Rafeek PetWorld
Rafeek PetWorld
  • 218
  • 3 434 713

วีดีโอ

2 വയസ് തികയുന്നതിനു മുമ്പ് 120 Kg തൂക്കം ആയ മുട്ടനെ നിങ്ങൾ കണ്ടിട്ടുണ്ടോ...
มุมมอง 1.4K4 หลายเดือนก่อน
shoban 📱 96567 36844 For Crossing.. #goatfarm #cuteanimal #goatlovers #beetalgoats #animals
ഒരു കുളിസീൻ. #animals #goat
มุมมอง 5434 หลายเดือนก่อน
ഒരു കുളിസീൻ. #animals #goat
ആടിനെ തരാം എന്ന് പറഞ്ഞു ക്യാഷ് വാങ്ങി പറ്റിച്ചു...
มุมมอง 1.8K4 หลายเดือนก่อน
ആടിനെ തരാം എന്ന് പറഞ്ഞു ക്യാഷ് വാങ്ങി പറ്റിച്ചു...
വീണ്ടും ആടുകളെ കാണിച്ചു ക്യാഷ് തട്ടുന്ന സംഘം വന്നിട്ടുണ്ട്.എല്ലാരും സൂക്ഷിക്കുക.
มุมมอง 2K4 หลายเดือนก่อน
വീണ്ടും ആടുകളെ കാണിച്ചു ക്യാഷ് തട്ടുന്ന സംഘം വന്നിട്ടുണ്ട്.എല്ലാരും സൂക്ഷിക്കുക.
PPR അഥവാ ആടുവസന്ത എന്ന മഹാമാരിയെ കുറിച് അറിയാൻ.. #animals #goats #beetal #petworld
มุมมอง 1.4K4 หลายเดือนก่อน
PPR അഥവാ ആടുവസന്ത എന്ന മഹാമാരിയെ കുറിച് അറിയാൻ.. #animals #goats #beetal #petworld
ആടുകൾക് തൂക്കം കൂടാൻ ഇത്പോലെ ആഹാരം കൊടുക്കണം ... Male Goat food Time.
มุมมอง 1.8K4 หลายเดือนก่อน
ആടുകൾക് തൂക്കം കൂടാൻ ഇത്പോലെ ആഹാരം കൊടുക്കണം ... Male Goat food Time.
ആടിന്റെ വില കുറക്കാൻ ആയി ചെയ്യുന്ന കള്ളത്തരങ്ങൾ..... PPR
มุมมอง 1.3K5 หลายเดือนก่อน
ആടിന്റെ വില കുറക്കാൻ ആയി ചെയ്യുന്ന കള്ളത്തരങ്ങൾ..... PPR
Hi-Tech കൂട് നിർമിച്ചപ്പോൾ എനിക്ക് കിട്ടിയ പണി...
มุมมอง 9515 หลายเดือนก่อน
Hi-Tech കൂട് നിർമിച്ചപ്പോൾ എനിക്ക് കിട്ടിയ പണി...
രണ്ട് ഒറിജിനൽ ബീറ്റൽ ആടുകൾ വെറും 350 രൂപക്ക്...
มุมมอง 5K5 หลายเดือนก่อน
രണ്ട് ഒറിജിനൽ ബീറ്റൽ ആടുകൾ വെറും 350 രൂപക്ക്...
350 രൂപക്ക് രണ്ട് പഞ്ചാബി ബീറ്റൽ കുട്ടികൾ സ്വന്തമാക്കാം...
มุมมอง 3.5K5 หลายเดือนก่อน
350 രൂപക്ക് രണ്ട് പഞ്ചാബി ബീറ്റൽ കുട്ടികൾ സ്വന്തമാക്കാം...
Biggest Male Goat In Kerala. കേരളത്തിലെ ഏറ്റവും വലിയ മുട്ടൻ ആട്...
มุมมอง 4.5Kปีที่แล้ว
Biggest Male Goat In Kerala. കേരളത്തിലെ ഏറ്റവും വലിയ മുട്ടൻ ആട്...
മുട്ടൻ ആടിന് പേര് നിർദ്ദേശിക്കു ആട്ടിൻ കുട്ടിയെ സ്വജന്യം ആയി നേടൂ.
มุมมอง 8Kปีที่แล้ว
മുട്ടൻ ആടിന് പേര് നിർദ്ദേശിക്കു ആട്ടിൻ കുട്ടിയെ സ്വജന്യം ആയി നേടൂ.
പുതിയ ഓൺലൈൻ തട്ടിപ്പ്.
มุมมอง 2.6Kปีที่แล้ว
പുതിയ ഓൺലൈൻ തട്ടിപ്പ്.
ബീറ്റൽ Female kid വില്പനക്ക്..സ്ഥലം ത്രിശൂർ, പാവറട്ടി.ഫോൺ No: 90612 89522. ഉദ്ദേശിക്കുന്ന വില 13500.
มุมมอง 1.8Kปีที่แล้ว
ബീറ്റൽ Female kid വില്പനക്ക്..സ്ഥലം ത്രിശൂർ, പാവറട്ടി.ഫോൺ No: 90612 89522. ഉദ്ദേശിക്കുന്ന വില 13500.
