വൃശ്ചികം രാശി |Scorpio Sign Personality | - സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -96|

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024
  • Concept and Music by
    JINESHJI
    Jinesh Narayanan.
    Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
    Online and direct consultations are available now,
    CONTACT:+918593832027(Kerala)
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Website: www.sreebhairav...
    Follow the Jineshji channel on WhatsApp: whatsapp.com/c...
    #jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #revengenature #scorpiohoroscope #scorpiorising #scorpio2024

ความคิดเห็น • 164

  • @Hema-w3o
    @Hema-w3o 7 หลายเดือนก่อน +10

    അവതരണ ശൈലി അതിഗംഭീരം 🔥🔥

  • @padmakumarkannan7827
    @padmakumarkannan7827 7 หลายเดือนก่อน +19

    ചില കാര്യങ്ങൾ സത്യമാണ്. ഞാൻ തൃക്കേട്ടയാണ് ' പണത്തിന് ഞാൻ ഒരു പ്രാധാന്യവും കൊടുത്തിട്ടില്ല. ആരോടും ദേഷ്യം തോന്നാറില്ല . പക്ഷേ ദേഷ്യം തോന്നിയാൽ അത് ഒടുങ്ങാത്ത പകയാവും.

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 7 หลายเดือนก่อน +12

    മോദിജിയുടെ ലഗ്നം ❤❤
    മമ്മൂട്ടിയുടെയും ❤️❤️

  • @dinkarkurup746
    @dinkarkurup746 7 หลายเดือนก่อน +10

    എല്ലാം കിറു കൃത്യം 🙏

  • @vitubevk212
    @vitubevk212 7 หลายเดือนก่อน +32

    ആൾ കേരള തൃക്കേട്ട നക്ഷത്രം അസോസിയേഷൻ
    NB: ചുരുങ്ങിയ ചിലവിൽ പ്രതികാരം ചെയ്തു കൊടുക്കും 😊

    • @miyamiya5372
      @miyamiya5372 7 หลายเดือนก่อน

      ശെടാ 😁😁

    • @syamdaspazhangalam2947
      @syamdaspazhangalam2947 6 หลายเดือนก่อน

      😁😁😁😁

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 4 หลายเดือนก่อน +1

      ഞാൻ അതിനില്ല.കുട്ടിക്കാലത്ത് ചെയ്തിട്ടുണ്ട്.മുതിർന്നപ്പോൾ ക്ഷമിച്ചു വിടും.നമ്മൾ പ്രാകിയാൽ ഏൽക്കും.അത് ബോദ്ധ്യം വന്നത് മുതൽ പ്രാക്കും നിർത്തി.

    • @ranifrancis1282
      @ranifrancis1282 6 วันที่ผ่านมา

      Ano engane

  • @satheeshkrishnan3700
    @satheeshkrishnan3700 7 หลายเดือนก่อน +15

    വൃശ്ചിക ലഗ്നത്തെക്കുറിച്ച് ഇനിയും ഒരുപാട് പറയാൻ ഉണ്ടായിരുന്നു എന്നൊരു തോന്നൽ

  • @geethaunnithelakkad765
    @geethaunnithelakkad765 7 หลายเดือนก่อน +9

    വളരെ സന്തോഷം തോന്നുന്നു ഗുരുദേവൻ പറയുന്നത് കേൾക്കുമ്പോൾ .ഒരുപാട് പേരെ നിരീക്ഷിച്ചതിൽ നിന്ന് കിട്ടിയ അറിവ് എത്ര കൃത്യമായാണ് ഗുരുദേവൻ വിവരിച്ചുതന്നത് അവതരണവും വളരെ ഓർത്തു വയ്ക്കാൻ തരത്തിൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു.

    • @meenapt9254
      @meenapt9254 6 หลายเดือนก่อน

      വളരെ സത്യം

  • @sivakumarsivakumar2907
    @sivakumarsivakumar2907 7 หลายเดือนก่อน +4

    പറഞത് എല്ലാം ശരിയാണ്

  • @rakheesekhar8731
    @rakheesekhar8731 7 หลายเดือนก่อน +5

    Wow ! The analysis is highly appreciated

  • @APLEXO999
    @APLEXO999 7 หลายเดือนก่อน +64

    ഞങ്ങൾ പാവങ്ങളാണെ ദേഷ്യം പെട്ടന്ന് വരുമെന്നേ ഉള്ളു അത്‌ പെട്ടന്ന് മാറുകയും ചെയ്യും അല്ലാതെ ഉള്ളിൽ വെച്ച് നടക്കാറില്ല 😢

