ഒരു ഭൗതിക കാര്യവും കാര്യവും 5 ആത്മീയ കാര്യവും ഉടമ്പടിയിൽ വച്ച മകൾക്ക് കിട്ടിയ ദൈവാനുഭവങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 120

  • @DevumolBiju
    @DevumolBiju 3 หลายเดือนก่อน +1

    Ente Amma mathavee anugrahikkaname❤❤️‍🔥❤

  • @muruganfalco7203
    @muruganfalco7203 3 หลายเดือนก่อน +1

    Amen

  • @anumariyamanuel2967
    @anumariyamanuel2967 3 หลายเดือนก่อน +1

    Amme ശാരീരിക വേദന അനുഭാവിക്കുന്ന എല്ലാ മക്കളെയും aasawasippikkaname🙏🏻🙏🏻🙏🏻

  • @adithyaprabhal8102
    @adithyaprabhal8102 3 หลายเดือนก่อน

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤❤❤❤

  • @sebastianthomas1236
    @sebastianthomas1236 3 หลายเดือนก่อน +3

    Praise the Lord 🙏🙏🙏

  • @sindhuk1310
    @sindhuk1310 3 หลายเดือนก่อน +7

    അമ്മേ ഞാനും 2019തിൽ ഉടമ്പടി എടുത്തു പക്ഷേ അത് പാലിച്ചു മുന്നോട്ടു പോകാൻ എനിക്ക് കഴിഞ്ഞില്ല. ഇപ്പോൾ എനിക്ക് ഉടമ്പടി എടുക്കാൻ ആഗ്രഹം ഉണ്ട്. എന്നെ സഹായിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @honeyroy5527
    @honeyroy5527 3 หลายเดือนก่อน +8

    🙏🏻🙏🏻🙏🏻🙏🏻 ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @ArronLijo
    @ArronLijo 3 หลายเดือนก่อน

    അമ്മേ മാതാവേ എന്നെ അമ്മയുടെ ഒരു ഉപകരണമായി മാരണമേ

  • @sarithasaritha649
    @sarithasaritha649 3 หลายเดือนก่อน +9

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ABINVINOVS
    @ABINVINOVS 3 หลายเดือนก่อน +3

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @josephpanakal9920
    @josephpanakal9920 3 หลายเดือนก่อน

    ദാവീദിൻ്റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ 😢

  • @clarammasimon1112
    @clarammasimon1112 3 หลายเดือนก่อน +18

    അമ്മ മാതാവേ ഞങ്ങളുടെ ജീവിതം ഒത്തിരി പ്രതിസനദ്ധികളിൽകൂടെ ആണ് കടന്നു പോകുന്നത്. അമ്മ മാതാവ് ടെ ഇടപെടൽ ഉണ്ടാകണേ.. ഞങ്ങളുടെ മകൻ ടെ ജോലി വിഷയം.. പങ്കാളി ടെ രോഗങ്ങൾ... എന്റെ സാമ്പത്തിക കടങ്ങൾ.. അമ്മ മാതാവ് ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണേ 🙏🙏🙏. ഞങ്ങളുടെ നീയോഗം അമ്മ സാധിച്ചു തരണേ 🙏🙏🙏

    • @BinimolR-el7np
      @BinimolR-el7np 3 หลายเดือนก่อน +1

      Prayers 🙏🙏🙏

    • @JG-ub2tf
      @JG-ub2tf 3 หลายเดือนก่อน +2

      പരിശുദ്ധ കൃപാസനം അമ്മേ 🙏🏻 ഈ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🏻🌹

  • @smithadileep980
    @smithadileep980 3 หลายเดือนก่อน

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anumariyamanuel2967
    @anumariyamanuel2967 3 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ആശ്രയമേ 😘😘😘😘

