|Aa Yathrayil 306 |Safari TV | Dr. N. J. Nadarajan Part 2

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aa_yathrayil
    Dr. N. J. Nadarajan Part 2 | Aa Yathrayil EPI 306
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 421

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +23

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @subhashgnair8873
      @subhashgnair8873 5 ปีที่แล้ว

      Exemplary

    • @revathienterprises2538
      @revathienterprises2538 4 ปีที่แล้ว

      ജോർജ് കുളങ്ങര സാർ ഈ അന്ധ കമ്മി സഫാരിയുടെ സ്റ്റാൻഡേർഡ് ഇല്ല ഇയാൾക്ക് ഡോക്ടറ്റ് കമ്യൂണിസ്റ്റ് പാർട്ടി ദാനം നല്കിയതാണോ

    • @user-im4vy8ov5x
      @user-im4vy8ov5x 2 ปีที่แล้ว

      റോൾ മോഡൽ ....? തൊലിക്കട്ടി🙏

  • @sajithak2484
    @sajithak2484 4 ปีที่แล้ว +70

    ലോക വിപ്ലവ യുവത്വത്തിന്റെ അവസാന വാക്ക്.. 💪💪 Che ♥️♥️ 🚩🚩🚩🚩

    • @v7gaming676
      @v7gaming676 4 ปีที่แล้ว +3

      Avasana vakk thanne😅😅😃

    • @adithyan7776
      @adithyan7776 3 ปีที่แล้ว +4

      @@v7gaming676 enthu kuruvada naya nee 🖕💩

    • @anoopharitha8196
      @anoopharitha8196 2 ปีที่แล้ว +2

      അവസാന വാക്ക്😂

    • @prasadpv6595
      @prasadpv6595 2 ปีที่แล้ว +1

      Andiiiiii

    • @Kanakkath
      @Kanakkath 2 ปีที่แล้ว +1

      അന്തം

  • @gokulsu1599
    @gokulsu1599 4 ปีที่แล้ว +18

    ചെഗുവേര 💪✊️🔥🔥🔥🔥🔥

  • @nikhiltkandathil7805
    @nikhiltkandathil7805 4 ปีที่แล้ว +24

    കേൾക്കുന്നവന് മനസിലാകണം എന്ന ഉദ്ദേശത്തോടെ മനോഹരമായി യാത്രാനുഭവം വിവരിക്കാൻ സന്തോഷ് ജോർജ് കുളങ്ങരയോളം വരില്ല ആരും.

  • @keralacomrade1
    @keralacomrade1 3 ปีที่แล้ว +10

    അഹ് വാക്കുകളിലുണ്ട് വിപ്ലവം ❤💥

  • @jayarajindeevaram5683
    @jayarajindeevaram5683 5 ปีที่แล้ว +4

    ഓരോ രാജ്യത്തെയും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും അവിടെ പോയവർ പറയുന്നത് കേൾക്കുന്നത് രസകരമാണ്....കൂടുതൽ പഠിയ്ക്കുവാൻ അത് നമ്മെ സഹായിക്കും....ക്യൂബയിലെ വിശേഷങ്ങൾ വ്യത്യസ്തമായ അനുഭവമായി....ആശംസ...

  • @mariechang2679
    @mariechang2679 2 ปีที่แล้ว +10

    Che the great revolutionary

  • @therealazrael8.
    @therealazrael8. ปีที่แล้ว +4

    വിപ്ലവനായകൻ എന്നും ഒരു വിങ്ങൽ ആണ്

  • @rojiroji2348
    @rojiroji2348 5 ปีที่แล้ว +13

    sir പറയുബോൾ ഞാൻ അവിടെ പോയി കാണുന്നതായി തോന്നുനു നല്ല മനോഹരമായ അവതരണം

  • @srkk6815
    @srkk6815 5 ปีที่แล้ว +17

    ചെഗുവേര ❤️😍

  • @jaseelk7690
    @jaseelk7690 4 ปีที่แล้ว +20

    Che💪❤

  • @akhiltk2107
    @akhiltk2107 5 ปีที่แล้ว +10

    Hemingway❤️Che🌹Castro❤️history at its best😍

  • @thejus36
    @thejus36 4 ปีที่แล้ว +43

    ക്യൂബയിലെ ക്ഷാമം സൃഷ്ടിച്ചതാരാണ് ? ഉപരോധം ഏർപ്പെടുത്തി ആ രാജ്യത്തെ നട്ടം തിരിച്ച അമേരിക്ക .. എന്നിട്ട് ചില നാണം കെട്ടവർ ഇവിടെ കമൻ്റിടുകയാണ് ക്യൂബ ദരിദ്രമാണെന്ന്... ഉപരോധമുള്ള രാജ്യങ്ങൾ എല്ലാം ഇങ്ങനെ തന്നെയാണ് .. ഇറാനിൽ പോയി നോക്ക്... ക്ഷാമം സൃഷ്ടിക്കുന്നത് അമേരിക്കൻ ഉപരോധമാണ്

    • @jayadevanraja
      @jayadevanraja 3 ปีที่แล้ว +5

      👍👍👍 ചർച്ചിലിന്റെ ആരാധകർക്കു് ഒരിക്കലും സത്യം ഇഷ്ടപ്പെടില്ല. ഭഗത് സിങ്ങിനെ നിന്ദിക്കുന്നവർ ചെഗുവേരയേയും നിന്ദിക്കും. പക്ഷെ ചേട്ടന്റെ നല്ല കമെന്റ് കണ്ടപ്പൊ സന്തോഷം തോന്നി.

