ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അയ്യപ്പധർമ സേന ജനറൽ സെക്രട്ടറി ഷെല്ലി രാമൻ ജനകീയകോടതിയിൽ | Janakeiya Kodathi | 24 News

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2019
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 564

  • @24OnLive
    @24OnLive  4 ปีที่แล้ว +1

    Watch the Old episodes of Janakeiya Kodathi
    bit.ly/2ZYPKwC

  • @thomaslukose5285
    @thomaslukose5285 4 ปีที่แล้ว +91

    പരമാർത്ഥ തലത്തിൽ ഇരുന്നുകൊണ്ട് ഈ പ്രോഗ്രാം കാണുന്നതുകൊണ്ടാണ് എന്ന് തോന്നുന്നു , ഉപാസകന്റെ അവസ്ഥയിൽ ഉറക്കം വരുന്നു അതുകൊണ്ടു ഞാൻ വ്യവഹാരിത തലത്തിൽ കിടന്നു ഉറങ്ങാൻ പോകുന്നു ... എല്ലാവർക്കും നല്ലത്‌ വരട്ടേ !!

  • @muhammedfasalurahmanponnan4158
    @muhammedfasalurahmanponnan4158 4 ปีที่แล้ว +90

    ഈ ചെങ്ങായി വന്നു പെട്ടത് പുലിമ ടയിലാണെല്ലോ. ശശികല പോലോത്തവരെ കൂടി കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ

  • @shibilyahammed1886
    @shibilyahammed1886 4 ปีที่แล้ว +84

    ഇതിൽ ശശികലയെ കൊണ്ടുവരണം എന്നുള്ളവർ ഇവിടെ കുത്തുക 😂

    • @ndpraji
      @ndpraji 4 ปีที่แล้ว +1

      Shibily Ahammed 😆

    • @ramananremanan6808
      @ramananremanan6808 4 ปีที่แล้ว

      Njan idan Vanna commenta🤭

    • @MrMoopan
      @MrMoopan 4 ปีที่แล้ว

      Venda bruh, ah visha sarpathinte makudam adichu poi pranthay valla aatmahatya cheyyum.

    • @myloveindia8277
      @myloveindia8277 2 ปีที่แล้ว

      😂😂😂😂

  • @subeeshmk4453
    @subeeshmk4453 4 ปีที่แล้ว +64

    പരമാർത്ഥ തലത്തിൽ എനിക്ക് ഇതൊന്നും കാണാൻ വയ്യേ...😂😂😂

    • @roufuthottingal
      @roufuthottingal 4 ปีที่แล้ว +1

      Vyavahara thalathil onnu nokiyookk chilappo Kanan sadhikkumm..

    • @sadiqali7259
      @sadiqali7259 4 ปีที่แล้ว +2

      പരമാർത്ഥത്തിൽ പറയുവാ ഒന്ന് ഇറങ്ങി പോടെയ് 🤣🤣🤣

  • @shameem2165
    @shameem2165 4 ปีที่แล้ว +149

    രാഹുൽ ഈശ്വറിനെ വിളിച്ചു കാണും, അയാൾ വിധക്തമായി മുങ്ങി, എന്നിട്ട് ഇയാളെ അയച്ചു , രാഹുലിന് അറിയാം തേച്ചൊട്ടിക്കുമെന്ന്

    • @suneerkolikkal3267
      @suneerkolikkal3267 4 ปีที่แล้ว +1

      😃😃😃

    • @muhammedalipc3774
      @muhammedalipc3774 4 ปีที่แล้ว

      🤣🤣🤣

    • @jr9015
      @jr9015 4 ปีที่แล้ว +2

      എവിടെയാണ് തേച്ച് ഒട്ടിച്ചത് സുഹൃത്തേ? ആ പുരോഹിതൻ പറയുന്ന കാര്യം മനസ്സിലാകണമെങ്കിൽ അല്പം ആത്മീയജ്ഞാനം വേണം. പൂമ്പാറ്റ വായിച്ചു നടക്കുന്നവർക്ക് മനസ്സിലാവാൻ ബുദ്ധിമുട്ട് ഉണ്ടാകും.

    • @suneerkolikkal3267
      @suneerkolikkal3267 4 ปีที่แล้ว +14

      @@jr9015 thaankal parayunna madha puthakangalekkal yukthiyund poompatakum balaramakkum bhai. Ad mnsilakkanamenkil ee madha potatharathil ninn purath varanam bhai.

    • @shyamsreeragam9384
      @shyamsreeragam9384 4 ปีที่แล้ว +1

      @@suneerkolikkal3267 👍👍👍👍👍

  • @eldos2667
    @eldos2667 4 ปีที่แล้ว +6

    ഈ കമന്റ്സ് വായിച്ചപ്പോൾ എനിക് പുതിയ തലമുറയോട് ഒരു ഭയങ്കര ബഹുമാനം തോന്നുന്നു... തുടരട്ടെ ആ ചിന്ത

  • @sapiens7569
    @sapiens7569 4 ปีที่แล้ว +38

    അരുൺ athiest ആയതുകൊണ്ട് പരിപാടി കാണാൻ ഒരു രസം ഉണ്ട്

  • @perlitheopu593
    @perlitheopu593 4 ปีที่แล้ว +43

    മൂത്രം ഒഴിച്ച് കോടതി വിധിയെ അസാധുവാക്കുന്ന ടെക്‌നിക് ഉണ്ടെന്നു മനസ്സിലാക്കിയ സുപ്രീം കോടതി " അറിഞ്ഞില്ല ആരും വാദിച്ചില്ല "😀😀

  • @9847525993
    @9847525993 4 ปีที่แล้ว +101

    മോഹനൻ വൈദ്യർക്ക് ശേഷം ആര്....??? ഷെല്ലി

    • @sourabhsankalp
      @sourabhsankalp 4 ปีที่แล้ว +12

      മോഹനൻ വൈദ്യരുടെ തട്ട് താഴ്ന്ന തന്നെയിരിക്കും 😜

    • @emaths5167
      @emaths5167 4 ปีที่แล้ว +1

      മോഹനന് ഒരു ഭീഷണി ഇനി ഉണ്ടാവേണ്ടിയിരിക്കുന്നു

  • @avtacl6449
    @avtacl6449 4 ปีที่แล้ว +170

    പുല്ല്.. കണ്ണ് മഞ്ഞളിച്ചു പോയി.. മണ്ടത്തരം കേട്ട് തലയും കറങ്ങി.. പോരാത്തതിന് രണ്ട് മൊട്ട തലകളിൽ നിന്നുള്ള റിഫ്ലക്ഷനും..!! 😂😂

  • @jkpoorathil
    @jkpoorathil 4 ปีที่แล้ว +73

    അയ്യപ്പധർമ്മ സേന ... ലോക കോമഡി

  • @malayalikuttan
    @malayalikuttan 4 ปีที่แล้ว +31

    പൂച്ചയുടെ വാലിൽ കാലി തീപ്പട്ടി പിടിപ്പിച്ചാൽ പൂച്ച കാണിയ്ക്കുന്ന ഒരു പരാക്രമം ഉണ്ട്. അത് ഈ എപ്പിസോഡിൽ കണ്ടു. പിന്നെന്തിനാ മഞ്ഞ ഷർട്ടും ഇട്ടുകൊണ്ട് ചാവേറാവാൻ വന്നത്??

