പോപ്പും ആശിർവദിച്ചു!! | MEDIA MALAYALAM | MM TALKS | Swami Bhadraanand | Prasanth Arya

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 245

  • @MediaMalayalamOfficial
    @MediaMalayalamOfficial  19 วันที่ผ่านมา +10

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @sp_rasad1460
    @sp_rasad1460 19 วันที่ผ่านมา +75

    എല്ലാവരുടേയും ആരാധനാലയം സ്ഥാപിക്കണം എന്നിട്ട് ഒരു നാല് അഞ്ച് വർഷം കഴിയുമ്പോൾ അതു മൊത്തം വഖഫ് ആകും

    • @manojar257
      @manojar257 18 วันที่ผ่านมา +2

      Yes

    • @akhil8272
      @akhil8272 18 วันที่ผ่านมา

      പോടോ..ഒരു ഗുരു മന്ദിരമാണ് അവിടെ പണിയാൻ ഉദ്ദേശിക്കുന്നത് അവിടെ ആളുകൾക്ക് വന്നു ദ്യാനിക്കാം പ്രാർത്ഥിക്കാം അത്ര മാത്രം...

    • @sobhasasidharan5001
      @sobhasasidharan5001 18 วันที่ผ่านมา +2

      Yes

    • @kesavadas5502
      @kesavadas5502 17 วันที่ผ่านมา +1

      😄😄😄ഇപ്പോൾ ഈ ജാതി അറിയാതെ അവർ ഹാമസ് പോരാളി കൂടാരത്തിൽ ആണ് ഏത് പാർട്ടിക്കാർ ആണ് ഈ പാവങ്ങളെ നയിക്കുന്നത് 😄😄😄😭😭😭😆😆😍😍😂🤣🥰😁

    • @sijothomas4370
      @sijothomas4370 12 วันที่ผ่านมา +1

      ❤🎉😂

  • @babupanampilly4693
    @babupanampilly4693 19 วันที่ผ่านมา +59

    ഇത്രയായിട്ടും പഠിച്ചിട്ടില്ലേ കഷ്ടം വല്ലാത്ത സൂക്കേട് ആണ് അത്ര വലിയ മതേതരത്വം വേണ്ട

  • @yesyem6735
    @yesyem6735 19 วันที่ผ่านมา +47

    ശിവഗിരി മറ്റൊരു വഗഫ് ആവാതിരിക്കട്ടെ 🙏🏼

  • @manojar257
    @manojar257 18 วันที่ผ่านมา +30

    ശിവഗിരിയിൽ മറ്റുമതസ്ഥരുടെ ആരാധനാലയങ്ങൾ പണിയരുത്.

  • @anmohanank9222
    @anmohanank9222 19 วันที่ผ่านมา +53

    വേലിയിൽ കിടക്കുന്ന വിഷപാമ്പിനെ എടുത്തു മടിയിൽ വെക്കല്ലെ സ്വാമിമാരേ.

    • @lonewolf-ji5eb
      @lonewolf-ji5eb 17 วันที่ผ่านมา

      ഹിന്ദുക്കളിൽ ഏറ്റവും കൂടുതൽ കിഴങ്ങന്മാർ ഉള്ള ജാതിയാണ്.

  • @mjoseph9210
    @mjoseph9210 18 วันที่ผ่านมา +39

    ശിവഗിരിയിൽ എല്ലാ മതങ്ങളുടേയും ആരാധനാലയങ്ങൾ പണിയരുത്. അത് പിന്നീട് കലഹത്തിന് കാരണമാകും.
    ശിവഗിരിയെ മതങ്ങളുടെ കേന്ദ്രമാക്കരുത്.

  • @sanjeevn4515
    @sanjeevn4515 18 วันที่ผ่านมา +33

    അവസാനം പ്രതിമ അടിച്ചു തകർക്കും. അതോടെ മതേതരം തീരും

  • @MoneyM-u5w
    @MoneyM-u5w 18 วันที่ผ่านมา +31

    ശിവഗിരിയിൽ മറ്റുള്ളവർക്ക് സ്ഥാനം കൊടുക്കുമ്പോൾ വളരെ ആലോചിക്കുന്നതും പൊതുജന അഭിപ്രായം ആരായുന്നതും നല്ലതാണ്.

  • @madhusoodananpillai3319
    @madhusoodananpillai3319 18 วันที่ผ่านมา +30

    പണ്ടൊരിക്കൽ മദനി ശിവഗിരി പിടിക്കാൻ അനുയായികളുമായി മഠം വളഞ്ഞത് ഓർക്കുന്നില്ലേ....

  • @roykalam
    @roykalam 18 วันที่ผ่านมา +20

    ഒരു ആവശ്യം ഇല്ലാത്ത കാര്യം.