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 หลายเดือนก่อน +3

    Vrushchika lagnam aanu anubhavichu oru vazikkayi pothuve vruschikalagnam oru 36nu shesham rekshapettu varumennu manasilaakkunnu👌👌🙏🙏🙏💯

  • @saralaviswam843
    @saralaviswam843 7 หลายเดือนก่อน +8

    പറഞ്ഞ കാര്യങ്ങളിൽ ഒട്ടു മിക്കതും ശരി ആണ്. എനിക്ക് അറിയാവുന്ന തൃക്കേട്ട നാളുകാ ർ ഇതുപോലെ തന്നെ. പൊരുത്തപ്പെടാനും പ്രയാസമാണ്.

  • @jessygeorge8861
    @jessygeorge8861 7 หลายเดือนก่อน +4

    . വളരെ , വളരെ correct. കേട്ടിട്ട് വിഷമം തോന്നുന്നു.

  • @SLakshmi-jc4mm
    @SLakshmi-jc4mm 7 หลายเดือนก่อน +3

    നമസ്കാരം sir.. 🙏
    വൃശ്ചികം രാശിയെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു..

  • @omanavijayakumar3038
    @omanavijayakumar3038 7 หลายเดือนก่อน +4

    Nalla avatharanam..❤

  • @girijaks2415
    @girijaks2415 7 หลายเดือนก่อน +3

    ഇതും വളരെ correct aan

  • @ambilykrishnan2453
    @ambilykrishnan2453 7 หลายเดือนก่อน +4

    അമ്പിളി അനിഴം, 100 % ശരി

  • @baijuck2428
    @baijuck2428 5 หลายเดือนก่อน +1

    എനിക്ക് അറിയാവുന്ന രണ്ട് അനിഴം നക്ഷത്രക്കാർ ഉണ്ട് പറഞ്ഞത് 101ശതമാനം സത്യം ആണ്... നിങ്ങൾ വേറെ ലെവൽ ആണേ 👌👌

  • @reshmarinu8112
    @reshmarinu8112 10 วันที่ผ่านมา +1

    എന്റെ ഭർത്താവ് അനിഴം, നല്ല വൈരാഗ്യബുദ്ധിയുള്ള മനുഷ്യനാണ്. ദേഷ്യമുള്ള വ്യക്തിയാണ്.

  • @anilab2473
    @anilab2473 7 หลายเดือนก่อน +13

    ശരിക്കും ഇവർക്ക് ഒരു മുഖംമൂടി ഉളളതായിട്ട് തോന്നിയിട്ടുണ്ട്.... ഇതിൽ അറിയുന്ന തൃക്കട്ട സ്ത്രീകൾ ഈഗോ ഇല്ലാത്തവരും.!
    ഈരാശി പുരുഷന്മാർ മനസിൽ പക സൂക്ഷിക്കുന്നവരു० ആയിട്ട് തോന്നിയിട്ടുണ്ട് 🙏

  • @sw_1909
    @sw_1909 หลายเดือนก่อน +1

    Very true about scorpion 🦂

  • @asokans1982
    @asokans1982 7 หลายเดือนก่อน +3

    Namastheji..

  • @sreekumarannair6824
    @sreekumarannair6824 7 หลายเดือนก่อน +2

    നമസ്തേ ജി✌️🙏🕉️🚩
    ഉഴമലയ്ക്കൽ ശ്രീകുമാർ
    തിരുവനന്തപുരം

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 7 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം സതൃം ❤

  • @Old_Spice007
    @Old_Spice007 5 หลายเดือนก่อน +4

    പറഞ്ഞത് പലതും സത്യം. പക്ഷേ പണത്തിന് പ്രാധാന്യം കൊടുക്കും അത് സ്വന്തമായി ഉപയോഗിക്കുന്നപോലെ തന്നെ ഇല്ലാത്ത ആളിനെ സാഹയിക്കുകയും ചെയ്യും. അടുപ്പം മാനസികമായി തോന്നുന്നവരോട് മാത്രം മനസ്സ് തുറക്കും. പറഞ്ഞാൽ കേൾക്കുന്ന ശീലം ഇല്ല. ഒരു തീരുമാനം എടുത്താൽ മാറില്ല. ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ ശ്രമിക്കും

  • @bindutk5931
    @bindutk5931 7 หลายเดือนก่อน +5

    കൂടെയുള്ളവരെ കൂടി കടിച്ചു കൊല്ലും but സ്ത്രീകൾ അത്ര കുഴപ്പക്കാരല്ല എന്നുതോന്നുന്നു 🙏🙏🙏🙏🙏

