BIG EXCLUSIVE; പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസിലെ ഉന്നതര്‍ മാറിമാറി പീഡിപ്പിച്ചു | Malappuram

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • BIG EXCLUSIVE; പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസിലെ ഉന്നതര്‍ മാറിമാറി പീഡിപ്പിച്ചു | VV Benny | Sujith Das | Kerala Police
    #sujithdas #keralapolice #reporterbigexclusive #reporterbigbreaking
    #malappuram #vvbenny
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 949

  • @abdulrazakthangal3965
    @abdulrazakthangal3965 11 วันที่ผ่านมา +273

    പി വി അൻവർ കൊളുത്തിയ തീ.... ആളിക്കത്തിക്കുക..... നല്ല നാളേക്ക് വേണ്ടി 👍🙏

    • @rafikorad
      @rafikorad 10 วันที่ผ่านมา +2

      ❤❤❤❤

    • @EmiG-tt5cm
      @EmiG-tt5cm 10 วันที่ผ่านมา +3

      Best alu annu . Drug peddlers and mafia yae nilkaku nirththe anoshnam thada idan nilkunathu arannu ennu pidi kiti

    • @mmathew4519
      @mmathew4519 10 วันที่ผ่านมา

      ശരിയാ ഒക്കെ അവിടെ. നല്ല നാളെക്ക് വേണ്ട.

  • @sasikumaridr3450
    @sasikumaridr3450 11 วันที่ผ่านมา +380

    ഇതു പോലെ ഈ പോലീസുകാർ എത്രമാത്രം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടാകും?????

    • @rarish5554
      @rarish5554 10 วันที่ผ่านมา +7

      Exactly …ithepolulla ellam purathuvaratte….Ivare dismiss cheyyanam

    • @seldom44
      @seldom44 10 วันที่ผ่านมา +5

      ഇത്രയൊക്കെ ആയിട്ടും രാഷ്ട്രീയക്കാരോ കോടതിയോ ഒന്നും കുത്തഴിഞ്ഞ ഈ ക്രിമിനൽ സേനയെ നന്നാക്കാൻ ഒരു നടപടിയും എടുക്കുന്നില്ല

    • @SathaaSathaa
      @SathaaSathaa 10 วันที่ผ่านมา +1

      കേരളം ലജ്ജിച്ചു തല തായ് ത്തുന്നു... ഇങ്ങനെ ഒരു കേരളം മുൻപ് ഉണ്ടായിട്ടില്ല... ഇതുപോലെ ഒരു നാറിയ ഭരണം മുൻപ് ഉണ്ടായിട്ടില്ല....

  • @muhammadfaizel1386
    @muhammadfaizel1386 11 วันที่ผ่านมา +203

    ഇന്ന് ഞാൻ നാളെ നീ . ഓരോ സുജിത് ദാസൻ മാരും ജാഗ്രത.

    • @AbdulaseesAsees-t8k
      @AbdulaseesAsees-t8k 10 วันที่ผ่านมา

      ഒന്ന് പോടാ പിണറായി കള്ളാ ചത്തൂടെ

  • @cakehut8994
    @cakehut8994 11 วันที่ผ่านมา +236

    ഒരു പാവ പെട്ട സ്ത്രീ ആയത്‌ കൊണ്ട്‌ ഒരു നീതിയും കിട്ടാൻ പോകുന്നില്ല

    • @subranmk6893
      @subranmk6893 10 วันที่ผ่านมา

      ഇവർ പറയുന്ന സ്ത്രീയെ നേരിട്ട് അറിയോ

  • @highrage8787
    @highrage8787 11 วันที่ผ่านมา +152

    ജനത്തിന്റെ കണ്ണ് മൂടാം ദൈവത്തിന്റെ കണ്ണ് മൂടാൻ പറ്റില്ല 🙏🏻🙏🏻🙏🏻...... Thank Glod

  • @beeranvadakkangara3268
    @beeranvadakkangara3268 11 วันที่ผ่านมา +181

    സംസാരം കേട്ടിട്ട് നിശ്ക്കളങ്കമായ ' പാവം സ്ത്രിയാണ്
    അവരുടെ വിഷയത്തിൽ നീതി കിട്ടാൻ വേണ്ടി വഴങ്ങി കൊടുത്തതാണ്
    പരാതി കൊടുത്താൽ അവർക്കും ഇനിയും വഴി ങ്ങി കൊടുക്കണ്ടി വരില്ലേ
    എന്ന ചോദ്യം.
    നമ്മുടെ നെഞ്ചത്തേക്കാണ് തറക്കുന്നത്😢

  • @SalilR-f5d
    @SalilR-f5d 11 วันที่ผ่านมา +222

    ടിവി തുറക്കാൻ പറ്റാത്ത സാഹചര്യമായി നമ്പർവൺ കേരള

    • @Myphone-nh2os
      @Myphone-nh2os 11 วันที่ผ่านมา +14

      കേരളം ആയ കൊണ്ട് ഇതൊക്കെ റിപ്പോർട്ട് ചെയ്യുന്നു

    • @abdulsalam2948
      @abdulsalam2948 10 วันที่ผ่านมา +1

      Correct

    • @sageeps4191
      @sageeps4191 10 วันที่ผ่านมา +2

      Seriyaaa
      Number 1 kerala aaayondu nammal ithokke ariyununduu
      Uuuup aaanel manushya kunju ariyillaaa ..

  • @bijumathew7933
    @bijumathew7933 11 วันที่ผ่านมา +93

    പിണറായി സംരെക്ഷിക്കുമെന്ന ധൈര്യത്തിലാണ് പോലീസ് അഴിഞ്ഞാടുന്നത്.