  • @sreerekha714
    @sreerekha714 18 วันที่ผ่านมา +20

    എന്ത് കഷ്ടം ആണിത്, നാളെ ശിവഗിരിയിലും ആർക്കും പോകാൻ പറ്റാതാകും, ഇതൊക്കെ ആരാണ് തീരുമാനം എടുക്കുന്നത്

  • @muraleedharani4590
    @muraleedharani4590 19 วันที่ผ่านมา +29

    ഒരു കെട്ടിടവും അവിടെ വേണ്ട ഒരുന്നൂറ് മരം കുഴിച്ചിട്ട് അതിൽ ആത്മോപദേശ ശതകത്തിലെ
    ഓരോ ഗ്ലേകങ്ങൾ എഴുതി വെച്ചാൽ മാത്രo മതി - അത് പഠിപ്പിക്കാനുള്ള ഏർപ്പാടുകളും
    മറിച്ച് ഉള്ളവയൊക്കെ എന്താണെന്ന് മനസ്സിലാകുന്നവരാണ് ഗരുവിൻ്റെ കൃതികൾ അല്പമെങ്കിലും പഠിച്ച അനേകർ '

    • @IlmintegrationIlmintergration
      @IlmintegrationIlmintergration 18 วันที่ผ่านมา +1

      Guru ❤

    • @RemaDevi-hz3mt
      @RemaDevi-hz3mt 18 วันที่ผ่านมา

      Pandu. Kureswamimarsivagirimsdampidichedukansramichu. Kesinum. Vazhakinumnadakkano. Alochikuka.

  • @RkKalluvathukkal
    @RkKalluvathukkal 13 วันที่ผ่านมา +3

    ഭദ്രനന്ദ പറയുന്നത് വളരെ ശരിയാണ് 👍

  • @rubysadanam3725
    @rubysadanam3725 15 วันที่ผ่านมา +8

    ശിവഗിരിയിൽ സ്വസ്ത മായി വന്ന്
    പ്രാർഥിച്ചു പോകാൻ പറ്റുന്നിടമാണ്.അവിടെ മറ്റു മതക്കാരുടെ ആരാധനാലയങ്ങൾ കൊണ്ടുവന്ന് മനുഷ്യിന്റെ സ്വസ്ഥത കെടുത്തരുതു. പൊതുജനത്തിന്റെ അഭിപ്രായം
    ആരായണം.

  • @rajanm5543
    @rajanm5543 18 วันที่ผ่านมา +13

    താമസിയാതെ അവിടം വക്കഫ് ആക്കും..😂😂.

  • @salilasadanand4548
    @salilasadanand4548 18 วันที่ผ่านมา +12

    ശിവഗിരി യിൽ ഇനി വേറെ ഒരു ആരാധനാലയവും വേണ്ട

  • @babuthomaskk6067
    @babuthomaskk6067 15 วันที่ผ่านมา +6

    ശീവഗിരി മാത്രമായിരിക്കട്ടെ
    അബദ്ധം കാട്ടരുത്

  • @VinodKumar-wb9mz
    @VinodKumar-wb9mz 18 วันที่ผ่านมา +15

    അതും വകഫ് ആക്കി കൊണ്ടു പോകും..
    ബി

  • @rajendranps3282
    @rajendranps3282 9 วันที่ผ่านมา +3

    ശിവഗിരി വക്കഫ് കൊണ്ടുപോകുമല്ലോ എന്നോർക്കുമ്പോൾ ആണ് എന്റെ ആശങ്ക

  • @PradeepKumar-yi7kq
    @PradeepKumar-yi7kq 18 วันที่ผ่านมา +5

    സ്വാമിജിയുടെ ചിന്തകൾ ശീനാരായണരുടെ മനസാണ് അതാണ് ശരിയും ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏🙏♥️

  • @thankammaks1427
    @thankammaks1427 15 วันที่ผ่านมา +6

    ശിവഗിരിയിൽ അരുടെയും മേൽക്കോയിമ്മവേണ്ട ഗുരുവിൻ്റെ ഈശ്വരീയ ജ്ഞാനം വിജ്ഞാനം മാത്രാമ്മതി അവിടം പവിത്രമ്മകൻ❤❤❤😂😂😂😂😂😂

  • @surandrans558
    @surandrans558 18 วันที่ผ่านมา +12

    ശിവഗിരി മഠത്തിൻ്റെ സന്ദേശം മാത്രം മതി പള്ളിക്കു സമാനം ഇനി പള്ളി വേണ്ട

  • @jayasreen9787
    @jayasreen9787 18 วันที่ผ่านมา +15

    ഈ സ്വാമിമാരെന്താ തലതിരിഞ്ഞു ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും? എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഹിന്ദുക്കൾ കുറച്ചു കാലം കഴിയുമ്പോൾ കേസുമായി നടക്കാം മറ്റു മതക്കാരെ ദയവായി കയറ്റരുത്. ഹിന്ദുക്കൾ സ്വസ്ഥമായി അവിടെ വരുകയും പ്രാർത്ഥിക്കുകയും അതിനു ചുറ്റുവട്ടത്ത് ജീവിക്കുകയും ചെയ്തോട്ടെ

  • @tjkarimpanal8554
    @tjkarimpanal8554 13 วันที่ผ่านมา +2

    ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരെല്ലാം മനുഷ്യജീവിതം ഇവിടെ തുടങ്ങി തിരിച്ച് ദൈവത്തിൽ തന്നെ എത്തേണ്ടവരാണ്.

