മർദ്ദനവും കള്ളക്കേസും; വീണ്ടും കേരള പൊലീസിന്റെ ക്രൂരത | Kerala Police Brutality
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #AsianetNewsLive #KeralaNewsLive #MalayalamNewsLive #KeralaPolice
'എന്നെ യൂണിഫോമിൽ കയറിപ്പിടിച്ച് തള്ളി എന്നെഴുതണം', സിവിൽ തർക്കത്തിൽ നൂറനാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സഹോദരങ്ങൾക്കുനേരെ എസ്‌ഐയുടെ വക മർദ്ദനവും അസഭ്യവർഷവും, പിന്നാലെ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് മനസിലായപ്പോൾ യുവാക്കൾക്കുനേരെ കള്ളക്കേസും
Brothers abused and beaten by police sub inspector when they are called to police station to solve a civil case. Also fabricated charges against them when the SI knew that they have the visuals of what they faced inside the station.
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇതാണ് കേരളത്തിലെ പോലീസ് സ്റ്റേഷൻ എന്ന് തെളിയിച്ചു തന്നു ആ സഹോദരന്മാർക്ക് എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ
Shanavas ci jagadeesh verum kallanmar anu anubhavam undu
പോലീസിൻറെ തലപ്പത്തിരിക്കുന്നവർ ശ്രദ്ധ പുലർത്തുന്നില്ല ഈ പോക്ക് പോയാൽ കേരളം ഒരു യുപി ആയി മാറുമോ എന്ന് സംശയിക്കുന്നു ആഭ്യന്തരവകുപ്പ് ഇതൊന്നും കാണുന്നില്ല കേൾക്കുന്നതും ഇല്ല കയർ അഴിച്ച് വിട്ടിരിക്കുകയാണ് ഒന്നും മൂക്കി കെട്ടിയാൽ
Adh mumbum anganyokke thanneya...Abaya case mudhal ingott...udhyogastharude kunnatharam ndhinu mattoralude melekk??
പപറതം
ഇത് റെക്കോർഡ് ചെയ്തില്ലായിരുന്നെങ്കിൽ അവരുടെ അവസ്ഥ എന്തായേനേ ..? ഇങ്ങനെ എത്രയെത്ര കള്ളക്കേസുകൾ ...
Sathyam....
സത്യം
Daivam avarude koodeyundu.
സത്യം 👍🏻
എനിക്കുമുണ്ട് ഇങ്ങനെ ഒരു കേസ് കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളൻ ആകണം പോലീസുകാരുടെ നയം ഞാനും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്
കോർട്ടിൽ പോകുക ദീരമായി നിൽക്കുക ഒറ്റ എണ്ണത്തിനെ വെറുതെ വിടരുത്...
മരവാഴ കേരളം ഭരിക്കുമ്പോൾ ആർക്കും ആരെയും കൊല്ലാം,,,,,,,,,
Courtil etra kalam... Kollangal edukkumm..
Nalla neethinyayam and neethi vyavasta anallo
@@tinu1588 വളരെ ശെരിയാണ് 👍👍
😣😔😔😔😔😔😟😔😥😢😢😢😡😠😡😠😤
ഓ ശെരി
പടച്ച റബ്ബേ കരച്ചിൽ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😔😔
നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നില്ല എന്നതിന് മറ്റൊരു ശക്തമായ ഉദാഹരണം.. കഷ്ട്ടം
പാവങ്ങളുടെ നെഞ്ചത്തോട്ടു കയറാൻ വലിയ ഉത്സാഹം ആണ്. നാട്ടിലെ ക്രമസമാധാനം നിലനിർത്താൻ ഒരു മാങ്ങാത്തൊലിയും അറിയില്ല.
💯
ഈ ഉദ്യോഗസ്ഥനെ ഒറ്റയ്ക്ക് കിട്ടുമ്പോൾ രണ്ടു ചെവിക്കല്ല് അടിച്ചു പൊട്ടിക്കണം
0
@@COMBUSTION9592 l
Kremasamaadhanam nila nirthiyalenghana brother,,,pani vende?athinulla kuruttu pani okke avanmaarkk ariyam, great kerala police,,,pinne ullath parayanamallo,,,nalla aanunghalum kurachuper und,,,pakshe azhukk chaalil kidakkenda avasthaya avarkkum,,,
എല്ലാ പോലീസ് സ്റ്റേഷനിലും CCTV,,, നിർബന്തമാക്കണം ബഹുമാനപ്പെട്ട കോടതി,,,,
Athu avar thamne alle Kay karyan cheyyukayane
What about the CCTV in AKG centre?
