ആടിന്റെ വില എങ്ങനെ നിശ്ചയിക്കാം.

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ആടിന്റെ വില നമുക്ക് തന്നെ നിശ്ചയിക്കാം..
    #goatfarming
    #keralagoatfarmers
    #rafeekgoatfarmer
    #boer
    #beetal
    ആടിന്റെ മതി ലക്ഷണം എങ്ങനെ മനസിലാക്കാം :
    • ആടിന്റെ മതി ലക്ഷണം എങ്...
    അകിട് വീക്കം വന്നാൽ എന്ത് ചെയ്യണം :
    • അകിട് വീക്കം വന്നാൽ എന...
    ആടിന്റെ പ്രസവം, ലക്ഷണം :
    • ആടിന്റെ പ്രസവം, ലക്ഷണ...
    ആടിന് ചെന ഉണ്ടോ എന്ന് അറിയാൻ ഉള്ള വഴികൾ :
    • ആടിന് ചെന ഉണ്ടോ എന്ന് ...
    ആടിന് ഏറ്റവും ചിലവ് കുറഞ്ഞ കൈ തീറ്റ :
    • ചിലവ് കുറഞ്ഞ ഒരു ആട് ത...
    പുതിയതായി ആടിനെ വാങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ :
    • പുതിയതായി ആടിനെ വാങ്ങു...
    ആടിന് ചുമ ജലദോഷത്തിനുള്ള ഒറ്റമൂലി:
    • ആടിന് ചുമ ജലദോഷം ഒറ്റമ...
    ആടിന് വയറിളക്കം മാറാൻ ഉള്ള ഒറ്റമൂലി :
    • ആടിന് വയറിളക്കം ആണോ ഒ...

ความคิดเห็น • 135

  • @satheesanpp4254
    @satheesanpp4254 2 ปีที่แล้ว +5

    താങ്കളുടെ സംസ്സാര രീതി എന്തു രസമാണ് കേൾക്കാൻ അഭിനന്ദനങ്ങൾ

  • @vinithaxavier2959
    @vinithaxavier2959 2 ปีที่แล้ว +1

    Chetta oru doubt. Nagalkku adu undu. But villkkan nadanittu arum vagunnile. Villa orupadu kurachanu paranyunnathu. Ivide adinte erachide vila 850 annu. Nan coimbatore annu. But border annu. Muttan adu annu. Weight ennikku ariyulla. Varunnavar 8000 okkeya paraynnunne. Enne onnu help cheyyammo pls

  • @naseerashakeer6183
    @naseerashakeer6183 2 ปีที่แล้ว +2

    വളരെ. ഉപകാരമുളള. വീഡിയോ . . Thank you🌹🙏

  • @jinusebastin6541
    @jinusebastin6541 2 ปีที่แล้ว

    ഇക്കാ.... എന്റെ ഒന്നര വയസ് പ്രായം ഉള്ള ഒരാട് ഇപ്പോൾ മൂന്നു മാസം ചെനയുണ്ട്.... നല്ല ആരോഗ്യവതിയാണ്... ഏതു ഇനമാണെന്ന് അറിയില്ല.... നല്ല നീളവും തൂക്കവും ഉണ്ട്.... ചെവി നീണ്ടു കുറെ രോമങ്ങളും ഉള്ള കൂട്ടത്തിൽ ആണ്.... കന്നി ചെനയാണ്... അതിനെ വിൽക്കുവാനാണെങ്കിൽ ഏകദേശം എന്ത് വില കിട്ടണം.... ഈ ഫീൽഡിൽ പുതിയതാണ്... അതാ... Pls reply🙏

  • @LuisLuis-oo7rf
    @LuisLuis-oo7rf 2 ปีที่แล้ว +11

    ലാഭം ഉണ്ടാക്കാൻ ദയവ് ചെയ്യ്ത് ആടിനെ വളക്കരുത് ദുഖിക്കേണ്ടി വരും സ്വന്തം ഉപയോഗത്തിന് വേണ്ടി വളർത്തിയാൽ ലാഭവും സന്താഷവും ലഭിക്കും

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว +14

      ഞാൻ ആട് വളർത്തി, വില്പന നടത്തി മാത്രം ജീവിക്കുന്ന എന്നോടോ 😜.

