വരാത്തവർ ഇനി വരണ്ട.ഉള്ള ആളുകളെ വച്ചു നല്ല എപ്പിസോഡ് ഉണ്ടാക്കാൻ പറ്റില്ലേ. പോയവർ ഇതിലെ main ആളുകൾ തന്നെ.. എന്നും വച്ചു ബാക്കി ഉള്ളവർ ആരും ഇതിലെ ആരും അല്ലെ.. അവരെ പോലെ ഇവർക്കും വലിയ പങ്ക് ഉണ്ട് ഈ leval വരെ ഇത് കൊണ്ട് എത്തിക്കാൻ. ഇപ്പഴും ഉപ്പും മുളകിനെ സ്നേഹിക്കുന്ന ഒരുപാട് മലയാളികൾ ഉണ്ട്. ഇത് ഇപ്പൊ നിർത്തി കഴിഞ്ഞാൽ ഈ 10 വർഷത്തെ അധ്വാനം ആണ് ഈ ഒരു കേസിന്റെ പേരിൽ നിർത്തിയാൽ നഷ്ടപ്പെടാൻ പോകുന്നത്. ബാലു നീലു ഇവർ ഇല്ലങ്കിലും മുന്നോട്ടു പോകാൻ പറ്റും എന്ന് തെളിയിക്കണം.. കാരണം അവർ മാത്രം അല്ല ഈ പരിപാടിയെ ഇന്നീ കാണുന്ന ഉയരത്തിൽ എത്തിച്ചെ. അതിലെ ഉള്ള ഓരോ ആളുകൾക്കും അവരോളം തന്നെ പങ്ക് ഉണ്ട്.. ഈ രണ്ടു ആളുകൾ വഴക്കണോ വേറെ എന്തേലും ആണോ എന്ന് കാണുന്ന പ്രേഷകർക്ക് അറിയണ്ട ആവശ്യം ഇല്ല.. എല്ലാവരും സ്നേഹിച്ചത് അവരെ രണ്ടു പേരെയും മാത്രം അല്ല. ആ മുഴുവൻ കുടുംബത്തെയും ആണ്.. അതുകൊണ്ട് ഇനി join ചെയ്യാൻ ഉള്ള ബാക്കി എല്ലാആളുകളേം കൊണ്ടുവന്നു അവരില്ലേലും അടിപൊളി ആയി മുന്നോട്ടു പോകാൻ പറ്റും എന്ന് കാണിച്ചു കൊടുക്കണം. തുടങ്ങിയ കാലം മുതൽ മുടങ്ങാതെ കാണുന്ന ഒരേ ഒരു പരുപാടി ഇത് മാത്രം ആണ്. അതുകൊണ്ട് ഇത് നിർത്തരുത്..കഥയിൽ ചില മാറ്റങ്ങൾ വരുത്തി നല്ല contant ഉൾകൊള്ളിച്ചു പഴയതിലും നന്നായി കൊണ്ട് പോകണം 🙏🏻.
@adhilp4028 Njan enthine matu viewers ne shradhikanam?... Ente opinion aanu njan paranje, athine support cheyyynnavar ente comment nu like adichu, allathavar ningale pole comment idunnu... That's all
ഇവരെ വച്ചുള്ള ഇങ്ങനെ ഉള്ള കണ്ടന്റ് വേണ്ട നല്ല ബോർ ആവുന്നുണ്ട് മുന്നെ ഇതേ കണ്ടന്റ് തന്നെയല്ലെ ഉണ്ടായത് അല്ലെ🤷♀️.വേറെ നല്ല കണ്ടന്റ് കൊണ്ടുവന്നൂടെ ഏതായലും അതിക മുന്നോട്ട് പോവില്ല അറിയ എന്നാലും ഉള്ള എപ്പിസോഡ്സ് നല്ലത് ആകാൻ ശ്രമിക്കണം
Oru katta uppum mulakum aaradhakanaanu ee varunna episode oru thrill gummu illa oru variety content maari varendee waiting for balu and neelu arrival ❤❤
ഉപ്പും മുളകും കാണല് 172 എപ്പിസോഡ് കഴിഞ്ഞത് മുതൽ നിർത്തി. ഇനി ബാലുവും നീലുവും ഒക്കെ വന്നാൽ കാണാം. കനകത്തിന്റെ ഇടക്കുള്ള വള വളാ തമിഴ് സംസാരമാണ് ഏറ്റവും അരോചകം.