അത്കൊണ്ട് ഖജനാവ് കാലിയാക്കും സ്റ്റേഷനുകളിലെ സി സി ടി വി എന്നും തകരാറിലായിരിക്കും 😆😆😂😂
Bro CCTV ellathaa bagathu vechannuu idikkunath
Athu CORRECT Aannu
പോലീസിന്റ കൃത്യ നിർവ്വഹണം തടസപെടുത്തി. ആ നിയമം ആദ്യം എടുത്തു കളയണം
ബ്രിട്ടീഷ് കാർ ഉണ്ടാക്കിവെച്ച
ഫാസിസ്റ്റ്നിയമമാണ്
അത് മാറ്റാതെ
മാറ്റമുണ്ടാവില്ല
@@hassankmmoulaviathea
ഈ പോലീസ് ഓഫീസർക്കെതിരെ കർശനമായ നടപടി എടുക്കണം കേരള സർക്കാർ
Verutheyalla ivark retired aavumbo iruttadi kittunnadh
Terminate chayanam from service
ഇവനെ ഒക്കെ ഇരുട്ട് അടിപൊളി അടിക്കണം അടിക്കാരത്തിന്റെ ഹുങ് അല്ലേ
Good certificate kodukkum pinarayi
യൂനിഫോമില്ലാതെ പുറത്തു കിട്ടുമ്പോൾ ഒരു രക്ഷാപ്രവർത്തന o നടത്തിയാൽ മതി
ഇതിനെതിരെ എന്തു നടപടി ആണ് എടുത്തത്...ഒരു കോപ്പും എടുത്തു കാണില്ല.. 😡
Nadapayalka aa police karude kayyum kaalum vetti maatanam ennitt jailil kidakkanam
ഈ പോലീസുകാരന്റെ ജോലി കളയണം. ഇവന്റെ വീട്ടിൽ പോയി ഇത് പോലെ കൊടുക്കാൻ ആരുമില്ലേ... സങ്കടം തോന്നുന്നു...
💪😍❤️
Avaley adich panniyaakkannam....joli eni undaakaruth
@@sreejilvp3375 Sheriya avaleyum avanmaareyum pidichitt adikkanam
SDPI ക്കാരൻ ആണെന്ന് പറയ്... എന്ന് അതിൽ പറയുന്നുണ്ട്. മനുഷ്യർക്കിടയിൽ രാഷ്ട്രീയമായും ജാതീയമായും വേർതിരിവുകൾ സൃഷ്ടിക്കുന്നതിൽ ഇവർക്കും വലിയൊരു പങ്ക് ഉണ്ടെന്നാണ് ആ വാക്കുകളിൽ നിന്നും അനുമാനിക്കാൻ കഴിയുന്നത്. കഷ്ടം! ആഭ്യന്തരം മറ്റൊരു മന്ത്രിക്ക് നൽകിയാൽ ഇതിലും ഭേദം ഉണ്ടാകും എന്ന് തോന്നുന്നു. നീതി നടപ്പിലാക്കാൻ വയ്യ എങ്കിൽ യൂണിഫോം ഊരി വെച്ചിട്ട് ഇറങ്ങാൻ ഉള്ള അന്തസ്സ് എങ്കിലും കാണിക്കണം!
👍🏻👍🏻👍🏻
സത്യം
Ellam sdpi kkarku meethe sdpi Kar sathy santhatha ullavarraaa
@@raseenashafeeqnp1155 😂😂😂
ക്രിമിനൽ പോലീസ്
ആഭ്യന്തര മന്ത്രി കാണുന്നുണ്ടായിരിക്കും അല്ലേ ....എന്തായിലും നമ്മുടെ നാട് മയക്കുമരുന്നിന്റെയും ഗുണ്ടാ കൊലപാതകവും രാഷ്ട്രീയകൊലപാതകവും പോലീസ് തെമ്മാടിത്തങ്ങളും ...വാട്ട് എ ഭരണം ചാക്കവെ ....ഇനിയും ഒരു അഞ്ചു കൊല്ലം കൂടെ ഭരിക്കണം പ്ളീസ് ....നമ്മുടെ എല്ലാം ഒരു അഭ്യര്ഥനയാണ്..
മന്ത്രി കെ റയിലിൻറ്റെ തിരക്കിലാ
മുഖ്യൻ ഇതൊന് കാണുകയില്ല മൂപ്പർ ത്രില്ലർ സിനിമകൾ കാണും
എനക്കറിയില്ല.
ബംഗാളിൽ സംഭവിച്ചത് പോലെഇവിടെ ഉടനെ നടക്കും ഇനി മേലിൽ ഭരണം കിട്ടുമെന്ന് തോന്നുന്നില്ല
ഒരെണ്ണം വിട്ടു പോയി "സ്വർണ്ണക്കടത്ത്"
വിളിച്ചുവരുത്തിയ യുവാവിനെ അകത്തിട്ട് ആ എസ് ഐ ഈ യുവാവിന് നഷ്ടപരിഹാരം കൊടുക്കണം നഷ്ടപരിഹാരം കൊടുത്തില്ലെങ്കിൽ എസ് ഐ ക്കെതിരെ കർശനമായ നടപടി എടുക്കണം
അധികാരം ഉപയോഗിച്ച് അക്രമം കാണിക്കുന്ന ഉദ്യോഗസ്ഥൻമാരെ പൂർണ്ണമായും ജോലിയിൽ നിന്ന് പിരിച്ച് വിടുവാൻ നിയമമുണ്ടാകണം
അതിനുള്ള ധൈര്യം കേരളത്തിലെ ഈ നിയമസഭ അംഗങ്ങൾക് ഉണ്ടോ. അങ്ങനെ ഒരു നിയമം ഉണ്ടാക്കാൻ നട്ടെല്ലുള്ള ഒരു വ്യക്തി ഇപ്പോൾ ഉണ്ടോ.?