ബീറ്റൽ ആടിന്റെ പ്രസവം. Betel Goat Delivery.
มุมมอง 2.8Kปีที่แล้ว
ബീറ്റൽ ആടിന്റെ പ്രസവം. Betel Goat Delivery.
പൊക്കിളിൽ പുഴു കേറിയപ്പോൾ..
มุมมอง 2.2Kปีที่แล้ว
പൊക്കിളിൽ പുഴു കേറിയപ്പോൾ..
ആടിന്റെ പ്രസവ സമയത്തു ബുദ്ധിമുട്ട് വന്നപ്പോൾ ചെയ്ത കാര്യങ്ങൾ..
มุมมอง 25K2 ปีที่แล้ว
ആടിന്റെ പ്രസവ സമയത്തു ബുദ്ധിമുട്ട് വന്നപ്പോൾ ചെയ്ത കാര്യങ്ങൾ..
ബീറ്റൽ മുട്ടന്റെ തൂക്കം നോക്കുന്ന വീഡിയോ.
มุมมอง 13K2 ปีที่แล้ว
ബീറ്റൽ മുട്ടന്റെ തൂക്കം നോക്കുന്ന വീഡിയോ.
Malayali Goat Feed. Result 9061053669
มุมมอง 6K2 ปีที่แล้ว
Malayali Goat Feed. Result 9061053669
പുതിയ ആടുകളും വിശേഷങ്ങളും.
มุมมอง 11K2 ปีที่แล้ว
പുതിയ ആടുകളും വിശേഷങ്ങളും.
EP#17 | ജെയ്സൺ ചേട്ടനും മക്കളും വളർത്തുന്ന മലബാറി ആടുകളും അവരുടെ കൂടും.
มุมมอง 7K2 ปีที่แล้ว
EP#17 | ജെയ്സൺ ചേട്ടനും മക്കളും വളർത്തുന്ന മലബാറി ആടുകളും അവരുടെ കൂടും.
EP#16 | ഭിന്നശേഷിക്കാരനായ പ്രശാന്ത് എന്ന കർഷകന്റെ വീട്ടിലെ ആടും കൂടും.
มุมมอง 5K2 ปีที่แล้ว
EP#16 | ഭിന്നശേഷിക്കാരനായ പ്രശാന്ത് എന്ന കർഷകന്റെ വീട്ടിലെ ആടും കൂടും.
EP#15 | വ്യത്യസ്തമായ രീതിയിൽ വരുമാനം കണ്ടെത്തുന്ന നബീലിന്റെ വീട്ടിലെ ആടും കൂടും.
มุมมอง 7K2 ปีที่แล้ว
EP#15 | വ്യത്യസ്തമായ രീതിയിൽ വരുമാനം കണ്ടെത്തുന്ന നബീലിന്റെ വീട്ടിലെ ആടും കൂടും.
EP#14 | സമീറിന്റെ വീട്ടിലെ ആടും കൂടും | തമ്പുരാൻ എന്ന മുട്ടന്റെ മകനെയും കാണാം.
มุมมอง 8K2 ปีที่แล้ว
EP#14 | സമീറിന്റെ വീട്ടിലെ ആടും കൂടും | തമ്പുരാൻ എന്ന മുട്ടന്റെ മകനെയും കാണാം.
Malayali Goat Feed | Updation |9061053669
มุมมอง 10K2 ปีที่แล้ว
Malayali Goat Feed | Updation |9061053669
EP#13 | സുരേഷ് ചേട്ടന്റെ വീട്ടിലെ ആടും കൂടും |
มุมมอง 6K2 ปีที่แล้ว
EP#13 | സുരേഷ് ചേട്ടന്റെ വീട്ടിലെ ആടും കൂടും |
Malayali Goat Feed | ചിലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഒരു ആട് തീറ്റ.|
มุมมอง 14K2 ปีที่แล้ว
Malayali Goat Feed | ചിലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഒരു ആട് തീറ്റ.|
Part-2 | ആടുകൾക് വിരമരുന്ന് കൊടുക്കേണ്ട രീതി, സിജോ സർ സംസാരിക്കുന്നു |
มุมมอง 6K2 ปีที่แล้ว
Part-2 | ആടുകൾക് വിരമരുന്ന് കൊടുക്കേണ്ട രീതി, സിജോ സർ സംസാരിക്കുന്നു |
Wonderful Malabari goat | 700 ദിവസം കഴിഞ്ഞിട്ടും കറവ പറ്റാത്ത ഒരു അത്ഭുത മലബാറി ആട്.
มุมมอง 18K2 ปีที่แล้ว
Wonderful Malabari goat | 700 ദിവസം കഴിഞ്ഞിട്ടും കറവ പറ്റാത്ത ഒരു അത്ഭുത മലബാറി ആട്.