    • @abduljaleel-bl3ii
      @abduljaleel-bl3ii 10 วันที่ผ่านมา

      ഐ പി എസ് ഉദ്യോഗസ്ഥരെ സംസ്ഥാനം സംരക്ഷിച്ചില്ലെങ്കിലും, കേന്ദ്രം സംരക്ഷിക്കും
      "പൊതുജനം കഴുത "

    • @habeebrahman3167
      @habeebrahman3167 10 วันที่ผ่านมา

      പിണറായി സംരക്ഷിക്കുകയല്ല ചെയ്തത് എന്ന് ഇപ്പോൾ മനസ്സിലായില്ലേ പൊട്ടാ

    • @rajishouk
      @rajishouk 10 วันที่ผ่านมา +2

      ചിലർക്ക് മുഖ്യൻ അച്ഛന് തുല്യം പിന്നെ ചിലർക്ക് അമ്മാവൻ ഇതിനെല്ലാം കേരള ജനത വലിയ വില നൽകേണ്ടി വരുന്നു 😢

  • @ThoughtsofNidhi
    @ThoughtsofNidhi 10 วันที่ผ่านมา +30

    ഡിവോഴ്സ് കേസ് നടക്കുന്നതിന്റെ ഇടയിൽ അയാൾ ശല്യപ്പെടുത്തുന്ന കാര്യം പറയാൻ സ്റ്റേഷനിൽ പോയിട്ട് പോലീസുകാരൻ ശല്യമായി മാറിയ കഥ ഒരു സ്ത്രീ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 11 วันที่ผ่านมา +193

    എന്റെ ദൈവമേ പോലീസ് ലെ ഈ ക്രിമിനൽ സംഗങ്ങൾ എന്തൊക്കെയാണ് ഈ നാട്ടിൽ നടത്തുന്നത് 🙏

  • @Abrahambaby-om5xg
    @Abrahambaby-om5xg 11 วันที่ผ่านมา +74

    '? പരാതി കൊടുത്താൽ പീഡിപ്പിക്കില്ലേന്ന് 'പാവം ഉമ്മ ''😂 കേരളം എന്തൊരു വളർച്ചായാ വളർന്നേ - ?

  • @justice4-everyone
    @justice4-everyone 10 วันที่ผ่านมา +40

    അവരുടെ ഭയം അവസനിച്ചു, ഇനി നീതി എവിടെ? ഇവർ തുറന്നു പറയാൻ കാണിച്ച ധൈര്യം ആണ് ധൈര്യം. അവർക്ക് സുരക്ഷ ഉറപ്പുവരുത്തുക. Support 💪

  • @padiyath7173
    @padiyath7173 11 วันที่ผ่านมา +161

    വാഴ ഗവണ്മെന്റ്
    Psc, police, supplyco
    ഇതെല്ലാം നശിപ്പിച്ചു

    • @mukeshanandan5440
      @mukeshanandan5440 11 วันที่ผ่านมา +3

      യെസ്.

    • @anvarshajahan7347
      @anvarshajahan7347 11 วันที่ผ่านมา

      നാറിയ ഭരണം

    • @devdev2530
      @devdev2530 10 วันที่ผ่านมา +5

      കുഞ്ഞുങ്ങൾക്ക് പോലും രക്ഷ ഇല്ലാത്ത കാലം.. എന്തൊക്കെ വൃത്തികേടുകൾ ആണ്‌ നടക്കുന്നത്.. കൈക്കൂലി ഇല്ലാത്ത ഓഫീസുകൾ ഇല്ല.. വാർദ്ധക്യ പെൻഷൻ കിട്ടാതെ പലരും പട്ടിണിയിൽ ആണ്‌.Psc നിയമനം നടക്കാതെ പലരെയും തിരുകി കേറ്റുന്നു... എത്ര ഉദ്യോഗാർത്ഥികൾ വർഷങ്ങൾ ആയി കേസ്സ് നടത്തുന്നു

    • @കുഞ്ഞുമോൻ-ബ9ശ
      @കുഞ്ഞുമോൻ-ബ9ശ 10 วันที่ผ่านมา

      ​@@devdev2530പെൻഷൻ 2മാസത്തെ മുക്കി

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 11 วันที่ผ่านมา +122

    ഇവരാണോ നിയമ പാലകർ 🤔🤔

    • @abeyjohn8166
      @abeyjohn8166 11 วันที่ผ่านมา +1

      Konothile paalakar

  • @salman.2556
    @salman.2556 11 วันที่ผ่านมา +86

    എല്ലാത്തിനേയും പിരിച്ചു വിടാൻ ഉള്ള തന്റേടം കാണിക്ക് സഖാവേ

    • @muhammedali-vm4ul
      @muhammedali-vm4ul 11 วันที่ผ่านมา +1

      ഉണ്ട 😂😂

    • @vijayanp5342
      @vijayanp5342 10 วันที่ผ่านมา +2

      സഖാവേ എന്ന് വിളിക്കരുത്, ഇക്കാ

    • @കുഞ്ഞുമോൻ-ബ9ശ
      @കുഞ്ഞുമോൻ-ബ9ശ 10 วันที่ผ่านมา +1

      ജോലി തന്നെ ഒഴിവാക്കണം ക്രിമിനൽ കളെ പോലീസ് നിന്നും ഒഴിവാക്കുക

    • @symphonynaturesmusic2097
      @symphonynaturesmusic2097 10 วันที่ผ่านมา +1

      അപ്പോൾ മുഖ്യമന്ത്രി സഖാവിന്റെ ഓരോ കാര്യങ്ങൾ പുറത്ത് പറയും.

