മഴക്കാലത്ത് ആടുകളെ എങ്ങനെ സംരക്ഷിക്കാം,മഴക്കാലത്ത് ആടുകൾക്ക് കൊടുക്കാൻ പറ്റുന്ന തീറ്റകൾ എന്തെല്ലാം.

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • മഴക്കാലത്ത് ആടുകളെ എങ്ങനെ സംരക്ഷിക്കാം, മഴക്കാല രോഗങ്ങൾ എന്തെല്ലാം, മഴക്കാലത്ത് ആടുകൾക്ക് കൊടുക്കാൻ പറ്റുന്ന തീറ്റകൾ എന്തെല്ലാം..
    #Goatfarming
    #Keralagoatfarmers
    #Beetal
    അകിട് വീക്കം വന്നാൽ എന്ത് ചെയ്യണം :
    • അകിട് വീക്കം വന്നാൽ എന...
    ആടിന്റെ പ്രസവം, ലക്ഷണം :
    • ആടിന്റെ പ്രസവം, ലക്ഷണ...
    ആടിന് ചെന ഉണ്ടോ എന്ന് അറിയാൻ ഉള്ള വഴികൾ :
    • ആടിന് ചെന ഉണ്ടോ എന്ന് ...
    ആടിന് ഏറ്റവും ചിലവ് കുറഞ്ഞ കൈ തീറ്റ :
    • ചിലവ് കുറഞ്ഞ ഒരു ആട് ത...
    പുതിയതായി ആടിനെ വാങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ :
    • പുതിയതായി ആടിനെ വാങ്ങു...
    ആടിന് ചുമ ജലദോഷത്തിനുള്ള ഒറ്റമൂലി:
    • ആടിന് ചുമ ജലദോഷം ഒറ്റമ...
    ആടിന് വയറിളക്കം മാറാൻ ഉള്ള ഒറ്റമൂലി :
    • ആടിന് വയറിളക്കം ആണോ ഒ...

ความคิดเห็น • 234

  • @aska6155
    @aska6155 3 ปีที่แล้ว +4

    Ikkayudey mattu video cheyyunavaril ninn ennikk thoniya vetyasam dahanakkeyd vannal ellavarum chath pokum enna vaak upayokikkum ikka upayokikunath njn kanditilla athal karshakan nalkunna ettavum nalla confidence

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +2

      🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍ഞാനും നിങ്ങളിൽ ഒരാൾ ആണ്‌

  • @sreedevirajansreedevirajan244
    @sreedevirajansreedevirajan244 3 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ ആടിനെ വളർത്താൻ തുടങ്ങിയിട്ട് 6മാസം ആയിട്ടെ ഉള്ളു. ഒരാടും രണ്ടു കുട്ടികളും. ഈ 3ന് തള്ളയാട് പ്രസവിച്ചു. ഒരു മുട്ടനും ഒരു പെണ്ണും. ആദ്യത്തെ കുട്ടികൾ രണ്ടും ചെന ആണ്.

  • @naseerashakeernaseerashake3577
    @naseerashakeernaseerashake3577 3 ปีที่แล้ว +9

    ഒരുപാട്.നന്ദിയുണ്ട്.റഫീക്ക്.ഇതുപോലെയൊരുവീഡിയോക്ക്.വേണ്ടികാത്തിരിക്കുകയായിരുന്നു..🙏👍

  • @shuhaibshubu4703
    @shuhaibshubu4703 3 ปีที่แล้ว +1

    വളരേ നല്ലത് ഞാൻ മഴക്കാലത്ത് തന്നെ കണ്ടു ഉപക്കാര മായി

  • @nashwa6083
    @nashwa6083 3 ปีที่แล้ว +1

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി

  • @thameemsvlog7196
    @thameemsvlog7196 3 ปีที่แล้ว +1

    വളരെ ഉപകാരം ഉള്ള വീഡിയോ. ആണ് എന്താ ചെയ്യാ എന്നുള്ള ടെൻഷൻ erikikumbal ആണ് thanks. Jazakkallah Haira

  • @thaninadankrishilokam4997
    @thaninadankrishilokam4997 3 ปีที่แล้ว +4

    ഇക്കാ എല്ലാം വീഡിയോകൾ പോലെ ഇതും ഗംഭീരം 🥰

  • @ajmalahammad9308
    @ajmalahammad9308 3 ปีที่แล้ว +4

    വളരെ ഉപകാര പ്രതമായ video
    ഇനിയും ഇതിലും നല്ല വീഡിയോ
    പ്രതീക്ഷിക്കുന്നു all the best

  • @faseelafasi5353
    @faseelafasi5353 3 ปีที่แล้ว +3

    Ikka oru nalla manasulla aaal thanne aaan ore sahacharyavum manassilakki ath mattullavarkk upakaram aavunna ella arivukalum paranju kodukkunna ikkayaan rafeeq kka. ...

