വഴി തടയുന്നത് യോജിക്കുന്നില്ല. .പക്ഷെ ഇത്രയും ദിവസം ആയിട്ടും എന്താണ് അധികാരികൾ ഉണരാത്തത്..😢😢അർജ്ജുൻ സഹോദരനെ കാണാതായപ്പോ നമ്മള് ഒക്കെ എത്ര വിഷമിച്ചതാ..അത് പോലെ ഒരു ജീവനല്ലേ ഇതും.
ഒരാളെ കാണാതെയത് ശരിയാണ് പക്ഷെ റോഡ് ഉപരോധിച്ചിട്ട് എന്ത് കിട്ടാൻ... യാത്ര ചെയുന്നവരെ buddi മുട്ടിക്കാൻ ആരാണ് നിങ്ങളോട് പറഞ്ഞത് 💯തെറ്റ് സമരം നടത്തണം പക്ഷെ ഇങ്ങനെയുള്ള സമരം നടത്തിയിട്ട് ഒരു കാര്യവും ഇല്ല
വഴി തടയുന്നത് യോജിക്കുന്നില്ല.
.പക്ഷെ ഇത്രയും ദിവസം ആയിട്ടും എന്താണ് അധികാരികൾ ഉണരാത്തത്..😢😢അർജ്ജുൻ സഹോദരനെ കാണാതായപ്പോ നമ്മള് ഒക്കെ എത്ര വിഷമിച്ചതാ..അത് പോലെ ഒരു ജീവനല്ലേ ഇതും.
ഒരാളെ കാണാതെയത് ശരിയാണ് പക്ഷെ റോഡ് ഉപരോധിച്ചിട്ട് എന്ത് കിട്ടാൻ... യാത്ര ചെയുന്നവരെ buddi മുട്ടിക്കാൻ ആരാണ് നിങ്ങളോട് പറഞ്ഞത് 💯തെറ്റ് സമരം നടത്തണം പക്ഷെ ഇങ്ങനെയുള്ള സമരം നടത്തിയിട്ട് ഒരു കാര്യവും ഇല്ല
മെയിൻ റോഡ് ബ്ലോക്ക് ചെയ്‌തു പോതുജനങ്ങളെ വാഹനങ്ങളെ വഴി തടഞ്ഞിട്ടു യെന്ത് കിട്ടാൻ 🙏