സത്യത്തിൽ പ്രേക്ഷകരെ ധരിപ്പിക്കണം എന്താണ് ബാലുവും നീലുവും ശ്രീക്കുട്ടനും കൊണ്ട് വരാത്തതെന്നു വളരെ കഷ്ട്ടമാണ് എത്രയും വേഗം കൊണ്ടുവരിക ദയവായി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കുഞ്ഞിക്ക ഉണ്ണിക്കുട്ടൻ മേലാൽ ഇവരെ കൊണ്ട് വരരുത്😁 Uppum mulakum ഫോൺ യിൽ കാണുന്നുണ്ടോ, എത്ര പേരുണ്ട്, ഞാൻ ഫോൺ കാണുന്നത്🥰😘🎉🎊 ബാലു നീലു ഇവരില്ലാത്ത ഉപ്പുംമുളകുമോ.ചിന്തിക്കാൻ പറ്റുന്നില്ല ലെച്ചു പാറു Kallu കേശു സൂപ്പർ പൊളി
Ulla ep pwoli aakan nokk director siree Keshu merli ep poratte allengi family drama aaku ini aarem purathinn kondvaranda ❤ plz we don't want this show to stop❤😢
കുഞ്ഞിക്കയുടെയും ഉണ്ണികുട്ടൻ്റെയും തല്ലുപിടി ഭയങ്കര അരേചകം
Next episodeil sredhikkam
Correct ❤❤❤❤❤
Correct
സത്യം
Yes
Balu + Neelu Combo Missing aavunavar Ondo...
Yes
@DaynamicShinzoX noo
Super 👍👍👍👍👍👍😊
@DaynamicShinzoX no
Yesss
ശ്രീക്കുട്ടനും ബാലു നീലവും തിരിച്ചു വരട്ടെ എത്രയും പെട്ടെന്ന്
കുഞ്ഞിക്ക ഉണ്ണിക്കുട്ടൻ മേലാൽ ഇവരെ കൊണ്ട് വരരുത് 😬
കുഞ്ഞിക്ക അല്ല കുഞ്ഞാക്ക ആണ്
Sathiyam
Kadha oppikkande..😂
Avrr vaikara borr ahnnn😆
സത്യം 👍👍... മഹാ ബോർ ആണ് രണ്ടു പേരും 😮😮
Uppum mulaginte sthiram preshakar aroke❤😂
സത്യത്തിൽ ഈ രണ്ടു കഥാപാത്രം വളരെ അരോചകമാണ് എപ്പോഴും കാണുമ്പോഴൊക്കെ സംഘർഷം ഇത് പ്രേക്ഷകർക്കു ഇഷ്ടപ്പെടില്ല ഒഴിവാക്കുക കഷ്ട്ടം .