  • @babupanampilly4693
    @babupanampilly4693 19 วันที่ผ่านมา +29

    ഇതൊന്നും നല്ല പരിപാടി അല്ല പ്രത്യേകിച്ച്മോസ്ക് ഇതാരുടെ സൂക്കേട് ആണ് കഷ്ടം

  • @vimalkumarnk2648
    @vimalkumarnk2648 11 วันที่ผ่านมา +1

    Hai...very very very correct

  • @narayananprasad2878
    @narayananprasad2878 18 วันที่ผ่านมา +7

    അങ്ങനെ ഏല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ശിവഗിരിയിൽ പണിതാൽ പിന്നെ ഈഴവനായ എൻ്റ് ഭിക്ഷ വാങ്ങി ഒരുത്തനും
    അവിടെ ജീവിക്കില്ല. എന്നെപ്പോലെ ചിന്തിക്കുന്ന അനേകം ഈഴവർ ഉണ്ടന്ന് ഉറപ്പാണ്

    • @jagannadhanpanicker
      @jagannadhanpanicker 18 วันที่ผ่านมา

      Keep sivagiri as it is and preseve it's sanctity and identify bereft of any external interventions

    • @jagannadhanpanicker
      @jagannadhanpanicker 18 วันที่ผ่านมา

      interference

    • @purushothamankvpurushotham263
      @purushothamankvpurushotham263 17 วันที่ผ่านมา

      എന്തിന് വിദേശബാങ്കുകളിഭീമമായ അക്കൗണ്ട് ഉണ്ടാവും ഒരിക്കല്‍നിസ്ക്കാരംഅനുവദിച്ചാല്‍ വക്കഫ്ബൈ യൂസര്‍

  • @surandrans558
    @surandrans558 18 วันที่ผ่านมา +9

    മേൽ പറഞ്ഞ സർവ്വമതപാഠശാല മതി പള്ളി വേണ്ട

  • @brahmasree2683
    @brahmasree2683 19 วันที่ผ่านมา +18

    ഈഴവർ ഇപ്പൊൾ പുലി വാല് പിടിച്ചു...സ്വയം തേടി ചെന്നു പിടിച്ചതാണ്.മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.എന്നത് എന്ത് എന്നു സ്വയം മനസ്സിൽ ആക്കിയിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇപ്പൊൾ സ്വയം കുഴി കുഴിച്ചു കുഴിയിൽ ഒരു സഹോദര സമൂഹം ചാടുമോൾ ഉള്ള വേദന കൊണ്ട് പറഞ്ഞതാണ്..

  • @rajantc5400
    @rajantc5400 18 วันที่ผ่านมา +7

    സന്യാസിമാർക്ക് ഗുരു പറഞ്ഞത് മനസിലായിട്ടില്ലെന്നു തോന്നുന്നു

    • @kol-gw4xq
      @kol-gw4xq 18 วันที่ผ่านมา

      വളരേ സത്യം

  • @KarthikSarada
    @KarthikSarada 3 วันที่ผ่านมา

    വിനാശകാലേ വിവരീത ബുദ്ധി. സ്വാമിജി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.

  • @SakeerHussain-ll6ud
    @SakeerHussain-ll6ud 11 วันที่ผ่านมา

    ദയവുചെയ്ത് പള്ളി പണിയരുരുത് ഉള്ള പള്ളിക്കൊണ്ട് കിടക്കപ്പൊറുതിയില്ല അമ്പലവും ചർച്ചും ഒരുമിച്ചിരിക്കട്ടെ സന്തോഷമായിരിക്കട്ടെ 👍

  • @Krishna-b5r5t
    @Krishna-b5r5t 19 วันที่ผ่านมา +4

    ശിവഗിരിലെ സന്ദീപനന്ദ ഗിരി 🙏🙏🙏.!

  • @yogacharyasisiran9013
    @yogacharyasisiran9013 13 วันที่ผ่านมา +1

    മതങ്ങളുടെ ഭൗതികാരാധനാ കേന്ദ്രങ്ങൾ കൊണ്ടുവന്ന് വർഗ്ഗീയത വളർത്തേണ്ട ആവശ്യം നമുക്കു വേണ്ട.'

  • @SUDHAKARANTL
    @SUDHAKARANTL 10 วันที่ผ่านมา +1

    ശിവഗിരിയിൽ ഗുരുദേവൻ സ്ഥാപിച്ച ക്ഷേത്രങ്ങൾ മാത്രം മതി.

  • @krishnakumargopalan9575
    @krishnakumargopalan9575 19 วันที่ผ่านมา +5

    Intelligent talk by Bhadranandaji..