  • @Bindu008-iq2xh
    @Bindu008-iq2xh หลายเดือนก่อน +1

    100% correct 👍

  • @devadasana1449
    @devadasana1449 7 หลายเดือนก่อน

    Very correct except inclination towards wealth in my case.wealth is there but no attachment.You didn't cover specific information about intelligence and w.r.to ladies.Thank you for detailed class.🙏🙏🙏

  • @Arjuna_editzz
    @Arjuna_editzz 7 หลายเดือนก่อน +1

    Ellam correct aanallo 😯 ithengane🙏

  • @vineethnair4660
    @vineethnair4660 7 หลายเดือนก่อน +2

    God gifted talent❤

  • @ameyaa7699
    @ameyaa7699 7 หลายเดือนก่อน +3

    മഹാ പണ്ഡിതൻ🙏🪔🙏

  • @abhijithknair5865
    @abhijithknair5865 3 หลายเดือนก่อน +2

    Ante nalu Vishakam aanu So njan eedu Rashi aanu agane thirichariyum , Thulam mukkal bagavum pinea Vrichikam Kal bagavum allee? Janichad Vrishichika masathilanu

  • @chandrababu365
    @chandrababu365 7 หลายเดือนก่อน +1

    നമസ്കാരം സർ 🙏🙏.

  • @remyaaiswarya6657
    @remyaaiswarya6657 7 หลายเดือนก่อน +1

    പറഞകര്യങ്ങൾ സത്യം തന്നെ

  • @Bindhu-xw9uk
    @Bindhu-xw9uk 7 หลายเดือนก่อน +1

    Namaskaram sir🙏🙏
    100%correct 🙏

  • @reshmip2830
    @reshmip2830 7 หลายเดือนก่อน +2

    Very very true 🙏

  • @athul3318
    @athul3318 7 หลายเดือนก่อน +4

    100 perct👌👌

  • @RajeswariRaji-n2p
    @RajeswariRaji-n2p 6 หลายเดือนก่อน +1

    Love you sir.. thankyou

  • @vinodkumartr8276
    @vinodkumartr8276 7 หลายเดือนก่อน +6

    Thankal paranjathonum shriyall orupad nanmakal ulla alukanu

  • @KiranKollam-x6v
    @KiranKollam-x6v 7 หลายเดือนก่อน +1

    സത്യം

  • @navik3740
    @navik3740 24 วันที่ผ่านมา +1

    Currect

  • @resmysumesh7462
    @resmysumesh7462 5 หลายเดือนก่อน +1

    Resmi anizham ellam sathyam🤗

  • @chandrankk285
    @chandrankk285 7 หลายเดือนก่อน +1

    Waiting for Dhanu lagna

  • @IndiraTm-tx9ug
    @IndiraTm-tx9ug 7 หลายเดือนก่อน +1

    സത്യം അണ് സാർ

  • @sreekalakichu4231
    @sreekalakichu4231 7 หลายเดือนก่อน +1

    🙏Namastheji🙏
    👍👍👍👍

    • @jyolsanapn7880
      @jyolsanapn7880 7 หลายเดือนก่อน

      U are 100percent correct my son Anizham

  • @AAa-n3m3r
    @AAa-n3m3r 7 หลายเดือนก่อน +1

    Njan ingane an crct ❤

  • @simiskaria6678
    @simiskaria6678 7 หลายเดือนก่อน +1

    കൊള്ളാം 👍🏼

  • @marymary-pk4wj
    @marymary-pk4wj 7 หลายเดือนก่อน +9

    വൻ തിരിച്ചടി കിട്ടിയ ബന്ധം എന്തിനാ ശരി ആക്കാൻ നോക്കുന്നെ? അവരെ അകറ്റി നിർത്തുന്നത് തന്നെ അല്ലേ നല്ലതു.
    അതിലെന്തു ego.

  • @ratheeshar371
    @ratheeshar371 7 หลายเดือนก่อน +4

    Shama കൊടുക്കില്ല, paka ath veettaanullatha,creative ath bloodil ollatha , രഹസ്യം rehasyamaayirikum, intuition correct ayirikum and we are sexy.😅😅😅

  • @S_SOO_RAJ
    @S_SOO_RAJ 2 หลายเดือนก่อน +1

    Zodiac sign ഉം രാശിയും തമ്മിലുള്ള വ്യത്യാസം എന്താണ്. Explain ചെയ്ത് ഒരു വീഡിയോ ചെയ്യുവോ. Pls... എന്റെ രാശി മിഥുനം ആണ്. Zodiac sign libra. പക്ഷെ രാശിയുമായി ചേർത്ത് നോക്കുമ്പോ gemini ആണ് same വരുന്നത്. Confusion ആയി..🙃

