ലേസർ പ്രിന്റർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? || How a laser printer works?

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 37

  • @johnabraham2318
    @johnabraham2318 4 ปีที่แล้ว +2

    ഈ അറിവുകൾക്ക് നന്ദി

  • @tino4338
    @tino4338 4 ปีที่แล้ว +3

    3 partum kandu... Waiting next part...

  • @kuttymathew
    @kuttymathew 3 ปีที่แล้ว

    വളരെ നല്ല അറിവുകൾ, സ്പുടമായ വാക്കുകൾ, നല്ല അവതരണം.... Thank you 🙏

  • @ManafTK9895504938
    @ManafTK9895504938 4 ปีที่แล้ว +2

    നല്ല വിവരണം 👍👍👍

  • @lu_ci666
    @lu_ci666 3 ปีที่แล้ว +3

    Thanks for the information ❤️🤗

  • @shameemshami4497
    @shameemshami4497 2 ปีที่แล้ว +1

    Good

  • @vidhya5128
    @vidhya5128 3 ปีที่แล้ว +2

    Orupad malayalam use cheyyunnathkond etho vakukal kettapole.. Korachoode english basic languages use cheyth parayumo..

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      നിർദ്ദേശത്തിന് നന്ദി.
      സാങ്കേതിക അറിവുകൾ മലയാളം അറിയുന്ന എല്ലാവരിലും എത്തിക്കാനുള്ള ശ്രമത്തിൽ പരമാവധി ലളിതമാക്കാൻ ശ്രമിക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണ്.

  • @manasaammu1436
    @manasaammu1436 3 ปีที่แล้ว +1

    Sir,
    Black toner use cheyyunna laser printer il photo print cheyyan pattumo?
    Pattumegil black& white photos aanno labikuka?

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      ഏതൊരു പ്രിന്റ്റിലും ഫോട്ടോ പ്രിന്റ് ചെയ്യണമെങ്കിൽ ഫോട്ടോ പേപ്പർ ഉപയോഗിക്കണം. കളർ ഫോട്ടോ ലഭിക്കണമെങ്കിൽ കളർ ടോണർ വേണം. കളർ ടോണർ 3 അടിസ്ഥാന നിറങ്ങളിൽ ഉണ്ടാകും. അതായത് 3 ടോണർ വേണം. കളർ പ്രിന്റ്റിൽ മൊത്തം 4 ടോണർ ഉണ്ടാകും.

  • @thushararagesh1915
    @thushararagesh1915 3 ปีที่แล้ว +1

    All says that lazer printer provides better quality text documents printing, can you pls say for students what will be better ink tank or lazer printer?

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      കൂടുതൽ ക്ലാരിറ്റിയുള്ള ഷാർപ്പ് text ഔട്ട്‌പുട്ട് ലേസർ പ്രിന്ററുകൾക്കാണ് നൽകാൻ സാധിക്കുക. എന്നാൽ കളർ ലേസർ പ്രിന്ററുകൾ കളർ ഇങ്ക് ജെറ്റ് കളെക്കാൾ വളരെ വിലയുള്ളതാണ്.
      ബഡ്ജറ്റ് ലെവൽ പ്രിന്റ്റിംഗിന് ഇങ്ക് ടാങ്ക് പ്രിന്ററുകൾ അനുയോജ്യമാണ്.കളർ ഇങ്ക് ജെറ്റിൽ ഫോട്ടോ പേപ്പർ ഉപയോഗിച്ച് ഫോട്ടോകളും പ്രിന്റ് ചെയ്യാൻ പറ്റും.

    • @thushararagesh1915
      @thushararagesh1915 3 ปีที่แล้ว +1

      @@infozonemalayalam6189 thank you so much ❤

  • @traileroflife212
    @traileroflife212 9 หลายเดือนก่อน

    Thankyou sir

  • @anishbabu5847
    @anishbabu5847 4 ปีที่แล้ว +1

    Well explained

  • @jibinkuttickal3842
    @jibinkuttickal3842 ปีที่แล้ว

    Ink tank ഡെയിലി use ചെയ്യണം ഇല്ലെങ്കിൽ head block ആകും........ But lazer അങ്ങനെ അല്ല 😍😍😍