  • @meeracgeorge1413
    @meeracgeorge1413 3 หลายเดือนก่อน +1

    Amme mathavee ❤

  • @anumariyamanuel2967
    @anumariyamanuel2967 3 หลายเดือนก่อน

    I love you jesus🙏🏻🙏🏻😘😘🥰🥰

  • @Remya720
    @Remya720 3 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @AveMaria0809
    @AveMaria0809 3 หลายเดือนก่อน

    Eeshoye nanni.. Amma mathave nanni 🙏🏻🙏🏻🙏🏻

  • @SachuChristabel
    @SachuChristabel 3 หลายเดือนก่อน

    Thankyou jesus

  • @ABINVINOVS
    @ABINVINOVS 3 หลายเดือนก่อน

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @AryaAmmu-r6q
    @AryaAmmu-r6q 3 หลายเดือนก่อน

    Ammme reshikane

  • @AryaAmmu-r6q
    @AryaAmmu-r6q 3 หลายเดือนก่อน

    Amme yeshuve samathanam tharanane

  • @A_r_d_h_r_a
    @A_r_d_h_r_a 3 หลายเดือนก่อน

    Amme kreupasanam mathave ❤🙏🙏🙏

  • @shinysojan1047
    @shinysojan1047 3 หลายเดือนก่อน

    അമ്മേ... ഈ ഉപ്പിട്ട് പ്രാർത്ഥിച്ച എല്ലാരും അമ്മയുടെയും അത്ഭുതം പ്രവർത്തിക്കണേ... തിങ്കളാഴ്ച വലിയ business രാവിലെ കൊടുക്കാൻ

  • @valsalakollarickal7421
    @valsalakollarickal7421 3 หลายเดือนก่อน

    അമ്മേ എന്നെ അമ്മയുടെ സാക്ഷി ആക്കണേ അമ്മേ 🙏

  • @mariammaluka403
    @mariammaluka403 3 หลายเดือนก่อน

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉

  • @badriprasadprasad5843
    @badriprasadprasad5843 3 หลายเดือนก่อน

    Amme mathave sahaikkaname samrekhikkanane Amen

  • @patrickjoseph519
    @patrickjoseph519 3 หลายเดือนก่อน

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @ABINVINOVS
    @ABINVINOVS 3 หลายเดือนก่อน

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @AveMaria0809
    @AveMaria0809 3 หลายเดือนก่อน

    Krupasanam prasadhavara mathave ammaude prethykasheekaranathinte sakshiyayi enneum ente kudumbatheum etraum vegam uyarthaname 🙏🏻🙏🏻🙏🏻

  • @sindhu7472
    @sindhu7472 3 หลายเดือนก่อน

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @akhilajoseph2707
    @akhilajoseph2707 3 หลายเดือนก่อน

    മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു

  • @anumariyamanuel2967
    @anumariyamanuel2967 3 หลายเดือนก่อน

    Amme mathave bobychettaiyde madhyapanm nirthanulla kripa koduth anugrahikkaname 🙏🏻🙏🏻 kachavadam nannayi kondupokanulla kripayum kodukkaname 🙏🏻🙏🏻🙏🏻 upekshikkaruthe amme 🙏🏻🙏🏻🙏🏻

  • @valsammamathew9876
    @valsammamathew9876 3 หลายเดือนก่อน

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @AryaAmmu-r6q
    @AryaAmmu-r6q 3 หลายเดือนก่อน

    Mathave viteele vazhak maraname ammmr

  • @leelaarjunan6426
    @leelaarjunan6426 3 หลายเดือนก่อน +2

    എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ജോലി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയം സാധിച്ചു തരണമേ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢😢

  • @ABINVINOVS
    @ABINVINOVS 3 หลายเดือนก่อน

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @saranyas5350
    @saranyas5350 3 หลายเดือนก่อน

    അമ്മേ ഇ വീട്ടിലെ ഫ്രിഡ്ജ് ശരിയാക്കിത്തരണമേ 🙏🙏🙏🙏

  • @jancycd9169
    @jancycd9169 3 หลายเดือนก่อน +1

    Krepasanam mathave ente marumakkande Amma Cheatha ella mantragal monde sharirathil ninu akkati tharename ammen

