''ബോധംകെടുത്തി പീഡിപ്പിച്ചു'' Bro Daddyയുടെ സെറ്റിൽ നടന്ന ദുരനുഭവം തുറന്നുപറഞ്ഞ് നടി | Prime Debate

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 581

  • @shanavastk8901
    @shanavastk8901 5 หลายเดือนก่อน +6

    ഇതുവരെ കണ്ട പരാതിയി ൽ സത്യസന്ധമായ ഒരു പരാതിയായി ഇതിനെ മനസ്സിലാക്കുന്ന ശക്തമായ നടപടി പ്രതീക്ഷ

  • @bennybenny5447
    @bennybenny5447 5 หลายเดือนก่อน +176

    ബോധം ഉണ്ടേലും ഇല്ലേലും ആളെ മരിച്ചാലും വെറുതെ വിടില്ല മൃഗങ്ങൾ 😘

    • @RajasekharanNair-d7m
      @RajasekharanNair-d7m 5 หลายเดือนก่อน

      ആരുടെയും തന്തയുടെ വകയല്ല.ഈ ഡയലോഗ് അടിക്കുമ്പോൾപൃഥ്വിരാജിനെ കാണണമായിരുന്നു.പക്ഷേ ഒരു വിവാദം വന്നപ്പോൾആര തന്തയ്ക്കും വിളിക്കേണ്ട

  • @AthulAshok-lp6ld
    @AthulAshok-lp6ld 5 หลายเดือนก่อน +178

    എന്റെ സെറ്റിൽ ഇങ്ങനെ നടന്നിട്ടില്ല എന്നാണല്ലോ നിലപാട് രാജകുമാരൻ പറഞ്ഞത്...

    • @PramodNanu-h1d
      @PramodNanu-h1d 5 หลายเดือนก่อน +12

      അത് ജഗതിയുടെ സ്വഭാവം ആയിപ്പോയല്ലോ ?😄

    • @prasannasuresh4890
      @prasannasuresh4890 5 หลายเดือนก่อน +4

      രായപ്പൻ പണ്ടേ കുണാണ്ടറാ

  • @SajiniNaveen
    @SajiniNaveen 5 หลายเดือนก่อน +166

    എന്തിന എല്ലാരും സിനിമ നടന്മാരേം നടികളെയും ആരാതിക്കുന്നത്... സിനിമ അവരുടെ ജോലിയല്ലേ.. അവർ അഭിനയിക്കുന്നു പണക്കാരകുന്നു.. എല്ലാ തോന്ന്യവാസവും കാണിക്കുന്നു.. ഇവരെയല്ലേ ചിലർ ഭ്രാന്തമായി ആരതിക്കുന്നത്.. നമ്മൾക്ക് വേണ്ടി രാപ്പകൽ അദ്വാനിക്കുന്ന നമ്മളെ പൊന്നു പോലെ നോക്കി വളർത്തുന്ന നമ്മുടെ മാതാപിതാക്കളെയല്ലേ ശരിക്കും നമ്മൾ ആരാതിക്കേണ്ടത്.. നമ്മൾക്കു വേണ്ടി വിയർപ്പൊലിപ്പിക്കുന്ന കഷ്ടപ്പെടുന്നവരുടെ കൂടെ നിന്നല്ലേ സെൽഫി എടുക്കേണ്ടത്.. അവർക്ക് വേണ്ടിയല്ലേ പ്രാർത്ഥിക്കേണ്ടത്.... ആരോ അഭിനയിക്കുന്നു നമ്മളതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു അവരുടെ പോക്കറ്റ് നിറച്ചു കൊടുക്കുന്നു... അതവരുടെ ജോലി.. നമ്മൾക്കൊരു നേരത്തെ ആഹാരം കിട്ടണെങ്കിൽ നമ്മുടെ വീട്ടുകാർ അല്ലെങ്കിൽ നമ്മൾ ജോലിക്ക് പോണം...

  • @rahulmelempatt8201
    @rahulmelempatt8201 5 หลายเดือนก่อน +118

    ഹരിത കേരളത്തിന്റെ സ്വന്തം രാജേട്ടന് ഇതിൽ മറുപടി ഉണ്ടാവോ...

  • @shameeramina
    @shameeramina 5 หลายเดือนก่อน +66

    ഇതിനെക്കുറിച്ച് ഒരു മറുപടിക്കായി പ്രിത്വിയെ ഉടൻ പ്രതീക്ഷിന്നു

  • @susanpalathra7646
    @susanpalathra7646 5 หลายเดือนก่อน +68

    പരാതി പറയുന്ന പെൺകുട്ടികളെ സമൂഹം പിന്തുണയ്ക്കക്കണം. അവരെ ഒറ്റപ്പെടുത്തരുത്

    • @sabuvarghese5040
      @sabuvarghese5040 5 หลายเดือนก่อน +1

      Samannya botham vivaram manusha nanma ullavarkku pattunnilla😅😅😅😅

    • @chandranakash02
      @chandranakash02 5 หลายเดือนก่อน

      So without any evidence or proof just on the basis of allegations one should make someone a criminal, isn't that hypocrisy? She says Prithvi fired the said Mansoor guy from the crew on her words( at that time she hadn't even filed a solid complaint).

