സുരഭി എല്ലാത്തിലും ഇടപെടും പാര വക്കും അതൊന്നും പ്രശ്നം ഇല്ല. സുരഭി മാത്രം നല്ലത് ലക്ഷ്മി പിന്നെ എപ്പോഴും പ്രശ്നം ഉണ്ടാക്കാൻ കാരണം അന്വേഷിച്ചു നടക്കുന്നു
ലക്ഷ്മിയും അമ്മയും ചെയ്തത് മോശം ആണ്.. directly അമ്മയോട് കാര്യം പറഞ്ഞാൽ പിന്നേം കൊള്ളാം...also ഇപ്പൊ സുരഭി ചെറുതായി വഴക്കടിക്കാൻ നോക്കുന്നുണ്ട്... അത് നെഗറ്റീവ് role ആവും എന്ന് ഓർമ്മിപ്പിക്കുന്നു... വേണ്ടാത്ത കാര്യത്തിൽ ഇടപ്പെടുന്നത് ഒരു പോസിറ്റീവ് character അല്ല...ath negative aanu..so സുരഭിയെ negative ആക്കരുത്..nice episode ❤
അനുവും മല്ലികാമ്മയും ഉള്ളത് കൊണ്ട് കാണുന്നു ലക്ഷ്മി പുരാണം മാറ്റി ഫസ്റ്റ പാർട്ടിലെ പോലെ നല്ല കഥകൾ കൊണ്ടുവരു എടി സുനി ഇജ് ഫോൺ വിളിച്ചപ്പോൾ ലക്ഷ്മി അല്ല സുരഭി ആടി ഫോൺ എടുത്ത് Hai സുനി ഇന്ന് കച്ചറ ഉണ്ടാക്കുന്നില്ലേ ❤️ മല്ലികാമ്മ❤️ സുരദി😂😂😂 സൂപ്പർ episode
എന്തിനാ ഇപ്പൊ സുരഭിയെ ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ആക്കി മാറ്റുന്നെ😢 മുൻപ് ലക്ഷ്മി ആയിരുന്നു പാര🥴 ഇപ്പൊ സുരഭിക്ക് ആയി കണ്ണുകടി... അത് കാണാൻ ഒട്ടും രസം ഇല്ല😒
സുരഭി ആ ഫോൺ കോൾ എടുത്തത് അത്ര ശരിയല്ലെങ്കിലും അത് ദൈവം എടുപ്പിച്ചത് തന്നെ😂അല്ലെങ്കിൽ സുഹാസിനി അമ്മ അല്പം ചതിക്കപ്പെട്ടേനെ ഈ വഞ്ചകികൾ കാരണം.അല്പം എന്ന് പറഞ്ഞതിൻ്റെ കാരണം,സുഹാസിനി അമ്മ പൊട്ടി അല്ല,ഇവരുടെ പ്ലാൻ ഒക്കെ അവർക്ക് കത്തും.so onnum നടക്കില്ല😂
നല്ല episode തമാശ കുറവായിരുന്നു ഇന്ന് ആദ്യം തുണി യുടെ കാര്യത്തിൽ സുരഭി ഭാഗത്ത് തെറ്റ് ഉണ്ട് സുരഭി make up ഇടൽ എന്ത് ആണ് ഇങ്ങനെ ഇതിൽ face shape ഒരു രീതി show inauguration വേറെ face cut അതോ face shape മാറ്റം വരുത്തി ആണോ makeup ചിലപ്പോൾ face വലുത് അല്ലെങ്കിൽ ചെറുത്
സുസു എന്ന പേര് മാറ്റി ലക്ഷ്മിയും സുനിതാ മേനോനും എന്നാക്കു കാരണം ഇപ്പോ സുരഭി സുഹാസിനി എന്നിവരേക്കാൾ നിങ്ങൾ പെക്കി വെക്കുന്നത് ലക്ഷ്മിയെയും അമ്മയേയും ആണല്ലോ
@ranics8884 അത് ok.അത് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്.but അതല്ലല്ലോ ഇവിടെ main പ്രശ്നം.അമ്മായിയമ്മയെ ചതിച്ച് സ്വത്ത് കൈക്കലാക്കാൻ ലക്ഷ്മിയും തള്ളയും കാണിച്ച ഉടായിപ്പ്.aa പ്രശ്നം ആരാ ഉണ്ടാക്കിയെ.മോൾ ഒന്ന് സൊന്നെ🤭പെരുങ്കള്ളികൾ🤣അതിനേക്കാൾ ചീഞ്ഞ പരിപാടി ഒന്നും അല്ല drycleainginu കൊടുക്കുന്നതിൽ ഇടപെട്ടത്.
