണ്😂 സ്വന്തം മണ്ഡലത്തിൽ തോൽക്കുകയും ചെയ്തു

  • @buharim8970
    @buharim8970 2 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @parelhouse-rf7dk
    @parelhouse-rf7dk ปีที่แล้ว

    Thanks to nishað r

  • @haneefaandunhi5114
    @haneefaandunhi5114 2 ปีที่แล้ว

    👍👍👍👍👍👍👍

  • @lifetimewellness658
    @lifetimewellness658 2 ปีที่แล้ว

    RG💚

  • @sadiqali7833
    @sadiqali7833 2 ปีที่แล้ว

    RG❤

  • @risanak4138
    @risanak4138 2 ปีที่แล้ว

    നിഷാദ് പൊളിച്ചു രാഹുൽ അടുത്ത p m

  • @georgecherian9854
    @georgecherian9854 2 ปีที่แล้ว +1

    JAI CONGRESS PARTY , RAHUL GANDHI JI🙏 ZINDABAD.

  • @pjroy5052
    @pjroy5052 2 ปีที่แล้ว +1

    വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട!!

  • @parelhouse-rf7dk
    @parelhouse-rf7dk ปีที่แล้ว

    Congratulations to congress Rahul

  • @AnshuMI2021
    @AnshuMI2021 2 ปีที่แล้ว +1

    Give him your trust - INC, don't go behind power.

  • @sidhiquemanima8188
    @sidhiquemanima8188 2 ปีที่แล้ว

  • @aajaleel8777
    @aajaleel8777 2 ปีที่แล้ว +1

    Indian janathayude avasaana pratheeksha RAHUL GANDHI.

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +1

    യാത്ര സഭലം ആകണമെങ്കിൽ
    പാലക്കാട്ട് നിന്നും അരുണചാൽ/ത്രിപുര വരെ നടക്കണം.

  • @mahamoodkizhakke6501
    @mahamoodkizhakke6501 2 ปีที่แล้ว +2

    Rahul Gandhi India No1 leader 💪👍👍💪👍👍💪👍💪👍👍💪👍💪

  • @aboobackeraboo9834
    @aboobackeraboo9834 2 ปีที่แล้ว +1

    Kogras valaratty

  • @insham1713
    @insham1713 2 ปีที่แล้ว

    രാജ്യത്തെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മിണ്ടാതെ ഉരിയാടാതെ ഗ്യാപ്പിൽ വന്ന ഗുജറാത്ത്‌ എലെക്ഷനിൽ തോറ്റു പണ്ടാരമടങ്ങി 😌🤌 അവസാനം മികച്ചത് ലെ 🤌 ലേഷം ഉളുപ്പ്

  • @rayeeskk9278
    @rayeeskk9278 2 ปีที่แล้ว

    Rahul cheyyendad endanu ennu parayunnadin munb mediakal cheyyendad endanu nammude rajythin vendi enna vishyam koodi onnu charcha cheyyanam

  • @anesa.s32
    @anesa.s32 2 ปีที่แล้ว +1

    Jai congress

  • @നിരപരാതി
    @നിരപരാതി 2 ปีที่แล้ว +5

    ഈ യാത്ര കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല .കാരണം സൗത്ത് ഇന്ത്യ ഒഴിച്ച് ബാക്കി എല്ലാ ഭാഗത്തുള്ള ആളുകളും ബിജെപിയുടെ ഒപ്പമാണ്. നോർത്ത് ഇന്ത്യയിൽ ഉള്ള വേട്ടവളിയൻ മാർക്ക് പാർപ്പിടം, വിദ്യാഭ്യാസം, ജോലി ,ഇതൊന്നുമല്ല അവർക്ക് ആവശ്യം അവിടെ ഉള്ളവർക്ക് മുസ്ലിംകളെ കുറെ തെറി വിളിക്കണം ഇന്ത്യാരാജ്യത്ത് മുഴുവനും ക്ഷേത്രങ്ങൾ പണിയണം അങ്ങനെ വാഗ്ദാനം ചെയ്യുന്നവർ ആരോ അവർക്കൊപ്പം ആണ് ബുദ്ധിയും ബോധമില്ലാത്ത നോർത്ത് ഇന്ത്യക്കാർ

    • @_anaxee
      @_anaxee 2 ปีที่แล้ว

      വെറും മലരന്മാർ

  • @sanjayansadanandan8288
    @sanjayansadanandan8288 2 ปีที่แล้ว +2

    Love Rahu ♥️🤍💚🔥🙏🌹

  • @hameedvelliyath2140
    @hameedvelliyath2140 2 ปีที่แล้ว +3

    കോൺഗ്രസിനേ കഴിയൂ... രാഹുൽ ഗാന്ധിയെ പോലെയുള്ള നേതാക്കൾക്കേ കഴിയൂ...

    • @koyakuttyk5840
      @koyakuttyk5840 2 ปีที่แล้ว

      EVM ട്രിക് സമ്മതിക്കുമോ?

    • @madhavanmadhavan2705
      @madhavanmadhavan2705 2 ปีที่แล้ว

      പപ്പു ആദ്യം അമേത്തിയിൽ നിന്ന് ജയിക്കട്ടെ

  • @geojose9281
    @geojose9281 2 ปีที่แล้ว +1

    I salute Rahul Gandhi,Rahul Gandhi got learned lots of things like different culture, important development, education, health, road,important of jobs,safety and other needs to the people. Rahul Gandhi saw lots now and matured to leadership. Rahul Gandhi got helping mentality and kind personality. Indian people should use his knowledge. I hope he can do something for the country to develop and needs. I hope changes should needs now because of one man authority should stop.everyone is Indian people not right to divided by business man, agriculture people, upper class, middle class,lower class, higher job, middle jobs, lower jobs, this people use different way now. It should be stopped ,they should be equally treat everyone.

  • @ashajacob9070
    @ashajacob9070 2 ปีที่แล้ว +3

    Rahul Gandhi ❤️❤️❤️

  • @hariso-ve7720
    @hariso-ve7720 2 ปีที่แล้ว

    2024 ൽ മോദിയിൽ നിന്നും രക്ഷിക്കാൻ കോൺഗ്രസ് ആവട്ടെ

  • @pathanapuramptpm9795
    @pathanapuramptpm9795 2 ปีที่แล้ว +1

    Rahul Gandhi 💙💚❤️💪💞

  • @muhammedshanife4403
    @muhammedshanife4403 2 ปีที่แล้ว +4

    ലെ EVM: ആഹാ എന്നിട്ട് 😆

  • @musthafam1004
    @musthafam1004 2 ปีที่แล้ว +1

    Leave Educkathe Particku Vendi Paniyeduckanam Ennal Janam Addehatthodappam Undakum Kattayam

  • @techbros7842
    @techbros7842 2 ปีที่แล้ว +2

    കോൺഗ്രസ്സിൽ വെക്തികൾക്ക് ഒരു സ്ഥാനവും മില്ല. എല്ലാം ഒരൊറ്റ കോൺഗ്രസ്‌. കോൺഗ്രസിനു
    വേണ്ടി ഓരോരുത്തരും പ്രവർത്തിക്കുക. ഓരോരുത്തർക്കും സ്വയം നേതാവ് ആ കാൻവേണ്ടി കോൺഗ്രസിൽ അഭിപ്രായം
    പറയരുത്.പ്രവർത്തിക്കരുത്. ജാതിമത ബേതമന്ന്യാ സകലരുംകോൺഗ്രസിൽ ഉറച്ചു നില്ക്കുക.