ലെച്ചു പാറു kallu കേശു സൂപ്പർ പൊളി
കല്ലു ഏന്തിന ❤😂
ഉപ്പും മുളകും നിർത്തിയാൽ അന്ന് ഞാൻ season 1episode 1 മുതൽ കാണും കാരണം എനിക്ക് ഉപ്പും മുളകും ഇല്ലാതെ ജീവിക്കാൻ പറ്റില്ല ❤❤❤
🥺
Same here❤❤
Samee
😢
You are very correct I am also do that
പോയി chathudii
Ee episode kunjakkeyum unnikkuttaanum vannathu kondu rasamilla
Satyam
Aaaaa😵💫
വരാത്തവർ ഇനി വരണ്ട.ഉള്ള ആളുകളെ വച്ചു നല്ല എപ്പിസോഡ് ഉണ്ടാക്കാൻ പറ്റില്ലേ. പോയവർ ഇതിലെ main ആളുകൾ തന്നെ.. എന്നും വച്ചു ബാക്കി ഉള്ളവർ ആരും ഇതിലെ ആരും അല്ലെ.. അവരെ പോലെ ഇവർക്കും വലിയ പങ്ക് ഉണ്ട് ഈ leval വരെ ഇത് കൊണ്ട് എത്തിക്കാൻ. ഇപ്പഴും ഉപ്പും മുളകിനെ സ്നേഹിക്കുന്ന ഒരുപാട് മലയാളികൾ ഉണ്ട്. ഇത് ഇപ്പൊ നിർത്തി കഴിഞ്ഞാൽ ഈ 10 വർഷത്തെ അധ്വാനം ആണ് ഈ ഒരു കേസിന്റെ പേരിൽ നിർത്തിയാൽ നഷ്ടപ്പെടാൻ പോകുന്നത്. ബാലു നീലു ഇവർ ഇല്ലങ്കിലും മുന്നോട്ടു പോകാൻ പറ്റും എന്ന് തെളിയിക്കണം.. കാരണം അവർ മാത്രം അല്ല ഈ പരിപാടിയെ ഇന്നീ കാണുന്ന ഉയരത്തിൽ എത്തിച്ചെ. അതിലെ ഉള്ള ഓരോ ആളുകൾക്കും അവരോളം തന്നെ പങ്ക് ഉണ്ട്.. ഈ രണ്ടു ആളുകൾ വഴക്കണോ വേറെ എന്തേലും ആണോ എന്ന് കാണുന്ന പ്രേഷകർക്ക് അറിയണ്ട ആവശ്യം ഇല്ല.. എല്ലാവരും സ്നേഹിച്ചത് അവരെ രണ്ടു പേരെയും മാത്രം അല്ല. ആ മുഴുവൻ കുടുംബത്തെയും ആണ്.. അതുകൊണ്ട് ഇനി join ചെയ്യാൻ ഉള്ള ബാക്കി എല്ലാആളുകളേം കൊണ്ടുവന്നു അവരില്ലേലും അടിപൊളി ആയി മുന്നോട്ടു പോകാൻ പറ്റും എന്ന് കാണിച്ചു കൊടുക്കണം. തുടങ്ങിയ കാലം മുതൽ മുടങ്ങാതെ കാണുന്ന ഒരേ ഒരു പരുപാടി ഇത് മാത്രം ആണ്. അതുകൊണ്ട് ഇത് നിർത്തരുത്..കഥയിൽ ചില മാറ്റങ്ങൾ വരുത്തി നല്ല contant ഉൾകൊള്ളിച്ചു പഴയതിലും നന്നായി കൊണ്ട് പോകണം 🙏🏻.
Athe avar karuthy avarillenkil ithu munnott pokillenu…ullavarevechum puthiya kazhivullavare vechum adipoliyay konduponam
ഇതൊന്ന് nirthumo മഹാ ബോര്‍.
@@gopakumara3272ninne kaanan aarenkilum nirbandhicho. Irangi poda koppe
ബാലുവും, നീലുവുമില്ലാതെ ഈ പരിപാടി അധിക നാൾ ഓടില്ല. ഉപ്പും മുളകിന്റെ നട്ടെല്ല് തന്നെ അവർ ആണ്.