ഇതുകൊണ്ടാണ് ബൈക്കിൽ ക്യാമറവെക്കരുത് എന്നും പറഞു നിയമം ഉണ്ടാക്കിയത് കയ്ക്കൂലി വഖ്‌ങ്ങുന്നത് ഇത് പോലെ തെറി പറയുന്നതും കാണാതിരിക്കാനാണ്
പോലീസുകാരെ എന്തായാലും വീടിന്റെ അടുത്തേക്ക് ഉള്ള സ്റ്റേഷനിലേക്ക് സ്ഥലമാറ്റി ശിക്ഷിക്കും. ആരെയും വെറുതെ വിടരുത്..
😃😃😃😃✅
😄😄😄😄😄
ഇതു താൻടാ പോലീസ്. ഇങ്ങനെ ആവണം പോലീസ്. ഒരു നിരപരാധി പോലും രക്ഷപെടരുത്.
😆😆😆
🌹👍👍👍🙏🙏
Niraparadhiyanennu nigade chanal paranja njangal nattukar vishvasikkano
Kai vetti maatanam aa policikaarude😊
പോലീസ് കാരനെ നോട്ട് ചെയ്യുക, സമയം കിട്ടും, പലിശ സഹിതം കൊടുക്കണം,
പോലീസുകാരിൽ നിന്ന് ഇങ്ങനെയുള്ള അനീതി കൊണ്ടാണ് ജനങ്ങൾ മാറ്റി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു
പോലീസിലെ നല്ലൊരു ശതമാനവും ക്രൂരത കാട്ടുന്നവരാണ് 😢 ആര് ഭരിച്ചാലും ഇവന്മാർ കണക്കാണ് 😢😢😢
തീർച്ചയായും 👏🏻👏🏻
ശെരിയാണ് വടക്കേ ഇന്ത്യയിൽന്യൂനപക്ഷങ്ങളെ തല്ലിക്കൊല്ലാൻ ആറടിനീളമുള്ള മുളവടിയുമായി സങ്കപരണീയതെമ്മാടികൾക്കൊപ്പംഅണിനിരക്കുന്ന മോദിപ്പോലീസ്
ആര് ഭരിച്ചാലും എന്ന് പറയല്ലേ.. ഈ ഇടെയാണ് വല്ലാണ്ട് വർധിച്ചത് 🖕🖕
Athe
Aribarichalum muselimgala upadravekum vargeyadayani
ജീവനു കാവൽ ആവേണ്ട ആൾക്കാർ ജീവൻ നു ഭീഷണി ആവുമ്പോ.... സാധാരണ ആൾക്കാർ കു ആശ്രയം കോടതി തന്നെ...
Onn shasikkum Ange attam poyal oru suspension theernnu.. ath kainj porthirangi pulli ithuthanne cheyyu kashttam thanne
Ove...ovu ..oovu🐍🐍🐍🐍⛏️⚰️🗡️
നല്ല ബെസ്റ്റ് കോടതിയല്ലേ നമ്മുടെ നാട്ടിൽ 😭😭നല്ല നീതിമാരായ ന്യായാതിപർ ഉണ്ടെങ്കിൽ ആ നാട് നന്നാവും
കേരളത്തിലെ എല്ലാ പോലീസും ഇത് പോലെ താനേ യാണ്
99% ithupolenu
@@abysamrossle iratta chankan :- ithu oru ottapetta sambavam anu .shredayil petiitindu nadapady undakum🤕
അത് വെറുതെ. എത്രയോ നല്ല പോലീസ് കാരുണ്ട്
@@koyaskoya5771 ശരി സാർ
Alla,ellavarum idhupole undavilla.
നമസ്കാരം നമ്മുടെ കേരള പോലീസ് ഒരുകാലത്തും നന്നാവില്ല എന്നുള്ളത് ഈയൊരു അനുഭവം മാത്രമല്ല ഒരുപാട് അനുഭവമുണ്ട് ഇന്നും അവരുടെ എന്താ പറയാ ആ യൂണിഫോം രാജ്യത്ത് നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണം എന്നുള്ളതല്ല എന്നുള്ള കാര്യം വ്യക്തമായി അവർ ഓരോ ഘട്ടങ്ങളിലും നമ്മെ കാണിച്ചു തരുന്നുണ്ട്
ഒരിക്കലും... ഇവന്മാരെ.. സർവീസിൽ.. തുടരാൻ.. അനുവദിക്കരുത്... സർക്കാർ.. പിരിച്ചു.. വിടണം
പിണറായി വിജയന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി
😂😂😂
*പിണറായി കേറിയതിനു ശേഷം പോലീസുകാർക്ക് ഒരു പ്രത്യേക ധൈര്യം ആണ് പൊതുജനത്തിന്റെ പെടലിക്ക് കേറാൻ* 😥😥😥
മരവാഴ കേരളം ഭരിക്കുമ്പോൾ ആർക്കും ആരെയും കൊല്ലാം,,,,,,,,,
Yes advisor raman sreevasthava alle
പിണറായിയെ ഒരു തൂപ്പുകാരനുപോലും പേടിയില്ല, അത്രയേ ഉള്ളു.
