കൊപ്ര വ്യാപാരത്തില്‍ നിന്ന് കോടികളുടെ സ്വര്‍ണക്കച്ചവട ലോകത്തേക്ക്; മലബാര്‍ ഗോള്‍ഡ് ഉടമയുടെ ജീവിതം

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 95

  • @abdulkhaderpereyil2468
    @abdulkhaderpereyil2468 5 ปีที่แล้ว +31

    സൽ ഗുണസമ്പനായ അഹമ്മദിന് അഭിവാദ്യങ്ങൾ ! സത്യസന്ധനായ വ്യാപാരിക്ക് മഹ്ശറയിൽ അല്ലാഹുവിന്റെ അർശിന്റെ തണൽ ലഭിക്കുന്നതാണു്! അദ്ദേഹത്തിന് സർവ്വവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു!

  • @Jomalsonnyttk
    @Jomalsonnyttk 4 ปีที่แล้ว +9

    My favorite jewellery... 😘

  • @AbclkjM
    @AbclkjM 17 วันที่ผ่านมา +1

    ❤❤❤❤😊😊😊😊

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 ปีที่แล้ว +11

    ധാരാളം ബിടെക് കാര്‍ തൊഴിലില്ലാതെ കഷ്പ്പെടുന്നു.
    മാവൂര്‍ റയണ്‍സ് കെട്ടിടം ഏറ്റെടുത്ത്
    ഇലക്ട്രോണിക്സ് , കമ്പൃൂട്ടര്‍ സയന്‍സ് ഫയര്‍ ആന്‍റ് safty തൊഴിലവസരം സൃഷ്ടിക്കണം സര്‍...

  • @anir165
    @anir165 ปีที่แล้ว +1

    Super interview bro ethoru valiya padanam thanneyayirunnu ❤❤❤❤👍🤝🤝🙏

  • @aswinramachandran
    @aswinramachandran 4 ปีที่แล้ว +4

    30000 cr, 2000 investors. Big things. Big vision. Very proud of him

  • @harikc7584
    @harikc7584 ปีที่แล้ว +1

    Very mysterious and sinister growth 😊

  • @mohamedrahil7466
    @mohamedrahil7466 6 ปีที่แล้ว +5

    Masha Allah ahmadkak allahu aarogyavum deergayissum nalkatte

  • @bbms5liveedits
    @bbms5liveedits 2 ปีที่แล้ว +1

    Ma sha Allah

  • @samadkootalida2666
    @samadkootalida2666 3 ปีที่แล้ว +6

    അമ്മദിക്ക നിങ്ങൾ വിജയിക്കട്ടെ

  • @AR-sl1ke
    @AR-sl1ke 6 ปีที่แล้ว +2

    Interviewer is cool

  • @Nabeelzbr
    @Nabeelzbr 6 ปีที่แล้ว +3

    Good

  • @FinusDoha
    @FinusDoha 6 ปีที่แล้ว +24

    മോഹൻലാൽ രക്ഷിച്ചു എന്ന് പറയാം. നല്ല സെലെക്ഷൻ ആണ്. മുടിഞ്ഞ പണിക്കൂലി അത് കൂടി കുറച്ചെങ്കിൽ പൊളിച്ചേനെ.

    • @AnasAli-qh5tk
      @AnasAli-qh5tk ปีที่แล้ว

      Rent കൊടുക്കണ്ടേ bai

  • @absalammktirur9869
    @absalammktirur9869 6 ปีที่แล้ว +3

    വിജയിക്കട്ടെ.......

  • @pkg8168
    @pkg8168 6 ปีที่แล้ว +10

    ആഭരണമായി സ്വാർണ്ണം എവിടെ നിന്ന് വാങ്ങിച്ചാലും അത് നഷ്ടക്കച്ചവടമാണ്.ഇനി വാങ്ങിയേ പറ്റൂ എന്നുണ്ടെങ്കിൽ . ജ്വല്ലറികളുടെ കൂട്ടത്തിൽ മെച്ചപ്പെട്ടത് മലബാറാണെന്ന് പറയാം ഗൾഫിലാണെങ്കിൽ ദമാസിനെക്കൂടി ഉൾപ്പെടുത്താം പണിക്കൂലി ഇച്ചിരി കൂടിയാലും ചതി ഉണ്ടാവില്ലെന്ന് ഉറപ്പിക്കാം

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      @@spotondot2471 ഭീമ സ്വപ്ന സുരേഷ് ബന്ധം. ഇവരെപോലെ മതം നോക്കാതെ ചാരിറ്റി ചെയ്യുകയുമില്ല.

