അമേരിക്കയിൽ വൈകിയോടിയ ഒരു ട്രെയിനിൽ സംഭവിച്ചത് | Oru Sanchariyude Diary Kurippukal | USA_2

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 357

  • @SafariTVLive
    @SafariTVLive  6 ปีที่แล้ว +40

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @asifE66
      @asifE66 6 ปีที่แล้ว +1

      th-cam.com/video/irOzzbyyexI/w-d-xo.html. ee sancharam channel official aano?

    • @shajishaji687
      @shajishaji687 6 ปีที่แล้ว

      big
      Salute

    • @abrahamrajashekar8548
      @abrahamrajashekar8548 6 ปีที่แล้ว

      Plz make a trip to Pakistan and Israel if possible sir

    • @asifE66
      @asifE66 6 ปีที่แล้ว +3

      @@abrahamrajashekar8548 nammude santhosh sirne iniyum orupade naale kaananam ennunde..

    • @ANANDUVWILSON
      @ANANDUVWILSON 6 ปีที่แล้ว +1

      ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഉണ്ടായ കഥ ... th-cam.com/video/yd6zpsVQ_nw/w-d-xo.html

  • @AsheafKhan-tr2mx
    @AsheafKhan-tr2mx 6 ปีที่แล้ว +228

    Sir സഞ്ചാരം എപ്പിസോഡ് യൂട്യൂബിൽ ഇടുപ്പോൾ ഓരോ ഐപിസോഡിനും നമ്പർ ഇട്ടിരുനെങ്കിൽ വളരെ ഉഭകാരം ആയിരുന്നു👍👍

    • @anaswara2830
      @anaswara2830 6 ปีที่แล้ว +6

      Good suggestion..

    • @bhagyarajka6999
      @bhagyarajka6999 6 ปีที่แล้ว +5

      സഞ്ചാരം എപ്പിസോഡ് യൂട്യൂബിൽ ഇല്ലല്ലോ...

    • @lenin4419
      @lenin4419 6 ปีที่แล้ว +3

      Sancharam channel thudangi

    • @solomonvarghese5574
      @solomonvarghese5574 3 ปีที่แล้ว

      Offline downloads will be easy as we can identify each episodes.

    • @ajaysini5808
      @ajaysini5808 3 ปีที่แล้ว

      ഗുഡ്

  • @android_7582
    @android_7582 6 ปีที่แล้ว +40

    ഞാൻ സഞ്ചാരത്തേക്കാൾ കൂടുതൽ ഡയറി കുറിപ്പുകൾ ഇഷ്ടപ്പെട്ടു പോകുന്നു

  • @prasanthpushpan1696
    @prasanthpushpan1696 6 ปีที่แล้ว +101

    ഒരിക്കൽ എങ്കിലും അമേരിക്കയിൽ ഒന്ന് പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത മലയാളികൾ ഉണ്ടാകില്ല... സന്തോഷ്‌ സാർ ഉണ്ടായത് കൊണ്ട് നമ്മൾ ഇങ്ങനെ ഓരോരോ രാജ്യങ്ങൾ, അവിടത്തെ സംസ്‍കാരം, അവിടത്തെ ജനങ്ങൾ, തുടങ്ങിയവയെ കുറിച് മനസിലാക്കുന്നു..
    💜💜💜💜

    • @someonesomewhere447
      @someonesomewhere447 4 ปีที่แล้ว +1

      Ippol thanne pokkolu

    • @prasanthpushpan1696
      @prasanthpushpan1696 4 ปีที่แล้ว +3

      @@someonesomewhere447 കൊറോണ ഒക്കെ മാറിയിട്ട് പോകാം 🙂

  • @ബാക്ക്ബെഞ്ചർ
    @ബാക്ക്ബെഞ്ചർ 6 ปีที่แล้ว +424

    ഈ പ്രോഗ്രാം മുടങ്ങാതെ കാണുന്നവർ ഇബടെ ബരീന്ന്. ചോയ്ക്കട്ടെ

    • @kumarankutty279
      @kumarankutty279 6 ปีที่แล้ว +5

      ബരൂല്ല. ങ്ങള് ഞമ്മളെ പൂഡിപ്പിക്കാനല്ലേ?