    • @MuhammedAjmalAp
      @MuhammedAjmalAp 5 หลายเดือนก่อน

      WCC യെ വെളുപ്പിക്കൽ ഒന്നു നിർത്ത് ,
      1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. . ( റീമയുടെ വീട്ടിൽ ഒരു പാട് നട്ടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി)
      2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി )
      3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി
      ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല .❤❤❤

  • @komalkomalnairvly
    @komalkomalnairvly 5 หลายเดือนก่อน +5

    മഹിളകൾ ഒന്നിക്കു കേരളമേ 😭😭😭ഇതിനൊരാവസാനം വേണം

  • @Mahabharath-x2h
    @Mahabharath-x2h 5 หลายเดือนก่อน +130

    രാജ്വേട്ടാ...ഈ ചതി സ്വന്തം വർക്ക് പ്ലേസിൽ വേണ്ടായിരുന്നു!

    • @parameshpodhuvathi4736
      @parameshpodhuvathi4736 5 หลายเดือนก่อน +19

      ഇതൊന്നും പുള്ളി അറിഞ്ഞു കാണത്തില്ല, ഓരോരുത്തരുടെ പുറകെ നടക്കാൻ പറ്റോ

    • @KrishnanMadhavan-f7i
      @KrishnanMadhavan-f7i 5 หลายเดือนก่อน +23

      ​@@parameshpodhuvathi4736അപ്പോള്‍ amma ക്ക് പുറകെ നടക്കാൻ പറ്റുമോ 😂

    • @RatheeshVM-u5p
      @RatheeshVM-u5p 5 หลายเดือนก่อน

      Rajetanum pankundo.swantham serumswantham sinkidiyum anu.

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 5 หลายเดือนก่อน

      രാജുവിന്റെ മാനേജർ വഴി അയാളെ അറിയിച്ചു എന്ന് ആ ലേഡി പറയുന്നുണ്ടല്ലോ എന്നിട്ടും രാജു അറിഞ്ഞില്ല എങ്കിൽ 😮

  • @Angel-y7l9w
    @Angel-y7l9w 5 หลายเดือนก่อน +261

    അയ്യോ സ്ത്രീസംരക്ഷകൻ രായപ്പൻ എവിടെ 😏. ഈ പെൺകുട്ടി എത്ര clear ആയി പറയുന്നു.സ്ത്രീപക്ഷ സർക്കാർ, പാവങ്ങൾക്ക് നീതിയില്ല ഇവിടെ 😏

    • @priyaa1513
      @priyaa1513 5 หลายเดือนก่อน +4

      Avante pirake nadakkunna gunda sangam Pedi thonnum.

    • @mmthbabu6727
      @mmthbabu6727 5 หลายเดือนก่อน

      Prathaka sahachariyagalil matram rayappan prathikarikoo

    • @prabinkc11
      @prabinkc11 5 หลายเดือนก่อน

      For all culprits there is a commi link😅

    • @MuhammedAjmalAp
      @MuhammedAjmalAp 5 หลายเดือนก่อน

      WCC യെ വെളുപ്പിക്കൽ ഒന്നു നിർത്ത് ,
      1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. . ( റീമയുടെ വീട്ടിൽ ഒരു പാട് നട്ടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി)
      2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി )
      3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി
      ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല .❤❤❤

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj 5 หลายเดือนก่อน +39

    രാജു ഏട്ടൻ അമ്മ തലപ്പത്തു വരണം എന്നു കുറെ കൃമികൾ പറഞ്ഞിരുന്നു എല്ലാം എവിടെ പോയി 🤣🤣🤣വലിയ കോഴി ആണ് പൃഥ്വിരാജ് 🤣🤣🤣

  • @Jomit3440
    @Jomit3440 5 หลายเดือนก่อน +59

    അങ്ങനെ നിലപാടിന്റെ രാജകുമാരനും സ്വാഗതം.

  • @pappan3787
    @pappan3787 5 หลายเดือนก่อน +165

    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കയാ ഈ ഫീൽഡിൽ നല്ലവർ ആരെങ്കിലും ഉണ്ടോ?

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 5 หลายเดือนก่อน

      0000000😮😮😮😮😮😮😮😮 3000 +++ M M 😮😮😮😮😮

    • @ammu78216
      @ammu78216 5 หลายเดือนก่อน +4

      Prithvi kku ethire aano ee parathy

    • @lohilthekkayil8487
      @lohilthekkayil8487 5 หลายเดือนก่อน +1

      🤣

    • @safarshihab7441
      @safarshihab7441 5 หลายเดือนก่อน +5

      മമ്മൂട്ടി

    • @51envi38
      @51envi38 5 หลายเดือนก่อน +8

      സിനിമ ഇത്രയും മോശപ്പെട്ട ഒരു ഫീൽഡ് ആണെന്ന് ഇപ്പോഴാ മനസ്സിലായത്😮 ഇങ്ങനെയുള്ള ഒരു സംവിധാനം ഇനി നിർത്തലാക്കണം

  • @ireneputhenpurakal9232
    @ireneputhenpurakal9232 5 หลายเดือนก่อน +26

    പരാതി കൊടുക്കുന്നവരുടെ അവസ്ഥ ഇതാണെങ്കിൽ ഇവിടത്തെ സിസ്റ്റം എത്രമാത്രം ദുഷിച്ചതാണ്

    • @MuhammedAjmalAp
      @MuhammedAjmalAp 5 หลายเดือนก่อน

      WCC യെ വെളുപ്പിക്കൽ ഒന്നു നിർത്ത് ,
      1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. . ( റീമയുടെ വീട്ടിൽ ഒരു പാട് നട്ടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി)
      2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി )
      3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി
      ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല .😅😅😅

  • @karunankannoli2422
    @karunankannoli2422 5 หลายเดือนก่อน +129

    ഇതു മാത്രമാണെന്ന് തോന്നുന്നു സത്യസന്ധമായ വിവരണം നീതി ഈ കുട്ടിക്ക് കിട്ടുമോ സിപിഎം ഭരണത്തിൽ