  • @chitharanjenkg7706
    @chitharanjenkg7706 6 ปีที่แล้ว +32

    മര്യാദയ്ക്ക് നല്ല സ്വർണ്ണം ആഭരണമാക്കിക്കൊടുത്താൽ ലാഭമുണ്ടാവില്ല എന്നുമാത്രമല്ല വളരെയേറെ നഷ്ടവും വരും.അതിനെ മറികടക്കാൻ മായം വിദഗ്ധമായി ചേർക്കുക എന്നതാണ് തന്ത്രം.അതാളുകൾ മനസ്സില്ലാക്കാതിരിയ്ക്കുകയും ചെയ്യുക.പിന്നെ രാഷ്ട്രീയക്കാരുമായി നല്ല ബന്ധം സഥാപിയ്ക്കുക,അപ്പോൾ അപകടകരമായ പല തടസ്സങ്ങളുമുണ്ടാകാതിരിയ്ക്കും അഥവാ ഉണ്ടായാൽ വളരെ വേഗം അവർ ആ തടസ്സം നീക്കിത്തരും പ്രതിഫലമായി ഇലക്ഷൻഫണ്ടുൾപ്പടെ പലവിധ സഹായങ്ങളുമങ്ങോട്ട് തരാതരം ചെയ്തു കൊടുക്കണം.ഇത്രയുമായാലേതു വിധേനയും കച്ചവടമിവിടെ പൊടിപൊടിയ്ക്കും.(പലവിധ സാമുദായിക കലാകാരൻമാരും മറ്റു വിദഗ്ധരും അരങ്ങിലെത്തി പ്രശംസിയ്ക്കുന്ന സംഗതിയും കൂടി സമൂഹമദ്ധ്യത്തിലവതരിപ്പിച്ചാൽ സംഗതി ഉഷാറായി.)

    • @raheetk2264
      @raheetk2264 6 ปีที่แล้ว +3

      Asooya no medicine

    • @travelbubble5687
      @travelbubble5687 6 ปีที่แล้ว

      Idhinu marupadi kashandikundelum asooyayk kandethiyilla

    • @chitharanjenkg7706
      @chitharanjenkg7706 6 ปีที่แล้ว

      anil puthenpurayil,സത്യമല്ലേ പറഞ്ഞത്,അതിനെ നിഷേധിയ്ക്കാൻ ധൈര്യമുണ്ടോ?(1% എങ്കിലും വസ്തുതയ്ക്ക് നിരക്കാത്തതായി എന്തെങ്കിലുമീപ്പറഞ്ഞതിലുണ്ടോ എന്നൊന്ന് പറയണേ.നിഷേധിയ്ക്കുമ്പോളതിനുപോത്ബലകമായി വ്യാപാരാഭിവൃദ്ധി നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്നതങ്ങിനെയൊന്നുമല്ല എന്നുകൂടി സധൈര്യം പറയാൻ സാധിയ്ക്കണം അല്ലാതെ അസൂയ കാരണമാണിങ്ങനെ പറയുന്നത് എന്നു പറഞ്ഞ് കണ്ണടച്ചിരുട്ടാക്കരുത്.ഇവിടെ രാഷ്ട്രീയക്കാരുടെ ഒത്താശയും പിൻബലവുമില്ലാതെ ഒരു പെട്ടിക്കടപോലും തുടങ്ങാനോ തുടരാനോ ഇന്നും കഴിയില്ല എന്ന സ്വാനുഭവത്തിൽ നിന്നാണ് പറഞ്ഞത് അല്ലാതെ വെറുമൊരനുമാനമല്ല എന്നുകൂടി കുറിയ്ക്കട്ടെ.)

    • @lalucheriyan559
      @lalucheriyan559 6 ปีที่แล้ว +3

      ഒരു മൂത്ത കാളയുടെ സന്തതി ആണ് അല്ലെ നീ...
      ഒരു മനുഷ്യൻ നന്നാവുന്നത് കണ്ടൂടാ...
      ഇന്ത്യ മുഴുവൻ ചാണകവും ഗോമൂത്രവും കൊണ്ട് നാറ്റിയ്ക്കുക എന്നത് മാത്രമാണ് നിന്റെയൊക്കെ ലക്ഷ്യം...

    • @chitharanjenkg7706
      @chitharanjenkg7706 6 ปีที่แล้ว +1

      Lalu Mc,സഭ്യമായ ഭാഷ സമൂഹമാദ്ധ്യമത്തിൽ പ്രയോഗിയ്ക്കുക എന്ന സാമാന്യ മര്യാദപോലുമില്ലാത്ത ഒരാളാണോ വലിയ വലിയ വ്യാപാരതന്ത്രങ്ങളെപ്പറ്റി പരാമർശയ്ക്കുന്നതിനായി പരിഹസിയ്ക്കുന്നത്.?😎

  • @sahdisahdi4477
    @sahdisahdi4477 6 ปีที่แล้ว +7

    സിണ്ടിക്കേറ്റ് മുഹമ്മത്
    👍👍👌

  • @GijuAnto-eq3dp
    @GijuAnto-eq3dp 11 หลายเดือนก่อน

    Be transparent.