    • @nandhu4878
      @nandhu4878 2 ปีที่แล้ว +4

      @@RafeekPetworld kalakki😜

    • @shan6566
      @shan6566 2 ปีที่แล้ว +3

      അതെന്താ താങ്കൾക്ക് ലാഭം കിട്ടിയില്ലേ?

    • @razickperumbavoor1466
      @razickperumbavoor1466 2 ปีที่แล้ว +2

      @@RafeekPetworld ❤

  • @saliniani835
    @saliniani835 2 ปีที่แล้ว +1

    Valare upakarappedunna vedio👍👍👍

  • @abeljose4502
    @abeljose4502 2 ปีที่แล้ว

    Place evde anu ippo Adin kuttikal unddo kodukkan muttan kuttiye anu venddathu please reply urgent anu

  • @sathardilkushdilkushsathar9597
    @sathardilkushdilkushsathar9597 2 ปีที่แล้ว +2

    റഫീഖ് ഭായ് ബീറ്റൽ or thottapari പിട കുട്ടികൾ ഉണ്ടൊ 3 month ആയത് അല്ലെങ്കിൽ നല്ല ക്രോസ്സ് ബ്രീഡ്

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      9446869302. വാട്സ്ആപ്പ്

  • @jamalma5416
    @jamalma5416 2 ปีที่แล้ว +1

    സുപ്പറായിട്ടുണ്ടു.

  • @shoukathali8827
    @shoukathali8827 2 ปีที่แล้ว

    സാധാരണ നാടൻ ആട് 15 കെജി ഉള്ള ഒരാടിന് എത്ര കൊടുക്കാം

  • @anuragk.g113
    @anuragk.g113 2 ปีที่แล้ว +1

    Ikka bettal muttan adinu muttayum fish oilum Okey kodukkumo

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      Ys. 5 മാസം മുതൽ ചെറിയ അളവിൽ..

  • @rasee5735
    @rasee5735 2 ปีที่แล้ว

    എന്റെ അടുത്ത് 2വലിയ അച്ചിയാടും, 3 മാസം ആയ രണ്ട് കുട്ടനും. ഒരു പെൺകുട്ടിയും. ഉണ്ട്. എത്ര രൂപ വരും ഇക്ക pls റിപ്ലൈ

  • @binoyxaviour1438
    @binoyxaviour1438 2 ปีที่แล้ว +1

    Very useful information 👍
    Thank You 🥳

  • @samadvarkkala
    @samadvarkkala ปีที่แล้ว

    2 വയസ്സായ മുട്ടനാടിന് എത്ര കിലോ തൂക്കം വരും

  • @shinejoseph2112
    @shinejoseph2112 2 ปีที่แล้ว +1

    Ekka super..

  • @firufirose8023
    @firufirose8023 2 ปีที่แล้ว +1

    Broo njan subscribe cheythunnu tto👍😊

  • @Nandalal632
    @Nandalal632 2 ปีที่แล้ว +1

    Chetta adinu eathra neram food kodukkanm (Kayithitta , pullu)

  • @themalayalitimes484
    @themalayalitimes484 2 ปีที่แล้ว +1

    തിരുവനന്തപുരത്ത് ഒരു കിലോ മട്ടൺ 900 രൂപയാണ് ..

  • @lachusworld9208
    @lachusworld9208 2 ปีที่แล้ว

    എന്റെ ഒരു മൂന്നാര മാസം ചേനയുള്ള ആടിന്റെ മൂട്ടിൽ നിന്ന് ചെറിയൊരു വെള്ള നിറത്തിലുള്ള ത്രവാഗം കുറച്ചു മാത്രം വന്നു എന്തുകൊണ്ടാണ്

  • @jifirijiffri3797
    @jifirijiffri3797 2 ปีที่แล้ว

    3 masam aayi aatinkutti . Ithvare vellam kudiknila . Kay theeta onum kayikunnilla . Pull mathram kayikum . Vellam kudikan enthengilum marunnundo . Pls reply 🤝

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      പാൽ കുടിക്കുന്നുണ്ടോ?