  • @someonethatsnoone2779
    @someonethatsnoone2779 2 ปีที่แล้ว +6

    മോട്ടോർ സൈക്കിൾ ഡയറി കുറിപ്പുകൾ ❤️❤️❤️

  • @melvin8321
    @melvin8321 3 ปีที่แล้ว +13

    ചെ 🔥❤️

  • @maheshmohanmu
    @maheshmohanmu 5 ปีที่แล้ว +6

    ഹൃദ്യമായ വിവരണം. അടുത്ത ലാറ്റിനമേരിക്കൻ എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +4

    ബച്ചൻ cairo സന്ദർശ്ന സമയം അദ്ദേഹത്തെ ഹോട്ടൽ നിന്ന് ഇറക്കാൻ അനുവദിക്കാതെ ആരാധകർ അവിടെ ഒത്തു കൂടി എന്നും പിന്നീട് അവിടെതെ പ്രസിഡന്റ്‌ ഹോസ്‌നി മുബാറക് ബച്ചാനെ അവിടെ നിന്ന് കാറിൽ പ്രസിഡന്റ്‌ കൊട്ടാരത്തിൽ എത്തിച്ചു അവിടെ അദ്ദേഹത്തെ രാജ്യത്തിന്റ അതിഥി ആയി താമസിപ്പിച്ചു എന്നും സകറിയ സാറിന്റെ ആഫ്രിക്കൻ യാത്രയിൽ വിവരണം ഉണ്ട്, അതാണ് ഹിന്ദി സിനിമയുടെ പവർ ♥️♥️

  • @salihsmubarak
    @salihsmubarak 5 ปีที่แล้ว +9

    Che ഉയിർ.. Q Baa..

  • @ar_leo18
    @ar_leo18 5 ปีที่แล้ว +16

    വിപ്ലവ ക്യൂബയെ പറ്റിയുള്ള വളരെ നല്ല ഒരു അവതരണം..ഒരു birds eye view എന്ന രീതിയിൽ നന്നായി ക്യൂബയെ പറ്റി ചിത്രം ലഭിച്ചു..അമേരിക്കയുടെ ക്രൂരമായ ആക്രമണങ്ങളെയും കടുത്ത സാമ്പത്തിക ഉപരോധങ്ങളെയും ഒക്കെ അതിജീവിച്ചു എല്ല കാലവും മുന്നോട്ട് പോയിട്ടുള്ള ആ രാജ്യം അഭിമാനമാണ്..ഫിദൽ തന്നെ പറഞ്ഞിട്ടുള്ളത് കൊലപാതക ശ്രമങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്നത് ഒരു ഒളിമ്പിക് ഐറ്റം അരുന്നെങ്കിൽ അദ്ദേഹം അതിൽ സ്വർണം നേടിയേനെ എന്നാണ്..അത്ര മാത്രം തവണ അമേരിക്കൻ ചാര സംഘടന ആയ സി ഐ എ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചിട്ടുണ്ട്..നേരിട്ടും അല്ലാതെയും... ആവേശമാണ് ചെ യുടെയും ഫിദലിന്റെയും സ്മരണകൾ തുടിക്കുന്ന ആ കൊച്ചു രാജ്യം..ലോകത്തിലെ തന്നെ മികച്ച ഡോക്ടർമാർ ഉള്ള രാജ്യം..ക്യൂബൻ മെഡിക്കൽ രംഗത്തെ മികവ്‌ ലോകം എങ്ങും കേൾവി കേട്ടതാണ്..ഇങ്ങനെയുള്ള ആളുകളെ ആണ് ഈ പരിപാടിയിൽ കൊണ്ടു വരേണ്ടത്..

    • @naveeshnavinave2121
      @naveeshnavinave2121 5 ปีที่แล้ว

      അയാൾ മരിച്ചാൽ ആ രാജ്യം രക്ഷപെടും എന്ന് കരുതിയിട്ടു കൊല്ലാതെ വിട്ടതായിരിക്കും

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว

      ആ സ്വർണം CMP ഉണ്ടാക്കിയപ്പോൾ Mv രാഘവന് നേരിടേണ്ടി വന്ന കൊലപാതക ശ്രമങ്ങൾക്ക് കൊടുക്കേണ്ടി വരും

    • @nibinkumar9164
      @nibinkumar9164 4 ปีที่แล้ว

      Che Guevara ❤🇵🇷💪🙏

  • @liginthonduvayalil8039
    @liginthonduvayalil8039 3 ปีที่แล้ว +9

    Che ❤️

  • @shibilrehman9576
    @shibilrehman9576 5 ปีที่แล้ว +8

    ചെ ഉയിർ...