  • @KVR8527
    @KVR8527 19 วันที่ผ่านมา +8

    ഗുരുദേവൻ ഹിന്ദു ക്ഷേത്രങ്ങൾ മാത്രം സ്ഥാപിച്ചു ❤. മത പരിവർത്തനം വലിയ പാപം ആണ് എന്ന് വിമർശിച്ചു. ഹിന്ദു മതം മാത്രംഅടിസ്ഥാനമാക്കി
    ഒരു മതം എന്നാണ് പറഞ്ഞത് ❤മതം ഏന്നാൽ അഭിപ്രായം എന്നാണ് അർഥം. ഗുരുവിൻ്റെ മതം , ശിവ ക്ഷേത്രങ്ങൽ വേണം എന്നായിരുന്നു ❤❤ അഹം ബ്രഹ്മസ്മി എന്നായിരുന്നു

  • @smithaur5969
    @smithaur5969 17 วันที่ผ่านมา +3

    Should start Sreenarayanaguru Matt in Vathikkan in such a way that it will send a great message of inclusiveness to other religions.

  • @Ajinar-dy4fe
    @Ajinar-dy4fe 18 วันที่ผ่านมา +5

    ഗുരു ദേവൻ മാത്രം മതി, പ്ലീസ്

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 19 วันที่ผ่านมา +9

    ശിവഗിരിയിലെ പളളിയും വെള്ളാപ്പള്ളിയും തമ്മിൽ എന്ത് ബന്ധം.

  • @rajeevr601
    @rajeevr601 7 วันที่ผ่านมา +1

    എല്ലാവരും വഫഖ് പേടിയിൽ നിൽക്കുബോൾ ശിവഗിരി വഖഫിനെ മടിയിൽ ഇരുത്താൻ വിളിക്കുന്നു.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rajeevr601
    @rajeevr601 7 วันที่ผ่านมา

    അങ്ങനെ ശിവഗിരിയും ക്ഷയിക്കും ഞമ്മന്റെ ആൾക്കാർ കൂടുതലായി വന്ന് ശിവഗിരി വിഭജിക്കും😂😂😂😂😂

  • @damodaranullaskumar3136
    @damodaranullaskumar3136 8 วันที่ผ่านมา +1

    മാനവികതയുടെ പ്രതീകമായ ശിവഗിരി ഒരു പ്രത്യേക സമുദായത്തിൻ്റെ ആത്മീയകേന്ദ്രമാണെന്ന് പറയുന ഈ ശുംഭന് ഗുരുവിൻ്റെ പേര് ഉച്ഛരിക്കാൻ എന്ത് യോഗ്യതയാണുള്ളത്.

  • @sethutnair3694
    @sethutnair3694 19 วันที่ผ่านมา +13

    ഇനി അവിടെയും കൂടെ അങ്ങ് നശിപ്പിച്ചോളൂ.

  • @skgangadharan
    @skgangadharan 13 วันที่ผ่านมา

    ശിവഗിരിയിൽ സർവ്വ മതസ്ഥരുടെയും ആരാധനാലയങ്ങൾ കല്ലും കട്ടയുംകൊണ്ട് പണിത് ഉയർത്തുന്നതിനേക്കാളും എത്രയോ അഭികാമ്യമാണ് മനുഷ്യഹൃദയങ്ങളിൽ മാനുഷിക മൂല്യങ്ങളുടെ ശാശ്വത മണിമന്ദിരം പണിതുയർത്തുന്നത്.
    ഗുരുവിന്റെ സന്ദേശം അതിലേക്കുള്ള വഴികാട്ടിയാണ് 🙏
    "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
    സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിതു "

  • @gayathrim8954
    @gayathrim8954 15 วันที่ผ่านมา +2

    വാതിക്കാനിൽ ഗുരുമന്ദിരം അനുവദിക്കുന്ന സമയത്ത് അതിന്റ നിർമാണസമയത് ശിവഗിരിയിൽ ചർച് /കുരിശ്ടി പണിയുന്നതിൽ തെറ്റില്ല കുരിശു കൃഷിക്ക് ഫണ്ട്‌ നൽകുന്ന രാജ്യങ്ങൾ ആണ് പോപ്പിന് പിന്നിൽ
    ഇതുവരെ ആഫ്രിക്കയിൽ നിന്നൊരു പോപ്പ് വന്നിട്ടില്ല മാർഗ്ഗം കൂടിയവർക്ക് മലയാളികക്ക് പല വിധ വടികളും കിരീടവും നൽകി മുട്ടൻ ആടുകളാക്കി വാഴ്ത്തിയിട്ടുണ്ട് എന്തിനാ ഇന്ത്യയെ മൊത്തം സുവിശേഷവൽക്കരിക്കാനുള്ള അജണ്ട മലയാളിയിലൂടെ നടപ്പിലാക്കാൻ.. ആണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ വർഗ്ഗീയ ഗോത്ര ക്രിസ്ത്യൻ തീവ്രത വളർത്തി ഇന്നത്തെ നാഗ കുക്കി മെയ്തി ബന്ധം വഷളാക്കിയ മുട്ടൻ ആടുകളും ശാലോം ഗുഡ്നെസ് ടീം അതിനു ഉദാഹരമാണമാണ്