    • @jifirijiffri3797
      @jifirijiffri3797 2 ปีที่แล้ว

      @@RafeekPetworld paal mathram kudikunnollu

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      അതുകൊണ്ട് ആണ്‌. പാൽ ആവശ്യത്തിന് കിട്ടുമ്പോൾ പിന്നെ തീറ്റ തിന്നില്ല.

  • @sreesanth.jinn.9943
    @sreesanth.jinn.9943 2 ปีที่แล้ว +1

    Ella breed aadukaleyum 3 masam prayam aaya kuttikalkk engane price. Oru vidio cheyyo plz

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      Avg 10 to 15 ആണ്‌.. Hydrabadi ഒകെ ആണെങ്കിൽ കൂടും..

    • @sreesanth.jinn.9943
      @sreesanth.jinn.9943 2 ปีที่แล้ว

      Black beetal.. 10 maasam prayam. Muttan kutti. White eye roman noss ellam undu.ethra roopakki kodukkam

    • @sreesanth.jinn.9943
      @sreesanth.jinn.9943 2 ปีที่แล้ว

      42 kg

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      ഒറിജിനൽ ആണോ. Kg 500 വെച്ച്

    • @sreesanth.jinn.9943
      @sreesanth.jinn.9943 2 ปีที่แล้ว

      @@RafeekPetworld Ha

  • @xplore_alappuzha
    @xplore_alappuzha 2 ปีที่แล้ว +3

    Good Video 👌

  • @adithyan3431
    @adithyan3431 2 ปีที่แล้ว +1

    Oru cross breedine kittan enthu cheyyanam stalam kayamkulam

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      ഏതിന്റെ ആണ്‌ വേണ്ടത്..

  • @capt.jithincheriyan.6371
    @capt.jithincheriyan.6371 2 ปีที่แล้ว +10

    ഇപ്പോൾ പൊതുവേ വില കുറവാണ് ഇപ്പോൾ വാങ്ങിച്ച നിർത്താം.. മൂന്നു മാസം കഴിയുമ്പോൾ ഒക്കെ ആകും എന്ന് പ്രതീക്ഷിക്കുന്നു

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว +1

      Ys.. 👍

    • @anjalmidhu3362
      @anjalmidhu3362 2 ปีที่แล้ว

      ആറ് മാസം പ്രായമുള്ള ബീറ്റൽ മുട്ടന് എത്ര വില വരും ഒന്ന് പറഞ്ഞു തരാമോ ഇക്കാ എനിക്ക് വാങ്ങാനാണ്.

  • @themalayalitimes484
    @themalayalitimes484 2 ปีที่แล้ว

    ഇക്കാ മൂന്ന് മാസം പ്രായമായ ഒർജിനൽ തോത്താപൂരി മുട്ടൻ കുട്ടിയുടെ വില എത്രയാകും ??..നിങ്ങളുടെ കൈയിൽ തോത്താപൂരി മുട്ടൻ കുട്ടി ഉണ്ടോ ??.

  • @aneeshms6767
    @aneeshms6767 2 ปีที่แล้ว

    നിങ്ങൾ പറഞ്ഞത് പോലെ 50 കിലോ ഉള്ള ഒരു മുട്ടൻ ആടിനെ 25 കിലോ ആയി ഇറച്ചി വിലയ്ക്ക് വിറ്റാൽ കർഷകന് നഷ്ടമല്ലേ. ഒരു മുട്ടൻ ആട് 50 കിലോ ആവാൻ ഏകദേശം 1.5 വർഷത്തിന് മുകളിൽ വേണമല്ലോ ചേട്ടാ.