    • @jonahgeorge2751
      @jonahgeorge2751 6 ปีที่แล้ว +5

      *ചോദിക്കണം മിസ്റ്റർ*

    • @nabeelc3872
      @nabeelc3872 6 ปีที่แล้ว +6

      ഇങ്ങള് ചോദിക്കിന്

    • @anasmuhammed3501
      @anasmuhammed3501 6 ปีที่แล้ว +4

      ഇങ്ങള് ചോയ്ച്ചീന്ന്

    • @shibuchakrapani6015
      @shibuchakrapani6015 6 ปีที่แล้ว +3

      Kumaran Kutty ഹ... ഹ....

  • @deepakm4034
    @deepakm4034 6 ปีที่แล้ว +81

    ജീവിതത്തിൽ എൻദേക്കിലും നേടണം എന്നു തോന്നും, സന്തോഷേട്ടണ്ടേ ജീവിത കഥകൾക് കേൾക്കുമ്പോൾ☺️

    • @lenin4419
      @lenin4419 6 ปีที่แล้ว +3

      Yesss true meaning of hardwork equal to sandhosh george kulangara

  • @rabidk9461
    @rabidk9461 6 ปีที่แล้ว +209

    ഒന്നിലധികം ലൈക്ക് അടിക്കാൻ കഴിയാതെ വിഷമിച്ചിരിക്കുന്നവർ ആരെങ്കിലും ഉണ്ടോ?

  • @saysomething8061
    @saysomething8061 6 ปีที่แล้ว +132

    ഒരു ദിവസം പരിപാടി തുടങ്ങാൻ നേരം BR പ്രസാദ് ഏട്ടനെ കാണൂല കേട്ട് കേട്ട് കൊതി മൂത്ത് മൂപ്പര് ബാഗും ഒരു ക്യാമറയും സംഘടിപ്പിച്ചു നാട് കാണാൻ പോയിട്ടുണ്ടാവും

    • @Sirajudheen13
      @Sirajudheen13 6 ปีที่แล้ว +3

      ha ha ha

    • @josevjoseph1
      @josevjoseph1 6 ปีที่แล้ว +2

      വേക്കൻസി വരുമോ?,??

    • @akhila1761
      @akhila1761 5 ปีที่แล้ว +11

      Paranjath poole aayi.... Moopparu poyi

    • @serab4707
      @serab4707 4 ปีที่แล้ว +1

      Jolshyan aano😆

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว

      🤣🤣😂😂🔥

  • @javadhasan8609
    @javadhasan8609 6 ปีที่แล้ว +8

    സ്വാതന്ത്ര്യത്തിന്റെ സ്വർഗ്ഗരാജ്യത്തിലേക്കു സ്വാഗതം. ഗോഡ് ബ്ലെസ്സ് അമേരിക്ക!!

  • @nishadpattambi8024
    @nishadpattambi8024 6 ปีที่แล้ว +10

    Sir.നിങളുടെ ഈ സഫാരി ചാനലിൽ ഉൾപ്പെടുന്ന നിങ്ങളുടെ പരിപാടിയും ശ്രീ. ഡെന്നിസ് സാറിന്റെ അഭിമുഖവും സത്യത്തിൽ ഒരു ശല്യമായി തോന്നി തുടങ്ങി..കാരണം മറ്റൊന്നുമല്ല ഈ പരിപാടികൾ ഇപ്പോൾ കാണാതെ ഇരിക്കാൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് എത്തിച്ചതാണ്... feeling..ഇഷ്ട്ടം 😍😍😍

  • @georgejoseph6313
    @georgejoseph6313 6 ปีที่แล้ว +64

    Watching from Detroit.

    • @jojigeorge6954
      @jojigeorge6954 6 ปีที่แล้ว +1

      George Joseph bro avidea b1 visayil vannu job chyyan pattumo ?

    • @febifebi2517
      @febifebi2517 6 ปีที่แล้ว

      Wow Lucky man....
      Thankal avde ndu cheyyunu

    • @jojigeorge6954
      @jojigeorge6954 6 ปีที่แล้ว

      Muhammed Febi avidea enganea ethaam ulla guidance paranju tharan chodik brother

    • @davoodulhakeem9044
      @davoodulhakeem9044 6 ปีที่แล้ว

      ഒരു ജോലി കിട്ടോ?