  • @Edayarshibukumar1975
    @Edayarshibukumar1975 11 วันที่ผ่านมา

    ജാതി ചിന്ത നമുക്കായി നിവൃത്തി വരുത്താൻ സാധിക്കില്ല, അതിനായ് ഗവർമെന്റിൽ നിന്നും എഴുതി വാങ്ങണം എന്നാണ് ഗുരു പറഞ്ഞിട്ടുള്ളത്

  • @omanakuttanbalan5605
    @omanakuttanbalan5605 5 วันที่ผ่านมา

    ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുക
    ശിവഗിരി ഗുരു ആണ് പ്രധാന ദൈവം അതു മതി
    മാറ്റം ആവശ്യം ഇല്ല ആരുവന്നാലും ഗുരുവിനെ ആരാധിച്ചു കൊള്ളട്ടെ

  • @RajuEb-g1l
    @RajuEb-g1l 19 วันที่ผ่านมา +2

    Super 🎉🎉

  • @വിഷ്ണുശർമൻ..ആനന്ദ്കുമാർ

    വളരെ പരമാർത്ഥവും സത്യവുമാണ് സ്വാമിജി പറയുന്നത്.

  • @jayasreesureshbabu8739
    @jayasreesureshbabu8739 18 วันที่ผ่านมา

    Well said🙏

  • @JosyJoseph-sn8gi
    @JosyJoseph-sn8gi 18 วันที่ผ่านมา +1

    100% TRUE

  • @stephenabraham9382
    @stephenabraham9382 19 วันที่ผ่านมา +1

    Great.....

  • @RajeshS-he8ds
    @RajeshS-he8ds 6 วันที่ผ่านมา

    ഇനി അതിന്റെ കുറവേ ഉള്ളു
    അല്ലേലും ആ ബുദ്ധിയിൽ ഇങ്ങനൊക്കെ വന്നുചേരും!!
    അവസാനം ഒട്ടകത്തി ന് ഇടം കൊടുത്തപ്പോൾ...... ഓർക്കുക!

  • @renjithappu3043
    @renjithappu3043 4 วันที่ผ่านมา

    😢വിയർത്തു

  • @gskumar53
    @gskumar53 13 วันที่ผ่านมา

    👍🏻🙏🏻🌹

  • @salilkumark.k9170
    @salilkumark.k9170 11 วันที่ผ่านมา

    സകല൪ക്കു൦ ഗുരു അറിവ്
    സകലതിലു൦ അപ്പുറ൦

  • @nylekumar4617
    @nylekumar4617 18 วันที่ผ่านมา +4

    ശിവഗിരി വക്കഫ് ആകുമല്ലോ...... Showing More secular than secular 😂

  • @NAJRANBUILDERS
    @NAJRANBUILDERS 17 วันที่ผ่านมา +1

    Madam chodikunnilla parayunnumilla pakshe Manhatten prevarthichukuda annu avideyum parayathathukond avaam alle

  • @shahanaanas8476
    @shahanaanas8476 17 วันที่ผ่านมา

    Sree narayana guru❤❤❤....narayana guru naadinte nanmakkayi jeeevicha guru...manushyane manushyanaayi thirichàrinja guru..guruvinu pranaamam ..

  • @Gk60498
    @Gk60498 19 วันที่ผ่านมา +2

    ❤❤❤❤❤

  • @anwarrafiq5074
    @anwarrafiq5074 17 วันที่ผ่านมา +1

    ശിവഗിരിയിൽ പോപ്പിന് ഒരു ആരാധനാലയം കൊടുത്താൽ എന്താ കുഴപ്പം.

    • @radhakrishnant.n.3829
      @radhakrishnant.n.3829 14 วันที่ผ่านมา

      അവിടെ പോപ്പിന് ഇടം ഇല്ലാത്തതുകൊണ്ട് ലോകത്തിന്, കൃസ്ത്യാനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ?

  • @kcpratheesh1976
    @kcpratheesh1976 19 วันที่ผ่านมา +2

    🙏🙏

  • @sreeamritha3369
    @sreeamritha3369 19 วันที่ผ่านมา +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @moncypnagappan3267
    @moncypnagappan3267 17 วันที่ผ่านมา

    👍🙏🏻🙏🏻🙏🏻

  • @IlmintegrationIlmintergration
    @IlmintegrationIlmintergration 18 วันที่ผ่านมา +1

    Swami ❤

  • @Syes-c3n
    @Syes-c3n 17 วันที่ผ่านมา +1

    അപ്പോൾ ഞങ്ങൾ ചോവന്മാർ - ചേകവന്മാർ ഇപ്പോൾ എന്താ ചെയ്യേണ്ടത്.....
    മാസം 30 Rs തരാം