  • @Mujeeb.M259
    @Mujeeb.M259 2 ปีที่แล้ว +2

    ഇക്ക ത്രാസ് ഇല്ലാതെ എങ്ങനെ ലൈവ് വെയിറ്റ് കണക്കാക്കാം

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      അതിനു ഉള്ള വീഡിയോ ചെയ്യാം..

  • @kerelafarmingamal8791
    @kerelafarmingamal8791 2 ปีที่แล้ว +2

    Hi sukam Ano

  • @latheefckr3890
    @latheefckr3890 2 ปีที่แล้ว +1

    റഫീഖ് ഭായ് നല്ല പാലുള്ള ആട് ഏതാണ്

  • @sarathbabums1145
    @sarathbabums1145 2 ปีที่แล้ว

    Egala number onnu tharoo nan adu valarthunnudd appo avark oroo marunnukalum pinne kore karyaggal arinu padikanum aanu

  • @thajudheenvk7666
    @thajudheenvk7666 2 ปีที่แล้ว +1

    Ikka ingal aadine arakkunnundo

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      ചിപ്പോൾ മാത്രം.

    • @thajudheenvk7666
      @thajudheenvk7666 2 ปีที่แล้ว

      @@RafeekPetworld ok chetta nammal aad aaravukar Ann kurach irachi aad kittumo (sthalam Malappuram)

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      @@thajudheenvk7666 9446869302 whatsap

  • @harishthadathiplackal8081
    @harishthadathiplackal8081 2 ปีที่แล้ว

    മലബാറി ആട് 60 kg വരുന്നത് എത്ര രൂപ ഇറച്ചി വില k കൊടുക്കാം.. ഇടുക്കിയിൽ

  • @subusonps538
    @subusonps538 2 ปีที่แล้ว +2

    👍

  • @jahfarankath7593
    @jahfarankath7593 2 ปีที่แล้ว

    👍super

  • @bibinsamuel4735
    @bibinsamuel4735 2 ปีที่แล้ว +2

    🔥🔥🔥

  • @anwarsalim8629
    @anwarsalim8629 2 ปีที่แล้ว +3

    😍😍😍😍🤗

  • @suharayudechannel
    @suharayudechannel 4 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ezanlahim9807
    @ezanlahim9807 2 ปีที่แล้ว +1

    👌🌹🥰

  • @anuragk.g113
    @anuragk.g113 2 ปีที่แล้ว +1

    👌👌

  • @themalayalitimes484
    @themalayalitimes484 2 ปีที่แล้ว

    ചേട്ടാ ഒർജിനൽ ഫുൾ വൈറ്റ് ഗുലാബി കറാച്ചി ആടിന്റെ ജന്മദേശം പാകിസ്ഥാനാണ്.. Gulabi got എന്ന് യൂട്യൂബിൽ സേർച്ച്‌ ചെയ്ത് നോക്കൂ..

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว +1

      അല്ലെന്ന് ഞാൻ പറഞ്ഞില്ലാലോ.. Hydrabadi കളർ വെച്ച് ഇപ്പോളും അങ്ങനെ ആണ്‌ ഇന്ത്യയിൽ വിളിക്കുന്നു..

  • @aiswarya4602
    @aiswarya4602 2 ปีที่แล้ว +1

    👍👍

  • @arshimahamood3543
    @arshimahamood3543 2 ปีที่แล้ว +1

    aadinta weight engana manasilaakkua

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      വീഡിയോ ചെയ്യാം..

  • @ausafahsanbinnaeem4836
    @ausafahsanbinnaeem4836 2 ปีที่แล้ว +1

    ❣️

  • @aswathyscookeryplanet2106
    @aswathyscookeryplanet2106 2 ปีที่แล้ว +1

    Iron deficiency in goats video cheyyamo brother

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      ബ്ലഡ്‌ കുറവാണോ ആടിന്..

