ആടുകൾ കൃത്യ സമയത്തു മതി ലക്ഷണം കാണിക്കാൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • നിങ്ങളുടെ ആടുകൾ മതി ലക്ഷണം കാണിക്കുന്നില്ലേ? ചെയ്യേണ്ടത് ഇത്ര മാത്രം..
    #Keralagoatfarmers
    #Beetal
    #Goatfarming
    അകിട് വീക്കം വന്നാൽ എന്ത് ചെയ്യണം :
    • അകിട് വീക്കം വന്നാൽ എന...
    ആടിന്റെ പ്രസവം, ലക്ഷണം :
    • ആടിന്റെ പ്രസവം, ലക്ഷണ...
    ആടിന് ചെന ഉണ്ടോ എന്ന് അറിയാൻ ഉള്ള വഴികൾ :
    • ആടിന് ചെന ഉണ്ടോ എന്ന് ...
    ആടിന് ഏറ്റവും ചിലവ് കുറഞ്ഞ കൈ തീറ്റ :
    • ചിലവ് കുറഞ്ഞ ഒരു ആട് ത...
    പുതിയതായി ആടിനെ വാങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ :
    • പുതിയതായി ആടിനെ വാങ്ങു...
    ആടിന് ചുമ ജലദോഷത്തിനുള്ള ഒറ്റമൂലി:
    • ആടിന് ചുമ ജലദോഷം ഒറ്റമ...
    ആടിന് വയറിളക്കം മാറാൻ ഉള്ള ഒറ്റമൂലി :
    • ആടിന് വയറിളക്കം ആണോ ഒ...

ความคิดเห็น • 149

  • @Rifaamkeyy
    @Rifaamkeyy 3 ปีที่แล้ว +7

    Ikka valare upakarapredham alhamdhullillah ithpolulla nalla nalla videokal iniyum pretheekshikkunnu

    • @abdulgafoor4653
      @abdulgafoor4653 3 ปีที่แล้ว +3

      ക് ഏ.ക് ഏ ശബ്ദം ഒഴിവാക്കിയാൽ എളുപ്പമാകും

  • @akvlogs7040
    @akvlogs7040 3 ปีที่แล้ว +6

    വളരെ വ്യക്തമായി നിർ ത്തി നിർത്തിയുള്ള താങ്കളുടെ സംസ്സാരരീതി എനിക്ക് വളരെ ഇഷ്ടമാണ്. I love you

  • @MuhammadRafi-ic4ok
    @MuhammadRafi-ic4ok 3 ปีที่แล้ว +3

    ഞാൻ കൂറെ ആടിന്റെ ചാനൽ കണ്ടിട്ടുണ്ട് പ ക്ഷേ ഇ ചാനൽ വളരെ ഉപകാരമായ താത് എല്ലാ കാര്യവും കിർത്ത്യ ദ യോടെ പറഞ് തരുന്നുണ്ട് മറ്റുള്ള ത അതല്ലെ വെറുതെ ലൈക്കി ന്നു വെണ്ടി മാത്രം

  • @sreejitha.p2266
    @sreejitha.p2266 3 ปีที่แล้ว +9

    എനിക്കിപ്പോൾ വേണ്ട അറിവ് ❤️❤️❤️very good

  • @the_night_gamer467
    @the_night_gamer467 3 ปีที่แล้ว +4

    നല്ല കാര്യങ്ങൾ നിർത്തി നിർത്തി പറഞ്ഞുതന്നതിന് നന്ദി 🥰🥰

  • @mohammednihal6839
    @mohammednihal6839 3 ปีที่แล้ว +3

    Ikka videos ഒക്കെ വളരെ ഉപകാര പ്രധ മാണ്... ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു

  • @thaninadankrishilokam4997
    @thaninadankrishilokam4997 3 ปีที่แล้ว +4

    ഇക്കാ സൂപ്പർ വളരെ ഉപകാരപ്രദമായ വീഡിയോ 😍

  • @shijuchakkalayil8336
    @shijuchakkalayil8336 10 หลายเดือนก่อน

    Ikka ente aadu raavile muthal karayunnund, kanni aadanu, nalla theeta eduthirunnathanu ennal ippl thinnunnilla heat aayathano?