  • @Madhusoodanan-u7w
    @Madhusoodanan-u7w 18 วันที่ผ่านมา +3

    ഹിന്ദുവിൽ വിവിധ ജാതികളിലായി ജനിച്ച് ആത്മതേജസ്സായി സത്യം തിരിച്ചറിഞ്ഞ് സനാതന ധർമ്മത്തെ വളർത്തി ഉയർത്തി ഉയരങ്ങളിലെത്തിയ ആത്മ സ്വരൂപികളെ
    ആധുനിക സനാതാനഅധാർമികൾ കച്ചവടച്ചരക്കാക്കിയതിന്റെ ഉത്തമ ദൃഷ്ടാന്തം.
    ദുരന്തം.....
    ശേഷിച്ചവരും കുരിശിന്റെ പതയിൽ .
    2047 സത്യമാകും.
    ഗുരു വേ....
    ക്ഷമിക്കുക. ഒരിക്കലും നനാക്കുവാൻ അങ്ങേക്കും കഴിയാതെ പോയല്ലോ.
    മതം മാറുന്നുമെങ്കിൽ
    ഹിന്ദുവിൽ നിന്നും
    സനാതന ധർമ്മത്തിലേക്ക്
    എന്നു പഠിപ്പച്ചത് അങ്ങു തന്നെയല്ലയോ.
    ഹിന്ദു വേ....
    അനുഭവിച്ചോ.... ജോസഫൈൻ.

  • @chandramathygopinathan1127
    @chandramathygopinathan1127 12 วันที่ผ่านมา

    അറിവിലും ഏറിയ അറിവ് ഇല്ലാത്തതാണ് ഇതിനെല്ലാം karanum

  • @mohandaskallammakkel7501
    @mohandaskallammakkel7501 17 วันที่ผ่านมา +1

    എങ്കിൽ ഇനി നോക്കേണ്ട 'ശിവഗിരി വഖഫാകും

  • @thomakuttyjohnson5473
    @thomakuttyjohnson5473 10 วันที่ผ่านมา

    നാളെ ഫക്കോഫ് ആ കാതിരിക്കണമെങ്കിൽ

  • @akhil8272
    @akhil8272 18 วันที่ผ่านมา +4

    സർവമത പ്രാർഥനലയം എന്നാൽ പള്ളി,മോസ്ക്ക്, ഇവ ഒക്കെ പണിയുകയല്ല... ഒരു ഗുരുമന്ദിരം പണിയും അവിടെ എല്ലാവർക്കുംപ്രാർത്ഥിക്കാം അത്ര മാത്രം.. നിങ്ങളൊക്കെ എന്ത് വർഗീയ വിഷങ്ങൾ ആണ്.. കൗമുദി ചാനലിൽ സച്ചിദാനന്ത സ്വാമി കൊടുത്ത ഇന്റർവ്യൂവിന്റെ അവസാന ഭാഗം കാണുക..

    • @kol-gw4xq
      @kol-gw4xq 18 วันที่ผ่านมา +1

      നിലവിൽ തന്നെ,അവിടെ ഗുരുമന്ദിരം ഉണ്ട്.കൂടാതെ മഹാഗുരുവിൻ്റെ മഹാസമാധി മന്ദിരവും അവിടെ ഉണ്ടല്ലോ

  • @Ammuzz001
    @Ammuzz001 12 วันที่ผ่านมา

    എന്തു കഷ്ടംവേലിയേ ഇരിക്കുന്ന വാമ്പ് കടി മേടിക്കും

  • @jowelsooryaji2855
    @jowelsooryaji2855 19 วันที่ผ่านมา +2

    Do SUN TEMPLE for unification and universal oneness

  • @SumaPavithran-u2r
    @SumaPavithran-u2r 17 วันที่ผ่านมา

    Correctly rights

  • @UniversalSoldiere
    @UniversalSoldiere 19 วันที่ผ่านมา

    What Himaval Bhadranantha swamy told is absolutely right.

  • @shemathottumkal468
    @shemathottumkal468 2 วันที่ผ่านมา

    ഏകലോക ഭരണത്തിന്റെ മുന്നോടി.

  • @gopalakrishnanrr4691
    @gopalakrishnanrr4691 17 วันที่ผ่านมา

    മാർപ്പാപ്പdeepstateൻറയാളാണൊ.ആശീർവാദംഭംഗിയാവുന്നുണ്ട്.😂

  • @prakashk.p9065
    @prakashk.p9065 18 วันที่ผ่านมา +1

    ഗുരുമന്ദിരം സർവമത ആരാധനാലയം ആകാമല്ലോ?പള്ളി വേണോ?

  • @mohanakumars1005
    @mohanakumars1005 19 วันที่ผ่านมา +2

    ശിവഗിരിയിൽഎത്തുന്ന യാതൊരു ഗുരുഭക്തമനുഷ്യനും ഗുരുവിനെഅറിയുന്നതിനും, ഗുരുപഥത്തിൽസഞ്ചരിക്കുന്നതിനും, സകലമതസാരവുംപഠിക്കുന്നതിനും ശിവഗിരിമഠത്തിൻ്റെനീയന്ത്രണത്തിൽ പഠനകേന്ദ്രവും, പ്രാർത്ഥനാകേന്ദ്രവുംസ്ഥാപിക്കാം തെറ്റില്ല ഗുരുവിൻ്റെ ആഗ്രഹമായിരുന്നില്ലേ സർവ്വമതപാഠശാല.