ല്ലഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ ഈ പോലീസ് ഏമാൻമാരോടുള്ള സ്നേഹവും ബെഹ്മാനവും അങ്ങ് വർദ്ധിക്കുന്നു എന്തോ എന്നറിയില്ല
@@nishadazeez9459 ath Thanikk entho manasika prashnam ullath kondaanu 🤣
ഗുണ്ടകൾക്ക് സുഖമായി ജീവിതം. സാധാരണക്കാർക്ക് പോലീസ്ന്റെ മർദ്ദനം. നന്മയുള്ള ലോകമേ
ആ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആ പണിക്ക് പറ്റിയവർ അല്ല. അത്തരക്കാരിൽ നിന്നും പൊതുജനങ്ങളെ രക്ഷിക്കണം. അല്ലെങ്കിൽ ജനം സ്വയം രക്ഷപ്പെടാൻ ശ്രമിക്കും. അത് സർക്കാരിന് നാണക്കേടാവും..
നന്ദിയുണ്ട് Asianet 🙏👏👏👏👏👏
ഈ പരനാറി കേരളം ഭരിക്കുമ്പോൾ ഇനിയും പലതും നമ്മൾ കാണേണ്ടിവരും🤔🤨😡
Ysss
ഇതുപോലൊരു അനുഭവം ഇതിനു മുൻപ് എനിയ്ക്കും എന്റെ സഹോദരനും ഉണ്ടായിട്ടുണ്ട്. അയൽവാസി കൊടുത്ത കള്ളകേസിൽ. ഒടുവിൽ അത് ഞങ്ങൾ കോടതിയിലെത്തിച്ചു. കേസ് വാദിച്ചു ജയിച്ചു. ഇനി മാന നഷ്ട്ട കേസ് ഫയൽ ചെയ്യാനുള്ള തീരുമാനത്തിലാണ്.
Eannik m indae
കള്ള കേസ് കൊടുത്തിട്ടുണ്ടെങ്കിൽ മനനഷ്ടമല്ല കൊടുക്കേണ്ടത് വക്കീൽ ഉണ്ടെങ്കിൽ അവർക്കെതിരെ ക്രിമിനൽ കേസ് കൊടുത്തു നടപടി എടുപ്പിക്കാൻ പറയൂ... അതാണ് വേണ്ടത്. അതിനൊക്കെ നിയമം ഉണ്ട്..
@@tahajudheentp3997 അവർക്ക് സർക്കാർ വക്കീൽ ആയിരുന്നു. സ്ത്രീ കൊടുത്ത കേസ് ആയിരുന്നിട്ടും, വിരുദ്ധ മൊഴികളും സത്യവുമല്ലാത്തതിനാൽ A. P. P. പിന്നീട് കേസിൽ ഹാജരായില്ല.
അതിനുള്ള നഷ്ട്ടപരിഹാരം വാങ്ങണം അവരെ വെറുതെ വിടരുത്
@@minhafathima3566 ഇല്ല സഹോദരീ, ഇല്ല. വെറുതെ വിടില്ല. അവിടുത്തെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണേ....!
ഇത്രക്ക് പരാജയമായ ഒരു ആഭ്യന്തര വകുപ്പ് എൻ്റെ ഓർമ്മയിൽ ഉണ്ടായിട്ടില്ല.
പാണ്ടിപ്പിനാണറിയുടെ നശിച്ചഭരണം.... അവസാനിക്കാൻ സമയമായി
Ormayil ullathu paranjal mathi bhuddimuttenda
Really
@@sujithmathewabraham9961poda
ഇനി പഠിപ്പിച്ചു, മക്കളെ ആരും പോലീസ് ആക്കല്ലേ.. 🙏
കൃത്യനിർവ്വഹണം എന്നാൽ, മനുസ്യന്റെ ദേഹത്തേക്ക് അതിക്രമിച്ചു കയറാനുള്ള...ഒരു ലൈസൻസ്, സർക്കാർ ചിലവിൽ അതികരറ്റിന്റെ മറവിൽ, പൊതു സമൂഹം ഒന്നായി ഇതിനെ എതിർക്കണം
പൊലീസ് സ്റ്റേഷനിൽ പരമാവധി കയറാതിരിക്കാൻ ശ്രദ്ധിക്കുക മനുഷ്യത്വം തൊട്ട് തീണ്ടാത്തവരാണവിടെ (99%)🌹🌹🌹
Police Station ൽ കയറണമെന്ന് ആഗ്രഹമുണ്ടെങ്കിൽ Dubai Police Station ൽ വാ.
I know most of them r sadist
99%ഗുണ്ടകളാണ്... പാവങ്ങളെ ഉപദ്രവിക്കുന്ന ഇവന്റെയൊക്കെ സന്തതികൾ ഗുണം പിടിക്കാത്തത് മനുഷ്യരുടെ പ്രാക്ക് കൊണ്ടാണ്..