  • @jishnuraveendran3185
    @jishnuraveendran3185 4 ปีที่แล้ว +4

    ഇത് പഴയ ഇൻഫോ കൈരളി മാഗസിന്റെ നേതൃത്വത്തിൽ ഉള്ള ചാനൽ ആണെന്ന് മനസ്സിലാക്കുന്നു, നല്ല കാര്യം . അറിയാൻ ആഗ്രഹിച്ച വിഷയങ്ങളാണ് എല്ലാം......
    എനിക്ക് മൂന്ന് സജഷൻ ഉണ്ട്...
    1, വളരെ വേഗത്തിൽ ആണ് വിശദീകരണം, പിടിച്ചെടുക്കാൻ ബുദ്ധിമുട്ടുന്നു, പ്രധാനപ്പെട്ട വിഷയങ്ങൾ ആവർത്തിച്ചു പറഞ്ഞാൽ നന്നായിരിക്കും.......
    2, on screen graphics കുറച്ചു ബോർ ആയി തോന്നുന്നു...
    3, അവതരണം ഒരു വശത്തേക്ക് മാറ്റി മറുവശത്ത് വിഷയത്തിന്റെ ആനിമേഷനോ, സ്ലൈഡോ കാണിച്ചാൽ മനസ്സിലാക്കാൻ എളുപ്പമായിരിക്കും......
    (എന്റെ വ്യൂപോയിന്റിൽ ആണ് പറഞ്ഞത് wther like it or not)

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +4

      ബ്രോ.. ഇൻഫോകൈരളി മാഗസിൻ ചാനൽ അല്ല..
      പലരും തെറ്റിദ്ധരിക്കുന്നത് കൊണ്ട് ചാനലിന്റെ പേര് അടുത്ത് തന്നെ മാറ്റും.
      1.നേരത്തെ കുറച്ച് സ്ലോ ആയപ്പോൾ ലാഗ് വരുന്നു എന്ന പരാതി വന്നിരുന്നു. അത് കൊണ്ടാണ് കുറച്ച് സ്പീഡ് കൂട്ടിയത്. ഒരു വീഡിയോ പരമാവധി 10 മിനുട്ടിൽ ഒതുക്കാൻ ശ്രമിക്കുന്നതും സ്പീഡ് കൂടാൻ കാരണമായി.
      2. ചിലർക്ക് കളർഫുൾ ബാക്ക്ഗ്രൗണ്ട് ഇഷ്ട്ടമാണ്. മാത്രമല്ല യഥാർത്ഥ വീഡിയോ ബാക്ക്ഗ്രൗണ്ടിലെ പ്രശ്നങ്ങളും വീഡിയോ ക്വളിറ്റിയും കൂടുതൽ എഡിറ്റിംഗ് ചെയ്യാതെ മറക്കാൻ കളർഫുൾ ബാക്ക്ഗ്രൗണ്ട് ഗ്രാഫിക്സ് സഹായിക്കും. കുറച്ച് കൂടി ക്വളിറ്റി റെക്കോഡിംഗ് സാധ്യമാകുന്ന അവസരത്തിൽ അതൊഴിവാക്കാൻ ശ്രമിക്കാം.
      3.ആഗ്രഹമുണ്ട്. സമയക്കുറവാണ് പ്രശ്നം.കൂടുതൽ സമയം ഇതിനു വേണ്ടി ചിലവഴിക്കാൻ അവസരമുണ്ടായാൽ തീർച്ചയായും ചെയ്യാം.
      താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾക്ക് നന്ദി.

    • @jishnuraveendran3185
      @jishnuraveendran3185 4 ปีที่แล้ว +2

      Thank u for your valuable reply

    • @NandakumarJNair32
      @NandakumarJNair32 4 ปีที่แล้ว +3

      ഇമേജിനെ ഫോട്ടോ സെൻസിറ്റീവ് മെറ്റീരിയൽ കോട്ട് ചെയ്ത OPC ഡ്രം(ഓർഗാനിക് ഫോട്ടോ കണ്ടക്ടർ) ലേക്ക് റിഫ്ലക്ട് ചെയ്യുന്ന അതിവേഗം കറങ്ങുന്ന മിറർനെ പോളിഗൺ മിറർ എന്ന് പറയുന്നു.
      ചില പ്രിൻ്ററുകളിൽ മാഗ്നറ്റിക് ബ്രഷിങ്ങ്ന് ഡെവലപ്പർ(റെസിൻ കോട്ട് ചെയ്ത ഫെറൈറ്റ് തരികൾ) കൂടി ഉപയോഗിക്കുന്നു.