  • @vishnuvichu18
    @vishnuvichu18 3 ปีที่แล้ว +2

    Chetta enik 2 malabari adukal und oru vayasyi ithu vare heat kanichitilla

  • @sidheekmt8916
    @sidheekmt8916 2 ปีที่แล้ว +2

    എപ്പോഴാ കൊടുക്കേണ്ടത് കോഴി മുട്ടയും നല്ലെണ്ണയും പ്ലീസ്

  • @jayanthyjayanthy4198
    @jayanthyjayanthy4198 8 หลายเดือนก่อน

    Thank you 😊

  • @japamanic5657
    @japamanic5657 3 ปีที่แล้ว +1

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ചേട്ടാ 👍❤

  • @bgmiloverKerala123
    @bgmiloverKerala123 ปีที่แล้ว

    Bro reply tharanam
    ഞങ്ങളുടെ വീട്ടിൽ ഒരു പെണ്ണും മുട്ടനും ഉണ്ട് ഒരുമിച്ചു വാങ്ങിയത് ആണ് ഇപ്പൊ ഒരു വയസ്സ് കഴിഞ്ഞു പക്ഷെ ഇതുവരെ പെണ്ണ് ഹീറ്റ് കാണിക്കുന്നില്ല എന്ത് ചെയ്യും 🤔

  • @sheejashibu5255
    @sheejashibu5255 3 ปีที่แล้ว +1

    Ellaverkum upakarappedunna nalla oru vedio

  • @neethuabhilash6256
    @neethuabhilash6256 3 ปีที่แล้ว +1

    Goat heat ayal pinne ethra day kayinjita pinne heat avuka

  • @rashikesrashik6582
    @rashikesrashik6582 3 ปีที่แล้ว +3

    സൂപ്പർ ഇക്കാ 👍👍

  • @anoopsachu4270
    @anoopsachu4270 2 ปีที่แล้ว

    Ikka ente aadinu oru vayasu kazhinnu pakshe ithuvare heat kanikunilla.nthu cheyanam onnum reply tarumo

  • @muneeranazzi1859
    @muneeranazzi1859 3 ปีที่แล้ว +2

    Ikka, ആട് പ്രസവിച്ചു എത്ര മാസം കഴിഞ്ഞാണ് അടുത്ത ക്രോസിങ് ചെയ്യുക please reply

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ഇന്നലത്തെ വീഡിയോ നോക്കൂ.

  • @vijayanirmala8759
    @vijayanirmala8759 ปีที่แล้ว +2

    2 വയസ് ആയി ഇതുവരെ heet ആയിട്ടില്ല എന്ത് ചെയ്യണം

  • @thankompradeep5297
    @thankompradeep5297 3 ปีที่แล้ว +2

    Nice and helpful video

  • @UsmanUsman-ge9du
    @UsmanUsman-ge9du 3 ปีที่แล้ว +2

    ഇക്കാ ആടിന് മഞ്ഞപ്പിത്തം വരുമേ. എന്റെ ആടിന് 110 ഡിഗ്രി പനിയുണ്ടായിരുന്നു രണ്ട് പ്രാവശ്യം ഡോക്ടർ വന്ന് ഇഞ്ചക്ഷൻ വച്ചു ഇഞ്ചക്ഷൻ വച്ച് അന്ന് രാത്രി അടിന് വയറിളക്കം പിടിച്ചു മുന്ന് ദിവസം വയറിളകി ഡോക്ടറെ വന്ന് വീണ്ടും ഇഞ്ചക്ഷൻ വച്ചു പിന്നെ ആട് എണിറ്റ് നിന്നിട്ടില്ല മൂന്നാം ദിവസം ആട് ചത്തു എന്റെ സംസയം ആടിന് മഞ്ഞവിത്തം ഉണ്ടാകുമോ വനിയുങ്ങായാൽ ഇലക്ഷൻ കൊടുക്കാൻ പറ്റുമോ