@@abdulsathar367 dubai. Masha Allah 👍
Pc George nte oru interview orma vannu...kruranmaraya policekarude makkal onnkil mandabuddikalayo allankl ankavaikalyam sambavicho jeevikm
പിണറായി വിജയനന്റെ ആഭ്യന്തരം.. എന്ത് വന്നാലും വീട്ടിലേക്ക് punishment transfer.. ഇതാണ് ഇപ്പൊ പോലീസ്
കുറച്ചു നാൾ മുൻപ് ആനിരാജ പറഞ്ഞത് എത്ര ശരിയാണ്
ഈ പോലീസുകാർ ക്കെതിരെ എന്തങ്കിലും തീരുമാനം ഉണ്ടായൊ. ഈ ചാനൽ അവതാരകൻ ക്ക് നന്ദി. കാക്കിയുണ്ടന്ന അഹങ്കാരത്തിന് നിയമം പരമായ ശിക്ഷ ഇവർക്ക് ഗവൺമെന്റ് ഉറപ്പാക്കണം.
ആ പോലീസുകാരനെ വെറുതെ വിടാൻ പാടില്ല ജോലിയിൽനിന്ന് പിരിച്ചുവിടണം അതേപോലെ റിമാൻഡ് ചെയ്യണം അവരുടെ നഷ്ടപരിഹാരം ചെയ്തു കൊടുക്കണം ഇല്ലെങ്കിൽ ജനങ്ങൾ നിങ്ങളെ വിടില്ല എത്ര പാവപ്പെട്ടവരെ ദ്രോഹിക്കുന്നു ഉണ്ട് അങ്ങനെയുള്ള പോലീസുകാരനെ വെറുതെ വിടാൻ പാടില്ല അവരുടെ ജീവിതത്തിലെ കാക്കി ഷർട്ട് ഇടാൻ പാടില്ല
ആഭ്യന്തരവകുപ്പിന് ആദരാഞ്ജലികൾ... ⚰️⚰️
മുഖ്യമന്ത്രി നാട്ടിൽ നിരപരാധികൾ പീഡിപ്പിക്കപ്പെടുമ്പോൾ ഇങ്ങനെ ഉറങ്ങരുത് .
മരവാഴ കേരളം ഭരിക്കുമ്പോൾ ആർക്കും ആരെയും കൊല്ലാം,,,,,,,,,
പബ്ലിക് ചിലവിൽ ഉണ്ണാനും ഉറങ്ങാനുമല്ലാതെ പിന്നെന്തിനാണ് വോട്ട് കുത്തി ജയിപ്പിച്ചത് ? വോട്ട് കുത്താൻ നിങ്ങൾക്കു നാണമില്ലെങ്കിൽ ഞങ്ങൾ എന്തിനു നാണിക്കണം ?
oru 5varsham koode koduku...barikate....
Mukyamandri police ne sappot
നമ്മുടെ ഭരണം, നമ്മുടെ കേരളം, നമ്മുടെ പോലീസ് . ബാഹുബലിയിലെ ഭടൻമാരിടുന്ന ചട്ടയും ഹെൽമറ്റും കുന്തവും അമ്പും വില്ലും ഉണ്ടെങ്കിൽ മാത്രമേ ഇനി നാട്ടിലൂടെ നടക്കാൻ പറ്റുന്ന അവസ്ഥയായി, എന്റെ ബാഹുബലി.....
ഒറ്റ പോലീസു മക്കളെയും വെറുതെ വിടരുത്..കോടതിയിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ട്...റിപ്പോർട്ടർ..പൊളിച്ചു
ഇതുപോലുള്ള സംഭവങ്ങൾ നീതിനടപ്പാക്കാൻ ബാധ്യതയുള്ള നീതിപീഠം സ്വമേധയാ കേസ് എടുത്ത് നീദി നടപ്പാക്കേണ്ടതാണ്.
ഈ സ്റ്റേഷനുള്ള ഒരുത്തനും ഇനി യൂണിഫോം ഇടരുത് എല്ലാത്തിനും തിരിച്ചുവരണം അങ്ങനെ മാതൃക കാട്ടൂ🙏 സർക്കാരേ 🙏
ഇനി ഡിങ്കന് മാത്രമേ ഈ നാടിനെ രക്ഷിക്കാൻ പറ്റൂ.....
മരവാഴ കേരളം ഭരിക്കുമ്പോൾ ആർക്കും ആരെയും കൊല്ലാം,,,,,,,,,
🤣🤣🤣🤣🤣
ഞാൻ ഒരു കമ്യൂണിസ്റ്റ് അനുഭാവിയാണ് എന്നാലും പറയുകയ പരനാറികൾ ഭരിച്ചാൽ ഇങ്ങനെയിരിക്കും
100% കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത് ... 👍🏼..!
Nna anubhavicho
😂😂😂😂
ക്രീമീനിലുകളാ പോലീസുകാരെ മുഴുവൻ പേരേയും പിരിച്ചു വീടണം
ശക്തമായ നടപടി വേണം
പോലീസ് അതിക്രമങ്ങളിൽ ഭൂരിഭാഗവും മാക്സിമം കിട്ടുക സസ്പെൻഷനാണ് എന്നാൽ ഇത്തരം കാര്യങ്ങളിൽ സസ്പെൻഷൻ അല്ല വേണ്ടത് ജോലിയിൽനിന്ന് പിരിച്ചുവിടണം എന്നാലേ ഇവരൊക്കെ പഠിക്കൂ.....