    • @shellyramansthej8457
      @shellyramansthej8457 4 ปีที่แล้ว

      ഷർട്ടും ജുബ്ബയും തിരിച്ചറിയാത്ത നിന്നോട് എന്തു പറയാനാ മാഷേ മാഷ്ക്ക് മാഷേ അറിയില്ലെങ്കിൽ മാഷ് മാഷോട് ചോദിക്കു മാഷ് ആരാ ന്ന്

  • @perlitheopu593
    @perlitheopu593 4 ปีที่แล้ว +19

    സുപ്രീം കോടതി എന്തൊരു വിഡ്ഢിയാ കോടതി പുറപ്പെടുവിച്ച അന്തിമ വിധിക്ക് മുകളിൽ കുഞ്ഞുങ്ങളുടെ മൂത്രം ഒഴിച്ച് ആ വിധിയെ അസാധുവാക്കാൻ സാധിക്കും എന്ന് അറിയില്ലായിരുന്നു so bad

  • @akhilraj1200
    @akhilraj1200 4 ปีที่แล้ว +62

    ഇങ്ങനെ ചോദ്യം ചോദിക്കരുത് പാവം മഞ്ഞകിളിയുടെ കിളി പോയി Iam traped😭🙄

  • @user-ot3dj5ej5c
    @user-ot3dj5ej5c 4 ปีที่แล้ว +59

    അരുൺ നിങ്ങൾ ചെയ്യുന്നത് ദ്രോഹമാണ്..ഇമ്മാതിരി തേപ്പ്

    • @reninaitkottayam4385
      @reninaitkottayam4385 4 ปีที่แล้ว +2

      തോൽവി മഞ്ഞൾ മെഴുകി..

  • @kffa3273
    @kffa3273 4 ปีที่แล้ว +56

    ഈ ഇത് ഇതൊരു ഇതാണല്ലോ ? ഇതുകൊണ്ടുതന്നെയാണ് ഇതൊരു ഇതായായത് .
    ഇതിനു വേണ്ടിയിട്ടാണ് ഇത് ആക്കിയത്. ഇത് തന്നെയാണ് ഇത്. അതാണല്ലോ ഇത്

    • @emotionninja2439
      @emotionninja2439 4 ปีที่แล้ว +2

      ഈ പറഞ്ഞതാണ് അതിന്റെ ഒരു ഇത് എന്നാണ് എന്റെ ഒരു ഇത്..

    • @jobinsjoy9877
      @jobinsjoy9877 4 ปีที่แล้ว

      വട്ടൻ കോമാളി

    • @smartkasimsmartkasim836
      @smartkasimsmartkasim836 4 ปีที่แล้ว

      ഹ ഹ ഹ

    • @gk-forumkerala1421
      @gk-forumkerala1421 4 ปีที่แล้ว

      ها ها

  • @bejoymathew3922
    @bejoymathew3922 4 ปีที่แล้ว +9

    21അം നൂറ്റാണ്ടിലും ഗോത്ര സംസ്കാര പൊട്ടത്തരം നിലനിൽക്കുന്ന ഏക രാജ്യം ഇന്ത്യ ആകാനേ സാധ്യതയുള്ളു.

    • @jr9015
      @jr9015 4 ปีที่แล้ว +1

      210-ആം നൂറ്റാണ്ടിലും നിലനിൽക്കുന്ന ഒരേയൊരു സംസ്കാരം ഹൈന്ദവ ധർമ്മം മാത്രമേ ഉണ്ടാവൂ

  • @ossajeevekumar
    @ossajeevekumar 4 ปีที่แล้ว +28

    വിദ്യാർപ്പണം മാത്രമല്ല
    ചോദ്യാർപ്പണവും
    പാത്രമറിഞ്ഞ് വേണം.
    .ഇയാളുടെ നിലവാരമനുസരിച്ച്
    ഈ ചർച്ചയക്ക് പോലും യോഗ്യതയില്ല..
    ചോദ്യ കർത്താവിനോട് ഒരു അപേക്ഷയുണ്ട്.
    സുനിൽ ഇളയിടം തുടങ്ങി ശശി തരൂർ വരെയുള്ള ഒരു നീണ്ട നീരയുള്ളപ്പോൾ
    എന്തിനിതിന് മുതിർന്നു.
    നാരായണ ഗുരു പറഞ്ഞ പോലെ വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനുമായി വിജ്ഞാനപ്രദമായ ചർച്ചയുമായി ഇനിയും താങ്കൾ വരിക.

    • @jr9015
      @jr9015 4 ปีที่แล้ว

      അദ്ദേഹത്തിന്റെ നിലവാരം ഇവിടെ കമന്റ് ഇടുന്ന പല വിവരദോഷികൾക്കും ഇല്ല.. കുഴപ്പം ഷെല്ലി പുരോഹിതിന്റെയല്ല.. അത് ചോദിക്കുന്നയാളുടെയും, മനസ്സിലാക്കാനുള്ള വിവരം ഇല്ലാത്ത സമൂഹത്തിന്റേയുമാണ്.

  • @123renest
    @123renest 4 ปีที่แล้ว +26

    മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..