  • @arun.s8467
    @arun.s8467 3 ปีที่แล้ว +1

    2 crossing kazhinju ethra month varea 1st kuttiye pal kudippikkum

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      2 mnths vare

    • @arun.s8467
      @arun.s8467 3 ปีที่แล้ว

      @@RafeekPetworld e month 14 varumbol 3 month avum but ippolum palkudikkunnund adhyathma kunju appol china kanilla ayirikkum allea

  • @thebgmattention7551
    @thebgmattention7551 3 ปีที่แล้ว +2

    ആടു സപ്ലിമെന്റ് Video ചെയ്യാമോ

  • @kuttanmanjabra5217
    @kuttanmanjabra5217 2 ปีที่แล้ว

    Adinte utrus clean avan mammal kodukenda medicine

  • @saadali-ru2pn
    @saadali-ru2pn 3 ปีที่แล้ว +1

    Aadine kulippikkumo

  • @agriculturelivemalayalamn5230
    @agriculturelivemalayalamn5230 3 ปีที่แล้ว

    Hlo ente ad prasavichit 8 masam kayinj I'd vare hitayitilla pal idvare vattiyitumilla enda cheyyendad onnu paranj tharumoo

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      വീഡിയോയിൽ പറഞ്ഞത് എല്ലാം ചെയ്തു നോക്കൂ

  • @sojanabraham5582
    @sojanabraham5582 2 ปีที่แล้ว +1

    Karoli muttan breeding available aano

  • @AfsalalMl-re2jw
    @AfsalalMl-re2jw 8 หลายเดือนก่อน

    മുട്ടയും കടുകെണ്ണയും കൊടുക്കുമ്പോൾ പ്രേത്യേകം അളവ് വല്ലതുമുണ്ടോ

  • @arunap6824
    @arunap6824 2 ปีที่แล้ว +1

    ചേട്ടാ ആട് എത്ര മാസം ആകുമ്പോൾ ആണ് ആദ്യമായി heat ആകുന്നത്

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      അത് ഇനം അനുസരിച്ച ആണ്..

    • @arunap6824
      @arunap6824 2 ปีที่แล้ว

      @@RafeekPetworld ജമനാ പ്യാരി

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      ഒരു വയസ്

  • @anoopck7890
    @anoopck7890 3 ปีที่แล้ว +1

    Njan ningale ella videosum kanarund like cheyyarund at least nammal chodhikunnadhinu utharam cheyyanam

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      എന്താണ് ചോദിച്ചേ

    • @muhammedshibahmuhammedshib5829
      @muhammedshibahmuhammedshib5829 3 ปีที่แล้ว

      @@RafeekPetworld
      >-മുട്ടയിലേക്ക് മീനെണ്ണ പറ്റുമോ?
      >.കടുകെണ്ണ എവിടെ കിട്ടും?
      >.ഒരു മുട്ടയിലേക്ക് കടുകെണ്ണ അല്ലെങ്കിൽ നല്ലെണ്ണ എത്ര അളവു ചേർക്കണം
      pls Reply
      vedeo....👍👍👍

    • @muhammedshibahmuhammedshib5829
      @muhammedshibahmuhammedshib5829 3 ปีที่แล้ว

      @@RafeekPetworld supliment ossomin മതിയോ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      5ml. നല്ലെണ്ണ ആയാലും കുഴപ്പം ഇല്ല

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ഒസ്സാമിൻ മതി.