  • @rashidchirayil589
    @rashidchirayil589 6 ปีที่แล้ว +1

    👍👍👍👍

    • @siddhiqueaboobakker1603
      @siddhiqueaboobakker1603 6 ปีที่แล้ว +1

      അമ്മത്ക്കാ അസ്ലലാ മുഅലൈക്കും

  • @jamsheertirur1758
    @jamsheertirur1758 2 ปีที่แล้ว +1

    സ്വർണ കച്ചവടം, steel /metal കച്ചവടം എല്ലാം customers ന് ഒരുതരം' മറിമായം '
    തിരിമറിയാണ്,
    It's Not a transparent,
    ഇദ്ദേഹം, id മുസ്തഫ എല്ലാം പരസ്യ ചിത്രം ചെയ്യുമ്പോൾ ' ഒരുകാര്യം '
    പ്രതേകം ശ്രദ്ധിക്കാറുണ്ട്,
    Ma യൂസുഫ് അലി, കള്ളിയത്ത് steel മാനേജ്‍മെന്റ് എല്ലാം തഥൈവ!!!

  • @fworld8618
    @fworld8618 4 หลายเดือนก่อน

    Your ideas are good. But those who work in your HR department should show some respect to the interviewees. There are many bad experiences to be faced from there

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 4 ปีที่แล้ว +1

    ഒരുവശത്ത് പഴയ വിലയ്ക്ക് സ്വർണം ആകുന്നു മറുവശത്ത് സ്വർണ്ണത്തിന്റെ വില കുതിക്കുന്നു മൂന്നാമത് സ്വർണ്ണം വിൽക്കുമ്പോൾ പണിക്കൂലി അപാരമാണ് സ്വർണ്ണ കച്ചവടം ഒരു ബ്ലേഡ് കമ്പനിയാണ് കമ്പോള വ്യവസ്ഥയാണ് നിലവിലുള്ളത് ഇഷ്ടം പോലെ കാശ് ഉണ്ടാക്കാം ജനങ്ങളെ പിരിയാതെ പറ്റില്ല കള്ളത്തരങ്ങൾ തനിക്കും നടക്കുന്നുണ്ട് ആരു ചോദിക്കാൻ എന്തുപറയാൻ ജനങ്ങളിൽ പണം ആവശ്യം പോലെ ഉണ്ട് ജനങ്ങൾ കൊണ്ട് തള്ളി കൊടുക്കുകയാണ്,

  • @abrahamjacobmathew8239
    @abrahamjacobmathew8239 6 ปีที่แล้ว +1

    Nice interviewer

  • @latheeflathu1048
    @latheeflathu1048 ปีที่แล้ว +1

    പൊതുവെ ഗൾഫിൽ പണിക്കൂലി കൂടുതൽ ആണ്.... മലബാറിൽ പ്രത്യേകിച്ചും.... ചാരിറ്റി പ്രമോഷൻ നന്നാവും

  • @chitharanjenkg7706
    @chitharanjenkg7706 6 ปีที่แล้ว +5

    fa rh,മറ്റുള്ളവരുടെ സ്ഥാപനത്തെക്കുറിച്ചല്ല,സ്വന്തം സ്ഥാപനത്തിന്റെ കാര്യമാണ് പറഞ്ഞത്,താങ്കളുടെ അനുമാനം തെറ്റിപ്പോയി.

  • @aswinramachandran
    @aswinramachandran 4 ปีที่แล้ว +1

    All the very best sir. Thanks

  • @MohamedAmeenKM
    @MohamedAmeenKM 6 ปีที่แล้ว +12

    Sponsored program

  • @GijuAnto-eq3dp
    @GijuAnto-eq3dp 11 หลายเดือนก่อน

    From 50 lakh investment to 30,000 crore turnover.

  • @shanid4773
    @shanid4773 6 ปีที่แล้ว +8

    MP AHAMED .. entho crime cheyidath pole annallo avatharakan karayangal chodikunnad 🤔

    • @asnaz2684055
      @asnaz2684055 4 ปีที่แล้ว

      Avadharagan journalism padichu iranghiyittay ullu..nammalay polay lokham English channel onnum kandu parijayamilla

  • @chitharanjenkg7706
    @chitharanjenkg7706 6 ปีที่แล้ว +1

    Rahee Tk. Truth is more bitter dear friend,It will not digest easily for all.(can you proove anyway someone progess without the things denoted here ,as a challenge give an answer from the heart.?)

  • @GijuAnto-eq3dp
    @GijuAnto-eq3dp 11 หลายเดือนก่อน

    6 മക്കൾ.

