SreenarayanaGuru Kavitha with Lyrics | Vayalar Ramavarma

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 89

  • @gopalakrishnanmanakkotath121
    @gopalakrishnanmanakkotath121 4 หลายเดือนก่อน +2

    ഗംഭീരം - കവിതയും ആലാപനവും

  • @mayabalakrishnan9209
    @mayabalakrishnan9209 3 หลายเดือนก่อน +2

    നമിക്കുന്നു അമൃത് രാജ്!
    മഹാപ്രതിഭയായ വയലാറും ഗുരുദേവനും
    ഒപ്പം മറ്റൊരു പ്രതിഭയായ അമൃതരാജും ഒരുമിക്കുന്നു! ❤🙏🙏

  • @maliniprem1969
    @maliniprem1969 3 ปีที่แล้ว +8

    അസാധ്യമായ .അക്ഷര സ്പുടതയോടെയുള്ള ആലാപനം കേൾക്കാൻ എന്തു സുഖം 👌👏👏

  • @bijurajponneth442
    @bijurajponneth442 4 ปีที่แล้ว +14

    അമൃത് തന്നെ അമൃതരാജ്.... നന്ദി👍

  • @renjithpoovan5823
    @renjithpoovan5823 4 ปีที่แล้ว +10

    വയലാർ ഗുരുദേവ നേ കുറിച്ച് . കവിത രചിച്ച് . എന്നറിയുന്നത്. ഇപ്പോഴാണ് അറിയുന്നതു തന്നെ. കവിതയും ആലാപനവും ഗംഭീരം . ........വിശ്വ ചക്രവാളത്തിലേ നക്ഷത്രമല്ലേ ..നീ .......
    ശുക്രനക്ഷത്രമല്ലേ ..നീ ......
    ..

    • @sushamamohan9483
      @sushamamohan9483 3 หลายเดือนก่อน

      മനോഹര൦ ആലാപന൦.കവിതയു൦ ഹൃദ്യ൦🙏

  • @remanijanardhanannair4848
    @remanijanardhanannair4848 3 หลายเดือนก่อน +2

    ഗംഭീരമായ ആലാപനം അമൃതരാജ്. അക്ഷരസ്ഫുടതയോടെ ഭാവസാന്ദ്രമായ ആലാപനം❤️❤️🌹🌹🙏🙏

  • @jayathilak9476
    @jayathilak9476 ปีที่แล้ว +3

    താങ്കൾ നന്നായി ആലപിച്ചു.
    എത്രയോ പ്രാവശ്യം ഞാൻ കേട്ടു
    ഇപ്പോഴും കേൾക്കുന്നു.
    ഗംഭീരം.🙏🙏🙏

    • @Kavitharamam
      @Kavitharamam  ปีที่แล้ว +2

      ദൈവദശകം കൂടി കേൾക്കൂ മനോഹറം.

  • @somanadhanc2211
    @somanadhanc2211 3 ปีที่แล้ว +5

    Rigvedathinu pnnyaaham തളിക്കും ഇല്ലപരമ്പുകൾ കേൾക്കെ അവരുടെ അന്ധവിശ്വാസങ്ങൾ കേൾക്കെ എന്ന് ഒരിക്കൽ വയലാർ ഒരു ഗാനത്തിൽ വയലാർ gurudevanodulla അടങ്ങാത്ത സ്നേഹത്താൽ രചിച്ചത് ഈ സന്ദർഭത്തിൽ ഓർത്തുപോയി

  • @syaminil2385
    @syaminil2385 2 ปีที่แล้ว +2

    കേൾക്കാൻ വളരെ സുഖം തോന്നുന്നു. പലപ്രാവശ്യം കേട്ടു. അഭിനന്ദനങ്ങൾ.