  • @bennetjoseph1956
    @bennetjoseph1956 2 ปีที่แล้ว

    ഞാൻ സഞ്ചാരി ചാനൽ എപ്പോഴും കാണാറുണ്ട് താങ്ങളുടെ വിവരണം വളരെ ഇഷ്ടമാണ് ...നന്ദി

  • @delasvas3338
    @delasvas3338 6 ปีที่แล้ว +43

    അമേരിക്ക ഒരു അത്ഭുത ലോകം തന്നെ... !

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 6 ปีที่แล้ว +1

    സന്തോഷ് ചേട്ടൻറെ എപ്പിസോഡ് കാണുന്ന എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടോ സന്തോഷേട്ടൻ രസകരമായ കാര്യം എന്ന് ഒരു മൂന്നു നാല് തവണ പറയും എല്ലാം സന്തോഷ് ഏട്ടന് കാഴ്ചയിൽ രസകരമായ ഒരു കാഴ്ച യാണ് അതുകൊണ്ടായിരിക്കാം ഇദ്ദേഹം ഇത്രയും നന്നായി ഇത്രയും രസകരമായി നമുക്ക് ഇത് വിവരിച്ച തരുന്നത്

  • @asifE66
    @asifE66 6 ปีที่แล้ว +5

    etiyallo santhoshettan... thanks for fiji sancharam video... 😍😍😍

  • @rahasca1623
    @rahasca1623 3 ปีที่แล้ว

    എനിക്ക് ഈ ചാനലിന്റെ വിജയത്തിന് വേണ്ടി ചെയ്യാൻ പറ്റുന്നത് ഇതിൽ കാണിക്കുന്ന പരസ്യങ്ങളിൽ കുറഞ്ഞത് രണ്ടണ്ണമെങ്കിലും കാണുക എന്നത് മാത്രമാണ്. ആ മഹത്തായ പ്രവൃത്തി ഓരോ എപ്പിസോഡിലും ഞാൻ പൂർണ സംതൃപ്തിയോടു കൂടി ചെയ്യുന്നു 🙏

  • @vishnusunilramapuram1749
    @vishnusunilramapuram1749 6 ปีที่แล้ว +27

    കാത്തിരുന്നു കാത്തിരുന്നു കിട്ടിയ മുത്ത് 😘😘😘

  • @thomas.maryland6902
    @thomas.maryland6902 6 ปีที่แล้ว +8

    അമേരിക്ക ഇപ്പോൾ പൊതു ഗതാഗതമാർഗ്ഗങ്ങളുടെ വില അറിഞ്ഞു വരികയാണ്, കാരണം പാർക്കിംഗ് തന്നെ, DC യിൽ ജോലി ചെയ്യുന്നവർ മെട്രോയും യൂബർ ടാക്‌സിയേയും ആശ്രയിക്കുന്നു, കാറ് വീട്ടിൽ സൂക്ഷിക്കുന്നു

  • @ShaajiTn
    @ShaajiTn 6 ปีที่แล้ว +1

    യാത്ര ഇഷ്ട്ടപെടുന്ന എനിക്ക് താങ്കളോട് അസൂയ ഉണ്ട് കേട്ടോ ....ശരിക്കും ഉണ്ട് ...all the best

  • @jomitmj9601
    @jomitmj9601 6 ปีที่แล้ว +8

    My Favorite channel -safari tv

  • @jhanzikadakkal3292
    @jhanzikadakkal3292 3 ปีที่แล้ว

    ഒരുപാട് ഇഷ്ടം..നന്ദി

  • @haveenarebecah
    @haveenarebecah 3 ปีที่แล้ว

    ഇതുവരെ കണ്ടതിൽ ആകെ ഒരു എതിർ അഭിപ്രായം തോന്നിയ ചിന്ത ഈ വീഡിയോയിൽ മാത്രമാണ്. പൊതുഗതാഗതം കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു കാലം ആണ് നമ്മൾ സ്വപ്നം കാണേണ്ടത്. അങ്ങനെ ഒരു രാജ്യം ആണ് നമ്മൾ മാതൃക ആക്കേണ്ടത്. എല്ലാ വീടുകളിലും ഓരോരുത്തർക്കും കാറ്, അതിന് വേണ്ട ഇന്ധനം, ഇരുമ്പ്, mining.. ഇതൊക്കെ നമുക്ക് തന്നെ ആണ് വിന ആവുക. അല്ലെങ്കിൽ നമുക്ക് ശേഷം വരുന്ന തലമുറകൾക്ക്. അതുകൊണ്ട് ഇപ്പോ തന്നെ sustainable development & lifestyle ലേക്ക് എല്ലാവരും തിരിയണം. നമ്മൾ കൂടുതൽ പൊതു ഗതാഗതം എടുത്ത് അമേരിക്കക്ക് മാതൃക ആവണം. ⚠️⚠️