100%
Sathyam
👍
അതു തന്നെയാണ് വേണ്ടത്
ഇതെല്ലാം കാണുമ്പോൾ സ്വാധന്ത്രിയം വേണ്ടായിരുന്നു എന്ന് തോന്നി പോകുന്നു, രാജഭരണം ഇതിലും ഭേധമായിരുന്നൂ...
മരവാഴ കേരളം ഭരിക്കുമ്പോൾ ആർക്കും ആരെയും കൊല്ലാം,,,,,,,,,
ഇവനെക്കാ ജോലിയിൽ നിന്ന് പിരിച്ചു വിടണം. ആഭ്യന്തരമന്ത്രി വെറും വാഴ ആയി പോയല്ലോ 🤦🏼♂️
നല്ല ഭരണമല്ലേ ആര് ചോദിക്കാൻ. ഇതാണ് പോലീസിന്റെ ദൈര്യം.
ഇപ്പോൾ നേരിട്ട് കോടതിയെ സമീപക്കേണ്ട അവസ്ഥ അപ്പോൾ കോടതിക്ക് ഒന്നും പറയാനില്ലെ
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം .... 😀😀😀
മരവാഴ കേരളം ഭരിക്കുമ്പോൾ ആർക്കും ആരെയും കൊല്ലാം,,,,,,,,,
വാർത്ത പുറത്തുകൊണ്ടുവന്ന തിന് ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ
👍
Court should punish such officers immediately, ആ പയ്യന്റെ കരച്ചിൽ 😥
ഈ പോലീസ് കാരൻ ഒന്നും പിന്നെ യുണിഫോം ഇടാതെ കൂലി പണിക്ക് പോകാൻ ഉള്ള നിയമം വരണം
രണ്ടെണ്ണത്തെ ഡിമിസ് ചെയ്താൽ തീരാവുന്ന പ്രേശ്നമേ ഉളളൂ.സ്വന്തം ജോലി പോകുന്നതിൽ കൂടുതൽ ഒന്നുമില്ല ഒരുത്തനും. ഭയം വേണം , ചോദിയ്ക്കാൻ ആളുണ്ടെന്നു.പക്ഷെ അതില്ലല്ലോ?
ഡിസ്മിസ് ചെയ്താൽ മാത്രം പോരാ ഇവരെ ശിക്ഷിക്കുകയും ജയിലിലടക്കപ്പെടുകയു൦ വേണ൦
നോക്കി നിന്നോ
അതിൻ്റെ ഇടയിൽ മതം പറഞ്ഞും SDPl മുദ്രകുത്തിയും അക്ഷേപിക്കുന്നുണ്ട് പോലീസുകാർ
ഇപ്പോഴും നേരം വെളുക്കാത്ത കാക്കമാർ ഇപ്പോഴും ഉണ്ട്...
എപ്പോഴും കരുതിയിരിക്കുക, നമ്മൾ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ചാലും നമ്മളെ ഉപദ്രവിക്കാൻ തക്കം പാർത്തിരിക്കുന്നവർ ആണ് നമ്മുടെ ചുറ്റിലും.
@@Ghostleft
മുസ്ലീം സമുദായത്തിന് ഒരു ഉപകാരവുമില്ലാത്ത മുസ്ലീം ലീഗ് എന്ന പടുവാഴകളാണ് ശാപം
ഇത് ശരിയല്ല
ഇങ്ങനെയുള്ള കാര്യങ്ങൾക്ക് നമ്മുടെ പോലീസ് കാർക്ക് എന്തൊരു ഉഷാറാണ്... ഈ മിടുക്ക് ഇങ്ങനെ ഉള്ളവരുടെ അടുത്താണ് ഉണ്ടാവുകയുള്ളൂ.. പാവപെട്ടവരെ ആക്രമിക്കാനും കള്ള കേസിൽ കുടുക്കാനും.. പക്ഷെ ഇവിടെ കുടുങ്ങി പോയി.. ദൈവം നേരിട്ട് തന്നെ തെളിവ് ഉണ്ടാക്കി കൊടുത്തു..!
പോലീസ് നമ്മുടെ വേലക്കാരനാണ് ആ ബോധം അവർക്കില്ല നമുക്ക് ഉണ്ടായി കൂടെ 🤬
ഇങ്ങനെ അറിയാതെ പോകുന്ന വേറെ എത്ര പേരുണ്ടാകും 😔😔
മികച്ച പോലീസുകാർ ലോകത്തിനു തനെ മാതൃക ...
അമേരിക്കൻ പോലീസ് നു ട്രെയിനിങ് കൊടുക്കാൻ വിളിച്ചിട്ടുണ്ട് ഇവരെ
Ys
മരവാഴ കേരളം ഭരിക്കുമ്പോൾ ആർക്കും ആരെയും കൊല്ലാം,,,,,,,,,
American police nalla respect ode annu idapedunnathu. Avarude training agane annu
@@abhishekarakcreations6837 yes they're also fitting camera with their uniform....