    • @rajalakshmymv6292
      @rajalakshmymv6292 5 หลายเดือนก่อน +3

      രക്ഷയില്ല 😢

    • @Viishnujithhd
      @Viishnujithhd 5 หลายเดือนก่อน

      ഇല്ല ന്യായീകരിക്കാൻ 24*7 സൈബർ കമ്മികൾ

    • @mindmatter1986
      @mindmatter1986 5 หลายเดือนก่อน +2

      Yes ..think so

    • @kgfchapter2595
      @kgfchapter2595 5 หลายเดือนก่อน +5

      ഈ ഹേമ കമ്മറ്റി രൂപികരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതേ സർക്കാരാണ്

    • @manusabu5839
      @manusabu5839 5 หลายเดือนก่อน

      @kgfchapter2595 Eda vivaram elatha capsule vaname..ethu sexual assaulting kodutha criminal case anu..ethinu hema commiteeyil 5 year ada erinu mutta viriyanda

  • @MrPaulsonantajo
    @MrPaulsonantajo 5 หลายเดือนก่อน +26

    This looks like a genuine case. Unlike other cases, this lady moved forward with all legal measures.

  • @josephchandy2083
    @josephchandy2083 5 หลายเดือนก่อน +24

    ഏറ്റവും ഗൗരവതരമായ ആരോപണം. സാംസ്കാരികകേരളത്തിൻ്റെ ശിരസ്സിൽ ഒരു പൊൻതൂവൽ കൂടി....!
    മദ്യവും മയക്കുമരുന്നും അടിച്ച് മനോരോഗികളായ കുറേ സിനിമാക്കാരും, അവരെ സംരക്ഷിക്കുന്ന സർക്കാരും....!
    വിളക്കിൻ്റെ പ്രകാശം കണ്ട് ആകർഷിക്കപ്പെട്ടു വരുന്ന ഈയ്യാംപാറ്റകളേപ്പോലെ സിനിമാഭ്രമം തലക്ക് പിടിച്ച് ആപത്തിൽപെടുന്ന പാവം കുറേ പെൺകുട്ടികളും..J സാംസ്കാരിക കേരളം പ്രശസ്തമായിക്കൊണ്ടിരിക്കയാണ്.

  • @rajeeshraj1358
    @rajeeshraj1358 5 หลายเดือนก่อน +7

    ഗുരുതര ആരോപണം പൃഥിരാജ് എല്ലാം മറച്ചു വെച്ചു ഇയാൾക്ക് എതിരെയും കേസെടുക്കണം.

  • @moviemotivation8908
    @moviemotivation8908 5 หลายเดือนก่อน +80

    എൻ്റെ സെറ്റിൽ ഇങ്ങനെ ഉണ്ടാവില്ല എന്നുപറഞ്ഞ നിലപാട് ചിങ്കത്തെ കാണാൻ ഇല്ലല്ലോ ..

    • @SajithaSaji-gn4zf
      @SajithaSaji-gn4zf 4 หลายเดือนก่อน

      Chandanamazha 3 by the ❤😂on the ❤😊😅😂😅😂😊❤❤😊❤😊

  • @SaleenaMusthfa
    @SaleenaMusthfa 5 หลายเดือนก่อน +25

    എവിടെ ഒന്നുമറിയാത്ത രാജകുമാരൻ

  • @VishnuJS-t8x
    @VishnuJS-t8x 5 หลายเดือนก่อน +14

    പ്രിത്വിരാജ് ഇതൊക്കെ മറച്ചുവച് വല്യ പുള്ളിയായ് നടക്കുവാ

  • @shebaabraham687
    @shebaabraham687 5 หลายเดือนก่อน +97

    നമ്മളൊക്കെ സിനിമ ആസ്വദിച്ചു കാണുമ്പോൾ അതിന്റെ പിന്നിൽ നടക്കുന്ന ഇതുപോലെയുള്ള കഥകൾ അറിയുന്നുണ്ടോ

    • @davedonot2788
      @davedonot2788 5 หลายเดือนก่อน +4

      Athum ariyano cinema kanan 🤣🤣?

    • @Seek7557
      @Seek7557 5 หลายเดือนก่อน +12

      മൃഗങ്ങൾക്ക് കൊടുക്കുന്ന വില പോലും മനുഷ്യനല്ലേ
      "No animals were harm during the shooting"
      ഞങ്ങൾ ഇനി സിനിമ കാണുന്നില്ല ഇവർക്കൊക്കെ കൂത്താടാൻ ഞാൻ കഷ്ടപ്പെടുന്ന പണം എന്തിനു കൊടുക്കണം

    • @51envi38
      @51envi38 5 หลายเดือนก่อน

      Sathyam 😢

    • @JJ-pc7xx
      @JJ-pc7xx 5 หลายเดือนก่อน

      തനിക്ക് എത്ര വയസ്സായി??? ലാലിന്റെ യാഥാര്‍ത്ഥ സ്വഭാവം മിക്കവാറും എല്ലാര്‍ക്കും അറിയാം 😅 അന്തം fans ന് അയാളെ മനസ്സിലായില്ല 😅 കഷ്ടം 😅സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 TH-cam il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂

    • @ValsaThomas-kq1qo
      @ValsaThomas-kq1qo 5 หลายเดือนก่อน

      ​@@JJ-pc7xx😅j8
      😊

  • @raj66729
    @raj66729 5 หลายเดือนก่อน +84

    മയങ്ങി കിടന്ന സമയത്ത് രായപ്പൻ പണി ഒപ്പിച് മുങ്ങികാണും 😂😂😂😂so he protect his associate

    • @StartreckTu
      @StartreckTu 5 หลายเดือนก่อน +10

      Point aanu, aaranu avare peedichathu enu ariynamalo... Csn be Rajappan or many others.