സുരഭി ചെയ്തത് തെറ്റ് തന്നെയാണ് but ഇതിൽ വേറെ ഒരു കാര്യം കൂടി നടന്നിരുന്നു... ലക്ഷ്മിയുടെയും സുനിത മേനോൻൻ്റെയും കള്ളത്തരം...അത് മോശമല്ലേ..അതും കൂടി പറയൂ...സുരഭി ചെയ്തത് തെറ്റ് തന്നെയാണ് ഒരിക്കലും ഞാൻ അതിനെ ന്യായീകരിക്കുന്നില്ല..but പറയുമ്പോ എല്ലാം പറയണം..😊❤
@@resmikld189 yes സുരഭിക്ക് ഇപ്പൊ കുത്തിതിരിപ്പും കുശുമ്പും ലേശം കൂടുന്നുണ്ട്.. very bore ☹️ കഥയുടെ തുടക്കത്തിൽ തന്നെ നെഗറ്റീവ് കണ്ടപ്പോൾ bore ആയി...ലക്ഷ്മി ഇപ്പൊ പിന്നേം ഒതുങ്ങി എന്നാലും വഴക്കുണ്ടാക്കും അതാണല്ലോ ലക്ഷ്മിക്ക് ഇഷ്ടം...ee episode ൽ രണ്ടാളുടെയും ഭാഗത്ത് തെറ്റുണ്ട്... അതെടുത്ത് പറയണമെന്ന് മാത്രേ ഞാൻ പറഞ്ഞുള്ളൂ..അതാണ് അതിൻറെ ഒരു ഇത്..🙏🏻🤍
കച്ചറ ഒക്കെ ഉണ്ട്😂 ഇച്ചിരി മയപ്പെട്ടു എന്ന് മാത്രം... അല്ലാതെ, സുരഭിയോടുള്ള ദേഷ്യത്തിനും, അത്യാഗ്രഹത്തിനും ഒരു കുറവ് ഇനിയും വന്നിട്ടില്ല😂.... പക്ഷേ അത് അങ്ങനെ തന്നെ ഇരിക്കുന്നതാ ഭംഗി😅🎉
സുരഭി എല്ലാത്തിലും ഇടപെടും പാര വക്കും അതൊന്നും പ്രശ്നം ഇല്ല. സുരഭി മാത്രം നല്ലത് ലക്ഷ്മി പിന്നെ എപ്പോഴും പ്രശ്നം ഉണ്ടാക്കാൻ കാരണം അന്വേഷിച്ചു നടക്കുന്നു
Uppum മുളകിനെക്കാൾ ഇപ്പൊ ഇതാണ് favourite ❤️അടിപൊളി 💋
സുരഭി ഇത്തിരി ഓവർ ആകുന്നു പ്രതീഷ് പറഞ്ഞിട്ടും വിട്ടും വഴക്കടിക്കാൻ ആണ് കൂടുതൽ ഇഷ്ടം
സുരഭി ഇത്തിരി അല്ല ഒത്തിരി ഓവറാണ് 😢ഞങ്ങടെ സുരഫി പാവം പെൺകൊച്ചാണ് അനുകുട്ടി ശ്രദ്ധിക്കണേ മോളെ ❤
❤ മല്ലികാമ്മ❤ സുരഭി😂😂😂 സൂപ്പർ episode
Suhasini ammude chiri 😂😂❤❤❤love u
❤❤സുഹാസിനി അമ്മ യൂം സുരഭിയും സൂപ്പർ ആയി ❤❤🎉
Surabhi kollaloo ..chumma vazhkidan nilkkunnthe
Susu ishtam ❤️
സുരഭി പൊളിച്ചു❤❤❤❤❤
സുഹാസിനി സുരഭി ഇവരാണ് susu മുന്നോട്ട് പോകുന്നു 🧡🧡🧡🧡🧡🧡
Leksmi suhasiniyum adipoli episode 😅
ലക്ഷ്മിയും അമ്മയും ചെയ്തത് മോശം ആണ്.. directly അമ്മയോട് കാര്യം പറഞ്ഞാൽ പിന്നേം കൊള്ളാം...also ഇപ്പൊ സുരഭി ചെറുതായി വഴക്കടിക്കാൻ നോക്കുന്നുണ്ട്... അത് നെഗറ്റീവ് role ആവും എന്ന് ഓർമ്മിപ്പിക്കുന്നു... വേണ്ടാത്ത കാര്യത്തിൽ ഇടപ്പെടുന്നത് ഒരു പോസിറ്റീവ് character അല്ല...ath negative aanu..so സുരഭിയെ negative ആക്കരുത്..nice episode ❤
Lakshmi ammumum paara veakkum athilum paara veakkunnude surabhi ..eppo first aa vazhkidan nokkiyathe surabhi..surabhi ella kaariyathilum idapedum
@@sunithakrishan8131 yes ippo angane aaanu.... Ath kaanan bore aanu..☹️
സുരഭിയുടെ വിചാരം സുരഭിയാണ് ശരിയാണ് എന്നാണ് വിച്ചാരം
Sarikkum subhariyanu problem undakkunnathu...surabhiye ippol ottum ishtamallaa...