  • @Nimmy-gq1bh
    @Nimmy-gq1bh 7 หลายเดือนก่อน +2

    Ella karyam seriyan 100%

  • @leelageorge-5783
    @leelageorge-5783 5 หลายเดือนก่อน +1

    വളരെ cartct ബട്ട്‌ വളരെ വിഷമം

  • @satheeshkumar.akolumbu6891
    @satheeshkumar.akolumbu6891 7 หลายเดือนก่อน +1

    100%ശെരിയ ട്യോ

  • @jyothiviswanathan9063
    @jyothiviswanathan9063 7 หลายเดือนก่อน +1

    തൃക്കേട്ട പുരുഷനെ ക്കുറിച്ച് പറഞ്ഞത് വളെരെ സത്യം ആണ് 😢

  • @sajipalavila
    @sajipalavila หลายเดือนก่อน +1

    👏👏🙏

  • @professor5641
    @professor5641 7 หลายเดือนก่อน +1

    💯 correct

  • @Zada08
    @Zada08 4 หลายเดือนก่อน

    As a scorpio this is true very emotional only 😢 but iam krittika nakstra

  • @tradepro6999
    @tradepro6999 7 หลายเดือนก่อน +2

    തുടക്കം എല്ലാവരും superficial ആയിരിക്കും... പിന്നെ obsession , strong additiction ...മിക്കവാറും എല്ലാ മനുഷ്യരും അങ്ങനെയാണ്.

  • @Rajesh-f3h
    @Rajesh-f3h 3 หลายเดือนก่อน

    Correctanu sir

  • @rekhaanoop8664
    @rekhaanoop8664 7 หลายเดือนก่อน +1

    Vrishchikam rashi, same legnam , legnathil kujan ,ente husband, imagin my life 🥲🙏

  • @manikandanputhussery2546
    @manikandanputhussery2546 7 หลายเดือนก่อน +5

    നമ്മസ്കാരം നല്ല വിവരണം പക്ഷേ ഇംഗ്ലീഷ് ഇടയിൽനിന്നു പൂർണമായ മലയാളം ആയാൽ നന്നായിരുന്നു

  • @mydivine999
    @mydivine999 7 หลายเดือนก่อน +1

    Anizham alkarde karyam kooduthal parayumo

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 7 หลายเดือนก่อน +2

    ഇടവം രാശിയും ഏകദേശം ഇതുപോലെ വിലയിരുത്താൻ ശ്രമിക്കാം അല്ലെ

  • @vypindelhi9458
    @vypindelhi9458 7 หลายเดือนก่อน +3

    Please raise your voice 🎤

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 หลายเดือนก่อน +2

    Ali theal alla vandalle👌🙏

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 หลายเดือนก่อน +3

    Vrischika lagnam aanu nammude prime minister modhiji👌🙏🙏🙏💯🥰

  • @athirarajeev6830
    @athirarajeev6830 5 หลายเดือนก่อน +1

    Thiruvonam star cherumo anizham sthreek

  • @subinan3025
    @subinan3025 6 หลายเดือนก่อน +1

    I motions nte karyam enne kurich

  • @AnshaYesudas
    @AnshaYesudas หลายเดือนก่อน +1

    Curect

  • @TrueInception
    @TrueInception 7 หลายเดือนก่อน +1

    ❤❤❤

  • @sarathkumars8723
    @sarathkumars8723 4 หลายเดือนก่อน

    Zodiac sign compactability ചെയ്യുമോ

  • @vijayalakshmitk2221
    @vijayalakshmitk2221 7 หลายเดือนก่อน +1

    🙏🙏🙏

  • @reshmireeji21
    @reshmireeji21 5 หลายเดือนก่อน

    100% true..

  • @APLEXO999
    @APLEXO999 7 หลายเดือนก่อน +16

    ഞങ്ങളൊക്ക ഇത്ര വലിയ ഭീകരന്മാരെന്നു തിരിച്ചറിഞ്ഞ ഞാൻ 😂

  • @sreekalakichu4231
    @sreekalakichu4231 7 หลายเดือนก่อน +1

    🙏🙏👍

  • @lekharajkumar7937
    @lekharajkumar7937 7 หลายเดือนก่อน

    അനിഴം💯

  • @leelageorge-5783
    @leelageorge-5783 5 หลายเดือนก่อน +2

    ജാൻ ആകെ കുടി കാണുന്ന jothyshem ഇതു മാത്രം 100%carct അടുത്ത വീഡിയോ കാത്തിരെക്കുന്നു ജാൻ വിശാഖം