  • @rajinaaneesh8423
    @rajinaaneesh8423 3 ปีที่แล้ว +2

    നല്ല ഉപകാര പെട്ട വീഡിയോ വളരെ ഉപകാരം 🙏🙏🙏👌👌👌

  • @muhammedameendileepkhan605
    @muhammedameendileepkhan605 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ് കഴിഞ്ഞ വീഡിയോ കണ്ടതുകൊണ്ട് ഞാൻ കൂട്പുകക്കുന്നുണ്ട്, കൂട് വൃത്തിയാക്കി നോക്കുന്നുണ്ട്, കുമ്മായം ഇല്ല ലോക് ഡൗൺ ആയതു കൊണ്ട് കിട്ടാനും ഇല്ല, എന്നാലും കൂട് ഞാൻ അടിച്ചു, ഉണങ്ങിയ തുണികൊണ്ട് നനവ് മാറ്റുന്നുണ്ട്, എല്ലാ ആട് കർഷകർക്കും ഈ മഴക്കാലത്തെ ബുദ്ധിമുട്ടകളിൽ നിന്നും ആടുകളെ സംരക്ഷിക്കാൻ സാധിക്കട്ടെ, അള്ളാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ, ആമീൻ

  • @vijayasahadevan8642
    @vijayasahadevan8642 3 ปีที่แล้ว +1

    Thankyou verymuch very useful vedeo l will expect more vedeos from you

  • @shefinebrahim1604
    @shefinebrahim1604 3 ปีที่แล้ว +1

    Very nice and helpful video boss

  • @pavitrann.k1684
    @pavitrann.k1684 3 ปีที่แล้ว

    വളരെ നല്ല വീഡിയോ,

  • @goodluckchamp8971
    @goodluckchamp8971 3 ปีที่แล้ว

    Enikku randuaadundu...njan avarkku kurachu divasangalayi oru thandu kariveppilayum oru thandu aaryaveppinte ilayum kodukkunu...avar kazhikkunathu kandappol kodukkunthaaa..prashnam undo...jaathiyude ila,jaathikkayude thondu ethokke avar kazhikkunnundu..edakku purathirakki parambil kettarundu

  • @rafimuhammed8097
    @rafimuhammed8097 3 ปีที่แล้ว

    Ekka 5masam aya oru muutan kutti und onn pushttich വരാൻ yentha kodukka oru ഉറക്ക ഷീണവും nd

  • @rajitharaveendran6813
    @rajitharaveendran6813 3 ปีที่แล้ว +1

    Valare upakarapetta video anu ikka🙏🙏🙏🙏🙏

  • @ffworld2523
    @ffworld2523 3 ปีที่แล้ว +2

    Chetta 4 masavum 17 divasavum chena ulla ade kurungi nilathu Veenu preshan undo

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ഇല്ല...

    • @ffworld2523
      @ffworld2523 3 ปีที่แล้ว

      ചേട്ടാ attune kungugal വളരാൻ ഉള്ള ഒരു balaram oru video chayyu vo

  • @anvarsadath3761
    @anvarsadath3761 3 ปีที่แล้ว +3

    വളരെ നന്ദി റഫീക്കേ... പിന്നെ കുമ്മായം ആടിന്റെ ശരീരത്തിലായാൽ കുഴപ്പമുണ്ടോ.? ഒന്ന് പ്രത്യേകം പറഞ്ഞ് തരണം .അള്ളാഹു ആഫിയത്തും ദീർഘായുസും തന്ന് അനുഗ്രഹി

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      കുഴപ്പം ഇല്ല...

  • @sheejashibu5255
    @sheejashibu5255 3 ปีที่แล้ว +2

    Ekka helpful vedio👍👍👍

  • @Ronaldo-mj1zo
    @Ronaldo-mj1zo 3 ปีที่แล้ว +2

    ചെനയുള്ള ആടിന് mehlon എക്സ്പ്രസ് കൊടുക്കാൻ പറ്റുമോ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ഞാൻ കൊടുക്കാറുണ്ട്..

  • @KochuzzZ
    @KochuzzZ 3 ปีที่แล้ว +1

    Ee kaitheeta ennath konde enthane udeshikunath plz reply

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      തവിട് പിണ്ണാക് ഐറ്റംസ്...