ความคิดเห็น

  • @fathimak-x3l
    @fathimak-x3l วันที่ผ่านมา

    എത്ര ദിവസം വേണം പ്രസവം

  • @Koulathriyas
    @Koulathriyas 7 วันที่ผ่านมา

    ഉഷാറായിട്ടുണ്ട്👍🏻

  • @ibrahimsha8249
    @ibrahimsha8249 7 วันที่ผ่านมา

    ഇപ്പോൾ ഉണ്ടോ മലയാളി goat feed

  • @shadowh3300
    @shadowh3300 14 วันที่ผ่านมา

    ചെലവിടിച്ച ആടിന് പാല് പറ്റുന്നത് എപ്പോഴാണ്

  • @DivyaDivya-u7d
    @DivyaDivya-u7d 15 วันที่ผ่านมา

    കായം കട്ടനിൽ കലർത്തി കൊടുത്താൽ നല്ലതാണോ

  • @JomonJ-ov2jr
    @JomonJ-ov2jr 15 วันที่ผ่านมา

    ബുദ്ധിമുട്ടാവില്ലെങ്കിൽസുഹൃത്തേ നിങ്ങളുടെ നമ്പർ ഒന്ന് തരുമോ ഞാൻ ആടിനെ വളർത്താൻ തുടങ്ങിയതേയുള്ളൂ ചില കാര്യങ്ങൾ ചോദിക്കാനും അത് മനസ്സിലാക്കാനും വേണ്ടിയായിരുന്നു

  • @MusthafaMusthafa-e5z
    @MusthafaMusthafa-e5z 17 วันที่ผ่านมา

    👍

  • @ShaferK-tl6ks
    @ShaferK-tl6ks 22 วันที่ผ่านมา

    അനക് ഇപ്പോളും അടുണ്ടോ ബ്രോ

  • @MiyasVlog-rh4uo
    @MiyasVlog-rh4uo 26 วันที่ผ่านมา

    എന്റെ ആടിന് ഇങ്ങനെ ഒരു pblm ആയി ഞാൻ ഓടിവന്നു നോക്കിയതേ ഇവിടെ ആണ്. ഒരു സമാധാനം ആയി.. 4 മാസംചനആയആടാണ്. എന്താ ഇങ്ങനെ വരുന്നത് എന്ന് പേടിച്ചു

  • @Sofiya-y3f7q
    @Sofiya-y3f7q 27 วันที่ผ่านมา

    Upload a tutorial video on washing goat private part and buttock to keep the goat free from fungi