  • @vinubalans8114
    @vinubalans8114 6 ปีที่แล้ว +20

    പഴയ എപ്പിസോഡ് വീഡിയോ ചേർത്തു വീണ്ടും കാണിക്കുന്നതിന് ഒരുപാട് നന്ദി സർ...ഇനി പണ്ട് പറഞ്ഞിട്ടുള്ള ഒരു ക്രൂസ് ഷിപ്പിൽ സഞ്ചരിച്ചിട്ടു ഒരു പത്രത്തിൽ 1 മില്ല്യൺ ഡോളർ ലോട്ടറി അടിച്ച രസകരമായ കഥ വീഡിയോ ചേർത്തു ഒന്നുകൂടി കാണിക്കാമോ...

  • @sreejithanjanaanjana6758
    @sreejithanjanaanjana6758 6 ปีที่แล้ว +41

    പ്രിത്വിരാജ് സിനിമ രണത്തിന്റെ കഥ നടക്കുന്നത് ഡിട്രോയിറ്റ് അല്ലേ . 1970 കഴിഞ്ഞതിനു ശേഷം അവിടെ എന്ത്‌ സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു

  • @nazranuhman9222
    @nazranuhman9222 6 ปีที่แล้ว +25

    Watching from North Carolina 😊

    • @jonahgeorge2751
      @jonahgeorge2751 6 ปีที่แล้ว +1

      അവിടെ കിട്ടുമോ?

    • @nazranuhman9222
      @nazranuhman9222 6 ปีที่แล้ว +1

      Jonah George yes via you tube

  • @santhoshk.andrews7002
    @santhoshk.andrews7002 2 ปีที่แล้ว

    👍... nice... narration... intresting... like...a.. story hearing 😀... and I... just feel...as if... visiting...all.. such.. places... visualising....in... the... mind 👍... fantastic.... 👍
    Thank you 🎉

  • @vismohan1
    @vismohan1 6 ปีที่แล้ว +2

    Appreciating B.N prasad too.very curiously watching.

  • @bijuvadakkedath
    @bijuvadakkedath 6 ปีที่แล้ว +1

    Thanka dear...

  • @abhiniveshvijayan361
    @abhiniveshvijayan361 6 ปีที่แล้ว +5

    without any doubt, the best channel in Malayalam.

  • @sujith7680
    @sujith7680 6 ปีที่แล้ว +8

    Blessing from Henry ford...🙌🙂

    • @dhaninraj1318
      @dhaninraj1318 6 ปีที่แล้ว

      L pup to the next ml
      M mi u

    • @dhaninraj1318
      @dhaninraj1318 6 ปีที่แล้ว

      Kkkkmkkkko to get ppppllpppo

    • @dhaninraj1318
      @dhaninraj1318 6 ปีที่แล้ว

      Hey guys have a great day lo
      Hi I ii to ioo to get

  • @amsarun3997
    @amsarun3997 6 ปีที่แล้ว +1

    ഉം........ അതുമതി ഒരു അവതാരകന് ല്ലേ.......അഭിവാദ്യങ്ങൾ ഭായ്......

  • @sreelakshmir1504
    @sreelakshmir1504 5 ปีที่แล้ว +2

    SGK sir👏👏👏👍👍😍

  • @kamaladevi8365
    @kamaladevi8365 3 ปีที่แล้ว

    Thanks 🙏 again 💕.

  • @gauthamkrishna9948
    @gauthamkrishna9948 6 ปีที่แล้ว +1

    Samayam pokkunatha ariyulla most loved TH-cam program

  • @arunonfirebolt
    @arunonfirebolt 6 ปีที่แล้ว +2

    This is a wonderful program. Would be great if you could mention the year in which these travels were made!

  • @-vishnu2948
    @-vishnu2948 6 ปีที่แล้ว +4

    *DETROIT എന്ന് കേൾക്കുമ്പോൾ എനിക്ക് "രണം" സിനിമ ഓർമ വരുന്നു😊😊*
    *The Detroit Crossing*

    • @Ayman-BP
      @Ayman-BP 6 ปีที่แล้ว +3

      Dhurandham cinema.