  • @emaths5167
    @emaths5167 4 ปีที่แล้ว +11

    മോഹനന് കൊടുക്കാൻ കലക്കിയ വെള്ളം ഇനിയും തീർന്നിട്ടില്ല അല്ലേ അരുൺകുമാർ sir

  • @zandeeppb
    @zandeeppb 4 ปีที่แล้ว +47

    41 ദിവസം വൃതം എടുക്കാതെ ദീഷ വളരാതെ ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാവുന്നവരെ നിങ്ങൾ തടയുമോ ?
    ഉത്തരം : ബ ബ്ബ ബ ബ

    • @shellyramansthej8457
      @shellyramansthej8457 4 ปีที่แล้ว

      ഹിന്ദു ആയി ജനിച്ചാൽ പോരാ അതു പകർന്നു നൽകുമ്പോൾ സ്വീകരിക്കാൻ കഴിയണം അതാണ് ഹിന്ദുവിന്റെ ധർമ്മം

    • @MrLGKM
      @MrLGKM 3 ปีที่แล้ว

      @@shellyramansthej8457 uvvo swami

  • @perlitheopu593
    @perlitheopu593 4 ปีที่แล้ว +9

    "നുണ ഹിംസ അല്ലേ " എജ്ജാതി ചോദ്യം

  • @galibt9914
    @galibt9914 4 ปีที่แล้ว +27

    സംസാരം kettappole തോന്നി ബിജെപി അനുഭാവിയാണന്ന് അല്ലാതെ ഇങ്ങനെ വരാൻ ചാൻസ് ila

    • @shellyramansthej8457
      @shellyramansthej8457 4 ปีที่แล้ว

      Do mashe nalla മാർകിസ്റ്റ് കാരനാ ഇപ്പോൾ ഉപാസന യെ തൊട്ടപ്പോൾ പൊട്ടിത്തെറിച്ചു ഹിന്ദുവായതുകൊണ്ടു അച്ചാച്ചനും അവരടെ അച്ഛനും ഹിന്ദു അയർഹുകൊണ്ടും ആ സംസ്കാരം ഊട്ടി വളർത്തിയതുകൊണ്ടും നിങ്ങൾക്കു ഇത് പറഞ്ഞാൽ മനസിലാകില്ല

  • @skmusiccreations7929
    @skmusiccreations7929 4 ปีที่แล้ว +18

    18:24 rahulnte video vannapol manja annantee oru chiriiii...😆😆😆

  • @sreejansree7899
    @sreejansree7899 4 ปีที่แล้ว +18

    ആ യുക്തിവാദം ആല്ല... ഓഹ്ഹ് ഇത് വേറെ യുക്തിവാദം 😂😂

  • @nakheelspareparts1715
    @nakheelspareparts1715 4 ปีที่แล้ว +19

    !!!!!!!!!! ആ നിലവിളി ശബ്ദമിടൂ .....കണ്ടിട്ടു ബോധം പോകുന്നു !!!!!!!!!

  • @rageshraghavan3225
    @rageshraghavan3225 4 ปีที่แล้ว +16

    പാവം ന്യായീകരിച്ചു ഊപ്പാടം ഇളകി...അരുണിന്റെ ഈ ചോദ്യം കൂടി കേട്ടപ്പോൾ (25.35)ലവന്റെ സ്പ്രെഷൻ എപിക്... ഹഹ

  • @muhammedfasalurahmanponnan4158
    @muhammedfasalurahmanponnan4158 4 ปีที่แล้ว +61

    ലെവൻ ഉരുണ്ടുരുണ്ടുരുണ്ടുരുണ്ടു ഫുട്ബാൾ പോലെയായി

  • @sayoojprabha2764
    @sayoojprabha2764 4 ปีที่แล้ว

    അയ്യോ... കണ്ടു കൊതി മാറിയില്ല..... ഇത് ഇപ്പോൾ oru കോമഡി പരിപാടി ആയ പോലെ... അതിഥികൾ ഒരു രക്ഷയുമില്ല... വേറെ ലെവൽ...
    ഷെല്ലി.... വേറെ ലെവൽ.... അവസാനം ആ നെറ്റി തുടക്കുന്നതു കാണുമ്പോൾ പാവം തോന്നുന്നു... ഒപ്പം ചിരിയും.... പറ്റുമെങ്കിൽ ഒരു എപ്പിസോഡ് കൂടി വെക്കു പ്രവീൺ sir.... ശ്രീകണ്ഠൻ സർ...
    ഒരു സ്ഥിരം പ്രേക്ഷകന്റെ അപേക്ഷ..

    • @jr9015
      @jr9015 4 ปีที่แล้ว

      പൂമ്പാറ്റയും മുത്തുചിപ്പിയും വായിച്ചു നടക്കുന്നവർക്കും ഏഷ്യാനെറ്റ് കണ്ടു നടക്കുന്നവർക്കും അദ്ദേഹം പറഞ്ഞത് മനസ്സിലാവില്ല. അതിനുള്ള ബൗദ്ധിക നിലവാരം ഉണ്ടാവണം.

  • @riyasvh5352
    @riyasvh5352 4 ปีที่แล้ว +37

    നോക്കു ഇത് ഒരു ഇത്‌ ആണ്

  • @sourabhsankalp
    @sourabhsankalp 4 ปีที่แล้ว +5

    മഞ്ഞക്കിളി ഭീഷണിപ്പെടുത്തി എന്നുപറഞ്ഞ് ഇതിൻറെ part2 ഇറക്കാത്തിരികരുതെ

  • @forisknr2856
    @forisknr2856 4 ปีที่แล้ว +22

    സിസോ ഹെയർ മൂതലളിയെ ജനകീയ കോടതി വിചാരണ ചെയ്യണം.. ഈ സാധനം എങ്ങനെ ഉണ്ടക്കുന്നു കെമിക്കൽ ഉണ്ടോ എന്നും അറിയണം

    • @srinathr3810
      @srinathr3810 4 ปีที่แล้ว +1

      Forisknr Knr ee lokath ulla ellam chemical anu man

    • @forisknr2856
      @forisknr2856 4 ปีที่แล้ว +4

      @@srinathr3810 നുമ്മക്ക അറിയാൻ വേണ്ടി ചോദിച്ചതാണ് ഈ സാധനം ഉപയോഗിച്ച് ആണോ മൊട്ടയുടെ മുടി പോയത് എന്ന് അറിയാനും

    • @ansuansu7944
      @ansuansu7944 4 ปีที่แล้ว +1

      ഹഹഹഹ

  • @Anandks230
    @Anandks230 4 ปีที่แล้ว +17

    Sunil p ilayidam koodi venamayirunu ennu thonniyavr undo???