  • @rittyfernandez8459
    @rittyfernandez8459 3 หลายเดือนก่อน

    Mattane angayude sakshi akkaname amen mathave nalethe dinamm nadathsname

  • @MariaJose-je7tx
    @MariaJose-je7tx 3 หลายเดือนก่อน

    അമ്മേ mathavae യെശോയുടെ അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കണ്മേ 🙏

  • @ReejaJoshy-r1x
    @ReejaJoshy-r1x 3 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെയും എന്റെ മക്കളുടെ പനിയും, മറ്റു രോഗങ്ങളും മാറ്റണമേ ഞങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികൾ മാറ്റണമേ

  • @gijoabraham7449
    @gijoabraham7449 3 หลายเดือนก่อน

    Amen 🙏🙏🙏🙏🙏🙏

  • @aneeshps8917
    @aneeshps8917 3 หลายเดือนก่อน

    Amma mathave njangalude nashtapetta panam kittan mathavu madhystham vahikkane eesoyode🙏

  • @RakhiRenjithkumar
    @RakhiRenjithkumar 3 หลายเดือนก่อน

    Amme🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 3 หลายเดือนก่อน

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @leelaarjunan6426
    @leelaarjunan6426 3 หลายเดือนก่อน +1

    എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയം സാധിച്ചു തരണമേ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢😢

  • @Aleyammajoshi
    @Aleyammajoshi 3 หลายเดือนก่อน

    പരി. ആ. അമ്മേ, ഇതുപോലെ തന്നെ ഞങ്ങളെയും അമ്മേ മാതാവേ ഞങ്ങളെയും കാത്തു കൊള്ളണമേ. എല്ലാം അനുഗ്രിഹങ്ങൾക്കും നന്ദി. 🙏. ആവേ മരിയ. ഈശോയെ മഹത്വം 🙏. ആരാധന. 🙏. സുവിശേഷത്തിന്റെ സാക് ഷി കളക്കണേ. 🙏. നോബിൾ, ന്റെഇന്നു പരിക്ഷ യാണ്, മോന്റെ കൂടെ അമ്മയും, ഈശോ യും ഉണ്ടായിരിക്കണം. പരീക്ഷ ഭയം, ടെൻഷൻ, ഒക്കെ മാറ്റി ദൈവ ശ ക് തി യാൽ നിറച്ചു സഹായിക്കണേ.മാതാവേ മോനെ വിശ്വാസസാക്ഷി യാക്കണേ. 🙏. വിജയം നല്കി മോനെ രക്ഷപെട്ടു ത്തി തരേണം. ഈ കുടുംബം രക്ഷപെട്വാൻ അമ്മേ കൂടെ യുണ്ടാകണേ. 🙏.

  • @thamburattiarts7633
    @thamburattiarts7633 3 หลายเดือนก่อน

    God bless us 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 3 หลายเดือนก่อน +1

    എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയം സാധിച്ചു തരണമേ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢😢

  • @coltonw4214
    @coltonw4214 3 หลายเดือนก่อน

    Amen❤❤❤❤❤

  • @Sree-c2r
    @Sree-c2r 3 หลายเดือนก่อน

    മാതാവേ എന്റെ ഭർത്താവിന്റെ bronchoscopy യുടെ 3 റിസൾട്ടുo normal ( -ve ) ആക്കിത്തരണേ 🙏🙏. ഉടമ്പടിയിലൂടെ ഞങ്ങൾക്ക് നല്ല ജീവിതം തരണേ. കർത്താവ് മനസ്സാകുന്നെങ്കിൽ ഞങ്ങൾ യഥാക്രമം ജീവിക്കുകയും യഥായുക്‌തം പ്രവർത്തിക്കുകയും ചെയ്യും. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്🙏🙏🙏 അമ്മേ മൂന്നാമത്തെ ഉടമ്പടി പുതുക്കാൻ വരുമ്പോൾ ഞങ്ങൾക്ക് അൾത്താരയിൽ നിന്ന് പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യം പറയാൻ കഴിയണേ🙏🙏🙏🙏🙏