  • @naseeranasi4218
    @naseeranasi4218 2 ปีที่แล้ว

    എന്റെ മുട്ടനാട് പത്തു മാസമായിട്ടും ച്ചവിയിട്ടുന്നില്ല എന്തു ചെയ്യും പെണ്ണ് മാസംമാസം ഹീറ്റാവുന്നുണ്ട് ഒന്നുപറഞ്ഞുതരണം

  • @afsalts6300
    @afsalts6300 3 ปีที่แล้ว +2

    ഇക്ക എന്റെ വീട്ടിലെ ആട് ഉണ്ട് തീറ്റ കഴിക്കുന്നുണ്ട് പക്ഷെ ഷീണിച്ചു പോകുയാണ് ആടിനെ നന്നാക്കാൻ എന്താ ചെയ്യണ്ടേ please ഒന്ന് പറഞ്ഞു തരോ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      വിര ഇളകിയോ

    • @afsalts6300
      @afsalts6300 3 ปีที่แล้ว

      @@RafeekPetworld കഴിഞ്ഞ മാസം ആട് പ്രെസവിച്ചു അതിനെ മുൻപ് വയർളക്കം ഉണ്ടായി ഇനി എന്താ ചെയ്യണ്ടേ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ലിവർ ടോണിക്ക് കൊടുക്കു

  • @abdulrahiman1848
    @abdulrahiman1848 ปีที่แล้ว

    റാഫിക്ക്. എനിക്കു. ഒരു 6മാസംമായ മുട്ടനെ കിട്ടുമോ. വളർത്താനാണ്

  • @muhammednafzal7544
    @muhammednafzal7544 3 ปีที่แล้ว

    Ikka 2:18 il ulla light brown aattin kutti eth breed aan. enthe kaiyil athepolette onn ond

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ബീറ്റൽ cross

    • @muhammednafzal7544
      @muhammednafzal7544 3 ปีที่แล้ว

      Ikka njaan ente adine porattu kond poyi chavittichu
      Ennitt oru masam karinjitt ath heat ayilla. mumbum ith Poole ayirinnu chavittichu pakshe heat ayath 2 masam karinj
      Ippol ente vtl muttan und karinja masam chavittichath vere muttane kondayirunnu ippo chene undo enn ariyan ippol ulla muttan vittu nokki pakshe ath kayarunnilla .Ann vaikuneram koottil kayattuunnilla neram ath kayari veendum njan vittu nokki pakshe ath kayarunnilla

    • @muhammednafzal7544
      @muhammednafzal7544 3 ปีที่แล้ว

      Entha ippo cheyya

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ചെന ഉണ്ടവും

  • @muhammedameendileepkhan605
    @muhammedameendileepkhan605 3 ปีที่แล้ว

    എൻ്റെ ആട് പ്രസവിച്ച് 4 മാസം ആയി, നോമ്പ് രാവിൽ ഞാൻ cross ചെയ്യിച്ചു, നോമ്പ് 7 ന് അവൾ കരച്ചിലായിരുന്നു, മേയാൻ വിട്ടപ്പോൾ മുട്ടൻ വന്ന്, പിന്നെയും cross ചെയ്യിച്ചു, ആടുകൾക്ക് അങ്ങനെ ഉണ്ടാവുമോ? ആദ്യമായി വളർത്തുന്നത് കൊണ്ട് സംശയമാണ്, മറുപടി തരണേ,

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      തീർച്ചയായും undakum

    • @muhammedameendileepkhan605
      @muhammedameendileepkhan605 3 ปีที่แล้ว

      മറുപടി നൽകിയതിന് നന്ദി, പടച്ചോൻ നിങ്ങളുടെ ഫാമിന് റഹ്മത്തും ബർക്കത്തും ചൊരിയട്ടെ ആമീൻ

  • @japamanic5657
    @japamanic5657 3 ปีที่แล้ว +1

    ചേട്ടാ കന്നി ആട് 11മാസ പ്രായം ഹീറ്റ് ആകാൻ ഉള്ള വഴി ഒന്ന് പറഞ്ഞു തരണേ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്തു നോക്കൂ 👍

    • @japamanic5657
      @japamanic5657 3 ปีที่แล้ว

      @@RafeekPetworld ok thanks ചേട്ടാ

    • @ajeeshkarate1504
      @ajeeshkarate1504 3 ปีที่แล้ว

      7മാസംകൂടികഴിഞ്ഞു ശ്രെമീച്ചാല്മതി

  • @anuragk.g113
    @anuragk.g113 3 ปีที่แล้ว

    Ikka ente adu innu valattunnu nale muttante aduth vittal mathiyo

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      ഇന്ന് വിടാൻ ശ്രമികുക.