    • @kol-gw4xq
      @kol-gw4xq 18 วันที่ผ่านมา +1

      സർവ്വമതപാഠശാല എന്ന് ഗുരു പറഞ്ഞിട്ടില്ല.
      മതമഹാപാഠശാല എന്നാണ്.

    • @mohanakumars1005
      @mohanakumars1005 18 วันที่ผ่านมา

      ആയിക്കൊള്ളട്ടെ
      മതംഎന്നാൽഎന്ത് എന്നും സർവ്വമതസാരവുംഏകമാണെന്നുംമഹാഗുരുആലുവാസർവ്വമതസമ്മേളനത്തിൻ്റെഅവലോകനത്തിൽതെളിയിച്ചിട്ടുണ്ട്. മഹാഗുരുക്കന്മാരുടെദർശനംഅഭിപ്രായമായിപറയുന്നു അവരുടെഅനുയായികൾക്ക്അത് മതം. ഒരുനാരായണഗുരുഭക്തൻഎല്ലാഗുരുക്കന്മാരുടേയുംഅഭിപ്രായംപഠിക്കണം. എങ്കിൽമാത്രമാണ്ഗുരുവിലൂടെനാംഅറിയുവാൻശ്രമിക്കുന്നദർശനംസത്യമായിതീരുന്നത്. ഗുരുആരെയെങ്കിലുംകുറ്റപ്പെടുത്തിയതായിട്ടുണ്ടോ? ഇല്ലതന്നെ.

    • @kol-gw4xq
      @kol-gw4xq 18 วันที่ผ่านมา

      സർവ്വമതപാഠശാല അല്ല
      മതമഹാപാഠശാലയാണ് ഗുരുവിൻ്റെ ആഗ്രഹം

    • @kol-gw4xq
      @kol-gw4xq 18 วันที่ผ่านมา

      @@mohanakumars1005 ആയിക്കൊള്ളട്ടെ എന്നല്ല ഉത്തരം
      മതമഹാപാഠശാലയാണ് ഉത്തരം.

    • @purushothamankvpurushotham263
      @purushothamankvpurushotham263 17 วันที่ผ่านมา

      പരന്നഭൂമി ചെളിയില്‍താഴുന്നസൂര്യന്‍ നാലുതൂണില്‍ആകാശംഅതില്‍തൂക്കിയിട്ട നക്ഷത്രങ്ങള്‍ കാഫിറുകളുടെ തലവെട്ടല്‍ 30കുതിരശക്തിയുള്ള പിസ്റ്റണ്‍ അതൊക്കെകുട്ടികളെപഠിപ്പിക്കണം, പോരനരായണ പ്രതിമമാറ്റിമൂത്രപ്പുരകൂടിവരും​@@kol-gw4xq

  • @smithabose8248
    @smithabose8248 17 วันที่ผ่านมา +2

    Vere oru thozhilum ille Shivagiriyil mathram ee vaka koprayangal.mathiyo

  • @BinduAravind-x1w
    @BinduAravind-x1w 19 วันที่ผ่านมา

    👍👍👍👍👍👍👍👍
    നുറു ശതമാനം സത്യം സ്വാമി ജീ

    • @gopalakrishnagokhale.p.g.7997
      @gopalakrishnagokhale.p.g.7997 18 วันที่ผ่านมา

      🙊🙉🙈--😂😂😂😂😂😂--🙈🙉🙈🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @gopalakrishnagokhale.p.g.7997
      @gopalakrishnagokhale.p.g.7997 18 วันที่ผ่านมา

      🙊🙉🙈--ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വേട്ട ഈ പമ്പര വിഡ്ഢികൾ കാണുന്നില്ലേ. 😂😂😂😂😂😂🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sasidharandharan7391
    @sasidharandharan7391 3 วันที่ผ่านมา

    Venda athu nammale takarkukaye ullu.

  • @sebastiansamuel5285
    @sebastiansamuel5285 18 วันที่ผ่านมา +2

    മതേ തരത്തിന്റെ അസുഖം ഇപ്പോളും ഹിന്ദുവിനും ക്രിസ്ത്യാനിക്കും മാറിയിട്ടില്ല.

  • @Parampil
    @Parampil 2 วันที่ผ่านมา

    ഇതും നശിപ്പിച്ചേ അടങ്ങൂ😮

  • @rajdea
    @rajdea 18 วันที่ผ่านมา +1

    🙏🙏🙏🙏👏👏👏💯💯💯🕉️🕉️🕉️🚩🚩🚩

  • @kalyanakrishnansr6155
    @kalyanakrishnansr6155 18 วันที่ผ่านมา

    ശിവഗിരിയിൽ മറ്റൊരു ആരാധനാലയത്തിന്റെ പ്രസക്തി ഗുരുവിനെയറിയുന്നവർ അംഗീകരിക്കുമോ

  • @akhil8272
    @akhil8272 18 วันที่ผ่านมา +3

    തോക്ക് സ്വാമി ആരാണ് ഗുരുവിനെ പറ്റിയും ഗുരുവിന്റെ മഠത്തെ പറ്റിയും ഗുരുവിന്റെ അനുഗ്രഹം വാങ്ങി ഈഴവർ തുടങ്ങിയ SNDPY യെയും അഭിപ്രായം പറയാൻ..