  • @sudheeshks5519
    @sudheeshks5519 ปีที่แล้ว +1

    അസാദ്ധ്യമായ വരികൾക്ക് അസാദ്ധ്യാമായ ആലാപനം....❤❤

  • @sumaprakash1083
    @sumaprakash1083 8 หลายเดือนก่อน +1

    മനോഹരമായ ആലാപനം

  • @sandhyasathyan5221
    @sandhyasathyan5221 4 หลายเดือนก่อน +1

    വിശ്വസൗ ഹാർദ്ധത്തിൻ്റെ യജ്ഞം ഒന്നാരംഭിച്ചു. ഭഗവാനേ വാക്കുകളില്ല എത്ര തലത്തിലാണിൻ്റെ അർത്ഥം ഞങ്ങൾക്കറിയില്ലാ ഭഗവാനേ🙏🙏🙏🙏

  • @mayabalakrishnan9209
    @mayabalakrishnan9209 3 ปีที่แล้ว +7

    അമൃത് രാജ്, ആലാപനം 🙏🙏👌👌❤️

  • @karunakarannair4991
    @karunakarannair4991 2 ปีที่แล้ว +3

    അതി സുന്ദരമായ ആലാപനം.
    ഹാ അതി മധുരം 🌹🌹🌹💐💐💐❤️👏👏👏👏
    നിരണം

  • @manilalpadmanabhan2966
    @manilalpadmanabhan2966 2 ปีที่แล้ว +3

    I am proud of that legend. Thank you Amrethraj.

  • @arezhisreedharan2026
    @arezhisreedharan2026 4 ปีที่แล้ว +4

    ആലാപന സൗഭഗം കവിതയെ അടിമുടി അനശ്വരമാക്കി. രചനയുടെ സാരാംശം ആറ്റിക്കുറുക്കി എടുത്തതിനു അഭിനന്ദനങ്ങൾ.

  • @sruthilayanarayan691
    @sruthilayanarayan691 4 ปีที่แล้ว +3

    എത്ര മനോഹരമായ കവിത കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം അഭിനന്ദനം അമൃതരാജ്‌ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @vinodn.chengat1245
    @vinodn.chengat1245 11 หลายเดือนก่อน +2

    മനുഷ്യനെ മനുഷ്യനാക്കാൻ അവതാരമെടുത്ത യോഗിവര്യന്യ കവിയുടെ വണ്ണർന ഏത് വാക്കിനാൽ വർണ്ണിക്കണം അതു പോലെ ആലാപനവും ❤❤❤

  • @ReenaKumari-x4e
    @ReenaKumari-x4e 7 หลายเดือนก่อน +1

    മുപ്പത്തിമുക്കോടികോടാൻ കോടി ശ്രീനാരായണ ഗുരുദേവ നമഃ

  • @anuragarts4341
    @anuragarts4341 2 ปีที่แล้ว +2

    Om Sreenarayana parama gurave namaha...

  • @sudheeredamana
    @sudheeredamana 4 ปีที่แล้ว +5

    ഗംഭീരം.... അമൃത രാജ്... ടീച്ചർ🙏

  • @mohandas750
    @mohandas750 4 ปีที่แล้ว +3

    മനോഹരമായി ആലപിച്ചതിന് അഭിനന്ദനങ്ങൾ അമൃതരാജ്‌. കൈരളിയിൽ മാമ്പഴം എന്ന കവിതാമത്സരത്തിൽ അമൃതരാജ്‌ ഈ കവിത അവതരിപ്പിച്ചത് ഇന്നും ഓർക്കുന്നു. എന്നാൽ പിന്നീട് അത് അപ്രത്യക്ഷമയത്തിൽ വളരെ നിരാശ തോന്നി. ഇന്ന് യാതൃശ്ചികമായി ഇത് കണ്ടപ്പോൾ സന്തോഷം തോന്നുന്നു. വളരെ നന്ദി.
    മോഹനൻ വന്നേരി

    • @vnkomalavally2102
      @vnkomalavally2102 ปีที่แล้ว

      ഉജ്ജ്വലമായ കവിത - ആലാപനവുo മഹനീയം

  • @sheelasomanmenon5047
    @sheelasomanmenon5047 3 ปีที่แล้ว +1

    Amritha Raj... Gambheeram, god bless you

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว +1

    Excellent. Congratulations

  • @vilasinitn9533
    @vilasinitn9533 4 ปีที่แล้ว +3

    വളരെ ന°ല്ല കവിത വളരെ നല്ല ആലാപനവും എത്ര കേട്ടാലും മതിയാവുന്നില്ല സന്തോഷം അമ്യത രാജ്