    • @smrithiparameshwaram6732
      @smrithiparameshwaram6732 5 หลายเดือนก่อน

      Yes

    • @beingApiscean
      @beingApiscean 5 หลายเดือนก่อน

      Ee comment aa kuttu kandal endu vishamam varum. Delete cheyu please.

    • @vineethajames9028
      @vineethajames9028 5 หลายเดือนก่อน

      Yes

  • @PramodNanu-h1d
    @PramodNanu-h1d 5 หลายเดือนก่อน +16

    ഇത് ഒരുമാതിരി .😄 ജഗതിയുടെ സ്വഭാവം ആയിപ്പോയല്ലോ? മല്ലികാ ദേവീ ശരണം😄😄😄:

  • @hassananas4944
    @hassananas4944 4 หลายเดือนก่อน +1

    ഇത് പൾസർ സുനി കേസിനെക്കാൾ ഭീകരമാണല്ലോ..😮

  • @joygeorge6199
    @joygeorge6199 5 หลายเดือนก่อน +30

    നല്ല സ്വഭാവം ഉള്ളവർ ഒരാളും ഈ മേഖലയിൽ ഇല്ലേ? പൃഥ്വിരാജ് ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ നല്ല പിള്ള ചമയുകയാണോ?

    • @51envi38
      @51envi38 5 หลายเดือนก่อน +1

      പൃഥ്വിരാജിൻ്റെ നല്ലപിള്ള ചമയൽ കണ്ടപ്പോൾ നല്ലവനാണെന്ന് ഓർത്തു.. ഇയാള് സംവിധാനം ചെയ്ത സിനിമയിൽ ഇങ്ങനെ സംഭവിച്ചു എങ്കിൽ അത് വലിയൊരു വീഴ്ച തന്നെയാണ്..

    • @sheebac.r6101
      @sheebac.r6101 5 หลายเดือนก่อน

      ഇത്രയും പരാതി കൊടുത്ത സ്ഥിതിക്ക് അയാൾ അറിഞ്ഞിട്ടുണ്ടാകും
      എന്നിട്ടും ഒന്നും ചെയ്തില്ലല്ലോ

  • @anilkumarariyallur2760
    @anilkumarariyallur2760 5 หลายเดือนก่อน +14

    പീഡന വാർത്തകൾ കേട്ടു കേരളത്തിന്‌, ദൈവത്തിന്റെ സ്വന്തം നാടിനു മതിയായി 😂

  • @bharat3587
    @bharat3587 5 หลายเดือนก่อน +2

    പൃഥ്വിരാജ് ഉത്തരം പറയണം

  • @albidayahenglish5335
    @albidayahenglish5335 5 หลายเดือนก่อน +4

    പീഡിക്കപ്പെട്ടവരെ കുറിച്ച് ചോദിക്കുന്നതിനേക്കാൾ നല്ലത് പീഡിപ്പിക്കപ്പെ ടാത്ത ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കലായിരിക്കും

  • @sarath_babu
    @sarath_babu 5 หลายเดือนก่อน +4

    പീഡിപ്പിച്ചവന്റെ ഫോട്ടോ കൊടുക്കാതെ പ്രിത്വിരാജ് മോഹൻലാൽ ഫോട്ടോ കൊടുത്ത മാമ മാധ്യമം

    • @kumaranil3700
      @kumaranil3700 5 หลายเดือนก่อน

      Yes.
      അതാണ്പ്രശനം കുലയുള്ള കൊമ്പ്..... ഏറിയുമ്പോൾ ഒരു രസം

  • @Existence-of-Gods
    @Existence-of-Gods 5 หลายเดือนก่อน +1

    "എന്റെ സെറ്റിൽ ഞാൻ അറിയാതെ ഒന്നും നടക്കില്ല."
    Rajuvettan the great
    😌😌

  • @JayeshEm-pu1qx
    @JayeshEm-pu1qx 5 หลายเดือนก่อน +70

    നമ്മൾ അധ്വാനിച്ചു ഉണ്ടാക്കുന്ന പൈസ കൊടുത്തു സിനികൾ കണ്ട് ആസ്വതിക്കുമ്പോൾ നമ്മുടെ ആരാധക നടൻമാർ നടിമാരുടെ ചാരിത്രം നശിപ്പിക്കുന്നു

  • @chrifejacob3149
    @chrifejacob3149 5 หลายเดือนก่อน +1

    രായപ്പെട്ടൻ പാവാട 🙏🙏🙏

  • @nikhilummaraparambil3582
    @nikhilummaraparambil3582 5 หลายเดือนก่อน +2

    ഉദ്ബുദ്ധകേരളത്തിലെ സ്ത്രീ സംരക്ഷണം ലോകത്തിന് മാതൃക

  • @Anex_1356
    @Anex_1356 4 หลายเดือนก่อน

    ഇത്രയും വലിയ ലൈംഗിക ആരോപണം സിനിമ സെറ്റിൽ നടന്നിട്ടും ഇതു തേച്ചു മായിച്ചു നോക്കാൻ കളയുന്ന ആൾക്ക് വേണ്ട ശിക്ഷ കൊടുക്കണം