Lakshmi👍
Lakhsimi❤❤❤
ലക്ഷ്മി ഇവിടുന്ന് താമസം മാറിപ്പോകുന്നതിന് നിനക്കെന്താ സുരഭി പ്രശ്നം
അനുവും മല്ലികാമ്മയും ഉള്ളത് കൊണ്ട് കാണുന്നു ലക്ഷ്മി പുരാണം മാറ്റി ഫസ്റ്റ പാർട്ടിലെ പോലെ നല്ല കഥകൾ കൊണ്ടുവരു
എടി സുനി ഇജ് ഫോൺ വിളിച്ചപ്പോൾ ലക്ഷ്മി അല്ല സുരഭി ആടി ഫോൺ എടുത്ത്
Hai സുനി ഇന്ന് കച്ചറ ഉണ്ടാക്കുന്നില്ലേ
❤️ മല്ലികാമ്മ❤️ സുരദി😂😂😂 സൂപ്പർ episode
Surabhy🤑🤑🤑
👌👌🙏🙏🙏🥰🥰🥰..... അനുക്കുട്ടി👌🥰🥰🥰
എന്തിനാ ഇപ്പൊ സുരഭിയെ ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ആക്കി മാറ്റുന്നെ😢
മുൻപ് ലക്ഷ്മി ആയിരുന്നു പാര🥴
ഇപ്പൊ സുരഭിക്ക് ആയി കണ്ണുകടി...
അത് കാണാൻ ഒട്ടും രസം ഇല്ല😒
നെഗറ്റീവ് ബാലൻസ് ചെയ്യാൻ ഉള്ള തലകുത്തി മറിച്ചിൽ😂😂😂
എന്ത് നെഗറ്റീവ് അതുകൊണ്ട് ലക്ഷ്മിയുടെ കള്ളത്തരങ്ങൾ പൊളിയുന്നു 😂😂😂
@@WelsyGrace1984 അതും ശരിയാണ്.but അത് അല്ലാതെയും പൊളിഞ്ഞിരുന്നല്ലോ.
Susu 🥰🥰🥰🥰
3:13
ലക്ഷ്മി ഈ ഡ്രസ്സിൽ നല്ല സുന്ദരി
സുരഭി ഭയങ്കര ഓവർ ലക്ഷ്മി പാവം സുരഭി പാരവെപ്പിന്റെ ആശാൻ അമ്മയ്ക്ക് സുരഭിയുടെ സ്വഭാവം അറിയില്ല സുരഭി ലക്ഷ്മിയോ എപ്പോഴും കുറ്റം പറയും
Surabhi bayankara veruppikal aan surabhi valare mosham attitude
ലക്ഷ്മിടെ തള്ളേടെ ചിലപ്പ് ഇല്ലാത്ത എപ്പിസോഡ് എന്ന് ഉണ്ടാകും
surabi villathi
സുസുവിന്റെ ഇന്നത്തെ promo കണ്ടില്ല പേടിച്ചു പോയി സുസു നിർത്തിയോ എന്ന് ഓർത്തു പക്ഷെ ഇല്ല നാളത്തെ promo കണ്ടു
ഇപ്പൊ പേടി കുറവുണ്ടോ 🥱
അപ്പോൾ ഉടനെ പേടിക്കാൻ മനസ്സിനെ പാകപ്പെടുത്തിക്കോളൂ 😢
@@Raneez_yousufAthenthaa
പിന്നെ
വീട്ടിൽ ആരും ചത്തൊന്നും പൊയ്ക്കില്ലല്ലോ
ayyo ingana padikkan thudangiyal anthu chayyum allankil ithinta rate kuranju appol niruthum annu orthirikkukayanu content valara badayi varunnu ithilum nallathu ist seasan kanukayanu
ഇതിൽ ഇത്തിരി ഓവറും പിന്നെ പിത്തനയും സുരഭിയാണ്.. കുറച്ചു ഓവർ
സുരഭി ഇത്ര വിവരക്കേട് വേണോ
Aahahaa.ചതി പൊളിച്ച് കയ്യിൽ കൊടുത്തതാണോ വിവരക്കേട്😂.