  • @yeskayvlogs5727
    @yeskayvlogs5727 4 ปีที่แล้ว +12

    ഇത് വളരെ മികച്ച 1 ഇത് ആണ് ,😑😂😂😂😂

  • @justforfun4451
    @justforfun4451 4 ปีที่แล้ว +42

    ഇങ്ങേരെ ആരോ ചതിച്ചതാ. പാവം

    • @tsmb5
      @tsmb5 4 ปีที่แล้ว

      😀😀😀🤣🤣🤣

    • @shellyramansthej8457
      @shellyramansthej8457 4 ปีที่แล้ว

      പാവം എന്ന് പറഞ്ഞ പാവകുട്ടിക് അടുത്തകസേര കിട്ടട്ടെ

  • @Chef_-_Ajith92
    @Chef_-_Ajith92 4 ปีที่แล้ว +1

    നമസ്കാരം.... ഞാൻ വലിയവീട്ടിൽ അജിത് നാരായണൻ.....
    അയ്യപ്പ ധർമ സേനയുടെ.... കിഴിൽ സംസാരിക്കാൻ വന്ന ആണ് കൂട്ടുകാരനോട്.....
    കൂട്ടുകാരാ.... നോക്കു നമ്മൾ എല്ലാവരും വിശോസിച്ചു വന്നിരുന്ന ഒരു വിശോസം ആണ്... അയ്യപ്പന്റെ ആ നടയിൽ പ്രായപൂർത്തി ആയാൽ സ്ത്രികൾ കയറാൻ പാടില്ല എന്ന്.... അത് ഒരു വിശോസത്തിന്റെ പേരിൽ ആണ് എന്ന് പറഞ്ഞാൽ അല്ലെ അവിടെ അംഗനേ ആണ് എന്ന് പറഞ്ഞാൽ ഞാൻ അതിനെ അഗീകരിക്കുന്നു...
    അതിനെ മറ്റുള്ളവർ അഗീകരിക്കുമോ എന്ന് എനിക്ക് അറിയില്ല....
    ഇനി എന്റെ കുറച്ചു ചോദിയം ഇണ്ട് അതിനു ഉത്തരം നൽകുന്നു എന്ന് ഞാൻ കരുതുന്നു...
    സർ ഇതു കാണും എന്നും...
    സർ .. സ്വാമി അയ്യപ്പൻ... അവിടെ മുൻപ് നികൾ പറഞ്ഞിരുന്നു കർമം അത് പോല്ലേ പൂജ എല്ലാം ചൈതിരുന്നത്.... അവിടെത്തെ കാനനത്തിൽ താമസിച്ചിരുന്ന... അവിടെത്തെ.. മലഅരയൻ മാരാണ്
    അതിനു കുറെ ഏറെ തെളിവുകൾ നമുക്ക് മുമ്പിൽ ഇണ്ട്...
    എന്തിനാണ് അവിടെ നിന്നും മലഅരയൻമാരെ മാറ്റി നിർത്തിയത്?
    അടുത്ത ചോത്യം.....
    അയ്യപ്പന്റെ... ഏറ്റവും വലിയ സവിശേഷത... അംഗനേ ആണേൽ
    എന്ത് കൊണ്ട് ആണ്... ഒരു വേശ്യാ സ്ത്രിയുടെ കൂടെ കിടന്ന അല്ലെ വെബിച്ചേരിക്കാൻ പോയ മനസിനും ശരീരത്തിന്o ശുദ്ധി ഇല്ലാത്ത ഒരാളെ അയ്യപ്പനെ പൂജിക്കാൻ നികൾ വെക്കുന്നു... അയാളെ അതിയം അടിച്ചു പുറത്തു ആകാൻ പറ്റുമോ നികൾക്കു ???
    നികൾ പറയുന്നു ... അയ്യപ്പന്റെ ഉള്ളി കയറി പൂജിക്കാൻ നികൾ പറയുന്ന അടിസ്ഥാനത്തിൽ പഠിച്ചവർക്ക് പറ്റു എന്ന്....
    രാഹുൽ ഈശ്വർ അംഗനേ പഠിച്ചത് കൊണ്ട് ആണോ രാഹുൽ അയ്യപ്പന്റെ ശ്രീ കോവിൽ കേറിയത്... എന്നാൽ.... ഈ പറഞ്ഞ പൂജ കർമം പഠിച്ച എല്ലാവർക്കും അതിനു തടസം ഇല്ലല്ലോ..... എന്നാൽ അതിനു നികൾ അനുവദിക്കുമോ.....?
    ജാതി വ്യതിയാസം ഇല്ലാതെ സമ്മതിക്കോ നികൾ....?
    ഇതു ഒരു ഉയർന്ന ജാതി വിഭാഗം താഴന്ന ജാതിയിൽ പെട്ടവരെ അവിടേക്കു അടിപികാതെ ഇരിക്കാൻ അല്ലെ അവിടെത്തെ പൂജ, കർമം എല്ലാം ഒരു കണ്ഠര് എന്നാ ഒരു വിഭാഗത്തിന് ചാർത്തി കൊടുത്തത്? പണ്ടത്തെ പോല്ലേ അവിലും, മലരും,അരിയും കൊണ്ട് പോയാൽ മതി... അവിടെ പൂജ ചൈയുന്നവർക് പൈസ കൊടുക്കേണ്ട.... ഭഗവാന്റെ അനുഗ്രഹം മാത്രം മതീ എന്ന് വക്കാൻ പറ്റുമോ നികൾക്കു...
    ഈ പറയുന്ന രാഹുൽ, കണ്ഠര് മഹേശർ ഇവർ എല്ലാവരും അവിടെത്തെ വരുമാനം.... കണ്ടു കൊണ്ട് ആണ് അവിടെ കടിച്ചു തൂകുന്നത്

  • @nishadmullurkara7833
    @nishadmullurkara7833 4 ปีที่แล้ว +29

    ഹേയ് എവിടുന്ന് ഒരു മഞ്ഞക്കിളി വന്നത് 😜 മറ്റവൻ അവിടെ പോയി തലയിൽ ജോക്കിയുടെ ഇലാസ്റ്റിക് കെട്ടിയവൻ?

  • @rithinlalthilakan6778
    @rithinlalthilakan6778 3 ปีที่แล้ว +2

    പരമാർത്ഥ തലത്തിൽ താനൊരു സങ്കിയാണ് വ്യവഹാരിക തലത്തിൽ താനൊരു പൊട്ടനും..😌😂

  • @shameem2165
    @shameem2165 4 ปีที่แล้ว +22

    നിർത്തിപൊരിച്ചല്ലോ പഹയൻ

  • @justinjoseedappavoor1300
    @justinjoseedappavoor1300 4 ปีที่แล้ว +10

    മിസ്റ്റർ ഗാന്ധിയുടെ പടം ഈ പ്രോഗ്രാമിൽ എന്തിന് വച്ചേക്കുന്നു കോടതിയിൽ 😁

  • @preyeshmookken2015
    @preyeshmookken2015 4 ปีที่แล้ว +6

    24:28 ഭയങ്കര പെടുത്തലായി പോയി
    പാവം കിളി പോയത് അറിഞ്ഞില്ല

  • @dileepjs9607
    @dileepjs9607 4 ปีที่แล้ว +16

    കോമഡി പ്രോഗ്രാം ആയി......