  • @shahimedia7669
    @shahimedia7669 5 ปีที่แล้ว +11

    Che കുറിച്ച് കൂടുതൽ വീഡിയോസ് വേണം 💖

  • @charankm3406
    @charankm3406 5 ปีที่แล้ว +5

    Super

  • @sp5659
    @sp5659 3 ปีที่แล้ว +3

    Very interesting 👌

  • @deerajkv6858
    @deerajkv6858 4 ปีที่แล้ว +9

    Che che💪💪💪💓💓💓

  • @lukkusiyad2542
    @lukkusiyad2542 4 ปีที่แล้ว +15

    ചെഗുവേര 💪💪💪💪💪🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩💪💪💪💪💪💪💪💪💪

  • @job345
    @job345 3 ปีที่แล้ว +4

    എന്റെ സ്വപ്നം ❤️

  • @jamshidpk976
    @jamshidpk976 3 ปีที่แล้ว +4

    നല്ല അവതരണം ❤

  • @geethatk3252
    @geethatk3252 5 ปีที่แล้ว +6

    ഒരു മുത്തശ്ശി കഥ പോലെ മനോഹരം ',,,, ഇനി സാർ ഉത്തര കൊറിയയും ലാവോസും സന്ദർശിക്കണം

    • @railfankerala
      @railfankerala 3 ปีที่แล้ว

      @Double Door 😂😂 jail tane

  • @soumyakumartt2680
    @soumyakumartt2680 5 ปีที่แล้ว +12

    Tata, Mahindra,bajaj,hero,TVs,royal Enfield, അമേരിക്കയുടെയും മറ്റും സഹായമില്ലാതെ വളർന്ന ഇന്ത്യൻ കമ്പിനികൾ | ചെഗുവേരയും, കാസ്ട്രോയും വിപ്ലവം വളർത്തി .

    • @sreejithshankar5163
      @sreejithshankar5163 5 ปีที่แล้ว +1

      Enfield English company anu

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว +1

      വിപ്ലവം മാത്രമല്ല പട്ടിണിയും

    • @entertainmentfunny6071
      @entertainmentfunny6071 5 ปีที่แล้ว +7

      ക്യൂബയെക്കുറ്റം പറയുന്നവർ ആദ്യം സ്വന്തം രാജ്യത്തെ അവസ്ഥ എന്താണ് തുറാൻ കക്കൂസില്ല പിന്നെ ക്യൂബക്കെതിരെ ഒട്ടുമിക്കരാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് എന്നിട്ടും ആരാജ്യക്കാർ അവടെ വലിയ കുഴപ്പമില്ലാതെ ജീവിക്കുന്നു ഇന്ത്യക്കെതിരെ ഒരു രാജ്യവും ഉപരോധം ഏർപെടുത്തിയിട്ടില്ല എന്നിട്ടും ഇന്ത്യയിലെ ആൾക്കാർ അദികവും വിദേഷത്ത് പോയി ജോലി ചെയ്തിട്ടാണ് ഇവിടെ ഇങ്ങനെയെങ്കിലും ഉള്ളത് ക്യൂബ തക്കതിരെയുള്ള ഉപരോധം നേരെ തിരിച്ച് ഇന്ത്യക്കെതിരെയാണെങ്കിൽ ഇന്ത്യയുടെ അവസ്ഥ 'ക്യൂബനെക്കാളും ഭീകരമായിരിക്കും

    • @sameelnp2027
      @sameelnp2027 4 ปีที่แล้ว

      മഹീന്ദ്ര half pak 😂😂

  • @s___j495
    @s___j495 2 ปีที่แล้ว +2

    14:12 കുന്നംകുളത്തിന്റെ ഏട്ടന്മാർ പ്രയോഗം അടിപൊളി 😂😂

  • @kkvs472
    @kkvs472 5 ปีที่แล้ว +5

    കമ്യൂണിസ്റ് രാജ്യത്തെ ട്രെയിൻയാത്ര 👍👏👏👏👏👏👏👏👏

    • @FootballManiacs001
      @FootballManiacs001 5 ปีที่แล้ว +4

      മുതലാളിത്തം വികസിപ്പിച്ച ഇന്ത്യ. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും തൂറാൻ കക്കൂസില്ലാത്തവരാണെന്ന് ഓർമ വേണം..

    • @pratheeshr.s1862
      @pratheeshr.s1862 5 ปีที่แล้ว

      @@FootballManiacs001 തൂറാൻ കക്കൂസ് ഇല്ലാത്ത തന്റെ വീട്ടിൽ ആകും... തൂറാൻ പോയിട്ട് കഴിക്കാൻ കിട്ടാതെ ആണ് നാട്ടുകാർ കമ്മ്യൂണിസത്തെ അടിച്ചു ഓടിച്ചത്.

    • @FootballManiacs001
      @FootballManiacs001 5 ปีที่แล้ว +1

      pratheesh r.s ആണോ കുഞ്ഞേ...

    • @pratheeshr.s1862
      @pratheeshr.s1862 5 ปีที่แล้ว

      @@FootballManiacs001 അതേ

  • @jishnupradeep2517
    @jishnupradeep2517 5 ปีที่แล้ว +4

    അടിപൊളി 👏

  • @nazarudinabdulrahiman2171
    @nazarudinabdulrahiman2171 4 ปีที่แล้ว +5

    അങ്ങയുടെ യാത്ര വിവരണ പുസ്തകങ്ങൾ (മലയാളം )എവിടെ കിട്ടും. ക്യൂബൻ യാത്ര വിവരണം വളരെ ഇഷ്ടപ്പെട്ടു ✊️✊️😁😁

  • @sharoncomrade9167
    @sharoncomrade9167 5 ปีที่แล้ว +15

    ചേ ഉയിർ ❤

  • @princerigesh1161
    @princerigesh1161 2 ปีที่แล้ว +2

    നല്ല ശബ്ദം

  • @ajmalkolompadam1243
    @ajmalkolompadam1243 3 ปีที่แล้ว +9

    Jeevan aan Che Guevara

  • @amjathamjuamjathaamjuamjat5874
    @amjathamjuamjathaamjuamjat5874 3 ปีที่แล้ว +5

    CHE😍😍

  • @backbenchlearners8497
    @backbenchlearners8497 4 ปีที่แล้ว +9

    People who read life story of Che, they might Love him...