    • @-vishnu2948
      @-vishnu2948 6 ปีที่แล้ว +1

      @@Ayman-BP Enikk ishtapettu. Nalla padam

    • @Ayman-BP
      @Ayman-BP 6 ปีที่แล้ว +1

      @@-vishnu2948 oh...ok.

  • @vinodbabu2568
    @vinodbabu2568 6 ปีที่แล้ว +2

    when I see Santhosh it is very plusher at last speech of beeyar it's very very anxious to ending the journey

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    super.............super...................

  • @beingyorker80
    @beingyorker80 6 ปีที่แล้ว +4

    Santosh sir .....Subscribers കൂടുന്നതിനനുസരിച്ചു കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്ന ഞാൻ 1.5k subscribers ഉള്ളപ്പോൾ join ചെയ്തതാണ് ഇപ്പോൾ 124k ആയി .....നല്ല കാര്യം പക്ഷേ വീഡിയോ കൂടിയതായി കണ്ടില്ല.....വിമര്ശനമല്ല അഭിപ്രായമാണ് ....Sir😇

  • @nishadcheruveettil8217
    @nishadcheruveettil8217 5 ปีที่แล้ว +1

    Excellent program

  • @anasanees2474
    @anasanees2474 5 ปีที่แล้ว +1

    യൂട്യൂബിൽ ഡയറി കുറിപ്പുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ നമ്പർ ഇടുകയാണെങ്കിൽ വളരെ ഉപകാരം ആയിരിക്കും

  • @knjupillairadhakrishnan7717
    @knjupillairadhakrishnan7717 6 ปีที่แล้ว +1

    Very nice program 🙏🙏🙏

  • @sureshckannur7760
    @sureshckannur7760 6 ปีที่แล้ว

    വളരെ ഇഷ്ടപ്പെട്ടു...

  • @shanfazza6275
    @shanfazza6275 5 ปีที่แล้ว

    താങ്കളുടെ യാത്ര വിവരണം കേൾക്കുമ്പോൾ ആ രാജ്യത്ത് പോയ ഫീൽ കിട്ടുന്നു... താങ്ക്യൂ സർ

  • @malludefensevolgs5423
    @malludefensevolgs5423 6 ปีที่แล้ว +11

    Living in America - and watching program about this place and realize it what he say is actually what America is. Ppl here rarely use public transport all have car so they drive if not then fly. Train travel is expansive if you try to take a ticket before travel u need to book long ago to get good deals. I dunno when he shoot this series there but now every one depend on Uber for taxi, if you have that app installed you can get a taxi any were and cheaper. Anyway I still believe US infrastructure is not as great as Dubai it's bit out dated even our Kochi metro is far more advanced than US metro system. Not a big fan of the US road either it's not good as middle eastern countries. US have reached their peeked around in 90's so they have 90's technologies and infrastructure not as advanced as Middle eastern countries.

  • @sreeharirs7360
    @sreeharirs7360 6 ปีที่แล้ว +1

    Angane detroyitinte gatel ethi...🤩

  • @EnthoKatha
    @EnthoKatha 6 ปีที่แล้ว

    Very good observations

  • @jbn2865
    @jbn2865 6 ปีที่แล้ว

    വല്ലാതെ ഇഷ്ട്ടപെട്ടു

  • @jayathomas2737
    @jayathomas2737 6 ปีที่แล้ว +2

    Good Safari 👍👍👍👍👍👌👌👌👍👌

  • @Entha391
    @Entha391 6 ปีที่แล้ว +1

    I like all of your caps, santhosh sir, I would like to buy some of these... Tell me how can be it..

  • @Believeitornotkmsaduli
    @Believeitornotkmsaduli 6 ปีที่แล้ว

    ഉള്ളടക്കം കാണും മു൯പേ 👍അടിക്കുന്ന ഒരേ ഒരു Channel..
    #Safari ഇഷ്ടം

  • @chithran5026
    @chithran5026 3 ปีที่แล้ว

    Detroit എന്ന് കേട്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് രണം സിനിമയാണ്😍

  • @Karma-kv1tp
    @Karma-kv1tp 6 ปีที่แล้ว +14

    റോഡ് വികസനം കേരളത്തെ സംബന്ധിച്ച് അപ്രാപ്യമാണ് , കാരണം സ്ഥല പരിമിതി തന്നെയാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഫ്‌ളൈ ഓവർ റോഡാണ് അഭികാമ്യം . ഇതൊക്കെ എന്ന് നടപ്പിലാകുമോ എന്നൊന്നും അറിയില്ല . അതല്ലെങ്കിൽ റെയിൽ ഗതാഗതവും വികസിപ്പിക്കേണ്ടി വരും .