ലക്ഷ്‌മി പാവമാണ് സുരഭove
അനുവും മല്ലികാമ്മയും ഉളളത് കൊണ്ട് കാണുന്നു ലക്ഷ്മി പുരാണം മാറ്റി ഫസ്റ്റ പാർട്ടിലെ പോലെ നല്ല കഥകൾ കൊണ്ടുവരു
സുരഭി ആ ഫോൺ കോൾ എടുത്തത് അത്ര ശരിയല്ലെങ്കിലും അത് ദൈവം എടുപ്പിച്ചത് തന്നെ😂അല്ലെങ്കിൽ സുഹാസിനി അമ്മ അല്പം ചതിക്കപ്പെട്ടേനെ ഈ വഞ്ചകികൾ കാരണം.അല്പം എന്ന് പറഞ്ഞതിൻ്റെ കാരണം,സുഹാസിനി അമ്മ പൊട്ടി അല്ല,ഇവരുടെ പ്ലാൻ ഒക്കെ അവർക്ക് കത്തും.so onnum നടക്കില്ല😂
👍👍
നല്ല episode തമാശ കുറവായിരുന്നു ഇന്ന് ആദ്യം തുണി യുടെ കാര്യത്തിൽ സുരഭി ഭാഗത്ത് തെറ്റ് ഉണ്ട് സുരഭി make up ഇടൽ എന്ത് ആണ് ഇങ്ങനെ ഇതിൽ face shape ഒരു രീതി show inauguration വേറെ face cut അതോ face shape മാറ്റം വരുത്തി ആണോ makeup ചിലപ്പോൾ face വലുത് അല്ലെങ്കിൽ ചെറുത്
ഈ സുരഭിക്കു എന്തിന്റെ കേടാ... വഴക്കാളി സ്വഭാവം
ഉവ്വ🤣അമ്മയെ ചതിച്ച് സ്വത്ത് തട്ടിയെടുക്കാൻ നോക്കുന്ന ലക്ഷ്മിക്ക് എന്തിൻ്റെ കേട് ആണാവോ.വൃത്തികെട്ട സ്വഭാവം.
Surabhi fans❤
സുരഭിക്കും കുശുമ്പോ.ലക്ഷ്മി എന്ത് സിംപിൾ ആയിട്ടാ കള്ളം പറയുന്നത്.ഓന്ത് മാറുമോ ithpole.അയ്യേ.സുനിതയും മോളും വീണ്ടും തുടങ്ങിയോ സുരഭിയെ പുറത്താക്കാൻ വട്ട് കാണിച്ച് theyaan.