  • @animallover1915
    @animallover1915 4 หลายเดือนก่อน

    ഈ സിനിമ ഫീൽഡ് മുഴുവനും ഇങ്ങനെ തന്നെയാ കാടന്മാർ.........കേരളത്തെ പറയിപ്പിക്കാൻ

  • @skunk05
    @skunk05 5 หลายเดือนก่อน +24

    അതാണ് രായപ്പൻ attitude

  • @Viishnujithhd
    @Viishnujithhd 5 หลายเดือนก่อน +55

    രായപ്പൻ മുങ്ങിയോ

    • @terminator5481
      @terminator5481 5 หลายเดือนก่อน +1

      Wait for mamooka and lal

    • @Mdneelakandan-kn7mw
      @Mdneelakandan-kn7mw 5 หลายเดือนก่อน

      Ivan koothara😊😊

    • @MuhammedAjmalAp
      @MuhammedAjmalAp 5 หลายเดือนก่อน

      ​@@terminator5481WCC യെ വെളുപ്പിക്കൽ ഒന്നു നിർത്ത് ,
      1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. . ( റീമയുടെ വീട്ടിൽ ഒരു പാട് നട്ടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി)
      2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി )
      3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി
      ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല .😊😊

  • @keralafanfun
    @keralafanfun 5 หลายเดือนก่อน +3

    മയക്കു മരുന്ന് ക്ഷാമം ഇല്ലാത്ത മയക്കു മവേലി വാഴുന്ന കാലം

  • @peacockcreations-tt4br
    @peacockcreations-tt4br 5 หลายเดือนก่อน +42

    രാത്രി 9 മണിയായി, മുകേഷിന്റെ കാര്യത്തിൽ വല്ല തീരുമാനവും ആയോ?

    • @RakeshKumar-fe5yg
      @RakeshKumar-fe5yg 5 หลายเดือนก่อน +1

      😂😂👍🏻

    • @Ashna1212-Ash
      @Ashna1212-Ash 5 หลายเดือนก่อน +1

      😅😅😅

    • @sari1484
      @sari1484 5 หลายเดือนก่อน

      😂😂

    • @Aneeta420
      @Aneeta420 5 หลายเดือนก่อน

      😂😂

    • @GopRam-t2d
      @GopRam-t2d 5 หลายเดือนก่อน

      ഇത് സഹസംവിധായകനാണ ചെയ്തെങ്കിൽ മറ്റാർക്കോ വേണ്ടിയാണ്..മറ്റാർക്കുമല്ല അത് ലാലേട്ടൻ എന്ന പാലേട്ടനാണ് ആ കുട്ടി പറഞ്ഞല്ലോ ദേഹം മുഴുവൻ സ്പേം ആണന്ന് പാലേട്ടന് പാല് കടൽ പോലെ യാണ്

  • @abidmtd4032
    @abidmtd4032 5 หลายเดือนก่อน +6

    പ്രിത്വി വല്യ ഡയലോഗ് അടിച്ചിരുന്നല്ലോ 😅😅

    • @aadviklekshmi7241
      @aadviklekshmi7241 5 หลายเดือนก่อน

      വേട്ടക്കാർക്കൊപ്പം എന്നുപറഞ്ഞ കള്ളൻ

  • @johnthomas9987
    @johnthomas9987 5 หลายเดือนก่อน +3

    രാഹുൽ പശു പാലൻ അമ്മയുടെ നേതൃ സ്ഥാനത്തു വരണം അത്രയും ദുഷിച്ചു മലയാള സിനിമ മേഖല എന്ന് ഉള്ളവർ മാത്രം ലൈക് അടിക്കുക

  • @sreekala7690
    @sreekala7690 5 หลายเดือนก่อน +40

    കൊച്ചേ നീ രായപ്പന് എതിരെ വേണം kesedu

    • @priyaa1513
      @priyaa1513 5 หลายเดือนก่อน +5

      Ayalkkariyam.Kandillennu nadikkunnu.

    • @akashantony3025
      @akashantony3025 5 หลายเดือนก่อน +2

      എന്തിനു cpim ഇടപെട്ട് എന്നല്ലേ പറഞ്ഞത്, പിന്നെ പോലീസ്ന് എന്ത് ചെയ്യാൻ പറ്റും, മുകേഷിനെ സംരക്ഷിക്കുന്നതും cpm ആണ്, എന്നുവെച്ചാൽ സ്ത്രീകൾക്കെതിരെ നിൽക്കുന്ന പാർട്ടിയാണ് cpm

  • @Varsha1991deaf
    @Varsha1991deaf 4 หลายเดือนก่อน

    ❤😂 yes right 😂❤

  • @somlata9349
    @somlata9349 5 หลายเดือนก่อน +12

    പഴയതും പുതിയതും ആയ എല്ലാ നടി നടന്മാരുടെയും നാർക്കോ ടെസ്റ്റ്‌ ചെയ്യണം, അപ്പോൾ അറിയാം സത്യം

  • @sibichenphilip682
    @sibichenphilip682 5 หลายเดือนก่อน +40

    Prithiviraj you are answerable?

  • @soulCRUS
    @soulCRUS 5 หลายเดือนก่อน +2

    ഇത് മിക്കവാറും രാജുവേട്ടൻ തന്നെ 😬

  • @kochuthresiajose9146
    @kochuthresiajose9146 5 หลายเดือนก่อน +1

    പാവം നടി 😢 അവർക്കു നീതി കിട്ടുമോ???