Pinaraayidaaaa
സാധാരണ ക്കാർ ഒരു ആവശ്യത്തിന് എവിടെ പോവും.. 🥺വേലി തന്നെ വിളവ് തിന്നുന്ന കാലം
കാക്കി ഊരി വെക്കുന്ന സമയം നോക്കി എട്ടിന്റെ പണി കൊടുക്കണം നേരെ എണീച്ചു നടക്കരുത്
Yes ...100%... 👍🏼
Athanchayandiyath
Kaaki oori vachu familiyodoppam sughikkan time kodukkaruth.
കഴിവുകേട്ട ആഭ്യന്തരം 😂ഇജ്ജാതി ഭരണം 🙏
ജനങ്ങൾ നിയമം കയ്യിൽ എടുക്കേണം കേരളാ പോലീസ്........ അധികാരം സ്വന്തം ഇഷ്ടത്തിന് കൈ കാര്യം ചെയ്യുന്നു...........
മാധ്യമങ്ങളാ വിളിക്കടാ........, മാധ്യമ സുഹൃത്തുക്കളെ സാധാരണ ജനക്കൾക് നിങ്ങളിൽ മാത്രേ വിശ്വാസം ഉള്ളൂ
ഇത്ര നീജമായി പ്രവർത്തിക്കുന്ന പോലീസുകാരെ സർവീസിൽ തുടരാൻ അനുവദിക്കരുത്
പോലീസുകാർ പാവങ്ങളെ എങ്ങനെയാണ് അകത്ത് ഇടുന്നത് എന്ന് ഇപ്പോൾ മനസ്സിലായില്ലേ എത്ര നിരപരാധികൾ ഇതുപോലെ അനുഭവിച്ചിട്ടുണ്ടാകും
ഇപ്പൾ തലശ്ശേരിയിലും നടന്നത് ഇത് തന്നെയാണ് എല്ലാ പോലീസ് സ്റ്റേഷനിലും നടക്കുന്നത് ഇത് തന്നെ
Big salute Asia nete
കേരളത്തിലുള്ള 98% പോലീസുകാരും കണക്കാ രണ്ടു ശതമാനം മാത്രമാണ് ജനങ്ങളോട് സ്നേഹമുള്ളവരും കരുണയുള്ള വരും. ഇവിടുത്തെ പോലീകാര് ദുബായിലെ പോലീസുകാരെ കണ്ടുപഠിക്കണം അവിടെ പാവപെട്ടവനനോ പണക്കാരൻ എന്നോ വേർതിരിവ് ഇല്ല ഒറ്റ നിയമം 🇦🇪❤️🇦🇪
Ada patte pollecs narreyea panniyannukannikunathu
Keralathil vanna roadil muthra mozhikkan kanikkunna thandedom dubhayil kaninnku
Appo ariyam ....
100%
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടാരുത്
പാവങ്ങൾ രണ്ട് ദിവസം അകത്ത് കിടന്നു
പിണറായിഭരണത്തിന്റ മികവ്
പോലീസ് സ്റ്റേഷൻ എന്നും ഇങ്ങനെ ആയിരിക്കുമോ?? മാറ്റമില്ലേ
Big salute asianet news nu 👍👍
ഇവിടെയാണ് ദൈവത്തിന്റെ കൈകൾ എന്ന് പറയുന്നത്. ശെരിക്കും ഒന്ന് നിയമപരമായി മുന്നോട്ടു പോയാൽ എല്ലാവരുടെയും ജോലി പോയി കിട്ടും.. ജയിൽവാസം കിട്ടും. പക്ഷെ ആരും തന്നെ അതിനു തുണിയുകയില്ല.. അതാണ് വാസ്തവം..! വ്യക്തമായ തെളിവുകളും ഉണ്ട് പിന്നെ എന്താ പ്രശ്നം. ഇവർ തന്നെ നേരിട്ട് ഹൈകോടതിയെ സമീപിച്ചാൽ കാര്യം ഭങ്ങിയാവും. പിന്നെ പോലീസ് കാർക്ക് വേണ്ടി സഹായകമ്മറ്റി എത്തും.. അതിനു വഴങ്ങരുത്.
Kerala mukhyamantri kelkunudo deivathinariyam
Yes 👍🏼 അതാണ് ഈ സഹോദരൻ മാര് വേണ്ടത് അവര് ഡയറക്റ്റ് hi corttil പൊവ്വണം ....!