    • @shellyramansthej8457
      @shellyramansthej8457 4 ปีที่แล้ว

      കോമഡി, ട്രാജഡി അറിയാത്തവർ ഡിക്ഷണറി നോക്കി പഠിക്കുന്നത് നല്ലത് ഇതേ പോസ്റ്റിൽ താങ്കൾ ക്കും ഇരിക്കാൻ സാദിക്കും ട്രൈ it well

  • @navaskeralariyadnavaskeral7863
    @navaskeralariyadnavaskeral7863 4 ปีที่แล้ว +6

    സാധാരണ വീട്ടിൽ ഒരു മരണം നടന്നാൽ മര്യാദ അനുസരിച്ച് ഒരു കൊല്ലത്തേക്ക് ശബരിമല ചവിട്ടാറില്ല ഞങ്ങളുടെ സുഹ്യത്ത്ക്കളും നാട്ട്കാരും,ആചാരം എനിക്കറിയില്ലാ,,,

  • @sabeeshsaayi
    @sabeeshsaayi 4 ปีที่แล้ว +19

    ഒരു ഒലക്ക കിട്ടുവോ???

  • @mathewjohn9985
    @mathewjohn9985 4 ปีที่แล้ว +23

    സനാതന ധർമ്മം , മനുസ്മൃതി , മണ്ണാങ്കട്ട ഒന്നുപോടെ ഇതിലൊന്നും ലോകത്തിന് ഒരു സംഭാവനയും ചെയ്യിത്തിട്ടില്ല

    • @jamesbondjamesbond91
      @jamesbondjamesbond91 4 ปีที่แล้ว

      Thangal paranjathu 100% true

    • @Ravisankar-zz8wc
      @Ravisankar-zz8wc 4 ปีที่แล้ว

      APPOM bible o bhommiya parathiya

    • @Ravisankar-zz8wc
      @Ravisankar-zz8wc 4 ปีที่แล้ว

      Pinne manu smrithi martamalla haindwam 4 vedagalum, upanishad,... etc upavedagalaya ayurveda, gandharva veda, dhanur veda, arshastra

    • @DAYN2000
      @DAYN2000 4 ปีที่แล้ว

      ബൈബിളിൽ മേരിയെ കള്ള വെടിവെച്ച് ഉണ്ടായ കഥയും, സ്വന്തം മകനുമായി കാമകേളിയിൽ ഏർപ്പെട്ട ഹവയും ലോകത്തിന് എന്താണ് നൽകിയത് കുരിശോളി

    • @jr9015
      @jr9015 4 ปีที่แล้ว +1

      താങ്കളുടെ അറിവു കുറവുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. സനാതന ധർമ്മമെന്ന് ഒറ്റവാക്കിൽ പറയുന്ന ആ ധർമ്മമാണ് ഇന്നും ലോകത്തിന് വഴികാട്ടി ആയിട്ടുള്ളത്. യഥാർത്ഥ അറിവുകളെല്ലാം അതിൽ നിന്നാണ് ഉത്ഭവിച്ചത്.. ഇനി നിലകൊള്ളുന്ന ധർമ്മവും അത് മാത്രമേയുള്ളൂ 🙏

  • @sumeshkrishnan346
    @sumeshkrishnan346 4 ปีที่แล้ว +16

    ഞാൻ പോണു ചിരിക്കാൻ വയ്യ 😆😅

  • @muhammedrafeeqpp2631
    @muhammedrafeeqpp2631 4 ปีที่แล้ว +6

    പാവം അയാള് വല്ല കാര്യവും ഉണ്ടായിരുന്നോ ഇതിന്റെ മുൻപ് ഉള്ള episode ഒന്നും ഇയാള് കണ്ടിട്ടില്ല എന്ന് തോന്നുന്നു ചാനൽ ചർച്ച ആണെന്ന് കരുതി വന്നതാണ് പാവം

  • @Humanman20
    @Humanman20 4 ปีที่แล้ว +4

    ഹിന്ദു സുഹൃത്തുക്കൾക്ക് സത്യം മനസിലായെങ്കിൽ ഒരു Like ചെയ്യാം.👍👍

    • @jr9015
      @jr9015 4 ปีที่แล้ว

      പൂമ്പാറ്റയും മുത്തുചിപ്പിയും വായിച്ചു നടക്കുന്നവർക്കും ഏഷ്യാനെറ്റ് കണ്ടു നടക്കുന്നവർക്കും അദ്ദേഹം പറഞ്ഞത് മനസ്സിലാവില്ല. അതിനുള്ള ബൗദ്ധിക നിലവാരം ഉണ്ടാവണം.

  • @shabeerahmedsr
    @shabeerahmedsr 4 ปีที่แล้ว +6

    പ്രീയപ്പെട്ട മുസ്ലീം സഹോദരൻ മാരോട് നമ്മൾ ഈ കേസില് അഭിപ്രായം പറയരുത്..

    • @AmalAmal-bw2bw
      @AmalAmal-bw2bw 4 ปีที่แล้ว

      Aaa athaa nallathu😜😂😝

    • @justforfun4451
      @justforfun4451 4 ปีที่แล้ว

      Yes

    • @ajmalputhankoyiloth690
      @ajmalputhankoyiloth690 4 ปีที่แล้ว

      എന്തേയ്

    • @kamalmuhammedn8178
      @kamalmuhammedn8178 4 ปีที่แล้ว +1

      എടപെടും, ഇതിലുമാ ത്രമല്ല ,മുസ്ലീം പള്ളി പ്രശ്നം വരുമ്പോ അതിലും . ഉപദേശമൊന്നും വേണ്ട ....

    • @shabeermuhammed3934
      @shabeermuhammed3934 4 ปีที่แล้ว

      Oru musliminu rajyathe niyama vyvasthakk edire samaram cheyan padilla

  • @danielmathew2257
    @danielmathew2257 4 ปีที่แล้ว +3

    റിസർവേഷൻ ആരാണ് തുടങ്ങിയത്?
    അത് തുടങ്ങിയവര്😌😌

  • @user-mu4ek8fd3j
    @user-mu4ek8fd3j 4 ปีที่แล้ว +28

    മഞ്ഞക്കുപ്പായക്കാരൻ നാണം കെട്ട് ഉപ്പാട് ഇളകി..
    കുപ്പായത്തിന്റെ കളറും മലത്തിന്റെ കളറും ഒരുപോലെ തോന്നിയത് എനിക്ക് മാത്രമാണോ..? 😀😀😀

  • @leninphysio
    @leninphysio 4 ปีที่แล้ว +5

    Ente oru suggestion anu Dr Arun. kripasanam directer aya priest ne onnu konduvaranm... magical newspaper kond pala miracles kanicha achnum ai oru talk show venm.