  • @Anilkumar-cf9qe
    @Anilkumar-cf9qe 5 หลายเดือนก่อน +5

    രായപ്പൻ മറുപടി പറയണം

  • @SKMedicalinfo
    @SKMedicalinfo 5 หลายเดือนก่อน +6

    സിനിമാമേഖല എന്നുപറഞ്ഞാൽ ഒരു മിനി ചുവന്നതെരുവാണ്..
    മുംബൈയിലെ ചുവന്ന തെരുവിൽ പാവങ്ങളും സിനിമാമേഖലയിൽ പളപളാ ഡ്രെസ്സും സുഗന്ധങ്ങളും പൂശിയ കോടീശ്വരരും ..വ്യത്യാസം അതുമാത്രം ..
    ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ ആണ് ...അതുകൊണ്ടാണ് കലയോട് താല്പര്യമുള്ള ആരും ഈ വക ഫീൽഡിൽ പോകാത്തത് . പോയവർക്കെല്ലാം ഇതുപോലെയുള്ള "നല്ല experiences" ഉണ്ട് .
    ഇവരെല്ലാം ഒരേ ക്യാറ്റഗറിയിൽ പെട്ട ആളുകൾ ആണ് (Each one of them) ..ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ പിന്നെ പീഡനം ..നടന്നാൽ മഹാ നടൻ ..

  • @jamesjoseph3377
    @jamesjoseph3377 5 หลายเดือนก่อน

    സിനിമാ ലോകത്ത് ആരോട് പരാതി കൊടുക്കാൻ മിടുക്കൻമാർ അരങ്കിലും വേണ്ടെ🤔

  • @Guruji-x7c
    @Guruji-x7c 5 หลายเดือนก่อน +27

    ബോധം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പീഡനം... പീഡിപ്പിക്കാനുളള ത്വര😄😄😄

  • @raoofk1709
    @raoofk1709 5 หลายเดือนก่อน +2

    ഇതൊക്കെ അറിയാതെയല്ല.പിന്നീട് പ്രശ്നം ആക്കി മാറ്റുന്നു

  • @Binoymotivationalspeaker
    @Binoymotivationalspeaker 5 หลายเดือนก่อน

    കേരളത്തിൽ പരാതി കൊടുക്ക്‌ വേഗം..

  • @Ramzan656
    @Ramzan656 5 หลายเดือนก่อน +12

    രാജപ്പൻ ഇനി ഇതിനെന്ത പറയാൻ പോകുന്നത്

  • @catalonia007
    @catalonia007 5 หลายเดือนก่อน +4

    സിനിമയിൽ കാണുന്ന നടിമാർ എത്ര കഷപെട്ടന് റോൾ കിട്ടുന്നത് സമ്മതിക്കണം എന്നിട്ടും ചിരിച്ചു കൊണ്ട് അഭിനയിക്കുന്നവരെ 😢

  • @HudDha-l4p
    @HudDha-l4p 5 หลายเดือนก่อน

    ശോ 😭😭എന്നിട്ട് രാജു സാർ അങ്ങിനെ ഒന്നും അറിയാത്ത പോലെ സംസാരിച്ചു 🙄🙄

  • @sharimichael3046
    @sharimichael3046 5 หลายเดือนก่อน +42

    സ്വൊന്തം സെറ്റിൽ നടന്നതിൽ നീതി ചെയ്യാൻ കഴിവില്ലാത്ത prithvi അമ്മയുടെ തലപ്പത്തു വരാൻ കളികൾ നടത്തുന്നു.

    • @JER9369
      @JER9369 5 หลายเดือนก่อน +2

      Avanae valarthiyavarum, avan koodae ninnu pattichavare avar thanne ivane illaathaakkikolum.

    • @raman2949
      @raman2949 5 หลายเดือนก่อน +1

      Crt

    • @sabuvarghese5040
      @sabuvarghese5040 5 หลายเดือนก่อน

      LDF thanthram😅😅😅😅

  • @arabianvibes554
    @arabianvibes554 5 หลายเดือนก่อน

    മോളെ നീ പേടിക്കണ്ട അവനെ സംരക്ഷിക്കാൻ ഇവിടെ എല്ലാവരും ഉണ്ട്

  • @john41849
    @john41849 5 หลายเดือนก่อน +1

    ഇനി മുതൽ ഒരു പെണ്ണുങ്ങളും സിനിമയിൽ അഭിനയിക്കാൻ പോവരുത്.😅

  • @gopakumar9518
    @gopakumar9518 5 หลายเดือนก่อน +51

    മട്ടാഞ്ചേരി മാഫിയ ആയോണ്ടല്ല രായപ്പൻ മൂടി വച്ചത്

    • @donvtor24
      @donvtor24 5 หลายเดือนก่อน +1

      തിരോന്തര മാഫിയയാണ്..

  • @josephkannathil
    @josephkannathil 5 หลายเดือนก่อน +1

    Cbi should investigate bro daddy case

  • @junaiscm3970
    @junaiscm3970 5 หลายเดือนก่อน +5

    😢😢 ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ ഇവിടെ. അവന്ടെയൊക്കെ ........ കട്ട്‌ ചെയ്തിട്ടേ ബാക്കി നിയമ നടപടികളിലേക് പോകാവൂ

  • @Binoymotivationalspeaker
    @Binoymotivationalspeaker 5 หลายเดือนก่อน

    എന്നിട്ട് ഈ നടൻ ഡയറക്ടർ ക്ക് അറിയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധം

  • @Jjm183
    @Jjm183 5 หลายเดือนก่อน +28

    Prithvi the great nilapadukaran😂😂😂

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 หลายเดือนก่อน +1

    അന്ന് ധരിച്ച വസ്ത്രം സൂക്ഷിച്ചു വെച്ചിരുന്നെങ്കിൽ പ്രതിയെ കൃത്യമായ തെളിവ് സഹിതം അറസ്റ്റ് ചെയ്യാമായിരുന്നു.