ശരിയായ കമന്റ്. ബിഗ് സല്യൂട്ട് ❤
Who is still waiting for Balu nelu and sreekuttan
They made others suffer hate them😢
Don't say likethat about balu achan 😔❤️@SivadhaSarath
Hi
@SivadhaSarathpavam manishyan sure he dint do nothing
@@Ash-fh6tt yaa. Enk neelu amme kond varanam ennanu
ബാലു നീലു combo miss chayyunnu
🤔ലച്ചുവിന്റെ birthday ആഘോഷം ഇതുവരെ വന്നിട്ടില്ല വന്നാൽ സൂപ്പർ ആവും
Uppum mulakum ഫോൺ യിൽ കാണുന്നുണ്ടോ, എത്ര പേരുണ്ട്, ഞാൻ ഫോൺ കാണുന്നത്🥰😘🎉🎊
Nanjum
Njanum 😅
Njan TV remote alnu Kanunath
Njn watch ill aah kaanunne
Njn fridge il aan kanunnath
Hotel തുടങ്ങി യില്ലെങ്കിലും കുഞ്ഞക്ക... Daily ബിരിയാണി ഉണ്ടാക്കുന്നുണ്ട്😂😂😂😂😂
😂
Kunjikkayalla kunjaakka
Athinu correct ayittalle ezhuthiyirikunnath😂
Ath correct alle malayalam padikk@@Irshad-c3n
ഉപ്പും മുളകും അടിപൊളിയാ❤️❤️
Main Characters illenkilum ippozhulla episodes mosham alla... 👍
Kedannu mezukanda…views nokkiyal kaanam..ippo aarkum ee show venda!
@adhilp4028 Njan enthine matu viewers ne shradhikanam?... Ente opinion aanu njan paranje, athine support cheyyynnavar ente comment nu like adichu, allathavar ningale pole comment idunnu...
That's all
ബാലു നീലു ഇവരില്ലാത്ത ഉപ്പുംമുളകുമോ.ചിന്തിക്കാൻ പറ്റുന്നില്ല
Vice president.... athenthu thasthika ????😂
കുഞ്ഞിക്കയേയും ഉണ്ണിക്കുട്ടനേയും ഇനി കൊണ്ടുവരരുത് plz🙏🙏🙏
ഒരിക്കലും നിർത്തരുത് . ജീവനുള്ള, ജീവിതമുള്ള ഒരേ ഒരു സീരിയൽ.
എപ്പൊ മുതൽ?
സത്യം
കുഞ്ഞിക്ക വന്നതിൽ ഐശ്വര്യംകാണാനുമുണ്ട് വന്നതിനുശേഷം മൂന്നുപേര് ഇല്ല
Kunjikka and Kunjikkuttan is equal to Tom and Jerry 😂😅😊
ഇന്നത്തെ promo എവിടെ പോയി..😇ഞാൻ ആണ് ഗൗരിയുടെ സ്ഥാനത്ത് എങ്കിൽ കുഞ്ഞാക്കനെ പറഞ്ഞു വിടും 😂 എന്താ സ്വഭാവം
ഇവരെ വച്ചുള്ള ഇങ്ങനെ ഉള്ള കണ്ടന്റ് വേണ്ട നല്ല ബോർ ആവുന്നുണ്ട് മുന്നെ ഇതേ കണ്ടന്റ് തന്നെയല്ലെ ഉണ്ടായത് അല്ലെ🤷♀️.വേറെ നല്ല കണ്ടന്റ് കൊണ്ടുവന്നൂടെ ഏതായലും അതിക മുന്നോട്ട് പോവില്ല അറിയ എന്നാലും ഉള്ള എപ്പിസോഡ്സ് നല്ലത് ആകാൻ ശ്രമിക്കണം
പെട്ടി മടക്കി
ദയവുചെയ്ത് ഈ പ്രോഗ്രാം ❤ നിർത്തരുത്
ജീവിതത്തിന്റെ ഒരു ഭാഗം ആണു ഈ പരുപാടി 😢😢😢😢😢😢😢😢
💯
അത് പണ്ട്
ഉപ്പും മുളകും നിർത്തിയാൻ അന്ന് ഞാൻ Season 1 episode 1 മുതൽ കാണും കാരണം എനിക്ക് ഉപ്പും മുളകും ഇല്ലാതെ ജീവിക്കാൻ പറ്റില്ല ❤❤❤😊😊😊
എങ്ങനെയൊക്കെയൊ കൊണ്ടുപോകുന്നു അത്രയേ ഒള്ളു ഇപ്പോൾ. 😂😂😂
ബാലു നീലു miss cheyyunnavaeundo😢