  • @athirakrishna5149
    @athirakrishna5149 3 ปีที่แล้ว

    ചെനയുള്ള ആടിന് എത്ര ഗ്രാം തീറ്റ കൊടുക്കണം എത്ര നേരം കൊടുക്കണം pls reply

  • @menouzone
    @menouzone 3 ปีที่แล้ว

    Kootil kummayam it adichadin shesham aadukal avde kidakkumboll endenkilm arogya preshnangal varumo

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ഇല്ല.. ഇത് വരെ വന്നട്ടില്ല...

  • @rashikesrashik6582
    @rashikesrashik6582 3 ปีที่แล้ว +2

    സൂപ്പർ ഇക്കാ 👌👌😍😍😍😍

  • @rajinaaneesh8423
    @rajinaaneesh8423 3 ปีที่แล้ว +1

    Totapari, ബോയർ ആടുകളുടെ ഒരു വീഡിയോ ഇടുമോ ചേട്ടാ ഒരു ആട് വീട്ടിൽ ഉണ്ട് അത് ഏതാണ് എന്ന് അറിയാൻ വേണ്ടി ആണ്

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      എന്റെ വീഡിയോസിൽ totapariyum.. ബോയറും ഉണ്ടല്ലോ..

  • @jayesharjun5401
    @jayesharjun5401 3 ปีที่แล้ว +1

    സൂപ്പർ ഇക്കാ

  • @minnuzzfamily9197
    @minnuzzfamily9197 3 ปีที่แล้ว +1

    നല്ല വീഡിയോ

  • @sivansabu9534
    @sivansabu9534 3 ปีที่แล้ว

    Ithu naadan aadukalku cheyythu kodukkamo

  • @saifudheenva1363
    @saifudheenva1363 3 ปีที่แล้ว

    പുല്ല് കിട്ടാൻ ഇല്ല.പുല്ല് കൊടുക്കാതിരുന്നാൽ കുഴപ്പൊണ്ടോ കൈ തീറ്റ മാത്രമേ ഒള്ളു.അങ്ങനെ ആടിനെ വളർത്താൻ പറ്റുമോ

  • @naseerashakeernaseerashake3577
    @naseerashakeernaseerashake3577 3 ปีที่แล้ว +3

    മുട്ടനാടുകളുടെ.പരിചരണത്തെകുറിച്ച്.ഒരുവീഡിയോ.ഇടണം.കേട്ടോ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      Ok🌹🌹

    • @mychoice228
      @mychoice228 3 ปีที่แล้ว

      @@RafeekPetworld plzz cheyyu tto food iteamsum

  • @kichuss7592
    @kichuss7592 3 ปีที่แล้ว +1

    കുമ്മായപ്പൊടി കൂട്ടിനുള്ളിലിടാൻ പറ്റുമോ?ആടുകൾ അതിൽ കിടക്കാൻ പറ്റുമോ? Plz reply.

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ഞാൻ ഇടാറുണ്ട്.. ഇത് വരെ കുഴപ്പം ഇല്ല....

    • @kichuss7592
      @kichuss7592 3 ปีที่แล้ว

      Thankuuu

  • @sinoshv566
    @sinoshv566 3 ปีที่แล้ว

    ഇക്ക എന്റെ 2മാസ ആട്ടിൻകുട്ടിക്ക് anaplasma രോഗമാണ് ingection എടുത്തു ആ കുട്ടിക്ക് കഷ്ടത്തിൽ ജീവനുള്ള വെളുത്ത vattu പോലുള്ള vira. Vira ക്കു മരുന്ന് കൊടുത്തതാണ് ഇനി എന്താണ് ചെല്ലേണ്ടത്? ആ ആട്ടിൻകുട്ടി ചുവന്ന നിറത്തിൽ മൂത്രമൊഹിക്കുന്നു എന്താണുചെയ്യണ്ടത് പ്ലീസ്ര് ഇക്ക തുടക്കകാരനാണ്

  • @qurani1642
    @qurani1642 3 ปีที่แล้ว +1

    Ende aadin njan inn vaikkol koduthu aadiyayittan koduthath avaru nannayitt kayikkunnund athinaal endelum prashnam undakumoo

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      കുറച്ചു കുറച്ചു കൊടുത്ത് ശീലിപ്പിക്കണം... വെള്ളം കൂടുതൽ കൊടുക്കണം...