    • @anuragk.g113
      @anuragk.g113 3 ปีที่แล้ว

      Bettal muttante aduth vidanamenkil Nalla lakshhanam kanikkano ithu valattuka mathramey cheyunnullu 🤔🤔

  • @seenatm9953
    @seenatm9953 ปีที่แล้ว

    5 ml നല്ലെണ്ണയും ഒരു മുട്ട മുഴുവൻ വേണോ

  • @sanfeersanfi519
    @sanfeersanfi519 3 ปีที่แล้ว +1

    Suppar

  • @aryajithin4474
    @aryajithin4474 3 ปีที่แล้ว

    6 month kazhinju adine cross cheyyikkamo

  • @jenisinu6748
    @jenisinu6748 3 ปีที่แล้ว +3

    🌹🌹🌹

  • @firoskhan9908
    @firoskhan9908 3 ปีที่แล้ว

    ഇക്ക മുട്ടയും നല്ലെണ്ണയും രാവിലെ വെറും വയറ്റിലാണോ കൊടുക്കേണ്ടത്

  • @sumipaul2883
    @sumipaul2883 3 ปีที่แล้ว

    മുട്ട കൊടുത്ത പിന്നെ എത്ര സമയം കഴിഞ്ഞു കുടിയും തീറ്റയും കൊടുക്കണം , ഇതു വെറുംവയറ്റിൽ കൊടുക്കണോ ഒന്ന് പറഞ്ഞു തരുമോ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      അങ്ങനെ ഒന്നും ഇല്ല..

  • @dijodavis730
    @dijodavis730 3 ปีที่แล้ว +1

    നമസ്കാരം ഞാൻ ഒരു ആടിനെ വാങ്ങി. ക്രോസ്സ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞത് but പ്രഗനന്റ് അയിരൂരുന്നില്ല. ഇപ്പോൾ 1 വർഷം ആയി. പ്രജന day 1 വച്ചു കൊടുത്തു no രക്ഷ. യൂട്രസ് ക്ലൻ ചെയ്യാൻ എന്താ ചെയുക.?

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      Exapar 10 ml 10 ദിവസം

  • @thepinkfairies1939
    @thepinkfairies1939 3 ปีที่แล้ว

    Helpful ikka 🙏

  • @hassanak4431
    @hassanak4431 3 ปีที่แล้ว

    Ikka oru beettal aadine tharumo plz

  • @neethurajesh1768
    @neethurajesh1768 3 ปีที่แล้ว

    Ikka heat ayal ethra manikoorinullil cross cheyipikanam

  • @rajeeshrajeesh3283
    @rajeeshrajeesh3283 3 ปีที่แล้ว +2

    സപ്ലിമെന്റിന്റെ പേര് ഒന്ന്‌ പറയാമോ

  • @faizanirfan7553
    @faizanirfan7553 3 ปีที่แล้ว +2

    👍❤️

  • @mujeebks648
    @mujeebks648 3 ปีที่แล้ว +3

    ഇക്കാ എന്നിക് അടിന്നെ വള്ളതാൻ നല്ല ഇഷ്ട ഒരു അടിൻ ന്നെ തരുമോ

  • @anshadshareef2690
    @anshadshareef2690 3 ปีที่แล้ว +2

    ❣️❣️❣️

  • @rasheedpulamanthole3792
    @rasheedpulamanthole3792 3 ปีที่แล้ว

    മുട്ടയുടെ കൂടെ കടുക് എണ്ണ എത്ര കൂട്ടണം

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      5 ml

    • @rasheedpulamanthole3792
      @rasheedpulamanthole3792 3 ปีที่แล้ว

      @@RafeekPetworld വെറും വയറ്റിൽ ആണോ കൊടുക്കേണ്ടത്

    • @rasheedpulamanthole3792
      @rasheedpulamanthole3792 3 ปีที่แล้ว

      @@RafeekPetworld നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ

  • @cidluttapi9600
    @cidluttapi9600 3 ปีที่แล้ว

    എഡോ ഒരു ആട് ഞാൻ വാങ്ങി4 മാസം പ്രായം ഉള്ള, എപ്പോ ആണ് ഇതിന്റെ പ്രസവ മാസം

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      വാങ്ങിയ ഇടത് പോയി chidikadaa