  • @jaswanth5587
    @jaswanth5587 27 วันที่ผ่านมา

    Upload a another tutorial video on washing goat

    • @RafeekPetworld
      @RafeekPetworld 27 วันที่ผ่านมา

      Ok👍

    • @jaswanth5587
      @jaswanth5587 27 วันที่ผ่านมา

      @@RafeekPetworld Thank you

    • @jaswanth5587
      @jaswanth5587 27 วันที่ผ่านมา

      Upload a video on washing goat private part and back to keep the goat free from fungi

  • @manoj-sd3dx
    @manoj-sd3dx หลายเดือนก่อน

    ഇക്ക 🙏 കറ്റാർ വാഴയുടെ ജെല്ല് ആടുകൾക്ക് വിരാമരുന്നിനു പകരം എത്ര കൊടുക്കാം

    • @RafeekPetworld
      @RafeekPetworld หลายเดือนก่อน

      50 gm vare

    • @manoj-sd3dx
      @manoj-sd3dx 29 วันที่ผ่านมา

      @@RafeekPetworld താങ്ക്സ്

  • @RiyasParambath-k2g
    @RiyasParambath-k2g หลายเดือนก่อน

    💝

  • @MusthafaMusthafa-e5z
    @MusthafaMusthafa-e5z หลายเดือนก่อน

    ❤❤❤

  • @AnilKumarAnilKumar-co3kl
    @AnilKumarAnilKumar-co3kl หลายเดือนก่อน

    മൂന്ന് മാസം ആവാറായ ആട്ടിൻകുഞ് തലവട്ടം കറക്കുന്നു വായിൽ നിന്ന് പതയും വരുനു കാരണം എൻദാണ്

    • @RafeekPetworld
      @RafeekPetworld หลายเดือนก่อน

      ദാഹനം ശരിയാണോ എന്ന് നോക്ക്..

  • @MuhammedswafvanmmMuhammedswafv
    @MuhammedswafvanmmMuhammedswafv หลายเดือนก่อน

  • @JAHFARSADIQPAKATHGMAIL.COMJAHF
    @JAHFARSADIQPAKATHGMAIL.COMJAHF หลายเดือนก่อน

    ഇരുമ്പ് ഷീറ്റിൽ മൂത്രം തട്ടിയാൽ പെട്ടന്ന് കേട് വരില്ലെ',,,,,????

  • @mohammedfaisal1744
    @mohammedfaisal1744 หลายเดือนก่อน

    Thanks

  • @rashidmon8976
    @rashidmon8976 หลายเดือนก่อน

    ❤❤❤

  • @rashidmon8976
    @rashidmon8976 หลายเดือนก่อน

    ❤❤❤❤

  • @bijurajan711
    @bijurajan711 หลายเดือนก่อน

    Tetunus ബാധിച്ച് എന്റെ ഒരു കുട്ടി അവസാന stage ആണ്, എഴുന്നേറ്റ് നിൽക്കുന്നത് പോലും ഇല്ല, ഇനി വേറെ 3 കുട്ടികൾ കൂടി ഉണ്ട്. അവർക്ക് ഇപ്പോൾ കുഴപ്പമില്ല. ഇനി injection എടുത്താൽ mathiyo

  • @lishak6535
    @lishak6535 2 หลายเดือนก่อน

    Prsavsesham vellamkudikkunnilla enthu cheyyanam

  • @babymanikandan6589
    @babymanikandan6589 2 หลายเดือนก่อน

    വളരെ നല്ല അറിവാണ് പറഞ്ഞു തന്നത് Thanks

  • @ThoufeeqRahman-yw1lw
    @ThoufeeqRahman-yw1lw 2 หลายเดือนก่อน

    അല്ലു

  • @ThoufeeqRahman-yw1lw
    @ThoufeeqRahman-yw1lw 2 หลายเดือนก่อน

    അല്ലു

  • @RajanyMahesh
    @RajanyMahesh 2 หลายเดือนก่อน

    നീലകണ്ഠൻ

  • @Sujithmachan62
    @Sujithmachan62 2 หลายเดือนก่อน

    Kodukkunudo

  • @ManojKumar-w3z5s
    @ManojKumar-w3z5s 2 หลายเดือนก่อน

    Ithond aadine cross cheyyunathkond preshnam undo .ithin valla medicine undo

  • @ManojKumar-w3z5s
    @ManojKumar-w3z5s 2 หลายเดือนก่อน

    Ithond aadine cross cheyyunathkond preshnam undo .ithin valla medicine undo

  • @RajanyMahesh
    @RajanyMahesh 2 หลายเดือนก่อน

    നറുക്കെടുപ്പ് കഴിഞ്ഞോ?