8.00 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ
9:00
@@Its_me_isha_O.2 12
❤❤
9:00
10:30
Oru katta uppum mulakum aaradhakanaanu ee varunna episode oru thrill gummu illa oru variety content maari varendee waiting for balu and neelu arrival ❤❤
Horror content venam😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 21:58 😢 21:58 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 21:58 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢😢 21:58 21:58 😢 21:58 😢 21:58 😢😢 21:58 😢 21:58 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 21:58 21:58 21:58 😢 21:58 😢 21:58 😢 21:58 😢😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 21:58 😢 21:58 😢😢 21:58 😢 21:58 😢 21:58 😢 21:58 21:58 😢 21:58 😢😢 21:58 21:58 😢😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 😢 21:58 21:58 😢
Please dear uppum mullakum gang.. "നിങ്ങൾ ഒരിക്കലും ഈ പ്രോഗ്രം നിർത്തരുത്..❤❤🥹
എഴുത്തുകാരൻ ഇപ്പോഴത്തെ ഉപ്പും മുളകിൻ്റെയും പിന്നണിയിലെ അവസ്ഥ nice ആയിട്ട് dialogues ഇലൂടെ convey ചെയ്യുന്നത് പോലെ. 😅
Balu nellu. Ellalu uppummulakum superrr
Lachu keshu paru kallu combo 🥰 super poli 🥰❤😊
കാണാതായപ്പോൾ നിർത്തി എന്ന് വിചാരിച്ചു 💯💯
കുഞ്ഞിക്ക ✖️പഞ്ഞിക്ക ✅😂
നീലു ആന്റി ബാലു അങ്കിൾ തിരിച്ച് വരണം അതാണ് നല്ലത്
😊
😅
ബലുവിൻ്റെയും sreekuttanteyum നീലുവിൻ്റെയും ഋഷിയുടെയും തിരിച്ചുവരവിനായി waiting
Athu orikkalum nadakkilla
@@leyarobinson9554 Rishi ye marannekku
Nadakkuo
Arum varan ponila uppum mulakum polinju
പോയവർ പോട്ടെ. ഇത് സുന്ദരം. എല്ലാവരും നല്ലത്. എങ്കിലും കുഞ്ഞാക്കയും ഉണ്ണിക്കുട്ടനും ആണ് ഇന്നത്തെ താരം...❤
Gowri is a slim beauty❤
ഹോട്ടലിൽവരണമെങ്കിൽബാലുവിന്ശ്രീക്കുട്ടനുംകോടതി ജാമ്യം കിട്ടണംഅതുവരെ കുഞ്ഞാക്ക വെയ്റ്റിംഗ് ചെയ്😅😅😅
18:46 Panjikkaa😂😂😂😂
ഞാനും ഫോണിൽ കാണുന്നത് ഉപ്പും മുളകും ❤️❤️❤️❤️
ഉണ്ണിക്കുട്ടൻ ശരിക്കും ഉണ്ണിക്കുട്ടൻ തന്നെ 😂
Hi
Parukutty Nandooty orupad ishttammannu😘❤️🤩
Super episode🎉🎉🎉🎉❤❤❤❤😊😊
ഗൗരി പൊളിച്ചു 😘😘
കനക ഗൗരി kesu ലച്ചു super
14:30 അത് ലച്ചു പറഞ്ഞതിനോട് 100% യോജിക്കുന്നു..😂 16:24 ഈ സമയം ഗൗരി നാഗവല്ലിയായി മാറുന്നത് ഞങ്ങൾ കണ്ടു..😂😂
ഉപ്പും മുളകും കാണല് 172 എപ്പിസോഡ് കഴിഞ്ഞത് മുതൽ നിർത്തി. ഇനി ബാലുവും നീലുവും ഒക്കെ വന്നാൽ കാണാം. കനകത്തിന്റെ ഇടക്കുള്ള വള വളാ തമിഴ് സംസാരമാണ് ഏറ്റവും അരോചകം.