  • @sarithaks5645
    @sarithaks5645 4 ปีที่แล้ว +4

    വളരെ നന്നായി ആലപിച്ചു 👍👍

  • @satheeshjanardhanan5258
    @satheeshjanardhanan5258 3 ปีที่แล้ว +3

    മനോഹരം 🥰

  • @sethulekshmib2695
    @sethulekshmib2695 3 ปีที่แล้ว +2

    ഗംഭീരം.

  • @geethaak2225
    @geethaak2225 ปีที่แล้ว

    Om sree narayanna paramaguravea namaha 🙏🙏🙏kavitha supper 👌👌

  • @lailavelayudhan8481
    @lailavelayudhan8481 7 หลายเดือนก่อน

    ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏🙏

  • @rudranvariyath7049
    @rudranvariyath7049 ปีที่แล้ว +2

    ഹൃദ്യം❤

  • @sureshkumars7232
    @sureshkumars7232 3 ปีที่แล้ว +1

    Super amritha raj

  • @cpjohn9948
    @cpjohn9948 2 ปีที่แล้ว +1

    ഉജ്ജ്വലം
    മനോഹരം

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 4 ปีที่แล้ว +2

    ഗംഭീരം.... ആലാപനം...

  • @neelakandhanpk4586
    @neelakandhanpk4586 2 ปีที่แล้ว +1

    Very bold rendering
    Without loosing the meaning of lines.

  • @sudhakarantrissur109
    @sudhakarantrissur109 ปีที่แล้ว +1

    Very sweet and sound sound

  • @chandrasekharanks3212
    @chandrasekharanks3212 4 ปีที่แล้ว +1

    അർത്ഥവത്തായ കവിത. ആലാപനം നല്ല സ്ഫുടതയോടെ നന്നായിരുന്നു.

  • @sreeramanchempiparampil8372
    @sreeramanchempiparampil8372 3 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @vivekbhushan2031
    @vivekbhushan2031 3 ปีที่แล้ว +1

    Amrith athi manoharam alapaanam

  • @bijupv9492
    @bijupv9492 4 ปีที่แล้ว +1

    ഗംഭീരം.. അമൃത രാജ്👍🙏

  • @veenasankaran7232
    @veenasankaran7232 4 ปีที่แล้ว +2

    ഗംഭീരം 🙏☺

  • @jeelaa4109
    @jeelaa4109 3 ปีที่แล้ว +1

    മനോഹരം

  • @chithrangitk7313
    @chithrangitk7313 3 ปีที่แล้ว +1

    മധുരമായ ആലാപനം

  • @rajeshshaji7666
    @rajeshshaji7666 4 ปีที่แล้ว +2

    Mahagurudeva namaha. SN SARANA SANGAM (trvndrnm)

  • @lavanvr8553
    @lavanvr8553 2 ปีที่แล้ว +1

    Best

  • @padminiem3818
    @padminiem3818 4 ปีที่แล้ว +1

    ഹൃദ്യം, മനോഹരം

  • @usharaju7293
    @usharaju7293 3 หลายเดือนก่อน

    Amazing❤❤❤🙏🙏🙏

  • @rasmips4703
    @rasmips4703 4 ปีที่แล้ว +4

    Amazing!!

  • @PremRaj-su3gn
    @PremRaj-su3gn 4 ปีที่แล้ว +1

    സൂപ്പർ

  • @കവിതായാനം-ത6ഢ
    @കവിതായാനം-ത6ഢ 3 ปีที่แล้ว

    അസാദ്ധ്യ അവതരണം👏👏👏👍👍👍👍അതിഗംഭീരം 😍😍😍😍

  • @odattyvinayan8754
    @odattyvinayan8754 4 ปีที่แล้ว +1

    സൂപ്പർ..