  • @Faazandkenz
    @Faazandkenz 2 หลายเดือนก่อน

    Vayarilakkam maarunnilla, 6 month aaya kutti ആണ്. 3 ആഴ്ച ആയി ചാണക വെള്ളം പോലെ pogunnu.

  • @AfinasAshik
    @AfinasAshik 2 หลายเดือนก่อน

    👍

  • @prajithbilla2623
    @prajithbilla2623 2 หลายเดือนก่อน

    👍

  • @sadikvlogs3594
    @sadikvlogs3594 3 หลายเดือนก่อน

    rate parayoo

  • @AbdulMuneer-t6u
    @AbdulMuneer-t6u 3 หลายเดือนก่อน

    ബീറ്റൽ

  • @സ്വർണഅശ്വതി
    @സ്വർണഅശ്വതി 3 หลายเดือนก่อน

    അവിടെ ക്രോസ്സിംഗ് ഉണ്ടോ കരോളി മുട്ടൻ ഉണ്ടൊ

  • @Itz_me_blackswan
    @Itz_me_blackswan 3 หลายเดือนก่อน

    നബ്ബർ തരാമോ

  • @beenageorge2794
    @beenageorge2794 3 หลายเดือนก่อน

    Ekka aadina kodukkanudo

  • @ahlubadr313
    @ahlubadr313 3 หลายเดือนก่อน

    കറക്റ്റാണ്.

  • @amarnathmu6272
    @amarnathmu6272 3 หลายเดือนก่อน

    Contact number തരാമോ

  • @farsanaap4649
    @farsanaap4649 3 หลายเดือนก่อน

    ആടിന് ഇടക് ഷോതന വരുന്നു ലുസ് ആയി എന്ത് മരുന്നു

  • @raihanathraihana4351
    @raihanathraihana4351 3 หลายเดือนก่อน

    👍🏾

  • @ramshadrahim
    @ramshadrahim 3 หลายเดือนก่อน

    Thanks for yur good informations

  • @vishnujacky7122
    @vishnujacky7122 3 หลายเดือนก่อน

    👌👌👌👌👌

  • @StyleSagaVlogs123
    @StyleSagaVlogs123 4 หลายเดือนก่อน

    😂😂

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 4 หลายเดือนก่อน

    Please give your contact number

  • @haneefnuhmana0704
    @haneefnuhmana0704 4 หลายเดือนก่อน

    Caramicide Ethan kunjugalk kodknneth same aano

  • @haneefnuhmana0704
    @haneefnuhmana0704 4 หลายเดือนก่อน

    Hlo

  • @shibinshadtanur8113
    @shibinshadtanur8113 4 หลายเดือนก่อน

    കേരള ആട് കർഷക കുട്ടായ് മ എന്ന ഗ്രുപ്പ് നിർത്തിയോ

  • @shamnaasharaf2291
    @shamnaasharaf2291 4 หลายเดือนก่อน

    ഇക്ക ആടിന് വയറിളക്കം ഇക്കാന്റെ നാട്ടുമരുന്ന് കൊടുത്തു കുറവില്ല ആട് തീറ്റയും കുടിയും ഉണ്ട്. വിര മരുന്ന് കൊടുക്കാമോ, hb strong കൊടുത്ത മതിയോ

    • @shamnaasharaf2291
      @shamnaasharaf2291 4 หลายเดือนก่อน

      വിര മരുന്ന് albedazol 300 ആണ് ആടിന് ഒരു വയസാകും തൂക്കം കുറവാണ് എങനെ കൊടുക്കണം