  • @sinju5987
    @sinju5987 5 ปีที่แล้ว +2

    Nice to here..

  • @pramodhalbion483
    @pramodhalbion483 5 ปีที่แล้ว +3

    Good

  • @manivannery6692
    @manivannery6692 5 ปีที่แล้ว +2

    കുന്നംകുളത്തിന്റെ ചേട്ടൻ മാര്,, നല്ല പ്രയോഗം,,,,, ഹ,, ഹ, ഹ,,,,,,,

  • @prijojacobthembakkadan4376
    @prijojacobthembakkadan4376 3 ปีที่แล้ว +7

    Che❤

  • @satheesankp6187
    @satheesankp6187 5 ปีที่แล้ว +14

    che..

  • @aswinasokan2709
    @aswinasokan2709 4 ปีที่แล้ว +5

    Che... ♥️♥️♥️

  • @muhammadmidhlaj7961
    @muhammadmidhlaj7961 4 ปีที่แล้ว +3

    Good deeds only remains after the death

  • @thajudeenpk
    @thajudeenpk 4 ปีที่แล้ว +8

    ഇദ്ദേഹത്തിന് script എഴുതി വായിക്കാമായിരുന്നു..😌 മുക്കലും മൂളലും വളരെ അരോചകമായി തോന്നി.

  • @georgeavgeorge6422
    @georgeavgeorge6422 5 ปีที่แล้ว +11

    സംസാരിക്കുന്ന ആള് പറഞ്ഞു കൊണ്ടിരിക്കുന്ന സമയം ദൃശ്യങ്ങൾ കാണിക്കണം ഈ ആളിന്റെ മുഖം അല്ല സ്ഥലങ്ങൾ കാണണം

  • @Islamickavadam
    @Islamickavadam 3 ปีที่แล้ว +3

    എന്റെ സ്വപ്നം qubaa kananam che shavakuderam kanam anickad kaieianam kaieianam 😭😭 anna athikkanaaaa

  • @vmchanel591
    @vmchanel591 4 ปีที่แล้ว +8

    Che 🌹 🌹🌹Che🌹🌹🌹Che 🌷🌷🌷

  • @Baleno2021
    @Baleno2021 2 ปีที่แล้ว +3

    Health Sector il world level aanu Cuba …

  • @nazimtlr9893
    @nazimtlr9893 5 ปีที่แล้ว +10

    Che💪🏻💪🏻💪🏻

  • @shajithondiyil9228
    @shajithondiyil9228 3 ปีที่แล้ว +8

    Laalsalam

  • @irshadsha2506
    @irshadsha2506 3 ปีที่แล้ว +48

    ഇതിൽ ക്യൂബയെയും ചെ യെയും വിവരമില്ലായ്യമയുടെ അഹങ്കാരത്തിൽ വിമർശിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഊള കമന്റോളികളെ കാണുന്നുണ്ട്... അവരോടാണ് - എടൊ ഞാൻ ഇന്ന് കമന്റിടുന്നത് കോവിഡ് മഹാദുരന്തന്തിന്റെ പശ്ചാത്തലത്തിൽ ആണ്! ക്യൂബയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ അമേരിക്കപോലുള്ള മറ്റും സകല രാഷ്ട്രങ്ങളും കോവിഡിനുമുന്നിൽ തകർന്നു തരിപ്പണമായി കിടക്കുമ്പോൾ ഈ പറയുന്ന ക്യൂബയാണ് ഈ രാജ്യങ്ങളിലേക്കെല്ലാം എല്ലാ ഉപരിരോധവും മറന്നുകൊണ്ട് ഡോക്ടർ മാരെ അയച്ചത്! ലോകത്തെ ഏറ്റവും മികച്ച വൈദ്യശാസ്ത്രമേഖല ക്യൂബയിലാണ് ലോകത്തെ മികച്ച ആരോഗ്യ പ്രവർത്തകർ ക്യൂബയുടേതാണ്!... ക്യൂബയുടെ വാക്സിനുകളാണ് മികച്ച വാക്സിനുകളിൽ മുൻപന്തിയിൽ.. അവരാണ് ഇന്ന് ലോകത്ത് വാക്സിനുകൾ നൽകുന്നത്.. ഫിദൽ കാസ്ട്രോയുടെ സ്വപ്നമാണ് അവിടുത്തെ ആരോഗ്യ രംഗത്തിന്റെ ഈ വളർച്ച! എത്ര ഉപരോധം ഏർപ്പെടുത്തി തകർക്കാൻ ശ്രമിച്ചാലും ക്യൂബയിൽ poverty 0% ആണ് ഊളകളെ! നീയൊക്കെ നിന്നുകൊണ്ട് കമ്ന്റിടുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ poverty എത്രയാണെന്ന് അറിയോ?... ഇന്ത്യാ ഇപ്പഴും ദാരിദ്ര്യത്തിൽ നിന്ന് കര കയറിയിട്ടില്ല!... സൗജന്യ വസ്കിന് ഇല്ലാതെയും പെട്രോളിന് 100 രൂപ ആക്കിയും ജനങ്ങളെ പിഴിഞ്ഞ് കൊല്ലുന്ന ഈ സമയത്തു തന്നെയാണ് ഞാൻ കമന്റ് ഇടുന്നത് കേട്ടോ.. ക്യൂബയും ചെയും ഇന്ത്യക്ക് എന്ത് ചെയ്തു എന്നറിയണമെങ്കിൽ സാമ്പത്തിക മാന്ദ്യത്തിൽ തകർന്നു തരിപ്പണമായ ഇന്ത്യയുടെ ചരിത്രത്തിൽ തപ്പി നോക്കിയാൽ ക്യൂബ ചെയ്ത സഹായങ്ങളും വാക്കുകളും മനസ്സിലാകും! അതിന് ചരിത്രമറിഞ്ഞിട്ടുവേണ്ടേ ഈ കമ്ന്റോളികൾക്കു

    • @ravichandranravi3154
      @ravichandranravi3154 3 ปีที่แล้ว +3

      Nonsense.