    • @sreerajalappy4765
      @sreerajalappy4765 6 ปีที่แล้ว +2

      ഒരു നല്ല റോഡ് പണിതാലും പുറകെ തന്നെ അത് വാട്ടർ അതോറിറ്റികാര് അതു കുത്തി പൊളിക്കും😁😁😁

    • @anaswara2830
      @anaswara2830 6 ปีที่แล้ว +2

      റെയിൽ ഗതാഗതം വികസിപ്പിക്കുന്നത് ആണ് ബെറ്റർ എന്ന് തോന്നുന്നു... മലയും പുഴയും കടും അധികം നശിപ്പിക്കാതെ വികസനം നടത്താം.. 4, 6 വരി പാതകളെ കാൽ നല്ലത് റെയിൽവേ ട്രാക്കുകൾ തന്നെയാണെന്ന് തോന്നുന്നു..

    • @Karma-kv1tp
      @Karma-kv1tp 6 ปีที่แล้ว +2

      @@anaswara2830 അതെ , പിന്നെ പണ്ട് രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ജലപാതയും വികസിപ്പിച്ചാൽ നല്ലൊരു തിരക്ക് നമ്മുടെ റോഡിൽ ഒഴിവാക്കാൻ ആകും

    • @anaswara2830
      @anaswara2830 6 ปีที่แล้ว +1

      അതും നല്ല മാർഗം ആണ്‌.. 😍😍

    • @1100nikhil
      @1100nikhil 6 ปีที่แล้ว +3

      അങ്ങനെ ഒന്നും പറയല്ലേ .... പണ്ട് എസ്പ്രെസ് ഹൈ വേ വന്നപ്പോൾ എന്തായിരുന്നു... കേരളം രണ്ടായി മുറിയുന്നു... ഇപ്പുറത്തെ പശുവിനു അപ്പുറത്ത് പറമ്പിൽ മേയാൻ പറ്റില്ല.. സംസ്കാരം രണ്ടായി മുറിയുന്നു... എന്തൊക്കെ ആയിരുന്നു.. മുംബൈ ബാംഗ്ലൂര് ഹൈ വേ ഒക്കയ കാണുമ്പോൾ കൊതി ആകുന്നു

  • @danasanthosh3794
    @danasanthosh3794 6 ปีที่แล้ว +1

    Katta waiting for next episode

  • @Ibraymbadsha
    @Ibraymbadsha 6 ปีที่แล้ว +4

    Ranam Detroit crossing must watch one

  • @NirmalGhosh-yn7ov
    @NirmalGhosh-yn7ov 6 ปีที่แล้ว +1

    Hoping you upload the next part soon.

  • @hamidaamiz8178
    @hamidaamiz8178 6 ปีที่แล้ว +22

    #SafariTVaddicts

    • @g.p3003
      @g.p3003 6 ปีที่แล้ว

      Me

  • @bytebacpack
    @bytebacpack 2 ปีที่แล้ว

    Proud to be a ford owner

  • @aliyasirpm
    @aliyasirpm 3 ปีที่แล้ว

    The last scenes the movie the untouchables was filmed in union Station. Great scene.