9:00 to 9:40 vare kanunna arenkilum undo, undenkil like adi 😊
ഇന്നലെ അടിപൊളി ഇന്ന് വെറുപ്പിച്ചു
ഈ കുഞ്ഞക്കാ നെ നിങ്ങൾക്ക് എവിടുന്നു കിട്ടി.. ഒരു അന്യായ മുതൽ തന്നെ..😂😂
Super.ente birthday aayittu poolum enik oru like thannillaaaaaaa 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Restaurant thudangeet owner naad vittu 😂 ijjadhi comedy
orortharummayi poyyikondirikkunu prethekichu nalla nalla main charecters
plss come back ♥ 😔
Uppum mulakum nirrtharuth please 😢🙏🙏
ഏതൊക്കെ സീരിയൽ മാറി വന്നാലും ഏതൊക്കെ സീരിയൽ വന്നാലും ഉപ്പും മുളകിന്റെ അടുത്ത് വരാൻ സാധിക്കില്ല
സീസൺ 1 ആയിരിക്കും ഉദ്ദേശിച്ചത്
Balu chettanum kuttumamanum Neelu chechiyum vannal mathiyarnnu orupad Miss cheyunnu❤😢
നീലു ബാലു തിരിച്ചു വരണമെന്ന് തോന്നുന്നു അത് ആണ് നല്ലത്
Nalla episode ❤
Plz cast alsabith in any web series he is an excellent actor❤
Uppum mulakkum super aanu. My favorite😍❤
ഇന്നത്തെ എപ്പിസോഡ് Polliii😂❤❤❤
Kunjikka ❌ panjiikka✅
Uppum mulakum season 2 the super season🎉🎉🎉🎉🎉🎉❤❤❤❤😊😊😊
Keshu thug..😂
4:05 < 😂
8:16 < 😂
12:21
ബാലുവിനെ തിരിച്ച് കൊണ്ട് വരുക
Sidhu ne kondu varu nalla episode kond varu
സത്യത്തിൽ പ്രേക്ഷകരെ ധരിപ്പിക്കണം എന്താണ് ബാലുവും നീലുവും ശ്രീക്കുട്ടനും കൊണ്ട് വരാത്തതെന്നു വളരെ കഷ്ട്ടമാണ് എത്രയും വേഗം കൊണ്ടുവരിക ദയവായി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരു ഒലക്കേലെ ഹോട്ടലും. കുഞ്ഞാക്കയും ഉണ്ണിക്കുട്ടനും....
Lachu. Parukutty. Bhavaniamma. Combo. Adi. Poli❤😀😃😃
കുഞ്ഞിക്ക ഉണ്ണിക്കുട്ടൻ മേലാൽ ഇവരെ കൊണ്ട് വരരുത്😁
Uppum mulakum ഫോൺ യിൽ കാണുന്നുണ്ടോ, എത്ര പേരുണ്ട്, ഞാൻ ഫോൺ കാണുന്നത്🥰😘🎉🎊
ബാലു നീലു ഇവരില്ലാത്ത ഉപ്പുംമുളകുമോ.ചിന്തിക്കാൻ പറ്റുന്നില്ല
ലെച്ചു പാറു Kallu കേശു സൂപ്പർ പൊളി
Baluchettan thirich varanam ennullavar ❤❤😊
Vice president vannappo avarellaam poyathaanennu thonnunnu..😂
@Vijayi-r2e vice president aara
Yes, he has to be Back😊
We all love balu achan
Missing neelu amma and balu achan
Athara@@Vijayi-r2e
വളിപ്പ്, ശിവാനി എല്ലാ ആഴ്ചയും ഉണ്ടങ്കിലെ ഞാൻ ഇനി ഉപ്പും, മുളകും🌹 കാണു
Guys skj talk watch cheyunnavar uppum mulakum fans il indo Really motivated channel
"Bhasi" best actor anu koodthalum ulpeduthiyal uppum mulakum poli polikum
Rendu aalum same dialogues same adi onnu nirthiya nalladhu..hotel putti ammayi dubai ku poovoo adha nalladhu.