    • @qurani1642
      @qurani1642 3 ปีที่แล้ว +1

      @@RafeekPetworld Aaah 🤗

  • @xavixavi8010
    @xavixavi8010 3 ปีที่แล้ว +1

    Super video,🙂

  • @anshad7942
    @anshad7942 3 ปีที่แล้ว +2

    താങ്ക്സ് ബ്രോ

  • @shameer.ssaifudeen5387
    @shameer.ssaifudeen5387 3 ปีที่แล้ว +1

    Good information

  • @nitheeshsanthosh5638
    @nitheeshsanthosh5638 3 ปีที่แล้ว +1

    Chetta ente oru aadinte vayil ninnum edakku patha varunnu enatha ennu ariumo

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ദേഹനം ശെരിയാവാത്തത് കൊണ്ട്. രണ്ട് സ്പൂൺ ഇഞ്ചി നീര് കൊടുത്താൽ മതി....

  • @Venkittabommalu
    @Venkittabommalu 3 ปีที่แล้ว +2

    Thank you ♥️

  • @salysblog
    @salysblog 3 ปีที่แล้ว

    Super

  • @Shahinafaisal-g8f
    @Shahinafaisal-g8f 3 ปีที่แล้ว +2

    എന്റെ രണ്ടു മാസമായ മുട്ടനാട്ടിൻകുട്ടി പ്ളാസ്റ്റിക്ക് തിന്നുന്നു. എന്താണ് ചെയ്യേണ്ടത്?

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      Tyrel കൊടുക്കണം...

    • @Shahinafaisal-g8f
      @Shahinafaisal-g8f 3 ปีที่แล้ว

      @@RafeekPetworld tyrel means എന്താ

    • @nazrintubes353
      @nazrintubes353 3 ปีที่แล้ว

      Tyrell entha.evide kittum

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      മെഡിക്കൽ സ്റ്റോറിൽ

  • @ajayakumarjayakumar1391
    @ajayakumarjayakumar1391 3 ปีที่แล้ว

    ഏതൊക്കെ ഇനം ആട് ഇപ്പോൾ ഉണ്ട്

  • @AR7-YT
    @AR7-YT 2 ปีที่แล้ว

    ഞാൻ ആട് വളർത്തൽ തുടങ്ങിയിട്ട് നാല് മാസം ആയതേ ഉള്ളൂ ...എന്റെ ഒരു ആടിന് മൂന്നു മാസം ചെനയുണ്ട് ഇന്ന് അവൾ നന്നായി പല്ല് ഇറുമ്മുന്നുണ്ട് വിരമരുന്നൊന്നും കൊടുത്തിട്ടില്ല..എന്താണ് ചെയ്യണ്ടത് എന്ന് പറഞ്ഞു തരുമോ

  • @jahafarm8619
    @jahafarm8619 3 ปีที่แล้ว +1

    Good

  • @rajinaaneesh8423
    @rajinaaneesh8423 3 ปีที่แล้ว +2

    ചേട്ടാ കൂട്ടിൽ ഉള്ള വെള്ളയും തലക്ക് കാപ്പി കളർ ഉള്ള ആട് എത് ഇനത്തിൽ പെട്ടതാണ് ഒന്നു reply തരുമോ 🙏

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      Totapari ഉണ്ട്. ബോയർ ഉണ്ട്...

  • @Sanam-zh3px
    @Sanam-zh3px 3 ปีที่แล้ว +1

    njan nerathe chodichirunnu. enteaadu munkalukal marimari pokipidichu nilkunnu. onnaramasamayi ingane thudangiyittu. crosinginu sheshamanu kalinu prasnamundayathu

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ന്യൂറോബിൻ ഗുളിക രാവിലെ രണ്ട് എണ്ണം വൈകുന്നേരം 2 വെച്ച് കൊടുക്ക്‌. 15 ദിവസം.. മുട്ട കൊടുക്കണം

    • @Sanam-zh3px
      @Sanam-zh3px 3 ปีที่แล้ว

      @@RafeekPetworld chanayullathukondu kodukamoi

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      കൊടുക്കാം. മുട്ട 4 മാസം കഴിഞു കൊടുക്കണ്ട

  • @shafeeqthuppilikadan7891
    @shafeeqthuppilikadan7891 3 ปีที่แล้ว +1

    Hi ആടിന്റെ അകിട് വീക്കം എങ്ങനെ മാറ്റം പ്രസവിച്ചു 2ദിവസം ആയിട്ട് ഒള്ളു 3കുട്ടികൾ ഉണ്ട് എന്താണ് ഇതിന്ന് ഒരു പരിഹാരം

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      th-cam.com/video/ZZswWOObbhU/w-d-xo.html

  • @sankarg2191
    @sankarg2191 3 ปีที่แล้ว +1

    Chettante kayyil olla qulity beetal valiya betteal ippol etra Rupa varum plzz reply....