    • @jilcyeldhose9802
      @jilcyeldhose9802 3 ปีที่แล้ว +1

      U are absolutely correct..... 👍👍👍👍♥️❤❤❤

    • @Baleno2021
      @Baleno2021 2 ปีที่แล้ว +5

      @@ravichandranravi3154
      Sangi or kongi

    • @syamkumar1185
      @syamkumar1185 2 ปีที่แล้ว

      സത്യം

    • @gulmohar9858
      @gulmohar9858 ปีที่แล้ว

      Well said it👍🏻

  • @stonehengearchitects3868
    @stonehengearchitects3868 5 ปีที่แล้ว +6

    Plz visit venenzuela......

  • @rahimkvayath
    @rahimkvayath 5 ปีที่แล้ว +20

    00:11ഏതൊരു യുവാവിന്റെയും അല്ല ഹേ, അന്തംകമ്മികൾക്ക് മാത്രം

    • @RajKumar-oz2go
      @RajKumar-oz2go 5 ปีที่แล้ว +3

      100% correct! പൊട്ടൻ കമ്മികളുടെ മാത്രം role model. ഒരു തീപ്പെട്ടി വാങ്ങാൻ പോലും ക്യൂ നിൽക്കേണ്ടി വരുന്ന ഏക രാജ്യം.

    • @vishvishnuvmenon
      @vishvishnuvmenon 5 ปีที่แล้ว +8

      Madham antham aaya pachakalkum kavikalkum aanu Che yum Marx um oke haraam um nishidhavum.. ninde onnum support charithra purushanmark avashyamilla..

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว +2

      @@vishvishnuvmenon ഉവ്വോ? മാർക്സിയൻ മതത്തെയും ദൈവങ്ങളെയും എതിർക്കുന്നവരെ ഏതെങ്കിലും മതത്തിന്റെ പേരിൽ അധിക്ഷേപിക്കുക, തനി കമ്മി

    • @Thoufeekarts.
      @Thoufeekarts. 4 ปีที่แล้ว +2

      Original sudaapiya...biladante aruma kuttanmaar

  • @starkid3639
    @starkid3639 5 ปีที่แล้ว

    I get good knowledge

  • @arjunharidas2688
    @arjunharidas2688 5 ปีที่แล้ว +4

    ലാറ്റിൻ അമേരിക്ക ജീവിതം ആഘോഷമാക്കുന്നവരുടെ നാട്..🖤

    • @AmericanEagle999
      @AmericanEagle999 5 ปีที่แล้ว +1

      Arjun Haridas Nicaragua Honduras coulumbia mexico Guatemala Cuba equador ithokke narakam aanu suhruthe .

    • @arjunharidas2688
      @arjunharidas2688 5 ปีที่แล้ว

      @@AmericanEagle999 അതെന്ന... സൃഹൃത്തെ നരകത്തിൽ ആഘോഷം പാടില്ലന്നുണ്ടോ... അവിടെയും ജീവിതം. പുലരുന്നുണ്ട്.കഷ്ടപ്പെട്ട് ജീവിക്കുന്നവരുണ്ടു ഒപ്പം അവർ ജീവിതം ആസ്വദിക്കുന്നു.. ആഘോഷിക്കുന്നു. ബ്രോ പറഞ്ഞ രാജ്യങ്ങളിൽ happiness index വളരെ കൂടുതൽ ആണ് ഏതാണ്ട് below 30.India ആവട്ടെ ഇപ്പോഴും above 100 ആണ്.

    • @AmericanEagle999
      @AmericanEagle999 5 ปีที่แล้ว

      Arjun Haridas ആ രാരാജ്യങ്ങളിൽ ഉള്ളവരുടെ ഏറ്റവും വലിയ ലക്ഷ്യം അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിലേക്ക് എത്‌ വിധെനയും എത്തുക എന്നാണ് .മയക്കു മരുന്ന് മാഫിയ,പട്ടിണി ഇതൊക്കെ ആണ് ഇത്തരം രാജ്യങ്ങളിൽ ഉള്ളത് .ഈ പറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള ആളുകളോദൊക്കെ ഒരു തവണ സംസാരിച്ചാൽ മ്നസിലകും ഇൻഡ്യയൊക്കെ എത്ര ഭേദo എന്ന് .

    • @arjunharidas2688
      @arjunharidas2688 5 ปีที่แล้ว

      @@AmericanEagle999 അതെ ലക്ഷ്യം ഉള്ളവർ ഇന്ത്യയിലും ഇഷ്ടംപോലെ ഉണ്ടല്ലോ സഹോ. അത് ഒക്കെ വ്യക്തിപരമായ താല്പര്യങ്ങൾ അല്ലെ. ?