  • @anilkumarg9943
    @anilkumarg9943 5 หลายเดือนก่อน

    കലാകാരൻ എന്ന പേരിൽ വ്യഭചാര വീരൻമാർ

  • @connectwitharun
    @connectwitharun 5 หลายเดือนก่อน +10

    finally.. kazhamb uloru parathi kandu.. hope you get justice !!

  • @vipindavis8631
    @vipindavis8631 5 หลายเดือนก่อน

    Nalla best niyamam..nalla best field

  • @NARAYANA711983
    @NARAYANA711983 5 หลายเดือนก่อน +4

    നിലപാട് കാരൻ രായപ്പൻ .... കഴുവറ ടെ മോൻ മാർ എല്ലാരും

  • @iqbalpanniyankara4918
    @iqbalpanniyankara4918 5 หลายเดือนก่อน +3

    നിങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നു
    എന്നാലും മുന്നും പിന്നും ആലോചിക്കാതെ എക്കാലത്തും സിനിമാ കെണിയിൽ എടുത്ത് ചാടി കൊടുത്ത് ജീവിതം കോഞ്ഞാട്ടയായ എല്ലാ യുവതികൾക്കും ഇത് ഒരു പാഠപുസ്തക മാകട്ടെ എന്നും
    മികച്ച കലാ മൂല്യങ്ങൾ ഇനി പിറവിയെടുക്കുന്നതിന്
    ചുഷണം ഒരിക്കലും കാരണമാവരുതെന്നും
    പ്രാർത്ഥിക്കുന്നു

  • @ginesh-cw6uw
    @ginesh-cw6uw 4 หลายเดือนก่อน

    ഈ മൃഗങ്ങളെ തൊലി ഒരിഞ്ഞു കൊല്ലാൻ ആരും ഇല്ലേ....

  • @yaseenashraf5568
    @yaseenashraf5568 5 หลายเดือนก่อน +1

    തെറ്റ് ചെയ്തവർ എല്ലാം ജയിലിൽ
    പോണം

  • @surendrankr2898
    @surendrankr2898 5 หลายเดือนก่อน

    ആ വീണ എന്തിനാണ് സിനിമയും അവതാരിക വേഷവും വിട്ടത്.

  • @georgeaugustine4065
    @georgeaugustine4065 5 หลายเดือนก่อน

    രാജു അറിഞ്ഞിട്ടും അടുത്ത സിനിമയിൽ എടുക്കുകയും പോലീസിൽ ഏല്പികാതിരുന്നതും / രാജുവും പങ്ക് കൂടിയിരികണം

  • @mohanchattikkal9730
    @mohanchattikkal9730 5 หลายเดือนก่อน +5

    Bro. Aanno ..Dddy. anoo.. ...Samshayam. Bro Daddy. 🎉😂😢

  • @user-jd5nv3jd9
    @user-jd5nv3jd9 5 หลายเดือนก่อน +1

    ഞാനിനി ഇരുമ്പ് ജെട്ടി ഇട്ടിട്ടേ മലയാള സിനിമ കാണാൻ പോകൂ. സിനിമ കണ്ടിറങ്ങുമ്പോൾ ആവേശം മൂത്ത് ആരെങ്കിലും പിന്നിലൂടെ കേറ്റിയാലോ ?😅

  • @jayachandran.m4374
    @jayachandran.m4374 5 หลายเดือนก่อน

    മോഹൻലാലിന്റെ ഫോട്ടോ എന്തിനാടോ മാപ്രേ കൊടുത്തത്? ഒരു ഞമ്മനാണല്ലോ സഹസംവിധായകൻ!😂

  • @shajisankarshajisankar7821
    @shajisankarshajisankar7821 5 หลายเดือนก่อน

    Let Special Investigation Team make appropriate enquiry

  • @viralads1035
    @viralads1035 5 หลายเดือนก่อน

    ഓരോ സിനിമാ കാണുമ്പോഴും അതിന്റെ പിറകിൽ സ്ത്രീകളുടെ കണ്ണുനീർ കാണും. ഇവരെ മൊത്തം എല്ലായിടത്തും ബഹിഷ്കരിക്കണം

  • @teekeykrishnan
    @teekeykrishnan 5 หลายเดือนก่อน +1

    പ്രധാനമന്ത്രിക്കും ഒരു പരാതി കൊടുക്കണം കൂട്ടത്തിൽ പോലീസ് കംപ്ലയൻ്റ് അതോറിറ്റിക്കും ഒരു പരാതി കൊടുക്കണം എന്താവും എന്നറിയാമല്ലൊ?

  • @skanilkumar3630
    @skanilkumar3630 5 หลายเดือนก่อน

    രായപ്പനും പെട്ടു 😂

  • @OmanaBabu-m9r
    @OmanaBabu-m9r 5 หลายเดือนก่อน +1

    രാജുവിനെയും കുടുക്കുമോ?