  • @vidhunjr1168
    @vidhunjr1168 3 ปีที่แล้ว +1

    👍 Thanks 👍

  • @hameezplace9380
    @hameezplace9380 3 ปีที่แล้ว

    പനിക്കൂർക്കക്ക് പകരം തുളസി പറ്റുമോ

  • @vepesfarm688
    @vepesfarm688 3 ปีที่แล้ว +1

    Melonex. Chena ഉള്ള ആട്, കുട്ടികൾക്ക് ഒക്കെ കൊടുക്കാൻ പറ്റോ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      Yes കൊടുക്കാം

  • @ramyarajesh9605
    @ramyarajesh9605 3 ปีที่แล้ว +1

    കൊതുക് തിരി ആട്ടിൻ കൂട്ടിൽ കത്തിച്ചു വെച്ചാൽ കുഴപ്പം ഉണ്ടോ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      Ys.. ചെയ്യരുത്..

    • @ramyarajesh9605
      @ramyarajesh9605 3 ปีที่แล้ว

      Ok

    • @ramyarajesh9605
      @ramyarajesh9605 3 ปีที่แล้ว

      ബുദ്ധിമുട്ട് ഇല്ലെങ്കിൽ ചേട്ടന്റെ നമ്പർ ഒന്ന് തരുമോ എനിക്ക് രണ്ട് ആടുകൾ ഉണ്ട് എന്തെങ്കിലും സംശയം വന്നാൽ ചോദിക്കാമല്ലോ plz...

  • @afnasanu5294
    @afnasanu5294 3 ปีที่แล้ว +1

    Gothambu arachu vevikkano

  • @rahulrv8268
    @rahulrv8268 3 ปีที่แล้ว

    Bro kummayam koodu kazhukiyathinu shesham vithariyaal mathiyo?

  • @munnatech4103
    @munnatech4103 3 ปีที่แล้ว

    ആട് പ്രസവിച്ചു 2കുട്ടികൾ ആടിന് പാലുണ്ട് കുടിച് കഴിയുമ്പോൾ കാമ്പ് വറ്റുന്നു വേറെ ആടിന്റെ പാൽ കൊടുക്കാമോ? Pls replay

  • @sujithpalakkadsujith3058
    @sujithpalakkadsujith3058 3 ปีที่แล้ว +2

    Super ❤️

  • @shinanvlogs4769
    @shinanvlogs4769 3 ปีที่แล้ว

    Ikka 3 മാസം aaya kuttik valuthakaan enthu cheyum

  • @lakshmisabu4573
    @lakshmisabu4573 3 ปีที่แล้ว

    ചേട്ടാ ബ്ലാക്ക് ഉം വൈറ്റ് ഉം ബ്രൗൺ ഉം മിക്സ്‌ ആയ ആട് ഏതു ഇനത്തിൽ പെടും.. ചെവിക്ക് ലെങ്ത് കുറവാണു..

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      എന്റെ ആണോ.

    • @lakshmisabu4573
      @lakshmisabu4573 3 ปีที่แล้ว +1

      @@RafeekPetworld അല്ല എന്റെ വീട്ടിൽ ഉള്ളതാ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      അങ്ങനെ ചോദിച്ചാൽ അറിയില്ല...

  • @grigicatdog
    @grigicatdog 3 ปีที่แล้ว

    എന്റെ ആടിന് ഇന്ന് ഞാൻ കഞ്ഞി കൊടുത്താണ് വയർ നിറച്ചത് അപ്പോളാണ് ഒരു comment കണ്ടത് മഴക്കാലത് കഞ്ഞി കൊടുത്ത് അയാളുടെ ആട് ച്ചത് പോയെന്ന്. ഞാൻ ഇന്നാണ് കഞ്ഞി കൊടുത്തത് ഇന്ന് വയർ നല്ല വീർത്തു നിൽക്കുന്നുണ്ടായിരുന്നു appo ഞാൻ kurach എണ്ണ കൊടുത്തു. നാളെ ആവുമ്പോ വയർ veerthaal അടുത്ത step ആയി ഞാൻ എന്താണ് ചെയ്യേണ്ടത് onnu പറയണേ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      th-cam.com/video/ZnDfYbvkUOs/w-d-xo.html

  • @sinoshvpvp4969
    @sinoshvpvp4969 3 ปีที่แล้ว

    ഇക്ക എന്റെ അട് 3.5മാസം ചെന യാണ്‌ അതിന്ടെ ഇറ്റത്തിൽ നിന്നും ചെലം പോലെ വരുന്നു എന്താ അതിനു കാരണം ഇടക്ക് ഇടക്ക് മുത്രം ഒഴിക്കുന്നു പ്ലീസ് ഇക്ക തുടക്ക കാരനാണ്

  • @sankarg2191
    @sankarg2191 3 ปีที่แล้ว

    Oru avashyathinu anu reply theerchayayum tharanam plzzz...