  • @gauthamprijith3065
    @gauthamprijith3065 19 วันที่ผ่านมา +1

    No. In sivagiri there should not be needed any church or mosque. If those comes there it will create problems afterwards like wakf. So there is needed only a sarvamanushya prarthanalayam.
    Not a sarvamathaprarthanalayam. This is my opinion. Matham the word should not be anywhere in the prarthana hall.

  • @subranck3172
    @subranck3172 14 วันที่ผ่านมา

    ശിവഗിയി ശിവഗിരിയിൽ പള്ളിയല്ല ഇപ്പോൾ വേണ്ടത് അമ്പലം പണി അമ്മയെ അമ്പലം എന്ന് ആദ്യം തന്നെ പള്ളിപ്പറമ്പിൽ പണിയട്ടെ എന്നിട്ട് ബാക്കി പണിയാം നമുക്ക് ശിവഗിരിയിലെ പള്ളി

  • @VinodKumar-sp2wq
    @VinodKumar-sp2wq 18 วันที่ผ่านมา

    ഇത്രയുംകാലം സമാധാനപരമായി നില കൊണ്ടിരുന്ന ശിവഗിരിയിൽ ഇനി അഭിനവ 'മതേതറ' ക്കാരുടെവിഹാര കേന്ദ്രമാകുമെന്ന് സാരം . . .രാജ്യമെമ്പാടും ,ഇന്നത്തെരീതിവച്ചു നോക്കുമ്പോൾ , ഭാവിയിൽ ,ഒരു പക്ഷേ പറയേണ്ടിവരും , ഇവിടെ ഗുരുദേവന്റെ സമാധിമന്ദിരം എന്നൊന്ന് ഉണ്ടായിരുന്നു എന്ന്!!! ഭാവിയിൽ ,അവകാശം ഉന്നയിക്കാനും ,അടിച്ചോണ്ടുപോകാനും ,വഖഫിന് ഒരു മുതലു കൂടിയായി . !!! .

  • @rajeevr601
    @rajeevr601 7 วันที่ผ่านมา

    ഗുരുവിന്റെ ആൾക്കാർക്ക് എന്ത് കൊണ്ട് താഴ്ന്ന ജാതിക്കാരെ sNdpയിൽ ചേർത്ത് ജാതി രഹിത സമൂഹം ഉണ്ടാക്കിക്കൂടാ😂😂

  • @bimalmuraleedharan2688
    @bimalmuraleedharan2688 19 วันที่ผ่านมา +2

    Very wrong decision by sivangiri mat

  • @georgeemmanuel3353
    @georgeemmanuel3353 19 วันที่ผ่านมา +1

    All religions must evolve.

  • @salihkt4298
    @salihkt4298 18 วันที่ผ่านมา

    No need of it, cultivate fruits and vegetables,

  • @sheenaunnikrishnan6334
    @sheenaunnikrishnan6334 18 วันที่ผ่านมา

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ.. മേൽ പറഞ്ഞു തനുസരിച്ചു ശിവ ഭഗവാൻ ഒരു ദേവത അല്ല അവിടെ ക്ഷേത്രം പണിയാൻ വന്നത്. അത് ഗുരു തന്നെ ആയിരുന്നു എന്നാണ് ഞങ്ങൾ കേട്ടിട്ടുള്ള ത്

  • @sheenaunnikrishnan6334
    @sheenaunnikrishnan6334 18 วันที่ผ่านมา +1

    ഗുരു വിന്റെ ആത്മീയ പ്രഭാവം അറിയുന്ന വർ ഒരിക്കലും ഗുരു വിനെ വ്യക്തി ന്ന് വിശേഷിപ്പിക്കുമോ. അത് പോലെ വിമർശകർ എന്ത് കൊണ്ടു മഠത്തിൽ നടക്കുന്ന പുരോഗമന പ്രവർത്തനങ്ങൾ ആത്മീയഉന്നതിക്കുവേണ്ടുന്ന ധ്യാനം മന്ദിര ത്തിന്റെ പ്രവർത്തനം. ആത്മീയ പഠന ക്ലാസ്സ്‌ കൾ ഇതൊന്നും കാണാൻ കഴിയുന്നില്ലേ ഇതൊന്നും അനേഷിക്കാതെ ആണോ ഈ സംവാദം.. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @Mister-J-o5w
    @Mister-J-o5w 18 วันที่ผ่านมา

    പോക്ക് സാമി 😄

  • @ahalyaks9583
    @ahalyaks9583 18 วันที่ผ่านมา +1

    Sanadana Dharmam is not a religious. Religious is weast, that should put in weast box.