    • @കുഞ്ഞുമോൻ-ബ9ശ
      @കുഞ്ഞുമോൻ-ബ9ശ 10 วันที่ผ่านมา

      ​@@vijayanp5342currect അതൊക്ക മുൻപ് കഴിഞ്ഞു പോയി ഇ.എം.എസ് ഇതൊക്കെ അല്ലെ നേതാവ് ഇതൊക്കെ പിണ്ഡം

  • @pvvarghese4872
    @pvvarghese4872 11 วันที่ผ่านมา +44

    എത്ര ഭയാനക സംഭാവങ്ങളാണ് കേരള പോലീസിൽ അരങ്ങേറികൊണ്ടിരിക്കുന്നത്. ഇ കേരളത്തിൽ പൊതുജനങൾക്കു നീതി ലഭിക്കുമെന്ന് ഒരിക്കലും പ്രതിഷിക്കേണ്ട

  • @ENGLISHUPKPZ
    @ENGLISHUPKPZ 10 วันที่ผ่านมา +25

    ഈ സ്ത്രീയുടെ സംസാരത്തിൽ നിന്ന് അറിയാം ഇതിൽ കള്ളം ഒളിഞ്ഞിരിപ്പില്ല എന്ന്.

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 11 วันที่ผ่านมา +97

    ഇത് യോഗിയുടെ UP ക് തുല്യം ആകുകയാണല്ലോ ?

    • @Yathra.
      @Yathra. 11 วันที่ผ่านมา

      Up igane cheydhal vedi vech kollum

    • @PradeeppradeepPradeep-jq9dn
      @PradeeppradeepPradeep-jq9dn 11 วันที่ผ่านมา +18

      മനസ്സിലെ കുഷ്ഠം ഇപ്പോഴും മാറിയിട്ടില്ല അല്ലെ

    • @SwissSarcasm7761
      @SwissSarcasm7761 11 วันที่ผ่านมา +1

      ഉവ്വ UP ആണേൽ അവൻ്റെ മണി അടിച്ച് പൊട്ടിച്ചേനെ, ഇത് സഘാവ് പിണാറയി യുടെ സ്വന്തം കേരളം😅

    • @bipinkalathil6925
      @bipinkalathil6925 10 วันที่ผ่านมา +6

      അവിടെ ആണോ നിന്റെ ഉമ്മ..?

    • @Nobyking
      @Nobyking 10 วันที่ผ่านมา +5

      Agra യിൽ 2 ആയച്ച മുമ്പ് പോയി വന്നതാ... 13 കൊല്ലം മുമ്പും ഒരിക്കൽ പോയതാ.... UP ഒക്കെ നല്ലത് പോലെ മുമ്പിലോട്ട് പോകുന്നുണ്ട്.... 25-30 കൊല്ലം കൊണ്ട് നല്ല മാറ്റാം വരും

  • @farhantpahmad
    @farhantpahmad 11 วันที่ผ่านมา +129

    കയറൂരി അയിച്ച് വിട്ടിരിക്കല്ലേ. 🤬🤮

  • @haneefapa4945
    @haneefapa4945 10 วันที่ผ่านมา +12

    സ്ത്രീ സുരക്ഷ , സത്രീ സമത്വം, തുല്യനീതി ,ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരേ യൂണിഫോം, സമത്വസുന്ദരമായ കേരളം😢😢😢😢😢😢😢

  • @ManMan-uq6gh
    @ManMan-uq6gh 11 วันที่ผ่านมา +66

    കാണട്ടെ നിങ്ങടെ കഴിവ് മാധ്യമങ്ങളുടെ സിനിമക്കാരുടെ പുറത്ത് കയറുമ്പോലെ എളുപ്പമാണോ എന്ന് നമുക്ക് നോക്കാം

  • @moidut5289
    @moidut5289 11 วันที่ผ่านมา +18

    എന്തൊരു കഷ്ടമാണ്.ആഭ്യന്തരം വൻ പരാജയം

  • @delphygeorge7319
    @delphygeorge7319 11 วันที่ผ่านมา +129

    പി വി അൻവർ❤❤❤❤

    • @soorajsurendran9296
      @soorajsurendran9296 11 วันที่ผ่านมา

      Podi polum ella kandu pidikkan

    • @delphygeorge7319
      @delphygeorge7319 10 วันที่ผ่านมา

      @@soorajsurendran9296 അതിനു നീ കണ്ടുപിടിക്കേണ്ട നീ കണ്ടുപിടിച്ച പൊടിയെല്ല കല്ലു പോലും കാണില്ല കണ്ടുപിടിക്കേണ്ട ചുണക്കുട്ടന്മാർ കണ്ടുപിടിച്ചു കൊള്ളും

    • @soorajsurendran9296
      @soorajsurendran9296 10 วันที่ผ่านมา

      @@delphygeorge7319 🤭🤭pode ithilum valiya thallumayitye one year munpe iyale fb post ayitte vanne marunadane olathum parenje last enthaii ninnepolathe antham fans nokki iruno

  • @mazharadr8830
    @mazharadr8830 11 วันที่ผ่านมา +28

    പൂരം കലക്കി ഗർഭം കലക്കി കുളം കലക്കി ഇനികലകാൻ എൻത് വിശിഷ്ട സേവനത്തിനുള്ള അവാർഡ് ഏറ്റുവാങ്ങൂ