  • @rasheedakc300
    @rasheedakc300 3 ปีที่แล้ว +1

    Gothamb enganeyanu kodukkendath

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      മിക്സിയിൽ അടിക്കുക....

  • @sishudevansishudevansindhu726
    @sishudevansishudevansindhu726 3 ปีที่แล้ว

    ഒരു ആട് പ്രസവിച്ചട്ടു 5 ദിവസം ആയി. കുട്ടി പാല് കുടിച്ച ശേഷം തള്ള ആട് തിരിഞ്ഞു നിന്ന് പാല് കുടിക്കുന്നു.. അത് മാറ്റാൻ എന്താ ചെയ്യും

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      സഞ്ചി പോലെ കെട്ടി ഇട്ട കൊടുക്കണം

  • @msbclub811
    @msbclub811 3 ปีที่แล้ว +1

    Mashalla👍❤

  • @hamzamohammedthaikkat3582
    @hamzamohammedthaikkat3582 3 ปีที่แล้ว

    പച്ചക്കറി കടയിൽ നിന്ന് കിട്ടുന്ന ചപ്പു ചവറുകൾ കൊടുക്കാൻ പറ്റുമോ ?

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      കൊടുക്കാം. നല്ല രീതിയിൽ മഞ്ഞപ്പൊടി ഇട്ട കഴുകി കൊടുക്കണം..

  • @sindhuthankachan1224
    @sindhuthankachan1224 3 ปีที่แล้ว +1

    Hi

  • @shinymathew435
    @shinymathew435 3 ปีที่แล้ว

    എന്റെ ചേച്ചി യുടെ വീട്ടിൽ ഒരു മാസമായ കുട്ടി ക്ക് വയറിളക്കം ആണ് തുടങ്ങി യിട്ട് ഒരാഴ്ച ആയി കട്ടൻ ചായ യും മരുന്നു o കൊടുത്തു മാറ്റമില്ല മറുപടി പറയാമോ നമ്പർ അറിയില്ല വിളിക്കാൻ അതു കൊണ്ട് ആണ് pls

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      ജാദിക ചുട്ട് അരച്ച് തേനിൽ ചലിച്ചു കൊടുക്കുക..

    • @shinymathew435
      @shinymathew435 3 ปีที่แล้ว +1

      താങ്ക്സ്

  • @muhammedraihank.s652
    @muhammedraihank.s652 3 ปีที่แล้ว +2

    ഗോതബ് വേവിച്ചിട്ടാണോ ഗോതമ്പു വെള്ളം ഉണ്ടാക്കുന്നത്

  • @adithyan8319
    @adithyan8319 3 ปีที่แล้ว +1

    Oru hyderabadi beetal undo ikka🥰

  • @abhijithvariyath6733
    @abhijithvariyath6733 3 ปีที่แล้ว +1

    കുമ്മായം വിതരിയാൽ ആടിന്റെ ദേഹം പൊള്ളില്ലേ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      എന്നിട്ട് അടിച്ചു കളയണം. ഇത് വരെ കുഴപ്പം ഇല്ല...

  • @abdullatheeflatheef4230
    @abdullatheeflatheef4230 3 ปีที่แล้ว +1

    ഇക്ക എന്റെ ആട് ഇന്നലെ ചത് പോയി വയർ ഇളക്കമായിരുന്നു ടോക്ടർ വരാൻ താമസിച്ചു കഞ്ഞി കെടുത്തതാണ് കാരണം പറഞ്ഞത് ശരി ആണോ മറുപടി തരുമോ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      അതെ.. ആടിന് കഞ്ഞി ഇപ്പോൾ കൊടുക്കാൻ പാടില്ല..

    • @grigicatdog
      @grigicatdog 3 ปีที่แล้ว

      കൊടുത്താൽ എന്തു ചെയ്യണം. എന്റെ ആടിന് ഇന്ന് ഞാൻ ഇല വർഗ്ഗങ്ങൾ കൊടുക്കാതെ കഞ്ഞി കൊടുത്താണ് വയർ നിറച്ചത് ഇനി ppo എന്താ ചെയ്യാ..