  • @abinsymon4493
    @abinsymon4493 3 ปีที่แล้ว

    Place???

    • @neethurajesh1768
      @neethurajesh1768 3 ปีที่แล้ว

      Ikka goat heat ayal ethra dhivasam kond cross cheyipikanam

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      2 days..

    • @vijayarajanpillaipillai4514
      @vijayarajanpillaipillai4514 3 ปีที่แล้ว

      @@RafeekPetworld ചെന ആടുകൾക് calciam സപ്പ്ളിമെന്റസ് കൊടുക്കാമോ

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      4 മാസം വരെ

  • @favasfavas4645
    @favasfavas4645 3 ปีที่แล้ว

    Ikka kuttigale kodukkan undo

  • @kmckombat4775
    @kmckombat4775 3 ปีที่แล้ว

    നല്ലണ്ണ എത്രയാണ് ഒഴിക്കുക

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 ปีที่แล้ว +2

    പ്രജന കൊടുത്തു കാര്യമില്ല😢

  • @shawnjohny3366
    @shawnjohny3366 3 ปีที่แล้ว

    Ivide ennum adu heat avukayannu

  • @SuniudayagiriSuniudayagiri
    @SuniudayagiriSuniudayagiri ปีที่แล้ว

    0:13

  • @najmaameen7719
    @najmaameen7719 2 ปีที่แล้ว +1

    Madi lakshanm കാണിച്ചിട്ട് ചെവിട്ടിച്ചു.2 മാസം ആവുമ്പോൾ വീണ്ടും ഹീറ്റ് കാണിച്ചു. ഇണയെഡ് മലബാർ ആടാണ്. ക്രോസ്സ് സിജെയ്യിപ്പിച്ചാട് ബീറ്റലിന്റെ വലിയ മുട്ടനെ കൊണ്ടാണ്. അടുകൊണ്ടായിരിക്കുമോ chena പിടിക്കാതദ്‌

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      അങ്ങനെ ഒന്നും ഇല്ല..

  • @unnikrishnan9956
    @unnikrishnan9956 3 ปีที่แล้ว

    മലബാറി ആദ്യ പ്രസവം കഴിഞ്ഞ് First heat കാണിച്ചു അപ്പോൾ Cross ചെയ്തില്ല . ഇന്ന് 20 ദിവസം ആയി ഇതുവരെ ഹീറ്റായിട്ടില്ല . എത്ര ദിവസമാണ് അടുത്ത ഹീറ്റിംഗ് പീരീഡ് .

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      21 days. Normal

    • @unnikrishnan9956
      @unnikrishnan9956 3 ปีที่แล้ว

      @@RafeekPetworld Thank you ...

    • @sojiphilip8707
      @sojiphilip8707 2 ปีที่แล้ว

      എത്ര ദിവസം ആയപ്പോളാ first heat കാണിച്ചത്

  • @firoskhan9908
    @firoskhan9908 3 ปีที่แล้ว +1

    കടലയും വെറും vayatilano

  • @munnatech4103
    @munnatech4103 3 ปีที่แล้ว

    ആടി ൻ കുഞ്ഞിന് പാൽകുപ്പിയിൽ എന്ത് പൊടിയാണ് കലക്കി കൊടുക്കുന്നത്

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      ലാക്കറ്റോജിൻ

  • @abdulgafoor4653
    @abdulgafoor4653 3 ปีที่แล้ว +1

    ഹീറ റാകുന്നില്ലങ്കിൽ പച്ച പ്പട്ട ചതച്ചിട്ട് പച്ച വെള്ളത്തിൽ കൊടുത്താലും മതി. ഉടനെ തന്നെ ഉണ്ടാവും !