  • @jeesvarghese9898
    @jeesvarghese9898 3 หลายเดือนก่อน

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏

  • @catherineachsahmjoy4832
    @catherineachsahmjoy4832 3 หลายเดือนก่อน

    അമ്മേ എന്റെ കുഞ്ഞിന്റെ സ്കിൻ പ്രശ്നം മാറ്റി തരണേ 🙏🏼🙏🏼 അമ്മേ ഇനി ഈ പ്രശ്നം കാരണം കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ടുപോവേണ്ടി വരരുതേ 🙏🏼🙏🏼🙏🏼🙏🏼

  • @smithadileep980
    @smithadileep980 3 หลายเดือนก่อน

    Eate molu santosham aayi erikkaname Mathave therukumara monu license nte test pass aayathinu oru koodi nannnni Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @anumariyamanuel2967
    @anumariyamanuel2967 3 หลายเดือนก่อน +1

    അമ്മേ എന്റെ ചേച്ചിയുടെ ജീവിതത്തിൽ ഒരിക്കലും നിരാശയിലേക്ക് പോകാതെ , പ്രാർത്ഥനജീവിതത്തിൽ തുടരുവാൻ കൃപ കൊടുക്കണമെ 🙏🏻🙏🏻🙏🏻

  • @Smithasajayan
    @Smithasajayan 3 หลายเดือนก่อน

    Yeasuappa Mathavae entea kudumbathil varanamae

  • @ShibuGopal-si6bw
    @ShibuGopal-si6bw 3 หลายเดือนก่อน

    🙏🙏🙏🙏💞💞💞🙏🙏🙏🙏

  • @aryamathew1573
    @aryamathew1573 3 หลายเดือนก่อน

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏

  • @sarthoagustin1214
    @sarthoagustin1214 3 หลายเดือนก่อน

    🏠 Amma 🏠 mathave 🏡 sahayikannama 💙 essoyode 💚 parayane 🏠 amen 🏠🏠🏡💙💚

  • @Neha-t6r
    @Neha-t6r 3 หลายเดือนก่อน

    Ente Amme mathavee sahayikkanee ammee pareeksha vijayam nalki njangale ellareyum anugrahikkaneee

  • @rejikuriakose7636
    @rejikuriakose7636 3 หลายเดือนก่อน +1

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹

  • @raji6395
    @raji6395 3 หลายเดือนก่อน

    Kreupasanam amme nangalku vendi apekshikaname

  • @JJ-ew3sd
    @JJ-ew3sd 3 หลายเดือนก่อน

    Kripasana mathve eshoye ante husband nu business l uyarch kodukeneme dhivanugraham ulla stalathu veedu thannu anugrahikeneme Amen makklku ayussum arogyavum padanathilum joliyilum uyarchyum kodukeneme avrude manassil parishudha atmavine varshikeneme Amen

  • @josephpanakal9920
    @josephpanakal9920 3 หลายเดือนก่อน

    ❤❤❤ മത്തായി 9:22❤❤❤

  • @jancyjoseph6344
    @jancyjoseph6344 3 หลายเดือนก่อน

    Amme kreupasana mathave ente ella rogangaleyum s9ukhymakkiyathinu nanni parayunnu

  • @JJ-ew3sd
    @JJ-ew3sd 3 หลายเดือนก่อน

    Kripasana mathve eshoye ante udambhadi thettadhe chiyan Anne anugrahikeneme Amen aniku udambhadi yil vannupoyitulla veechagalum thettugalum annodu porukeneme udambhadi pudhukunnadhuinu munbhu ante alla niyogangalum sadhichu thannu Anne angyude pratheshegatanathinte oru sakshiyayi uyarthaeneme Amen this month aniku 20 tuition kuttigale konduthreneme morning and evening 4 to 6 morning 9 to 11