    • @grigicatdog
      @grigicatdog 3 ปีที่แล้ว

      Pls

    • @grigicatdog
      @grigicatdog 3 ปีที่แล้ว

      Reply

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      th-cam.com/video/ZnDfYbvkUOs/w-d-xo.html

  • @adithyan8319
    @adithyan8319 3 ปีที่แล้ว +1

    Poliii🥰🥰🥰🥰😄🥰🥰

  • @anwarsalim8629
    @anwarsalim8629 3 ปีที่แล้ว +1

    ഇക്കാടെ കയ്യിൽ ഒരു മലബാറി ആട് ഉണ്ടായിരുന്നെല്ലോ അത് ഇപ്പോൾ ഉണ്ടോ

  • @naseerks8121
    @naseerks8121 3 ปีที่แล้ว +1

    ആട്കൾക്ക് വാഴയില കൊടുക്കാമോ?
    വഴയില കൊടുക്കുമ്പോള് വയറിലാക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      വാഴ ഇല കൊടുത്താൽ വയറിളകും... ഒന്ന് വറ്റിയതിനു ശേഷം കൊടുക്കുക..

    • @naseerks8121
      @naseerks8121 3 ปีที่แล้ว

      Thanks

    • @vijayarajanpillaipillai4514
      @vijayarajanpillaipillai4514 3 ปีที่แล้ว +1

      Super thanks

  • @Sinan15
    @Sinan15 3 ปีที่แล้ว +1

    Enthan kai theeta

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      തവിട് പിണ്ണാക് ഐറ്റംസ്....

  • @sofiyafinu4794
    @sofiyafinu4794 ปีที่แล้ว

    ആടിന്റെ മുട്ടിന് നീര് വന്നു. നല്ല കരച്ചിൽ എണീക്കുന്നില്ല. പരിഹാരം പറഞ്ഞു തരോ

  • @shijucm
    @shijucm 3 ปีที่แล้ว

    കുമ്മായം കുട്ടിന്റ ഉള്ളിൽ ഇടാൻ പറ്റുമോ , ആട് അതിൽ കിടനാൽ അത് problem ആവുമോ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ഞാൻ ഇടാറുണ്ട്...

    • @goodluckchamp8971
      @goodluckchamp8971 3 ปีที่แล้ว

      Nanavullidathu chaaram ittaal kuzhappamundo...nannayi vellam kudikkum...moothram ozhichum vellam thattikalanjum nanavu varunnuuu...entha cheyyaa

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ചാരം ഇട്ടോ

    • @goodluckchamp8971
      @goodluckchamp8971 3 ปีที่แล้ว

      @@RafeekPetworld kurachu thoovi kodukkarundu...

  • @prajithbilla2623
    @prajithbilla2623 2 หลายเดือนก่อน

    👍

  • @shinanvlogs4769
    @shinanvlogs4769 3 ปีที่แล้ว

    ചെവി മുറിച്ചു എന്താ

  • @RamakrishnanDhanya
    @RamakrishnanDhanya 3 ปีที่แล้ว

    ഇക്ക എന്റെ ആട്ടിൻകുട്ടി 4മാസം മുട്ടൻ നല്ല കിതയ്ക്കൽ ആണ് വെള്ളം കുടിങ്ങിമ്പോൾ കൂടുതൽ ആണ് എന്തായിരിക്കും കാരണം

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      ഫോസ്‌ഫെറസിന്റെ കുറവ് മൂലം ആയിരിക്കും

    • @RamakrishnanDhanya
      @RamakrishnanDhanya 3 ปีที่แล้ว

      അതിന് എന്തു മരുന്നാണ് കൊടുക്കുകക

    • @RamakrishnanDhanya
      @RamakrishnanDhanya 3 ปีที่แล้ว

      ബീറ്റൽ ക്രോസ് ആണ് കുട്ടൻ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      ന്യൂട്രിസൽ

    • @RamakrishnanDhanya
      @RamakrishnanDhanya 3 ปีที่แล้ว

      @@RafeekPetworld താങ്ക്സ്

  • @munnapkmunna1985
    @munnapkmunna1985 3 ปีที่แล้ว +1

    video spr

  • @sandeepvlog3697
    @sandeepvlog3697 3 ปีที่แล้ว +1

    Perumbavooril avide anu veedum ഫാമു൦

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      പോഞ്ഞാശ്ശേരി

    • @sandeepvlog3697
      @sandeepvlog3697 3 ปีที่แล้ว

      @@RafeekPetworld Aa

    • @sandeepvlog3697
      @sandeepvlog3697 3 ปีที่แล้ว +1

      Enne veedu methala anu videos okke poli anu

    • @sandeepvlog3697
      @sandeepvlog3697 3 ปีที่แล้ว

      വിര മരുന്നാണോ ഗുളിക യാണോ നല്ലത്

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      3 മാസം കഴിഞ്ഞാൽ ഗുളിക

  • @afnasanu5294
    @afnasanu5294 3 ปีที่แล้ว +1

    Ente beetal pennaadu oru Sheenam pole

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ലിവർ ടോണിക്ക് കൊടുക്...