സുരഭി നല്ലത് ആണ്
ആരെന്തു പറഞ്ഞാലും വിശ്വസിക്കുന്ന ഒരു അമ്മയും..... അതിന് പാര പണിയുന്ന ഒരു മരുമോളും...... ഇളയ മരുമോളും നല്ലവൾ..... ഒരുമാതിരി കോണകത്തിൽ ഇടപാട്
Horrible Surabhi, what a sneak, lovely Lakshmi
Sneaky good... Surabhi👍👋
ആഹാ അടിപൊളി 😂😂😂
സുസു എന്ന പേര് മാറ്റി ലക്ഷ്മിയും സുനിതാ മേനോനും എന്നാക്കു കാരണം ഇപ്പോ സുരഭി സുഹാസിനി എന്നിവരേക്കാൾ നിങ്ങൾ പെക്കി വെക്കുന്നത് ലക്ഷ്മിയെയും അമ്മയേയും ആണല്ലോ
എന്നാപ്പിന്നെ സുഹാസിയെയും സുരഭിയെ മാത്രം വെക്കാം എന്നിട്ട് അവരുടെ മുഖം മാത്രം നിങ്ങളെ കാണിച്ചോണ്ടിരിക്കാം 🤣
14:57 അയ്യേ ചിലയിടത്ത് ആൽ മുളച്ചാലും ചിലർക്ക് അത് ചേൽ എന്ന് പറഞ്ഞ പോലെ ആണ് ലക്ഷ്മി കാണിക്കുന്നത്😂ലേശം പോലും അന്തസ്സില്ലാത്ത ഒരു അമ്മയും മോളും.
Surabhi anu prashnam undakkunath. Lekshmi dry clean cheythal surabhik entha kuzhappam. Prasobh company karyam ellam nokkunille. Appoll prasobhinum income undallo. Pratheesh thekku vadak nadakkuka alle
@ranics8884 അത് ok.അത് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്.but അതല്ലല്ലോ ഇവിടെ main പ്രശ്നം.അമ്മായിയമ്മയെ ചതിച്ച് സ്വത്ത് കൈക്കലാക്കാൻ ലക്ഷ്മിയും തള്ളയും കാണിച്ച ഉടായിപ്പ്.aa പ്രശ്നം ആരാ ഉണ്ടാക്കിയെ.മോൾ ഒന്ന് സൊന്നെ🤭പെരുങ്കള്ളികൾ🤣അതിനേക്കാൾ ചീഞ്ഞ പരിപാടി ഒന്നും അല്ല drycleainginu കൊടുക്കുന്നതിൽ ഇടപെട്ടത്.
Haa vannalo nanma maram surabhi 😏ee sadhanam ullath kond kaanan thanne maduppa Lakshmi endhu cheythaalum kuzhappa and surabhi cheytha konjich vidum its not fare
satyam. verum അലന്ന സ്വഭാവം
സുരഭി കുറച്ചു ഓവർ ആണ് പക്ഷേ അവൾ കുടുംബത്തിന് ദോഷം വരുന്നത് ഒന്നും ചെയ്യാറില്ല. ലക്ഷ്മി അങ്ങനെ ആണോ 😂😂
01:45 to 03:17
05:22 to 07:06
13:11 to 15:00
17:17 to 20:08
വെയ്റ്റിംഗ് ആയിരുന്നു 🥰🥰
Surabhi ne verukua nalla pulla chamayunu aval
Innedu patti Prashobh,Pratheesh,Muthu annan ellavarum evide poyi.
Lakshmide dress drywash cheytal surabhiku eda prashnam. Dry wash cheyyeda dress etokkeyanennu Lakshmi thanne surabhiku kanichu koduthallo . Surabhiyude sariyum drywash cheyyan koduvaranum parajallo .Enittum Suhasiniyammayude adutu chennu Surabhi parayunnu Lakshmiyude kayyil ullathellam local dress aanennum atanu dry washinu kodukkunnatennum verute oru vazhakkudakkan nokki.😅 Lakshmi kurachu cash chilavakkiyaleda Prashobh alle company karyagal muzhuvan nokkunnatu. Swantham bbharthavinde chilavil alle Lakshmi jeevikkunnatu . 😂
സുരഭി ചെയ്തത് തെറ്റ് തന്നെയാണ് but ഇതിൽ വേറെ ഒരു കാര്യം കൂടി നടന്നിരുന്നു... ലക്ഷ്മിയുടെയും സുനിത മേനോൻൻ്റെയും കള്ളത്തരം...അത് മോശമല്ലേ..അതും കൂടി പറയൂ...സുരഭി ചെയ്തത് തെറ്റ് തന്നെയാണ് ഒരിക്കലും ഞാൻ അതിനെ ന്യായീകരിക്കുന്നില്ല..but പറയുമ്പോ എല്ലാം പറയണം..😊❤
@@Aaliyaah-gTheerchayayum Lakshmiyum ammayum cheytatu thettu thanneyanu. Ennalum episodinde tudakkathile oru vazhakkinu thiri koluthiatu Surabhiyanallo atu kodu paraju enne ullu.