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +1

    കൊപ്ര വിറ്റു നടന്നവർ എങ്ങനെ സ്വർണ മലദ്വാർ ഗോൾഡ് കാരൻ ആയി, cbi ED ഒക്കെ ഒന്ന് അന്വേഷിക്കണം

    • @yuaan9688
      @yuaan9688 ปีที่แล้ว

      Nee undaayathum koodi anweshichu nokku .chilappol maayam undakan chance und

  • @kedaibakawali4684
    @kedaibakawali4684 6 ปีที่แล้ว

    Koorakalam.njanum.malabarel.nennanu.aduthath.eppol.nerthe.bayankara.panekoole.vangunnu

  • @salimtland574
    @salimtland574 4 ปีที่แล้ว

    O swapna ji

  • @സത്യംവിജയിക്കട്ടെ

    NALLA ORU VEKTHIYANU AHMADKKA

  • @jallusportsmalayalam2879
    @jallusportsmalayalam2879 6 ปีที่แล้ว +3

    3 thavana ente famiyile aalkaar chathikkapettittundu.....malabaar goldil ninnu

    • @ghcghdf
      @ghcghdf 5 ปีที่แล้ว +1

      engane

    • @muneerk869
      @muneerk869 4 ปีที่แล้ว

      Oru vattam pattiyaal enthinaa thala vechu kodukkune

  • @abdushukkur9747
    @abdushukkur9747 6 ปีที่แล้ว +27

    പണിക്കൂലി വളരെ കൂടുതലാണ് ,

    • @nasiruppala5368
      @nasiruppala5368 2 ปีที่แล้ว +1

      Adkond ale 200 showroomayad

    • @civiltekbuild7928
      @civiltekbuild7928 2 ปีที่แล้ว +1

      വേണമെങ്കിൽ വാങ്ങിയാൽ മതിയല്ലോ

    • @naseemakm432
      @naseemakm432 2 ปีที่แล้ว

      നീ വേറെ പോയി വാങ്ങിയ

    • @althafnajeeb5373
      @althafnajeeb5373 2 ปีที่แล้ว

      Athu nee kalynil ninnu vangiyathayirikkum

  • @shamnaslalu5202
    @shamnaslalu5202 6 ปีที่แล้ว +2

    Nikuthi vettikaruth enn parayunnidath ayalk thanne paalipoyi avde oru chiri passakiyath aarelum kando

  • @GijuAnto-eq3dp
    @GijuAnto-eq3dp 11 หลายเดือนก่อน

    ഇദ്ദേഹം ദലിത് convert ആണ് എന്ന് തോന്നുന്നു.

  • @jk6588
    @jk6588 2 ปีที่แล้ว +1

    Manuvel malabar ne thodan pattiyittilla

  • @BlueTaurianBull
    @BlueTaurianBull 6 ปีที่แล้ว +1

    is he wearing a SNEAKER shoes under that Mundu... seriously??

    • @shafidarussalam
      @shafidarussalam 6 ปีที่แล้ว

      BlueTaurianBull so what ?
      Offended millanial?

  • @rafeeqqtr9787
    @rafeeqqtr9787 6 ปีที่แล้ว +9

    Kallattaramillathe enghane paisa undakkkanavilla...

  • @ashy5854
    @ashy5854 3 ปีที่แล้ว

    Nthoru vinayam

  • @DAYN2000
    @DAYN2000 3 ปีที่แล้ว +2

    പാവങ്ങളെ പറ്റിക്കുന്ന ഉഡായിപ്പ് ടീംസ്😐

  • @chavanlakklahan7010
    @chavanlakklahan7010 6 ปีที่แล้ว +3

    Poda

  • @yrej84
    @yrej84 6 ปีที่แล้ว +2

    ഉടായിപ്പ്

  • @boombhuddha965
    @boombhuddha965 6 ปีที่แล้ว +3

    സ്വർണ കടത്തിന് ഇവരുടെ നേർക്ക് വന്ന അന്വേഷണങ്ങൾ എല്ലാം മുക്കി അല്ലെ .

  • @rohitr823
    @rohitr823 6 ปีที่แล้ว +4

    bhima is the best.Malabar gold sells low quality gold

  • @ajithgeorgeacca
    @ajithgeorgeacca 6 ปีที่แล้ว

    Pattanapravesham😂😂

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +2

    കൊപ്ര വിറ്റു നടന്നവർ എങ്ങനെ സ്വർണ മലദ്വാർ ഗോൾഡ് കാരൻ ആയി, cbi ED ഒക്കെ ഒന്ന് അന്വേഷിക്കണം

    • @alyasaa3829
      @alyasaa3829 2 ปีที่แล้ว

      Podo ചാണക സംഘീ