  • @sanooptk3820
    @sanooptk3820 4 ปีที่แล้ว +3

    ഇങ്ങനെ ഉള്ളവനെയൊകെ ഇനിയും കൊണ്ടുവരണം ചിരിച്ചു മരിച്ചു

  • @KarthikDJ-qp7he
    @KarthikDJ-qp7he 4 ปีที่แล้ว +2

    പരമാർഥ തലത്തിൽ മഞ്ഞ ജുബ്ബ അടപടലം...😄😄

  • @galibt9914
    @galibt9914 4 ปีที่แล้ว +5

    ഒരാഴ്ച രണ്ടണ്ണം വെച്ച് വേണം plz ithpolathe

  • @Anoop8383
    @Anoop8383 4 ปีที่แล้ว +5

    അരുൺ ഭായി എവിടുന്നാ ഇൗ പണ്ഡിതനെ കിട്ടിയത്

  • @dileeppriyadarsan7521
    @dileeppriyadarsan7521 4 ปีที่แล้ว +7

    Ente ponnayappa... Angere onnu rakshikku

  • @deerajkv6858
    @deerajkv6858 4 ปีที่แล้ว +2

    So intelligent man....

  • @ashfakhn8978
    @ashfakhn8978 4 ปีที่แล้ว +1

    കോമഡി സൂപ്പർ നൈറ്റിന്റെയും സൂര്യ കോമഡിയുടെയും rating തകർക്കാനുള്ള 24 news ന്റെ സൈക്കോളജിക്കൽ മൂവ്.

  • @emanvel2036
    @emanvel2036 4 ปีที่แล้ว +19

    Shashi tharoor mayi Oru samvadham venam

    • @nsyoutubemedia
      @nsyoutubemedia 4 ปีที่แล้ว +2

      അതൊക്കെ ഈ ചാനൽ താങ്ങില്ല.

    • @sumeshkrishnan346
      @sumeshkrishnan346 4 ปีที่แล้ว +3

      ശശി തരുർനെ ഒന്നും അരുണിന് ഇതുപോലെ തേച്ചു ഒട്ടിക്കാൻ കഴിയില്ല 😂😂😂

    • @nsyoutubemedia
      @nsyoutubemedia 4 ปีที่แล้ว

      @@rasputin774 ശബരിമല ലെ ശശികല ആൻഡ് കുല സ്ത്രീ ടീം ന് മാനസിക രോഗം ആണെന്ന് തരൂർ പറഞ്ഞിരുന്നു. ഏതോ കട്ട വാക്ക് ആണ്. Stockholm syndrome

  • @sebastiangeorge8124
    @sebastiangeorge8124 4 ปีที่แล้ว +3

    Risk greater than kalpna chawla.great

    • @jr9015
      @jr9015 4 ปีที่แล้ว

      ഹിന്ദു വിരുദ്ധനായ ഡോ. അരുണിന് കളിയാക്കാൻ മാത്രമേ അറിയൂ... വിവരം കുറവാണ്.

  • @muhammedalipc3774
    @muhammedalipc3774 4 ปีที่แล้ว +4

    എന്നാലും എന്റെ സാറെ ഇങ്ങനെ മഞ്ഞയെ കൊല്ലല്ലേ..... 😃😃😃😃
    വിവരം ഉള്ള ഒരണ്ണം പോലും ഇല്ലേ അതിൽ 😜

  • @jaikrishnavs5271
    @jaikrishnavs5271 3 ปีที่แล้ว +2

    Ayappa dharmasena 💯💯

  • @athulkrishna8543
    @athulkrishna8543 4 ปีที่แล้ว +6

    ഇതൊരു വല്ലാത്ത ഇതായി പോയി

  • @sivalalkv9398
    @sivalalkv9398 4 ปีที่แล้ว +1

    ദയാനന്ദ സരസ്വതിയാണ് സതി നിർത്തലാക്കിയത്.ചരിത്രത്തിൻ നല്ല ജ്ഞാനമാണല്ലോ.

  • @gayathrigoks4573
    @gayathrigoks4573 4 ปีที่แล้ว +3

    എന്തിനാണ് എല്ലാവരും ഷെല്ലി ചേട്ടനെ കളിയാക്കുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സംസാരിച്ചു. എല്ലാവർക്കും ബുദ്ധി ദൈവം കൊടുക്കില്ലല്ലോ. Support Shelly

    • @jr9015
      @jr9015 4 ปีที่แล้ว +1

      പൂമ്പാറ്റയും മുത്തുചിപ്പിയും വായിച്ചു നടക്കുന്നവർക്കും ഏഷ്യാനെറ്റ് കണ്ടു നടക്കുന്നവർക്കും അദ്ദേഹം പറഞ്ഞത് മനസ്സിലാവില്ല. അതിനുള്ള ബൗദ്ധിക നിലവാരം ഉണ്ടാവണം.

    • @ameena7202
      @ameena7202 4 ปีที่แล้ว

      @@jr9015 അണ്ണന് ഭയങ്കര ബുദി തന്നെ
      ഒന്ന് പോടാ ചാണക സങ്കി

    • @gayathrigoks4573
      @gayathrigoks4573 4 ปีที่แล้ว

      @@jr9015 മിത്രമേ ഇപ്പോഴാണ് കമൻറ് കണ്ടത്. നിങ്ങളുടെ അത്ര വിവരം ഞങ്ങൾക്ക് ഇല്ല.

  • @shinealoysius9271
    @shinealoysius9271 4 ปีที่แล้ว +1

    Arun😍😍😍

  • @alexbobby9512
    @alexbobby9512 4 ปีที่แล้ว +7

    shane nigam paranja 'athum' iyal parayuna 'ithum' sherikum enthu ahnu

  • @mcindia1682
    @mcindia1682 4 ปีที่แล้ว +2

    Great discussion from this channel . If somebody have thinking power ,can understand why these people are using the name of gods

  • @sadiksadik3226
    @sadiksadik3226 4 ปีที่แล้ว +2

    ഇതിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യാമായിരിന്നു മണ്ടത്തരത്തിന് മോഹന വൈദ്യരെ പിന്മുറക്കാരൻ

  • @joelcluke4428
    @joelcluke4428 4 ปีที่แล้ว +9

    ഈ മഞ്ഞക്കുപ്പായക്കാരൻ ആരാ....???

  • @ladyo5040
    @ladyo5040 4 ปีที่แล้ว +2

    Kanil nokan dairiyam ellae chettayi... Enghalano appayanae rakshikan hmmmm pwoli muthanu ❤

  • @jasil1010
    @jasil1010 4 ปีที่แล้ว +2

    ശശികലയെ ജനകീയ കോടതിയിൽ കൊണ്ടുവരിക...