  • @rafeekvty
    @rafeekvty 11 วันที่ผ่านมา +26

    ഈ വിഷയം മാധ്യമങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് നോക്കിക്കാണാം

  • @nalinimanohari2345
    @nalinimanohari2345 11 วันที่ผ่านมา +12

    മനോഹരകേരളം!!!.. ആഭ്യന്തരഭരണം ഗംഭീരം 👍🏻

  • @bijukwt-lf3ox
    @bijukwt-lf3ox 10 วันที่ผ่านมา +15

    ബെന്നി.. പാനൂരിൽ സ്റ്റാർ ആണ്.. ഇതൊക്കെയല്ലേ.. തനിനിറം

  • @ubaidullakokkarni7442
    @ubaidullakokkarni7442 11 วันที่ผ่านมา +80

    ഇത്തരം ക്രിമിനലുകളെ അന്വേഷണം നടത്തി തക്ക നടപടി എടുക്കണം ഇവനൊന്നും ഇനി സർവ്വീസില്‍ തിരിച്ചുവരാൻപാടില്ല 😮😮😮😮😮😮

    • @MuhammadMt-p5w
      @MuhammadMt-p5w 10 วันที่ผ่านมา +2

      മുസ്ലിം മിനു വെള്ളമടിക്കാൻ പാടില്ല വെഭിചാരിക്കാം അല്ലെ

    • @shamima2946
      @shamima2946 10 วันที่ผ่านมา

      ​@@MuhammadMt-p5wതാങ്കളുടെ ഉള്ളിലുള്ള വംശവെറിയാണ് പുറത്തു ചാടിയത് 🎉🎉.

    • @shamima2946
      @shamima2946 10 วันที่ผ่านมา +1

      ​@@MuhammadMt-p5wആ സ്ത്രീയെ ട്രാപ്പിൽ പെടുത്തി മുതലെടുത്തതാണ് 😅😅.

    • @MuhammedMeleparambath
      @MuhammedMeleparambath 10 วันที่ผ่านมา

      ​@@MuhammadMt-p5wനിന്നെ തിരുത്താൻ കഴില്ല

    • @harismuhammed1914
      @harismuhammed1914 10 วันที่ผ่านมา

      ​@@MuhammadMt-p5wAmmayod chothikku...
      Mandha budhi

  • @user-bn9tc1lg3s
    @user-bn9tc1lg3s 11 วันที่ผ่านมา +15

    എല്ലാ കാര്യങ്ങളും ശരിയാക്കി കൊടുത്താൽ പിന്നെ അവർക്ക് വീട്ടിൽ ഇടയ്ക്കിടെ വരാൻ പറ്റില്ലല്ലോ😂

  • @talentdigitalprinting4865
    @talentdigitalprinting4865 11 วันที่ผ่านมา +32

    ഇവരുടെയെല്ലാം ഭാര്യമാരുടെ ഒരു ഗതികേട് ആലോചിച്ചു നോക്കുകയാണ് ഈ മൂന്ന് പോലീസുകാരുടെയും കുടുംബം പുറത്ത് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിലാക്കി കൊടുക്കുന്ന ഈ പോലീസുകാരെ പിടിച്ച് പുറത്തേക്കേറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നീതി നിഷേധിക്കപ്പെടുന്ന എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് ആരോടും അവർക്ക് ഒന്നും പറയാൻ പറ്റില്ല പറഞ്ഞു കഴിഞ്ഞാൽ അവിടെയും സ്ത്രീ കുറ്റക്കാരിയായി തീരും. പിന്നെ ഭയവും കൊല്ലുമോ എന്നുള്ള പേടിയും.

    • @preethuu9625
      @preethuu9625 11 วันที่ผ่านมา

      That is there punishment , justice will b delayed or denied

    • @abeyjohn8166
      @abeyjohn8166 11 วันที่ผ่านมา

      Sujith daasinte karyam katta poka

    • @manoojashaik655
      @manoojashaik655 10 วันที่ผ่านมา +1

      ഇപ്പോൾ കാണിച്ച ധൈര്യത്തിന് A big Salute 🙏

  • @mehadoobmathath7615
    @mehadoobmathath7615 11 วันที่ผ่านมา +47

    ഒന്നും അറിയാത്ത നിഷ് കളങ്ക മായ മനുഷ്യരെ ചൂഷണം ചെയ്യുന്ന വരെ ഒറ്റപ്പെടുത്തുക കടുത്ത കടുത്ത ശിക്ഷ കൊടുക്കണം

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 11 วันที่ผ่านมา +54

    നാഥനില്ലാത്ത കേരള പോലീസ്..

  • @Telescopicviews
    @Telescopicviews 11 วันที่ผ่านมา +18

    കേരളത്തിലേക്ക് കാമറ തിരിച്ചു വെച്ച് ഉത്തർപ്രദേശിൽ ഒരു ചാനൽ തുടങ്ങാം.