    • @afnasanu5294
      @afnasanu5294 3 ปีที่แล้ว

      Number tharamo

  • @anshad7942
    @anshad7942 3 ปีที่แล้ว +2

    ഇക്കാ എന്റെ ആട് വെള്ളം കുടിക്കുന്നില്ല എന്തു ചെയ്യും

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      th-cam.com/video/54Vrp_yre_8/w-d-xo.html

  • @najeerakp1678
    @najeerakp1678 2 ปีที่แล้ว

    😍😍

  • @Anakha-f6s
    @Anakha-f6s 3 ปีที่แล้ว +2

  • @AjmalAju-xv7kk
    @AjmalAju-xv7kk 3 ปีที่แล้ว +1

    👍👍

  • @jaztalk
    @jaztalk 3 ปีที่แล้ว

    Melonics

  • @ajayakumarjayakumar1391
    @ajayakumarjayakumar1391 3 ปีที่แล้ว

    ഗർഭിണി ആടിനെ എന്തെങ്കിലും സപ്ലിമെന്റ് കൊടുക്കാമോ

  • @munnatech4103
    @munnatech4103 3 ปีที่แล้ว

    കുട്ടികളും തള്ള ആടും ആണ് കൂട്ടിൽ മൂത്രം ഒഴിച് ആകെ നനവാണ് കുമ്മായപോടി തൂകുന്നുണ്ട് എന്ത് ചെയ്യും (പിന്നെ എന്നെ ഒന്ന് ഗ്രുപ്പിൽ ആട് ചെയ്യോ?)

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      പോകച്ചു കൊടുക്ക്.. അപ്പോൾ ചെറുതായിട്ട് ഉന്നങ്ങും

  • @Anshadhalappy
    @Anshadhalappy 3 ปีที่แล้ว +1

    😍🥰😘

  • @lekshmihari9631
    @lekshmihari9631 3 ปีที่แล้ว +1

    ഞാൻ ആദ്യം 😄

  • @rajinaaneesh8423
    @rajinaaneesh8423 3 ปีที่แล้ว

    ആടുകളുടെ കൊമ്പ് വരുന്ന പ്രായം എങ്ങനെ ആണ്

  • @kkhussain8217
    @kkhussain8217 3 ปีที่แล้ว +1

    നാടൻ ആടിന് കുട്ടികളെ വേണം വളർത്താനാണ് കൊറ്റന് കുട്ടികളെ തരുമോ ചെറിയ കുട്ടികളെ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      നാളത്തെ വീഡിയോ കണ്ടാൽ മതി..

    • @kkhussain8217
      @kkhussain8217 3 ปีที่แล้ว

      @@RafeekPetworld ok

  • @Anas-qx4xc
    @Anas-qx4xc 3 ปีที่แล้ว +2

    🤝👏👏👏

  • @srojasmithesh4910
    @srojasmithesh4910 2 ปีที่แล้ว

    😍🥰😍🥰😍🥰😍🥰

  • @ck-rh4cr
    @ck-rh4cr 3 ปีที่แล้ว +2

    👌👌👌👌♥️🤲

  • @MaryDunne-lf2hu
    @MaryDunne-lf2hu 3 ปีที่แล้ว +2

    ആട്ടിൻ കൂട് സ്ഥാനം നോക്കണോ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      വേണം...

    • @mohammednihal6839
      @mohammednihal6839 3 ปีที่แล้ว +1

      നോക്കണം സുഹൃത്തേ അനുഭവം ഗുരു 2

    • @sankarg2191
      @sankarg2191 3 ปีที่แล้ว

      @@mohammednihal6839 yes correct

    • @rinshadaa197
      @rinshadaa197 3 ปีที่แล้ว

      Ningal allahuvilum andyadinathilum vishvasikkunna aalanenkil sthanamnokkaruth athu veedinteyanenkilum koodinye yanenkilum athu haramanu ningal nokkendathu koodukondu ayalpakkakara nu upadravamundo enjanu athu duniyavinteyum aahirathinteyum dukhamayirikkum

  • @munseermunsi8585
    @munseermunsi8585 3 ปีที่แล้ว +1

    കൂട്ടിലെ മൂത്രം ട്ടെങ്ങിൽ കാനൊ പോകുന്നേ

  • @muhsinamullankool5640
    @muhsinamullankool5640 3 ปีที่แล้ว +1

    ഗോതമ്പു വേവിച്ചിട്ട് ആണോ അരച്ചത്

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      അല്ല.. ചുമ്മാ കുറച്ചു നേരം കുതിർത്തിയിട്..