  • @raniaji3079
    @raniaji3079 4 ปีที่แล้ว +2

    Paramarthamayi paranjal ബുദ്ധിയുള്ള ഒരു മുട്ട ബുദ്ധിയില്ലാത്ത ഒരു മഞ്ഞകരു തല്ലി പൊട്ടിച്ചു...

  • @jr9015
    @jr9015 4 ปีที่แล้ว +1

    പൂമ്പാറ്റയും മുത്തുചിപ്പിയും വായിച്ചു നടക്കുന്നവർക്കും ഏഷ്യാനെറ്റ് കണ്ടു നടക്കുന്നവർക്കും അദ്ദേഹം പറഞ്ഞത് മനസ്സിലാവില്ല. അത് മനസ്സിലാക്കാനുള്ള ബൗദ്ധിക നിലവാരം ഇല്ലാത്തവർ ഇവിടെ പല പൊട്ടത്തരങ്ങളും പറയും...

    • @ameena7202
      @ameena7202 4 ปีที่แล้ว +1

      മലം tv കാണുന്നവർക്കു മാത്രമേ ആ ഒരു ബൗദ്ധിക നിലവാരം ഉള്ളു എല്ലേ?

  • @shifankm92shifan14
    @shifankm92shifan14 4 ปีที่แล้ว +8

    ഷെല്ലി ഹീറോ ആടാ ഹീറോ 😂
    അരുൺ ഒരാളെ ഇങ്ങനെയൊക്കെ തെക്കോട്ടിക്കരുത്

  • @user-wj2fz3cd7w
    @user-wj2fz3cd7w 3 ปีที่แล้ว

    മഞ്ഞ സങ്കിക്ക് ഒരാൾ എങ്കിലും സപ്പോർട് ഉണ്ടോ എന്ന് നോക്കാൻ കമന്റ് ബോക്സ് ഫുൾ തപ്പി നോക്കിയ ഞാൻ 😇😇😇
    മരുന്നിനു പോലും ഒരെണ്ണം ഇല്ലാല്ലോ ഈസരാ 😑

  • @shijinmanayil4438
    @shijinmanayil4438 4 ปีที่แล้ว +2

    പമ്പ നദിയുടെ അവസ്ഥ കണ്ടിട്ടുണ്ടോ? അത്രയും വലിയ അശുദ്ധിയൊന്നും ഒരു സ്ത്രീയും അവിടെ ഉണ്ടാക്കാൻ പോകുന്നില്ല..... അഴുത നദി കരയിൽ ചില അന്യസംസ്ഥാന ഭക്ത ശിരോമണികൾ ഒപ്പിക്കുന്ന പണികൾ കരിമല വഴി പോയ ഭക്തന്മാർ കണ്ടിട്ടുണ്ടാവും...... അത്രയും അശുദ്ധി ഒരു സ്ത്രീ അവിടെ കയറിയാൽ ഉണ്ടാവുമോ?
    നമ്മുടെ അമ്മ പെങ്ങന്മാർ അശുദ്ധം ആണെന്ന് പറയുന്ന ദൈവത്തെ ആദ്യം എടുത്ത് തോട്ടിൽ കളയണം..... !

  • @jr9015
    @jr9015 4 ปีที่แล้ว

    Very sad news!! This Shelly Purohit passed away this morning (27th Dec)

  • @dubaimalluszzz8545
    @dubaimalluszzz8545 4 ปีที่แล้ว +8

    Arun sir , c ravichandhran sirine konduva pls

    • @robinalex5537
      @robinalex5537 4 ปีที่แล้ว +1

      DUBAI MaLLuSzzz ravi sir and arun ellam same ideology ullavaranu, so avaru konduvarilla..

    • @naaztn1392
      @naaztn1392 4 ปีที่แล้ว +1

      വേണ്ട ഇവമ്മാര് ഒത്തു കളിക്കും ഇവർ ഒരു ടീം ആണ്

    • @arunk5406
      @arunk5406 4 ปีที่แล้ว +1

      Katta waiting.... 😍

  • @GuardianAngel2023
    @GuardianAngel2023 4 ปีที่แล้ว

    വ്യവഹാരിക തലത്തിൽ പ്രവർത്തിക്കവേ ഇതു കാണാതെ പോയല്ലോ അയ്യപ്പാ...

  • @MrMoopan
    @MrMoopan 4 ปีที่แล้ว

    Salute Arun Sir .

  • @kailasprasad4219
    @kailasprasad4219 4 ปีที่แล้ว +3

    Arun sir u did it well.But we want to protect our traditional values.

    • @chinthap6874
      @chinthap6874 2 ปีที่แล้ว

      Oho.. so u pls tell your mother sister or any other women in ur family to not wear blouse in front of savarna males from today itself.. that was also our tradition

    • @SreehariSuresh
      @SreehariSuresh 8 หลายเดือนก่อน +1

      ​@@chinthap6874Tradition enthan ariyathillann vaakkiloode thanne vyakthamayi😅

  • @gulammashhoor5032
    @gulammashhoor5032 4 ปีที่แล้ว +2

    മഞ്ഞ കിളിയുടെ മൂളി പാട്ടുണ്ടോ 😆😆😆

  • @sanjunp340
    @sanjunp340 4 ปีที่แล้ว +2

    മഞ്ഞകിളിയുടെ മൂളി പാട്ടല്ല....
    മഞ്ഞകിളിയുടെ...അലർച്ച... എനിക്ക്മാത്രമാണോ കേൾക്കാൻകഴിഞ്ഞത്...
    മഞ്ഞകിളിയുടെ പപ്പും പുടയും പറിച്ചു

  • @ninilvaikkara9979
    @ninilvaikkara9979 4 ปีที่แล้ว +1

    പരമാർത്ഥ യുക്തിയും റിസർവ്ഡ് സ്പേസും അടിച്ചു പോയ 'ലെ ഞാൻ 😨😨😨😨

  • @JAYADAS-voice
    @JAYADAS-voice 4 ปีที่แล้ว +10

    ചിരിച്ചു ചിരിച്ചു ചത്തു

    • @jr9015
      @jr9015 4 ปีที่แล้ว

      അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം ഉൾക്കൊള്ളാനുള്ള അറിവും ബൗദ്ധിക ജ്ഞാനവുമില്ലെങ്കിൽ ചിരിച്ചു ചാകാനെ ആകൂ

    • @ameena7202
      @ameena7202 4 ปีที่แล้ว

      @@jr9015 പക്ഷെ ആ അറിവും ബുദ്ധിയും സങ്കികൾക്കു മാത്രമേ ഉള്ളു

  • @user-bk2ot1sz5r
    @user-bk2ot1sz5r 4 ปีที่แล้ว +1

    ഓഹ് ! കണ്ണ് അടിച്ചു പോയി!!മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ !!