  • @mryoutubrutus
    @mryoutubrutus 5 ปีที่แล้ว +3

    സ്നേഹപൂർവ്വം ഒരു കാര്യം നിരസിക്കുന്നു...ഗതാഗത പ്രശനം കൊണ്ട് വലയുന്ന രാജ്യമാണ് അമേരിക്ക...കാറുകൾ ഒരിക്കലും sustainable അല്ല...കാറുകൾ കാരണവും ഹൈവേകളും മറ്റും നിർമിക്കാനും വേണ്ടി നടത്തുന്ന പ്രകൃതി നശീകരണം വേറെ...ഈ വിഷയത്തിൽ അറിവുള്ളതുകൊണ്ടു പറയട്ടെ... പൊതു ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും കാർ ഉള്ളവരെ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ചെയ്യേണ്ടതെന്ന് അമേരിക്കയിൽ നിന്നുള്ള പഠനങ്ങൾ തന്നെ തെളിയിക്കുന്നു..പാവപ്പെട്ടവൻ കാർ വാങ്ങുന്ന രാജ്യമല്ല വികസിത രാജ്യം, പണമുള്ളവനും പൊതുഗതാഗതം ഉപയോഗിക്കാൻ മനസ്സ് കാട്ടുന്ന രാജ്യമാണ് വികസിത രാജ്യം !! യൂറോപ്പ്, പ്രത്യേകിച്ച് നെതർലൻഡ്‌സ്‌ നല്ലൊരു മാതൃകയാണ്..അവിടെ പ്രധാനമന്ത്രി മുതൽ എല്ലാരും സൈക്കിൾ ധാരാളം ഉപയോഗിക്കുന്നു...അതികം വൈകാതെ ഫോസിൽ ഫ്യൂവൽ കാറുകൾ നിരോധിക്കപെടുവാൻ പോവുകയാണ് !!

    • @NidhishAbraham
      @NidhishAbraham 4 ปีที่แล้ว

      USA vs Netherlands ?... USA is such a big country geographically, whereas many countries in Europe are very small.

  • @nihadmuhammednoohu9707
    @nihadmuhammednoohu9707 6 ปีที่แล้ว +7

    ചൈനയുടെ വിശേഷങ്ങൾ കണ്ടിട്ട് അമേരിക്കയെക്കാളും കിടുവാണെന്നു തോന്നുന്നു

  • @sujiths2253
    @sujiths2253 6 ปีที่แล้ว +1

    വല്ലാത്ത ഒരു നിരീകഷ്ണം തന്നെ....🙏

  • @amaldaskh
    @amaldaskh 6 ปีที่แล้ว +2

    സന്തോഷ് സാർ 😍😍😍

  • @Agathiayan99
    @Agathiayan99 6 ปีที่แล้ว +3

    15:00 poli

  • @nithinbenny7329
    @nithinbenny7329 6 ปีที่แล้ว +3

    പെട്ടന്ന് തീർന്നു പൊയപോലെ

  • @evinlewis66
    @evinlewis66 6 ปีที่แล้ว

    Watching from Los Angeles

  • @sarathts7572
    @sarathts7572 5 ปีที่แล้ว

    super program , sir ningalude chanelil vacancy vallathum undo

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +1

    🤗🤗🤗🤗

  • @vkrindira
    @vkrindira 4 ปีที่แล้ว +1

    ബസ്സിലും ട്രെയിനിലും ഉള്ള യാത്രകളിലാണ് ഞാൻ ആകാശവാണി ബ്രോഡ് കാസ്റ്റിന് വേണ്ടിയുള്ള വഹ കണ്ടെത്തിയിരുന്നത്. സമൃദ്ധമായിരുന്നു ആ കാലം

  • @jithinluc14
    @jithinluc14 6 ปีที่แล้ว +3

    Dear Santosh
    Stuttgart is equally or more important than Detroit ? This is the birth place for many German Automotive brands. Have you ever visited Benz Musium at Stuttgart, Germany.

  • @isajinms
    @isajinms 6 ปีที่แล้ว +1

    സഞ്ചാരം😍😍😍

  • @Raoof-P-Kareem
    @Raoof-P-Kareem 6 ปีที่แล้ว +10

    സൂക്ഷ്മദർശിയായ ഏകാന്ത പഥികന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ 24 മിനിറ്റുകൾ

  • @fawazmooza9624
    @fawazmooza9624 6 ปีที่แล้ว +4

    ഇങ്ങള് പൊളിറ്റിക്‌സിൽ വരണം... ✌✌

  • @jonahgeorge2751
    @jonahgeorge2751 6 ปีที่แล้ว +26

    *സഫാരി ടീവിയുടെ സബ്സ്ക്രൈബേഴ്സ് കൂടുന്നില്ലേ?*

    • @mervinva
      @mervinva 6 ปีที่แล้ว +4

      Socialblade websitil nokku
      socialblade.com/youtube/channel/UCfyulcK9tP84epquAb460UQ

    • @dennyjoy
      @dennyjoy 4 ปีที่แล้ว

      Pulli TV channel-lil aann concentrate cheyanr

  • @akhilmathew387
    @akhilmathew387 6 ปีที่แล้ว

    I love safari

  • @muhammedyazin2132
    @muhammedyazin2132 2 ปีที่แล้ว

    I can understand you're traveling because I travel us

  • @manojnair2007
    @manojnair2007 6 ปีที่แล้ว +14

    President Obama saved Detroit's auto industry during his administration ,saved 1.5 million Us jobs.