  • @kunhiramanp4273
    @kunhiramanp4273 11 วันที่ผ่านมา +14

    കേരള മുഖ്യ മന്ത്രിക്കു ചുറ്റും പീഡന വീരന്മാരും കൊള്ളക്കാരും മാഫിയക്കാരും ആണല്ലോ എന്റെ ദൈവമേ...
    140 MLA മാരിൽ ഒരേ ഒരു ആണൊരു MLA Great ANWAR

  • @sayedalibava8768
    @sayedalibava8768 11 วันที่ผ่านมา +48

    സിനിമാ വെടിശബ്ദം തുടങ്ങിയ അന്ന് tv ലിവിംഗ് റൂമിൽ നിന്ന് ബെഡ്റൂമിലേക്ക് മാറ്റിയതാ...ഇനി അവിടെ തന്നെ ഇരിക്കട്ടെ 😔😔😔

    • @user-pv3bi
      @user-pv3bi 11 วันที่ผ่านมา

      😂😂

    • @Thanveersait
      @Thanveersait 10 วันที่ผ่านมา

      😂😂😂

    • @abdulsalam2948
      @abdulsalam2948 10 วันที่ผ่านมา

      😊😊😊😊

  • @aneeshjasmin8893
    @aneeshjasmin8893 11 วันที่ผ่านมา +26

    പി വി 🔥🔥🔥🔥🔥

  • @joseyjoseph6351
    @joseyjoseph6351 11 วันที่ผ่านมา +11

    അഭ്യന്തര വകുപ്പിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടുപോയി, ഭരിക്കുന്നവർ ആരോപണ വിധേയരായാൽ ഇതാകും അവസ്ഥ

  • @sallyissac9933
    @sallyissac9933 11 วันที่ผ่านมา +42

    ഇവന്മാർക്ക് ഇത്ര ലൈംഗിക ദാരിദ്യമോ 😮😮 കഷ്ട്ടം 😮😮

    • @sajeerpm8028
      @sajeerpm8028 10 วันที่ผ่านมา

      ലൈകീക ദാരിദ്ര്യം ഒന്നുമില്ല വനിതാ പോലീസ് അല്ലെ കൂടെ ഉള്ളത്. വനിതാ പോലീസിൽ നല്ല വരുമുണ്ട് മോശം പോലിസ് മ് ഉണ്ട്

  • @user-kp8if3pf7o
    @user-kp8if3pf7o 11 วันที่ผ่านมา +16

    ie സ്ത്രീ പറയുന്നത് സത്യമാണ് എങ്കില്‍ ഇനി ആ സ്ഥാനത്ത് ഇവരെ കാണരുത് ഉടനെ നടപടി ഉണ്ടാക്കണം ഇല്ലെങ്കില്‍ ie സര്‍ക്കാരിന് അവസാനം ആകും അന്വേഷണം നടത്തി ജയിലില്‍ ഇടണം

    • @abeyjohn8166
      @abeyjohn8166 11 วันที่ผ่านมา

      Ivaneyokke pirichuvidanam jailil adakkanam

    • @muhammedfarhan696
      @muhammedfarhan696 10 วันที่ผ่านมา

      Communist party Keralam nashipikkum

    • @yathrakkaran-r1n
      @yathrakkaran-r1n 10 วันที่ผ่านมา

      അല്ലെങ്കിലും ഇത് LDF ൻ്റെ അവസാന സർക്കാർ

  • @usmank9032
    @usmank9032 11 วันที่ผ่านมา +27

    അപ്പോൾ അദ്ദേഹത്തിന് ഗുണ്ട് പൊട്ടിക്കുന്ന പണിയും കൂടി ഏറ്റെടുക്കുകയാണ് കഷ്ടം കഷ്ടം😂

  • @thesolotraveler8261
    @thesolotraveler8261 11 วันที่ผ่านมา +41

    അവതരിക യുടെ ഒരു സന്തോഷം 😄😄😄

    • @gauthamprem8833
      @gauthamprem8833 11 วันที่ผ่านมา +1

      Ys😂

    • @ItsmehJk
      @ItsmehJk 10 วันที่ผ่านมา +1

      Avalem adich vellam kalnjjitund emanmar

    • @babuck5258
      @babuck5258 10 วันที่ผ่านมา

      ആദ്യമായിട്ട് അവരോട് സന്തോഷം തോന്നി

  • @santhimk866
    @santhimk866 11 วันที่ผ่านมา +10

    കഷ്ടം എങ്ങനെ പോലീസ് സ്റ്റേഷൻ ൽ വിശ്വസിച്ചു പോകും

  • @SureshKuriakose-im1zs
    @SureshKuriakose-im1zs 11 วันที่ผ่านมา +10

    ABSOLUTELY SHOCKING !!!

  • @abdurahmantp876
    @abdurahmantp876 10 วันที่ผ่านมา +3

    കുറുന്തോട്ടി ഇല്ലാത്ത കശായമില്ല.സുജിത് ദാസ് ഇല്ലാത്ത......ഇല്ല.മൂന്നര വർഷം മലപ്പുറത്ത് നിറങ്ങിയല്ലോ.എല്ലാം പുറത്ത് വരട്ടെ.

  • @ashrafchirakkal514
    @ashrafchirakkal514 10 วันที่ผ่านมา +1

    പകുതി ശമ്പളവും സസ്പെൻഷനും ഇ താണ് ഇവന്മാർക്ക് കിട്ടാൻ പോകുന്ന ശിക്ഷ 😊😊

  • @sulaimanrahmani6395
    @sulaimanrahmani6395 10 วันที่ผ่านมา +6

    എല്ലാ പോലീസാദി ക്രമിനലുകളെയും പിടിച്ച് ജനങ്ങൾക്ക് ഏൽപിക്കുക.