    • @AmericanEagle999
      @AmericanEagle999 5 ปีที่แล้ว +1

      Arjun Haridas അല്ല .അവർ പല തവണ റേപ്പ് ചെയ്യപ്പ്വ്ട്ടും ,ട്രെയിനിന്റെ പുറത്തു ചാടിയും മറ്റുമാണ് വരുന്നത് .ചിലപ്പോൾ ട്രക്ക്‌ തുരക്കുംബൊൽ ശ്വാസം മുട്ടി മരിച്ചു ഇരിപ്പൊണ്ടാവും .ഒന്നോർത്ത് നോക്കൂ ജീവൻ പണയം വച്ചാണ് അവർ പോകുന്നത് എത്രയോ ആളുകൾ മരിക്കുന്നു ,ഇത്ര രിസ്ക്‌ എടുക്കണം എങ്കിൽ മെക്സികൊ അടക്കം ഉളള ഈ രജ്യങ്ങലുടെ അവസ്‌ഥ എന്തായിരിക്കുൂ എന്ന്

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +2

    👍

  • @razilkuttiyil1060
    @razilkuttiyil1060 5 ปีที่แล้ว

    Spr avadharanam

  • @riyask6254
    @riyask6254 4 ปีที่แล้ว

    Superb..

  • @irshadkurikkal9029
    @irshadkurikkal9029 5 ปีที่แล้ว +2

    യാത്രയുടെ ദ്യശ്യം വേണം

  • @bennyjohn847
    @bennyjohn847 5 ปีที่แล้ว +3

    If you want to see 1960 then go to Cuba

  • @mohammedshabeebkunnappally9110
    @mohammedshabeebkunnappally9110 4 ปีที่แล้ว +2

    ❤️❤️❤️💕👍👍👍👍

  • @tinkufrancis610
    @tinkufrancis610 5 ปีที่แล้ว +1

    👌👌

  • @vishnu.unnikrishnan
    @vishnu.unnikrishnan 5 ปีที่แล้ว +1

    please upload more videos of him.....

  • @kkvs472
    @kkvs472 5 ปีที่แล้ว +13

    കഞ്ചാവ് ചെഗു

    • @framesbyvishnu
      @framesbyvishnu 5 ปีที่แล้ว

      Visudhan....

    • @anandhum.r5601
      @anandhum.r5601 5 ปีที่แล้ว +8

      ചെഗുനെ കാട്ടും വല്യ കഞ്ചൻ ശിവനെ നീ ആരാധിക്കുന്നില്ലേ

  • @reddevilzzz1803
    @reddevilzzz1803 5 ปีที่แล้ว +10

    Che guvera ഇസ്‌തം

  • @sayyedazeem3493
    @sayyedazeem3493 5 ปีที่แล้ว +1

    ഒരു ഒരു ഇചിരി കൂടി പോയി

  • @sreejithshankar5163
    @sreejithshankar5163 5 ปีที่แล้ว +3

    African rajyangal lum hindi cinema popular anu...

  • @RamforDharma
    @RamforDharma 5 ปีที่แล้ว +3

    Viva Che❤️

  • @jithuankathayi856
    @jithuankathayi856 ปีที่แล้ว +5

    Che✊🏻🚩

  • @vaishivlogs8343
    @vaishivlogs8343 5 ปีที่แล้ว +1

    Video please.....

  • @arabiandreamer4285
    @arabiandreamer4285 2 ปีที่แล้ว +1

    Casablanca Morocco

    • @asif6257
      @asif6257 2 ปีที่แล้ว +2

      A town in Havana also

  • @sunnyjoseph615
    @sunnyjoseph615 5 ปีที่แล้ว +6

    Please avoid politics in the comment section...

  • @dibind922
    @dibind922 4 ปีที่แล้ว

    50 dollarum pass portum ticketum koduthal 10 minutes kondu visa kittum but accomodation evida ennu specify cheyyanam

  • @ramnair9268
    @ramnair9268 5 ปีที่แล้ว +14

    അണ്ണാ, ആ ചുമല ഷർട്ട് ക്യൂബയിൽ നിന്നും വാങ്ങിയതാണോ, നല്ല ചേർച്ച!
    ഇനി വെനിസുലയിൽ പോയി അവിടുത്തെ വിശേഷങ്ങൾ ഞങ്ങളെ പാടി പാടി കേൾപ്പിക്കുക 😁

    • @abeninan4017
      @abeninan4017 5 ปีที่แล้ว

      Yes Adoor Bhasi these guys have no idea what they are talking about. Cuba and Venezuela are completely failed states.

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว

      മൂപ്പര് നോർത്ത് കൊറിയയിപ്പോയതിന്റെ പേടിപ്പനി മാറീട്ടില്ല

  • @sreenathm2593
    @sreenathm2593 5 ปีที่แล้ว +4

    ക്യൂബയിൽ ഭയങ്കര വികസനമാണല്ലൊ

    • @sreenathm2593
      @sreenathm2593 5 ปีที่แล้ว +1

      കമ്മ്യൂണിസ്റ്റ്കൾ കൊന്നൊടുക്കിയ അത്രേം ആരും ചെയ്തിട്ടില്ല പോൾ കോട്ടിനെ പോലയുള്ള ഫാസിസ്റ്റുകൾ കൊന്നൊടുക്കിയത് ശത്രുക്കളെയല്ല സ്വന്തം ജനത്തെ ആയിരുന്നു

    • @FootballManiacs001
      @FootballManiacs001 5 ปีที่แล้ว +2

      ആദ്യം ഗുജറാത്തികൾക്ക് തൂറാൻ കക്കൂസ് ഉണ്ടാക്കിക്കൊടുക്ക് ചാണകമേ...