    • @aswathyscookeryplanet2106
      @aswathyscookeryplanet2106 2 ปีที่แล้ว +1

      Athe tefroliv Forte tonic kodukkunnu. Nadakkan thanne padanu. Oru kuravum ella

  • @user-ux7je9nr9c
    @user-ux7je9nr9c 2 ปีที่แล้ว +3

    എന്റെ ആടിനെ വിൽക്കുമ്പോൾ ഇക്കാനെ വിളിക്കാൻ വേണ്ടിയാണ് ചോദിച്ചത് 🥰🥰🥰

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      Direct പാർട്ടിക്ക് കൊടുത്താൽ ആണ്‌ cash കൂടുതൽ കിട്ടു..

  • @manudasps8535
    @manudasps8535 2 ปีที่แล้ว

    4 മാസം പ്രെഗ്നന്റ് ആയ മലബാറി adu കൊടുക്കാൻ ഉണ്ട്

  • @bennymatthew6409
    @bennymatthew6409 2 ปีที่แล้ว +1

    👌🏼👌🏼👌🏼

  • @uns0143
    @uns0143 2 ปีที่แล้ว +1

    😍😍😍

  • @manum1478
    @manum1478 2 ปีที่แล้ว +1

    ♥️♥️♥️👍👍👍

  • @sajinchris3954
    @sajinchris3954 2 ปีที่แล้ว

    🤗🤗🤗🤗👍👍👍👍👍

  • @ishakishak4499
    @ishakishak4499 2 ปีที่แล้ว +1

    Ningale noumber snd me

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      9446869302. Only വാട്സ്ആപ്പ്

  • @user-ux7je9nr9c
    @user-ux7je9nr9c 2 ปีที่แล้ว +2

    Ekka ഞങ്ങളുടെ ആടിനെ മേടിക്കുമോ

  • @ammusammu9893
    @ammusammu9893 2 ปีที่แล้ว +1

    ഒരു ജമ്‌നാപ്യരി കുട്ടിക്ക് എത്രയാ price 3 month

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      കുട്ടികൾക്കു മോഹ വിലയാണ്..

  • @mariyahmari3257
    @mariyahmari3257 2 ปีที่แล้ว

    ഇത് കേട്ട് എടുത്ത്ചാടി ആട് വളർത്തലിൽ ഇറങ്ങിലാസ്റ്റ്............... കള്ളം പറഞ്ഞു കച്ചോടം നടത്തുന്നവൻ കാശുണ്ടാക്കും അല്ലാത്തവൻ....... പുഷ്പനാകും 😄😄

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      എന്ന ഇത് കേൾക്കാതെ ചാടിയാൽ പോരെ 🤔🤔

    • @sreenups2557
      @sreenups2557 2 ปีที่แล้ว

      S

  • @makranibrodhers
    @makranibrodhers 2 ปีที่แล้ว +1

    Hindi me bolo bhai

  • @Sandhya-b1k
    @Sandhya-b1k 2 ปีที่แล้ว +2

    Number tharumo

  • @harihariharan9637
    @harihariharan9637 ปีที่แล้ว

    ഫോൺ നമ്പർ

  • @subashp.n6381
    @subashp.n6381 ปีที่แล้ว

    Hello refeeka njan oru adu premiyanu eniku nigalude candact number tharamo eniku kurach karyagal ariyanudu

  • @hassanbasarihassanbasari6487
    @hassanbasarihassanbasari6487 2 ปีที่แล้ว +1

    Number please

  • @joshuashaji5385
    @joshuashaji5385 2 ปีที่แล้ว +1

    Pallulla 1 l ulla adum 2 kuttyklukum ethra yavum ikka

    • @RafeekPetworld
      @RafeekPetworld  2 ปีที่แล้ว

      അതു breed അനുസരിച് ആണ്‌.

    • @joshuashaji5385
      @joshuashaji5385 2 ปีที่แล้ว

      Jp kk ethra avum

  • @kashinathvs2493
    @kashinathvs2493 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @sajinsteephan6584
    @sajinsteephan6584 2 ปีที่แล้ว +1

    😍