  • @user-zv9mh6nz7z
    @user-zv9mh6nz7z 10 วันที่ผ่านมา +1

    എല്ലാം ശ്രദ്ധയോടെ കേട്ട റിപ്പോർട്ടർ. 👌

  • @Latheef123-u4s
    @Latheef123-u4s 10 วันที่ผ่านมา +4

    അ:പോലീസ്ക്കാരന്റെ ലീഗം മുറിച്ചൂ മാറ്റുഗയാവേണ്ടത്

  • @muhammedafsal2493
    @muhammedafsal2493 11 วันที่ผ่านมา +79

    അപ്പൊ പിന്നെ മലയാളസിനിമയിലെ അമ്മ സംഘടനയും കേരള പോലീസും തമ്മിൽ എന്താ വ്യത്യാസം

    • @HKRTrading
      @HKRTrading 10 วันที่ผ่านมา +1

      ബ്രോ എല്ലാ മേഖലയിലും കാണും... ഫിൽറ്റർ ആക്കിയാൽ എല്ലാം പുറത്ത് വരും വാർത്ത കൊടുക്കുന്ന മാധ്യമങ്ങളിക്കും കാണും

    • @Nobyking
      @Nobyking 10 วันที่ผ่านมา +3

      ​@@HKRTradingbro അമ്മ സംഘടനയും, മാറ്റല്ലാം പോലെയാണോ police.... ഒരാൾ നീതി തേടി പോകുന്നത് ആദ്യം police ലേക്ക് അല്ലേ.... അവിടെ ഇതാണ് അവസ്ഥ എങ്കിൽ സംസ്ഥാനത്തിന്റെ പോക്ക് എങ്ങോട്ടാ

  • @ishaqishaq6403
    @ishaqishaq6403 11 วันที่ผ่านมา +6

    ജനങ്ങൾ കൈകാര്യം ചെയ്യേണ്ട രീതിയിലോട്ടാണ് കാര്യങ്ങൾ പോകുന്നത്

  • @krishnakumar-ux9ch
    @krishnakumar-ux9ch 11 วันที่ผ่านมา +7

    എല്ലാം ഭാഗവും ശരിയാക്കി PSC പോലീസ്കേരളം മൊത്തം എല്ലാ വകുപ്പ് ശരിയാക്കിയിട്ട് ഞങ്ങൾ ഇറങ്ങി പോകുകയുള്ളൂ😂😂😂

  • @abhilashvs4430
    @abhilashvs4430 10 วันที่ผ่านมา +2

    സൂപ്പർ ക്രെഡിറ്റിൽ ഒന്നുകൂടി സല്യൂട്ട് കേരള പോലീസ് 🙏🙏🙏ആഭ്യന്തര മന്ത്രി 👌

  • @njanorumalayali7032
    @njanorumalayali7032 10 วันที่ผ่านมา +4

    ❤❤❤😂😂😂 എവിടെയും കൂട്ട വെടിവെച്ച് മുഴങ്ങുന്നു😂😂😂

  • @jpmenon7724
    @jpmenon7724 10 วันที่ผ่านมา +2

    നല്ല ബെസ്റ്റ് ആഭ്യന്തരം 👍

  • @shihab3811
    @shihab3811 10 วันที่ผ่านมา +5

    കാര്യം സാധിക്കാൻ എന്തും കൊടുക്കും

  • @aneewilson9715
    @aneewilson9715 10 วันที่ผ่านมา +2

    സത്യം പുറത്തു വരട്ടെ

  • @latheefap8526
    @latheefap8526 11 วันที่ผ่านมา +12

    പിവി അൻവർ 🥰❤️❤️❤️❤️❤️

  • @jaleelfaizijaleelfaizy4723
    @jaleelfaizijaleelfaizy4723 10 วันที่ผ่านมา +2

    വല്ലാത്ത ഒരു കാര്യം തന്നെ, എത്ര ഉമ്മമാർ ഇങ്ങനെ ഉണ്ടാവും, പാവങ്ങൾ. പുറത്തു പറയാൻ പേടിയുള്ളവർ.

  • @johnsonvettom4273
    @johnsonvettom4273 11 วันที่ผ่านมา +17

    അടിയന്തരാവസ്ഥയെ....വെല്ലുന്ന.....കേരളം😢😢😢

  • @o_positive37
    @o_positive37 10 วันที่ผ่านมา +4

    നമ്മുടെ നിയമവും സർക്കാരും ഈ സ്ത്രീക് നീതി വാങ്ങി കൊടിക്കില്ല, സ്റ്റാർ ഇട്ട് വെച്ചോളി

  • @rashidrashivl997rashi7
    @rashidrashivl997rashi7 11 วันที่ผ่านมา +4

    ഇങ്ങനെ അനുഭവം ഉള്ള എല്ലാവര്ക്കും തുറന്ന് parayano/രഹസ്യമായി Report നൽകി പ്രതികളെ അഡ്രസ് സഹിതം പുറത്ത് vidaaano അവസരം വേണ്ടെ..??

  • @joseabraham2951
    @joseabraham2951 11 วันที่ผ่านมา +13

    ഇത് സമ്മതിച്ചു, കാര്യം 😊😊😊

  • @Muhammed-gg7gw
    @Muhammed-gg7gw 11 วันที่ผ่านมา +10

    ആഭ്യന്തരമന്ത്രി കിഴങ്ങ് മരവാഴ

    • @raiter9158
      @raiter9158 10 วันที่ผ่านมา

      നീ വെടി വെക്കുന്നത് നിന്റെ ഉപ്പാട് ചോദിച്ചിട്ടാണോ

  • @daffodils7398
    @daffodils7398 10 วันที่ผ่านมา +1

    താത്ത ഒരുപാവം എന്നാലും ഇത് തന്നിട്ട് വേണ്ടടാ നാണം കെട്ടവനെ എന്ന് പറയാമയിരുന്നു🎉

  • @ashokank.r566
    @ashokank.r566 10 วันที่ผ่านมา +3

    എല്ലാ പോലീസ് സ്റ്റേഷനിലെയും അവസ്ഥ ഇതുതന്നെയാണ്.