  • @deepthy7997
    @deepthy7997 4 ปีที่แล้ว +2

    Logic ഇല്ലാത്ത കാര്യങ്ങളും പറഞ്ഞ് കേരളത്തിൽ ഞെളിഞ്ഞ നടക്കുന്നവന്മാരുടെ ഒക്കെ പണി പുട്ടിക്കണം

  • @jibiichayan4631
    @jibiichayan4631 4 ปีที่แล้ว +1

    I do not support BJP but I support spiritual views and few things to note. If you are commenting without reading and understanding carefully, please refrain from doing so.
    1. He's right, equality is wrongly defined. Men are not equal to woman and vice versa, physically and mentally. E.g. Look at how men and woman are created.
    2. In Hinduism each temple are built based on its own particular rituals. And rituals are defined when such Dietys placed there. You are a believer of sabarimala ayyappan only if you believe the rituals of ayyappa placed there.
    3. No religious place is a public place. You need to follow certain guidelines prescribed by that particular temple/church or mosque.
    4. If you are a aethist, do you go to church and receive holy qurbana for the purpose of it is served. No. Just like that, you don't go to a temple if you don't believe in the rituals of that temple.
    5. Do not/stop standardizing culture, traditions, beliefs, languages across the world. It's not like you don't have another temple to go to or there's lack of another religion.
    6. Not sure the purpose showing pics of woman in sabarimala. Does Arun agree that per the law of the land, one shall not kill another one, if one does, it is treated as criminal offense and he gets punishment of that. In Arun's perspective, would he show a case of criminal offense and tell look this has done here before so that we all need to have the right to kill.
    It is clear that these anchors doesn't matter which channel, they all are pre determined. They are waiting like an eagle to hear a word that might support their argument and not let him finish his sentence fully. It is not the way to run a debate, these clearly one sided- not just this one but many of the debates.

    • @jr9015
      @jr9015 4 ปีที่แล้ว

      Well said. Appreciate that. As you mentioned, these anchors are all pre-determined to elevate their fame. They know how to edit and cut.
      Alll aachaaras should be nourished unless it is harmful to the society.
      We can see the violation of rules everywhere, but that doesn't mean we should change the rule based on violations. If someone ignored the red light on street, that doesn't mean there is no red light needed.
      Also, what this Purohit explained about the Sabarimala is not digestible for an ordinary person. It is little higher level talk.
      Swami saranam

    • @jibiichayan4631
      @jibiichayan4631 4 ปีที่แล้ว

      @@jr9015 Yes and I don't understand why these His Highness Media Judges don't have the brain to grasp that. And also, if you notice always whoever their prey for that night, they never let them finish talking.

  • @ajfabatrue2653
    @ajfabatrue2653 4 ปีที่แล้ว +17

    Modiye onnu konduvaruo

  • @merctruckcrazyfans3061
    @merctruckcrazyfans3061 4 ปีที่แล้ว +1

    ഇത് ഇത് ഇത്...... എന്ത് ഇത്????.... എനിക്കും വീഴ്ച പറ്റിട്ടുണ്ട്.... എന്തോന്നടെ ഇത്?... നിങ്ങൾ എല്ലാം കൂടി എന്തൊക്ക പുതിയ നുണകളാണ് തള്ളി വിടുന്നത്??? കഷ്ടം തന്നെ ഗുരോ.... ഇത് ഇത് ഇത് കേട്ടു എല്ലാരുടേം കിളി പോയി.... ഇത് വളരെ നല്ല ഇത് തന്നെ... 😄😄😄😄

  • @muhammad1muhammad122
    @muhammad1muhammad122 4 ปีที่แล้ว +1

    എന്തിനാണ് മഞ്ഞ കിളിയെ ബുദ്ധിമുട്ട ഒന്നത്

  • @anooprv6988
    @anooprv6988 4 ปีที่แล้ว

    ഇക്കാലത്തും ഇതു പോലെ ഇരുന്ന് തള്ളാൻ ഒരു ഉളുപ്പും ഇയാൾക്ക് തോന്നുന്നില്ലേ

  • @vishnunkg
    @vishnunkg 4 ปีที่แล้ว +2

    എജ്ജാതി കിഴങ്ങൻ

  • @madhumenon2539
    @madhumenon2539 4 ปีที่แล้ว +1

    ഹിന്ദുക്കളെ വിമർശിക്കാൻ ഹിന്ദുവിന് നല്ല മിടുക്കാണ്.മറ്റുമതക്കാരെ വിമർശിക്കാൻ തന്റേടവും ഇല്ല.അതാണ് പ്രശനം

    • @jr9015
      @jr9015 4 ปีที่แล้ว

      VERY TRUE!

    • @smartboyumma
      @smartboyumma 4 ปีที่แล้ว

      Athra visalamanu Hindu matham bro

  • @sibingeorgecheruvathoor8284
    @sibingeorgecheruvathoor8284 4 ปีที่แล้ว +4

    ഈ വക മതം തിന്ന് ജീവിക്കുന്ന വിവരദോഷികൾ ആണ് നമ്മുടെ ഇന്ത്യയുടെ ശാഭം

  • @subinraj786
    @subinraj786 4 ปีที่แล้ว +6

    മഞ്ഞകിളിയുടെ മൂളിപാട്ടുണ്ടേ.... മനസിനുള്ളിൽ 😂😂😂😂

  • @jamsheedkhalid2203
    @jamsheedkhalid2203 4 ปีที่แล้ว +2

    ഇല്ലാത്ത ദൈവത്തിന് വേണ്ടി കുറെ ആളുകൾ

    • @jr9015
      @jr9015 4 ปีที่แล้ว

      ഇല്ലാത്ത ദൈവം ഉള്ള ദൈവം എന്നൊന്നില്ല.. ദൈവം അഥവാ പരബ്രഹ്മം എന്നത് സനാതനമായ അനന്ത ചൈതന്യം എല്ലാ ചരാചരങ്ങളിലും എല്ലായ്പ്പോഴും കുടികൊള്ളുന്നതാണ്. മതങ്ങൾ വിവരിക്കുന്നത് ദേവൻ/ദേവത (Lords) എന്ന ദൈവീക ചൈതന്യം ഏറിയ രൂപങ്ങളോ ആശയങ്ങളോ ആണ്. അവതാരങ്ങൾ എന്നും വർണ്ണിക്കാം.. ദൈവം താങ്കളിൽ തന്നെയുണ്ട്.. അതിനെ തിരിച്ചറിയാൻ ശ്രമിക്കുക