  • @Linu.Abrham
    @Linu.Abrham 3 หลายเดือนก่อน

    Amma mathave.. edapedannae amme jeevithathil

  • @sunitham386
    @sunitham386 3 หลายเดือนก่อน

    Ammae mathavae Ashiya, Amalia Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏

  • @ABINVINOVS
    @ABINVINOVS 3 หลายเดือนก่อน

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @Arunav17849
    @Arunav17849 3 หลายเดือนก่อน

    Amma mathave ❤️

  • @sherlyrajan6812
    @sherlyrajan6812 3 หลายเดือนก่อน

    എന്റെ അമ്മേ 22 വയസുള്ള മകൻ അസാമിൽ ഒരു ജോലി ക്കും പഠിക്കാൻ ഒരു അഡ്മിഷൻ വേണ്ടിയും പോയിരിക്കുന്നു. അവനു ഒരു മെറിട്ടും ഇല്ല, ഒന്നും അറിയാത്തുമില്ല. എന്റെ അമ്മയും ഈശോ യും കാപ്പാക്കുള്ളിൽ പൊതിഞ്ഞു കൊണ്ടു നടന്നു എല്ലാം ചെയ്തു കൊടുത്ത് ഒരു പുതിയ ജീവിതം നൽകി പ്രത്യാശ നൽകി അവനെ ഉയർത്തി സാക്ഷി ആക്കണേ അമ്മേ

  • @abhilashijo2798
    @abhilashijo2798 3 หลายเดือนก่อน

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @ABINVINOVS
    @ABINVINOVS 3 หลายเดือนก่อน

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @sarthoagustin1214
    @sarthoagustin1214 3 หลายเดือนก่อน

    Amma mathave makanta back Pain relief akuvan sahayikannama essoyode parayane amen 🏠🏠🏡💙💚🔙😮‍💨

  • @sreelekshmis3068
    @sreelekshmis3068 3 หลายเดือนก่อน

    🙏🙏🙏

  • @jebaj.s794
    @jebaj.s794 3 หลายเดือนก่อน +1

    Please Mathavae help us to stand in front of you please Mathavae

  • @Neha-t6r
    @Neha-t6r 3 หลายเดือนก่อน

    Ammeee mathavee jobinaye sahayikkanee amme sincy kku joli kittanee

  • @suryamg2407
    @suryamg2407 3 หลายเดือนก่อน

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏. Udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤

  • @joice2744
    @joice2744 3 หลายเดือนก่อน

    Ammaee oru sthirajoli kittanae.kadabadhiyagal maranae.ammaudae pratheesikarana prathanayudae sthirasakshiyayi uyarthanae

  • @sarthoagustin1214
    @sarthoagustin1214 3 หลายเดือนก่อน

    🏠 Amma 🏠 mathave 🏡 makkaluda 💙 job 💚 nalli 🏠 company 🏠 kittuvan 🏡 sahayikannama 💙 essoyode 💚 parayane 🏠 amen 🏠🏠🏡💙💚

  • @bincyyohannan6425
    @bincyyohannan6425 3 หลายเดือนก่อน

    Amme mathaave ammaude pratheekshikaranathinte sthiram sakshi aakki ente kudumbathe uyarthane