    • @isafathim2119
      @isafathim2119 3 ปีที่แล้ว

      പച്ച പട്ട എന്നുവെച്ചാൽ എന്താണ്
      കറുവപ്പട്ടയാണോ rply

    • @khyrunnesaanver3477
      @khyrunnesaanver3477 2 ปีที่แล้ว

      Onnu parayumo.

  • @wilsonjoseph6870
    @wilsonjoseph6870 3 ปีที่แล้ว

    Rafeek. Bai please phone number

  • @Ronaldo-mj1zo
    @Ronaldo-mj1zo 3 ปีที่แล้ว

    എന്റെ ആട് ചെന പിടിക്കുന്നില്ല മൂന്ന് പ്രാവശ്യം ക്രോസിങ് ചെയ്തു

    • @mathukuttyabraham8559
      @mathukuttyabraham8559 3 ปีที่แล้ว

      Adinu. Chenapi dikunillayanthuchuyanam

    • @kirandev.t.kkalesh1215
      @kirandev.t.kkalesh1215 3 ปีที่แล้ว

      ആടിന് cyclomin7
      മരുന്ന് കൊടുതത്
      12മാസം പ്രായം ഉണ്ട് heataakunnilla
      എന്താ ചെയ്യുക മറുപടി പ്രതീക്ഷിക്കുന്നു

  • @ilam9088
    @ilam9088 3 ปีที่แล้ว

    ഇതേതാ ആടുകള്‍,,

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      നിനക്ക് എന്റെ വീട് എവിടെ ആണ്‌ എന്നാണോ അറിയണ്ടേ 😜

    • @ilam9088
      @ilam9088 3 ปีที่แล้ว

      @@RafeekPetworld സോറീ ,, പെരുമ്പാവൂര് ന്ന് കേട്ടത് മറന്നു,, വീഡിയോ ലാസ്റ്റ് എത്തിയപ്പോഴേക്കും,,, അടുത്ത വീഡിയി കണ്ടപ്പോഴാണ് കണ്ട വീഡിയോയിലെ കമന്‍റ് ഓര്‍ത്തത്, ഹഹഹഹാ ,,,,

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว +1

      Totapari ആടുകൾ ആണ്‌...

    • @ilam9088
      @ilam9088 3 ปีที่แล้ว

      @@RafeekPetworld ok..

  • @asifsalim2103
    @asifsalim2103 ปีที่แล้ว

    Contact number tarumo

  • @remyar5845
    @remyar5845 3 ปีที่แล้ว

    Adinu uterus clean cheyyunna engane. Angane treatment undo

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      Utravet, exapar. ഇതെല്ലാം. Uterus ക്ലീനേഴ്സ് aanu

    • @premg6741
      @premg6741 3 ปีที่แล้ว

      @@RafeekPetworld utrovet എത്ര ml കൊടുക്കണം

    • @RafeekPetworld
      @RafeekPetworld  3 ปีที่แล้ว

      10 ml daily

    • @isafathim2119
      @isafathim2119 3 ปีที่แล้ว

      തീരെ ചെന pidikkathadin കൊടുക്കാമോ.

    • @isafathim2119
      @isafathim2119 3 ปีที่แล้ว

      Heat ayadanennu പറഞ്ഞു മീറ്റ് ചെയ്‍തിട്ട് 3മാസം ആയി iduvare akid onnum തീരെ mattamilla heatum kanikkunnilla jp cross ആണ് .chenapidichal 3മാസമൊക്കെ കഴിഞ്ഞാൽ കുറച്ചെങ്കിലും മാറ്റം undavilleee

  • @aroundmevahidkarippadom8207
    @aroundmevahidkarippadom8207 3 ปีที่แล้ว

    👍🏻👍🏻