  • @sheejashaji1091
    @sheejashaji1091 2 ปีที่แล้ว +1

    Super

  • @bijutg6518
    @bijutg6518 4 ปีที่แล้ว +1

    Suuperrr 👌

  • @GeethanjaliGeetha
    @GeethanjaliGeetha ปีที่แล้ว +1

    🙏

  • @chnadranpk
    @chnadranpk ปีที่แล้ว

    Onnum parayanilla. Manassum Kannum orupole ardhramayi. Amrutha Raaj - aashamsakal.

  • @sajibiju3061
    @sajibiju3061 9 หลายเดือนก่อน

    Superb❤

  • @ajishaarun3185
    @ajishaarun3185 4 ปีที่แล้ว +1

    Very nice voice

  • @shinoypalikudath883
    @shinoypalikudath883 2 ปีที่แล้ว +1

    👍

  • @akhilap8175
    @akhilap8175 4 หลายเดือนก่อน

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @BeenaCB-qx3pk
    @BeenaCB-qx3pk 2 หลายเดือนก่อน

    🙏🙏💕

  • @anjaliranjith4964
    @anjaliranjith4964 2 ปีที่แล้ว +1

    🙏🙏🙏👌🌹🌹

  • @alokam-fpc7624
    @alokam-fpc7624 ปีที่แล้ว

    🙏🙏🙏

  • @anjaliranjith4964
    @anjaliranjith4964 ปีที่แล้ว

    🙏👌

  • @muraleedharan.p9799
    @muraleedharan.p9799 7 หลายเดือนก่อน

    🙏🙏🙏🙏🙏 ❤

  • @ambikaunnikrishnan4593
    @ambikaunnikrishnan4593 4 หลายเดือนก่อน

    🌹

  • @aajames7838
    @aajames7838 4 ปีที่แล้ว +2

    Anrutharajinde. Aalapanathinu. Nooranumark

  • @vijayank8468
    @vijayank8468 3 ปีที่แล้ว +1

    🙏🌹🌾

  • @akaruvippuram6652
    @akaruvippuram6652 ปีที่แล้ว

    👏👏👏🙏

  • @mskollam2157
    @mskollam2157 4 ปีที่แล้ว +2

    Gurudevaaaaaaaaaaaaaaaaa

  • @മഞ്ജുഷ1981
    @മഞ്ജുഷ1981 10 หลายเดือนก่อน

  • @mayabalakrishnan9209
    @mayabalakrishnan9209 3 หลายเดือนก่อน

    കോരിത്തരിപ്പിക്കുന്ന ആലാപനം!

  • @raghudhanya2828
    @raghudhanya2828 4 ปีที่แล้ว +1

    👍🙏

  • @AshikDas-bl4tb
    @AshikDas-bl4tb 4 หลายเดือนก่อน

    of

  • @dhanyashree2741
    @dhanyashree2741 ปีที่แล้ว +1

    😠

  • @sureshkumars7232
    @sureshkumars7232 3 ปีที่แล้ว +2

    Super amritha raj

  • @mskollam2157
    @mskollam2157 4 ปีที่แล้ว +1

    Gurunathaaaaaaaaaaaa

    • @manojsukumaran2724
      @manojsukumaran2724 4 ปีที่แล้ว

      നന്നായി പാടി. പക്ഷെ ഞടുങ്ങി എന്ന് ആരും പറയില്ല. നടുങ്ങി എന്ന് വേണം പറയാൻ.

    • @RajeshRajesh-mc6qt
      @RajeshRajesh-mc6qt 4 ปีที่แล้ว

      ആലാപനം കൊണ്ട് മഹാനിയം ആക്കി കെട്ടിരുന്നുപോകും നന്ദി

  • @anishcg4199
    @anishcg4199 4 ปีที่แล้ว +1

    സൂപ്പർ

  • @pen379
    @pen379 6 หลายเดือนก่อน

    Super

  • @sajibiju3061
    @sajibiju3061 9 หลายเดือนก่อน

  • @sumeshachari6648
    @sumeshachari6648 ปีที่แล้ว

    🙏

  • @subeeshkumar9340
    @subeeshkumar9340 4 หลายเดือนก่อน

  • @anandamv2955
    @anandamv2955 ปีที่แล้ว

    🙏