  • @Neha-t6r
    @Neha-t6r 3 หลายเดือนก่อน

    Ente ammee enikku othiri perodu eeshoye um ammayeyum parayan saadikkanee

  • @AnithaRaju-xw7mp
    @AnithaRaju-xw7mp 3 หลายเดือนก่อน

    Vinuvinum sahajanum oru kunjine koduth anugrahikename

  • @smithadileep980
    @smithadileep980 3 หลายเดือนก่อน

    Mathave therukumara oru pedi illlathe molkku official santosham aayi work cheyan sadhikkane eate ammma aavane molkku vendi work cheyunne amma avale anugrhikkane Official aarum mole vazhakku parayalle sir onnum vazhakku parayalle molkku eate amma oru nalla sthanam koduthu mole anugrhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @rezinsoichen1385
    @rezinsoichen1385 3 หลายเดือนก่อน

    Njan ninku munbe poi malakal nirappakukayum pichala vathilukal thakarkkukayum erumbu odambalukal odikukayum cheyum ninne Peru cholli vilikunna israelinte daivom njananennu nee ariyunnathinu andhakarathile nidhiyum rehasiya dhana sekaravum njan ninku nalkum amen

  • @RoyalStephen-h4j
    @RoyalStephen-h4j 3 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏽🙏🏽🙏🏽🌷🌷🌷🌹🌹🌹🙎🙎👫🧔🏠🏠🙏🙏🙏💕💕💕💕💕💕💕💕hallijuall hallijuall hallijuall hallijuall amen❤amen❤please please help me❤ amma mathava❤

  • @LekshmiLechu-y5p
    @LekshmiLechu-y5p 3 หลายเดือนก่อน

    Amme enikum sakshyam parayanam amma sahayikkane

  • @smithadileep980
    @smithadileep980 3 หลายเดือนก่อน

    Molkku Dubai santosham aayi nillkkanum rohante kudde snekhathiel jeevikkan sadhikkane molkku oru 6000 rupa salary koduthu enikku sakshiyam parayan sadhikkane eate mole kuttam parunnavar amma edapettu nallathu parayane athu kellkkan naggale anugrhikkane amma oppam undavane naggale kudde 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PadminiP-jp2dv
    @PadminiP-jp2dv 3 หลายเดือนก่อน

    🙏Sorry Amma Sorry Eshoppa🙏❤️❤️

  • @athirasebastian00
    @athirasebastian00 3 หลายเดือนก่อน

    Amme kuda verane

  • @ABINVINOVS
    @ABINVINOVS 3 หลายเดือนก่อน

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @remyashijo4554
    @remyashijo4554 3 หลายเดือนก่อน

    Amme thanna kudupagivitham eni mupode udakil janakal parihasam doctor sathitha ella njan hostipal poke nirthi 13varsham kunjkal uduvan Thadasam' matti amma enike oru kunjne utharapalam thanne sanhadam matti samathanam kudupagivitham thanne amme enne anughikanam 😭🙏

  • @remyashijo4554
    @remyashijo4554 3 หลายเดือนก่อน

    Amme 1varsham kudi thanna varumanamarham nalla kachavadam thanne ethe njnkale 7varsham kadam koduvan vayi aki thanne sachari mathave njnkale amme anughikanam 😭🙏

  • @rinnnno
    @rinnnno 3 หลายเดือนก่อน

    Amma enna plus two say examine jaypikana amma 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyashijo4554
    @remyashijo4554 3 หลายเดือนก่อน

    Amme ennte udapady niyoham karunnathonne nadathi thanne njnkale 7varsham 13varsham thadasam matti mupode pokuvan vayi thuranne njnkale onneche ammude sashiaki njnkale amme anughikanam 😭🙏

  • @Neha-t6r
    @Neha-t6r 3 หลายเดือนก่อน

    Ammee njangale 6 pereyum ettedukkanee unnikku appt order kittanee Delshyakku vertrag kittaneee

  • @bencythankachan2276
    @bencythankachan2276 3 หลายเดือนก่อน

    Amma ante Prarthana kalkanama

  • @remyashijo4554
    @remyashijo4554 3 หลายเดือนก่อน

    30/7/2024

  • @mariyasworld5239
    @mariyasworld5239 3 หลายเดือนก่อน

    Amme coimbatore church near house vangan Anukarikkanume