മൂന്നുദിവസത്തേക്കാണ് ഞാൻ ഓസ്ട്രേലിയയിൽ നിന്ന് വരുന്നത്.ഉടമ്പടി അനുഭവങ്ങൾ കേൾക്കാം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 212

  • @geetham.c9792
    @geetham.c9792 21 วันที่ผ่านมา +18

    മാതാവേ എനിക്ക് എളിമയോടെ സംസാരിക്കാൻ കഴി യേണമേ 🙏🙏🙏🙏

  • @siljiantony5602
    @siljiantony5602 21 วันที่ผ่านมา +13

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 😢

  • @sarithasaritha649
    @sarithasaritha649 21 วันที่ผ่านมา +13

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼😭😭😭🙏🏼🙏🏼🙏🏼

  • @suryasujith1232
    @suryasujith1232 21 วันที่ผ่านมา +7

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @jinujohnson6343
    @jinujohnson6343 21 วันที่ผ่านมา +9

    ഞങ്ങളുടെ എല്ലാ പ്രവൃത്തിയിലും അമ്മ കൂടെ ഉണ്ടാകണേ, എന്റെ മക്കളുടെ കൂടെ എന്നും ഉണ്ടാവണെ, പഠിക്കാൻ ഉള്ള കഴിവ് നൽകണേ, സമാധാനം നൽകണേ,

  • @rejikuriakose7636
    @rejikuriakose7636 21 วันที่ผ่านมา +53

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹

  • @saliniv.v3648
    @saliniv.v3648 21 วันที่ผ่านมา +14

    എന്റെ മോളുടെ ചെവി വേദന മാറ്റി കൊടുക്കണമേ.. ചെവിയിലെ വെള്ള പഴുപ് പോലെ കാണുന്നുണ്ട്.. പൂർണമായി സൗഖ്യം തരണമേ. ഇനി ഒരിക്കലും വേദന ഉണ്ടാവാതെ മാതാവ് നോക്കണമേ

  • @shajik.n5509
    @shajik.n5509 21 วันที่ผ่านมา +17

    അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zz 21 วันที่ผ่านมา +16

    പരിശുദ്ധ അമ്മേ എല്ലാ തെറ്റുകളുംക്ഷമിച്ചു മാപ്പ് തരേണമേ

  • @jessyjohnson8468
    @jessyjohnson8468 21 วันที่ผ่านมา +6

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അമ്മയുടെ സാന്നിധ്യം എൻറെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണം എല്ലാവരെയും അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെ മാറ്റേണമേ

  • @2568312
    @2568312 21 วันที่ผ่านมา +4

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ യാതൊരു വിത തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @beenaalbert2333
    @beenaalbert2333 21 วันที่ผ่านมา +8

    അമ്മേ മാതാവേ 🙏🙏🙏😭😭😭

  • @DreamGirl-gv8fq
    @DreamGirl-gv8fq 21 วันที่ผ่านมา +4

    അമ്മയുടെയും ഈശോയുടെയും അനുഗ്രഹം കൊണ്ട് എന്റെ മോൾ ഡബിൾ പാസ്സോട് പാസ്സായി അമ്മയ്ക്കും ഈശോക്കും കോടാനു കോടി നന്ദി ഇനിയും ഈശോയുടെയും അമ്മയുടെയും അനുഗ്രഹം ഞങ്ങളിൽ.ചോരിയനമെ.❤❤❤❤❤❤❤❤❤

  • @clarammasimon1112
    @clarammasimon1112 21 วันที่ผ่านมา +8

    അമ്മേ മാതാവേ എന്റെ യും എന്റെ പങ്കാളി ടെ യും... മുൻ കോപം.. പിടി വാശി.. ദേഷ്യം.. എന്റെ എടുത്തടിച്ചു സംസാരിക്കുന്ന സ്വഭാവം... ഇതിൽ നിന്ന് പൂർണ്ണവിടുതൽ അമ്മ മാതാവ് നല്കി അനുഗ്രഹം തരണേ. ഞങ്ങളെ വിശുദ്ധി ഇൽ അമ്മ മുന്നോട്ട് നടത്തണേ... ആമേൻ.. 🙏🙏🙏

  • @user-nf2oo7lk1y
    @user-nf2oo7lk1y 21 วันที่ผ่านมา +14

    അമ്മേ മാതാവേ 28ന് നടന്ന B2 പരീക്ഷ പേപ്പർ അമ്മ തന്നെ നോക്കണമേ വിജയം നൽക്കേണമേ 🥺🙏🛐 എൻ്റെ അമ്മ മാതാവേ പിറന്നാൾ സമ്മാനമായി ഈ മാസം തന്നെ എനിക്ക് അമ്മ B2 full modulesum പാസ് ആക്കി തരേണമേ 🥺🙏 എനിക്ക് അറിയില്ല അമ്മേ കൃപാസന പ്രസാദവര മാതാവേ എനിക്ക് ഇനിയും പരീക്ഷ എഴുതാൻ വയ്യ അമ്മേ. അമ്മക്ക് എല്ലാം അറിയാവുന്നത് ആണല്ലോ 😭😭 🙏🛐🕯️ എനിക്ക് അമ്മയുടെ സന്നിധിയിൽ വന്ന് അമ്മയുടെ അൽഭുതതിന്റെ സാക്ഷ്യം പറയുവാൻ ഉയർത്തേണമേ 🙏 അനുഗ്രഹിക്കണമേ 🥺🙏🛐😭🛐🛐🛐🛐

  • @lekhamg9586
    @lekhamg9586 21 วันที่ผ่านมา +8

    അമ്മേ 🙏

  • @shyamkrishna5575
    @shyamkrishna5575 21 วันที่ผ่านมา +10

    Amen 🙏🙏🙏🙏🙏

  • @jinujohnson6343
    @jinujohnson6343 21 วันที่ผ่านมา +5

    അമ്മേ എന്റെ മോളെ കാത്തുകൊള്ളണമേ

  • @PreethymolDaniel
    @PreethymolDaniel 21 วันที่ผ่านมา +5

    അമ്മേ മാതാവേ ശിവന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @nelsonponnumani2641
    @nelsonponnumani2641 21 วันที่ผ่านมา +5

    അമ്മേ മാതാവേ അമ്മേ വിശ്വസിക്കാൻ മടിയുള്ളവരെ അമ്മയിലേക്ക് അടുപ്പിക്കണേ അമ്മേ ഈശോയെ കനിയണമേ അമ്മേ ഈശോയെ 🙏🙏🙏💐💐💐❤️❤️❤️