  • @praveenc192
    @praveenc192 5 หลายเดือนก่อน +26

    ബോധം ഇല്ലാത്ത സമയം ഒരാൾ ആയിരിക്കില്ല.. യൂസ് ചെയ്തത്.. അതിലെ എല്ലാ ആണുങ്ങളെ ചോദ്യം ചെയ്തു നുണ പരിശോധന വേണം.. ഇതൊക്കെ ഭയങ്കര ക്രിമിനൽ.. പ്രിത്വിരാജ് ന്ടെ സെറ്റ് ഇൽ അല്ലെ.. അയാൾ ഇതിൽ ഉത്തരവാദി ആണ്

  • @athulyakv3939
    @athulyakv3939 5 หลายเดือนก่อน

    Rajuuu❤❤❤❤

  • @sugathannp9206
    @sugathannp9206 4 หลายเดือนก่อน

    ആ സിനിമ തന്നെ അവിഹിതം അല്ലെ 😂😂😂

  • @jtech6505
    @jtech6505 5 หลายเดือนก่อน

    തെറ്റ് ചെയ്തവനെ ദൈവം ശിക്ഷിക്കട്ടെ.. വെറുതെ vidaruthe🙏🏻🙏🏻🙏🏻🙏🏻

  • @ShinyAugustine-kd3rn
    @ShinyAugustine-kd3rn 5 หลายเดือนก่อน

    Bro Daddys Thannae😮

  • @LakshmananMv-i2u
    @LakshmananMv-i2u 5 หลายเดือนก่อน

    സിനിമയിൽ അഞ്ച് പേരുമായി ലൈംഗികബന്ധം പുലർത്താത്ത നടിമാരെ കാണിച്ച് തരാൻ പറ്റുമോ

  • @jayarajbatherywayanad9541
    @jayarajbatherywayanad9541 5 หลายเดือนก่อน +1

    ചെയ്തത് തെറ്റാണ് ..... അയാളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. രാത്രി ഒരു മണിക്ക് ശേഷം വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്ന ഭർത്താവ് ...... ഈ ഭർത്താവിനെ കൂടെ കൊണ്ടു പോയാൽ എന്തായിരുന്നു പ്രശ്നം? ഈ പീഠിപ്പിക്കപ്പെട്ടു എന്ന് പറയുന്നവരൊക്കെ തനിച്ചാണ് പോകുന്നത്..... എല്ലാവരും സിനിമയിൽ അഭിനയിക്കാൻ ആക്രാന്തം മൂത്ത് സിനിമാഭ്രാന്തായി നടക്കുന്നവരും......... ഒന്നും പറയാനില്ല .......

  • @thilakathilaka3969
    @thilakathilaka3969 5 หลายเดือนก่อน +1

    ചുരുക്കത്തിൽ സിനിമ ഷ്യൂട്ടിങ്ങ് സ്ഥലം ഒരു വേശ്യാലയം തന്നെ ആയിരുന്നു

  • @VithasVPne4ph
    @VithasVPne4ph 5 หลายเดือนก่อน +3

    അപ്പോൾ ഡയറക്ടർക്കും പങ്കുണ്ടാകാൻ സാധ്യത... ഉണ്ട്

  • @vigneshspai7002
    @vigneshspai7002 5 หลายเดือนก่อน +1

    കഥയുടെ പേര് "The Work Space"

  • @161961saj
    @161961saj 4 หลายเดือนก่อน

    പാർട്ടിക്കാരുടെ സംരക്ഷണയിൽ ആണെന്ന് തന്നെ പറയണം കേട്ടോ !!MLAയ്ക്ക് ഇല്ലാത്ത സ്വാധീനമാണ് ബ്രാഞ്ച് സെക്രട്ടിക്ക് പോലീസിൽ !!

  • @shammijose7754
    @shammijose7754 5 หลายเดือนก่อน

    ജയ സൂര്യയുടെ പേരിൽ FIR, മുകേഷിന്റെ പേരിൽ FIR ഇല്ലാ.. ഇതാണോ ഇന്ത്യൻ നിയമങ്ങൾ.. 😂

  • @myscribbles_
    @myscribbles_ 5 หลายเดือนก่อน +1

    Ee case genuine ann tonunu.. She should get justice

  • @JamszJamshi
    @JamszJamshi 5 หลายเดือนก่อน +17

    ഹേമ കമ്മിറ്റി പോലെ ആണുങ്ങടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു സോമൻ കമ്മിറ്റി വേണമെന്നാണ് എന്റെ ഒരു ഇത്😜😜

    • @skunk05
      @skunk05 5 หลายเดือนก่อน

      തോമ്മാ committee

    • @sajithanadar4351
      @sajithanadar4351 5 หลายเดือนก่อน

      😁😁

    • @dhanishsworld
      @dhanishsworld 5 หลายเดือนก่อน

      😂😂😂😂

  • @pranavrayan9405
    @pranavrayan9405 5 หลายเดือนก่อน +20

    ചിലപ്പോ bro daddy സെറ്റിൽ grievance counter ഉണ്ടായി കാണില്ല. ഉണ്ടായിരുന്നേൽ രായപ്പൻ അറിഞ്ഞേനെ.

    • @anumol2753
      @anumol2753 5 หลายเดือนก่อน +1

      Koppaanu

    • @ktleena7564
      @ktleena7564 5 หลายเดือนก่อน +1

      അയ്യോ പാവം

    • @ktleena7564
      @ktleena7564 5 หลายเดือนก่อน +1

      അയ്യോ പാവം

  • @Sansspace
    @Sansspace 5 หลายเดือนก่อน +14

    Prirhiviraj director elle nanam മില്ലേ പൃഥിവി നിനക്കു നിന്ടെ under ഉള്ള ഒരു അസ്റ്. ഡയറക്ടർ പുടിപ്പിച്ചു നിനക്ക് അറിയില്ലേ

  • @shaijuneeliswaram8502
    @shaijuneeliswaram8502 5 หลายเดือนก่อน +1

    പടക്കം😂😂🎉😂