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว

      👍

  • @pamaran916
    @pamaran916 4 ปีที่แล้ว +1

    3 LCD എന്ന പ്രൊജക്ട്ടറിനെ കുറിച്ച് ഒരു vedio ചെയ്യാമൊ

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว

      പ്രൊജക്ടറുകളെ കുറിച്ച് അറിയുന്ന കാര്യങ്ങൾ പങ്ക് വെക്കാൻ ആഗ്രഹമുണ്ട്. സമയം കിട്ടുമ്പോൾ തീർച്ചയായും ചെയ്യാം. ടെക്‌നോളജി രംഗത്തെ പ്രധാനപ്പെട്ട കമ്പനിയായ Epson അവതരിപ്പിച്ച ടെക്‌നോളജിയാണ് 3 LCD പ്രൊജക്ടറുകളിൽ ഉപയോഗിക്കുന്നത്. പ്രകാശത്തെ 3 നിറങ്ങളിലായി വിഭജിച്ച് 3 lcd കളിലൂടെ കടത്തി വിട്ടതിനു ശേഷം വരുന്ന ഡിസ്‌പ്ലെയാണ് നമ്മൾ കാണുന്നത്.
      DLP ആയാലും 3 LCD ആയാലും രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്..

    • @pamaran916
      @pamaran916 4 ปีที่แล้ว

      @@infozonemalayalam6189 ശരിയാണ് ഞാൻ വാങ്ങിയ പ്രൊജക്ട്ടർ എന്നെ പറ്റിച്ചു അതിൽ ഉള്ള LCD ഡിസ്പ്ലെ HD അല്ല എന്നാൽ 1080 പ്രൊജക്ട്ടർ പ്ലെ ചെയ്യുന്നുണ്ട് LCD wGA ആണ് പിന്നീട് ആണ് അത് മനസ്സിലായത് താങ്കൾ വീഡിയോ ചെയ്യുംബോൾ ഇതു കൂടി ഉൾപ്പെടുത്തണം

  • @karunyar.s.1079
    @karunyar.s.1079 3 ปีที่แล้ว

    Laser printer colour starting price ethra ayirikum

  • @sajeerparakode
    @sajeerparakode 3 ปีที่แล้ว

    ഒരു A3 സൈസ് പേപ്പർ പ്രിന്റ് ചെയ്യാൻ പറ്റുന്ന മീഡിയം ലെവൽ പ്രൈസ് ഉള്ള നല്ല ക്വാളിറ്റി ബ്ലാക്ക് &വൈറ്റ് പ്രിൻറ്ററിന് എന്ത് വില വരും ഏതൊക്കെ കമ്പനികൾ ആണ് നല്ലത് നമ്മുടെ നാട്ടിൽ മെയിന്റൻസ് സർവീസ് കൂടി ലഭ്യമായ കമ്പനികൾ ഒന്ന് പരിചയപ്പെടുത്തി തരുമോ

    • @sajeerparakode
      @sajeerparakode 3 ปีที่แล้ว

      ലേസർ പ്രിൻറ്റർ ആണ് ഉദ്ദേശിച്ചത് ഓഫീസ് വർക്ക്‌ ചെയ്യാൻ വേണ്ടി ഉള്ള സൈസ്

  • @abinfilms5701
    @abinfilms5701 3 ปีที่แล้ว

    🔥

  • @sajansj6298
    @sajansj6298 3 ปีที่แล้ว

    കുറച്ചു പ്രശ്നങ്ങൾ ഉണ്ടല്ലോ ചാർജുകൾ explain ചെയ്തപ്പോൾ. പോസിറ്റീവ് ചാർജ് ഉള്ള ടോണർ പൗഡർ എങ്ങനെയാണ് ഡ്രമ്മിൽ നിന്നും പോസിറ്റീവ് ചാർജുള്ള പേപ്പറിൽ ഒട്ടിപിടിക്കുന്നത്?😆

  • @സത്യധാര
    @സത്യധാര 2 หลายเดือนก่อน

    എനിക്ക് ഒന്നും മനസ്സിലായില്ല 😂

  • @noufalbasheer6954
    @noufalbasheer6954 7 หลายเดือนก่อน

    Hlo ചേട്ടന്റെ number തരുമോ dowt ചോദിക്കാൻ ആണ്

  • @antonygeorge120
    @antonygeorge120 3 ปีที่แล้ว

    Good