    • @sreenathm2593
      @sreenathm2593 5 ปีที่แล้ว +1

      @@FootballManiacs001 കകൂസിലാത്ത ഗുജറാത്തികൾ ഇപ്പൊ തു റാറില്ല പോടാ സുഡാപ്പി

    • @anandhum.r5601
      @anandhum.r5601 5 ปีที่แล้ว +1

      മൈരുകൾ എത്ര കമ്യൂണിസ്റുകളെ കൊന്നോടിക്കി എന്ന കണക്കും പറ

    • @pratheeshr.s1862
      @pratheeshr.s1862 5 ปีที่แล้ว

      @Arun redZz ഇന്ത്യയിൽ നല്ല വികസനം തന്നെ ഉണ്ട്

  • @nasarnasartc3528
    @nasarnasartc3528 5 ปีที่แล้ว +15

    ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കാതെ കുറച്ചു കാഴ്ചകളും കാണിക്കുക എന്താണിത്

    • @happymedia3197
      @happymedia3197 5 ปีที่แล้ว +1

      Nasar Nasartc kazhcha kanan sancharam kandal mathi, ith vere paripadi anu,pls

    • @nasarnasartc3528
      @nasarnasartc3528 5 ปีที่แล้ว +2

      ശരി ബ്രോ ഞാൻ unsubscribe ചെയ്തു പോകുന്നു

    • @lipinmalayillipin.malayil354
      @lipinmalayillipin.malayil354 5 ปีที่แล้ว +3

      Njanum e chanl unsubscribe cheyyanu

    • @gauthambmadhav3856
      @gauthambmadhav3856 5 ปีที่แล้ว +1

      eth yathra anubhavam vivarikkunna programe alle.

    • @arunsomarajan171
      @arunsomarajan171 5 ปีที่แล้ว +1

      കാണിക്കാൻ പറ്റിയ ഒരു കൂണ്ണേം അവിടില്ല നടരാജൻ താളിയോല പറഞ്ഞകേട്ടില്ലേ കാറ് പൂറുപോലെയാ ഇരുന്നേന്ന് ചെഗുവെരയെന്ന കള്ളത്തായോളി നശിപ്പിച്ചത് ലാറ്റിനമേരിക്കയല്ല ഇന്നത്തെ കേരള യുവത്വത്തെയാണ്

  • @jithuammu2493
    @jithuammu2493 4 ปีที่แล้ว +5

    Che bhakthabmarkke, Paramveer chakra capt vikram Bathra ye ariyumo?

    • @arjun3248
      @arjun3248 4 ปีที่แล้ว

      Ariyan mathram entha ullath onnumilla

    • @akhiledamanayil4234
      @akhiledamanayil4234 4 ปีที่แล้ว +2

      Kurupottikkalle jithu

  • @Batman_in369
    @Batman_in369 5 ปีที่แล้ว +2

    അത്‌ എന്താ ചേട്ട അവിടെ ബീഫിന് ക്ഷാമം 😎

    • @c.abdullakuttyc.a.kutty5554
      @c.abdullakuttyc.a.kutty5554 4 ปีที่แล้ว

      സങ്കികൾ ഇല്ല ങ്കിലും മനസ്സ് ഉണ്ടെങ്കിലോ? !

  • @Punarjanmaayurhub
    @Punarjanmaayurhub 4 ปีที่แล้ว +4

    വീഡിയോ ഒന്നുമില്ല ചുമ്മാ സംസരിക്കുന്നു

  • @ashikmathew2255
    @ashikmathew2255 4 ปีที่แล้ว

    Ninghalude his story ennathile cheyude story kazhiyumbol edunna musikinte link tharumo😍😍😍

  • @sureshbabuo.k6462
    @sureshbabuo.k6462 5 ปีที่แล้ว +20

    ചെഗുവരെ എന്ന ആ വ്യക്തി നിങ്ങൾക്ക് റോൾമോഡലായിരിക്കാം എന്നുകരുതി കേരളത്തിലെ ചെറുപ്പക്കാർ മുഴുവനും എന്നുപറയരുത്

    • @insham1713
      @insham1713 5 ปีที่แล้ว +7

      njangakku beefinte peril janathaye thallikkollunnathinu nethrthwam kodutha... Modi indallallolee

    • @nandhuvlogger825
      @nandhuvlogger825 5 ปีที่แล้ว +3

      @@insham1713 നി൪ത്തെടാ,കള്ള സുഢാപ്പി

  • @jackey4u144
    @jackey4u144 5 ปีที่แล้ว +6

    ക്യൂബ എന്ന സ്വർഗ്ഗരാജ്യത്തെ ക്കുറിച്ച് ഒരു ധാരണ കമ്മ്യൂണിസ്റ്റ് സ്വർഗ്ഗരാജ്യം വരാൻ കാൾസ് മാർക്സ് പുണ്യവാളന്നെ പ്രാർത്ഥിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് മത വിശ്വാസികൾക്ക് ഉണ്ടാകാൻ വീഡിയോ കൂടി ഇട്ടിരുന്നെങ്കിൽ കഴിഞ്ഞേനേ.