  • @yoosufsaqafi-zy5qg
    @yoosufsaqafi-zy5qg 8 วันที่ผ่านมา

    പാവം സഹോദരി
    അവർക്ക് നീതി ലഭിക്കണം

  • @user-padmesh
    @user-padmesh 11 วันที่ผ่านมา +13

    ടിവിയിൽ ന്യൂസ് കാണാൻ നിൽക്കരുത്😂😂😂😂

  • @abhilashvs4430
    @abhilashvs4430 10 วันที่ผ่านมา +2

    സത്യമാണെങ്കിൽ എല്ലാത്തിനെയും തീർക്കണം

  • @KrishnaKumar-bo6nh
    @KrishnaKumar-bo6nh 11 วันที่ผ่านมา +8

    പൂവിനോളം വില ഗോൾഡിനില്ല വീണ്ടും വീണ്ടും തെളിക്കുന്നു എന്ന് മാത്രം ...എന്ന പിന്നെ ഞാൻ അങ്ങോട്ട്

  • @mujeebpp861
    @mujeebpp861 10 วันที่ผ่านมา +2

    പരാതി പറഞ്ഞ മൂന്നാളും പിടിപ്പിച്ച് എങ്കിൽ പിന്നെ ആരോട് പരാതി പറയാനാ നാലാമത്തെ ഒരാളും പീഡിപ്പിക്കാൻ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 11 วันที่ผ่านมา +7

    എല്ലാം ശരിയാക്കി കൊടുത്തു

  • @binofrancis1300
    @binofrancis1300 10 วันที่ผ่านมา +2

    ഇതുപോലെ തങ്കപ്പെട്ട ആഭൃന്തര മന്ത്രി യും മന്ത്രാലയവും....അതിലെ ഏമാന്മാരും...

  • @Ueudd_730
    @Ueudd_730 11 วันที่ผ่านมา +10

    P V അൻവർ നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശെരി എന്ന് ലോകം അംഗീകരിക്കുന്നു

  • @vishnur.v6323
    @vishnur.v6323 11 วันที่ผ่านมา +5

    Sujayya oru santhoshammm😅😅😅

    • @shabeerkp7928
      @shabeerkp7928 10 วันที่ผ่านมา

      *Sanki aayath kondano ninakk santhosham.. Ithokke andimukk shakhayil sthiram paripadi aano naaye 🤬😡*

  • @hyderalitp9946
    @hyderalitp9946 10 วันที่ผ่านมา +3

    മലപ്പുറം മാത്രം ലക്ഷ്യം

  • @SwissSarcasm7761
    @SwissSarcasm7761 11 วันที่ผ่านมา +5

    സഗാവ് സുജിത് ദാസ്❤

  • @elbinv
    @elbinv 10 วันที่ผ่านมา +2

    കള്ളകേസുകൾ ഇടാൻ യൂണിഫോം ഇട്ട ചില അവന്മാർക്ക് വല്യ ത്വര അല്ലെ,ഇരിക്കട്ടേ

  • @mohammedbadusha85
    @mohammedbadusha85 11 วันที่ผ่านมา +11

    പരാതി പറഞ്ഞിട്ട് കാര്യമില്ല..

  • @cityconcretecutters9861
    @cityconcretecutters9861 10 วันที่ผ่านมา +2

    പരാതിയിൽ പോയാൽ വീണ്ടും ഉപദ്രവിക്കും അതുകൊണ്ട് പരാതി ഇല്ലാത്ത പാവം സ്ത്രീ

  • @user-js3on8vt7f
    @user-js3on8vt7f 10 วันที่ผ่านมา +5

    വർത്തമാനം കേട്ടിട്ട് സാധുവായ സ്ത്രീആണ് എന്ന് കരുതുന്നുപാവം😭 ഇവൻമാർ എല്ലാം കൂടെഉള്ള ഒത്ത് കളിയാണ്🤐🤫

  • @sayidkkl3579
    @sayidkkl3579 10 วันที่ผ่านมา +2

    കേരളം ഒരു യുപിയായി മാറി

  • @antonejosephantonejoseph9863
    @antonejosephantonejoseph9863 11 วันที่ผ่านมา +8

    ഇപ്പൊ എന്താ കാര്യം നടക്കാത്ത ഒരു പ്രശ്നമാണല്ലോ കാര്യം നടക്കാൻ വേണ്ടി കൊടുക്കല്ലേ

  • @abdusteps9881
    @abdusteps9881 10 วันที่ผ่านมา +3

    Up പോലീസ് കേരള പൊലീസിനെയാക്കാൾ better അല്ലേ ഇപ്പോൾ

  • @vijayakumarmk6855
    @vijayakumarmk6855 10 วันที่ผ่านมา +3

    പിണറായിയുടെ നമ്പർ one പോലീസ്,

  • @shamsudheen9737
    @shamsudheen9737 9 วันที่ผ่านมา

    ഏമാൻമാരെ നീതിപീഠത്തിന്റെ മുമ്പിൽ കെണ്ടുവരിക
    അതാണ് ഈ ഗവൺമെൻ്റിന് ഈ നാടിന് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ വലിയ കാര്യം
    പാവപ്പെട്ട സഹോദരി മാരുടെ
    മാനം കാക്കാൻ കഴിയാത്ത ഒരു നിയമ സംഹിതയും ഈ നാടിന് വേണ്ട......