Paru❤ kallu ❤kanakam❤ grandma ❤lachu❤keshu❤😂😂😂
Day 114 of asking for Vishnu to come back
ബാലു &നീലു ഇല്ലാതെ..... ഉപ്പും....... മുളകും... പൂർത്തിയാകില്ല
Uppum mulakum nirtharuth plzzzz😊
കുഞ്ഞാക്കയും ഉണ്ണികുട്ടനും എന്നും ഒരേ ഡയലോഗ് പറഞ്ഞു തല്ല് കൂടണത് 😂. കഴിഞ്ഞ തവണയും ഇത് തന്നെ പറഞ്ഞു തല്ല് കൂടി വെറുപ്പിക്കൽസ്
9:00 മണിക്ക് കാണുന്നവർ undo
Née 9 Manik allallo kanunne😂
10:30
ഇനി മേലാൽ ഇവരെ കൊണ്ട് വരരുത്
ഗൗരി യും അതിന് ശേഷം വന്ന എല്ലാവരെയും ഇതിൽ നിന്ന് ഒഴിവാക്കുക ഗൗരി വന്നത് മുതൽ ഇ സിരിയൽ കാണാൻ ഇഷ്ടം ഇല്ലാതായത്
നീലു ആന്റിയുടേയുംഋഷി യും തിരിച്ച് വരവിനായി കാത്തിരിക്കുന്നു
Episodes day by day tholvi anneghil horror episodes p alleghil trip episodes vekku Ithu oru mathiri 🥴
ഇതിൽ മഹേഷ് ശ്രീധർ എന്ന് ഒരു ആള് ഉണ്ട് അവന്റെ അക്കൗണ്ട് കട്ടാണെങ്കിൽ ആരെങ്കിലും ഒന്ന് തരണേ അവൻ കൊറച്ചു ബഹുമാനം പഠിപ്പിക്കാനാ
എന്നാണ് നിർത്തുന്നത് എന്ന് കൂടി അറിയിച്ചാൽ നന്നാവും
ഇത് ന്റെ അവസ്ഥ കണ്ടിട്ട്
അധിക നാളില്ല ന് ബോധ്യമാകുന്നു
നന്ദിയുണ്ട് ☹️☹️🙏
1 മിനിറ്റുകൊണ്ട് കണ്ടു തീർത്തു ഉപ്പും മുളകും 2 എത്രയോ നല്ലതായിരുന്നു 💯💯💯
@@_LEODAS_ correct uppum mulakum season 2 is better than season 3 athilula characters sett ayyirunu
@gameraze734 true
Kunji😂kanji pinne kunju😂kuttan😂😂😂
ശ്രീക്കുട്ടൻ തത്കാലം വന്നില്ലെങ്കിലും കുഴപ്പമില്ല ബാലു നീലു വന്നെപറ്റൂ 😔
Alsabith post kand 😂 comment ittavan aaran nokiyo arengilum
Aara
Ethu post aa
@@AromalS-bs5xo insta status nokku alsabithinte
Evdeyum ith nirtanennulla news vannetilla
Pinne new serial time namukk aryilalo namk wait cheyyam alle 🙏🏽
ചക്കപ്പഴം season 3 തുടങ്ങിയാൽ കൊള്ളാമായിരുന്നു...
12:48😂😂 keshu
Kunnikka sory kunnakka😂😆 unnikuttan kombo 💕 ishtamu💕llavarundo
Ulla ep pwoli aakan nokk director siree
Keshu merli ep poratte allengi family drama aaku ini aarem purathinn kondvaranda ❤ plz we don't want this show to stop❤😢
Balu.achan.neelu.amma.mudiyan.shivani.miss.you.❤
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