@@resmikld189 yes സുരഭിക്ക് ഇപ്പൊ കുത്തിതിരിപ്പും കുശുമ്പും ലേശം കൂടുന്നുണ്ട്.. very bore ☹️ കഥയുടെ തുടക്കത്തിൽ തന്നെ നെഗറ്റീവ് കണ്ടപ്പോൾ bore ആയി...ലക്ഷ്മി ഇപ്പൊ പിന്നേം ഒതുങ്ങി എന്നാലും വഴക്കുണ്ടാക്കും അതാണല്ലോ ലക്ഷ്മിക്ക് ഇഷ്ടം...ee episode ൽ രണ്ടാളുടെയും ഭാഗത്ത് തെറ്റുണ്ട്... അതെടുത്ത് പറയണമെന്ന് മാത്രേ ഞാൻ പറഞ്ഞുള്ളൂ..അതാണ് അതിൻറെ ഒരു ഇത്..🙏🏻🤍
Kushumpy surabi
Surabhi fans old Lakshmiya kond varu
surabi mosham
Surabhi bhayangara overa lekshmi ahnu pavam
Vallavrude phone call enthina edukkunnthe
❤❤❤❤
Njn Today Pratheeshine Nerit kandu Samsarichu
❤❤❤❤❤❤❤❤❤❤❤
പിങ്കിമോൾക്ക് 12 വയസ്സോ😮😮
അത് കൊണ്ടാണ് പഴേ aamine മാറ്റിയത് എന്ന് തോന്നുന്നു... അവൾ cheruth ആണല്ലോ
😊😊😊😊😊😊❤❤❤❤❤
Eppozhum Surabhi nallath 😂..
Surabhi ippoll bayankara parayannallo lakshmiye kall
ലക്ഷ്മിയും അമ്മയും ശരിക്കും ക്രിമിനൽസ് ആണല്ലോ.സ്വത്ത് അടിച്ചുമാറ്റാൻ ആളെ ഇറക്കുന്ന്.ചതിയിലൂടെ സ്വത്ത് നേടാൻ നോക്കുന്നു.very very cheap.
❤❤❤🎉🎉🎉🎉
നമസ്കാരം ❤ക്യൂട്ട്
Super 😅
2nd comment🎉🎉🎉
എടി സുനി ഇജ് ഫോൺ വിളിച്ചപ്പോൾ ലക്ഷ്മി അല്ല സുരഭി ആടി ഫോൺ എടുത്തത്
Adipoli
സുരഭി ഓവർ
Ipo surabhiyaan prashnm undakunnath....
ഇവയ്ക്ക് ഇതെന്തിന് കഴപ്പ്.....സഹിക്കാൻ കഴിയില്ല
പിങ്കി മോളുടെ വയസ്സ് എത്ര
Hai സുനി ഇന്ന് കച്ചറ ഉണ്ടാക്കുന്നില്ലേ
😜😜😜😜
കച്ചറ സ്വഭാവം നിർത്തി. 😜
കച്ചറ ഒക്കെ ഉണ്ട്😂 ഇച്ചിരി മയപ്പെട്ടു എന്ന് മാത്രം...
അല്ലാതെ, സുരഭിയോടുള്ള ദേഷ്യത്തിനും, അത്യാഗ്രഹത്തിനും ഒരു കുറവ് ഇനിയും വന്നിട്ടില്ല😂....
പക്ഷേ അത് അങ്ങനെ തന്നെ ഇരിക്കുന്നതാ ഭംഗി😅🎉
Surabhi overa
❤️💛❤️💛❤️💛💛❤️💛❤️🩵💛
ഇതിൽ സുരഭി കൂടുതൽ ഓവർ ആണ് ലക്ഷ്മിയ്ക്ക് എന്താണ് സപ്പോർട്ട് ഇല്ലാതെ ഇടയ്ക്ക് ഒരു അവസരം കൊടുക്ക്
സുരഭിക്ക് എന്തോ പ്രത്യേകത ഉള്ളപോലെ ഐ മേക്കപ്പ് ആണെന്ന് തോന്നുന്നു. വേറെ ആർക്കെങ്കിലും തോന്നിയോ ഗയ്സ് 😊
ചീറ്റി ലക്ഷ്മി സുനിതാ കഷ്ടം
😂😂😂
Surabike enthu asuya anu
പിങ്കി മോളുടെ
❤❤❤❤