  • @sree1975
    @sree1975 11 วันที่ผ่านมา +3

    അഭിവാദ്യങ്ങൾ സഖാക്കളെ നിങ്ങൾക്കു അഭിവാദ്യങ്ങൾ 💪. പിണറായി പോലീസ് സിന്ദാബാദ് 💪

  • @sudheersahai3255
    @sudheersahai3255 10 วันที่ผ่านมา +1

    I😢😢 ഇങ്ങനെ എത്ര പേര് കഷ്‌ടം നേരിട്ട് പരാതി പറയാൻ ആരും ഇല്ലാതായി

  • @Harshad-d1x
    @Harshad-d1x 10 วันที่ผ่านมา +4

    ആ സ്ത്രീയുടെ ഇന്റർവ്യൂ റിപ്പോർട്ട് ചാനലിൽ കണ്ടു ഇവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായത് ഇവരുടെ സമ്മതത്തോടുകൂടിയാണ് എന്ന് തോന്നുന്നു

    • @Achu-jh8dn
      @Achu-jh8dn 10 วันที่ผ่านมา

      അതാണ് എനിക്കും ആദ്യം തോന്നുന്നത്.

  • @Sheeba-je2cj
    @Sheeba-je2cj 10 วันที่ผ่านมา +1

    എനിക്കത്ര വിശ്വാസം വരുന്നില്ല. ഒരു പ്രാവശ്യം ചതിയിൽപ്പെട്ടു ' ok.... പക്ഷേ വീണ്ടും വീണ്ടും പെടാൻ പോയി നിന്നു കൊടുക്കുകയായിരുന്നോ? ഇവിടെയൊക്കെ ഈ പെണ്ണൊരുത്തിയും മനസുകൊണ്ട് ആ അധമനായ പോലീസുകാരന് വഴങ്ങാൻ ഇഷ്ടപെട്ടു എന്നാണ് എനിക്കു തോന്നുന്നത്

  • @Usb616
    @Usb616 11 วันที่ผ่านมา +11

    ഇതൊന്നും പിണറായി ക്ക് ഒരിക്കലും മനസിൽ ആവില്ല 🤣🤣🤣

    • @Achu-jh8dn
      @Achu-jh8dn 10 วันที่ผ่านมา

      ഈ കമെന്റ് ഇട്ട നീ കടക്ക് പുറത്തു 😂😂😂😂.. (Le പിണറായി sir: എനിക്ക് ഇത് പറയാനേ അറിയൂ )

  • @CCP2024P
    @CCP2024P 11 วันที่ผ่านมา +4

    Hema committee is giving courage to women! I completely understand this!!

    • @Gafoor-v4i
      @Gafoor-v4i 10 วันที่ผ่านมา

      എല്ലാം ശരിയാകും

  • @HKRTrading
    @HKRTrading 11 วันที่ผ่านมา +3

    TV ചാനൽ ന്യൂസ്‌ അടിയിൽ A സർട്ടിഫിക്കറ്റ് കൊടുക്കണം 😅😅😅

  • @byunestom75
    @byunestom75 10 วันที่ผ่านมา

    പ്രതി പറഞ്ഞത് സത്യം ആണോ എന്നു കൂടെ എനിക്ഷിക്കാതെ ഉള്ളുപ്പ് ഇല്ലാതെ മാധ്യമ റേറ്റിംഗ് കൂട്ടാൻ വേണ്ടി ഇങ്ങനെ കുറെ എണ്ണം. മാധ്യമങ്ങളെ പറയിപ്പിക്കാൻ......

  • @p.k.s9265
    @p.k.s9265 11 วันที่ผ่านมา +3

    കുറ്റം തെളിയട്ടെ എന്നിട്ട് പറയാം ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല

    • @babuck5258
      @babuck5258 10 วันที่ผ่านมา

      ചില ആളുകൾ എല്ലാം കണ്ടാലേ വിശ്വസിക്കു ദൈവത്തെ ആരും കണ്ടിട്ടില്ല എന്നിട്ടും വിശ്വസിക്കുന്നില്ലേ

    • @sarath14k56
      @sarath14k56 10 วันที่ผ่านมา

      ​@@babuck5258illa viswasikkunnilla daivathe

  • @UsmanK-od4if
    @UsmanK-od4if 11 วันที่ผ่านมา +3

    she should be psychologicaly rehabilitated,judiciary should hear her also,not film actress only

  • @nirmalvo
    @nirmalvo 10 วันที่ผ่านมา +1

    Look at the enthusiasm with which this lady journalist is reporting about the vuctim a lady like her. Quality of reporting @ Reporter is pure thrash.

  • @Riyasr-zd5uo
    @Riyasr-zd5uo 11 วันที่ผ่านมา +3

    Supper eppol movie kar rakshapettu

  • @ggkutty1
    @ggkutty1 10 วันที่ผ่านมา

    1st time I have listerned this video 3 times, because of it's Truth. Thanks to the Honble KERALA C. M. 🙏🙏🙏🙏🙏 for the right decision🎉🎉🎉🎉. Thanks to the Honble MLA Sir🎉🎉🎉🎉🎉

  • @user-ej1wp3pm6d
    @user-ej1wp3pm6d 10 วันที่ผ่านมา +6

    അങ്കിൾ ഇതിന് എന്ത് നടപടി എടുക്കും എന്ന് നമുക്ക് നോക്കാം

  • @RashidKhan-yl4qd
    @RashidKhan-yl4qd 10 วันที่ผ่านมา

    അടിപൊളി