  • @sobhanamks4791
    @sobhanamks4791 7 หลายเดือนก่อน +1

    E paranjath correct anu...😂😂

  • @anitanair-rw3si
    @anitanair-rw3si 6 หลายเดือนก่อน +1

    ❤️🌹🙏🌹❤️

  • @aryaarya7436
    @aryaarya7436 6 วันที่ผ่านมา +1

    വൃശ്ചികത്തിൽ വരുന്ന എല്ലാ നക്ഷത്രങ്ങളുടെയും ആണോ

  • @shanthilalitha4057
    @shanthilalitha4057 7 หลายเดือนก่อน +1

    🙏👌🏻💐👍🏻🙏

  • @reenageorge6259
    @reenageorge6259 7 หลายเดือนก่อน +1

    തൃക്കെട്ട ഞാൻ ഒരുവിധം എല്ലാവരെയും മനസിലാവും പറഞ്ഞതൊക്കെ 95%കറക്റ്റ്

  • @ramankuttyramankutty4295
    @ramankuttyramankutty4295 7 หลายเดือนก่อน

    Thriketta

  • @visvin3838
    @visvin3838 7 หลายเดือนก่อน

    എന്റെ പോന്നോ 😅ഞാന്‍ oru anizham nakshatra karante wife ആണേ. Ethellam correct 👌🏾

  • @shobhanasoman2226
    @shobhanasoman2226 7 หลายเดือนก่อน +4

    എല്ലാവരും ഒരുപോലെ അല്ല 🙏

  • @jayankannur2617
    @jayankannur2617 7 หลายเดือนก่อน +1

    😮😮😮😮

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 หลายเดือนก่อน +1

    Vrischika lagnathinu onnum nalla vashamille🙏🙏🙏👌🤔🤔🤔🤭

  • @sakuthalasaku5847
    @sakuthalasaku5847 7 หลายเดือนก่อน +1

    Njagl pavagalane thirumenl

  • @naseemasunil1154
    @naseemasunil1154 7 หลายเดือนก่อน +5

    എന്റെ നക്ഷത്രം തൃക്കേട്ട, വൃശ്ചികം രാശി, കന്നി ലഗ്നം

  • @Jrekha
    @Jrekha 7 หลายเดือนก่อน

    👌👌

  • @premkumark4885
    @premkumark4885 หลายเดือนก่อน

    🙏
    Is this Lagnam or Moon Rasi … ?

    • @jineshjis
      @jineshjis  หลายเดือนก่อน

      Lagnam

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 7 หลายเดือนก่อน +1

    തേൾ, എട്ടാം ഭാവം, ചൊവ്വ, എഴിലെ ശുക്രൻറെ സ്ഥിതി, പന്ത്രണ്ടിലെ ശുക്രന്റെ സ്ഥിതി,
    വ്യാഴം ബുധൻ എന്നിവയുടെ സ്ഥിതി എന്നിവ വിലയിരുത്തി യതിൽ നിന്നും ഏകദേശ ധാരണ വരുത്താൻ കഴിയും എന്ന് തോന്നുന്നു.

  • @sugathanpp1009
    @sugathanpp1009 6 หลายเดือนก่อน +1

    എല്ലാം ശരി തന്നെ അവസാനം എന്താവുമോ എന്തൊ
    ത്രിക്കേട്ട

  • @Pinku_b
    @Pinku_b 7 หลายเดือนก่อน +1

    U r right sir

  • @Arjuna_53
    @Arjuna_53 2 หลายเดือนก่อน

    ഇത് zodiac sign ആണോ അതോ ജന്മ രാശി ആണൊ ഇതിൽ ഏതാണ് അങ്ങ് പറയുന്നത്‌ 🙏

  • @chandrankk285
    @chandrankk285 7 หลายเดือนก่อน +1

    👍👍👍👃👃👃

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 7 หลายเดือนก่อน

    C
    100/.

  • @sakuthalasaku5847
    @sakuthalasaku5847 7 หลายเดือนก่อน +1

    Thess roog

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 7 หลายเดือนก่อน

    Njan.anizham.zooru.ahadamana.sathiam.anu.eppazhum..manarayasam.anu.ennal.mattullavarea.samadhanippikkàn.valarea.midukkanu.

  • @mahananda993
    @mahananda993 7 หลายเดือนก่อน +1

    ഉത്രം നക്ഷത്രം വൃശ്ചിക ലഗ്നം - ഭഗവാൻ അയ്യപ്പൻ