    • @deerajkv6858
      @deerajkv6858 4 ปีที่แล้ว +7

      അത് communism ,socialism നിനക്ക് മനസിലാവില്ല. അത് മനഷത്വത്തിൻ്റെ ഒരു മുഖമാണ്

  • @siddharthprasad9992
    @siddharthprasad9992 5 ปีที่แล้ว +1

    Cubaye kurich parayunnath kondano red shirt

  • @krishpnr1
    @krishpnr1 5 ปีที่แล้ว +6

    ചെ യുടെ ചരമ വാർഷികം "ആഘോഷിക്കുന്നു " എന്നോ !!!!

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว +1

      ഛെ... ലജ്ജാവഹം

    • @manumohan477
      @manumohan477 3 ปีที่แล้ว

      Oct 9

  • @vishnusunilramapuram1749
    @vishnusunilramapuram1749 5 ปีที่แล้ว +19

    കമ്യൂണിസം നശിപ്പിച്ച മറ്റൊരു രാജ്യം ക്യൂബ 😂

    • @shajahanpalliparamban300
      @shajahanpalliparamban300 5 ปีที่แล้ว +2

      കമ്യൂണിസം അല്ല അമേരിക്ക

    • @FootballManiacs001
      @FootballManiacs001 5 ปีที่แล้ว +6

      മുതലാളിത്തം വികസിപ്പിച്ച ഇന്ത്യ. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും തൂറാൻ കക്കൂസില്ലാത്തവരാണെന്ന് ഓർമ വേണം..

    • @rakkrisr123
      @rakkrisr123 5 ปีที่แล้ว

      @@FootballManiacs001 athin india capitalist nation allallo bro...pinne ippozhulla communist rajyangalude okke vach nokumbol swargam aan

    • @chefinmalaysia151
      @chefinmalaysia151 5 ปีที่แล้ว +1

      China indiayekkalum 50 year munpilanu athum communist rajyamanu

    • @pratheeshr.s1862
      @pratheeshr.s1862 5 ปีที่แล้ว

      @Arun redZz ചൈനയിൽ കമ്മ്യൂണിസം എന്ന് പറഞ്ഞ കമ്മ്യൂണിസ്റ്കാർ പോലും സമ്മതിക്കില്ല

  • @happymedia3197
    @happymedia3197 5 ปีที่แล้ว +1

    His story entha upload cheyyathath?

  • @jishedmeyana3404
    @jishedmeyana3404 5 ปีที่แล้ว +1

    ആാാ ഏഈൗ ഊൗൗ annu അധികം ആണ് ബാക്കി super

  • @josephthomas604
    @josephthomas604 3 ปีที่แล้ว +2

    Parayunna sambhavangal poonamayi paranjal nannayirunu...ningal train nirthiyidethuninnu nadanno ..vellam kittiyo lakshya sthanathethiyo ennonnum paranjilla..attom mureem kelkan oru rasomilla sir

  • @sureshsankar4256
    @sureshsankar4256 5 ปีที่แล้ว +17

    ചെക്‌വേരയും ഈ ചുവപ്പും ഒന്നും ഇന്ന് ആരുടേയും വലിയ പ്രചോദനം ഒന്നും അല്ല.. ഇയാളുടെ വയറ്റിൽ പിഴപ്പ് ആയിരിക്കും

    • @asvlog2379
      @asvlog2379 5 ปีที่แล้ว +2

      Onju poda paratta chanakamay

    • @anishaarav5805
      @anishaarav5805 5 ปีที่แล้ว +4

      നിന്റെ പ്രചോദനം ചാണകം ആണല്ലോ

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว

      സത്യം, കുറെ അന്തം കമ്മികളുടെ വയറ്റ് പിഴപ്പ്

  • @chefinmalaysia151
    @chefinmalaysia151 5 ปีที่แล้ว +17

    Sangi sudapi kurukkal pottunnu

  • @muhammedrafi8010
    @muhammedrafi8010 3 ปีที่แล้ว +4

    ട്രെയിനിന്റെ കിളിയോ

  • @ShabdhamShabdham
    @ShabdhamShabdham 5 ปีที่แล้ว +1

    Sanjara vivaranam Sadhosh SIR thanne venam

  • @ashrafndm
    @ashrafndm 5 ปีที่แล้ว +3

    ഉൾതി മോ

  • @najeeb6282
    @najeeb6282 5 ปีที่แล้ว

    oultimo...Q..

  • @mj8sonstravelvlogjp306
    @mj8sonstravelvlogjp306 3 ปีที่แล้ว

    Hi

  • @ashifvkvk5813
    @ashifvkvk5813 4 ปีที่แล้ว +8

    കടുത്ത ദാരിദ്ര്യം ആണ് ഇപ്പഴും ആ രാജ്യത്ത്

    • @thejus36
      @thejus36 4 ปีที่แล้ว +9

      ക്യൂബയിലെ ക്ഷാമം സൃഷ്ടിച്ചതാരാണ് ? ഉപരോധം ഏർപ്പെടുത്തി ആ രാജ്യത്തെ നട്ടം തിരിച്ച അമേരിക്ക .. എന്നിട്ട് ചില നാണം കെട്ടവർ ഇവിടെ കമൻ്റിടുകയാണ് ക്യൂബ ദരിദ്രമാണെന്ന്... ഉപരോധമുള്ള രാജ്യങ്ങൾ എല്ലാം ഇങ്ങനെ തന്നെയാണ് ..താൻ ഇറാനിൽ പോയി നോക്ക്

  • @manojithkrishnan
    @manojithkrishnan 5 ปีที่แล้ว +1

    keralathile ulthimo train lu seat pidikkan windowyil oode handkerchief idunna pole aanu .. :D :D