ഇങ്ങനെ ഒള്ള ആളുകളെ ജോലിയിൽ നിന്ന് തന്നെ എടുത്തുകളയണം അത് ആണ് വേണ്ടത് നമ്മുടെ കേരളം കാണിക്കുന്നത് അടുത്ത സ്ഥലത്ത് സ്ഥലം മാറ്റം കൊടുക്കും കഷ്ടം തന്നെ നമ്മുടെ കേരളം
മനസ്സാക്ഷിയുള്ള പോലീസ് കാരും ഉണ്ട് .അവർ ഇത് കാണുമ്പോൾ ലജ്ജിക്കുന്നുണ്ടാവും
ഇത് പഴയ കാല ബ്രിട്ടീഷ് ഭരണത്തെ കാളും ക്രൂരമായ രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. യൂണിഫോം ദുരുപയോഗം ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. പ്രേത്യേകിച്ചു ഈ ഭരണത്തിന്റെ കീഴിൽ 😡
അവരെ പിരിച്ചുവിടാൻ സർക്കാർ ധൈര്യം കാണിച്ചാൽ പിന്നെ ഇവർക്ക് ഒരു ഭയം ആകും എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി വെക്കുക എപ്പോ വേണമെങ്കിലും ജനങ്ങൾക്ക് പരിശോധിക്കാൻ അധികാരം കൊടുക്കുക
Good
Yes
Please be shown continued 🆗 Thanks✓
ഇതൊക്കെ കാണുന്പോൾ പോലീസ് നെ വെറുത്തു പോകുന്നു, നല്ല പോലീസ് ആളുകളുടെ പേര് കൂടി പോകും, കഷ്ടം തന്നെ എന്തൊരു നാട് ആണ് ഇപ്പോൾ
പിണറായി താങ്കൾക്ക് അഭ്യന്തരം കൈകാര്യം ചെയ്യാൻ കഴിവില്ല ഇനിയെങ്കിലും വകുപ്പ് കഴിവുള്ളവർക്ക് കൈ മാറു
എല്ലാ സ്ഥലത്തും ഉണ്ട് സാറെ ഇതു പോലെ ഉള്ള പോലീസുകാർ ....
Ivide ulla ellam anganeya
കള്ളകേസിൽ. കുടുക്കിയ പോലീസ് കാരെ ഒന്നിനേയും വെറുതേ വിടരുത്. C. I. അടക്കം എല്ലാത്തിനെയും ജോലിയിൽ നിന്നും പിരിച്ചു വിട്ട് ജെയിലിൽ അടക്കണം. എന്നാലേ. കേരളത്തിൽ നല്ലൊരു ഭരണം ഉണ്ടന്നും. ഭരണാധികാരി സൂപ്പറാണ് എന്നും. ജെനങ്ങൾ പറയും
ഇത് പോലെയുള്ള വിഷയങ്ങൾ പുറത്ത് കൊണ്ട വന്നതിന്ന് അഭിനന്ദനം ഏഷ്യനെറ്റ് ചാനൽ ഗൂഡ്
SDPi ക്കർ എന്ന് പറഞ്ഞാൽ പിന്നെ ആരും ഇവർക്ക് വേണ്ടി സംസാരിക്കാൻ വരില്ല എന്ന തോന്നൽ ആയിരിക്കും...
പിണുവിന്റെ പോലീസ് അല്ലെ എന്തെ sdpi കമ്മികളെ മൂഡ് താങ്ങാൻ best ആയിരുന്നല്ലോ 🤣
പോലീസ് സ്റ്റേഷനിൽ ക്യാമറ ഇല്ലേ ഇല്ലെങ്കിൽ ക്യാമറ വേണം.
mukhyante roomile camera vare pinarayi adhikarathil vannappol eduthu maatti
👍👍👍
6 മാസം സുഖവാസം അല്ലെങ്കിൽ സ്ഥലം മാറ്റം പാവം ജനങ്ങൾ .
Ee videole policekar ipolum servicil undo @asianetnews
ഇതാണ് മുഖ്യമന്ത്രി അഭിമാന പൂർവ്വം പറയുന്ന മാതൃകാ പോലീസ് സ്റ്റേഷൻ 👍🏻
എന്താണ് ഈ പോലീസ് കാർക്ക് പറ്റിയത് മുഖ്യമന്ത്രിയുടെ പോലീസിന് ഭ്ര രാന്ത് പിടിച്ചേ😭😭😭😭😭😭😭😭😭
ജാതി പറഞ്ഞ്, SDPI ക്കാരാണ് എന്ന് സമർത്ഥിയ്ക്കാൻ ശ്രമിച്ചത്, പോലീസിൽ സംഘികൾ മാത്രമാണ് എന്ന് ആനി രാജ പറഞ്ഞത് സത്യമാണ് എന്ന് വെളിവാകുന്നു.
...ennu nyaayeekarana thozhilali antham!
Bjp കാരുടെ വിവരങ്ങൾ sdpi തീവ്രവാതികൾക്ക് കൊടുത്ത പോലീസ് കാരനോ അയാൾ എതിൽ പെടും
പോലീസ് എന്തിനു വേണ്ടിയുള്ളതാണ് നീതിക്ക് വേണ്ടിയോ അല്ലങ്കിൽ അനീതിക്ക് വേണ്ടിയോ...??
അനീതി
Ee police. Mathram aneedhik vendiyulladhan.
എന്തിനാ പോലീസ് ഇങ്ങനെ ചെയ്യുന്നേ
വാർത്തയെ dislike ചെയ്തതിൽ ഖേദിക്കുന്നു
ഈ dislike police മർദ്ദനത്തെ ആണ്
വാർത്തയെ അല്ല
പിണറായി പോലീസ് കൊള്ളാം, കേരളം ഉത്തരേന്ത്യയാക്കുന്നു.....