  • @mohdswalih9181
    @mohdswalih9181 6 ปีที่แล้ว

    Adutha episode vegam upload Sir❤❤

  • @abijithkjacob6230
    @abijithkjacob6230 6 ปีที่แล้ว +1

    Awesome

  • @rosepetalsrosepetals8140
    @rosepetalsrosepetals8140 6 ปีที่แล้ว +1

    Superb

  • @lenin4419
    @lenin4419 6 ปีที่แล้ว

    Sancharam channel thudangi soorthukkale😍😎😎😘

  • @shijupellucid6979
    @shijupellucid6979 6 ปีที่แล้ว

    Waiting for next episode

  • @azharibrahim6804
    @azharibrahim6804 6 ปีที่แล้ว

    ഈ episodes youtube ഇൽ വേറെ ഉണ്ട് ....

  • @sajimohan9283
    @sajimohan9283 6 ปีที่แล้ว +18

    എവിടെ ഇടക്കിടക്ക് കരയുന്ന മൂങ്ങയെവിടെ ?

  • @vishnus937
    @vishnus937 6 ปีที่แล้ว

    ഹായ് സർ , history ഫുൾ എപ്പിസോഡ് ഇടാമോ പ്ലീസ്

  • @shafeekkizhakkepurayil9236
    @shafeekkizhakkepurayil9236 6 ปีที่แล้ว +9

    നമ്മളൊക്കെ സ്റ്റേഷൻ മാറി ഇറങ്ങാറുണ്ട്.. പക്ഷെ... സന്തോഷ്‌ ജി സ്റ്റേഷൻ മാറി ഇറങ്ങിയാൽ പോലും.. ഒരു ത്രില്ലെർ സിനിമ കാണുന്ന ഫീൽ

  • @pranavkzkannan24
    @pranavkzkannan24 6 ปีที่แล้ว

    Good sr

  • @ullaspunalur
    @ullaspunalur 6 ปีที่แล้ว +2

    yesterday my wife commented- safai is no 1 channel . is it correct

  • @The_G.O.A.T__
    @The_G.O.A.T__ 6 ปีที่แล้ว +3

    ❤👌

  • @dennyesdevasya4379
    @dennyesdevasya4379 6 ปีที่แล้ว

    super

  • @trooper2636
    @trooper2636 6 ปีที่แล้ว +1

    Nice

  • @vishnun227
    @vishnun227 6 ปีที่แล้ว

    nice programe

  • @9746474569
    @9746474569 6 ปีที่แล้ว

    Santhoshetta where about your next trip

  • @vijayaadi5299
    @vijayaadi5299 4 ปีที่แล้ว

    Please upload detroit episode

  • @checkz4946
    @checkz4946 6 ปีที่แล้ว +5

    Oru feel program😍😘😘

  • @sajimonthomas8199
    @sajimonthomas8199 6 ปีที่แล้ว +1

    Amerikka visit cheyaan aagrahikkathavarilla. last year im also visit some states in USA. Onnum ariyathavaranu amerikkaye cheetha parayunnathu.

    • @ar_leo18
      @ar_leo18 6 ปีที่แล้ว

      Americayekal sundaramaya orupad rajyangal ee lokath undadey.. America alla lokam

    • @sajimonthomas8199
      @sajimonthomas8199 6 ปีที่แล้ว

      mon elladathum onnu visit cheyanam

  • @ZinnyAbraham
    @ZinnyAbraham 5 ปีที่แล้ว +1

    Pontiac, another Car brand 🤟

    • @NidhishAbraham
      @NidhishAbraham 4 ปีที่แล้ว +1

      🚗 Pontiac was a car brand owned, made, and sold by General Motors (GM).

  • @seekenglish7503
    @seekenglish7503 6 ปีที่แล้ว

    Please do Switzerland episode

  • @ShajahanShajahan-wm1yp
    @ShajahanShajahan-wm1yp 4 ปีที่แล้ว

    Episode number ittirunnenkil nannayirunnu

  • @vishnuks7864
    @vishnuks7864 6 ปีที่แล้ว

    Subtitles add cheythal reach koodum